Thakkali Kuruma വെറും 10 മിനിറ്റിൽ!! ചപ്പാത്തി, ദോശ, ചോറിനൊപ്പം സൂപ്പർ Sidedish| Easy Tomato Curry

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 110

  • @NF_KARMA
    @NF_KARMA Год назад +9

    സൂപ്പർ ആയിട്ടുണ്ട് കുട്ടിയുടെ എല്ലാ പാചകങ്ങളും ഞങ്ങൾക്ക് ഇഷ്ടമാണ്

  • @ShabeebaNisar-c4v
    @ShabeebaNisar-c4v Год назад +3

    സൂപ്പർ 👍. നിങ്ങളുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤

  • @aswathyajeesh6496
    @aswathyajeesh6496 Год назад

    ഞാൻ try ചെയ്തു. Super. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടപെട്ടു

  • @subhashinithakidiyil6334
    @subhashinithakidiyil6334 3 месяца назад

    മോളുടെ വൃത്തി, വിനയം എല്ലാം Super.❤

  • @varshaks5891
    @varshaks5891 Год назад

    ഞാൻ ഇന്നലെ ഉണ്ടാക്കിയിരുന്നു ❤️❤️വീട്ടിൽ എല്ലാർക്കും ഇഷ്ടമായി 🥰really nice recepie👍👍

  • @aswathysuresh-nh6kw
    @aswathysuresh-nh6kw Год назад

    Njan try cheythu chechi super aayittund thank you❤️🥰

  • @avaniiravii77
    @avaniiravii77 Год назад

    സൂപ്പർ, സിംപിൾ, ടേസ്റ്റി കുറുമ.... താങ്ക്സ് ഡിയർ ❤❤❤

  • @jayamenon1279
    @jayamenon1279 Год назад +1

    Kollam Nannayittund 👌👌👌

  • @shafeerasafashahal
    @shafeerasafashahal Год назад +4

    അടിപൊളി..രാത്രി ചപ്പാത്തിക്ക് എന്തുണ്ടാക്കും എന്നാലോചിച്ചു നിക്കുമ്പോഴാണ് നോട്ടിഫിക്കേഷൻ വരുന്നത്. Thanks shemi😍

  • @Linsonmathews
    @Linsonmathews Год назад +5

    ഇത് വേറെ level 😍
    Simple റെസിപ്പി ആണല്ലോ 👌
    Super ആയിട്ടുണ്ട് ഷമിസേ.. ❣️❣️❣️

    • @ShameesKitchen
      @ShameesKitchen  Год назад +1

      Thank You Chanke, Two days miss cheythu😊

    • @Linsonmathews
      @Linsonmathews Год назад +1

      @@ShameesKitchen രണ്ട് ദിവസം ഡ്യൂട്ടി ഇല്ലായിരുന്നു. അപ്പൊ കറക്കം ആയിരുന്നു ഡൽഹി ഒന്ന്.... അതാണ് 😄

    • @shane8270
      @shane8270 13 дней назад

      @@Linsonmathewsippo serial onnum kaanarille chettaa

  • @shailajaramakrishnapillai6244
    @shailajaramakrishnapillai6244 Год назад

    Adipoli super taste aanu tto. Ty shemi 😍😍

  • @sumakrishna8271
    @sumakrishna8271 Год назад +1

    Suuuper shemi❤❤

  • @sandhyaramesh8876
    @sandhyaramesh8876 Год назад +1

    സൂപ്പറായിട്ടുണ്ട് തക്കാളി കുറുമ... 👌.. കഴിഞ്ഞ വീഡിയോയിലെ തക്കാളി ചട്ണി ഞാൻ ഉണ്ടാക്കി നോക്കി super teste ആയിരുന്നു... എല്ലാർക്കും ഇഷ്ടമായി.. ❤️❤️🥰🥰🥰thanks.. Shamee... 🥰🥰

  • @deepthisathish5760
    @deepthisathish5760 Год назад

    Thankyou shami...

  • @muhammedmubarak848
    @muhammedmubarak848 Год назад +1

    ഇന്ന് colour ഫുൾ പുട്ട് ഉണ്ടാക്കിനൊക്കിട്ടോ ❤️❤️
    നല്ല രുജിയായിരുന്നു
    എല്ലാർക്കും ഇഷ്ടായി ട്ടോ ഷെമീ 🥰🥰👍👍👌👌👌👌❤️❤️

  • @dinigijesh1119
    @dinigijesh1119 Год назад +1

    Superayitundtta😍😍

  • @NF_KARMA
    @NF_KARMA Год назад

    അടിപൊളിയായിട്ടുണ്ട് ഉണ്ടാക്കി നോക്കണം

  • @abvknam1416
    @abvknam1416 Год назад

    ഇത്താ സൂപ്പർ ടേസ്റ്റ് ആയിരുന്നു❤❤😊 ഞാൻ ഇന്നലെ ഉണ്ടാക്കി....എൻെറ അച്ഛന് തക്കാളി കറി അധികം ഇഷ്ടമല്ല പക്ഷേ ഈ കറി ഒരുപാടിഷ്ടായി😁😄Thank you🙏🙏❤❤❤❤

  • @kannananish7888
    @kannananish7888 Год назад +1

    Supper 👍 adipoli 👍

  • @srejinideepu9737
    @srejinideepu9737 Год назад

    ഹായ്
    ഞാൻ ചിക്കൻ ബിരിയാണി ഉണ്ടക്കി സൂപ്പർ ആണ്

  • @nalinic5305
    @nalinic5305 Год назад

    Super kuruma, thanks shami, v

  • @Akash-xz8ds
    @Akash-xz8ds Год назад

    Super I will try

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Год назад +1

    ഹായ് മുത്തു മണിയെ ♥️ആഹാ അടിപൊളി ആണല്ലോ...... സൂപ്പർ ♥️പൊളിച്ചു ട്ടോ തക്കാളി കുറുമ 🙏തീർച്ചയായും ഉണ്ടാക്കാം ഇന്ന് തന്നെ

  • @AdarshPanikkar-g1u
    @AdarshPanikkar-g1u Год назад

    കൊള്ളാം 👌

  • @jeffyfrancis1878
    @jeffyfrancis1878 Год назад +2

    Super, good receipe dear. ❤❤

  • @HariLal-r9j
    @HariLal-r9j Год назад

    സൂപ്പർ❤

  • @lathajacob6236
    @lathajacob6236 Год назад

    ഇത് സൂപ്പർ ആയി ഷമീ....👌👌👌

  • @ksk4831
    @ksk4831 Год назад

    ഗുഡ് 👌

  • @ranjithmenon8625
    @ranjithmenon8625 Год назад

    Hi shemees ,adipoli khurma❤❤👌

  • @Shibikm-i3i
    @Shibikm-i3i Год назад

    Adipoli

  • @sruthykingini6049
    @sruthykingini6049 Год назад +1

    Nice😍😍😍

  • @geethaak2231
    @geethaak2231 Год назад

    സൂപ്പർ....അടിപൊളി...തക്കാളികുറുമ...❤❤❤

  • @jollyasokan1224
    @jollyasokan1224 Год назад +2

    തക്കാളി കുറുമയോ നന്നായിട്ടുണ്ട് 😋😋😋😋🥰😘❤️

  • @abvknam1416
    @abvknam1416 Год назад

    Super 👌👌👌 കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😜😜😝🥰🥰

  • @preethapreetha9224
    @preethapreetha9224 Год назад

    Adipoli❤❤

  • @bijipradeep6345
    @bijipradeep6345 Год назад +1

    അടിപൊളി തക്കാളി കുറുമ സൂപ്പർ dear❤️😋😋😋😋

  • @aryapradeep7453
    @aryapradeep7453 Год назад

    Super Shami

  • @somalatha8905
    @somalatha8905 Год назад +1

    👌👌👌

  • @mallikaajay1311
    @mallikaajay1311 Год назад

    Adipoli aain

  • @sarammaabraham6539
    @sarammaabraham6539 Год назад +1

    Shamikutti ഒത്തിരി ഇഷ്ടായി.ഇവിടെ rain shelteril ധാരാളം തക്കാളി ഉണ്ട്.തീർച്ചയായും ഉണ്ടാക്കും

  • @kamarudheenrisana5040
    @kamarudheenrisana5040 Год назад

    Sooooooooooper 😋😋👌

  • @rajichandran6196
    @rajichandran6196 Год назад

    തക്കാളി കുറുമ Super 😋😋😋👍❤️🥰

  • @rathipr2098
    @rathipr2098 Год назад

    Ys superrrrrrr

  • @dybaladylan7539
    @dybaladylan7539 Год назад +1

    ❤❤

  • @abdullatheefvattakandy6625
    @abdullatheefvattakandy6625 Год назад

    Super

  • @SJ-vo4cc
    @SJ-vo4cc Год назад

    Paal kappa undakoo chechi

  • @jominaglody7872
    @jominaglody7872 Год назад

    👌

  • @sheebadani3534
    @sheebadani3534 Год назад

    Kandittu kollam

  • @sumi0011
    @sumi0011 Год назад

    Nice ❤❤❤🥀🥀🥀👍👍🥗

  • @MuhdFinan-i1u
    @MuhdFinan-i1u Год назад

    👍🏻❤

  • @PriyaE-365
    @PriyaE-365 Год назад

    സിമ്പിൾ തക്കാളി കുറുമ 😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Thasleema_thachuz
    @Thasleema_thachuz Год назад

    Well presentation dr

  • @sandhyavarma4991
    @sandhyavarma4991 Год назад

    Atipoli....

  • @nsctechvlog
    @nsctechvlog Год назад

    😊😊😊

  • @_.4_106
    @_.4_106 Год назад

    🎉😘😘

  • @littishageorge5439
    @littishageorge5439 Год назад

    Where we get vazana leaf?

    • @ShameesKitchen
      @ShameesKitchen  Год назад +1

      (Bay leafs) super market il kittum ketto😊👍

  • @Hassan-oy6dk
    @Hassan-oy6dk Год назад

    thakkali kuruma
    ماشاء الله ز ي ن طبخ ممتاز

  • @nourinoorin
    @nourinoorin Год назад

    ഹായ് ഇത്ത first എത്തിട്ടാ
    സൂപ്പർ 👌👌

  • @junaidmkn2424
    @junaidmkn2424 Год назад

    ലോ ഇതാ തുറക്കൽ അപ്പത്തിന്റെ, recipe ചെയ്യുമോ അടുത്ത വീഡിയോ അതാകുമെന്ന് പ്രതീക്ഷിക്കുന്നു

  • @ezzzz128
    @ezzzz128 Год назад

    🙋‍♂️😋❣️

  • @asnayasmina4262
    @asnayasmina4262 Год назад

    Hai itha

  • @PriyaE-365
    @PriyaE-365 Год назад

    🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅

  • @shamseenacp6642
    @shamseenacp6642 Год назад

    👌❤️❣️🙏

  • @faiyafahs9807
    @faiyafahs9807 Год назад

    2 days aayallo...ntha shamee new recipe idathath

    • @ShameesKitchen
      @ShameesKitchen  Год назад

      Hi..njn innu ethy dear🥰😇😘🙋‍♀️

  • @Achoos9961
    @Achoos9961 Год назад

    ഇത് കഴിച്ചിട്ട് ഇല്ല.... നല്ല ടെസ്റ്റ് ആണോ......

  • @ShifaShakku-dv3be
    @ShifaShakku-dv3be Год назад

    P

  • @naseerabeevi4027
    @naseerabeevi4027 9 месяцев назад +3

    ജീരകം എല്ലാത്തിനും ചേരില്ല

  • @ShimnaMujeeb
    @ShimnaMujeeb Год назад +1

    😋അടിപൊളി

  • @praveenmp1400
    @praveenmp1400 Год назад

    Wow super onnu tryi cheyyam

  • @LailaAshok
    @LailaAshok Год назад

    Adi poli 👌

  • @ushajayan5286
    @ushajayan5286 Год назад

    Nice👌👌❤❤

  • @PriyakarthickJithu-pg6od
    @PriyakarthickJithu-pg6od Год назад

    Super 🤗🤗🤗

  • @mayasreedha700
    @mayasreedha700 Год назад

    Super❤

  • @santharavindran6586
    @santharavindran6586 Год назад

    Super

  • @renukagopi2605
    @renukagopi2605 Год назад +1

  • @abubakkarkuwait7246
    @abubakkarkuwait7246 Год назад

    Super 👍🏻👍🏻👍🏻👍🏻

  • @sszssz3396
    @sszssz3396 Год назад

    Super

  • @manjusanjith6840
    @manjusanjith6840 Год назад

  • @adithyanunni809
    @adithyanunni809 Год назад

    Super

  • @AB-bs6fs
    @AB-bs6fs 4 месяца назад

  • @PREMAMONY-ti8dl
    @PREMAMONY-ti8dl Год назад

    Super

  • @sobhanakumari9852
    @sobhanakumari9852 Год назад

    Super

  • @SheebaSheebasadhu
    @SheebaSheebasadhu Год назад

    Super

  • @Rasheed65099
    @Rasheed65099 Год назад

    Super

  • @Rasheed65099
    @Rasheed65099 Год назад

    Super

  • @lillyjohnson3861
    @lillyjohnson3861 6 месяцев назад

    Super