Это видео недоступно.
Сожалеем об этом.

തിരുവമ്പാടി KSEB ഓഫീസ് ആക്രമണ കേസ്; പ്രതികളായ സഹോദരങ്ങളുടെ ജ്യാമ്യാപേക്ഷ തള്ളി | KSEB

Поделиться
HTML-код
  • Опубликовано: 10 июл 2024
  • തിരുവമ്പാടി KSEB ഓഫീസ് ആക്രമണ കേസ്; പ്രതികളായ സഹോദരങ്ങളുടെ ജ്യാമ്യാപേക്ഷ തള്ളി, പ്രതികൾ ചെയ്തത് ​ഗുരുതര കുറ്റമെന്ന് കോടതി
    #KSEB #Kozhikode
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 85

  • @pbharshan7690
    @pbharshan7690 26 дней назад +38

    ഈ തല്ല് ആഘോഷിച്ച മാപ്രകൾ ഇന്ന് കൂട്ടകരച്ചിലിൽ ആകും.

  • @sasidharannairgopalakrishn5267
    @sasidharannairgopalakrishn5267 26 дней назад +30

    സപ്പോർട്ട് ചെയ്ത മാപ്രാകൾ ഇപ്പോൾ എവിടെ?

  • @shibur8388
    @shibur8388 26 дней назад +35

    കോടതി തീരുമാനം സൂപ്പർ

  • @sudheervj1725
    @sudheervj1725 26 дней назад +23

    😂😂😂 ഇനി കെഎസ്ആർടിസിയിൽ കയറണം അപ്പൊൾ കണ്ടക്ടർ കശു ചോദിക്കും അപ്പോൾത്തന്നെ തല്ലണം ബസ് തല്ലി പൊളിക്കണം💪

  • @user-gl3pz3es2o
    @user-gl3pz3es2o 26 дней назад +36

    കുടുംബം മൊത്താം അഹങ്കരികൾ കള്ളം പറയ്യുന്നവരും

  • @bijuworld4649
    @bijuworld4649 26 дней назад +35

    കോടതിയുടെ തീരുമാനം നല്ല തീരുമാനമാണ് 'കെഎസ്ഇബിക്ക് ഉണ്ടായ എല്ലാ നഷ്ടവും പരിഹാരം കണ്ട ശേഷം ഇവർക്ക് ജാമ്യം കൊടുത്താൽ മതി.അതുമാത്രമല്ല കെഎസ്ഇബി റീ കണക്ഷൻ കൊടുക്കാൻ പോയപ്പോൾ മുട്ടുമടക്കി മുട്ടുമടക്കി കെഎസ്ഇബി മുട്ടുമടക്കി എന്ന മുദ്രാവാക്യം മുഴക്കി കെഎസ്ഇബി ജീവനക്കാരുടെ അപമാനിക്കുന്നത് നമ്മളെല്ലാം കണ്ടതാണ്.ഈ ഒറ്റക്കാരണം മതി ഏതൊരു വ്യക്തിക്കും ഇവർ നിഷ്കളങ്കർ അല്ല എന്ന് മനസ്സിലാക്കാൻ

    • @aboobackervv
      @aboobackervv 26 дней назад

      അപ്പോൾ നിന്നോട് ഇതുപോലെ ചെയ്യുകയാണെങ്കിൽ. നീ എവിടെ പോകും.

    • @sathyaa2182
      @sathyaa2182 26 дней назад

      ​@@aboobackervvഎല്ലാത്തിനും കാരണം അവരാണ്. ഞങ്ങളുടെ വീട്ടിലും പണം അടയ്ക്കാത്തതു കൊണ്ട് കണക്ഷൻ വിച്ഛേദിച്ചിട്ടുണ്ട്. വിച്ഛേദിക്കാൻ വരുന്നവരെ ഞങ്ങൾ ഭീഷണിപ്പെടുത്തിയിട്ടില്ല. മാത്രമല്ല അതിന് കെഎസ്ഇബി ഓഫീസ് അടിച്ചു പൊളിച്ചിട്ടില്ല.

    • @anoopmanu4816
      @anoopmanu4816 26 дней назад +4

      ​@@aboobackervvമുസ്ലിം ആയിണ്ടാവും സപ്പോർട്ടിനു ഇറങ്യേക്കുന്നെ

    • @santhosh-uy9xh
      @santhosh-uy9xh 26 дней назад +1

      Goverment office aakramikunnadhu gouvravam ulla kuttam aanennu manasilaakaan kazhiyaatha rashtreeya thimiram pidichaal naadu nannaaviola koduma

    • @jayakrishnanr3030
      @jayakrishnanr3030 26 дней назад

      താങ്കൾക്ക് അറിയാൻ വയ്യാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. കൈ ഇല്ലാത്തവർ കൈ പണിഞ്ഞു വച്ചു അടിക്കുന്ന പ്രവൃത്തിയാണ് ഫോൺ ഡ്യൂട്ടിയിൽ ഉള്ള kseb ജീവനക്കാരുടെ കൈയിൽ ഉള്ളത്.

  • @user-dk1kk2eo4m
    @user-dk1kk2eo4m 26 дней назад +26

    മറുനാടൻ ഷാജൻസാർ അവർക്ക് വെരി ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തത്താണല്ലോ പിന്നെന്ത് പറ്റി അത് കോടതി കണ്ടില്ലേ 🤔🤔🤔

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 26 дней назад +24

    ഇനി ജഡ്ജിയുടെ തലയിൽ എന്താ ഒഴിക്കുക..... എവിടെ പോയി സിന്ദാബാദ് വിളിച്ചവരൊക്കെ....

  • @dailylifemedia7712
    @dailylifemedia7712 26 дней назад +12

    ലെ മാപ്രകൾ.. ഇനി എന്ത് ചെയ്യും .. നിന്റെ ഒക്കെ അന്തി ചർച്ച അല്ല നിയമം

  • @travelrootz
    @travelrootz 26 дней назад +20

    യൂത്താ യൂത്ത്.. എന്താ മടി പറയാൻ

  • @faisalbabuk3309
    @faisalbabuk3309 26 дней назад +6

    ഇത് വായിക്കുമ്പോ റിപ്പോർട്ടർക്ക് കഴിഞ്ഞ ദിവസത്തെ ആവേശം കാണുന്നില്ലല്ലോ . ഒരു ക്രിമിനലിനെ ന്യായീകരിക്കാൻ എന്താ വേശമായിരുന്നു അങ്ങനെ പാവനായി ശവമായി😂

  • @sumeshoman6750
    @sumeshoman6750 26 дней назад +14

    ഇതായിരിക്കണം കോടതി

  • @eyobujohn2125
    @eyobujohn2125 26 дней назад +17

    പ്രതികളെ വെള്ള പൂശാൻ മാപ്രകൾ സംഘടിത ശ്രമം തുടരും

  • @shijojosephjoseph5848
    @shijojosephjoseph5848 25 дней назад +2

    കേരളത്തിലെ മാമാ ചാനൽ പ്രവർത്തകർ എല്ലാവരും ഇദ്ദേഹത്തെ അനുകൂലിച്ച് വാർത്ത കൊടുത്തത് ആകെ ഇദ്ദേഹത്തെ കുറിച്ച് ഒരു വാക്ക് പറഞ്ഞത് നമ്മുടെ ബഹുമാനപ്പെട്ട വക്കീലായ ജയശങ്കർ സാറാണ് എല്ലാ മാമാ മാധ്യമപ്രവർത്തകർക്കുംഇതൊരു പാഠമായിരിക്കട്ടെ

  • @chunkzzz5509
    @chunkzzz5509 26 дней назад +5

    ഉരുക്കു മുഷ്ടി കൊണ്ട് നേരിടണമെന്ന് പ്രതികളുടെ ജാമ്യം നിഷേധിച്ച കോടതി ഉത്തരവ്. അപ്പോ ചുരുക്കിപ്പറഞ്ഞാൽ പോലീസിന് വേണമെങ്കിൽ ഇരുമ്പ് വടികൊണ്ട് അടിക്കാനും അനുവാദം കിട്ടി. കാശും പോയി, മാനവും പോയി ജാമ്യം കിട്ടാതെ പോലീസിന്റെ അടിയും കിട്ടി. പാവം സഹോദരന്മാർ അധികം കാലം ജീവിച്ചിരിക്കാൻ സാധ്യത കുറവാണ്.

  • @user-gq4vw1of3w
    @user-gq4vw1of3w 26 дней назад +9

    അക്രമം നടത്തിയ ഒരൊറ്റ ഒരുത്തനേയും വെറുതെ വിടരുത് ഒപ്പം ഇവന്മാർക്ക്
    സപ്പോർട്ട് ചെയ്തവന്മാരേയും
    പിടിച്ച കത്തിടണം

  • @sasirajn2193
    @sasirajn2193 26 дней назад +14

    മാപ്ര കൊളമാക്കി

  • @JOSE.T.THOMAS
    @JOSE.T.THOMAS 26 дней назад +5

    മാധ്യമങ്ങൾ കരയുമോ😢

  • @BabuKG-lw4hz
    @BabuKG-lw4hz 26 дней назад +2

    നിങ്ങളുട വിധി അല്ലാലോ ബഹുമാനപെട്ട കോടതി വിധി

  • @subhaspnm9555
    @subhaspnm9555 26 дней назад +7

    ജയ് KSEB ✊

  • @user-pk3rh5zx2d
    @user-pk3rh5zx2d 26 дней назад +4

    Very good.

  • @Hari-vw6mx
    @Hari-vw6mx 26 дней назад +5

    അവന്മാരുടെ കഴപ്പിന് ഒരു ശമനം വന്നു കാണും😂😂😂

  • @prabeethvlog9742
    @prabeethvlog9742 26 дней назад +4

    മാപ്രകൾക്ക് മാത്രം കുറ്റം മനസ്സിലായില്ല

  • @user-pk3rh5zx2d
    @user-pk3rh5zx2d 26 дней назад +5

    Ella maprakalum oompi.

  • @georgephilip9988
    @georgephilip9988 26 дней назад +6

    No bail good

  • @Zaitoon-cn8qf
    @Zaitoon-cn8qf 26 дней назад +7

    Moonji😂😂😂😂😂

  • @naseerpa9330
    @naseerpa9330 26 дней назад +4

    നിയമസഭ തല്ലി പൊളിച്ചവർക്ക് ജാമ്യം ഉണ്ടോ

  • @yudhivikraman6330
    @yudhivikraman6330 25 дней назад +3

    ചാനൽ ജഡ്ജിമാർക്ക് ഇതു മനസ്സിലായോ

  • @kishorkumar-pz4pc
    @kishorkumar-pz4pc 25 дней назад +3

    മാത്യഭൂമി മാപ്രകളും കരയും

  • @PrakashanMars
    @PrakashanMars 26 дней назад +5

    തെമ്മാടിത്തരം കാണിക്കുമ്പോൾ പ്രായമായ അച്ഛനും അമ്മയും വീട്ടിലുണ്ട് എന്ന് തോന്നിയില്ലല്ലോ?ഇന്നലെ ഒരു വാർത്ത വന്നിരുന്നു മാതൃഭൂമി അറിഞ്ഞിരുന്നോ എന്നറിയില്ല ഖദർധാരികൾ പഞ്ചായത്ത് ഓഫീസിൽ ഇരുന്നു മദ്യപിക്കുന്നു. നിങ്ങൾ കോൺഗ്രസിനെ താലോലിച്ചു താലോലിച്ച് കാര്യങ്ങൾ എവിടെയെത്തി എന്നു നോക്കുക.സി പി എം വിരോധം മൂത്ത് നാടിനെ അരാ ജകത്വത്തിലേക്കാണ് നിങ്ങൾ തള്ളി വിടുന്നത്.

  • @surendrankk8363
    @surendrankk8363 26 дней назад +4

    രണ്ട് മുറിയണ്ടികൾ

  • @AbdulAziz-nn4nu
    @AbdulAziz-nn4nu 25 дней назад +1

    👍

  • @shoukathali9986
    @shoukathali9986 25 дней назад

    റിപ്പോർട്ട് എന്തോ ഒരു കരച്ചിൽ പോലെ !

  • @prasanthp4382
    @prasanthp4382 26 дней назад +2

    😂😂

  • @maabdhurahman8512
    @maabdhurahman8512 26 дней назад +5

    കോടതിയുടെ ഭാഗത്തുനിന്നുണ്ടായ വളരെ ഗുരുതരമായ ഒരു പ്രസ്താവന ഗവൺമെന്റ് ജോലിക്കാർക്ക് നിർഭയം ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകണം എന്നാണ് എന്നാൽ ആ കോടതിയോട് എനിക്ക് പറയാനുള്ളത് ഗവൺമെന്റ് ജീവനക്കാർക്ക് മാത്രമല്ല ഇന്ത്യയിലുള്ള ഓരോ പൗരനും സ്വസ്ഥതയോടെ ജീവിക്കാനുള്ള അവസരം ഉണ്ടാകണം🙏🙏🙏🙏🙏🙏🙏🙏 ഞാൻ ഈ പ്രതികളെ ന്യായീകരിക്കുകയല്ല അവർ തെറ്റുകാരനാണെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം ഇവർ ചെയ്തു എന്ന് പറയുന്ന കുറ്റം പൂർണ്ണമായും തെളിയിക്കാൻ കൂടി കഴിയണം ഈ കെഎസ്ഇബി ഓഫീസിൽ സിസിടിവി ഉണ്ടെങ്കിൽ അതെന്തുകൊണ്ട് പരിശോദിക്കുന്നില്ല

    • @Ali-sz3ql
      @Ali-sz3ql 26 дней назад +2

      ഗുരുതരം എന്ന് കോടതി കണ്ടെത്തിയത്

    • @anoopmanu4816
      @anoopmanu4816 26 дней назад +3

      നിർത്തിട്ടു പോടെ

    • @sathyaa2182
      @sathyaa2182 26 дней назад

      @@maabdhurahman8512 അധികാരം കിട്ടാത്തതിന്റെ കൊതിക്കെറുവ് കൊണ്ട് എന്തും വിളിച്ചു പറയരുത്. നിങ്ങളുടെ വീട്ടിൽ ആരെങ്കിലും അടിച്ചു തകർത്താൽ അതിനും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം എന്ന് പറയുമോ

  • @SureshBabu-gu8gx
    @SureshBabu-gu8gx 25 дней назад

    എൻ്റെ പിതാവിൻ്റെ തലയിൽ കൂടിയാണ് മലിനജലം ഒഴിച്ചതെങ്കിൽ അജ്മലിന് നാളെ ചന്തി കഴുകാൻ കൈകൾ കാണില്ലായിരുന്നേനെ.

  • @satheesanthaivalappil4239
    @satheesanthaivalappil4239 25 дней назад

    Nanamilla marubhimi

  • @vinodk1995
    @vinodk1995 26 дней назад

    Okkay partte anossikkum

  • @user-dj7zy9ty2y
    @user-dj7zy9ty2y 26 дней назад +1

    Kodathecctvpareshothechuineyamanadapadeyadukatta

  • @user-uw8uu8jc6k
    @user-uw8uu8jc6k 25 дней назад

    Nastta pariharam kittade jamiyam kodukarut

  • @musthafap5741
    @musthafap5741 26 дней назад

    Congressukar poyi kodathiyilek march nadathoo....

  • @user-uw8uu8jc6k
    @user-uw8uu8jc6k 25 дней назад

    Oott congi oombi😢

  • @cprasheed2049
    @cprasheed2049 26 дней назад +2

    KSEB ഓഫിസിലെ cc ടീവി പരിശോദിക്ക് എന്നിട്ട് പോരെ ഗുരുതരമാണോ അല്ലയോ എന്ന് തീരുമാനിക്കാം

    • @sumeshoman6750
      @sumeshoman6750 26 дней назад

      തെറ്റ് ചെയ്താൽ തെറ്റ് എന്ന് അംഗീകരിക്കണം.. മണ്ടൻ ശിരോമണി

    • @sathyaa2182
      @sathyaa2182 26 дней назад

      അധികാരം കിട്ടാത്തതിന്റെ കൊതിക്കെറുവ് കൊണ്ട് ഗവൺമെന്റ് സ്ഥാപനത്തിനെതിരെ അക്രമം നടത്തുന്ന ഒരാളെയും ന്യായീകരിക്കരുത്. അവരെന്തിന് ഡ്യൂട്ടി ഷെഡ്യൂൾ തീരുമാനിക്കുന്ന യോഗത്തിലേക്ക് തള്ളിക്കയറി അടുക്കള മാലിന്യം അസിസ്റ്റന്റ് എഞ്ചിനീയറുടെ ദേഹത്തൊഴിച്ചു? പണമടയ്ക്കാത്തതിന് ഫ്യൂസൂരാൻ വന്നവരെ ദേഹോപദ്രവം ഏൽപ്പിച്ചതിന് കേസ് കൊടുത്തതിനോ?

    • @sathyaa2182
      @sathyaa2182 26 дней назад +1

      കെഎസ്ഇബി ഓഫീസിൽ സിസിടിവി ഉണ്ടാകാറില്ല

  • @padmakumar8565
    @padmakumar8565 26 дней назад

    നിയമസഭ തല്ലിപ്പൊളിച്ചവർക്ക് എന്താണ് ശിക്ഷ. അതിന് നിയമം ഇല്ലേ.

    • @sasidharanm7089
      @sasidharanm7089 26 дней назад +1

      കസേര മറിച്ചിട്ടാൽ എങ്ങിനെ നിയമസഭ തകർക്കലാകു०

  • @xcfscccc
    @xcfscccc 26 дней назад

    ബോംബ് പൊട്ടിച്ചവർക് ജാമ്യം ഉണ്ട് കള്ള കേസിൽ കുടുങ്ങിയവർക് ജാമ്യം ഇല്ല

    • @sathyaa2182
      @sathyaa2182 26 дней назад +3

      അവർ പണമടയ്ക്കാതെ ഗുണ്ടായിസം കാണിച്ചിട്ട് ന്യായീകരിക്കരുത്

    • @sathyaa2182
      @sathyaa2182 26 дней назад

      ബോംബ് എല്ലാ രാഷ്ട്രീയ പാർട്ടികളും പൊട്ടിച്ചിട്ടുണ്ട്

    • @anoopmanu4816
      @anoopmanu4816 26 дней назад +3

      കള്ള കേസ് എന്ന് നീ കരഞ്ഞിട്ട് കാര്യമില്ല

    • @xcfscccc
      @xcfscccc 26 дней назад +1

      @@sathyaa2182 ഇവിടെ പൊട്ടിക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവർ ഭീകരന്മാർ

    • @sathyaa2182
      @sathyaa2182 26 дней назад +1

      ​@@xcfsccccസമയം കിട്ടുമ്പോൾ ഞാൻ ബിജെപിയാകും എന്ന് പറഞ്ഞവന്റെ