Group Dance Girls First - PRNSS college Mattanur - Kannur University Kalolsavam 2024

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 51

  • @NandanaRanjith
    @NandanaRanjith 8 месяцев назад +11

    Ithinekkal nannayi Mahabali team kalichu.❤️‍🔥♥️
    Balance poyi veenittum kaali kk 1 st😅

    • @Thampuraan
      @Thampuraan 8 месяцев назад +3

      Local😂മഹാബലി

    • @SujithKumar-vl5lb
      @SujithKumar-vl5lb 8 месяцев назад

      എവിടെ വീണത്

  • @purushothamanc6448
    @purushothamanc6448 7 месяцев назад +3

    All over performance was good and deserved for first prize..no others performance crossed beyond this ....keep it up

  • @praveenpravi8146
    @praveenpravi8146 8 месяцев назад +15

    അടിപൊളി അർഹതപെട്ട സ്ഥാനം..... സെക്കന്റ് വന്ന ഐറ്റവും കണ്ടിരുന്നു അവരുടെ മുൻവർഷത്തെ അപേക്ഷിച്ചു തീരേ പോര.....

    • @thavidumpinnaakkum3579
      @thavidumpinnaakkum3579 8 месяцев назад +8

      Ath sheriya.. balance illand veezhan poittim 1st.😂😂

    • @vineethKumar-uc1ic
      @vineethKumar-uc1ic 8 месяцев назад +5

      athe athe balance illathe veezhunnathinano first koduthath😮

  • @Anandhu1221
    @Anandhu1221 8 месяцев назад +6

    തീർത്തും അർഹതപ്പെട്ട അംഗീകാരം, അവരുടെ hard work ന് ഒന്നാം സ്ഥാനതിൽ കുറഞ്ഞത് ഒന്നും അർഹിക്കുന്നില്ല
    Really a great work 👏

  • @sargavasantham1502
    @sargavasantham1502 8 месяцев назад +5

    അതുല്യമായ നൃത്ത വിരുന്ന്. വിസ്മയിപ്പിക്കുന്ന നടനചാരുത🥰👌

  • @_abhiram_p292
    @_abhiram_p292 8 месяцев назад +5

    to negativeolis baki vedios um ee channel ill undalo just compare the hardness of steps,good work🎉💐

  • @NidheeshGanganagni
    @NidheeshGanganagni 8 месяцев назад +1

    Energetically beautiful ❤️

  • @Thampuraan
    @Thampuraan 8 месяцев назад +5

    ഒന്നാം സ്ഥാനം കൊള്ളാം ഇപ്പോൾ vdo ഇലും ആ നിർത്തതിന്റെ പക്കിട്ട് കാണാൻ പറ്റുന്നുണ്ട് .. ബാലൻസ് പോയി എന്നുള്ളത് നേരു തന്നെ... പക്ഷേ മനസ്സ് നിറഞ്ഞു ഉള്ള യഥാർത്ഥ നൃത്തം തന്നെ ഇത്.... പക്ഷേ രണ്ടും മൂന്നും സ്ഥാനങ്ങൾ (ത്തുമ്പോളാർച്ച, മഹാബലി ) എന്തു അർഹത ഒണ്ടായിട്ട് ആണ് കൊടുത്തത്... ഇതേ ചാനൽ ഇൽ vdo കിടപ്പുണ്ട് എന്നതാണ് ആ രണ്ട് dance ഉം ഈ prize ഇൽ എത്തിയതിന്റെ കാരണം ( കണ്ണൂർ മത്സരിപ്പിക്കുന്നവർക്ക് നന്നായി അറിയാം അതിന്റെ കാരണം 😂) ഡാൻസ് te മികവ് കൊണ്ട് അല്ല എന്ധായാലും... പണത്തിനു മീതെ പരുന്തും😂 എന്നാണല്ലോ.. അർഹത പെട്ട രണ്ട് itome ഒണ്ട് ഈ സ്ഥാനങ്ങളിൽ കയറാൻ യോഗ്യത ഒള്ളത് രക്തരക്ഷസും, പൂദനയും... കഴിഞ്ഞ വർഷം ഇപ്പൊ രണ്ടാം സ്ഥാനം കിട്ടിയ കുട്ടികളെ നാഗവല്ലി എന്നാ ഹിറ്റ്‌ ഡാൻസ് പഠിപ്പിച്ച (അന്നും ഈ മാഷിന്റെ choreo കു prize കൊടുത്തില്ല )അതെ സർ മറ്റു രണ്ട് കോളേജ് കളിൽ നിന്ന് കൊണ്ട് വന്ന itome ❤ vdo ഇതിൽ ഒണ്ട്.. അതൊക്കെ ആണ് നൃത്തം .... പിന്നെ prize പൈസ കൊടുത്ത് പിടിച്ചു കൊടുക്കുന്ന കൊണ്ട് ഒരു സൈഡ് ഇൽ നിന്നും എല്ലാ കോളേജ് ഉം അവിടെ കണ്ണൂർ ഒരേ choreographer നു കിട്ടുന്നോണ്ട്... പിന്നെ കുറ്റം പറയരുതല്ലോ dance ചെയ്യ്തില്ലേലും സ്റ്റേജ് ഇൽ കേറി ഇറങ്ങിയ 1 to 3 പൊസിഷൻ ഇൽ പുള്ളിടെ ടീം വരും...😂

    • @Thampuraan
      @Thampuraan 8 месяцев назад +1

      @@07-ajaymathew92 രക്ത രക്ഷസ്, പൂധന മോക്ഷം, ഈ രണ്ട് ഗ്രൂപ്പ്‌ ഡാൻസ് te അടുത്ത പോലും thumpolaarcha എത്തീട്ട് ഇല്ലാ... നല്ല കുട്ടികൾ ആണ് അവർ നന്നായി ആ കുഞ്ഞുങ്ങൾ കളിച്ചു എന്നത് നേര് തന്നെ.. പക്ഷെ Such a down choreography is that

    • @mrlolan3427
      @mrlolan3427 8 месяцев назад

      Rakhta rakshas vedio kandu super aarunn

    • @juliesulakshana6582
      @juliesulakshana6582 7 месяцев назад

      Balance poittum first ano

  • @sreeragp5018
    @sreeragp5018 8 месяцев назад +1

    Superb performence

  • @smkannan1481
    @smkannan1481 8 месяцев назад +7

    1st 😅
    Balance ❌
    Mistake 100%
    Property stuck ✅
    Performence 👌🏻
    May be 2nd or third 🙂👍🏻ok

  • @abhiramn.p3060
    @abhiramn.p3060 8 месяцев назад +1

    Energy level 🔥🔥
    Well deserved 🎉

  • @SujithKumar-vl5lb
    @SujithKumar-vl5lb 8 месяцев назад +4

    മഹാബലി മഹാബലി എന്ന് എല്ലാരും പറയുന്നു athil എവിടെ ആണ്‌ ഒരു tough step ഉള്ളത് full പാവാട പിടിച്ചു കളിക്കുന്നു അതാണോ ഗ്രൂപ്പ്‌ ഡാൻസ്, avar അതെ അർഹിക്കുന്നുള്ളു.. Ithu ബാലൻസ് poyi എന്ന് പറയുന്നു but tough step

    • @melam8715
      @melam8715 8 месяцев назад +2

      ബുദ്ധിമുട്ടു ള്ള സ്റ്റെപ്പ് ഉണ്ടേൽ മാത്രമേ സംഘനൃത്തം ആകുകയുള്ളോ??

    • @SujithKumar-vl5lb
      @SujithKumar-vl5lb 8 месяцев назад +1

      @@melam8715 kurachu tough step undenkile prize kitoo.. Veruthe thullunathinu Mark Idan alla vivaram ulla judgesine avide iruthiyirikunathu.. Ithu polulla dancinu Mark idan anu

    • @CherryBlossom-id6ok
      @CherryBlossom-id6ok 4 месяца назад

      ​@@melam8715 ningal jometinte PR aanenn ellarkum Ariyam 😂...athond over nyayeekarikkan varanda....maveli potta thanne aayirunnu...jometinte teamin thanne first varanam enna aa aagraham ann marannekk😂

  • @anithasuresh4868
    @anithasuresh4868 8 месяцев назад +1

    മക്കളെ സൂപ്പർ ❤️🥰👌👏👏👏

  • @Anandhu1221
    @Anandhu1221 8 месяцев назад +1

    Such a brilliant wrk💥

  • @majeed2113
    @majeed2113 8 месяцев назад +2

    Payyannoor collegiate kurhaka thakarthu aa college state school kalolsavavathithile group dannce copi adichu cheyyum ee thavana palippoyi..pakshe avarkkannu kalolsavathile kireedam

  • @sreeshinodh6032
    @sreeshinodh6032 8 месяцев назад

    Ithanoooo frst

  • @suryaaneesh5537
    @suryaaneesh5537 8 месяцев назад +2

    Congratulations to all ❤❤

  • @aswanthkoyilod
    @aswanthkoyilod 8 месяцев назад +1

    Good perfomance❤

  • @ushakk9227
    @ushakk9227 8 месяцев назад

    Superb ❤❤❤

  • @satheeshk2989
    @satheeshk2989 8 месяцев назад +1

    👍👍👍അടിപൊളി

  • @AleenaMariya-lj3kk
    @AleenaMariya-lj3kk 8 месяцев назад +2

    Super ❤❤

  • @anjanarnair1189
    @anjanarnair1189 8 месяцев назад +2

    Well Deserved❤🎉

  • @sreelakshmi6816
    @sreelakshmi6816 Месяц назад

    How to get the Original song ??

  • @varunchandran909
    @varunchandran909 8 месяцев назад +4

    Poothana, rakthayakshas okke first level il varendi irunnath ithil orupadu mistakes indallo

  • @sitharaanand4629
    @sitharaanand4629 2 месяца назад

    Ethinte orginal song kittumo

  • @sonaPrajeesh04
    @sonaPrajeesh04 8 месяцев назад +1

    Nteee ponnee🔥🔥🔥🔥

  • @SujithKumar-vl5lb
    @SujithKumar-vl5lb 8 месяцев назад +1

    Theme etha സൂപ്പർ

  • @athmaviswan993
    @athmaviswan993 8 месяцев назад +1

    ❤❤

  • @chandana186
    @chandana186 8 месяцев назад

  • @harshithprakash4332
    @harshithprakash4332 8 месяцев назад

    ❤❤💥💥

  • @minip842
    @minip842 8 месяцев назад +1

    Suuuper

  • @vineethKumar-uc1ic
    @vineethKumar-uc1ic 8 месяцев назад +2

    Ithil orupad mistake indalo.engane first kitty?

    • @vayanasala5097
      @vayanasala5097 8 месяцев назад

      എനർജി ലെവൽ നന്നായിരുന്നു.. അതുപോലെ ഹെവി steps എല്ലാം ok... ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ ബാലൻസ് പോയിട്ടുണ്ട്...

    • @thavidumpinnaakkum3579
      @thavidumpinnaakkum3579 8 месяцев назад +3

      ​@@vayanasala5097Balance poyath mathrallallo... Property last aavumbo nokk.. and pose nikkumbo pala sthalathum position sheriyum alla.. energy level mathram nokkiya pora. Overall perfection koode venallo..

    • @vayanasala5097
      @vayanasala5097 8 месяцев назад +3

      @@thavidumpinnaakkum3579 അതെ.. ഇതിനെക്കാളും പൂതന നന്നായിരുന്നു എന്നെനിക് തോന്നി...

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 8 месяцев назад +1

    സൂപ്പർ മക്കളെ. 🔥🔥🔥🔥🔥🔥🔥🔥🔥

  • @aathiiis4588
    @aathiiis4588 8 месяцев назад

    Super🔥