ഇല്ലാത്ത അധികാരങ്ങളെ വണങ്ങേണ്ട കാര്യം കാക്കി ധരിക്കുന്നവനില്ല | Suresh Gopi Mass Scene | FIR Movie

Поделиться
HTML-код
  • Опубликовано: 16 май 2022
  • F.I.R is a 1999 Indian Malayalam-language action film directed by Shaji Kailas, written by Dennis Joseph and produced by M. Mani. It stars Suresh Gopi, Rajeev, Biju Menon, Indraja, N. F. Varghese and Maniyan Pillai Raju.
  • РазвлеченияРазвлечения

Комментарии • 149

  • @saayvarthirumeni4326
    @saayvarthirumeni4326 2 года назад +264

    ഇന്ത്യൻ സിനിമയിൽ പോലീസ് റോളിൽ എതിരാളി ഇല്ലാതെ വാഴുന്ന ഒരേ ഒരാൾ, സുരേഷ് ഗോപി 🔥🔥🔥🔥🔥4:40 The perfect fit

  • @bernardlissy8564
    @bernardlissy8564 2 года назад +12

    ഈ സാറിനെ കാണുമ്പോള്‍ ചുമ്മാ സല്യൂട്ട് അടിച്ചു പോകും.

  • @muhammadshareefshareef9778
    @muhammadshareefshareef9778 2 года назад +15

    ക്രമസമാധാനം തകർന്നാലോ..??
    എൻറെ പൊന്നേ.. സുരേഷ് ഗോപിയുടെ നോട്ടമുണ്ട്..🔥🔥🔥

  • @kunjalimarakar6035
    @kunjalimarakar6035 2 года назад +29

    യഥാതഥ മുസൽമാന്റെ ഇന്ത്യൻ മുസൽമാൻ ന്റെ പ്രതിനിധിയാണ് ടി പൊലീസ് ഓഫീസർ.

  • @sg_addict
    @sg_addict Год назад +5

    MUHAMMED SARKAR IS INFLAMMABLE HIGHLY INFLAMMABLE 🤩🤩🔥🔥⚡️⚡️

  • @safari1951
    @safari1951 2 года назад +46

    ഈ സിനിമ ലീഗിനെ മനസ്സിൽ കണ്ട് കഥ എഴുതിയതാണ് എന്ന് ഒരു തോന്നൽ

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +5

      അതെ. ജനാർദ്ദനൻറെ മുഖ്യമന്ത്രി വേഷം കണ്ടാൽ തന്നെ അറിയാം നായനാരുടെ mannerisms ഒക്കെ നന്നായി ചേർത്തിട്ടുണ്ട് തിരക്കഥാകൃത്ത്. അന്ന് നായനാരുടെ നേതൃത്വത്തിലുള്ള LDF സർക്കാർ ആയിരുന്നല്ലോ ഭരിച്ചിരുന്നത്

    • @saleenabasheer7792
      @saleenabasheer7792 2 года назад

      Kozhikkod an nadakkunnath

    • @sulthanmuhammed9290
      @sulthanmuhammed9290 2 года назад +3

      @@harikrishnankanakath2121 അലവി കുട്ടി mla കുഞ്ഞാലി കുട്ടി 🤗

  • @beenamathew1968
    @beenamathew1968 Год назад +6

    ക്രമസമാധാനം തകർന്നു.... ചാർജ്.... കിടിലം 👍👍👍

  • @aravindrnair93
    @aravindrnair93 2 года назад +109

    Annathe dairyam onum inathe cinemakarku ila...

    • @saayvarthirumeni4326
      @saayvarthirumeni4326 2 года назад +11

      സുരേഷേട്ടന് ഉണ്ട്

    • @joyanmathew6724
      @joyanmathew6724 2 года назад +4

      കഥ എഴുതിയത് രഞ്ജിപണിക്കർ ആണ്

    • @rse8727
      @rse8727 2 года назад +4

      @@joyanmathew6724
      Dennis joseph sir.

    • @saayvarthirumeni4326
      @saayvarthirumeni4326 2 года назад

      @@joyanmathew6724 ഡെന്നിസ് ആണ് കഥ

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +4

      @@saayvarthirumeni4326 മൂപ്പർ ഒക്കെ ഈ ലോകം വിട്ടതോടെ തിരക്കഥാകൃത്തുകളിൽ ആൺകുട്ടികൾ ഇല്ലാതായി. രഞ്ജി പണിക്കർ acting fieldilekku പോയല്ലോ😔

  • @JK-wd9mb
    @JK-wd9mb 2 года назад +30

    4:51...no one in indian cinema can beat him in this police outfit

    • @sillygirl5725
      @sillygirl5725 2 года назад +2

      Incontestable for sure

    • @harikrishnank1312
      @harikrishnank1312 Год назад

      Last scene കഴിയുമ്പോൾ കുഞ്ചന്റെ കൈ😂😂

  • @interstellarsignature3952
    @interstellarsignature3952 2 года назад +34

    അക്കാലത്തെ ഉണ്ടല്ലേ ഞമ്മളെ രാജ്യം... ഇപ്പോഴാണ് എനിക്ക് ബോധം വന്നത്

    • @vidhukumarvishwanathanshan7712
      @vidhukumarvishwanathanshan7712 2 года назад +1

      👍👍👍
      😀😀😀

    • @ArunS-cd9ie
      @ArunS-cd9ie 2 года назад +1

      Enikkkum

    • @ajokurian319
      @ajokurian319 Год назад

      ഇനി നടക്കില്ല, തത്കാലം അള്ളാഹു ചത്തു 🤣

    • @niteshr8790
      @niteshr8790 Год назад +1

      അന്ന് നമ്മളൊന്നും അങ്ങിനെ ആലോചിക്കിലായിരുന്നു....ഇവർ മാത്രം ആണ് അങ്ങിനെ ചിന്തിച്ചിരുന്നത്..വിഡ്ഢികൾ നമ്മൾ തന്നെ..

    • @sjay2345
      @sjay2345 Год назад +1

      മതം ഉണ്ടായ കാലം മുതലുള്ള കാര്യം ആണ്🥲✌️

  • @user-ug2hl7er2x
    @user-ug2hl7er2x 2 года назад +3

    🌺 പാപ്പൻ കണ്ട് വന്നവർ ഉണ്ടോ 😍🌺

  • @manojrajan2831
    @manojrajan2831 2 года назад +31

    തലമുറകൾക്കുമുമ്പ് മനസ്സുംമതവും പരിവർത്തനം ചെയ്ത ഹിന്ദുസ്ഥാൻ മുസ്ലിം...... 👍👍👍👍👍🤝🤝🫂

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад

      അതെ.6:35 അഗസ്റ്റിന്റെ കൈ ഒടിക്കുമ്പോഴുള്ള ആ expression😂

    • @manojrajan2831
      @manojrajan2831 2 года назад

      @@harikrishnankanakath2121 😁😁😁😁😁👍👍👍

    • @rajeshkp5980
      @rajeshkp5980 2 года назад +1

      ഇന്ന് കാണുന്ന ഹിന്ദുവിനു 100 വർഷം പഴക്കം മാത്രം

    • @anandnaa
      @anandnaa 2 года назад +3

      @@rajeshkp5980 പക്ഷെ ഹിന്ദു എന്ന ഐഡന്റിറ്റി ക്ക് 100 വർഷം അല്ല പഴക്കം

    • @kumaraanu
      @kumaraanu 2 года назад +1

      മതപരിവർത്തനം ☹️

  • @shihabnilambur760
    @shihabnilambur760 2 года назад +5

    അതു കൊണ്ടാ രാഷ്ട്രീയ പരമായി ഒരാളെ സല്യൂട്ട് അടിപ്പിച്ചത്😂😂

  • @joshyabraham54
    @joshyabraham54 2 года назад +14

    സിനിമയിൽ മാത്രമേ ഇതു നടക്കു മേത്തൻ പോലീസാണെങ്കിൽ മേത്തൻമാർക്കൊപ്പമേ നിൽക്കൂ

    • @veerankutty3020
      @veerankutty3020 2 года назад

      ആരാടാ നീ

    • @kumaraanu
      @kumaraanu 2 года назад +2

      Yes😂

    • @nasarmp
      @nasarmp 2 года назад +1

      അത് സങ്കിയാണെങ്കിലും ക്രിസങ്കിയാണങ്കിലും....

    • @sreekumar874
      @sreekumar874 2 года назад

      sathyam

    • @jessiepinkman861
      @jessiepinkman861 Год назад +2

      ഇത് balancing nu vendi hero ye muslim akkitha
      Allel vere vishayam aavum
      Ippo ingane polm edkkan attilla

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +7

    കുഞ്ഞലവി mla കുഞ്ഞാലികുട്ടി 🤗

  • @maqsoodm.m7323
    @maqsoodm.m7323 2 года назад +2

    Policer Officer =Suresh ettan

  • @ratheesh8610
    @ratheesh8610 2 года назад +2

    അസിസ് 👍👍👍

  • @sillymallu2097
    @sillymallu2097 2 года назад +7

    സിപിഎം ഗവണ്മെന്റ്നെതിരെ സ്ട്രൈക്ക് നു പോയ പഴയ സിപിഐ MLA യേ ഓർമവന്നു 😂. ആഗസ്റ്റിനെ കണ്ടപ്പോൾ 😂. Police അടിച്ച് കൈ ഒടിച്ചില്ലേ 😂

  • @abiyers8335
    @abiyers8335 8 месяцев назад

    Uffff 🔥🔥🔥🔥

  • @unnikrishnanedplmk4657
    @unnikrishnanedplmk4657 2 года назад

    🙏🙏🙏

  • @LoneWolf-ig6kd
    @LoneWolf-ig6kd 2 года назад +6

    ചിരിച്ചോണ്ട് ഓടുന്ന നാട്ടുകാരും ചിരിച്ചോണ്ട് അടി കൊള്ളുന്ന സമരക്കാരും

  • @pramods3933
    @pramods3933 2 года назад +2

    അനക്ക് വേണോടാ അലവി... ഒന്ന് പതുക്കെ പറ എന്റെ മുല്ലാക്ക 2.05 നിരാഹാരം 😂😂

  • @muhammedaliikbal3236
    @muhammedaliikbal3236 2 года назад +2

    പുതുതായി ചാർജെടുക്കുന്ന എസ്പി ആദ്യമായി സ്റ്റേഷനിലേക്കെത്തവേ സല്യൂട്ട് ചെയ്യുന്ന കോൺസ്റ്റബിളിന്റെ എവിടേക്കാ നോക്കുന്നത്? അൽ പൊളി!

  • @sunishav1
    @sunishav1 2 года назад +4

    Same guy fell on P J kuriens feet at parliament 🙄

  • @aravindnc
    @aravindnc 2 года назад +1

    Purposeful Provocation

  • @vaisakhmk3966
    @vaisakhmk3966 2 года назад +2

    Kpsc azeez. ❤️

  • @gafoorgafoor2363
    @gafoorgafoor2363 2 года назад

    Leeg rashtreeyam

  • @AkbarAli-yf3ej
    @AkbarAli-yf3ej 2 года назад +1

    Movie name

  • @sethushankaranmadhavanmadh6712
    @sethushankaranmadhavanmadh6712 2 года назад

    Thalli kolleda...

  • @ashif920
    @ashif920 2 года назад +13

    ennittaano illatha salute chodichu vaangiyadhu

    • @saayvarthirumeni4326
      @saayvarthirumeni4326 2 года назад +8

      അയാൾ എംപി ആണല്ലോ സാറേ.. അത് ഇല്ലാത്തത് അല്ലല്ലോ

    • @ashif920
      @ashif920 2 года назад +4

      @@saayvarthirumeni4326 mp ku Salute illa sir....ministers nu ullu...ariyunna aarodenkilum chodikku

    • @saayvarthirumeni4326
      @saayvarthirumeni4326 2 года назад +13

      @@ashif920 എംപിക്ക് സല്യൂട്ട് ഇല്ലെന്നു കേരളത്തിലെ ആളുകൾ അല്ലെ പറയുന്നേ, ഇവിടുത്തെ പോലീസ് ഏമാന്മാരും അവരുടെ മാനുവലും. ഇന്ത്യയുടെ ഒരു നിയമം ഉണ്ട്.. അതിൽ എംപിയ്ക്കും സല്യൂട്ടിനു അർഹത ഉണ്ട് സർ... ഒന്നന്വേഷിച്ചു നോക്ക്.
      പിന്നെ വേറെ ഒന്ന്, ഭരിക്കുന്ന പാർട്ടിയിൽ ഉള്ള ഏറാന്മൂളികൾക്ക് സല്യൂട്ട് പോലീസ് കൊടുക്കുന്നുണ്ടേൽ എംപിയ്ക്കും ആവാം ഒരു പാർട്ടിയിലും ഇല്ലാത്ത എനിക്കും ആവാo താങ്ങൾക്കും ആവാം..

    • @ashif920
      @ashif920 2 года назад +1

      @@saayvarthirumeni4326 nalla arivu 🙏🙏🙏

    • @saayvarthirumeni4326
      @saayvarthirumeni4326 2 года назад

      @@ashif920 👍🏻

  • @bettercallsaul9230
    @bettercallsaul9230 2 года назад +32

    എല്ലാ മനുഷ്യരെയും മനുഷ്യനായി കാണുന്ന പഴേ സുരേഷ് ഗോപി ആന്ന് ഉള്ളിൽ നിന്ന് വരുന്ന ഡയലോഗണ്. ഇന്ന് അത് ഏത്ര ശ്രമിച്ചിട്ടും വരില്ല കാരണം ഉള്ളിൽ എല്ലാം വർഗ്ഗീയത ആണ്

    • @saayvarthirumeni4326
      @saayvarthirumeni4326 2 года назад +25

      ഒന്ന് പോടോ

    • @vpgnair7483
      @vpgnair7483 2 года назад +11

      Enthilum HINDU VARGEEYATHA MAATHRAM KAANUNNA Keralathile kure KIZHANGANMAAR.

    • @v.art.vineesh276
      @v.art.vineesh276 2 года назад +7

      Swantham swabavam enthina suhruthe mattullavare ariyikkunne

    • @bettercallsaul9230
      @bettercallsaul9230 2 года назад +3

      @ഡുംകുക്കി വാവ ചരിത്രം അറിയില്ലെങ്കിൽ അത് വൃത്തിയായി പഠിച്ച ഒരാളോട് ചോദിച്ചു മനസിലാക്കണം... അ യൂട്യൂബ് ഉണ്ടല്ലോ സ്റ്റാലിൻ എന്തായിരുന്നു എന്ന് ഒന്ന് തപ്പി നോക്ക്

    • @sayooj3716
      @sayooj3716 2 года назад +1

      Most of the muslim majority areas r under muslim league in malabar kerala
      Podra

  • @ifineno_reply6378
    @ifineno_reply6378 2 года назад

    ഇതൊക്കെ അന്ന് കാണുമ്പോൾ തന്നെ പരമ ചാറാണ് എന്ന് പറഞ്ഞവർ ഉണ്ട്.
    എന്തൊരു അഴുക്കാണ് സുരേശേട്ടാ

    • @vipin9809851556
      @vipin9809851556 2 года назад

      നിന്റെ മനസ്സിൽ ആണ് അഴുക്ക് ഒന്ന് പോടെയ്

  • @idivett3469
    @idivett3469 2 года назад

    🤣🤣

  • @retheeshkunneveli7200
    @retheeshkunneveli7200 2 года назад +7

    പോലീസ് വേഷം ഇട്ട് കാണാൻ കൊള്ളാം. അഭിനയം ഇച്ചിരി ഓവറാണ്.

    • @karmagaming2.076
      @karmagaming2.076 2 года назад

      Enna pinne poyo abhinayichu kanichu kodukkeda mone

    • @srijithg6761
      @srijithg6761 2 года назад +6

      Correct metre aanu police rolil....allathe realistic nu paranju kanjikudikatha kure ennathe kanikunnathill nth thrill..

    • @sreerajk4732
      @sreerajk4732 2 года назад +1

      Kgf 2 hittaaaaya naadaanu saare nammudeth... Cinemaye cinema aayi kaanunnavarude naad

    • @hahaha..397
      @hahaha..397 2 года назад

      Uvvo engi tangalude tandene konduvann abinayipikayirunille sarinu

    • @kumaraanu
      @kumaraanu 2 года назад

      Yes its a mass film not a realistic one

  • @TouchMe-Tech
    @TouchMe-Tech 2 года назад +1

    Ororo keedangal...parayuna dialogil thanne und musliminittulla pani...😂😂😂

    • @POOOKKAARI_PAATI
      @POOOKKAARI_PAATI 2 года назад +2

      Islamophobia aannoo machane

    • @TouchMe-Tech
      @TouchMe-Tech 2 года назад

      @@POOOKKAARI_PAATI enthenkilum okey avatte vila kayattam nokkatha aduthulla palli polichu kittiyaaal mathi macha....ennitt thammil thalli chathu thulanju theeratte nammal indians ...okey sheriyaavum😂rss and pdp sakala pannakalum koodi thammil thallochu aale cherkkalle eppo...ni sraddichu nokku oru sadarana hindu allenkil muslim kola cheyyapettaal e parayunna pdp allenkil rss malarukal onnum cheyyilla avarude aalukale thottaal avaru thirichu kollum...appo brokk athinn entha manassilaaaye? Nb:sangi anel pls dont reply...mamanu manassilaavum