നിങ്ങള്‍ കണ്ട വഴിയല്ല അവരുടേത് I RSS I NEWS INDIA MALAYALAM POINT

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,1 тыс.

  • @vm8955
    @vm8955 2 года назад +391

    ഇത്രയും സുന്ദരമായ ഒരവതരണം
    സമീപ കാലത്തൊന്നും കേട്ടിട്ടില്ല. ഇത് ഭാവിയിലും പ്രതീക്ഷിക്കുന്നു.
    ജയ് ഹിന്ദ് !

  • @SureshKumar-kq8gt
    @SureshKumar-kq8gt 2 года назад +70

    ഒരു സ്വയം സേവകൻ ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു... വന്ദേ മാതരം...ജയ് ഹിന്ദ്..🙏🙏🙏..

  • @vimalanvr1041
    @vimalanvr1041 2 года назад +510

    ഈ വാർത്ത എല്ലാ മുസ്ലിം കുടുംബങ്ങളും കേൾക്കണം, എന്നെങ്കിലെ ഇവർക്കു ബോധം വരൂ, നല്ല അവദരണം 👍🇮🇳

    • @vasudevantg5925
      @vasudevantg5925 2 года назад +22

      ഇവരെ മദ്രസപഠനം ഇല്ലാതാക്കിയാൽ. ദേശസ്നേഹം ചിലപ്പോ ഉണ്ടാകും തുള്ളാഹ് തുക്ബർ ലാ ഈലാക്ക് ഒലക്ക (കുറബീ ഞമ്മണ്ട പാശ)

    • @mush8371
      @mush8371 2 года назад

      7 kolakalum kootta balaalsankavum chaitha RSS themmaadikale modi jail thurannu vittu... aarkk botham varaan.. killer modi leader of terrorists..

    • @muneerpanmana1876
      @muneerpanmana1876 2 года назад

      🐂💩

    • @mallu_guy8756
      @mallu_guy8756 2 года назад +2

      🇯 🇦 🇮 . 🇹 🇭 🇴 🇴 🇷 🇦 🇦 🇲 🙏🏼

    • @സജി-റ5ഫ
      @സജി-റ5ഫ 2 года назад +4

      ഗാന്ധിയെ കൊന്ന വർഗ്ഗങ്ങൾ അല്ലേ

  • @sree3113
    @sree3113 2 года назад +437

    സത്യം 🙏🙏ഞാൻ ആ ന്യൂസ്‌ കേട്ടിരുന്നു കണ്ടിരുന്നു 🙏സത്യമാണ് താങ്കൾ പറഞ്ഞത് 🙏🙏🙏.. RSS ഒരുവലിയ കടൽ ആണ് ആർക്കും ചെന്നെത്താൻ കഴിയാത്ത ഒരു സപര്യ ആണ് അത്... 👍

  • @KrisK-w3f
    @KrisK-w3f 11 месяцев назад +39

    ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു മുഴുവൻ സമയ RSS പ്രവർത്തകനായി അതിന്റെ ആസ്ഥാനത്തു പ്രവർത്തിക്കാൻ ഒരവസരം തരണമേ ദൈവമേ.

  • @Sreejith-f2u
    @Sreejith-f2u 2 года назад +365

    കോരിത്തരിപ്പിക്കുന്ന വാക്കുകൾ💪💪💪💪💪💯💕

    • @sebastianmathew6763
      @sebastianmathew6763 2 года назад +12

      തീർച്ചയായും... നന്ദി നന്ദി... 🙏🙏🙏🙏

    • @sudhakaranr.thattaram1933
      @sudhakaranr.thattaram1933 2 года назад +4

      @@sebastianmathew6763 yes yes 👏👏👏

    • @DileepKumar-xj2sq
      @DileepKumar-xj2sq Год назад

      ചുമ്മ കോരിത്തരിച്ചാൽ അടുത്തുള്ള ഗവ: ആശുപത്രിയിൽ കാണിക്കുക

  • @addidevdev4066
    @addidevdev4066 2 года назад +237

    അതെ ഭാരതംബയുടെ വിശ്വസ്ഥ മക്കൾ 🙏🌹❤

  • @kl0449
    @kl0449 2 года назад +271

    ലോകം കണ്ട ഏറ്റവും വലിയ സാംസ്കാരിക സംഘടന എന്റെ സംഘം.🧡🧡🧡

    • @ashkaruk1121
      @ashkaruk1121 Год назад +4

      ബലാൽ സംഗം 🤣🤣🤣

    • @leenarudraksham5554
      @leenarudraksham5554 11 месяцев назад +11

      ​@@ashkaruk1121ninte thanthamar

    • @ashkaruk1121
      @ashkaruk1121 11 месяцев назад +1

      @@leenarudraksham5554 ശാഖയിൽ വെടി കുണ്ടൻ ചിരി റാം 🤣🤣🤣🤣

    • @netlanders
      @netlanders 10 месяцев назад +7

      @@ashkaruk1121 എന്തായി.. അവലും മലരും കുന്തിരിക്കവുമൊക്കെ മതിയാവുന്നുണ്ടാവും. ഇല്ലേ.

    • @netlanders
      @netlanders 10 месяцев назад +5

      @@ashkaruk1121 നീയൊക്കെ തുപ്പിയത് വിഴുങ്ങും, വിഴുങ്ങിയതൊക്കെ തുപ്പും.

  • @minukarunakaran7894
    @minukarunakaran7894 2 года назад +307

    🙏🌺RSS RSS RSS RSS RSS RSS RSS 🌺🙏. മരിക്യേണ്ടി വന്നാലും,,,,, ഭാരതാമ്പയെ വേദനിപ്പിക്യാൻ സമ്മതിക്കില്ല🌺🙏RSS🙏

  • @ShyamKumar-gt7zl
    @ShyamKumar-gt7zl Год назад +46

    കേട്ടപ്പോ ഒരു രോമാഞ്ചം 🧡

  • @anirudhR-jx1bs
    @anirudhR-jx1bs 9 месяцев назад +107

    ഒരു സ്വയം സേവകൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏
    കളങ്കമില്ലാത്ത എൻ്റെ സംഘം 🧡🚩🧡

  • @subeeshsubeesh5314
    @subeeshsubeesh5314 2 года назад +228

    ആരെയും ഭയപ്പെടാത്തശക്തി ആരെയും ഭയപ്പെടുത്താ ത്ത ശക്തി അതാണ് നാം ആരാധിക്കുന്ന ശക്തി ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ

  • @reejasamov6723
    @reejasamov6723 2 года назад +54

    ഒന്നല്ല 4/5 ശ്രദ്ധിക്കേണ്ട POINT ഉണ്ട്, good speech

  • @sajithoppil9053
    @sajithoppil9053 2 года назад +44

    നല്ല സത്യ സന്ധമായ അവതരണം ❤👌👌 അവതാരകന് പ്രതേകം നന്ദി 🙏

  • @aruntom3131
    @aruntom3131 2 года назад +96

    ഞാൻ ഓർക്കുന്നു ആ വാർത്ത.. ഈ മൗനം സൂക്ഷിക്കണം എന്ന്..

  • @rajendranpillai1553
    @rajendranpillai1553 2 года назад +54

    🙏നമസ്കാരം സാർ, വളരെ വ്യക്തവും സ്പഷ്ട്ടവുമായി കാര്യങ്ങൾ വിവരിച്ചു തന്നു🌹

  • @savithrychavarkad7671
    @savithrychavarkad7671 2 года назад +83

    ഗംഭീരമായ അവതരണം👍👍

  • @gokuldasa1060
    @gokuldasa1060 10 месяцев назад +20

    അതുക്കും മേലെയാണ് 🙏🏻🚩🕉️RSS🕉️🚩🙏🏻 എത്രയോ ബഹുമാനമുള്ള ഈ സങ്കടനയുടെ നാമം എന്റെ ഉൽമനസ്സിൽ നിന്നും വരുമ്പോൾ എന്റെ ശരീരം അടിമുടി കോരിധരിച്ചുകൊണ്ട് കണ്ണുകൾ അറിയാതെ നനഞ്ഞുപോകും വാക്കുകൾ ഇടറിപ്പോകും നമസ്തേ 🙏🏻🚩🕉️RSS🕉️🚩🙏🏻 👍👍👍👍

  • @entabhartham
    @entabhartham 2 года назад +660

    ആർഎസ്എസും ബിജെപിയും അടങ്ങിയിരിക്കുന്നത് എന്തുകൊണ്ടെന്ന് ഇപ്പോൾ മനസ്സിലായോ ആർഎസ്എസിനെയും ബിജെപിയെയും ലക്ഷ്യം ജനങ്ങളുടെ സംരക്ഷണമാണ് നന്മയാണ്

    • @salam-uq9mm
      @salam-uq9mm 2 года назад

      പേടി തൂറികൾ

    • @jayK914
      @jayK914 2 года назад +9

      Yes

    • @nishadnisha2681
      @nishadnisha2681 2 года назад +6

      Thengayane paavangale thallikollanum vargiyatha paranj kuthandram menanj kaaryam nedaunum enthu cheyyanulla tholikattiyum polisinum kodathiyum avar kaikalaki pinneyenthum aavam pinneyallam avarude adima ella kaalathum kollakaranum themmadikum oru nale veeyum padachan ennoraalundallo avaneyum tholpikan patumo

    • @അഗസ്ത്യമുദ്ര
      @അഗസ്ത്യമുദ്ര 2 года назад +8

      Ningalk oru kunj soochana tharam. You are being monitored by the agencies. Ath kond just stay careful when u use such dialogues. Ee dialogue thangal adichalum ee parayunnavar aarum kanilla pani kitumbo. Oru family ubdenkil avare protect cheyth jeeviku.

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 года назад +1

      @@nishadnisha2681 കാഫിർകളെ കൊല്ലാൻ പറയുന്ന ജിഹാദികളെ എതിർക്കുന്നവർ ഒക്കെ വർഗീയവാദികൾ ആണെങ്കിൽ ഞങ്ങൾ വർഗീയവധി തന്നെയാണ് ജിഹാദി

  • @jayakrishnanck7758
    @jayakrishnanck7758 2 года назад +83

    കാര്യം പറയേണ്ടപോലെ പറഞ്ഞു. മനസ്സിലാവേണ്ടവർക്കു മനസ്സിലായി. തത്വചിന്താപരമായ സംഘിയുടെ വീക്ഷണം.ശക്തമായ സന്ദേശം.

  • @shyjushyju1604
    @shyjushyju1604 2 года назад +106

    ജയ് ജയ് ബി ജെ പി

  • @santhoshkumarvp371
    @santhoshkumarvp371 2 года назад +576

    RSS എന്നത് ഭാരത രക്ഷക്ക് വേണ്ടി ദൈവം സൃഷ്ടിച്ച മക്കളാണ് അവരെ നയിക്കുന്ന അവതാര പുരുഷനാണ് ദാമോദർ നരേന്ദ്ര ദാസ് മോദി ജീ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @prasanthpj5092
      @prasanthpj5092 2 года назад

      RSS നെ നയിക്കുന്നത് മോഹൻ ജി ഭഗവത് ആണ്. മോദിജി അല്ല.

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 2 года назад +10

      Correct

    • @ajeshkumarj3308
      @ajeshkumarj3308 2 года назад

      RSS നെ നയിക്കുന്നത് മോഹൻ ഭഗവത് ആണ്. ഇന്ത്യൻ പ്രധാനമന്ത്രി ആണെങ്കിലും നരേന്ദ്ര മോദി rss ൻ്റെ ഒരു സ്വയംസേവക് ആണ്.

    • @vasu.aniyanct373
      @vasu.aniyanct373 2 года назад +7

      Yes ❤️👍🙏🔥

    • @AnandKumar-yv9gz
      @AnandKumar-yv9gz 2 года назад +7

      JAi jAI MODIJI

  • @pvdnair1467
    @pvdnair1467 2 года назад +21

    ഇതുപോലുള്ള വ്യക്തികൾ ഭാരതത്തിന്. ഒരലങ്കാരം 🙏

  • @sundarammu2631
    @sundarammu2631 2 года назад +71

    ഹഹ. അതി മനോഹരം. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 2 года назад +44

    എല്ലാം മാതൃ രാജ്യത്തിൻ്റെ നന്മക്ക് വേണ്ടി.

  • @sajisaji4298
    @sajisaji4298 2 года назад +93

    നിങ്ങൾ പറഞ്ഞത് കറക്റ്റ് കാര്യമാണ്

  • @sukumarankn947
    @sukumarankn947 2 года назад +151

    മനസ്സ് നിറഞ്ഞു ജയ് ജയ് ആർഎസ്എസ് ജയ് ജയ് ബിജെപി
    ഭാരത് മാതാ കീ ജയ്......

  • @gopalnaveena1803
    @gopalnaveena1803 2 года назад +40

    really ur presentation is super, pl keep it up. ഉള്ള കരിയങ്ങൾ clear ആയി അവതരിപ്പിക്കുന്നു.എല്ലാ.പോയിൻ്റ്സും clear ayi പറയുന്നുണ്ട്. നന്ദി

  • @tharanathmallissery6492
    @tharanathmallissery6492 2 года назад +56

    ഗംഭീരം, ...........നമ:സ്തേ സദാ വത്സലേ മാതൃഭൂമേ ..........🙏

  • @laluijk6823
    @laluijk6823 2 года назад +213

    ജയ് rss ജയ് bjp ജയ് ഭാരത് ജയ് മോദിജി.... 🙏

  • @subashm.pillai3347
    @subashm.pillai3347 2 года назад +61

    Great speach👏👏👏

  • @sunilshiva9186
    @sunilshiva9186 2 года назад +223

    RSS ഒരു പുസ്തകം അല്ല ഒരു വലിയ ലൈബ്രറി എന്ന് വച്ചാൽ അടുക്കും തോറും ആഴം കൂടുന്ന വലിയ പ്രസ്ഥാനം

    • @nikolatesla9831
      @nikolatesla9831 2 года назад

      Athe sherikkum orginal library ill povathathe konde thonunnatha avide chenne party pusthakam edukaruthe vere orupade books onde arive lebikunnathe

    • @സജി-റ5ഫ
      @സജി-റ5ഫ 2 года назад

      പോടാ

    • @nihalan619
      @nihalan619 11 месяцев назад

      Thettam😂😂😂 nalla pacha kandi😂 ath mathi valya hipe venda

    • @feeltherhythm1073
      @feeltherhythm1073 10 месяцев назад

      @nihal ath ninte veettilirikkunnavaraan.... Ninak aake ariyavunnath oru kambi kithabum kore sriilambadanmarayaa moiyarumarum.... Nee avare kand valarnn... Nalla pacha pannikattam aayi maaru😂😂😂

    • @netlanders
      @netlanders 10 месяцев назад +1

      @@nikolatesla9831 ഇപ്പോഴും താങ്കൾ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുണ്ടല്ലോ.. അല്ലെ. നല്ലതു. നീയൊക്കെ തുപ്പിയത് വിഴുങ്ങും, വിഴുങ്ങിയതൊക്കെ തുപ്പും.

  • @imooddesign5710
    @imooddesign5710 2 года назад +12

    ഇത്രയും സുന്ദരമായ ഒരവതരണം സമീപ കാലത്തൊന്നും കേട്ടിട്ടില്ല.
    ഇത് ഭാവിയിലും പ്രതീക്ഷിക്കുന്നു. ജയ് ഹിന്ദ് 🙏🙏🙏

  • @suresh.gsuresh.g4457
    @suresh.gsuresh.g4457 2 года назад +19

    🔥🔥🔥ഇവിടെ തളിരിടും
    ഒരൊറ്റ മോട്ടും 💥
    വടികൊഴിഞ്ഞു 💥
    വീഴില്ല 🔥🔥🔥🔥🔥🔥🔥🔥

  • @Vishnudaskandath
    @Vishnudaskandath Год назад +20

    100%❤
    ഒരേ ഒരു വികാരം... ഭാരത് മാതാ❤️🔥
    രാഷ്ട്രത്തിന്റെ പരമ വൈഭവം 🔥😇

  • @mathewjoseph9440
    @mathewjoseph9440 Год назад +9

    വളരെ നല്ല വിവരണം....RSS. ഭാരതത്തിൻ്റെ രാഷ്ട്രീയ ശക്തി.. അതിൻ്റെ നിയത്രണ ശക്തി....ഇനി അവർക്ക് ആരെയും ഭയപ്പെടേണ്ട കാര്യമില്ല... ഇത് തമ്മിൽ താരതമ്യം പോലും പാടില്ല...ഒന്ന് തല്ലികെടുത്താനും നശിപ്പിക്കാനും... മറ്റേത് പടുത്തുയർത്താൻ ചേർത്ത് നിർത്താനും
    ജയ് ഭാരത്..

  • @harijith5
    @harijith5 2 года назад +73

    🔥RSS🚩 നെ പറ്റി ഉള്ളിലേക്ക് അറിയാൻ ശ്രമിച്ചപ്പോൾ ഇസ്രയേലിലും, ലെ" ലഡാക്ക് പോലുള്ള പ്രദേശങ്ങളിലാണ് എത്തിയത്, രാജ്യ സുരക്ഷ ,രാഷ്ട്രതന്ത്രം ,നിയന്ത്രണം, പണം, സൈന്യം, നന്മ, ഭാവി ,വികസനം, തിരിച്ചടി 💪ജയ്🚩 🔥ശ്രീ 🔥രാം🚩🚩🚩

  • @sindhusindhu9109
    @sindhusindhu9109 2 года назад +74

    🙏പരമ പവിത്രം അതാമീമണ്ണിൽ ഭാരതാമ്പയെ പുജിക്കാം 🙏

    • @FasaluSumi-wn8uh
      @FasaluSumi-wn8uh Месяц назад +1

      അവസാനം ഭാരതംബയെ പൂജിച്ചു പൂജിച്ചു ഊമ്പിക്കരുതേ 😂😂😂😂

  • @PKSDev
    @PKSDev 2 года назад +20

    👍അക്രമത്തിന്റെ പാത അകലത്തേയ്ക്ക് നയിക്കുന്നതാണ് !🙏

  • @COMMANDOLADAKH
    @COMMANDOLADAKH 2 года назад +11

    Oru ഭീകര സംഘടനയും ഇന്ത്യ യിൽ വാഴില്ല BJP IS strong Administration
    JAI HIND ⚔️🇮🇳
    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
    🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
    💚💚💚💚💚💚💚💚💚💚💚💚💚

  • @mariyagarden9852
    @mariyagarden9852 2 года назад +36

    സൂപ്പർ സാർ ❤️❤️❤️❤️

  • @manojkumar-of1tw
    @manojkumar-of1tw Год назад +16

    ജയ് ഹിന്ദുസ്താൻ ഞങ്ങൾ ഞങ്ങളുടെ പാതയിലാണ്

  • @sadanandanvs6857
    @sadanandanvs6857 2 года назад +49

    കമ്മികൾ ഇത് കേൾക്കുന്നുണ്ടോ 🌹🌹🌹അഭിനന്ദനങ്ങൾ

    • @aravindpr5401
      @aravindpr5401 Месяц назад

      അവരെ കുറിച്ചും ഇതിൽ പറഞ്ഞിട്ടുണ്ട്... കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്നത് കൊണ്ട് ആണ് ഒതുങ്ങി ഇരിക്കുന്നത്

  • @pinnampuravaarthakal
    @pinnampuravaarthakal 2 года назад +134

    മൗനം വിദ്വാന് ഭൂഷണം...

    • @bhargaviamma7273
      @bhargaviamma7273 2 года назад

      വിഡ്ഢിക്ക് ശരീര രക്ഷയും...

    • @ashokg3507
      @ashokg3507 2 года назад +3

      👆🏻😄
      മറുവശം

  • @user-ui4dw8tm2d
    @user-ui4dw8tm2d 2 года назад +121

    അന്ന് love jihad, narco jihad എന്ന പേരിൽ അവന്മാർ അഴിഞ്ഞാടിയപ്പോൾ ഇതിനെയൊന്നും arrest ചെയ്യാൻ ആരുമില്ലേ എന്ന് ചോദിച്ചിരുന്നു.. അന്ന് ആരോ പറഞ്ഞു NIA പറഞ്ഞോണ്ടിരിക്കൊന്നുമില്ല ഒരൊറ്റ വരവ് അങ്ങ് വരും എല്ലാത്തിനേം തൂക്കിഎടുത്ത് തിരിച്ച് പോകേ ഉള്ളൂ😆

    • @aravindiv9905
      @aravindiv9905 2 года назад +15

      സത്യം അതനുണ്ടായത്

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад +3

      @@aravindiv9905 Yeah 😏

    • @salam-uq9mm
      @salam-uq9mm 2 года назад +1

      അപ്പോൾ rss ആണോ nia

    • @bhargaviamma7273
      @bhargaviamma7273 2 года назад +20

      @@salam-uq9mm
      അല്ല അവർ തമ്മിൽ പിതാ പുത്രബന്ധമാ.
      നീയും മൊമ്മതും പോലെ ......

    • @salam-uq9mm
      @salam-uq9mm 2 года назад +1

      @@bhargaviamma7273 ശ്രീ നിങ്ങളും പോലെ

  • @kumaranr9058
    @kumaranr9058 2 года назад +28

    News India chanal നും News Reder കും ഒരു Big salute ഇത് ഏവരും share ചെയുക....:

  • @unnikrishnanmv6286
    @unnikrishnanmv6286 2 года назад +36

    പ്രിയ തുളസി. ഗംഭീര വിശകലനം. ഒന്നാംതരം മലയാളം. Excellant

  • @akhilpavithran2011
    @akhilpavithran2011 Год назад +32

    ഒരു കുഴപ്പത്തിനും ഇല്ലാതെ എല്ലാർക്കും നല്ലത് വരട്ടെ എന്നാഗ്രഹിച്ച് കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും വോട്ട് ചെയ്യുന്ന എന്നെപ്പോലെയുള്ള കോടിക്കണക്കിനു ഹിന്ദുക്കൾ ഇവിടെ ഉണ്ട്.. അങ്ങനെയുള്ള ഞങ്ങൾക്ക് അരിയും മലരുമൊക്കെ വാങ്ങിവെക്കാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ ഞങ്ങളും ഒന്നു മാറ്റി ചിന്തിക്കും.. അപ്പോൾ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാവില്ല 🙏

    • @prashobunniunni4130
      @prashobunniunni4130 11 месяцев назад

      ചിന്തിച്ചു മാറ്റേണ്ട സമയം എന്നോ കടന്നുപോയി... ഞാൻ ഒരു ഹിന്ദു വിശ്വാസി അല്ല bt ഇനി ഈ നാട്ടിൽ ജീവിക്കണമെങ്കിൽ മാറിയെ പറ്റു 🙏🏻

  • @kpmanoj4954
    @kpmanoj4954 2 года назад +31

    ശരിയാണ്... താങ്കൾ RSS ഇന്റെ മൗനം സൂക്ഷിക്കണം എന്ന്....

  • @Mallu651
    @Mallu651 2 года назад +575

    ഞാൻ കമ്മ്യൂണിസ്റ്റ് കാരനാണ്.മോഡി വ്യക്തി പരമായി ബഹുമാനിക്കുന്നു.ആരാധിക്കുന്നു.

    • @sudhakaranr.thattaram1933
      @sudhakaranr.thattaram1933 2 года назад +17

      ഒന്ന് പോടോ. താൻ ഒരു സാദാ ഹിന്ദു മാത്രമാണ്.

    • @shivanshivan5178
      @shivanshivan5178 2 года назад +82

      ഞാനും ഒരു കമ്യൂണിസ്റ്റുകാരൻ ആയിരുന്നു ഇപ്പോൾ ഞാൻ ആ മതവർഗീയ തീവ്രവാദ പാർട്ടിയെ പൂർണ്ണമായും വെറുക്കുന്നു നല്ല പ്രായം പാർട്ടിക്ക് വേണ്ടി ജീവിതം ഹോമിച്ചു ഇപ്പോൾ സംഘപരിവാർ പ്രസ്ഥാനത്തെ സ്നേഹിക്കുന്നു 👍🏾നിങ്ങളെന്നെ സങ്കിയാക്കി 🤣🤣🤣

    • @bhargaviamma7273
      @bhargaviamma7273 2 года назад +2

      അയ് ശര്യാ😝😝😝😝😝
      അതായതു് സൂര്യൻ ഗംഗയിൽ മാത്രമല്ല - അഴുക്കുചാലിലും വർഷിക്കുന്നു എന്നർത്ഥമല്ലേ ....?😝😝😝😝😝😝😝😝

    • @murariuk9240
      @murariuk9240 2 года назад +1

      9

    • @saralamenon4970
      @saralamenon4970 2 года назад +2

      Well said. Very good presentation

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 года назад +28

    Kalakki.... Nalla vivaranam. Jai Sree Ram.

  • @jijeshjiji9766
    @jijeshjiji9766 2 года назад +25

    Correct

  • @sreekumarta9712
    @sreekumarta9712 2 года назад +60

    അർത്ഥവർത്തായ വാക്കുകൾ🙏

  • @bijusuja1471
    @bijusuja1471 2 года назад +42

    കറക്റ്റ്.... 👍👍👍🥰🥰🥰🥰🥰സുഡാപ്പികൾകറിയാത്ത വാർത്ത 🥰🥰🥰

  • @prashobunniunni4130
    @prashobunniunni4130 2 года назад +26

    സംഘം സഹിഷ്ണുത പാലിക്കുന്നത് കഴിവില്ലായ്മയല്ല...

  • @vishnuchandran8229
    @vishnuchandran8229 2 года назад +39

    🔥🔥RSS🔥🔥🇮🇳🇮🇳🇮🇳

  • @sabupj9713
    @sabupj9713 2 года назад +72

    മതം തലയ്ക്ക് ..പിടിച്ച...ഇവരോടു ..ഒരുവേദവും ഓതിയിട്ട് കാരൃമില്ലാ ..കാരണം അവരുടെ കിത്താബ് ..അതൊരുനഗ്ന സതൃമാണ് ..അതി തീവ്രമായ..ഉപദേശങ്ങളേ അതിലുളളു ..സ്നേഹത്തിന്റെ ..കരുണയുടെ ..തൃഗത്തിന്റേ ..കരുതലിന്റെ ..ഒരു.സംഗതിയും ..ഇല്ലാത്തതുകൊണ്ടാണ് ...കുറേ ആൾക്കാർ ..കഥയറിയാതെ ..ആട്ടം കാണുന്നൂ ...

  • @amalmohan1875
    @amalmohan1875 2 года назад +99

    ഹിന്ദു രാഷ്ട്രം 🔥🔥✌️✌️

    • @bhargaviamma7273
      @bhargaviamma7273 2 года назад +2

      അതൊക്കെ നമ്മ നാട്ടിലു വന്ന മുക്കാലുകൾ നേടിത്തരുമല്ലേ..😂👍😝

    • @ashkaruk1121
      @ashkaruk1121 Год назад

      സ്വപ്നം 🤣🤣🤣

    • @rejeeshk2557
      @rejeeshk2557 Год назад +1

      അല്ല സുഹൃത്തേ ഞാനും ഒരു സംഘപ്രവർത്തകൻ ആയിരുന്നു ഇപ്പോളും അനുഭാവി ആണ് നമ്മുടെ രാഷ്ട്രം എന്ന് പറയാൻ ആണ് ഇഷ്ടം

  • @sreenivasanedavanghat6423
    @sreenivasanedavanghat6423 2 года назад +75

    ആർ.എസ്.എസ് എന്ന സംഘടന ഈ രാജ്യത്തിന്റെ ഭാരതത്തിന്റെ കരുത്ത് , കാവൽ ഭടൻമാർ !

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 года назад +23

    ആർഎസ്സ്എസ്സിന്റെ മൗനം ദേശദ്രോഹികൾ മാത്രം കരുതിയിരിക്കണം... റോമിങ് ആണ് റോമിങ് 💪💪💪💪

    • @ashkaruk1121
      @ashkaruk1121 Год назад

      🤣🤣

    • @DILLI.
      @DILLI. 11 месяцев назад

      ​@@ashkaruk1121ഇളിച്ച് ഇരുന്നോ

  • @pradeeppa4356
    @pradeeppa4356 9 месяцев назад +3

    വളരെ നല്ലത് മനോഹരഠ സൂപ്പർ

  • @aravindakshsnm-kq4zu
    @aravindakshsnm-kq4zu Год назад +4

    Super,,superior,superb,quality

  • @raveendranedassery4897
    @raveendranedassery4897 2 года назад +272

    നിയമം നടപ്പാക്കാൻ കരുത്തുള്ളവർ, നിയമം കയ്യിലെടുക്കേണ്ട കാര്യമില്ല..എന്ന് സംഘപരിവാർ മുഴുവൻ അണികളെയും ഓർമപ്പെടുത്തുന്നു..കാരണം തിരിച്ചടിയിൽ നിന്നും മുഴുവൻ മുസ്ലീം ഏകീകരണം ലക്ഷ്യം വക്കുന്നു മുസ്ലീം ഭീകരർ..അതാണ് പൊളിച്ചത്..

    • @sree3113
      @sree3113 2 года назад +7

      👍

    • @vsankar1786
      @vsankar1786 2 года назад

      രവീന്ദ്രൻ ... ശരിയായ നിരീക്ഷണം. ജിഹാദ് എന്ന രാജ്യവിരുദ്ധ ആശയത്തെ നുള്ളിക്കളഞ്ഞാൽ മാത്രമേ വ്യത്യസ്ഥ മതക്കാരെ ഉൾക്കൊള്ളുന്ന സമാധാനപൂർണ്ണമായ ഏകഭാരതം എന്ന ആത്യന്തിക ലക്ഷ്യം നേടാൻ കഴിയുള്ളു എന്ന് വിശ്വസിക്കുന്ന സംഘടനയാണ് RSS .

    • @archanakm7056
      @archanakm7056 2 года назад +3

      💯💯💯

    • @PKSDev
      @PKSDev 2 года назад

      👌കൃത്യമായും !👋🙏

  • @ratheeshgouri8498
    @ratheeshgouri8498 2 года назад +34

    നല്ല pakka ആയിട്ട് അറിയില്ലാത്തവർക്കു മനസിലാക്കി കൊടുത്തു 😍

  • @bluejackmediakochin2275
    @bluejackmediakochin2275 2 года назад +17

    വളരെ കൃത്യമാ ഭാഷാപ്രയോഗം മറ്റുള്ളവർക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും എന്നതിന് എളുപ്പം ഉദാഹരണമാണ് ഈ അവതരണ ശൈലി പക്ഷേ അഹങ്കാരികളായ വിഡ്ഢികളായ ദീർഘവീക്ഷണമില്ലാത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നേതാക്കന്മാർ മനസ്സിലാക്കാതെ പോയി അവരുടെ അഹങ്കാരമാണ് അവരെ ശവക്കുഴിയിൽ എത്തിച്ചത് ചീറ്റപ്പുലിയെ ഞാൻ ഉടലോടെ വിഴുങ്ങും എന്ന് പറഞ്ഞ പാമ്പിനെ പോലെ ആയിപ്പോയി അല്ലെങ്കിൽ എലിയെ പോലെ ആയിപ്പോയല്ലോ ഇവരുടെ വിഡ്ഢിത്തം ദീർഘവിഷ്ടത ഇല്ലാത്ത ബുദ്ധി

  • @PrasannaKumar-qq8sg
    @PrasannaKumar-qq8sg 2 года назад +9

    മിതമായ ഭാഷയിലുള്ള വിവരണം നമ്മൾ അറിയണ്ട കാര്യങ്ങൾ എല്ലാം അദ്ദേഹം തുറന്നു പറയുന്നു 👌👍😄

  • @prasadvasudevan2355
    @prasadvasudevan2355 2 года назад +18

    Njan aa news kettittundu 👌👍🙏

  • @rajeevp.g3092
    @rajeevp.g3092 2 года назад +26

    ലോക സമാധാനത്തിനു വേണ്ടി ആർ എസ് എസും ബിജെപി യും പതിൻ മടങ്ങ് ശക്തി പ്രാപിക്കണം ഇനി ഇന്ത്യയിൽ ബിജെപി ആർഎസ്എസ് ഭരണം മതി ലോക സമാധാന ത്തിന് അതാണ് നല്ലത്

  • @shaji231indian3
    @shaji231indian3 2 года назад +10

    ഇതിലും വ്യക്തമായി Rss നെ പറഞ്ഞു തരാൻ ആർക്കും കഴിയില്ല.മനസ്സിലാക്കേണ്ടവർ മനസ്സിലാക്കുക ......👍👍🙏

  • @karunakarankadiyaan648
    @karunakarankadiyaan648 2 года назад +16

    100 % ശരിയായ വിശകലനം

  • @rijeeshm3561
    @rijeeshm3561 7 месяцев назад +2

    സത്യം ഞാൻ മുമ്പത്തെ വീഡിയോ കണ്ടിരുന്നു അങ്ങ് പറഞ്ഞതുപോലെ സംഭവിച്ചു നമസ്‌തെ 🙏

  • @jaisonphilip7179
    @jaisonphilip7179 2 года назад +34

    Jai HIND❤🎉❤🎉

  • @ratheeshsaranya379
    @ratheeshsaranya379 2 года назад +14

    ഞാൻ കണ്ടിരുന്നു ആ വാർത്ത 🙏

  • @sspworld4798
    @sspworld4798 2 года назад +41

    അക്രമത്തിന്റെ പാത വെറുപ്പിന്റെവിളവ്... അതാണ് PFI.

    • @abulamiya404
      @abulamiya404 2 года назад

      അതാണ്‌ സംഘപരിവാർ ചരിത്രം 😂

    • @rajeshta6586
      @rajeshta6586 Год назад +3

      @@abulamiya404 sudu 2047 🤣

  • @rishikeshmt1999
    @rishikeshmt1999 2 года назад +20

    Very good sir,a big salute.

  • @rekhacg6696
    @rekhacg6696 2 года назад +8

    Correct കാര്യങ്ങൾ.

  • @sreejithjsjanu5632
    @sreejithjsjanu5632 7 месяцев назад +1

    Sir... നിങ്ങളെ ഇന്നാണ് ഞാൻ കേട്ടത് 🙏🏻🙏🏻 നല്ല അവതരണം 🙏🏻🙏🏻 നല്ല വിവർത്തനം 🙏🏻 വിവരം ഒള്ള വർത്തമാനം 🙏🏻🙏🏻 go ahead sir

  • @mangalanandanak7822
    @mangalanandanak7822 2 года назад +21

    Jai Shreeram🙏🙏🙏🌹🌹

  • @AmbujaV-fx4vn
    @AmbujaV-fx4vn 4 месяца назад +2

    Sooper .speech

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 2 года назад +14

    Excellent Speech 🔥 🔥 🔥

  • @jimmykn7564
    @jimmykn7564 2 года назад +8

    സുപ്പർ 👌 അഫിനന്ദനം 👌👌👌

  • @nkspaal3580
    @nkspaal3580 2 года назад +45

    "ദുഖമേ നിനക്ക് പുലര്‍കാല വന്ദനം കാലമേ നിനക്കഭിനന്ദനം എന്‍റെ രാജ്യം കീഴടങ്ങീ എന്‍റെ മുത്തിനെ ഞാന്‍ വണങ്ങീ". തലയില്‍ മുത്ത് മാത്രമുള്ള പോപ്പുലര്‍ മേത്തവട്ടന് പാടാന്‍ പറ്റിയ പാട്ട്.

  • @abilashkumaran7810
    @abilashkumaran7810 Год назад +3

    ഇത് വെറും പോയിന്റല്ല most diplomatic way of warning എന്ന് പറഞ്ഞാലൊട്ടും തന്നെ കുറയില്ല ചേട്ടാ 😅

  • @ORTHOBOYZ-c1u
    @ORTHOBOYZ-c1u 2 года назад +17

    കോരിത്തരിച്ചു 💥💥💥

  • @narayananramaiyer4070
    @narayananramaiyer4070 2 года назад +10

    നല്ല നിരീക്ഷണം🙏

  • @abhijithkss7029
    @abhijithkss7029 2 года назад +6

    വളരെ ശരിയാണ് 💯💯💯💯👍👍👍👍🙏🙏🙏

  • @SanthoshSanthosh-qg6ir
    @SanthoshSanthosh-qg6ir Год назад +4

    അവതരണം കിടിലം 👌👌👌

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 2 года назад +24

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏

  • @vasanthis5206
    @vasanthis5206 2 года назад +12

    Well said 👍💯 true

  • @Arjun-r8j9b
    @Arjun-r8j9b 2 года назад +3

    സൂര്യനോട് ചോദിച്ചിട്ടല്ല താമര വിരിയുന്നത് ഏകലവ്യൻ ദ്രോണാചാര്യർക്ക് ഗുരു സ്ഥാനം കൊടുത്തത് അദ്ധേഹത്തോട് ചോദിച്ചിട്ടല്ല വെറുപ്പാണ് അധമമായ വികാരം ഇത് സ്നേഹമാണ്..... പെറ്റമ്മ യോടും... പിറന്ന നാടിനോടുമുള്ള ഉറവ വറ്റാത്ത സ്നേഹം🧡🧡 JAI RSS 🧡🧡

  • @rejeeshk2557
    @rejeeshk2557 Год назад +5

    ഞാൻ ഈ ഓഡിയോ കേട്ടില്ല കമന്റ്‌ മാത്രം നോക്കിയുള്ളു കാരണം ഞാൻ ഒരു സംഘപ്രവർത്തകൻ ആണ് ആരുടേയും ശത്രു അല്ല അതുകൊണ്ട് എനിക്ക് എല്ലാരും മനുഷ്യർ ഒന്നാണ് ഞാൻ പാർട്ടി നോക്കാറില്ല പറഞ്ഞിട്ട് ഇല്ല ഇതുവരെ ഒരു പാർട്ടിക്ക് വോട്ട് ചെയ്യാൻ വേണ്ടി എന്റെ ഇഷ്ടം എന്റെ അവകാശം rss ഒരു രാഷ്ട്രിയ പാർട്ടി അല്ല സ്വയം സ്വേകന് അങ്ങനെ ഏത് മതം ആയാലും സഹായിക്കാൻ കഴിയണം കഴിയും എന്റെ വിശ്വാസം നമസ്തെ 🙏

  • @sumodv5090
    @sumodv5090 2 года назад +15

    Yes, RSS RSS RSS, JAI JAI JAI BHARAT MAATHAA.

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 Год назад +11

    ഞാൻ സിപിഐ ക്കാരൻ ഇപ്പോൾ മോദി ഭക്തൻ. ഇപ്പോൾ മോതിഭക്തൻ 🙏🙏🙏🙏🙏👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹

  • @pushpalathaa1547
    @pushpalathaa1547 2 года назад +29

    Bharath matha ki jai

  • @rajankrjjaishreeram5464
    @rajankrjjaishreeram5464 2 года назад +6

    Namaste news India Malayalam 🙏🙏🙏
    👍👍👍👍👍

  • @amalyadav5008
    @amalyadav5008 2 года назад +18

    wow

  • @vknair9496
    @vknair9496 2 года назад +67

    പേപട്ടിയെ കാണുമ്പോൾ ആദ്യം എല്ലാരും ഭയക്കും 🙄പിന്നീട് അതിനെ തല്ലി കൊല്ലും അതാണ് ഇവിടെ സംഭവിച്ചത് 😂😂😂

    • @moomoo9143
      @moomoo9143 2 года назад +15

      അത് ഞമ്മനെ ആണ്, ഞമ്മനെ തന്നെയാണ്, ഞമ്മനെ മാത്രം ഉദ്ദേശ്ശിച്ചതാണ്....

    • @adarsh.9415
      @adarsh.9415 2 года назад +2

      ​@@moomoo9143 😂😂

    • @vknair9496
      @vknair9496 2 года назад +2

      @@moomoo9143 😂😂😂😂😂😂

    • @moomoo9143
      @moomoo9143 2 года назад

      @@vknair9496 അയ്യോ നിങ്ങളാണോ ഞമ്മൻ 😱 ഞാൻ ഇങ്ങളെ ഉദ്ദേശിച്ചില്ല, ഇങ്ങളെ തന്നെ ഉത്തെസിച്ചതല്ല, ഇങ്ങളെ മാത്രം ഉത്തേശിച്ചിട്ടില്ല,

    • @sandeepsandeeptkm6797
      @sandeepsandeeptkm6797 2 года назад +1

      🤣

  • @saneeshsanu1380
    @saneeshsanu1380 2 года назад +28

    അജയ് തറയിൽ❣️👌💞

    • @mathewmg1
      @mathewmg1 2 года назад +3

      ബിജു തറയിൽ ആണ്

    • @saneeshsanu1380
      @saneeshsanu1380 2 года назад +1

      @@mathewmg1 ok. Thanks

  • @sibi1801
    @sibi1801 2 года назад +19

    super

  • @shivaganga4912
    @shivaganga4912 2 года назад +9

    ജയ് ഭാരത് മാതാ... 🇮🇳🇮🇳🇮🇳