RAILWAY TICKET BOOKING Q AND A I റെയിൽവേ ബുക്കിംഗ് സംശയങ്ങൾ മറുപടികൾ

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 406

  • @binujoseph0
    @binujoseph0 5 лет назад +34

    നല്ല അറിവ് തരുന്ന വീഡിയോ. വളരെ അഭിനന്ദനങ്ങൾ! വളരെ അടിസ്ഥാനപരമായി ബുക്കിങ്ങിനെപറ്റിയുള്ള വിവരണം നന്നായിരിക്കുന്നു. ഇത്തരത്തിലുള്ള കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @mubasheerthayyil3157
    @mubasheerthayyil3157 10 месяцев назад +1

    Ralway ടിക്കറ്റുമായി ബന്ധപ്പെട്ട് 99%ആളുകൾക്കും അറിയാത്ത കാര്യങ്ങളാണ് താങ്കൾ വളരെ ഭംഗിയായി പറഞ്ഞത്. നന്ദി 👍👍👍👍👍👍👍

  • @najeebolavanna
    @najeebolavanna 5 лет назад +7

    Good
    ആളുകൾ അങ്ങിനെയാണ് ഭായ്. നല്ലത് പറഞ്ഞു കൊടുത്താലും ചില ആളുകൾക്ക് ഇഷ്ടപ്പെടുലാ.

  • @eldho5407
    @eldho5407 3 года назад +15

    തികച്ചും സാധാരണക്കാരായ ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ എല്ലാ കാര്യങ്ങളും അവതരിപ്പിച്ചതിന് വളരെയധികം നന്ദി....

  • @modicare7451
    @modicare7451 2 года назад +3

    അറിയണം എന്ന് ആഗ്രഹിച്ച എല്ലാകാര്യങ്ങളും വളരെ വിശദമായി എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. എല്ലാവിധ വിജയാശംസകളും നേരുന്നു

  • @georgeamrile6685
    @georgeamrile6685 4 года назад +6

    Im in Marketing. My 15 Nights in train and another 15 nights for my family.
    So, as a regular traveler, you'r information is very useful to me.
    Thank you brother.

  • @aneeshvr1846
    @aneeshvr1846 5 лет назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ, ഇന്റർനെറ്റിൽ പലപ്പോഴും ഇങ്ങനെ ഉള്ള സംശയങ്ങൾ നോക്കിയപ്പോൾ പലവിധ മറുപടികൾ ആണ് കണ്ടത്. ഇത്ര വിശദീകരിക്കുന്ന ഒരു വീഡിയോ ഇതാദ്യം. അഭിനന്ദനങ്ങൾ മനോജ് ...

  • @arungopinp
    @arungopinp 4 года назад +5

    സീസൺ ടിക്കറ്റ്നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..?
    വിദ്യാർത്ഥികളുടെ കൺസെഷൻ വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ മറക്കല്ലേ...
    Pls

  • @shameerahsaniozhukoor2733
    @shameerahsaniozhukoor2733 4 года назад

    വളരേ ഉപകാരപ്പെട്ടു ട്ടോ സന്തോഷം ആരാണ് നിങ്ങളെ കുറ്റപ്പെടുത്തിയത് ചെവി കൊടുക്കരുത് , തോറ്റുകൊടുക്കരുത്

  • @vijayank8781
    @vijayank8781 2 месяца назад

    നന്ദി, നന്ദി മനോഹരം

  • @AaradhyaNidhi
    @AaradhyaNidhi 2 года назад +1

    ഒരുപാട് ഉപകാരപ്പെട്ടു.
    thankyou 🙏

  • @bibinmathew5489
    @bibinmathew5489 Год назад +1

    Ticket book cheythu confirm ayi but name gender koduthe mistake vannu athu eni edit cheyan patumo agane kodutha kond enthelum problem undo

  • @mohammedshamil3976
    @mohammedshamil3976 4 года назад

    ഇതിന് മുൻപത്തെ video കണ്ട് വന്നതാണ്.... തുടർന്നും ഇത് പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു....

  • @thankammavj5015
    @thankammavj5015 2 года назад +2

    Oru doubts .oru trainil journey Cheyuna passanger name kittumo etekilum oru stationil ninum kerunavarude list kanan pattumo

  • @christuraj4489
    @christuraj4489 5 лет назад +3

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു, ചാർട്ട് പ്രിപ്പയർ ആയതിനുശേഷം കറൻറ് ടിക്കറ്റ് എങ്ങനെയാണ് ബുക്ക് ചെയ്യേണ്ടത്

  • @_nabeel__muhammed
    @_nabeel__muhammed 4 года назад +1

    വളരെ വളരെ ഉപകാരം

  • @yasirkp8791
    @yasirkp8791 3 года назад +2

    Iniyum video venam sir

  • @vishnuprasad3406
    @vishnuprasad3406 2 года назад +2

    5 perk sleeper book chythu but ticket kityepo ellarum vere vere boggy ..apol orumich family aayi povan entha cheyandath

  • @mjm3715
    @mjm3715 2 года назад +1

    Train Ticket website വഴി എങ്ങനെയാണു Book ചെയ്യുന്നത് ?
    ഏതാണ് Website ?
    അക്ഷയ, Computer Center ഇവിടെയൊക്കെ എത് Website ഉപയോഗിച്ചാണ് നമുക്ക് Train Ticket book ചെയ്തു തരുന്നത് ?

  • @berjeeshvk1603
    @berjeeshvk1603 4 года назад +1

    Nalla video enik esttapettu

  • @bijujose6724
    @bijujose6724 3 года назад

    നല്ല അറിവ് തരുന്ന വിഡിയോ ആണ് ഇനിയും നല്ല ഉപകാരപ്രധമായ വീഡിയോ പ്രതിക്ഷിക്കുന്നു ഒരു ശംശയം ഉണ്ട് വെയിറ്റിങ്ങ് ലിറ്റിൽ ഉള്ള ടിക്കറ്റ് ബുക്കു ചെയ്താൽ പൈസ തീരിച്ചു കിട്ടു മേ

    • @ManojKarolly
      @ManojKarolly  3 года назад

      കൺഫോം ആയില്ലെങ്കിൽ ക്യാൻസൽ ആകും പൈസ തിരിച്ചു കിട്ടും

  • @pkprajeesh32
    @pkprajeesh32 2 года назад

    നല്ല വ്യത്യസ്തമായ അറിവുകൾ നന്ദി !!!

  • @vaishakvyshu2882
    @vaishakvyshu2882 2 года назад

    DEP:00:20,SL,CLT-THVM,+5,PQWL-25 ,PQWL-26 ,PQWL-27 ,PQWL-28 ,PQWL-29 ,PQWL-30 , Confirm akuvo
    Allarkkum orumichu seat kittuvo

  • @mr.light1
    @mr.light1 3 года назад +2

    Sir,
    ഞങ്ങൾ 2 പേരാണ്. So, 1 Rac ticket എടുത്താൽ ഞങ്ങൾ 2 പേർക്കും കൂടെ ഒരു berth കിട്ടുമോ.. ?
    അതോ ഞങ്ങൾ 2 പേർക്കും വേറെ വേറെ compartment ൽ കിട്ടുമോ .. ??
    Pls reply..

  • @ഗഫൂർHonest
    @ഗഫൂർHonest Год назад

    ഞാൻ തൃശൂർ നിന്നും നാഗുർ ലേക്ക് സെപ്റ്റംബർ 2ന് 6 പേർക്ക് ടിക്കറ്റ് ഓൺലൈനിൽ ബുക്ക്‌ ചെയ്തിരുന്നു കൺഫോം ടിക്കറ്റ് ആണ് കിട്ടിയത്
    അതിൽ 5 പേർക്ക് ഒരു കോച്ചിൽ പല ഭാഗത്തു ആണ് ടിക്കറ്റ് കിട്ടിയത്
    ഒരാൾക്ക് വേറെ കോച്ചിൽ ആണ് കിട്ടിയത്
    പ്രായമായവർ ഒക്കെ യുള്ളത് കൊണ്ടും കൂടുതൽ പേരും സ്ത്രീകൾ ആയതു കൊണ്ടും എല്ലാവർക്കും ഒരിടത്തു തന്നെ ബർത്തും സീറ്റും കിട്ടാൻ വല്ല വഴിയും ഉണ്ടോ
    ഓൺലൈൻ ടിക്കറ്റ് എഡിറ്റ്‌ ചെയ്യാനോ മറ്റോ ഓപ്ഷൻ ഉണ്ടോ
    കൺഫോം ടിക്കറ്റ് ആയത് കൊണ്ട് ക്യാൻസൽ ചെയ്യാനും തോന്നുന്നില്ല
    എന്തേലും പോംവഴി ഉണ്ടോ

  • @shajimon4839
    @shajimon4839 Год назад

    വളരെ അറിവ്

  • @nihusha238
    @nihusha238 5 месяцев назад

    ഞാൻ 3 സീറ്റ് ഓൺലൈനിൽ ബുക്ക് ചെയ്തു,(Ac) , ഒരാൾക്ക് confirm ആയി , രണ്ട് പേരുടെ Cash refund ആയില്ല എന്ത് ചെയ്യണം

  • @sasikumarmn1199
    @sasikumarmn1199 3 года назад

    Thank u Nalla video

  • @saadchavara8287
    @saadchavara8287 2 года назад

    വളരെ ഉപകാരം..

  • @latheefmohammedlatheef5034
    @latheefmohammedlatheef5034 2 года назад +1

    Talkal ടിക്കറ്റും സാദാരണ ടിക്കറ്റും ചാർജിൽ എത്ര വിത്യാസം വരും

  • @Aadinath2020
    @Aadinath2020 4 года назад +1

    Railway നിന്നു ticket book ചെയ്തെ. അത് cancel railway pokathe ചെയ്യാൻ കഴിയുമോ.... ആ ticket refund എങ്ങിനെ ലഭിക്കും

  • @NajhanNaju-s1r
    @NajhanNaju-s1r 11 месяцев назад

    ടിക്കറ്റ് 4 book cheythu confrom ayi
    Date ayappo
    Oral koodi vannu appo nth cheyyum sir

  • @Harish7835
    @Harish7835 Год назад

    വന്ദേ ഭാരത് എക്സ്പ്രസിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ യാത്രാ ദിനത്തിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ടിക്കറ്റ് കിട്ടുമോ

  • @robythomas1785
    @robythomas1785 5 лет назад +3

    E-Ticketum I-Ticketum തമ്മിലുള്ള ഡിഫറെൻസ് ഒന്ന് പറയുമോ???

  • @muhammedanvar9959
    @muhammedanvar9959 Год назад

    ഞാൻ 2ticket കഴിഞ്ഞ ദിവസം book ചെയ്തു waiting list ആയിരുന്നു അത് chart prepare ആവുന്നത് മുന്നേ ഞാൻ ക്യാൻസൽ ചെയ്തു എനിക്ക് msg വന്നു cancel ആയി ബാക്കി പൈസ കിട്ടും എന്ന് അത് എനിക്ക് refund aakumo❓️

  • @muhammedirfan2059
    @muhammedirfan2059 3 года назад +1

    പേയ്‌മെന്റ് ചെയ്തതിനു ശേഷം irctc app ൽ tiket കാണിച്ചില്ലെങ്കിൽ എന്തു ചെയ്യും

  • @sarath.msarath.m590
    @sarath.msarath.m590 10 месяцев назад

    Sir ഞാൻ kerala express ഇൽ 27/01/24 ന് ഉച്ചയ്ക്ക് 1:55 Trivandrum പോകാൻ ആയിട്ട് book ചെയ്തിട്ടുണ്ടായിരുന്നു.
    Current status : CNF S3 29
    Booking status : W/L 18, RLGN
    എന്നാണ്. Seat confirme അയ്യോ??? Coach position onum വന്നിട്ടില്ല. Seat confirme ആയതാണേൽ chart prepare ആവുമ്പോ seat മാറുമോ?

  • @suneeshvkollivayal464
    @suneeshvkollivayal464 2 года назад

    കുറെ സംശയം മാറി tks

  • @Kaseekoosi
    @Kaseekoosi 4 года назад +1

    നല്ല അറിവ്.🌹🌹🌹🌹🌹 കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു സർ.ട്രയിനിലെ വിവിധ punishment ഫൈനുകളെ ക്കുറിച്ച് പറഞ്ഞു തരുമോ?

  • @abdulbasheeradiyattil7810
    @abdulbasheeradiyattil7810 3 года назад +1

    RAC thre tayar AC കൂപ ഇതൊക്കെഎന്താണ് ഒന്ന് വിശദീകരിക്കാമൊ?

  • @rhemayah1639
    @rhemayah1639 2 года назад

    9/5/2022 Parassala യിൽ IRCTC യിൽ TVC TO TLY വരെ 16/5/2022 യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തു. PQWL 46 ( 16/5/2022) CNF ആകുമോ ❓

  • @praveenpl2076
    @praveenpl2076 Год назад +1

    IRCTC booking ticketinte date engananu change cheyyunnath

  • @nki313
    @nki313 4 года назад

    Good job നല്ല അറിവ്

  • @prakashcs4448
    @prakashcs4448 4 года назад

    Highly informative.Thank you.

  • @mixera6077
    @mixera6077 2 года назад

    🇮🇲🇮🇲 URGENT
    ഞാൻ ഇന്ന് കോഴിക്കോട് to varkala 4 ticket എടുത്തു.. Waiting list 67,68,69,70 ആണ്..
    നാളെ രാത്രി വൈകീട് confirmed ticket കിട്ടിയില്ലെങ്കിൽ ഞങ്ങള്ക്ക് ട്രെയിനിൽ കയറി ഒഴിവുള്ള ഏതെങ്കിലും സീറ്റിലേക് tt seat allocate ചെയ്ത് തരുമോ...!!
    അതോ automatic ആയി ക്ഷ് refund വന്നത് കൊണ്ട് ticket ഇല്ലാത്ത അവസ്ഥ ആവുമോ..!!
    ഇതിൽ ഏതാണ് ശരി..
    (Train നാളെ രാത്രീ 9.10 ന് ആണ് )

  • @sandhyasabu9558
    @sandhyasabu9558 Год назад

    ചേട്ടാ നാളത്തേയ്ക്ക് directbook ചെയ്ത ticket cancel ചെയ്യാതെ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റാൻ പറ്റുമോ

  • @beenakumaril7170
    @beenakumaril7170 2 года назад

    13 /10/22 ന് 7 ടിക്കറ്റ് എടുത്തു 7കോച്ച് ആണ് ഇത് ഒരു കോച്ച് ഇൽ ആകാൻ എന്ത് cheyanam

  • @hamzamohamad5240
    @hamzamohamad5240 5 лет назад +9

    ഞാൻ വിൻഡോ സൈഡ് ബുക്ക്‌ ചൈതാൽ തരുന്നത് മിഡിൽ സീറ്റാണ്.

  • @nandhupopz35
    @nandhupopz35 2 года назад

    Thanks for information ☺️

  • @worldcraft8632
    @worldcraft8632 3 года назад +1

    Good boss . Go ahead with such ........

  • @gresh7990
    @gresh7990 Год назад

    Bro.. Seat birth change ചെയ്യാൻ എന്താ ചെയ്യേണ്ടത്?? 6 പേർക് ടിക്കറ്റ് ബുക്ക്‌ ചെയ്തു.. 6 seat um upper ആണ് 🥴 3 lower ബർത്ത് prefrence കൊടുത്താണ് ചെയ്തത് എന്നിട്ടും!! 😞😡

  • @TripCompany
    @TripCompany 5 лет назад +4

    Very informative video bro 😍✌️

  • @ajmalr342
    @ajmalr342 Год назад

    നമ്മൾ ഓൺലൈൻ ആയി ടിക്കറ്റ് എടുക്കുന്നുണ്ട് but 8 പേരുണ്ട് total മാക്സിമം 6 പേര് അല്ലെ ഒരുതവണ ബുക്ക്‌ ചെയ്യാൻ പറ്റുകയുള്ളു. രണ്ടാമത് 2 പേർക്കു ബുക്ക്‌ ചെയ്യുന്ന time സെയിം കോച്ചിൽ കിട്ടുമോ?? കിട്ടാൻ എന്താണ് വഴി? ഓൺലൈൻ

  • @vigneshp8370
    @vigneshp8370 3 года назад +1

    Sir ticket counter poyee tick eduthe enn 27th reservation date pakshey waiting list ..enikk avasanam parenju sadhanam enikk eni cheyen pattumo..plz sir

  • @EVil.004
    @EVil.004 4 месяца назад

    Njn station il ninnu reservation ticket edthu. Athik waiting list aanu kanikunath. Chart prepare chythapo ente ticket confirmed aanu.But ente kayil ula ticket wl ennan kanikunath. Aa ticket kodthal mathyoo Atho ini confirmed ticked edkano?

  • @haseenakoya9309
    @haseenakoya9309 Год назад

    പാലക്കാട്‌ to കെങ്കേരിയിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് എടുക്കാൻ ചെന്നപ്പോൾ റെയിൽവേ സ്റ്റേഷനിൽ നിന്നും പറഞ്ഞത് വെയിറ്റ് ലിസ്റ്റ് ആണന്നാണ്. അപ്പൊ ഞങ്ങൾക്ക്‌ യാത്ര ചെയ്യാൻ ഈ ടിക്കറ്റ് കൊണ്ട് സാതിക്കുമോ

  • @shafeeqhassanpp9944
    @shafeeqhassanpp9944 10 месяцев назад

    Train മാറി ബുക്ക് ചെയ്താൽ പണം നഷ്ട്ടപ്പെടാതെ അന്ന് തന്നെ ഉള്ള മറ്റൊരു ട്രെയിനിലേക്ക് മാറ്റാൻ കഴിയുമോ?

  • @basilshaji5740
    @basilshaji5740 Месяц назад

    More than 6 passengers undenkil enthu cheyum?

  • @saraths9381
    @saraths9381 5 лет назад

    Good information
    Thank you

  • @manojgubhaju6591
    @manojgubhaju6591 2 года назад +1

    Enik paisa thirich vannillla.. Entho reward point vanenn paranj msg vannu... Athil oru linkum ond.. Link il njekumbo dth um mobile numberum recharge cheyan ulla option mathrame kanikunnullu... Aa paisa kittan enthan cheyendath

  • @eaymigeorge9931
    @eaymigeorge9931 4 года назад +1

    Thank you

  • @muhammadnaajil9397
    @muhammadnaajil9397 Год назад

    Un reserved ടിക്കറ്റും reservation ടിക്കറ്റും തമ്മിൽ ഉള്ള വെത്യാസം എന്താണ്

  • @roseminps4876
    @roseminps4876 Год назад

    Waiting list confirm ആയി, ശേഷമുള്ള train ticket pdf ആയി download ചെയ്യുന്നതെങ്ങനെ?

  • @sonilks865
    @sonilks865 5 лет назад

    Useful informations.thanks

  • @rinumonkp9755
    @rinumonkp9755 5 месяцев назад

    ബുക്കിങ്ങിന്നു സാറിനെ കോൺടാക്ട് ചെയ്യേണ്ട നുബൂർ തരുമോ..
    അതുംകൂടി വീഡിയോയിൽ ഉൾപ്പെടുത്തിയിരിെങ്കിൽ നന്നായേനെ

  • @priyaVarghes
    @priyaVarghes 3 месяца назад

    Bro ഞങ്ങൾക്ക് ആഗസ്റ്റ് 29തിയതി ഡൽഹിയിൽ നിന്നും കോട്ടയം ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നു ഓൺലൈൻ ടിക്കറ്റ് ആണ് എടുത്തിരുന്നത് എന്നാൽ ടിക്കറ്റ് എടുത്തു തന്ന ആൾ ജൂലൈ 29ആണ് book ചെയ്തത് ഇത് ഞങ്ങൾ അറിഞ്ഞില്ല ജൂലൈ 30തിയതി ആണ് ഞങ്ങൾക്ക് അത് മനസ്സിൽ ആയത് അത് ഈ മാസത്തേക്ക് മാറ്റി എടുക്കാൻ പറ്റുമോ ആ ക്യാഷ് ഇനി തിരിച്ചു കിട്ടുമോ

    • @ManojKarolly
      @ManojKarolly  3 месяца назад

      ഇല്ല ആ പൈസ പോയി

  • @ananthavallycrc2297
    @ananthavallycrc2297 Год назад

    സർ എനിക്കിയേറിയേണ്ടത്, റെയിൽവേ സ്റ്റേഷനിൽ സ്റ്റെപ് കയറാൻ ബുദ്ധിമുട്ടുള്ളവർക്ക്, ലിഫ്റ്റ് ഉണ്ടാകുമോ എന്നാണ്, മറുപടി തരുമോ സർ,

    • @ManojKarolly
      @ManojKarolly  Год назад

      വലിയ സ്റ്റേഷനുകളിൽ ഉണ്ട്.

  • @Anzilrahman.18
    @Anzilrahman.18 Год назад

    Chetta nxt 30 ticket book chaith appa female കൊടുക്കണ്ട സ്ഥലത്ത് male കൊടുത്തു പോയി ഇനി അത് change ചെയ്യാൻ പറ്റുമോ. അല്ലെങ്കിൽ വേറെ വല്ല മാർഗമുണ്ടോ

  • @manuklr9422
    @manuklr9422 2 года назад +1

    Sar. 28. Ticket. Aduthu. Allahm. Uper. Bhrth. Medel. Bharth. Lower. Ellla. Njhanghal. And. Cheyyanam. Mar. 6. Yatra. Pleees. Comet

  • @dhanyaaneesh6180
    @dhanyaaneesh6180 Год назад

    ഗ്രൂപ്പായിട്ട് ടിക്കറ്റ് റിസർവേഷൻ ചെയ്യണം ഒരു കമ്പാർട്ട്മെന്റ് ത ന്നെ കിട്ടണം അതിനെന്താ ചെയ്യേണ്ടത്

  • @robertraj5957
    @robertraj5957 3 года назад

    Good information....👍🙏

  • @jaffarak6173
    @jaffarak6173 Год назад +1

    ടിക്കറ്റ് date change ചെയ്യാൻ കഴിയുമോ ?

  • @ansu622
    @ansu622 Год назад

    Pets travelling kurichu parayamo?

  • @mahammadmansoor5146
    @mahammadmansoor5146 2 года назад

    Ticket Available ullappol irctc rail connect App vazhy train ticket book cheithal chartsheet varumbol ticket comfirm agumo PLZ reply

  • @suneks4276
    @suneks4276 5 лет назад +1

    Njan nilambur il ninnum vadakara povunnu. 2 train kayaranam. Nilambur to shornur. Shornur to vadakara. Njan nilamburil ninnum onnich ticket eduthu. Enik shornurinn reserv cheyth povan agrahand. But nilambur train 5 minut vykiyal vadakara train kitilla. Athkond reserv cheyan pedi.
    Njan chodhikumnath.. ee onnich edutha ticket vech reserv coatchil kayari ttr varumpo extra paisa kodth povan pato.patumenkil Ethra kodukendi varum extra??

  • @916family.
    @916family. Год назад

    Date change ചെയ്യാൻ പറ്റുമോ 4 ന് എടുത്തത് 5ന് ആക്കാൻ

  • @abhinand665-t8l
    @abhinand665-t8l 4 года назад

    Very useful, subscribed

  • @jishnut3932
    @jishnut3932 2 года назад +2

    PQWL/1,2,3 kittan chance undoo?

  • @shukoorvbr5251
    @shukoorvbr5251 5 лет назад +1

    Very informative. Thanks bro

  • @AsAs-nx1vk
    @AsAs-nx1vk 9 месяцев назад

    ഞാൻ കോഴിക്കോട് അജ്മീർ മൊബൈലിൽ നിന്ന് ടിക്കറ്റ് എടുത്ത് booking statas wL135carrent statas wL113 ഇത് confom ആകുമോ

  • @vibindasb4377
    @vibindasb4377 Год назад

    Book cheythu kazhinj counter il poi board ing stn change cheyyan kazhiyo

  • @albincb3049
    @albincb3049 2 года назад

    Bro ente platform ninnu idutha ticket waiting list anu
    RLwl87 RLwL 67 ennannu ithu entha 2 waiting list number kanikunathu

  • @surendrank9635
    @surendrank9635 Год назад

    Online ticket book cheythal e mailil varunna ticket upayogichu travell cheyyan pattumo atho reservation countaril poyi physical tecket edukano...please reply

    • @ManojKarolly
      @ManojKarolly  Год назад

      No need of physical ticket. Sms is enough

  • @MPchildren
    @MPchildren Год назад

    Sir...kuttigalude tickettine kurich parayamo

  • @limcysam4840
    @limcysam4840 3 года назад +1

    സാർ, ഡൽഹിക്ക് ഒരു പാഴ്സൽ(allmost 500kg) അയയ്ക്കുന്നത് എങ്ങനെയാണ്?

  • @devudevika2609
    @devudevika2609 2 года назад

    Sir 16334 veraval PQWL 8'9'10 yennane kanikkunnathe conform akumo

  • @moiduav4552
    @moiduav4552 Месяц назад

    Pq13 writing list aanu conform aavan chance undo

  • @santhiledakkara7992
    @santhiledakkara7992 11 месяцев назад

    Njan ticket kcvl to sgnr eduthu...but eniku kayrandathu tcr anuu sir ithinenthu cheyyan pattum

  • @prasobhak3398
    @prasobhak3398 5 лет назад

    ഭായ് റെയിൽവേ കൗണ്ടറിൽ നിന്നും എടുക്കുന്ന തേർഡ് എ സി റിസർവേഷൻ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിൽ ആണെങ്കിലും തേർഡ് എ സി യിൽ യാത്ര ചെയ്താൽ ടി.ടി പിടിച്ചു പുറത്താക്കുമോ ഫൈൻ ചെയ്യാൻ സാധ്യതയുണ്ടോ

  • @mohammedrafeeq8959
    @mohammedrafeeq8959 2 года назад

    എന്റെ ടിക്കറ്റ് വീണ്ടും വെയിറ്റ്ങ് ലിസ്റ്റ് ആയി ഫണ്ട്‌ റിഫണ്ട് ആകുന്നില്ല 2 തവണ 🤔🤔🤔

  • @ismailp9612
    @ismailp9612 2 года назад +1

    Good 👍

  • @JishnuQ
    @JishnuQ 5 лет назад

    Thanks bro......

  • @girishv.s4884
    @girishv.s4884 Год назад

    Your video is very very helpful . I can travel world wide through flight easily, but in our country I didn't know nothing about train travel. I am a , travel liking person, but 27 years I living in Dubai. So only two times only I traveled in train in my life.
    Your each video I again again seeing to understand properly..
    Because in March I coming to vacation. So I need to knowledge about train travel.
    Congratulations from heart to your effort. God bless you
    From,
    Girish D.U.B.A.I

  • @abdulsalamabdulsalam961
    @abdulsalamabdulsalam961 5 дней назад

    RQWL എന്താണ്

  • @amalraveendran9090
    @amalraveendran9090 4 года назад +1

    മൊബൈൽ ഉപയോഗിച്ച് ബുക്ക്‌ ചെയ്‌താൽ എന്താണ് കയ്യിൽ കരുതേണ്ടത്

    • @jabisk537
      @jabisk537 3 года назад

      Id and ticket image soft copy

  • @tkm3455
    @tkm3455 2 года назад

    4 aalukal undenkil adutaduth seet aayit onlinil seet book cheyyan pattumo

  • @TravelWithAnilEdachery
    @TravelWithAnilEdachery Год назад

    February 13 enikk gujrat oru train udu ticket confirm aane but train cancel aane Vera train kittuvo

  • @amrith1020
    @amrith1020 3 года назад +1

    If we have any problems when we board the train 1 station before our boarding point

  • @jayaramsrkn
    @jayaramsrkn 5 лет назад

    Niz video
    All the best

  • @sanjaydevnv4875
    @sanjaydevnv4875 4 года назад +1

    Chetta oru doubt und, nmmal book cheyubo wailist anengil(family) athu conform avubo sobhavikam ayum athu vere vere seatil ale pova, agane iland orumichu tane conform avn chance unda?

    • @ManojKarolly
      @ManojKarolly  4 года назад

      Mostly it will confirm continuesly

    • @sanjaydevnv4875
      @sanjaydevnv4875 4 года назад

      @@ManojKarolly alla chetta conform avumbol seat vere vere kitarund, kure tavana feel cheytitund athu group anel kurchu perku mari pokum, atanu chodiche vella vazhim indon