തത്കാൽ ടിക്കറ്റ് ഇനി വെയിറ്റിംഗ് ലിസ്റ്റിലാകില്ല, ഈ കാര്യങ്ങൾ അറിഞ്ഞാൽ | Indian Railway | Ticket

Поделиться
HTML-код
  • Опубликовано: 29 окт 2024
  • തത്കാൽ ടിക്കറ്റ് ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്നവരുടെ ഏറ്റവും വലിയ പരാതിയാണ്, വെയിറ്റിംഗ് ലിസ്റ്റിലാകുന്നത്. എത്രയൊക്കെ മുന്നൊരുക്കങ്ങൾ ചെയ്താലും പലപ്പോഴും യാത്രക്കാർക്ക് കൺഫോം ടിക്കറ്റ് ലഭിക്കാറില്ല. എന്നാൽ ചില മാർഗങ്ങൾ പരീക്ഷിച്ചാൽ നിങ്ങൾക്ക് കൺഫോമായ തത്കാൽ ടിക്കറ്റ് ലഭിച്ചേക്കാം. അക്കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കണം. സെക്കന്റുകൾക്കുള്ളിൽ ഒരോ വിൻഡോയും ഓപ്പൺ ചെയ്തുവരണം. ഈ സമയത്ത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന് പ്രശ്നമുണ്ടായാൽ വലിയ ബുദ്ധിമുട്ടുണ്ടാക്കും. വേഗതയുള്ള ഇന്റർനെറ്റ് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കൃത്യമായ സമയക്ക് ലോഗിൻ ചെയ്യണം.
    #indianrailways #railway #ticketsbooking

Комментарии • 4

  • @taitusphilipose4743
    @taitusphilipose4743 2 месяца назад +2

    താത്കാൽ ticket എടുക്കുന്നത് എന്തിനാണ് seat കിട്ടാൻ ആണ്, അവിടെ rac and waiting list കൊടുത്തു railway കാശു ഉണ്ടാക്കുന്നു, book ചയ്താലും cancel ചയ്താലും റയിൽവേ charge ച്ചയുന്നു ഒരു തര്തിൽ പറഞ്ഞാൽ റയിൽവേ ചയിയുന്നത് കൊള്ളയാണ് , ഇപ്പോൾ senior citizen discount ഇല്ല , അതും ലാഭം.

  • @anoopvmohan
    @anoopvmohan 2 месяца назад

    Ethoke pande ulatha. Ethoke chaithitum waiting list 25 ayi e😂

    • @pandorabox8727
      @pandorabox8727 2 месяца назад

      Book only if confirmed tickets option apply cheythal waitlist aakathilla