Nikhil ചേട്ടാ ഫ്രിഡ്‌ജ് ബോക്സിലെ ആഴുക്കുവെള്ളം ഓട്ടോമാറ്റിക്കായി മാറ്റാനും പുതിയ വെള്ളം നിറക്കുന്നതിനുമുള്ള ഒരു over flow സിസ്റ്റം പറഞ്ഞു തരുമോ പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യണേ ഒത്തിരി പേർക്ക് ഉപകാരമാകും പ്ലീസ് ചേട്ടാ replay തരണേ...
ഗാപ്പിയുടെ ശരിരം മേലിന് വന്നട്ട് ചത്ത് പോക്കുന്നു അതിന് നിങ്ങൾ നൽക്കുന്ന മരുന്ന് എന്ത് എന്ന് അടുത്ത വിഡിയോയിൽ കാണിച്ച് തരുമോ? ഫൈറ്റർ കുഞ്ഞ് വിരിഞ്ഞിട്ട് എത്ര മാസമാത് മ്പേയണ് വേർ പേട്ടുത്തി ഇണ്ടണ്ടത് ?
നിഖിൽ ചേട്ടാ.. എഗ്ഗ് വിരിയാൻ വച്ചു.. 1 ദിവസം കഴിഞ്ഞപ്പോൾ കുറച്ച് മുട്ട വെള്ള കളർ ആയിരിക്കുന്നു പിറ്റേ ദിവസം നോക്കുമ്പോൾ വെള്ള അല്ലാത്ത എല്ലാ മുട്ടയും അനങ്ങുന്നു.. മൂന്നാം ദിവസം നോക്കുമ്പോൾ എല്ലാ മുട്ടയുടെ മുകളിലും വെള്ള പഞ്ഞി പോലെ കാണുന്നു എന്താ ഇത്..? ഇതിന് എന്താ ചെയ്യാ..?
ഇനിയും ഇതുപോലെയുള്ള നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരാനുള്ള മനസ്സ് ഉണ്ടാവട്ടെ എന്ന് കരുതുന്നു ചേട്ടന് വേണ്ടി ഞങ്ങൾ സപ്പോർട്ട് ചെയ്യൂ
നൈസ് പലരും പറഞ്ഞു വിശ്വസിപ്പിച്ച മിഥ്യദാരണ പൊളിച്ചടുക്കി ബ്രോ
adipoli video...thanks
Methalene blue evide കിട്ടും
Adipoli chetta.. risk kollam...
Mutta ittan aayal engane manasilaakkam
Adipoli😍
മഴക്കാലം അവുന്നതിന് മുമ്പേ മീനുകളെ മുകളെക്ക് മാറ്റണം വെള്ളപൊക്കം ഇൗ വരശവും വരാൻ സാധ്യതയുണ്ട്
Oscar babiesintay feed yanthannu
✌️✌️✌️
Video pwolichu💝💝
Policy zoya fish vlog
chetta farminte video edaamo
കുറെ കാലമായി കാണാൻ ആഗ്രഹിച്ച വീഡിയോ🙏
Thanks
Moina paana il itt valarthan ulla reethiyil oru video idu pls.... Yeast or chanakam idathe vere oru vazhi undo
മാഷാ അള്ളാ
Oscar male female identification Video ido
കലക്കി ബ്രോ
Egg hatch aavan athra day venam
6to7ഡേ നീന്തി തുടങ്ങും
Chetta videos idaan madi kaanikalley.... waiting
Powlichu... Ethu cheyythathu nannayi.. ♥️🔥
Live food allatha enth food anu oscar nu growth kittan nallath?
Ethra pravyam avanam Oscar egg Edan vendi?
Kunjugale kittiyo parikkilaathe
Ee kanichekkunna tankinte size etraya parayamo
1st comment
Community tankil egg cheyyumo
Oscarin over feeding aayaaal kuzhappamundo
Nigil Chatta oru giveaway vekk
Brother, ഓസ്കാർ എഗ്ഗ് വിരിഞ്ഞതിന് ശേഷം, ഓരോ സ്റ്റേജിലും കൊടുക്കുന്ന food എന്താണെന്ന് പറഞ്ഞു തരാമോ
Poli
Hi
Ekhadhesham breeding nte time aaya. Otta pair . athyavashyam valya tangil idumbo aeration or filter must aanoo ?
ഓസ്കാർ ഫിഷിന്റെ ഫങ്കാസ് എങ്ങനെ മാറ്റം
🙏🙏🙏
Kollam bro thank you for information.oscar veettil fridge tankil valarthan pattumo
S bro
@@Gunter06 thank you
Oscar chemmen kodukkathe valarthan pattumo?enthu food kodukkam?
ഗാപ്പികൾക്ക് വരുന്ന അസുക്കങ്ങൾ എന്താ ല്ലാം എന്ന് അടുത്ത വിഡിയോയിൽ കാണിച്ച് തരുമോ?
Sound clear Alla bro
Nikhil ചേട്ടാ ഫ്രിഡ്‌ജ് ബോക്സിലെ ആഴുക്കുവെള്ളം ഓട്ടോമാറ്റിക്കായി മാറ്റാനും പുതിയ വെള്ളം നിറക്കുന്നതിനുമുള്ള ഒരു over flow സിസ്റ്റം പറഞ്ഞു തരുമോ പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യണേ ഒത്തിരി പേർക്ക് ഉപകാരമാകും പ്ലീസ് ചേട്ടാ replay തരണേ...
ഗാപ്പിയുടെ ശരിരം മേലിന് വന്നട്ട് ചത്ത് പോക്കുന്നു അതിന് നിങ്ങൾ നൽക്കുന്ന മരുന്ന് എന്ത് എന്ന് അടുത്ത വിഡിയോയിൽ കാണിച്ച് തരുമോ? ഫൈറ്റർ കുഞ്ഞ് വിരിഞ്ഞിട്ട് എത്ര മാസമാത് മ്പേയണ് വേർ പേട്ടുത്തി ഇണ്ടണ്ടത് ?
Bro ipo breeding time ano
നിഖിലേട്ടാ എൻജെലിന്റെ മുട്ട മാറ്റിവെക്കുമ്പോൾ air നിർബന്ധ മുണ്ടോ
Aassane.. CMFRI yude oru class pand attend cheythappol egg(karimeen) vellathil ninnu direct purath eduthal nashichu pokum ennanu paranjath....
Chetta ente kayyil 14 Oscar fish und tiger ....ippo 14 month aaayi.but pair tirinju nilkkunnilla....iniyum time edukkuo....
❤️❤️❤️👏
Chetta Oscar inu kodukkan pattiya food etha olle chemmin allathe
Veettil nthelum food ondakkan pattuvo
ചേട്ടാ ഗപ്പികൾ വല്ലാതെ വാലൊട്ടി ചാകുന്നു എന്താ ചെയ്യേണ്ടത്
bro Oscar kiss cheythathin shesham ethra days kazhinattan egg idunath
😁അത് തല്ലു kudunnatha
Bro e moina keetikedakana vellthil indavo?,njn puzhyil Kori nokki onnum kitila,starter illathe Vera vazhi indo
bro kettikedakkana vellathil unde pakshe ath nokkiyedukkan pada athu konde strarter vaagunnathan nallath
pinne paadathe vellathil oru chuvanna colour pada kettikedakkunna stalath dafnia undaakum ath edukkukayaanenkil kuyappamilla
@@mahinmuhammed6830 bro daphina or moina is best
sound quality kuravanu bro
Nikil ചേട്ടാ..... angel മൂന്നു തവണ മുട്ടയിട്ടു.....
ഒന്നും വിരിഞ്ഞില്ല.... എല്ലാം വെള്ള നിറം വന്നു അഴുകി പോകുന്നു..... എന്താ ഒരു പോംവഴി.....??? 🤔🤔
Bro..ithil methylene blue remove cheyyunnathu kaanichillallo.... methylene blue newly hatched fries inu harmful alle...wringling stagil methylene blue water partial change cheyyende?
Sponge filter will do that work within 3 days I think
ചേട്ടാ എന്റെ ഓസ്കാർ ഫിഷ് മുട്ട ഇട്ടു അത് പെർ മാറ്റി ഇടണോ പ്ലീസ് റിപ്ലൈ
ആശാനേ കുഞ്ഞുങ്ങൾക്ക് എത്ര ദിവസം കഴിഞ്ഞാൽ തീറ്റ കൊടുക്കണം
Currier സർവീസ് ആയോ, angel വേണമായിരുന്നു...
കുഞ്ഞുങ്ങൾക്കല്ലേ airation നിർബന്ധം
നിഖിൽ ചേട്ടാ.. എഗ്ഗ് വിരിയാൻ വച്ചു.. 1 ദിവസം കഴിഞ്ഞപ്പോൾ കുറച്ച് മുട്ട വെള്ള കളർ ആയിരിക്കുന്നു പിറ്റേ ദിവസം നോക്കുമ്പോൾ വെള്ള അല്ലാത്ത എല്ലാ മുട്ടയും അനങ്ങുന്നു.. മൂന്നാം ദിവസം നോക്കുമ്പോൾ എല്ലാ മുട്ടയുടെ മുകളിലും വെള്ള പഞ്ഞി പോലെ കാണുന്നു എന്താ ഇത്..? ഇതിന് എന്താ ചെയ്യാ..?
ഇതെ പ്രശ്നം നേരിടുന്ന ആളാണ് ഞാനും
Next video fast
ഓസ്ക്കാറിന് ഉണക്കച്ചെമ്മീൻ, ഉണക്ക കൊഞ്ച് എന്നിവ കൊടുക്കാമോ...എങ്കിൽ എങ്ങനെ
കൊടുക്കാൻ padilla
കുഞ്ഞ് വിരിഞ്ഞു കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് വേറെ വെള്ളത്തിലേക്ക് മാറ്റണം
ഷാർക് മത്സ്യം കഴിക്കാൻ പറ്റുന്ന മീനാണോ
എന്റെ അറിവിൽ ഷാർക്ക് (സ്രാവ്) അക്വാറയത്തിലെ ഷാർക്ക് ആസാം വാള
അതെ ആസാം വള ആണ്
@@nikhilkuttithara6327 അത് കഴിക്കാൻ പറ്റുന്നതാണോ
മുട്ട ലഭിക്കാൻ നമുക്ക് ഓസ്കാർ കടുവയും ഓസ്കാർ തത്തയും ജോടിയാക്കാമോ?
മനസ്സിൽ ആയില്ല
ഓസ്കാറിന്റെ കുഞ്ഞുങ്ങൾ എയ്‌ഞ്ചലിന്റെയും ഗോള്ഡിന്റെയും കുഞ്ഞുങ്ങളേക്കാൾ വലിപ്പമുള്ളതാണോ
ഏയ് ഇല്ല angel, ന്റെ സൈസ് നെ കളും വ്യതിയാസം ഉണ്ട് ബട്ട് ഓവർ അല്ല
2 days. Oo. 1 week aaee eppam
ഇതൊക്കെ ഒട്ടി പിടിച്ചു നിൽ കു മോ
Yes
എനിക്ക് നമ്പർ തരുമോ ഒരു ജോടികുഞ്ഞുങ്ങളെ വേണം
Poli
Thanks