ഇതിൽ നിന്ന് മനസിലാകും.. ഉസ്താദ് കരുനാഗപ്പള്ളി വിട്ടു പോയാലും കരുനാഗപ്പള്ളിക്കാരുടെ മനസ്സിൽ നിന്ന് പോകില്ല എന്ന്.. അല്ലാഹ് ഉസ്താദിനു ഹായ്റും ആഫിയത്തും കൊടുക്കട്ടെ.
Mashaallah. ഉസ്താദിനു ദീർഘായുസും ആരോഗ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ. എന്റെ നാടായ alamcodu പള്ളിയിൽ ഉസ്താദ് ഇമാം ആയി എത്തുന്നു എന്നറിഞ്ഞു. അൽഹംദുലില്ലാഹ്. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ. എന്റെ മോൻ വിദേശ ത് പോയിട്ട് രണ്ടുമാസം ആയി. എന്റെ കുട്ടിക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ.
അല്ലാഹുവേ ഞങ്ങളുടെ കുടുംബത്തിൽ ഹൈറും ബർകതും സന്തോഷവും സമാദാനവും നൽകണേ എന്റെ മകളെ നിസ്കാരവും നോമ്പും ഖുർആൻ ഓതുന്നവരാക്കണേ, സ്വാഹാലിഹയമക്കളാക്കണേ അവരുടെ പഠിത്തം കഴിഞ്ഞാൽ നല്ലശമ്പളം ഉള്ളജോലികിട്ടണേ...
എന്റെ മാതാപിതാക്കൾ മരിച്ചു പോയി അവർ പല അവഗണനയും സഹിച്ചാണ് മരിച്ചത് ഞാൻ വളരെദൂരം ആയതോണ്ട് എനിക്കവരെ സംരക്ഷിക്കാൻ കഴിഞ്ഞില്ല അതോണ്ട് പരലോകത്ത് അവർക്ക് സമാധാനം സന്തോഷം കിട്ടാൻ ഉസ്താദ് ഒരു വലിയ സാധസ്സിൽ വച്ചു അവർക്ക് വേണ്ടി പ്രത്തിയേകം പ്രാർത്ഥിക്കണം 🤲😭
മകന് സ്വാലിഹായ കുട്ടി ഉണ്ടാക്കാനും മകളുടെ ഗർഭപാത്രത്തിലെ മുയ പോകാനും എന്റെ ബ്ലീഡിങ് വെക്കാനും ഉമ്മാന്റെയും ഉപ്പാന്റെയും അസുഖം മാറാനും ഉസ്താദ് ദുആ ചെയ്യണം ദുആ ചെയ്യണം
ഇന്നത്തെ ചെറുപ്പക്കാരായ യുവാക്കൾ മുടി സ്ത്രീകളെപോലെ വളർത്തി കെട്ടിവെച്ചു നടക്കുന്നു.ചിലർ റിബനിട്ടുംനടക്കുന്നു. ഇവർ പള്ളിയിൽ ജുമുഅക്ക് വരുന്നവരിലും ഉണ്ട് അങ്ങിനെയാണ് മുസ്ലീംപേരുള്ളവരെന്ന് അറിഞ്ഞത് തലയിലെ മുടി ഇരുവശംവരണ്ടി ഒരുതരം തൊപ്പിയിട്ടപോലത്ത ഫേഷനും കാണാം.ഇതൊക്കെ ജൂതരുടെയും അവിശ്വാസികളുടെയും ഒക്കെ സ്വഭാവമല്ലേ..ഇതിനെപറ്റി ഉസ്താദ് പ്രതികരിക്കണം ഇൻഷാഅല്ലാഹ് അല്ലാഹു തൗഫീഖ്ചെയ്യട്ടേ ആമീൻ
അല്ലാഹു ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സും ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് എനിക്കും വേണ്ടി ദുആ ചെയ്യണം
Masha allah 🌹കാന്തപുരം ap ഉസ്താദിന്റെ ശിഷ്യനാണ് മർകസിൽ പഠിച്ച ആളാണ് കുമ്മനം ഉസ്താദ് 🌹🌹🌹
❤
അൽഹംദുലില്ലാഹ് മുത്തു നബിയുടെ അനുയായികൾ ആയ പണ്ഡിത സമൂഹം അല്ലാഹ് ദീർഘായുസ്സും ആഫിയത്തും issathum സിഹ്ഹത്തും നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲
അൽഹംദുലില്ലാഹ് ഞാനും കേട്ടു ഉസ്താദ് ikkade phonil നിന്ന് net theernnayirunnu 🤲alh😮angekum mattu ഉസ്താദ്മാർക്കും അല്ലാഹ് ആഫിയത്തും issathum സിഹ്ഹത്തും നൽകട്ടെ ആമീൻ ദുആ വസിയ്യത്തോടെ 🤲
കടം കൊണ്ട് കുടുങ്ങി ഉസ്താതെ ദുആ ചെയ്യണം ഉസ്താതെ
Ethreyum pettenn veetan allahu sahayikkatte tension adikkanda ellam allahu vinod chodikkooo
അൽഹംദുലില്ലാഹ് അള്ളാഹു നമ്മളെയും നമ്മുടെ നമ്മുട മക്കളെ യും സ്വലിഹി ങ്ങളിൽ ഉൾ പെടുത്തട്ടെ 🤲ഉസ്താദ് ദുഹാ യിൽ ഉൾ പെടുത്തണേ 🤲🤲
Aameen
Insha allah dua cheyyam
ഇതിൽ നിന്ന് മനസിലാകും.. ഉസ്താദ് കരുനാഗപ്പള്ളി വിട്ടു പോയാലും കരുനാഗപ്പള്ളിക്കാരുടെ മനസ്സിൽ നിന്ന് പോകില്ല എന്ന്.. അല്ലാഹ് ഉസ്താദിനു ഹായ്റും ആഫിയത്തും കൊടുക്കട്ടെ.
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്
Mashaallah. ഉസ്താദിനു ദീർഘായുസും ആരോഗ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ. എന്റെ നാടായ alamcodu പള്ളിയിൽ ഉസ്താദ് ഇമാം ആയി എത്തുന്നു എന്നറിഞ്ഞു. അൽഹംദുലില്ലാഹ്. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ. എന്റെ മോൻ വിദേശ ത് പോയിട്ട് രണ്ടുമാസം ആയി. എന്റെ കുട്ടിക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ.
😊
മാഷാ അല്ലാഹ് ബർക്കത്ത് ചെയ്യട്ടെ
ഒരു പാട് കടങ്ങളുണ്ട് അതൊന്ന് വീടാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം 🤲🤲
Insha allah dua cheyyam
അല്ലാഹുവേ ഞങളുടെ മക്കളെ കാക്കണേ അല്ലാഹ്.. ഹൈറും ബർകത്തും.. ആഫിയത്തുള്ള ദീർഗായുസ്സും നൽകണേ അല്ലാഹ്.. യാ റസൂലു ല്ലാഹ്
ഈ മജ്‌ലിസ് നേരിട്ട് പക്കടുക്കാൻ കഴിഞ്ഞു ഇനി യും ഈ മജ്‌ലിസ് നേരിട്ട് പക്കടുക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
Livarilulha kumilakal sugamavan usthad duacheyyane
ഉമ്മയും, ഉപ്പയും വിട പറഞ്ഞു ഉസ്താദേ പ്രതേകം ദുആ ചെയ്യണേ
എനിക്ക് വാത രോഗം ആണ്. ഉസ്താദ് മാറാൻ വേണ്ടി ദുആ ചെയ്യണേ
കടങ്ങൾ വീടാൻ ഉസ്താദ് ദുആ ചെയ്യണേ
Ente,ellaa,muraadugalum,aasilaavaanduwaceyaneusthad,aameen
ദു ആ ചെയ്യണേ ഉസ്ഥ ദേ മക്കൾ നന്നാവാൻ കടം വിടാനും ഈ മാൻ കിട്ടി മരിക്കാനും
ഉസ്താദ്ദേ ദുആ ചെയ്യണേ 🤲🤲🤲
ഇൻശാ അല്ലാഹ്
അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😢
Masha allah
അൽഹമ്ദുലില്ലാഅൽഹമ്ദുലില്ലാഅൽഹമ്ദുലില്ലാ
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്
Insha allah dua cheyyam
അൽഹംദുലില്ലാഹ്.... തീരുന്നത്‌വരെ ലൈവ് കേട്ടു ദുഹായി ലും പങ്കെട്ട ത്തു മാഷാ അള്ളാ.. 🤲 സ്വീകരികണെ നാഥാ....
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Alhamdulillah ameen duayil ulpeduthene usthadee
Alhamdulillah. Alhamdulillah. Alhamsdulillah
Masha allah............
എന്റെ മോൻ സംസാരിക്കാൻനും നല്ല ബുദ്ധി കൊടുക്കാനും ദുആ ചെയ്യണേ ഉസ്താദേ
Insha allah dua cheyyam
1k aakan help cheyamo
Jjkjjkk@@safarivlogkannur
Ee മജ്ലിസിന്റെ ബർക്കതുകൊണ്ട് എന്റെ ഭർത്താവിനെ ഹലാലായ ജോലിക്ക് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ. വളരെ ടെൻഷൻ ആണ്. 🤲🤲🤲🤲🤲
ഇൻശാ അല്ലാഹ് ...............
അല്ലാഹുവിന്റെ കാവൽ എപ്പോഴും നമുക്ക് ലഭിക്കട്ടെ ആമീൻ അൽഹംദുലില്ലാഹ് 👍
Alhamdhulillah mashaallah ameen
Duayil ulpeduthane jannathul bakkeeyil adangaan bagyam tharane naatha maranappettavark veanty dua cheyyane ummayuday rogam maaran Dua cheyyane
Usthade enthe bhariyudey kaline Oru vedanunde maran usthad duhail ulpeduthanam
ഇൻശാ അല്ലാഹ്.................
Aameen❤❤❤❤❤
അല്ലാഹുവേ ഞങ്ങളുടെ കുടുംബത്തിൽ ഹൈറും ബർകതും സന്തോഷവും സമാദാനവും നൽകണേ എന്റെ മകളെ നിസ്കാരവും നോമ്പും ഖുർആൻ ഓതുന്നവരാക്കണേ, സ്വാഹാലിഹയമക്കളാക്കണേ അവരുടെ പഠിത്തം കഴിഞ്ഞാൽ നല്ലശമ്പളം ഉള്ളജോലികിട്ടണേ...
❤alhhamdulila
മകന്റെ കൂട്ടുകെട്ടിൽ നിന്ന് പിൻ മാറാൻ ഉസ്താദേ ദുആ cheyyane
ആമീൻ
Dhilna chholliya.sawla th.4300.anik.hifle.padikanum.orma.nilanirthanumalllahu.thaufeeknalkane.duhachyyane.usthade duhachyyane 😢😢😢😢
Alhamdulillah Livel 12മണി വരെ കേട്ടു ആമീൻ yarabbalaalameen ❤🤲🤲🤲
Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚
Aameen
Usthade. Yenneyum umrak yennenkilum. Kondpovan. .sjramikkane kail oñnumillatha ❤❤❤
അൽഹംദുലില്ലാഹ്
മകൾക് 21 വയസായി അനുയോജ്യമായ വരനെ കിട്ടാൻ ഉസ്താദേ ദുആ ചെയ്യണേ
ഞങ്ങളുടെ മകനും കല്യാണം നോക്കുന്നുണ്ട് നിങ്ങൾഎവിടെയാണ്
Alhamdulia puthuvarshamba dinam ustha laiv ila suondum katilaallahuanugrahikumaravat ameen masha allah
എന്റെ മാതാപിതാക്കൾ മരിച്ചു പോയി അവർ പല അവഗണനയും സഹിച്ചാണ് മരിച്ചത് ഞാൻ വളരെദൂരം ആയതോണ്ട് എനിക്കവരെ സംരക്ഷിക്കാൻ കഴിഞ്ഞില്ല അതോണ്ട് പരലോകത്ത് അവർക്ക് സമാധാനം സന്തോഷം കിട്ടാൻ ഉസ്താദ് ഒരു വലിയ സാധസ്സിൽ വച്ചു അവർക്ക് വേണ്ടി പ്രത്തിയേകം പ്രാർത്ഥിക്കണം 🤲😭
മകന് സ്വാലിഹായ കുട്ടി ഉണ്ടാക്കാനും മകളുടെ ഗർഭപാത്രത്തിലെ മുയ പോകാനും എന്റെ ബ്ലീഡിങ് വെക്കാനും ഉമ്മാന്റെയും ഉപ്പാന്റെയും അസുഖം മാറാനും ഉസ്താദ് ദുആ ചെയ്യണം ദുആ ചെയ്യണം
Insha allah dua cheyyam
അസ്സലാമു അലൈക്കും ഒരു ക്രിസ്ത്യാനി പെണ്ണിനെ കല്യാണം കഴിച്ചു അവൾ ഇസ്ലാം മതം സ്വീകരിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 😭😭😭😭
Ò
O
Ò
Aameen YARABBAL AALAMEEN
ദുആ ചെയ്യണം ഉസ്താദേ
Makalk nalla swalihaya bharthavineyum nalla kudumbhathil ninnum kittan dhua cheyyane usthade
Insha allah dua cheyyam
Roohe bayan കുടുംബഗമാണ് വീട് പണി തുടങ്ങാനും ഭർത്താവിന്റെ അസുഖം മാറാനും ദുആ ചെയ്യണേ ഉസ്താദേ ഇന്നലെ ലൈവ് കണ്ടിരുന്നു
അത് അല്ലാഹുവിനോട് അല്ലെ ചോദിക്കേണ്ടത് ഇവർ എങ്ങനെ തരാനാ
Bharthavinu lisence test aanu vijayikkan dua cheyyana usthad,3 thavanayayi fine adakkunnu manasinu vallatha prayasam . 5 nanu test
Ustadinn Aroghyathodeyulla Deergayuss Allahu Pradanam Cheyyatte Ameen Ameen Ameen Jameela Athavanad
🤲🤲🤲 ആമീൻ
കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ
Oru veshamathil Anu duacheyanae
Insha allah dua cheyyam
Usthadhe njangalude makhan kithab padikkunnu dhuvaa cheyyane eppoyum thalavedhanayanu
എന്റെ മകന് ഹൈറായ ഇണയെ കിട്ടാൻ ദുഹാ ചെയ്യണം
Insha allah dua cheyyam
ALLAHU USTHADE n DEERGAYUSSUM AAFIYATHUM THARATTE
Aameen
മാഷാ അല്ലാഹ്
Masha Allah
Masha Allah.............
Karunythinte കര thalam കൊണ്ട് മാലോകരെ മദീനയിലേക്ക് മാടി വിളിച്ച മുത്തിനെബി സ്വല്ലല്ലാഹു അലൈഹിവസല്ലം 🤲allaah🎉 ഖബറിൽ സഹായിക്കണേ 🤲ദുആ വസിയ്യത്തോടെ 🤲jazakkallaah🎉khairum minna vminkum 🤲🤲🤲
duayil ulpeduthane usthade
Massa allah good parasagam
alhamdulillah
Aakkibath nannakki tharane naatha
അൽഹംദുലില്ലാഹ് 🤲
Alhamdulillah Roohe bayan kudumbagamane
Alhamdulillah mashaallah❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Masha allah.......
ഉസ്താദിന്റെ സ്വലാത്ത് ഗ്രൂപിൽ ചേരാൻ ആഗ്രഹമുണ്ട് - നമ്പർ തരുമോ -
Alhamdulilllaah
Ruhe bayan kudumbaman usthadinte Ella prabhashanavum kelkkarund Alhamdulillah padichad anusarich jeevikkanum halalaya muradukal hasilakanum njangalil ninnum maranappettupoyavarude qabar jeevitham santhoshathilakanum dua cheyyanam usthadeeee innale thanne live ayi kandu Alhamdulillah
Aameen aameen
നിസ്കരിക്കാൻ മടി മാറാൻ എന്ത് ചൊല്ലണം ദിക്ർ ഉണ്ടൊ ബർത്താവ് നിസ്കരിക്കാൻ അലസത യാ 😢😢😢
❤
Alhamdulillah majlisinte barkkath ella kudumbadikalilum Nadhanaya Allahu Kabul cheyth Anugrahikkumarakatte Aameen duawasiyathode Haleema
Aameen
Roohe bayan groupil chrkkane usthade
അല്ഹദുലല്ല 🤲🤲🤲🤲🤲
SUBHANALLAHAlhamdulillah AllahuAKBAR
❤❤
ഇന്നത്തെ ചെറുപ്പക്കാരായ യുവാക്കൾ മുടി സ്ത്രീകളെപോലെ വളർത്തി കെട്ടിവെച്ചു നടക്കുന്നു.ചിലർ റിബനിട്ടുംനടക്കുന്നു. ഇവർ പള്ളിയിൽ ജുമുഅക്ക് വരുന്നവരിലും ഉണ്ട് അങ്ങിനെയാണ് മുസ്ലീംപേരുള്ളവരെന്ന് അറിഞ്ഞത് തലയിലെ മുടി ഇരുവശംവരണ്ടി ഒരുതരം തൊപ്പിയിട്ടപോലത്ത ഫേഷനും കാണാം.ഇതൊക്കെ ജൂതരുടെയും അവിശ്വാസികളുടെയും ഒക്കെ സ്വഭാവമല്ലേ..ഇതിനെപറ്റി ഉസ്താദ് പ്രതികരിക്കണം ഇൻഷാഅല്ലാഹ് അല്ലാഹു തൗഫീഖ്ചെയ്യട്ടേ ആമീൻ
Alam dulilla
Alhamdulila allahithufeeknalgumaravat rhathu rahatsamadanavumnalgumaravataameen hafiyathum hissathum nalgumarata amernyarubayalamern
Alhamdulilla
Alhamndulillah
Alhamdulilla.alhamdulilla.alhamdulilla alhamdulilla.alhamdulilla.alhamdulilla usthadine.deergayusnum.arogyvumallahu.nalkadde.ammeen.........😂😂😂😂😂😂
Shajir, wayanad
Aalhamdullilh
ഇന്നലെ.12.30.വരെകേട്ടിട്ടുണ്ട്
12.45വരെകേട്ടു
Rooh bayaan enna groupil angamavan saadikkumo?
Adhil oru member avaan orupaaad aaaghrahikkunnuu
ഇന്നലെ കണ്ടില്ല. ഇന്ന് കാണും
Alhamdulillah
ഞാനും
duha.cheyuka
🥺🥺🤲
Enikkum usthadinte swalath groupil cheranam number tharumo
Live ayi kandu
Asalamualaikum..usthadeande.bareyude.sarirathil.motham.chorichalan.doctar.orupadkanichu.orukurawumella.usthad.duha.chexane..
Safeenaഇസ്ത ദേ Live കണ്ടു
Haeef
Ruhayaman majlisil enghanaya kerendath onn paranjh tharumo
Alhamdulillah
ഞാനും തീരുംവരെ കേട്ടു അൽഹമ്ദഉലഇല്ല🤲