ഇനിമുതൽ ശ്രീ സന്ദീപ് വാര്യർക്ക് ജനാധിപത്യത്തെയും മതേതരത്തെയും കുറിച്ച് സത്യസന്ധമായി സംസാരിക്കാൻ കഴിയും. ആശംസകൾ. പ്രീയപ്പെട്ട കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ അദ്ദേഹത്തിന് ആവശ്യമായ കരുതലും, പ്രോത്സാഹനങ്ങളും, സംരക്ഷണവും നൽകണം എന്നു പ്രത്യേകം പറയേണ്ട ആവശ്യമുണ്ട് എന്നു തോന്നുന്നില്ല.🎉🎉
CPM കേന്ദ്ര കമ്മിറ്റി പോലും ക്രിസ്റ്റൽ ക്ലിയറാണ് സന്ദീപ് വാര്യർ എന്നു സർട്ടിഫിക്കറ്റ് നൽകിയ സ്ഥിതിക്ക് ഇനി സന്ദീപ് വാര്യരെ കുറ്റം പറയാൻ പറ്റാത്ത അവസ്ഥയിൽ CPM എത്തപ്പെട്ടു.
സന്ദീപ് വാര്യർ കോൺഗ്രസിന് ഒരു മുതൽകൂട്ടായിരിക്കും ആറസ്സസിൻ്റെ ബിജേപി യുടെയും സകല നെറിവ് കേടിനേയും ന്യായീകരിച്ച് സകലരുടെയും ട്രോളുകൾ ഏറ്റ് വാങ്ങിയിട്ടും സ്വന്തം പാർട്ടിക്കാർ ഞോണ്ടാൻ തുടങ്ങിയപ്പോൾ അദ്ദേഹം തിരഞ്ഞെടുത്ത വഴി
പക്ഷെ കോൺഗ്രസ്സിൽ മത്സരിക്കാൻ ഒരു സീറ്റ് കിട്ടുമോ എന്ന് സംശയം ആണ്. ഇനിയിപ്പോൾ ശോഭ കൂടി വന്നാൽ എല്ലാം ശരിയാകും. പക്ഷെ ഉടൻ തന്നേ ചിറ്റപ്പൻ ബിജെപി യിൽ പോകും.
കോൺഗ്രസിൽ നിന്നും ഒരു കുഴിയാന പോയപ്പോൾ, പകരം കൊമ്പൻ ആന വന്നു.
അയാൾക്ക് അർഹമായ സ്ഥാനം നൽകി മുന്നോട്ട് ന യിക്കണം
സന്ദീപ് വാര്യർ ന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു
👍👍👍👍👌👌👌❤️❤️❤️
😂🤣🤣🤣
Nanamketta Nari
എത്ര കാലമാണ് കെജെപിയുടെ ഏഴാംകൂലി നേതാക്കന്മാരുടെ വിഴുപ്പ് നാറ്റം സഹിക്കുക ?
ഒരു കരുത്തൻ തന്നെ സന്ദീപ് വാരിയർ. നല്ല ഒരു പ്രാസംഗീകൻ പാർടിക്ക് കരുത്തു പകരട്ടേ 👍👍👍👍👍
ഇനി ഇലക്ഷനിൽ നിന്നാൽ സന്ദീപ് വാരിയർ ജയിക്കും 👍👍👍
വളരെ നല്ല തീരുമാനം
യൂവനേതാക്കളുടെ ഒരു നേതൃനിര കോ ഗ്രസിൽ ഉണ്ടാകട്ടെ രാജ്യത്തെ മതേതര ത്തിൽ നിലനിർത്താൻ യുവനേതാക്കൾ ഒന്നിച്ച് നിക്കണം ജയ് ഭാരത് മാതാ
അഭിവാദ്യങ്ങൾ ശ്രീ സന്ദീപ് varrier
ഇനിമുതൽ ശ്രീ സന്ദീപ് വാര്യർക്ക് ജനാധിപത്യത്തെയും മതേതരത്തെയും കുറിച്ച് സത്യസന്ധമായി സംസാരിക്കാൻ കഴിയും.
ആശംസകൾ.
പ്രീയപ്പെട്ട കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ അദ്ദേഹത്തിന് ആവശ്യമായ കരുതലും, പ്രോത്സാഹനങ്ങളും, സംരക്ഷണവും നൽകണം എന്നു പ്രത്യേകം പറയേണ്ട ആവശ്യമുണ്ട് എന്നു തോന്നുന്നില്ല.🎉🎉
Now K SUREENDRAN must be HAPPY !!!
GREAT CONTRIBUTION of K SURENDRAN to BJP !!!
സന്ദീപ് വാരിയർക്ക് അഭിനന്ദങ്ങൾ 🎉സന്ദീപ് ഇനി നല്ല ഒരു നേതാവ് ആയിട്ട് വരട്ടെ..
❤❤One day Sandeep Warrior will sit in the Kerala Assembly through the UDF❤❤
CPM കേന്ദ്ര കമ്മിറ്റി പോലും ക്രിസ്റ്റൽ ക്ലിയറാണ് സന്ദീപ് വാര്യർ എന്നു സർട്ടിഫിക്കറ്റ് നൽകിയ സ്ഥിതിക്ക് ഇനി സന്ദീപ് വാര്യരെ കുറ്റം പറയാൻ പറ്റാത്ത അവസ്ഥയിൽ CPM എത്തപ്പെട്ടു.
Very good . Welcome to Sandeep warrior .
സന്ദീപ് സർ അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤
Very good sandeep
സന്ദീപ് വാര്യർ കോൺഗ്രസിന് ഒരു മുതൽകൂട്ടായിരിക്കും ആറസ്സസിൻ്റെ ബിജേപി യുടെയും സകല നെറിവ് കേടിനേയും ന്യായീകരിച്ച് സകലരുടെയും ട്രോളുകൾ ഏറ്റ് വാങ്ങിയിട്ടും സ്വന്തം പാർട്ടിക്കാർ ഞോണ്ടാൻ തുടങ്ങിയപ്പോൾ അദ്ദേഹം തിരഞ്ഞെടുത്ത വഴി
കെ ചുരേന്ദ്രന് നന്തി
ഹോ പാവം മനുഷ്യൻ
❤❤❤❤❤❤❤❤❤❤❤
👍👍💐
❤sandeep jee😊good decision because last ur party it's have images cumunal😊 Kerala people s are well educated😊people s doesn't like a cumunal😊
One more Super Star Sandeep and it is a Golden cap added to congress Rahul Gandhi leadership.
Good.He is very smart.
❤👍👍👍🙏
മാമാപ്രകൾ എന്തും ചോദിക്കും , പക്ഷേ കടക്കു പുറത്ത് എന്ന് ഞങ്ങൾ പറയില്ല , കാരണം അത് ഞങ്ങളുടെ സംസ്ക്കാരത്തിന് ചേരുന്ന ന്നതല്ല എന്നതുതന്നെ.
👍👍👍
Now CONGRESS can use S VARRIER for VOTE BANK APPEASMENT POLITICS !!!
VD SATEESAN can use him WISELY !!!
SARIN must see in the Coming Days !!!
Well done Sandeep, what is third rate LDF Candidate.
nannayi varyar
ഉല്ബവം congress അല്ലെ
Sandeep Sookshikkanam cjp kkar Enthum cheyyan mafikkaathavaranu
ആവേശം കൊള്ളാം മൈ മൈ ഒന്നും വിളിക്കല്ലേ 😂
പക്ഷെ കോൺഗ്രസ്സിൽ മത്സരിക്കാൻ ഒരു സീറ്റ് കിട്ടുമോ എന്ന് സംശയം ആണ്. ഇനിയിപ്പോൾ ശോഭ കൂടി വന്നാൽ എല്ലാം ശരിയാകും. പക്ഷെ ഉടൻ തന്നേ ചിറ്റപ്പൻ ബിജെപി യിൽ പോകും.
Ulli vila idinnhu
രമേഷ് ചെന്നിത്തലയെ കണ്ടവരുണ്ടോ... ?
Maharashtra election duty
😂😂
നന്നായി.... കക്കൂസ് കുഴിയിൽ വീണില്ല...
😀🌹🌹🌹🤲🤲🤲
Solmelu vndhanegalu namaste namaskar namaskarm happy diwali dipawali tudhardha parbbha all India government prapatis 🚩🇮🇳🙏🪔 sports
❤❤❤❤❤❤❤❤❤❤❤❤