Antuchettante fish oru rakshayam eillah pakka quality anuu...njn orupad oscar antu chettante farmil ninu vangi.. pinne fishinte ella detailsm clear ayitt oru madiyum kudathe clear ayitt antuchettan paranju thannu..
thank you! bhai its very good video,its good that you add English subtitles for everyone who does not understand kerala language.we also like to see video about neon tetras-Mr.Ashwin Rai is a good scientist about this Good Luck!
സത്യമാണ് ഏറ്റവും കൂടുതൽ ബ്രീഡേഴ്‌സ് ഉള്ളത് ചാലക്കുടി ആണ് വേറെ എവിടെ കൊണ്ട് പോയാലും ബ്രീഡ് ആവാൻ പാടാണ് ഇന്ത്യല് ഏറ്റവും കൂടുതൽ ക്വാളിറ്റി ഉള്ള ഓസ്കാർ ചാലക്കുടി തന്നെ 🥰
Very beautiful oscar. Fire red oscar 👌😍💗 നല്ലൊരു വീഡിയോ നല്ലൊരു അവതരണം അങ്ങനെ കുറച്ചു പ്രധാനപ്പെട്ട കാര്യങ്ങൾ പറഞ്ഞു തന്ന ചേട്ടന് thanks. Feed, care, water quality, water conditions അങ്ങനെ ഒരുപാട് കാര്യം പറഞ്ഞു തന്ന ഒരു നല്ല വീഡിയോ ആയിരുന്നു.
വീഡിയോ ക്ക് കളർ enhance and contrast ഒരു മര്യാദക്ക് ഒക്കെ ചെയ്തു കൂടെ ചേട്ടാ ? ഇത് കാണുന്നവരെ മണ്ടന്മാർ ആക്കുന്ന പരിപാടി ആണല്ലോ fire red നു ഇത്രയും കളർ ഉണ്ടാവില്ല, ഇതിപ്പോ ചില്ലി റെഡ് തോറ്റു പോകുമല്ലോ
പരിചരണത്തിലെ കുറിച്ച് കൂടുതൽ പറയരുത് എല്ലാവർക്കും ചെയ്യാവുന്നതാണ്. പിന്നീട് കുറച്ച് സ്പേസ് വേണം എന്ന് മാത്രമേയുള്ളൂ. അല്ലാതെ അതിനെ നോക്കാൻ പാടാണ് എന്നൊന്നും പറയരുത. ഏത് സാധാരണക്കാരനും ചെയ്യാവുന്നതാണ്. ഇനിയിപ്പോ ബ്രീഡ് ചെയ്യിപ്പിക്കാൻ ആണെങ്കിലും എളുപ്പമാണ്. ഞാനെന്താ ഇങ്ങനെ പറയാൻ കാരണം എന്ന് വെച്ചാൽ. ഇപ്പോ ഈ വീഡിയോ കണ്ടിട്ട് ഓരോ മനുഷ്യരും വിചാരിക്കും. ഈ മീന് വളർത്തുവാൻ ആണെങ്കിൽ ഇത്രയും പരിപാലനം കൊടുക്കണമെന്ന് അഥവാ ഞാൻ ഈ പറയുന്ന രീതിയിൽ നോക്കിയില്ലെങ്കിൽ ചത്ത് പോകും എന്നൊരു തോന്നൽ ഉണ്ടാകും. അങ്ങനെ അത് വാങ്ങാൻ നിൽക്കുന്ന ആൾക്കാർ വേറെ മീൻ വാങ്ങി വളർത്തും. പിന്നീട് എല്ലാ മീനുകൾക്കും ഫുഡ് കൊടുക്കും രാവിലെ ഉച്ചയ്ക്ക് വൈകിട്ട് എന്നുള്ള രീതി കൊടുക്കുന്നു. ഇതിന് കുറച്ച് കൂടുതൽ ഭക്ഷണം വേണം എന്നേയുള്ളൂ. പിന്നീട് ഫിൽറ്റർ വെക്കുകയാണെങ്കിൽ ഒരാഴ്ച കഴിഞ്ഞു വെള്ളം മാറ്റിയാൽ മതി. അല്ലാതെ ഇങ്ങനെ പറയേണ്ട ആവശ്യമില്ല.
എൻറെ പൊന്നു സാറന്മാരെ, ചാലക്കുടി പുഴയിലേക്ക് അല്ലെടോ നീറ്റ ജലാറ്റിൻറെ വേസ്റ്റ് വെള്ളം മുഴുവൻ ഒഴുക്കുന്നത്. എന്നിട്ട് ഇത്ര വലിയ തള്ള് തള്ളാൻ ഒരു മടിയും ഇല്ലല്ലോ. കേരളത്തിലെ ഏറ്റവും നല്ല വെള്ളം ഒഴുകുന്ന പുഴ പെരിയാർ ആണ്. അതിൻറെ പോലും ഗതി ഇപ്പോൾ എന്താണ്? എന്നിട്ടും ഈ തള്ള് വളരെ നന്നായിട്ടുണ്ട്.
Nys
Thanks
നന്ദി ഭായി...താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്...വളരെ നന്നായിട്ടുണ്ട്
@@ratheeshnila oscar thodiyil (ring ) valarumo
Air filter veno
❤
നല്ല പ്രോഗ്രാം, ചോദ്യവും ഉത്തരവും വ്യകതയുണ്ടായിരുന്നു, രണ്ടു പേർക്കും അഭിനന്ദനങ്ങൾ 👍👍🙏
Thanks dileepsreedharan
Thanks ആന്റോ ചേട്ടൻ ഒരു മടിയുമില്ലാതെ എല്ലാം പറഞ്ഞു തന്നു Very good. അവതാരകനും പൊളിച്ചു👍
Thanks suhaib chungath
നല്ല വീഡിയോ
നല്ല അവതരണം
ക്യാമറ, എഡിറ്റിംഗ് എല്ലാം സൂപ്പർ 👌👌
ഇനിയും മുന്നോട്ട് പോകുക, ഒരുപാട് ഫിഷ് വീഡിയോസ് ചെയ്യുക.
Thanks Vishnu
നല്ല ക്വാളിറ്റിയുള്ള ഫിഷ് ആണ് പുള്ളിയുടേത്
Video colour boost cheythund
I have ordered, tanks for the video
Gud saadharana farmers inum yuvakarshakharkkum ithoru inspiration um prajothanavum aavatte.😍😘😘😘😊
Thanks Anandu Ps
@@OrganicKeralam 😍😍😘😘😊
Thank you for English subtitles
Antuchettante fish oru rakshayam eillah pakka quality anuu...njn orupad oscar antu chettante farmil ninu vangi.. pinne fishinte ella detailsm clear ayitt oru madiyum kudathe clear ayitt antuchettan paranju thannu..
Thanks Mahesh Mudaliyar
thank you! bhai its very good video,its good that you add English subtitles for everyone who does not understand kerala language.we also like to see video about neon tetras-Mr.Ashwin Rai is a good scientist about this Good Luck!
Kidilam chettan ' ✌✌✌✌🤩❤
സത്യമാണ് ഏറ്റവും കൂടുതൽ ബ്രീഡേഴ്‌സ് ഉള്ളത് ചാലക്കുടി ആണ് വേറെ എവിടെ കൊണ്ട് പോയാലും ബ്രീഡ് ആവാൻ പാടാണ് ഇന്ത്യല് ഏറ്റവും കൂടുതൽ ക്വാളിറ്റി ഉള്ള ഓസ്കാർ ചാലക്കുടി തന്നെ 🥰
Good video 👏👏👍👍
Fire red oscar best quality in india.
Never seen before
Thanks kuruvi hilal
Supper
Thanks Adharsh Siji
മെയിലിനെയും ഫീമെയിലിനെയും എങ്ങനെ തിരിച്ചറിയാം എന്ന് കൂടി പറയാമോ
8:59
*ന്റെ മോനേ...* 🤩🤩🤩
🤔😅😄😂😂😂😂
@@anandups5931 😃
@@muhammedabidkt2117 Red fire😄😄😅☺️☺️😊
@@anandups5931 🤩🤩🤩👌
@@muhammedabidkt2117 😊
Keep going 👌👌👍
Thanks AVA Aquatics
Ente kayyil 2albino red breeding pair kodukkanund good quality
Number
Wonderful ❤️
Thanks Pramod V
Bro meen nte original pic idane,ithrem contrast kooti ita colour manasilakoola,ithipo chilli red ne kaalum colour ind
Rate enganaya
Very beautiful oscar. Fire red oscar 👌😍💗 നല്ലൊരു വീഡിയോ നല്ലൊരു അവതരണം അങ്ങനെ കുറച്ചു പ്രധാനപ്പെട്ട കാര്യങ്ങൾ പറഞ്ഞു തന്ന ചേട്ടന് thanks. Feed, care, water quality, water conditions അങ്ങനെ ഒരുപാട് കാര്യം പറഞ്ഞു തന്ന ഒരു നല്ല വീഡിയോ ആയിരുന്നു.
നന്ദി Vishnu Jith
nic video bro..nxt cocktiels birdsinte video cheyavo
ഇത് ബ്രീഡ് ചെയ്യുന്ന ആരെയെങ്കിലും അറിയുമോ
Chetta ചാലക്കുടി യിൽ നിന്ന് Trivandrum കൊണ്ടുവരാൻ പറ്റോ..?
Nice, is it possible delivery to Sri lanka?
Nice videos 👍How do I contact Mr Anto?
Contact Number - 9562853989
3 feet tankil 2 yennam idamo
illaaa
Chalakkudyill evida location please send
Nallapograam
Soo pretty
Ente eduthu undu Oscar avaru fight
Koodunnundu njan 3 Oscar vaagiyirunnu ippol onnu maathrape ullu avaru fight koodi chathu
Oscar 💙
50 oscar ullu pondilla valarunnath air pumb kodukkanoo
തീർച്ചയായും കൊടുക്കണം
Good video
Please clear subtitles...
osker fishnu Air avishyam ella Bro seed mathi
Bro ente Oscar (copper) nte colour change avunu ith vala remedies ondo , medicine, food
Ippo ready ayo
വീഡിയോ ക്ക് കളർ enhance and contrast ഒരു മര്യാദക്ക് ഒക്കെ ചെയ്തു കൂടെ ചേട്ടാ ? ഇത് കാണുന്നവരെ മണ്ടന്മാർ ആക്കുന്ന പരിപാടി ആണല്ലോ fire red നു ഇത്രയും കളർ ഉണ്ടാവില്ല, ഇതിപ്പോ ചില്ലി റെഡ് തോറ്റു പോകുമല്ലോ
Hi how to know male female in Oscar fish ?
Oscar fishes nu Bore well water use cheyyunnath kuzhappamano... reply please
Contact number videoyil kodithitundu..nerittu vilichu chodikvunthanu
സൂപ്പർ
Thanks Ratheesh pattambi
Super
Nice bro
Thanks Rajeeshlal
Very good
Super.
Ithu nunayanu parayanathu Oscar breeders orupadund
Oru pair fire red oscar rate parayamooo
Koi carp fish video cheyyooo
Green Gappy Parm
Poli
Thanks Ajmal
Place,rate
Please Contact Anto - 9562853989
Place
💯
Red askar rate
Please contact Anto - 9562853989
Daluvare undo
Bro ivide ninn home delivery undo to tvm pls thirakkiyitt parayo chetta
contact cheyanullla number videoyil tanne koduthitundu. vilichu chodikavunathanu
😎😎
😎😎🖤
👌👌👌👌
Correct location parayamo
😍😍🤩
Chalakudiyil evideya farm ullathu
ഇപ്പോൾ 4 ഇഞ്ച് ഓസ്ക്കാർ ഉണ്ടോ? എന്താണ് വില. 50 പീസ് വേണം.
നുണയൻ - പറയുന്നത് മുഴുവൻ അവൻ്റെ കച്ചവടം - മറ്റാരും ചെയ്യാൻ പാടില്ല. അവൻ്റെ എല്ലാം സെയിൽ ആവണം - എറ്റവും പ്രതിരോധശേഷിയുള്ള ഒന്നാണ് ഓസ്കർ
Oscarine oxygen nirbathamila
ഒരുപാട് എണ്ണം ഒരുമിച്ചിടുമ്പോൾ airation നിർബന്ധം ആണ് ബ്രോ. ഇല്ലേൽ ക്വാളിറ്റി ഉണ്ടാവില്ല.
Idukki I'll guppy breeder undo
Oscarinea venam
Videoyil number kanikundu. vilichu nerittu samsarikavunathanu.
Oscar fish ne sale cheynudo Price ethra
Please contact Anto 9562853989
Aquariuthil randu oscarinee orumichu edamooo
വലിയ അക്വാറിയം ആണെങ്കിൽ ഇടാം. മീനിന്റെ വലുപ്പം അനുസരിച്ചു.
@@OrganicKeralam tank you
Oscar ko konsa food best he
ചെമ്മീൻ
Nalla Kathi ahnallo price
Hi bro I am from chennai I need oscar fishes can u ship to chennai..
We have given his number in the video. You can call him.
പരിചരണത്തിലെ കുറിച്ച് കൂടുതൽ പറയരുത് എല്ലാവർക്കും ചെയ്യാവുന്നതാണ്. പിന്നീട് കുറച്ച് സ്പേസ് വേണം എന്ന് മാത്രമേയുള്ളൂ. അല്ലാതെ അതിനെ നോക്കാൻ പാടാണ് എന്നൊന്നും പറയരുത. ഏത് സാധാരണക്കാരനും ചെയ്യാവുന്നതാണ്. ഇനിയിപ്പോ ബ്രീഡ് ചെയ്യിപ്പിക്കാൻ ആണെങ്കിലും എളുപ്പമാണ്. ഞാനെന്താ ഇങ്ങനെ പറയാൻ കാരണം എന്ന് വെച്ചാൽ. ഇപ്പോ ഈ വീഡിയോ കണ്ടിട്ട് ഓരോ മനുഷ്യരും വിചാരിക്കും. ഈ മീന് വളർത്തുവാൻ ആണെങ്കിൽ ഇത്രയും പരിപാലനം കൊടുക്കണമെന്ന് അഥവാ ഞാൻ ഈ പറയുന്ന രീതിയിൽ നോക്കിയില്ലെങ്കിൽ ചത്ത് പോകും എന്നൊരു തോന്നൽ ഉണ്ടാകും. അങ്ങനെ അത് വാങ്ങാൻ നിൽക്കുന്ന ആൾക്കാർ വേറെ മീൻ വാങ്ങി വളർത്തും. പിന്നീട് എല്ലാ മീനുകൾക്കും ഫുഡ് കൊടുക്കും രാവിലെ ഉച്ചയ്ക്ക് വൈകിട്ട് എന്നുള്ള രീതി കൊടുക്കുന്നു. ഇതിന് കുറച്ച് കൂടുതൽ ഭക്ഷണം വേണം എന്നേയുള്ളൂ. പിന്നീട് ഫിൽറ്റർ വെക്കുകയാണെങ്കിൽ ഒരാഴ്ച കഴിഞ്ഞു വെള്ളം മാറ്റിയാൽ മതി. അല്ലാതെ ഇങ്ങനെ പറയേണ്ട ആവശ്യമില്ല.
ഓസ്കാറിൻ്റെ വാല് മുറി ന്നാൽ പിന്നീട് വരുമോ?
Varum
Oru friesinte agum ratum pratheeekshichirunnu . Video nthayalum nannayitund
One inch Oscar how much rs price
25
Evide
Chalakudy
cheruthu undo 1" tiger oscar50 ps rate
ഈ ചേട്ടന്റെ നമ്പർ തെരോ Oscar വാങ്ങാൻ ആണ്
Please contact Anto - 9562853989
Sera
Oscar അമേരിക്കൻ അല്ല ആമസോൺ നദിയിൽ ഉള്ളതാണ്
Ath pirana alle bro
കൊറിയര്‍ ചെയ്യുന്നുണ്ടോ.
Puthiya arivu
എൻറെ പൊന്നു സാറന്മാരെ, ചാലക്കുടി പുഴയിലേക്ക് അല്ലെടോ നീറ്റ ജലാറ്റിൻറെ വേസ്റ്റ് വെള്ളം മുഴുവൻ ഒഴുക്കുന്നത്. എന്നിട്ട് ഇത്ര വലിയ തള്ള് തള്ളാൻ ഒരു മടിയും ഇല്ലല്ലോ. കേരളത്തിലെ ഏറ്റവും നല്ല വെള്ളം ഒഴുകുന്ന പുഴ പെരിയാർ ആണ്. അതിൻറെ പോലും ഗതി ഇപ്പോൾ എന്താണ്? എന്നിട്ടും ഈ തള്ള് വളരെ നന്നായിട്ടുണ്ട്.
Pair ആണെന്ന് എങ്ങനെ യാ തിരിച്ചറിയ
Number
Contact number- 9562853989
Antu chattanta NUMBER tharummooo
Videoyil number koduthitundallo..
ഈ ചേട്ടന്റെ നമ്പർ തരാമോ...
നമ്പർ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. നേരിട്ട് വിളിച്ചു ചോദിക്കാവുന്നതാണ്.
Anto nte number Tharo
Contact Number - 9562853989
ന്റെ പൊന്നേ ഒരു രഷ്യല്ല
അനാവശ്യമായി വീഡിയോ വലിച്ചു നീട്ടല്ലേ
P0damy
😂😂😂
ക്വാളിറ്റി പക്കായാണ്. സംശയം വേണ്ട.
So. Nice
Thanks Adyanadh
Nice bro
Thanks
👌👌👌👌