ഭയപ്പെടുത്തിയാല്‍ അവര്‍ ഭയക്കില്ല NEWS INDIA MALYALAM POINT

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ഭയപ്പെടുത്തിയാല്‍ അവര്‍ ഭയക്കില്ല Website - www.newsindiamalayalam.com
    newsindiamalaya...
    RUclips - NEWS DAY MALAYALAM
    / newsdaymalayalam
    Facebook - NEWS DAY MALAYALAM
    / news-day-malayalam-106...
    RUclips - NEWS INDIA MALAYALAM
    / newsindiamalayalam
    Facebook - NEWS INDIA MALAYALAM
    / news-india-malayalam-1...
    NEWS INDIA MALYALAM POINT
    RUclips - NEWS INDIA MALYALAM POINT
    / newsindiamalayalampoint
    Facebook - NEWS INDIA MALYALAM POINT
    / news-india-malayalam-p...
    #NEWS INDIA MALAYALAM# LATESTNEWS #UpdatesKeralm #MalayalamNews #newsindiamalayalampoint #NewsIndia_Malayalam_Point #ToDayNews #MalayalamVlogger #Malayalamyoutuber #malayalamnews live #newsupdates #newsUpdate #malayalamNews #MalayalamLiveNews #KeralaNewLive #BreakingNews #Political #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #malayalambreakingnews #keralanewslive #livenewsmalayalam #latestnews #covid #NewsAndDebates #LatestNewsFromKerala #Politics
    #bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#congress#narendramodi#pakistan#china#afganistan# #DelhiPolls#delhi#delhipolls#Delhi_Polls#assam#bangal#bangladesh#modi#amitsha#thrinamoolcongress#congress#cpm#mumbai#delhi#centralgoverment#stategoverment#kundara#amitsha#pm#modi#citizenshipbill#cpm#congress#bjp#assam#kerala#pinarayvijayan#farookabdulla#nationalconference#omarabdulla#amitsha#modi#mufthi#pdp#congress#jammu#devaswomboard#amitsha#modi#drsatyapalsinghmp#freetemplebill#bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp

Комментарии • 908

  • @prajitharatheeshprajithara7758
    @prajitharatheeshprajithara7758 2 года назад +132

    100 അല്ല 10000 വട്ടം സത്യമാണ് പറഞ്ഞതേല്ല. ആർഎസ്എസ് തുടങ്ങി നാൽ അത് ഭയാനകമാണ്.അത് അറിയാത്തവരാണ് ഇവിടെ കിടന്നു മുറവിളി കൂട്ടുന്നത്.

  • @satheeshkollam8281
    @satheeshkollam8281 2 года назад +173

    വളരെ കൃത്യമായ വിലയിരുത്തൽ....

    • @sebastianmathew6763
      @sebastianmathew6763 2 года назад +6

      നന്നായി പറഞ്ഞു വളരെ നന്നായി,, കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ....

  • @elizabethjacob4473
    @elizabethjacob4473 2 года назад +300

    നല്ല അവതരണം , സത്യങ്ങൾ അവതരിപ്പിച്ചു.. കമ്മികളെ കണ്ട് ഇസ്ളാമിസ്റ്റുകൾ ഞെളിയേണ്ട .. ത്രിപുര കേരത്തിൽ ഉടൻ ...

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад +44

      തിരിച്ചടിക്കും
      .. അത് സംഭവിച്ചിരിക്കും... ഞങ്ങൾ കമ്മി ഹിന്ദുക്കൾ അല്ല.. അഭിമാനികൾ ആയ യഥാർത്ഥ ഹിന്ദുക്കൾ ആണ്.. 😎

    • @fajarhusain9236
      @fajarhusain9236 2 года назад +2

      ഉവ്വോ🍻🍺🤼‍♂️💨

    • @sheejinbalan3439
      @sheejinbalan3439 2 года назад +15

      @@fajarhusain9236 എന്താ സംശയം. കമ്മ്യൂണിസ്റ്റ് കോൺഗ്രസ്സ്.എസ്ഡിപിഐ എല്ലാറ്റിലും ഉണ്ട് ആർഎസ്എസ്.അത് മറക്കല്ലേ

    • @fajarhusain9236
      @fajarhusain9236 2 года назад

      @@sheejinbalan3439 ഉവ്വോ..🤡

    • @aseemns77
      @aseemns77 2 года назад

      ത്രിപുര പോലെ സിപിഎം നേ ആക്രമിക്കാൻ ഇവിടെ അനുവദിക്കില്ല
      എസ്ഡിപിഐ അവരെ സംരക്ഷിക്കും

  • @priyaskrishna1027
    @priyaskrishna1027 2 года назад +178

    ആർഎസ്എസ് എന്താണെന്നും അത് എന്തിനു വേണ്ടി നിലകൊള്ളുന്നുഎന്നുംസാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ച ചേട്ടൻറെ രീതി വളരെ നന്നായി. " വന്ദേമാതരം"

    • @aneeshKumar-pb9he
      @aneeshKumar-pb9he 2 года назад +1

      🤭🤭🤭🤭🤭🤭🤭🤭😁😁😁😁😁😁😁😁🤧🤧🤧🤧🤧🤧🤧🤧🤧🧐🧐🧐🧐🧐🧐🧐🧐🧐😱😱😱😱😱😱 Lalsalam sakave💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @mscstudiosarath8811
    @mscstudiosarath8811 2 года назад +37

    നല്ല അവലോകനം......... ഞാൻ ഒരു സ്വയം സേവകൻ ആണ്.. 🚩🚩🚩🚩.. ജയ് ഭാരത്....

  • @anuranjnb1863
    @anuranjnb1863 2 года назад +56

    🧡സംഘം🧡 ഉപദേശങ്ങൾ ഇല്ല ഉദാഹരണങ്ങൾ മാത്രം 🚩🚩🚩🚩...

  • @GhoshLee
    @GhoshLee 2 года назад +380

    ചേട്ടന്റെ അവതരണം അടിപൊളിയാ ട്ടോ 👍

    • @vinodpv5693
      @vinodpv5693 2 года назад +10

      💐💐💐💐💐💐💐💐💐💐

    • @lekhara8014
      @lekhara8014 2 года назад +10

      Correct

    • @rastrasadhana
      @rastrasadhana 2 года назад +11

      🤗🧡💥

    • @GhoshLee
      @GhoshLee 2 года назад +11

      @@rastrasadhana നമസ്തേ 🙏

  • @HP-mu8oc
    @HP-mu8oc 2 года назад +213

    വളരെ ശരിയാണ്. നല്ല അവതരണം👍 ജയ് ആർഎസ്എസ് ജയ് BJP 🙏🙏🙏🌷

  • @DHEERAN-h5i
    @DHEERAN-h5i 2 года назад +49

    സംഘേ ശക്തി കലൗയുഗേ...🤗🚩🚩🚩🚩🚩🚩🚩⚡⚡⚡⚡⚡💥💥💥💥💥💥💥💥💥💥💥💥💥💥

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 2 года назад +105

    സാർ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പലതും സഹിച്ചു പൊരുതി സത്യത്തിൽ ഉറച്ചു അച്ചടക്കത്തോട് കൂടി വളർന്നു വന്നതാണ് സംഘം അത് സനാതനമാണ് നശിക്കില്ല അഗ്നി പോലെ ആണ്... ഭാരത് മാതാ കീ ജയ്

  • @entertainingmedia1499
    @entertainingmedia1499 2 года назад +348

    ഉറങ്ങി കിടന്ന കേരളത്തിലെ Rss കാരുടെ പഴയ മനോവീര്യം തിരിച്ചു കൊണ്ടുവന്ന എല്ലാവർക്കും നന്ദി ❤️🙏 RSS ❤️

  • @askme1969
    @askme1969 2 года назад +62

    ഒന്നു ഒത്ങ്ങിയപ്പോ... സുഡാപ്പിയും കമ്മിയും കൂടി ചേർന്നു തലേ കേറുന്നു

  • @UshaUsha-nu4wz
    @UshaUsha-nu4wz 2 года назад +362

    എന്തും ചെയ്യാൻ കഴിവുള്ള പതിനായിരങ്ങൾ ആർക്കുമറിയാതെ കേരളത്തിൻപോലുമുണ്ട് സംഘത്തിനു പോലുമറിയില്ല സംഘം എന്തെങ്കിലും തീരുമാനിച്ചാലോ ഒരു നിർണ്ണായക ഘട്ടം വന്നാൽ കാണാം

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад +48

      Sdpi യെ Rss എന്താണെന്ന് അറിയിക്കണം... അതിന് സമയമായി.. 😎

    • @anurajkr9697
      @anurajkr9697 2 года назад +38

      @@krishnakrishnakumar2587SDPI ഓരോന്നായി ജയിലിലോട്ട് പോയപ്പോൾ മനസ്സിലായി ഇത്രയേ ഉള്ളൂ..RSSഅങ്ങനെ അല്ല...അവർ മദ്രസയിലല്ല പഠിച്ചത്..

    • @vasu.aniyanct563
      @vasu.aniyanct563 2 года назад +10

      Yes 👌👍🏽

    • @kichur6432
      @kichur6432 2 года назад

      Haa

    • @hassainar279
      @hassainar279 2 года назад

      തലശേരി ജയകൃഷ്ണൻ മാസ്റ്ററെ കൊന്നത് മുസ് ലീം മാണോ ? CP m കാരല്ലേ അവർ എന്ത് പിഴച്ചു മറുപടി പറയണം

  • @krishnamohan1023
    @krishnamohan1023 2 года назад +49

    ജിഹാദികൾ കാണിക്കുന്ന ഈച്ച പൂചി..കളി.....കിട്ടുമ്പോൾ അവർക്ക് മനസ്സിലാവും..

  • @krishnakrishnakumar2587
    @krishnakrishnakumar2587 2 года назад +262

    Sdpi യെ Rss എന്താണെന്ന് മനസിലാക്കി കൊടുക്കാൻ സമയമായി... പക്ഷെ അത് നേരിട്ടു കാണാൻ sdpi ക്കാർ ഉണ്ടായിരിക്കട്ടെ

    • @JAkc1291
      @JAkc1291 2 года назад +7

      അയ്യോ പേടിച്ചു പോയി
      എടുത്തോണ്ട് പോടോ ഒരു rss

    • @vinoopkuttappan3136
      @vinoopkuttappan3136 2 года назад +17

      @@JAkc1291 പേടിക്കും കുട്ടാ 😎😎

    • @JAkc1291
      @JAkc1291 2 года назад +9

      @@vinoopkuttappan3136 അതിനു ഞങൾ ശു നക്കി ടീമല്ല

    • @neelanks2568
      @neelanks2568 2 года назад +3

      കേരള RSS നേതൃത്വം ഉഷാർ ആവണം 🙏🙏🙏👍👍👍

    • @jayaprakashjp5528
      @jayaprakashjp5528 2 года назад +18

      @@JAkc1291 ശൂ അല്ല മോളെ
      ഷൂ ...
      ബ്രിടീഷുകാരുടെ ഷൂ നക്കിയാണ് ജിന്ന പാക്കിസ്ഥാൻ വാങ്ങിയത്
      മറക്കരുത്

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 2 года назад +99

    Very very calculated & correct points... 🚩🚩🚩

    • @manmohan7135
      @manmohan7135 2 года назад +5

      👍👍👍👪🙋🏻‍♂️🙋🙏🙏🙏

  • @krishnakrishnakumar2587
    @krishnakrishnakumar2587 2 года назад +68

    ഭയം ആർക്കു മാറി...? എടൊ ചങ്ങായി ഭയം എന്നത് ഹിന്ദുവിന് ഒരിക്കലുമില്ല... അത് തന്റെ മാത്രം വിലയിരുത്തൽ ആണ്...

    • @arunsiva4290
      @arunsiva4290 2 года назад +1

      പന്നീട് കുഞ്ഞാണ് വിട്ടേക്ക്.

  • @aravindg5262
    @aravindg5262 2 года назад +170

    R SS നെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ രോമാഞ്ച o വരുന്നു ഭാരതത്തിന്റെ സുരക്ഷ അഭിമാനം

  • @കാലൻ-യ7ഠ
    @കാലൻ-യ7ഠ 2 года назад +92

    💪 Jai sree ram 🙏 Jai Hindustan 🙏🚩

    • @oneness7293
      @oneness7293 2 года назад +6

      from thiruvanandapuram

    • @kan-wn4uw
      @kan-wn4uw 2 года назад +7

      Jai Sri Raam Jai Sri Krishna 💜🙏🙌🚩

    • @Thanosuniverse
      @Thanosuniverse 2 года назад +7

      jay shree ram 🧡🚩

    • @ഡിങ്കൻ-ഖ4ഖ
      @ഡിങ്കൻ-ഖ4ഖ 2 года назад

      🐺മിസ്സ്‌ :കാലൻ നമുക്ക് യമലോകത്തു കുറെ സ്ഥലം ഒരുക്കണ്ടേ sdpi ഇനിയും വളർന്നു പന്തലിക്കാൻ പാടില്ല 🐺 ജയ് ജീസസ് &ജയ് ശിവായ 🐺

  • @prabha9736
    @prabha9736 2 года назад +44

    ജയ് ഭാരത് മാതാ 🙏🚩

  • @shibuunnithan8196
    @shibuunnithan8196 2 года назад +44

    ഓം നമഃശിവായ 🕉️🙏🔱😊

  • @ഇന്ത്യൻ-ഡ5ഞ
    @ഇന്ത്യൻ-ഡ5ഞ 2 года назад +400

    സ്വയം സേവകൻ🔥🔥🚩🧡🚩🧡🚩🧡🚩🧡🚩🧡

  • @royalfan1174
    @royalfan1174 2 года назад +242

    ഞാൻ ഒരു RSS കാരൻ അല്ല..but എനിക്കിഷ്ടം ഇപ്പോൾ RSS matram💗.

    • @basheerkcannan601
      @basheerkcannan601 2 года назад +1

      😄😄😄

    • @shajushaju4821
      @shajushaju4821 2 года назад +2

      കുറച്ച് കഴിഞ്ഞാൽ മനസിലാകും കേട്ടോ R S S ആരാണെന്നു പട്ടിണി കിടക്കേണ്ടി വരും

    • @sujithbabu4210
      @sujithbabu4210 2 года назад +7

      @@shajushaju4821 ippol kammikal pattini kedakkunna polae

    • @ദേവാംഗന
      @ദേവാംഗന 2 года назад +8

      @@shajushaju4821 🤣🤣അത് താനും തന്റെ കമ്മികുടുംബവും കൂടി ആണ് കേട്ടോ കാരണം ഇന്ത്യ ഭരിക്കുന്നത് ഒരു RSS കാരനാണെന്നു മറക്കരുത് 😡കേട്ടൊടോ

    • @mohandj6536
      @mohandj6536 2 года назад +1

      🔥

  • @lijeshkuttan900
    @lijeshkuttan900 2 года назад +60

    എന്റെ മാതൃ ഭൂമിയെയും മാതൃ സംഘടനയെയും വേദനിപ്പിക്കുമ്പോൾ ഞാൻ ഞാൻ ആകുന്നു.

  • @vinodalppara6596
    @vinodalppara6596 2 года назад +260

    🚩🚩 കണ്ടറിയാത്തവൻ കൊണ്ടറിയുമ്പോൾ ജിഹാദികൾക്ക് മനസ്സിലാകും 🚩🚩 ഭാരത് മാതാ കീ ജയ് 🚩🚩

    • @pubgfan8887
      @pubgfan8887 2 года назад +8

      🧡🧡🧡

    • @efgh869
      @efgh869 2 года назад +3

      കണ്ടറിയാൻ കഴിയാതിരുന്ന ആർഎസ്എസുകാർ ഇപ്പോൾ കൊണ്ട് അറിഞ്ഞു കൊണ്ടിരിക്കുകയാണ്...

    • @sheejinbalan3439
      @sheejinbalan3439 2 года назад +14

      @@efgh869അതിനൊന്നും ഇന്നും തുളുക്കമ്മ്മർ വളർന്നില്ലഡോ.നീ നിന്റെ അപ്പൂപ്പൻ മ്മരോട് ചോദിച്ചാൽ പറഞ്ഞു തരും.army mudal crpf vare rss പ്രവത്തകർ undu.വെറുതെ മെനേക്കേടക്കല്ല്ലെ

    • @jayachandran6190
      @jayachandran6190 2 года назад +14

      @@efgh869 ഇതിലും വലിയ ഡയലോഗ് പറഞ്ഞവൻമാരുടെ തലയോട്ടിയിൽ പുല്ലു വളർന്ന് കിടക്കുകയാ, കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ആരെങ്കിലും വിടുവായത്തരം പറഞ്ഞതു കേട്ട് സാഹസത്തിനിറങ്ങി പുറപ്പെടരുത്. കൃഷ്ണനെയും നരസിംഹത്തെയും ഒരേപ്പോലെ ആരാധിക്കുന്നവരാണ്, അവതാരം മാറാൻ നിമിഷങ്ങൾ മതി.

    • @b.kumarpillai6677
      @b.kumarpillai6677 2 года назад +10

      @@efgh869 ഗുജറാത്തിൽ കിടന്ന് തല്ലുകൊണ്ട് പട്ടിയെപ്പോലെ മോങ്ങിയത് മറന്നുപോകരുത്..😱... നിന്റെ ബാബറിമസ്ജിദ് ഇടിച്ചു കളഞ്ഞത് മറന്നുപോകരുത്...😭.... കാശ്മീരിൽ പന്നികളെ ചുട്ടത് മറന്നുപോകരുത്........😰😱..

  • @beagoodsoul9042
    @beagoodsoul9042 2 года назад +19

    സs കുടഞ്ഞെണിറ്റു .... ഒരു മുരടനക്കം ... തലശ്ശേരിയിൽ .... വേണ്ട ... വേണ്ട .... വേണ്ട ... താങ്ങില്ല ... സുഡാപ്പികളെ ( നല്ലവരായ ഇസ്ലാം മതവിശ്വാസികളോട് ഐക്യദാർഢ്യം )

  • @elizabethjacob4473
    @elizabethjacob4473 2 года назад +218

    SDPI ഭീകര കാക്കന്മാർ ഞൊട്ടും ..വെറുതെ മിനക്കെടേണ്ട ഗുജറാത്ത് ആവർത്തിക്കും ...

    • @noufaljass6893
      @noufaljass6893 2 года назад +1

      ഇവിടെ ഇവിടെയോ

    • @GhoshLee
      @GhoshLee 2 года назад +40

      @@noufaljass6893 എന്താ സംശയം

    • @noufaljass6893
      @noufaljass6893 2 года назад +3

      @@GhoshLee തന്തക്ക് പിറന്നവർ ആരെങ്കിലുമുണ്ടോ

    • @GhoshLee
      @GhoshLee 2 года назад +62

      @@noufaljass6893അപ്പൊ ഇന്നലെ നടന്ന തലശ്ശേരി ഓട്ടത്തിൽ ഓടിയ sdpi ക്കാരോട് ചോദിക്കണം ഈ ചോദ്യം

    • @കാലൻ-യ7ഠ
      @കാലൻ-യ7ഠ 2 года назад +31

      💪@@GhoshLee Jai bhavani 🙏🚩

  • @sundarlokesan3465
    @sundarlokesan3465 2 года назад +40

    വിസിലടികകുംബൊള്‍ മാത്രമെ അറിയു rss ന്റെ ശക്തി .

  • @aninanma3812
    @aninanma3812 2 года назад +6

    ഈ പറഞ്ഞത് വളരെ വളരെ ശരിയാണ് ശാന്തവും സുന്ദരവുമായ പ്രവർത്തനം നടത്തുന്ന ഒരു സംഘടനയാണ് RSS അങ്ങോട്ട് ചെന്ന് ഒരു പ്രശ്നവും ഇവർ ഉണ്ടാക്കില്ല സംഘടനാ സംവിധാനം അതാണ് അച്ചടക്കം വളരെ വലുതാണ് ശലൃം ചെയ്ത് ക്ഷമ കെടുമ്പോഴും പ്രവർത്തകർക്ക് നേരെ അനാവശ്യമായി ആക്രമണം നടത്തുമ്പോഴും ഏതൊരു സംഘടനകളും തിരിച്ചടിക്കും അത് തന്നെയാണ് ഇവരും ചെയ്യുന്നത് പേടിപ്പിച്ചുകളയാം എന്ന് വിചാരിക്കരുത് ഇന്ത്യ ഉള്ളിടത്തോളം കാലം RSS ഇവിടെ കാണും

  • @kvijayakumar8299
    @kvijayakumar8299 2 года назад +53

    വളരെ നല്ല പ്രസന്റേഷൻ

  • @prabhamanjeri
    @prabhamanjeri 2 года назад +18

    നല്ല അഭിപ്രായം 🙏

  • @binoymathew9263
    @binoymathew9263 2 года назад +19

    ഇവൻ മാർ സുടുക്കൾ വാങ്ങിക്കാതെ പോകില്ല വടി കൊടുത്ത് അടി മേടിക്കും 😂😂😂

  • @santhoshakkara4732
    @santhoshakkara4732 2 года назад +45

    🇮🇳🇮🇳🇮🇳സൂപ്പർ പൊളിച്ചു ചാനൽ വീഡിയോ....

  • @jasminewhite3372
    @jasminewhite3372 2 года назад +23

    സ ത്യസന്ധമായ വിശകലനം

  • @anirudhR-jx1bs
    @anirudhR-jx1bs 7 месяцев назад +4

    എന്തിനും തയ്യാറായി നിൽക്കുന്ന 18 കോടി സ്വയം സേവകർ ഉള്ള പ്രസ്ഥാനം 🔥🔥🔥🔥🔥🔥🔥🔥🔥
    RSS 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @chandrasekharannair2402
    @chandrasekharannair2402 2 года назад +54

    അല്ല . പിന്നെ . ക്ഷമക്കും . ഒരു പരിധിയുണ്ട് ഇനി RSS ന്റെ ഉഴമാണ് കട്ട സപ്പോർട്ട് BJP .ജയ് ബാര ദ് മാതാ ക്യ.... RSS

  • @rassik142
    @rassik142 2 года назад +62

    Yes. No one in India who can eliminate RSS. RSS roots are in all over India. Please don't try to pinch RSS, you will get a big scratch. RSS will not say anything, but... Understand. Jai Bharat Mata 🙏💪

  • @akhilskumar2874
    @akhilskumar2874 2 года назад +95

    ചേട്ടൻ പറഞ്ഞ ഒരു പോയിന്റ് വളരെ കറക്റ്റ് ആണു.90 കളിൽ ജനിച്ചവർക് അറിയാം RSS എന്താണ് എന്ന്.....!!!
    പത്രം വായിക്കാൻ എന്റെ കൊച്ചിലെ എനിക്ക് പേടി ആയിരുന്നു......!!!
    രണ്ടാമത്തെ കാര്യം ഇന്ന് ഏസി മുറിയിൽ ഇരിക്കുന്ന RSS കാരുടെ തുടക്കം ചുട്ട മണ്ണിൽ ചവിട്ട്ടിയും വെയിലത്തു നിന്നും മണിക്കൂറുകൾ നടന്നും ആണു.....!!

    • @melvin8321
      @melvin8321 2 года назад

      കെ ട്ടി ജയകൃഷ്ണൻ 😂😂

    • @hariprasad.pplathanathu5325
      @hariprasad.pplathanathu5325 2 года назад

      RSS ന്റെ ഒരു പ്രവർത്തകനും AC മുറിയിൽ കുത്തിയിരിക്കാറില്ല. അവിടെ നേതാവ് തന്നെ സ്വയംസേവകൻ ആണ്.... അത് പല രീതിയിൽ ആകാം......

    • @リーダー-g4y
      @リーダー-g4y 2 года назад +1

      @@melvin8321 മാമൻ വാസു, kv സുധീഷ്, ഒറ്റ കയ്യൻ ജയരാജൻ!! 🥱🙄

    • @melvin8321
      @melvin8321 2 года назад

      @@リーダー-g4y കതിരൂർ മനോജ്‌, പന്ന്യന്നുർ ചന്ദ്രൻ 🥱😃

    • @リーダー-g4y
      @リーダー-g4y 2 года назад

      @@melvin8321 ധനരാജൻ, കണ്ണി പോയിൽ ബാബു ...🥱🥱😉

  • @vsomarajanpillai6261
    @vsomarajanpillai6261 2 года назад +55

    കേരളത്തിൽ ഇസ്ലാമിക ഭീകരവാദികൾ എല്ലാം CPMനേയും ഇപ്പോൾ അവരുടെ സർക്കാരിനേയും കണ്ടു കൊണ്ടും അവരുടെ സംരക്ഷണയിലുമാണ് ഇപ്പോൾ കൊടിയേരി ബാലകൃഷ്ണൻ വീണ്ടും സെക്രട്ടറി സ്ഥാനത്ത് എത്തിയ ഉടനെ തന്നെ ആദ്യത്തെ പ്രസ്ഥാവന തന്നെ കണ്ടില്ലേ തിരുവല്ലയിലെ കൊലപാതകം വ്യക്തി വൈരാഗ്യം ആണന്നു പോലീസുകാർ പറയരുതായിരുന്നു RSS ആണന്നു പറയണമായിരുന്നു എന്നാണ് നോക്കണം ഇവൻ്റെ മനസ് ഇത്രയും നികൃഷ്ടമാണന്ന് എങ്ങനെയും സംഘപരിവാറിനേയും BJP യേയും തകർക്കാൻ ശ്രമിക്കുന്നു ഇവന്മാർ അതു കൊണ്ടാണ് ഇസ്ലാമിസ്റ്റുകൾക്ക് എല്ലാവിധ പിന്തുണയും cpm ഉം സർക്കാരും ചെയ്തു കൊടുക്കുന്നത്

    • @bhargaviamma7273
      @bhargaviamma7273 2 года назад +5

      കമ്മി ജിഹാദിയുടെ ഉടുതുണിയാണ് അതുപറിച്ചു തീയിലിടണം... അപ്പോൾ യഥാർത്ഥം അറിയാം... 🙄🙄

    • @haridaskrishnapillai1672
      @haridaskrishnapillai1672 2 года назад +3

      Kodiyeri oru karyam manacilakkanam. Satyame avasanam jaikku .

  • @b.kumarpillai6677
    @b.kumarpillai6677 2 года назад +156

    ഈ ലോകം കണ്ട ഏറ്റവും വലിയ സംഘടനയാണ് ആർ എസ് എസ്...... ഈ ലോകത്ത് 152 രാജ്യങ്ങളിൽ അത് പ്രവർത്തിക്കുന്നു....... 😎💪😎

    • @malluarjun9927
      @malluarjun9927 2 года назад +4

      😀😀😀😀😀 ഏതൊക്കെയാണ് രാജ്യങ്ങൾ ഒന്നു പറഞ്ഞുതരാമോ ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടിയാ

    • @vipin_kurinji
      @vipin_kurinji 2 года назад +12

      @@malluarjun9927 തല കുത്തി നിന്നു മുകളിലേക്കു നോക്ക് അപ്പോൾ കാണാം.

    • @satyamsivamsundaram143
      @satyamsivamsundaram143 2 года назад +19

      @@malluarjun9927 നന്ദി. നിന്റെ ഈ ചോദ്യം എന്നെ ഗൂഗുളിൽ സർച്ച് ചെയ്യാൻ പ്രേരിപ്പിച്ചു. കുറച്ചധികം കാര്യങ്ങൾ മനസ്സിലായി. 1940ൽ കെനിയയിൽ RSSന്റെ സഹോദര പ്രസ്ഥാനം ഹിന്ദു സ്വയം സേവക് സംഘ് എന്ന പേരിൽ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതുമായ കാര്യങ്ങൾ. അപ്പോൾ നേരെ ഗൂഗിളിൽ സർച്ച് ചെയ്തു മനസ്സിലാക്കൂ. ഇനി ഇതുപോലെ സംശയം വരുമ്പോൾ ഇളിച്ചുളള കമ്ന്റ് ഇടുന്നതിനു പകരം നേരെ ഗൂഗിലേക്ക് പോകാം

    • @b.kumarpillai6677
      @b.kumarpillai6677 2 года назад +10

      @@malluarjun9927 നിന്റെ നിക്കാഹ് കഴിയുമ്പോൾ ഫസ്റ്റ്നൈറ്റ്‌ എങ്ങനെയാണെന്ന് പഠിപ്പിച്ചു തരാൻ നീ എന്നെ വിളിക്കുമോ....???

    • @entertainingmedia1499
      @entertainingmedia1499 2 года назад +15

      ശരിയാണ് Rss ന്റെ വേരു തേടി കണ്ടു പിടിക്കുക അപ്രാപ്യമായ കാര്യം ആണ് , ലോകം മുഴുവനും RSS ഉണ്ട് ❤️

  • @lightit1464
    @lightit1464 2 года назад +11

    സംഘം പഴയ സംഘം ആകണം. താഴെ വച്ച ആയുധം തിരികെ എടുക്കണം. ഇതിന്‌ വഴിമരുന്ന് ഇടുന്ന സുഡാപ്പികൾക്ക്‌ കൊടി പ്രണാമം

  • @divakaranmd7543
    @divakaranmd7543 2 года назад +16

    വിലക്കെടുക്കാനാവാത്ത ഒരേയൊരു പ്രസ്ഥാനമാണ് ആർ.എസ്.എസ്.ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്ന കോടിക്കണക്കിന് പ്രവർത്തകർ. ഒരേയൊരു സമ്പൂർണഹൈന്ദവ സംഘടന.ഈ വസ്തുതകൾ ഒന്നുകൊണ്ട് മാത്രമാണ് സംഘത്തെ മാത്രം വളഞ്ഞ് വച്ച് ആക്രമിക്കുന്നത്. സകല കാട്ടു കള്ളന്മാരും മറുവശത്ത് അണിനിരക്കുന്നത്.

  • @jeevanvk5526
    @jeevanvk5526 2 года назад +26

    വെറുതെ ഉറങ്ങി കിടക്കുന്ന വരെ എന്തിനാണ് ചൊറിഞ്ഞ് ഉണര്‍ത്താ ന്‍ പോകുന്നത്. എല്ലാവര്‍ക്കും സ്പേസ് ഉള്ള രാജ്യ മാ ണ് നമ്മുടേത്

    • @prabhakaranvk3098
      @prabhakaranvk3098 3 месяца назад

      V. K. Prabhakaran. Prangadalam. Sereyanu.. Manaselakeyal. Averknannu. Verygood. Namastha

  • @johnnyvarunny3083
    @johnnyvarunny3083 2 года назад +47

    I am a catholic.i support rss.

    • @storyhub6567
      @storyhub6567 2 года назад +1

      ഏത് അത്യാവശ്യ ഘട്ടത്തിലും . കൂടെ ഉണ്ടാവും.👍. ഞാനും suport chythu . കേട്ടറിവല്ല. അനുഭവിച്ചു അറിയണം. Best സംഘടന ആണ് rss .

  • @bhargaviamma7273
    @bhargaviamma7273 2 года назад +47

    തുടങ്ങിയാൽ പ്രശ്നം പരിഹരിക്കയാണ് എന്നത്തേയും രീതിയും..
    അത് കീഴ്ബുത്തിക്കറിയാനാവില്ല -
    മ്ലേഛന്റെ ഒളിയമ്പിന് മരുന്നും അപ്രകാരം തന്നെയാവണം എന്നല്ലേ?.

  • @unnikrishnan8175
    @unnikrishnan8175 2 года назад +150

    കേന്ദ്രം ഭരിക്കുന്നത് RSS /BJP സഖ്യം ആണ് എന്നുള്ള കാര്യം കേരള RSS നേതാക്കൾ മനസിലാക്കണം, കേരളത്തിൽ കുറെ കൂടി ശക്തമായ രീതിയിൽ പ്രവർത്തനം നടത്തണം.

    • @sreekumarnair5214
      @sreekumarnair5214 2 года назад +4

      Good.

    • @melvin8321
      @melvin8321 2 года назад +1

      00 തന്നില്ലേ കേരളം 🤣🤣

    • @melvin8321
      @melvin8321 2 года назад

      00 തന്നില്ലേ കേരളം 🤣🤣

    • @skfshs
      @skfshs 2 года назад +1

      🇮🇳🇮🇳RSS🇮🇳🇮🇳🇮🇳🇮🇳RSS🇮🇳🇮🇳

    • @unnikrishnan8175
      @unnikrishnan8175 2 года назад +4

      @@melvin8321 ചെകുത്താൻ വർഗ്ഗങ്ങൾ ആധിപത്യം സ്ഥാപിച്ചു അധികം താമസിക്കാതെ വെളിച്ചം വരും അല്ലെങ്കിൽ ഭാരത പുത്രൻമാർ അത്‌ വരുത്തിയിരിക്കും.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 года назад +13

    ആത്മാഭിമാനമുള്ള ഒരു ഹിന്ദു ജീവിച്ചിരുന്നാൽ എന്തു തരം യുദ്ധതന്ത്രവും ഉപയോഗിച്ച് നിലനിൽക്കുമെന്നും രാജ്യ സുരക്ഷയ്ക്കുവേണ്ടി ജീവൻ വെടിയുമെന്നും എതിർക്കുന്നവർ ഓർത്താൽ നല്ലത്....

  • @arunpb5987
    @arunpb5987 2 года назад +26

    Supper sir..

  • @sureshvelaudhan7213
    @sureshvelaudhan7213 2 года назад +9

    തീർച്ചയായും .... RSS നെ... അറിയാതെ sdpi ചൊറിയാൻ നിൽക്കരുത്... സിംഹങ്ങൾ മാന്തി പൊളിക്കും....

  • @narayanannampoothiry149
    @narayanannampoothiry149 2 года назад +2

    സംഘ പരിവാർ സംഘടന ഭാരത്തിന്റെ അഭിമാനം
    🙏🙏🙏 👍👍👍 🌹🌹🌹

  • @Sandeep-ny7rg
    @Sandeep-ny7rg 2 года назад +12

    100 % സത്യം

  • @jaishreeramharakrishnaaa5353
    @jaishreeramharakrishnaaa5353 2 года назад +27

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
    U r an amazing news leader 👌

  • @dileepkr7337
    @dileepkr7337 2 года назад +32

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല
    നമ്മുടെ ക്ഷെമ മുതലെടുത്ത് കൊണ്ടിരിക്കുന്നു. ഓരോദിവസവും നമ്മുടെ
    ജീവനായ സഹോദരൻമാർ
    നമ്മൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
    താങ്കൾ പറഞ്ഞതാണ് ശരി.
    ശിവ താണ്ഡവം അതിനുള്ള
    സമയം ആഗതമായി വരുന്നു.
    മുസ്ലീം ഭീകരവാദി ജിഹാദികളെ നിങ്ങൾക്ക്
    അഭയാർത്ഥികളായി പാലായനം ചെയ്യേണ്ടി വരുന്ന സമയം അടുത്ത വരുന്നു.
    ഇനിയും മുസ്ലീം ജിഹാദികളുടെ കലാപം സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ് എങ്കിൽ.
    റോഹിംങ്ങ്ങ്ക്യൻ( മ്യാൻമാർ)
    അഭയാർത്ഥികളുടെ അവസ്ഥയിൽ എല്ലാം അവസാനിക്കും.
    ഇത് പരമമായ സത്യമാണ്.
    (അൻമ്പത് വർഷം മുൻപ്
    എന്റെ അച്ഛൻ പറഞ്ഞിരുന്നു
    ഭാരതത്തെ നയിക്കാൻ ഒരു
    യുഗ പുരുഷൻ വരുമെന്നും
    അദ്ദേഹത്തിന്റെ വാക്കുകൾ ക്കായി ലോകം മുഴുവനും
    കാതോർക്കുമെന്നും) ലോക രാഷ്ട്രങ്ങൾ ഇന്ന് അത് തന്നെയാണ് ചെയ്യുന്നത്.
    അദ്ദേഹത്തിന്റെ പിൻഗാമിയും വന്നുകഴിഞ്ഞു.
    ഭാരതത്തിലെ മുസ്ലീം ഭീകര ജിഹാദികൾ സൂക്ഷിക്കുക.
    (സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട)

    • @busharabeegam2520
      @busharabeegam2520 2 года назад +2

      മരണം ഒന്നേ 'ഉള്ളു. നമുക്ക് കണാം

    • @jayachandran6190
      @jayachandran6190 2 года назад +1

      @@busharabeegam2520 ചാവാലി പട്ടികൾ ഓരിയിടും, സിംഹം ഗർജ്ജിക്കും
      പിന്നെ എല്ലാം ശുഭം.

    • @sijumachu9228
      @sijumachu9228 2 года назад

      Marikan pediyillenkilo

  • @kan-wn4uw
    @kan-wn4uw 2 года назад +55

    Jai Sri Raam 🙏💜🙌🚩🚩🚩

  • @ഡിങ്കൻ-ഖ4ഖ
    @ഡിങ്കൻ-ഖ4ഖ 2 года назад +3

    ജീസസ് കൂടെയുണ്ട് ധൈര്യമായി മുന്നേറുക എല്ലാവരും എല്ലാഭാഗത്തും വാട്സ്ആപ് കൂട്ടായ്മ ഉണ്ടാക്കുക എല്ലാകാര്യവും അറിയാനും അറിയിക്കാനും ഒത്തു ചേരാനും sdpi യുടെ പ്രകടനത്തേക്കാൾ പത്തു മടങ്ങ് ആളുകളും ശക്തിയും നമ്മൾ നേടണം (ആരും ആരെയും ആക്രമിക്കാൻ തുനിയരുത് നമ്മുടെ പാത ന്യായമുള്ളതായിരിക്കണം ആക്രമിക്കാനല്ല നന്നാക്കാൻ )മേലാൽ SDPI കണ്ടമാനം ഉണ്ടാക്കാൻ മെനക്കേടരുത്, പരസ്പരം സോഷ്യൽ മീഡിയ യിലൂടെ പ്രതിഷേധം അറിയിച്ചത് കൊണ്ട് കാര്യമില്ല അതാത് മേഘലയിലെ ബിജെപി ഓഫീസുമായി ഉടനെ ബന്ധപ്പെട്ടു വേണം മുന്നോട്ട് നീങ്ങാൻ കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ബിജെപി റാലി എല്ലാവരും കണ്ട് ഞെട്ടി വിറക്കണം എന്നുവച്ചാൽ ആരെയും ബുദ്ധി മുട്ടിക്കാൻ വേണ്ടിയല്ല ജയ് ഭാരത് മാതാ കി 🐺❤

  • @sabumathew6002
    @sabumathew6002 2 года назад +41

    JAI HIND.
    JAI HINDUSTHAN.
    JAI ISRAYEL

  • @haridaskrishnapillai1672
    @haridaskrishnapillai1672 2 года назад +23

    Very good presentation

  • @sreerenjini5085
    @sreerenjini5085 2 года назад +34

    Jai r s s jai bharath, jai sreeram

  • @jayakumarmk2230
    @jayakumarmk2230 2 года назад +15

    Great.very good presentation.Thank you.

  • @krishna-b7u7j
    @krishna-b7u7j 2 года назад +41

    💪💪💪🚩🚩🚩🧡🧡🧡

  • @sreekumark769
    @sreekumark769 2 года назад +29

    RSS ന് ഭയമോ RSS നോ താങ്കൾ എന്താ ഈ പറയുന്നത്. RSS മൗനം പാലിച്ചു ഇത്രയും നാൾ.ആ മൗനമാണ് ഇനി തുടരണ്ടാ എന്നു കരുതി അങ്കത്തിനു ഇറങ്ങിയിരിക്കുന്നത് കേട്ടോ.

  • @johnnyvarunny3083
    @johnnyvarunny3083 2 года назад +10

    ജയ് ശ്രീറാം.

  • @johnsaumel8659
    @johnsaumel8659 2 года назад +39

    long live RSS

  • @user-muthappan
    @user-muthappan 2 года назад +49

    വാക്കുകൾ കൊണ്ടല്ല ☝🏼 പ്രവർത്തി കൊണ്ടാണ്, അവർ അത് നന്നായി ചെയുന്നു

  • @balachandrankaithakkadan3661
    @balachandrankaithakkadan3661 2 года назад +16

    🙏namasthe🙏. വന്ദേ. മാതരം 🙏

  • @Prince-bd7pi
    @Prince-bd7pi 2 года назад +2

    തകർക്കാനും തളർത്താനും കഴിയില്ല ഒരുത്തനും ... അത്രത്തോളം വലുതാണ് RSS എന്ന സംഘടന
    ഭാരത് മാതാ കീ ജയ്

  • @krishnakrishnakumar2587
    @krishnakrishnakumar2587 2 года назад +24

    ശാഖ നിർജീവമായിരുന്നു എന്ന് തന്നോട് ആര് പറഞ്ഞ് ചങ്ങായി... പുരപ്പുറം തൂക്കല്ലേ ചങ്ങായി ..

  • @sijinkumar7535
    @sijinkumar7535 2 года назад +9

    നല്ല അവതരണം 🧡🧡🧡

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 2 года назад +36

    Jai Bharat

  • @padmavinayachandran338
    @padmavinayachandran338 2 года назад +6

    അങ്ങയുടെ അഭിപ്രായത്തോട് നൂറു ശതമാനവും യോജിക്കുന്നു.

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 2 года назад +71

    Rss pwoli ❤🚩🚩🚩

  • @nithinn408
    @nithinn408 2 года назад +27

    🧡🧡🧡🧡🧡🧡

  • @SasiKumar-nr1zn
    @SasiKumar-nr1zn 2 года назад +8

    വളരെ ക്രത്യമായ നിരീക്ഷണം.

  • @pushpkaran771
    @pushpkaran771 2 года назад +26

    It's need of the hr in Kerala and Bengal immediately

  • @manmohan7135
    @manmohan7135 2 года назад +31

    ജീ നമസ്തേ 🙏🙏🙏

  • @saneeshsanu1380
    @saneeshsanu1380 2 года назад +18

    R.S.S🔥💪🔥💪🔥💪🔥💪

  • @sumodv5090
    @sumodv5090 2 года назад +38

    Jai Jai Jai RSS, Jai Bhavaani.

  • @surendrannair261
    @surendrannair261 2 года назад +13

    Very good ingane parayan ningalke pattu...

  • @sgcreation2993
    @sgcreation2993 2 года назад +27

    Jai...RSS

  • @harikrishnanpv3058
    @harikrishnanpv3058 2 года назад +6

    കാവി മുണ്ട് ഉടുത്താൽ അടി കിട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു മലബാറിൽ,
    രാഖി കെട്ടിയാൽ കൈ തല്ലി ഓടിക്കുന്ന കാലം, മാപ്പിളമാരുടെ മുന്നിൽ തല കുനിച്ച് നിന്നിരുന്ന കാലമുണ്ടായിരുന്നു ഹിന്ദുവിന് മലബാറിൽ. ഹിന്ദു മരിച്ചാൽ മാപ്പിളമാര് പറയുക ചത്തു എന്നായിരുന്നു ...
    ആ കാലത്ത് നിന്നും മാറാട് സകലത്തും ഉപേക്ഷിച്ച് അവർ ഓടി പോയിട്ടുണ്ടെങ്കിൽ അത് കാലം ഹിന്ദുവിന് പകർന്ന് നൽകിയ കരുത്തല്ല ജീവൻ ബലി നൽകി ഈ പ്രസ്ഥാനം ഹിന്ദുവിന് നേടിക്കൊടുത്ത ആർജവമാണ്.....
    മൂന്ന് വെട്ടം നിരോധിച്ചു നോക്കി, എന്നിട്ട് പോലും ഒരടി പിറകിലോട്ട് പോയിട്ടില്ല. പിന്നെയാണ് നാല് ജിഹാദികൾ പിണറിയുടെ പോലീസിനെ കൊണ്ട് ഒരു നിരോധനാജ്ഞ പ്രഖ്യാപിച്ചാൽ.
    ഇന്ദിര ഭാരതം മുഴുവൻ സംഘത്തെ നിരോധിച്ചപ്പോൾ തലശ്ശേരിയിൽ സ്വയംസേവകർ റൂട്ട് മാർച്ച് നടത്തി. അവരോടാണ് 144 ......
    ടിപ്പുവിന്റെ പടയോട്ടത്തിൽ പേടിച്ച് സ്വാഭിമാനം പണയം വെച്ച് തൊപ്പിയിട്ടവരാണ് ഈ നാട്ടിലെ സുഡാപ്പികളുടെ പൂർവികർ. അവരാണ് സ്വധർമ്മം വെടിയുന്നതിലും നല്ലത് മരണം എന്ന്‌ വിളിച്ച് പറഞ്ഞവരുടെ പിൻഗാമികളായ ഞങ്ങളെ ഭയപ്പെട്ടുത്താൻ നോക്കുന്നത് ......

  • @kumarsvk6337
    @kumarsvk6337 2 года назад +10

    ആർഎസ്എസ് ജയ്

  • @Anandhuunni1997Anandhuunni
    @Anandhuunni1997Anandhuunni Месяц назад +1

    🔥RSS🔥

  • @thomasmathew3025
    @thomasmathew3025 2 года назад +9

    കറക്റ്റ്

  • @Ceeveesdays
    @Ceeveesdays 2 года назад +7

    SDPI യുടെ പ്രവർത്തനം RSS ന് ശരിക്കും വളരാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് ചെയുന്നത്.

  • @Bluestar6930
    @Bluestar6930 2 года назад +10

    RSS എന്നാണോ 90കളിലെ
    RSS ആവുന്നത് അന്ന് മാത്രമേ ഹിന്ദുവിന് ഇവിടെ തലയുയർത്തി ജീവിക്കാൻ കഴിയൂ
    RSS അണികൾക്ക് ആ വീര്യം അന്നും ഉണ്ട് ഇന്നും ഉണ്ട് എന്നും ഉണ്ടാവുകയും ചെയ്യും
    പക്ഷെ RSS നേതാക്കൾക്ക് ആ വീര്യമില്ല നേതൃത്വം സ്വീകരിക്കുന്നത് എപ്പോഴും ഒരു അഴകൊഴമ്പൻ നിലപാടുകളാണ്
    ആ നിലപാടുകളാണ് RSS ,BJP യിൽ നിന്നും അണികൾ കൊഴിഞ്ഞു പോവാൻ പ്രധാന കാരണം
    നേതൃത്വത്തിന്റെ ആണും പെണ്ണും കെട്ട നിലപാടുകളുടെ പ്രത്യക്ഷഉദാഹരണമാണ് ഇന്ന് തലശ്ശേരിയിൽ നടത്തിയ പ്രകടനത്തോട് അനുബന്ധിച്ചു നടത്തിയ പ്രസംഗം
    നടക്കുന്ന കാര്യമേ പറയാവൂ പറഞ്ഞു കഴിഞ്ഞാൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയും വേണം കേരളത്തിൽ 90കളിലെ RSS അങ്ങനെയായിരുന്നു പക്ഷെ ഇപ്പോഴത്തെ RSS അങ്ങിനെയല്ല
    പള്ളിതകർക്കും ബാങ്ക് വിളി ഇല്ലാതാക്കും എന്ന് മുദ്രാവാക്യം വിളിച്ചാൽ
    വിളിച്ചു എന്ന് അംഗീകരിക്കണം
    ഇന്ന് ഞങ്ങൾ അങ്ങിനെ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്
    അധികം വിളച്ചിലെടുത്താൽ നാളെ അത് ഞങ്ങൾ നടപ്പിലാക്കും എന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കണമായിരുന്നു
    അതല്ലാതെ അത് ഞങ്ങൾ അറിയാതെ ആരോ എഡിറ്റ് ചെയ്തതാണ്
    ഞങ്ങൾക്ക് അതിൽ ബന്ധമില്ല എന്നൊക്കെ പറയുന്നത് മഹാവൃത്തികേടാണ്
    1 പള്ളി തകർത്തത് dyfi ആണ്
    (RSS നെ വെറുതെ വീടു പ്ലീസ്)
    2 ബാങ്ക് വിളി നിരോധിക്കണം എന്ന് പറഞ്ഞത് ഷംഷീർ ആണ്
    (അത് കൊണ്ട് ഞങ്ങളെ കൊല്ലരുത് )
    3 ഞങ്ങൾ മുസ്ലിങ്ങൾക്ക് സംരക്ഷണം കൊടുത്തിട്ടുണ്ട്
    (അത് കൊണ്ട് ഞങ്ങളോട് അൽപ്പം സ്നേഹമൊക്കെ ആവാം മുസ്‌ലീങ്ങളെ)
    4 മറ്റുള്ളവർ പ്രകടനം നടത്തിയപ്പോൾ തടയാത്ത പോലീസ് ഞങ്ങളെ തടയുന്നു എന്ന് പറഞ്ഞു
    (പരിതപിക്കുന്നു)
    5 ഭാരതത്തിൽ മുഴുവനും 46 വിദേശ രാജ്യങ്ങളിലും RSS ഉണ്ട് നിങ്ങൾക്ക് ഈ പ്രസ്ഥാനം എന്താണ് എന്ന് അറിയില്ല എന്ന് പറയുന്നു
    (പക്ഷെ ഇതൊക്കെ ഉണ്ടായിട്ടും പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കാൻ
    RSSന് സാധിക്കുന്നില്ല )
    ഇന്ന് തലശ്ശേരിയിൽ നടന്ന പ്രകടനത്തിലെ പ്രസംഗത്തിലെ ഉള്ളടക്കത്തിലും
    പ്രസംഗിച്ച വ്യക്തിയുടെ ശരീരഭാഷയിലും മുഴുവൻ കാണുന്നത് ഭീതിയാണ് ഭയമാണ്
    അകത്തു ഭയം കൊണ്ട് വിറയ്ക്കുമ്പോഴും പുറമെ ധൈര്യം അഭിനയിച്ചുകൊണ്ട് എന്തെല്ലാമോ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു
    അല്ലാതെ മറ്റൊന്നുമല്ല ഈ പ്രസംഗം കൊണ്ട് RSSനോ, RSS അണികൾക്കോ, ഹിന്ദുക്കൾക്കോ യാതൊരു ഗുണവും ഇല്ലാ എന്നതാണ് സത്യം പകരം കുറെ നാണക്കേട് ഉണ്ട് താനും
    ആ പ്രസംഗത്തിലെ ഏറ്റവും അശ്ലീലം എന്താണെന്ന് വച്ചാൽ പ്രാസംഗികൻ മുസ്ലിങ്ങളെ അഭിസംബോധന ചെയ്യുന്നത് മുസ്ലിം സഹോദരങ്ങൾ എന്നാണ്
    നിങ്ങളുടെ ഏത് സഹോദരനാണ് നിങ്ങളെ ഭാര്യയുടെ മുന്നിൽ വച്ച് വെട്ടികൊല്ലുന്നത് ???
    നിങ്ങളുടെ സഹോദരൻ നിങ്ങൾക്ക് ഭക്ഷണത്തിൽ തുപ്പി തരാറുണ്ടോ ???
    RSS നേതൃത്വം നയം മാറ്റിയില്ലെങ്കിൽ കേരളത്തിൽ RSS ഇല്ലാതാവും മുസ്ലിങ്ങളാൽ ഇനിയും ഒരുപാട് ഹിന്ദുക്കളുടെ ജീവൻ നഷ്ടപ്പെടും
    90കളിലെ RSS തിരികെ വരണം .

  • @kumarsvk6337
    @kumarsvk6337 2 года назад +3

    നന്ദി സാർ

  • @patelsuresh3641
    @patelsuresh3641 2 года назад +14

    👍👍👍👍👍

  • @politicsindia6626
    @politicsindia6626 2 года назад +6

    😁😁😁ആർഎസ്എസ് 😁😁😊എന്താണെന്ന് കേരളജനത അറിഞ്ഞിട്ടില്ല 😁😁😁😁ഓരോ ഹിന്ദുവി എൻറെ ഉള്ളിനുള്ളിൽ ഉള്ള ഒരു വികാരമാണ്😁😁😁😁 ആർഎസ്എസ്

  • @manikantanartsncrafts9172
    @manikantanartsncrafts9172 2 года назад +9

    Good messages to all....thnk u sir

  • @ajeeshraju8490
    @ajeeshraju8490 2 года назад +9

    ജയ് ശ്രീ രാം

  • @Abhi-n3o
    @Abhi-n3o 2 года назад +30

    Rss💪💪💪💪

  • @chandrasekharan9760
    @chandrasekharan9760 2 года назад +7

    Super👍👍👍

  • @Entevismayangal
    @Entevismayangal 2 года назад +4

    മതത്തിന്റെ പേരിൽ ഇനി ഭാരതം വെട്ടി മുറിക്കാൻ സമ്മതിക്കില്ല

  • @bobypr2332
    @bobypr2332 2 года назад +9

    ജയ് ശ്രീ റാം❤
    ജയ് RSS,,, ❤
    ജയ് സങ്ക പരിവാർ ❤

  • @ajayajayakhosh
    @ajayajayakhosh 2 года назад +12

    chetta am a big fan of ur voice... kiduvanu news vayikkunnath kelkkan..

  • @ANU_80
    @ANU_80 2 года назад +18

    🇮🇳❤🧡

  • @liffingchannel6363
    @liffingchannel6363 2 года назад +4

    നാല് പാവം യുവാക്കളെ അറുകൊല ചെയ്താൽ ,ആ സംഘടന തകർന്നു എന്ന് വീമ്പ് പറയുന്ന ഭീകരരുടെ കാര്യം സാധാരണ ജനങ്ങളെപ്പോലും ചിരിപ്പിക്കും...

  • @rajeshchaithram5003
    @rajeshchaithram5003 2 года назад +1

    അത് തന്നെയാണ് സമൂഹത്തിനു കൊടുക്കാവുന്ന ഏറ്റവും നല്ല മെസ്സേജ് 👌😊

  • @MrSudhiiiii
    @MrSudhiiiii 2 года назад +45

    And that is what is RSS. Jai hind

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 2 года назад +8

    SDPI വടി കൊടുത്ത് അടി വാങ്ങുന്നത് കാണേണ്ടി വരുമോ