നായകനെ നിഷ്പ്രഭമാക്കിയ പ്രതിനായകന്റെ മുഖാമുഖ രംഗം | Suresh Gopi , narendra shetti , F. I. R

Поделиться
HTML-код
  • Опубликовано: 13 окт 2024
  • ♦Subscribe Here: goo.gl/33Jwkw
    ♦Like Me: goo.gl/SYUax3
    F.I.R is a 1999 Indian Malayalam action film directed by Shaji Kailas, written by Dennis Joseph, and starring Suresh Gopi, Indraja, Biju Menon, Bheeman Raghu, Maniyan Pillai Raju and Rajeev. The film was dubbed and released in Telugu with same name.

Комментарии • 955

  • @vishalnair9292
    @vishalnair9292 5 лет назад +430

    90's ലെ best വില്ലന്മാർ. അതായത് മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച വില്ലന്മാർ..
    അതിൽ നരേന്ദ്ര ഷെട്ടിയുടെ തട്ട് എപ്പോഴും ഒരടി മുകളിൽ ആയിരിക്കും.
    ഷെട്ടി ഫാൻസ് യൂ ട്യൂബ്..😍

    • @iammituraj
      @iammituraj 5 лет назад +37

      Mukalil Alla...thaazhe 😂

    • @afsalnxt845
      @afsalnxt845 5 лет назад +6

      Haidar marakkar

    • @adeeb8508
      @adeeb8508 4 года назад +16

      Thatt tayalle mone venda😂😂

    • @karthiksanthosh1753
      @karthiksanthosh1753 3 года назад +5

      Kammaran

    • @user-jq3fe7hd4z
      @user-jq3fe7hd4z 3 года назад +4

      താഴ്ന്ന് അല്ലേ ഇരിക്കണ്ടെ😁✌️

  • @vipin6655
    @vipin6655 6 лет назад +1902

    ഇതിനെ വെട്ടാൻ പറ്റിയ bgm മലയാള സിനിമ ചരിത്രത്തിൽ ഒരു വില്ലനും കൊടുത്തിട്ടില്ല 👌👌👍

    • @Anonymous-tb7wg
      @Anonymous-tb7wg 6 лет назад +63

      honayiye markarth

    • @vipin6655
      @vipin6655 6 лет назад +75

      Amith Mohammed
      ഇതിന്റെ അത്രക്ക് വരില്ല ഹോനായി

    • @Eleanor_World
      @Eleanor_World 6 лет назад +49

      Vipin V P ജോണി വാക്കർ

    • @Sumilesh
      @Sumilesh 6 лет назад +18

      നിങ്ങ ഈ വീഡിയോ ഒന്നു കണാണ നല്ലതാ bgm എവിടുന്നാണെന്ന് പിടികിട്ടും
      m.ruclips.net/video/UoUmyY6CQRo/видео.html

    • @aneeshcpz3877
      @aneeshcpz3877 5 лет назад +7

      orikkalum indavila ini

  • @Iammuhammedkp
    @Iammuhammedkp 5 лет назад +336

    ഇതുപോലുള്ള സുരേഷ്‌ഗോപിയുടെ movie കാണുമ്പോൾ മനസിലാകും സുരേഷ്‌ഗോപിയുടെ റേഞ്ച്😍😍പണ്ടൊക്കെ ഇങ്ങേരുടെ പടം കാണുമ്പോൾ ഒരു വല്ലാത്ത ഇഷ്ട്ടം ആണ് police ആവാൻ 😍😍😘

  • @rahulnath9991
    @rahulnath9991 4 года назад +125

    നരേന്ദ്ര ഷെട്ടിയുടെ bgm കേൾക്കാൻ ഈ 2020 ഫെബ്രുവരിയിൽ വന്ന 90's kids ഉണ്ടോ...

  • @deepakl.mukundan6459
    @deepakl.mukundan6459 6 лет назад +361

    നരേന്ദ്രഷെട്ടി... തനിക്ക് പറ്റിയ പ്ലേ മേറ്റ് അല്ല കുട്ടി 👍👍👍👍

  • @athulvj2037
    @athulvj2037 5 лет назад +81

    Why....!!!!
    that is money
    Money make power
    Power manipulate everything
    Im so rich beyond your reach 👌👌👌👌👌👌

  • @Asifaas559
    @Asifaas559 5 лет назад +600

    Bgm കേൾക്കാൻ വേണ്ടി മാത്രം കണ്ടവർ ലൈക് ചെയ്യുക

  • @shahamilcherukara8377
    @shahamilcherukara8377 6 лет назад +479

    ഈ സിനിമ കാണുമ്പോൾ വില്ലൻ ആയിട്ട് പോലും പലപ്പോഴും ഷെട്ടിയാരുടെ ഫാൻ ആയി മാറുന്നു

    • @ajeeshabhinav4794
      @ajeeshabhinav4794 4 года назад +3

      സത്യം ...നരേന്ദ്ര ഷെട്ടി ...thts hero.... അല്ലേ

    • @epic2993
      @epic2993 3 года назад +4

      Pullide Peru paranju oru padu chirichittundu

    • @keralajanasevakendram9518
      @keralajanasevakendram9518 3 года назад

      കോപ്പാണ്

    • @9446122550
      @9446122550 2 года назад

      Commisionernte wilfred nte bgm

  • @naveenraramparambil7819
    @naveenraramparambil7819 8 месяцев назад +5

    Dialogue delivery of Vijay Menon and that classy talking style 🔥🔥

  • @dhanoopms9479
    @dhanoopms9479 5 лет назад +1191

    കുട്ടിക്കാലത്തു ഈ bgm പാടുന്നവർ...
    'പപ്പട പപ്പട പപ്പട വട.....
    പപ്പട പപ്പട പപ്പട വട '

  • @karthikr7539
    @karthikr7539 5 лет назад +42

    Credits to Rajeev for fabulous acting and Vijay menon for his brilliant dubbing...

  • @akhilkb1349
    @akhilkb1349 8 месяцев назад +9

    2024 ലും ഇതു കാണുന്നവർ ഉണ്ടോ, മലയാളത്തിൽ ഇത്ര മേൽ ഹൃദയത്തിൽ കയറിയ ഒരു വില്ലൻ ഉണ്ടോ എന്ന് സംശയം ആണ്, ഒപ്പം ആ ബിജിഎം ❤ ഒപ്പം സുരേഷ് ഗോപിയുടെ മാസ്സ് പെർഫോമൻസും, ഒപ്പം നരേന്ദ്രപ്രസാദിനെ കാണാതെ പോകരുത്, വളരെകുറച്ചു സമയമേ ഉള്ളുവെങ്കിലും നല്ലൊരു വേഷം ആണ് അദ്ദേഹവും കൈകാര്യം ചെയ്തിരിക്കുന്നത് എല്ലാം ചേർന്നൊരു സൂപ്പർ മൂവി...𝗙𝗜𝗥...

  • @ardravrc5808
    @ardravrc5808 Год назад +15

    7:55 Narendra Shetty be like : എന്നെ ഇതൊന്നും ബാധിക്കുന്ന പ്രശ്നമേ അല്ല 😂😂😂😂😂

  • @Gkm-
    @Gkm- 5 лет назад +308

    ഈ സിനിമ കാണാൻ തൃശ്ശൂർ ബിന്ദു തീയേറ്ററിൽ ഇടി കൊണ്ട് ഇടയിൽ കയറി തെറി കേട്ടത് ഇപ്പോഴും ഓർമ്മ ഉണ്ട് സുരേഷ് എട്ടന്റെ സമയം ആയിരുന്നു അന്നൊകെ

    • @vishalnair9292
      @vishalnair9292 5 лет назад +13

      ഷെട്ടിയുടെ അത്രേ പവർഫുൾ അല്ല മരക്കാർ..
      ഷെട്ടി.. ദി ബെസ്റ്റ്

    • @fuhad7751
      @fuhad7751 4 года назад +2

      Ee തൃശൂർ ഞാൻ അങ്ങ് yeddhukkuva

    • @pabloescobar8927
      @pabloescobar8927 2 года назад

      എങ്ക പാത്താലും GK

  • @ansad_theparambil
    @ansad_theparambil 2 года назад +86

    വില്ലൻമാരിൽ എനിക്കിഷ്ട്ടപ്പെട്ട രണ്ട് വില്ലന്മാർ.
    1, സൈമൺ നാടാർ (രാജമാണിക്യം 2005)
    2, നരേന്ദ്ര ഷെട്ടി (FIR 1999)

  • @rajkiranthomas3579
    @rajkiranthomas3579 6 лет назад +187

    മാസ്സ് എന്ന് പറഞ്ഞാൽ ഇതാണ്... സുരേഷ് ഗോപി,മാസ്സിന്ടെ അവസാന വാക്ക്. വില്ലൻ മരണ മാസ്സ് 😮😫😫

  • @iammituraj
    @iammituraj 4 года назад +134

    7:55 thug life level: shetty 🤣🤣🤣

  • @sagaranil7108
    @sagaranil7108 5 лет назад +441

    2019 bgm kelkkan vannavr like adi

  • @poetsnaps5643
    @poetsnaps5643 5 лет назад +26

    Look at that attitude.. അവിടൊരു fight അരങ്ങേറുമ്പോൾ... താൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ നരേന്ദ്രഷെട്ടി അവിടിരുന്നു എന്തോ വായിക്കുന്നു... court scene ❤️✌️

  • @rahulalakkadan1412
    @rahulalakkadan1412 Год назад +4

    നരേന്ദ്ര ഷെട്ടി... 🥰🥰🥰legendary....... Legendary villain

  • @siyadahammad679
    @siyadahammad679 4 года назад +32

    The malayalam cinema industry is just incomplete without this daring star....he should come back

  • @gokul7053
    @gokul7053 Год назад +5

    ഇത്രയുo മികച്ച വില്ലൻ കഥാപാത്രം കൊണ്ടുവന്ന Shaji Kailas സാറാണ് ഗുണ്ടബിനു എന്ന കോമഡി വില്ലിയാക്കിയത്

  • @brayanjacobjose371
    @brayanjacobjose371 4 года назад +16

    00:36 to 1:05 the magic of cinematographer U.R.Anandhakuttan ....🔥🔥
    R.I.P. Anandhakuttan....🌷🌷🌷🌷

    • @OKAYforALL
      @OKAYforALL 2 года назад +1

      Yes you correct... Nice shot

  • @vishakh9172
    @vishakh9172 5 лет назад +24

    കിടു വില്ലൻ , ബഡാ ദോസ്ത് ലെ സിദ്ദിഖും ഇത് കണക്ക് തന്നെ മരണ mass വില്ലൻ ആണ്

  • @vinodvk9127
    @vinodvk9127 4 года назад +37

    " Money makes power ! Power manipulates everything " I am so rich! Beyond your reach💥💥

  • @NEXTVALIDHANI
    @NEXTVALIDHANI 2 года назад +11

    നായകനെ നിഷ്പ്രഭ മാക്കിയ വില്ലൻ 🔥

  • @KiranKdarknightrises
    @KiranKdarknightrises 6 лет назад +15

    Classic villain of all time in Malayalam movie, Suresh Gopi pwoli in Police uniform and dialogue delivery 👍😍😎

  • @abidsjs4150
    @abidsjs4150 6 лет назад +393

    ഈ വില്ലനാക്കെ എവിടെ പോയി
    വേറൊരുത്തനും പകരം വെക്കാൻ കഴിയില്ല ഇവനു തമ്മിൽ

    • @rafeeqce
      @rafeeqce 6 лет назад +16

      He is a Tamil actor. He acted in a few movies in late 90s.

    • @uhtijmai
      @uhtijmai 6 лет назад +2

      ശബ്ദം പക്ഷേ...

    • @Deek45
      @Deek45 5 лет назад +12

      Rajeev ... Tamil actor ... Ustaad il indallo ....

    • @Saturn_foreveronly
      @Saturn_foreveronly 5 лет назад +1

      aka ilavankod Densham movie villian

    • @haridasanappil9387
      @haridasanappil9387 4 года назад +3

      Sathyam prithviraj movie . he is politician. Collector suresh gopi movie he is villain

  • @RoqueAsuncion30
    @RoqueAsuncion30 4 года назад +36

    ഈ പടത്തിന് മ്യൂസിക് കൊടുത്തയാൾക് ഒരു സ്പെഷ്യൽ സല്യൂട്ട്

  • @abhijitham6619
    @abhijitham6619 4 года назад +19

    ഈ BGM കേട്ടാൽ രോമാഞ്ചം ഉണ്ടാകുന്നവർ ലൈക്ക്

  • @anooprenganr7576
    @anooprenganr7576 6 лет назад +281

    Mr Nidhish comment ചെയ്തിരിക്കുന്നത് പോലെ മലയാളത്തിലെ ഏറ്റവും മികച്ച വില്ലൻമാർ ഹൈദർ മരയ്ക്കാരും നരേന്ദ്ര ഷെട്ടിയും തന്നെയാണ്.........പത്രത്തിലെ വിശ്വനാഥനും ഉസ്താദിലെ യൂസഫ് ഷായും, കമ്മീഷണറിലെ മോഹൻ തോമസും ഏകലവ്യനിലെ സ്വാമി അമൂർത്താനന്ദയുമൊക്കെ ഏതാണ്ട് ഇതേ കാറ്റഗറിയിലെ ശക്തമായ വില്ലൻ കഥാപാത്രങ്ങളാണ്........ഇനി ഇത്തരം powerful villain characters ഉണ്ടാവില്ല എന്നുള്ളത് ഒരു വല്ലാത്ത വിഷമം തന്നെയാണ്........

    • @arunrajpaul8027
      @arunrajpaul8027 6 лет назад +8

      App0 jose keredam george spadikam cinema preethikondu peru mariya evaro chacko masho soman chithram naredraprasad

    • @abdumanafp5102
      @abdumanafp5102 6 лет назад

      Right

    • @anooptrrajadhani7513
      @anooptrrajadhani7513 6 лет назад +9

      Bo's No.1 Villain Mundakkal Segharan

    • @VPROY-yr9vv
      @VPROY-yr9vv 6 лет назад +1

      Flip movies villanmarum super aarnu ,PRAJA so many

    • @muhammedshifar8443
      @muhammedshifar8443 6 лет назад

      Anoop Rengan morning

  • @avinashkattiparambil9832
    @avinashkattiparambil9832 4 месяца назад +1

    വിജയ് മേനോന്റെ voice 💥

  • @Diru92
    @Diru92 6 лет назад +197

    വേറെ ഏതെങ്കിലും ഒരു വില്ലന് നായകനെ വെല്ലുന്ന background score ഉണ്ടോ 🤔!!!! Epic villain of mollywood 😎

  • @amazinglife7039
    @amazinglife7039 6 лет назад +71

    സിനിമയിൽ പോലീസ് ആസ്ഥാനം ആയാലും, എയർപോർട്ട് ആയാലും, ബസ് സ്റ്റാൻഡ് ആയാലും, കോളേജ് ആയാലും, ആശുപത്രി എന്നല്ല ... എന്തിനും ഏതിനും സിനിമാക്കാർ ഉപയോഗിക്കുന്നത് ഞങ്ങടെ പാവം ടെക്നോപാര്ക്കിനെയാണ് .. എന്താലേ !!!

    • @bipinvs9571
      @bipinvs9571 6 лет назад +3

      Amazing Life annu pattiya nalla location athayirunnu ennu venam karuthan

  • @sriamaranthmkinstitutetekk1764
    @sriamaranthmkinstitutetekk1764 6 лет назад +109

    Suresh gopi great Fan following in telugu..... 90"s

    • @VPROY-yr9vv
      @VPROY-yr9vv 6 лет назад +9

      Sri Amaranth MK Institute TEKKALI SuneelKumar stil now Andhra chennu noke Njan kandu oru theatre Commissioner oduna

  • @praviuniverse2349
    @praviuniverse2349 4 года назад +4

    ഭീമൻ രഘുവിന്റെ ഡയലോഗ് കേട്ട് ചിരി വരും 😄😄😄

  • @themarcos9436
    @themarcos9436 4 года назад +3

    നായകന്റെ ഒപ്പം കട്ടക്ക് നിൽക്കുന്ന വില്ലൻ ഒരുപക്ഷെ അതിനുമുകളിൽ ചിലപ്പോൾ സ്കോർ ചെയ്‌ത movie NARENDRA SHETTY💞💞

  • @vyvidhiyer884
    @vyvidhiyer884 3 года назад +4

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മലയാളം സിനിമയിയിലെ വില്ലൻ കഥപത്രങ്ങൾ
    1. നരേന്ദ്ര ഷെട്ടി
    2. ഹൈദ്രർ മരക്കാർ
    3. മുണ്ടക്കൽ ശേഖരൻ
    4. മോഹൻ തോമസ്
    5. നടേശൻ

  • @roshanregi156
    @roshanregi156 6 лет назад +145

    One of the best villains in malayalam...😍😍what a bgm!!

  • @OKAYforALL
    @OKAYforALL 2 года назад +2

    0.37 to 1.00 I think one of the perfect shot of this film... great cinematographer ananthakuttan make a perfect shot

  • @prasanthc1989
    @prasanthc1989 5 лет назад +41

    07:55 look at shetty... He is so coooolllll

  • @prashoborz.....8294
    @prashoborz.....8294 2 года назад +2

    എനിക് എറ്റവും ഇഷ്ടപ്പെട്ട വില്ലൻ. 😍😍

  • @dileept.g8776
    @dileept.g8776 4 года назад +12

    Dennis Sir's great come back......
    Waiting for more scripts from Dennis Joseph....

  • @dvivek5207
    @dvivek5207 3 года назад +5

    മലയാള സിനിമയിൽ നരേന്ദ്ര ഷെട്ടി,.. തമിഴിൽ സിദ്ധാർത്ഥ് അഭിമന്യു...🔥⚡

  • @Vito-Corleone1972
    @Vito-Corleone1972 4 года назад +7

    2020..
    3020..
    നരേന്ദ്ര ഷെട്ടി മാസ്സ് ❤️

  • @ponnuskunjus47
    @ponnuskunjus47 2 года назад +1

    എന്താ ഒരു ലുക്ക്‌ 🥰 നരേന്ദ്ര shetty🤭

  • @1234567814266
    @1234567814266 4 года назад +7

    Evergreen Actor Rajeev Sir... Amazing Acting.....

  • @Mgm_Audios
    @Mgm_Audios 3 года назад +2

    ഈ bgm ഏതോ ഇംഗ്ലീഷ് song ആണ്.. എന്തായാലും സംഭവം പൊളിച്ചു 👌👌👌👌എപ്പോൾ കേട്ടാലും റോമാഞ്ചം 😊

  • @deejajayaprakash1415
    @deejajayaprakash1415 5 лет назад +112

    Aaa bgm കേൾക്കുമ്പോൾ ഓട്ടോമാറ്റിക് ആയി വില്ലന്റെ ആരാധകർ ആയി പോകുന്നു ...ശരിയല്ലേ ?

  • @syamkumar8859
    @syamkumar8859 2 года назад +1

    നരേന്ദ്ര ഷെഡ്‌ഡി വില്ലൻ bgm റിങ്ടോൺ ആക്കിയ ഞാൻ 90's spet 22/9/22

  • @reshirasheed2228
    @reshirasheed2228 5 лет назад +17

    Villante aa voice ath vere level

  • @sachinsajan7758
    @sachinsajan7758 Год назад +1

    1Jeep entry bgm
    2.shetty bgm
    3.biju Menon police entry
    Chumma thee iteams

  • @longlivecommunisum
    @longlivecommunisum 6 лет назад +13

    ഏറ്റവും ഇഷ്ടപ്പെട്ട BGM

  • @kiranpgangadharan6750
    @kiranpgangadharan6750 6 лет назад +15

    One & only suresh gopi. One of his best film

  • @ichimon2810
    @ichimon2810 4 года назад +47

    മലയാളസിനിമയിൽ രണ്ടേ രണ്ട് BGM ആണ് അന്നും ഇന്നും എന്നും
    മുൻപന്തിയിൽ.
    ഒന്ന് ഭരത് ചന്ദ്രൻ
    രണ്ട് നരേന്ദ്ര ഷെട്ടി.

    • @francissnehal8313
      @francissnehal8313 2 года назад

      നായകന്‍മാര്‍ക്ക് പോലും bgm ഇല്ല പക്ഷെ വില്ലന് bgm ഉണ്ട് ഒരേയൊരു വില്ലൻ jhon honai😍😍😍

    • @lalettan6405
      @lalettan6405 2 года назад

      Suresh gopi re tiger padathile bgm nokk🔥🔥🔥

  • @nostalgicrider7061
    @nostalgicrider7061 3 года назад +2

    Money makes power, power manipulate everything, I'm so rich beyond your rich,🔥🔥🔥🔥🔥🔥🔥🔥🔥

  • @Ms_Sarath_93
    @Ms_Sarath_93 3 года назад +6

    That is Money
    Money Manipulates Power
    Power Manipulates Everything
    💪🔥

    • @prabeeshag1748
      @prabeeshag1748 2 года назад +1

      That’s money
      Money makes power
      Power manipulates everything

  • @anukumar449
    @anukumar449 4 года назад +3

    എന്നതാ അന്നത്തെ വില്ലന്മാരുടെ റേഞ്ച്,ഒന്നാന്തരം ആക്ടിംഗ്

  • @അഹമ്മദ്ബാലിക്

    തർക്കമില്ല രാജീവ് എന്ന നടന്റെ മികച്ച വില്ലൻ വേഷം തനെയാണ് നരേന്ദ്ര ഷെട്ടി നരേന്ദ്ര ഷെട്ടിയെ കണ്ടാൽ മാത്രം പോരാ കേൾക്കുകയും വേണം രാജീവ് എന്ന തമിഴ് നടന് ശബ്ദം നൽകിയത് പ്രശസ്ത നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ വിജയ് മേനോനാണ് നരേന്ദ്ര ഷെട്ടി ഫുൾ ഫിൽ ആവണമെങ്കിൽ അദ്ദേഹത്തിന്റെ പേരുകൂടി ചേർത്ത് പറയണം

    • @anoopvkamal5240
      @anoopvkamal5240 6 лет назад +6

      Thanks for the information.

    • @അഹമ്മദ്ബാലിക്
      @അഹമ്മദ്ബാലിക് 6 лет назад +5

      ഈ വിജയ് മേനോൻ ആരാ എന്ന് മനസ്സിലായോ

    • @anoopvkamal5240
      @anoopvkamal5240 6 лет назад +2

      Manassilayi

    • @bipinvs9571
      @bipinvs9571 6 лет назад +1

      അഹമ്മദ് ബാലിക് correct.....

    • @Saturn_foreveronly
      @Saturn_foreveronly 6 лет назад +11

      @@അഹമ്മദ്ബാലിക് the king movie ille?.athile drugg adichkollunna doctor..vijaya raghavante brother

  • @ViVith007
    @ViVith007 Год назад +2

    I'm so rich beyond your reach🔥

  • @sathanxavier1972
    @sathanxavier1972 6 лет назад +200

    വില്ലന് കിടു BGM..നായകന് ഇല്ല😂

    • @Sumilesh
      @Sumilesh 6 лет назад +3

      m.ruclips.net/video/UoUmyY6CQRo/видео.html

    • @rajkiranthomas3579
      @rajkiranthomas3579 6 лет назад +42

      Sathan Xavier നായകൻ സുരേഷ് ഗോപി അല്ലേ, അപ്പോ പ്രത്യേകം ഒരു BGM ആവശ്യമുണ്ടോ??? പുള്ളി തന്നെ മരണ മാസ്സ് അല്ലേ

    • @NEVERGIVEUPEVER
      @NEVERGIVEUPEVER 6 лет назад +3

      Sathan Xavier Sathanikka... Evide poyalum ningal aanalo. Enth marimayam.

    • @sathanxavier1972
      @sathanxavier1972 6 лет назад +4

      Abdul Jawad എനിക്ക് വേറെന്ത് പണി 😂

    • @NEVERGIVEUPEVER
      @NEVERGIVEUPEVER 6 лет назад +1

      Sathan Xavier Ningal India yude P. M aayirinuengil 😈

  • @fala_hpy5507
    @fala_hpy5507 3 года назад +11

    The theme is basically Macarena...

  • @Smash_Hulk
    @Smash_Hulk 4 года назад +4

    ടെക്നോപാർക്കിലെ നിള building, ഷെട്ടിടെ വീട് ♥️

  • @ajaybiju2614
    @ajaybiju2614 4 года назад +3

    ഇതിനെ വെല്ലാൻ ഒരു വില്ലൻ മലയാള സിനിമയിൽ വേറെയില്ല

  • @shanoobmkdshanoobmkd1314
    @shanoobmkdshanoobmkd1314 6 лет назад +122

    നരേദ്ര ഷെട്ടിയാർ &ചക്രവാണി കിടു വില്ലന്മാര്

    • @anr1983
      @anr1983 6 лет назад +3

      shanoob mkd Shanoob mkd ചക്രവാണീ അല്ലഡോ ചക്രപാണി

    • @geethususanstephen5200
      @geethususanstephen5200 6 лет назад

      shanoob mkd Shanoob mkd manormanewe

  • @sree6765
    @sree6765 2 года назад +1

    Villain among villains super BGM💞 Super ശബ്ദം അദ്ദേത്തിനു dub ചെയ്‌താതാരാണാവോ 👍🏼

  • @chessdrama6208
    @chessdrama6208 6 лет назад +5

    This movie was the remake of Hollywood move THE UNTOUCHABLES. Robert De Niro was the villain of that movie. One of the best actor in the world. that's why F.I.R have this much importance to the villain character.

  • @prashanthvaliyaveedu1761
    @prashanthvaliyaveedu1761 5 лет назад +15

    Brilliant writer Dennis Joseph

  • @athira1602
    @athira1602 5 лет назад +15

    7:55 ithrem okke sambavangal avde nadanittum oru kulukkavumilla. The reason y narendra Shetty outplays the hero Mass villain

    • @manumohan4461
      @manumohan4461 4 года назад

      satheyam ethokkeyanu villan 😯😯

  • @sasanthms7519
    @sasanthms7519 3 года назад +1

    Dennis Joseph sir ishttam

  • @vishnueaz3749
    @vishnueaz3749 6 лет назад +19

    Villiane ishtapettu poyoru malayala film. English parayuna kelkumbo thanne wow

  • @shijurannu8480
    @shijurannu8480 2 месяца назад +2

    2024ൽ കാണുന്നവരുണ്ടെങ്കിൽ like💗

  • @harisu2368
    @harisu2368 5 лет назад +12

    ഷെട്ടി & മരക്കാർ
    Best villans of Mollywood

  • @nandurohit0076
    @nandurohit0076 5 лет назад +2

    നരേന്ദ്ര ഷെട്ടി🔥🔥🔥
    ഹൈദർ മരയ്ക്കാർ🔥🔥🔥
    അന്യഭാഷയിൽ നിന്ന് മലയാളസിനിമയിൽ വന്ന് തകർത്ത രണ്ട് കിടിലൻ വില്ലന്മാർ!!!👌👌👌😍
    നരേന്ദ്ര ഷെട്ടി തനിക്കുപറ്റിയ Playmate അല്ല കുട്ടി😎😎🔥🔥

    • @nandurohit0076
      @nandurohit0076 5 лет назад

      @Ajith KP
      Nop..He is Rajeev...
      Other guy is Tiger Prabhakar(late)

  • @dennypeter8009
    @dennypeter8009 5 лет назад +5

    സൂപ്പർ വില്ലൻ സൂപ്പർ ഡബ്ബിങ്

  • @Lyrics_Library_
    @Lyrics_Library_ Год назад +1

    I am So Rich . Beyond Your Reach 👍

  • @Akshai009
    @Akshai009 5 лет назад +5

    Nayakanum villanum randu maranamass bgm

  • @gokulkrishnan2163
    @gokulkrishnan2163 4 года назад +1

    Dr. വിജയ് മേനോനാണ് ഷെട്ടിയുടെ ശബ്ദത്തിൻ്റെ ഉടമ. ഏതായാലും നല്ല സൂപ്പർ ശബ്ദം.

  • @navaskarakunnu4683
    @navaskarakunnu4683 5 лет назад +6

    I'm so rich beyond you can reach.... Awsom

  • @abieldho1658
    @abieldho1658 Год назад

    2023 still love ❤❤... നരേന്ദ്ര ഷെട്ടി ❤❤💯💯പണത്തിനു മുന്നിൽ എല്ലാ പദവിയും നിഷ്പ്രഭം 💯

  • @athiraathi4424
    @athiraathi4424 4 года назад +13

    നരേന്ദ്ര ഷെട്ടി തനിക്ക് പറ്റിയ playmate അല്ല കുട്ടി🙏🙏🙏ഇതുപോലൊരു വില്ലനും അമ്മാതിരി bgm ഉം എനിയുണ്ടാകില്ല

    • @shibum5378
      @shibum5378 11 месяцев назад

      നരേന്ദ്ര ഷഡ്ഡി യോ?😂

  • @ajithkumarka5557
    @ajithkumarka5557 4 года назад +2

    Super BGM To RAJEEV Sir
    Mass Villan👌👌👌

  • @sreeduttmsdq4086
    @sreeduttmsdq4086 5 лет назад +8

    Best villain bgm ever in mollywood

  • @sruthindas2334
    @sruthindas2334 Год назад

    Sureshattan mass appoyoum🔥❤

  • @pravneron2175
    @pravneron2175 5 лет назад +7

    ഹൈദർ മരക്കാർ വേറെ ലെവൽ

  • @faisalm9766
    @faisalm9766 2 года назад +1

    ഇതിനെ വെല്ലുന്നൊരു വില്ലനും bgm ഇന്ന് വരെ മലയാള സിനിമ കണ്ടിട്ടില്ല

  • @jineshwandoor8071
    @jineshwandoor8071 6 лет назад +11

    Rajamani sir's one of the best BGM,😍😄

  • @KeralaTraveler
    @KeralaTraveler 4 года назад +1

    Class and mass bgm ഹീറോ യെക്കാളും മേലെ നിന്ന bgm

  • @akshay4338
    @akshay4338 5 лет назад +7

    One of my fav villain😍

  • @24kmagic88
    @24kmagic88 2 года назад +1

    1:37 bgm🤟🤟🤟🔥🔥🔥🔥🔥🔥🔥🔥🔥

  • @aimstech9494
    @aimstech9494 4 года назад +19

    നായകന് പോലും കിട്ടാത്ത ബിജിഎം, ഷട്ടി നരേന്ദ്ര,,,,, ഇത്രയും നല്ല bjm കിട്ടിയ വില്ലൻ വേറെ ഉണ്ടാവോ

  • @vandersar5157
    @vandersar5157 2 года назад

    ഞാനാണേ 😍❤ ചക്രപാണി ❤

  • @harikrishnanvinayakam7191
    @harikrishnanvinayakam7191 6 лет назад +35

    Awesome bgm

    • @Sumilesh
      @Sumilesh 6 лет назад

      ഇതാണ് അത് ഏത്
      m.ruclips.net/video/UoUmyY6CQRo/видео.html

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 2 года назад +1

    Moonu policin 3 nayaye kanicha villain mass

  • @mathewseldho8198
    @mathewseldho8198 6 лет назад +15

    super performance Rajeev sir

  • @vishnunair3567
    @vishnunair3567 2 года назад

    സുരേഷ് ഗോപി mass കൊല മാസ്സ് നർദരൻ ശടി 🙏സൂപ്പർ വില്ലൻ

  • @BLACKFOX-cw1pf
    @BLACKFOX-cw1pf 4 года назад +16

    7:56 നരേന്ദ്രഷെട്ടി തഗ് .. 😂😂

  • @safalml9471
    @safalml9471 3 года назад

    Shetty yude English pronouncing Aaawesome

  • @mdsuresh2729
    @mdsuresh2729 5 лет назад +4

    Suresh gopi ith polathe iniyum cheyyanam

  • @noufalahamed6861
    @noufalahamed6861 4 года назад +2

    One of ma favourite villain...narendra shetty...👊🏻👊🏻