"പിന്നെ എനിക്ക് വല്ലാത്ത സൂക്കേടല്ലേ.. നാലെണ്ണം കൊടുക്കുമ്പോൾ മൂന്നെണ്ണം കിട്ടുന്നുണ്ട്" | Mammootty

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 239

  • @AneeshkumarPMOfficial
    @AneeshkumarPMOfficial 3 года назад +478

    മണിച്ചേട്ടന്റെ നായകതുല്ല്യമായ കോംബോ വേഷങ്ങളിൽ നായകന്റെ കൂടെ കട്ടക്ക് നിൽക്കുന്ന രണ്ട് കഥാപാത്രങളാണ് നാട്ടുരാജാവിലെ മണിക്കുട്ടനും നസ്രാണിയിലെ സുകുവും...🔥🔥🔥

  • @indian..193
    @indian..193 4 года назад +692

    എന്തൊക്കെ ആണെങ്കിലും നസ്രാണി സിനിമ കാണാൻ നല്ല രസാണ്..!! ഇക്ക മണിചേട്ടൻ കോംബോ ❤️

  • @memorylane7877
    @memorylane7877 4 года назад +216

    മമ്മൂക്ക-മണിച്ചേട്ടൻ ❤️
    ഡേവിച്ചായനും സുകുവും ❤️

  • @ziyanamansoor7484
    @ziyanamansoor7484 3 года назад +230

    ഒരു പാട്നല്ല നടൻ മാർ നമെവിട് പോയിട്ട് ഉണ്ട് എന്നാലും എത്രമറക്കാൻ ശ്രമിച്ചാലും മനസ്സിൽനിൽന്നുമായാത്തപേരാണ്നമ്മുടെ മണിചേട്ടൻ....😔😔💕💕

    • @pranavbinoy5672
      @pranavbinoy5672 3 года назад +2

      Athodoppam sathyan master nazir jayan sir enna ithihaasangal koodiyum😢😢

  • @shyamnarayannair6281
    @shyamnarayannair6281 4 года назад +445

    Naatturajavu and Nasrani
    Mani chettante combo ultimate with our super stars🔥🔥

    • @sobharajkr2750
      @sobharajkr2750 4 года назад +5

      Yes.

    • @nazeemameen1253
      @nazeemameen1253 4 года назад +10

      രണ്ടിനും സാമ്യമുണ്ട്.

    • @arunclte
      @arunclte 4 года назад +12

      You missed ശിക്കാർ
      സൂപ്പർ ഹിറ്റ്‌

    • @shanumarley3871
      @shanumarley3871 4 года назад

      Double meaning🔞 and Kalipp😡 thug life video mallu 😛😂😂
      ruclips.net/video/20KtGBXMqgY/видео.html

    • @nakulnchandran5053
      @nakulnchandran5053 4 года назад +2

      But randum ore swarathil otta syle il tanne potti ..

  • @sandeepsanthosh7461
    @sandeepsanthosh7461 4 года назад +237

    മമ്മൂക്കയും എന്‍ഡവറും എന്താ ലുക്ക്.രാജകീയ ലുക്ക്...

  • @movi-e6430
    @movi-e6430 4 года назад +112

    5:28മണിച്ചേട്ടന്റെ ചിരി ♥️

  • @یوسفملبارییوسفملباری
    @یوسفملبارییوسفملباری 4 года назад +129

    മണി ചേട്ടാസഹിക്കാൻ കഴിയുനനില ഇപപഴും എവിടെയോ ഒരു വിങലാണ് ചേടടൻറെ വീഡിയോ കാണുമ്പോൾ 😪😪😪

  • @livinej4298
    @livinej4298 3 года назад +45

    മണിച്ചേട്ടൻ അല്ലേലും സൂപ്പർ ആണ്. മിസ്സ്‌ യൂ മണിച്ചേട്ട

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +58

    പഴയ ഫോർഡ് എൻഡവർ😜💓💓💓💓💓

  • @MrNURSE-ue4lg
    @MrNURSE-ue4lg 2 года назад +26

    എന്റെ അപ്പൻ എന്നെ ആദ്യമായ് തിയേറ്ററിൽ കൊണ്ടുപോയി കാണിച്ച സിനിമ 🥰

  • @joonuparvanammedia7461
    @joonuparvanammedia7461 Год назад +7

    3.07 മണിച്ചേട്ടൻ അറിയാതെ വിളിച്ചുപോയി..... ഇക്കാ....
    എന്തെ ഇക്കാ 🙏

    • @amalkrishna1125
      @amalkrishna1125 Год назад +6

      അറിയാതെ അല്ല... ബാബുരാജിന്റെ ഫോണിൽ നിന്നാണ് മമ്മൂട്ടി വിളിക്കുന്നത്‌...ബാബുരാജ് ആണെന്ന് വുചാരിച്ചിട്ടാണ് ഇക്ക എന്ന് വിളിച്ചത്...

    • @joonuparvanammedia7461
      @joonuparvanammedia7461 Год назад +2

      @@amalkrishna1125 oo yes.... U r correct 👍

    • @navasajakkal4314
      @navasajakkal4314 4 месяца назад +3

      അറിയാതെ വിളിച്ചുപോയാൽ അങ്ങനെ തന്നെ വരാൻ ഇതെന്താ ലൈവ് program ആണോ 🤣

  • @kl18ff
    @kl18ff 3 года назад +31

    മണി ചേട്ടനെ miss ചെയ്യുന്നു 😭

  • @shaabishihab1942
    @shaabishihab1942 3 года назад +32

    സിനിമ തീയറ്ററിൽ പരാജയപ്പെട്ടെങ്കിലും ടീവി യിൽ വന്നാൽ ഇപ്പോഴും കാണുന്നവർ ആണ് കൂടുതൽ

  • @guppylovar7251
    @guppylovar7251 4 года назад +31

    മണിചേട്ടന് ഇഷ്ടം❤️❤️❤️

  • @SAMADAK-nf1vo
    @SAMADAK-nf1vo 4 года назад +110

    3:07... എന്തെഇക്ക ❤️

  • @shadowmusic6024
    @shadowmusic6024 3 года назад +19

    മണി ചേട്ടൻ മമൂകയെ എന്താ ഇക്ക എന്ന് വിളിക്കുന്ന scene ആരേലും കണ്ടോ ബട്ട്‌ ഞാൻ കണ്ടു

    • @muhamednoushad6778
      @muhamednoushad6778 3 года назад +1

      03:07 njankandu

    • @queenofking2935
      @queenofking2935 3 года назад +20

      അതു ബാബുരാജിന്റ് ഫോണിൽ നിന്നാണ് വിളിക്കുന്നത് ബാബുരാജ് ആണെന്ന് കരുതി ആണ് എന്ത് ഇക്ക എന്ന് ചോദിച്ചത് സൈദ് എന്നാണ് ബാബുരാജ് character☺️☺️☺️☺️

    • @muhamednoushad6778
      @muhamednoushad6778 3 года назад

      kings sari sar

    • @blackcats192
      @blackcats192 3 года назад

      Scene sharikk shraddichavarkk ath manassilakum..

    • @Rahulraj2694
      @Rahulraj2694 9 месяцев назад

      Baburaj name syed ayalde phonilnn vilichonda ikka enn viliche ororo vazha comments😂

  • @cijotom
    @cijotom 4 года назад +37

    Interval scene aanu🤩🤩🤩
    Kottayam Abhilash il aanu kandathennanu ente orma

  • @babujoseph2301
    @babujoseph2301 3 года назад +12

    Dear bro happy to see MANIKILUKAM. May be he is in heaven entertaining our people God bless him Joseph sydeny NSW

  • @ichimon2810
    @ichimon2810 4 года назад +76

    ദേ പറന്നു വരുന്നു...
    അവനാ പെണ്ണിനേയും പൊക്കി പറന്ന് വരുന്നത് കണ്ടോടോ... 🤣🤣🤣

  • @Arifudheen-tl2sw
    @Arifudheen-tl2sw Год назад +5

    മണിയേട്ടാ നിങ്ങൾ ഞങ്ങൾ ടെ മനസ്സിൽ ഇപ്പഴും ജീവിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lintoxavier5213
    @lintoxavier5213 3 года назад +24

    Mani chettante a dialogue, acting. 😢😢Miss him

  • @petzandfishing
    @petzandfishing 2 года назад +6

    Manichettan enna oru look abhinayavm aanu ❤️❤️❤️❤️❤️❤️❤️❤️

  • @pbnidhin8790
    @pbnidhin8790 2 года назад +3

    Enthokke paranjalum ikkayum manichettanum
    Nalla super combo aanu🔥🔥🔥🔥

  • @nabeelkk3918
    @nabeelkk3918 4 года назад +13

    David John kottarathil 🔥 🔥

  • @akkuakku1857
    @akkuakku1857 4 года назад +20

    Annooo...
    Lalu Alex : Ennada😂😂

  • @geevarghesejacob6152
    @geevarghesejacob6152 Год назад +2

    മോഹൻലാൽ കലാഭവൻ മണി നല്ല കോമ്പിനേഷൻ ആണ്

  • @limeshmuraleedharan4623
    @limeshmuraleedharan4623 3 года назад +6

    മണിചേട്ടൻ✌️❤️

  • @rajah1367
    @rajah1367 2 года назад +4

    മണിച്ചേട്ടന്റെ acting 👍👍👍👍👍👍👍

  • @anandus204
    @anandus204 3 года назад +12

    Manichettan🔥♥️

  • @thameemsthoughts4504
    @thameemsthoughts4504 4 года назад +87

    Rajamanikyam
    Naatturajavu
    Chandrolsavam
    Naran
    Nasrani
    Prajapathi
    Shikkar
    Badadosth
    Tiger
    Bharath Chandran IPS
    Madambi
    Annan thambi
    Baba kalyani
    Roudram
    👆 Idhupolathe action movies miss chyunnundo?

  • @farischoloth5487
    @farischoloth5487 4 года назад +32

    Market fight miss cheythu.....

  • @jimmon6186
    @jimmon6186 4 года назад +15

    ❤️❤️❤️❤️ സൂപ്പർ

  • @JoJo-co9yf
    @JoJo-co9yf 3 года назад +33

    3:06 മണിച്ചേട്ടൻ എന്താ ഇക്കാ എന്ന് പറയുന്നത്ത് ആരേലും ശ്രദ്ധിച്ചോ

    • @aravindm1676
      @aravindm1676 3 года назад +21

      Athu Baburaj nte phone nnu alle viliche Baburaj oru muslim character aannu movie il atha😅

    • @ajmalkhan-np9qu
      @ajmalkhan-np9qu 3 года назад +3

      @@aravindm1676 athu sheriyaaa

    • @Safanoushad991
      @Safanoushad991 3 года назад

      Athanee

  • @arunks8281
    @arunks8281 4 года назад +12

    Endeavor 💪💪😍❤️👌👌

  • @sudheeshm8033
    @sudheeshm8033 Год назад +13

    മണി ചേട്ടൻ ഫോണിൽ ഇക്കാ എന്ന് വിളിക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ

    • @SanjuSanju-r8o
      @SanjuSanju-r8o 10 месяцев назад +8

      അതു ബാബുരാജിനെയാണ് വിളിക്കുന്നത്

    • @salikuppooth7325
      @salikuppooth7325 7 месяцев назад +4

      സയ്ദ് ഇക്ക ബാബുരാജിന്റെ ഫോണിൽ ആണ് മമ്മുക്ക വിളിച്ചത് അത് കൊണ്ടാണ് മണിക്ക ഇക്ക എന്ന് വിളിച്ചത് 🥰

  • @stepstodream9365
    @stepstodream9365 4 года назад +28

    Door automatic ആണോ? കൈ എത്തും മുൻപ് door കയ്യിലേക്ക് വന്നു.. 6:23

  • @navaneeth2129
    @navaneeth2129 8 месяцев назад +2

    Ford endeavour കാണാൻ വേണ്ടി ഈ പടം പണ്ട് കാണുമായിരുന്നു

  • @abhinavpu6602
    @abhinavpu6602 4 года назад +11

    Mamooka poli aanu

  • @zidhu8506
    @zidhu8506 4 года назад +14

    My favourite movie.mammookka and manichettan Poli👌👌👌👌 first comment

  • @drtech497
    @drtech497 4 года назад +10

    Shintode vandi ❤️❤️

  • @shyamprasad1198
    @shyamprasad1198 9 месяцев назад +1

    Endeavour 🔥🔥🔥🔥

  • @abdurahoof9324
    @abdurahoof9324 3 года назад +3

    Mani chettan❤️❤️

  • @vishnuajith8
    @vishnuajith8 4 года назад +8

    Manichettan🔥

  • @nihadkv303
    @nihadkv303 4 года назад +25

    first view njan aanallo😃

    • @hrpk4284
      @hrpk4284 4 года назад

      എവിടെ

  • @tincythomas5450
    @tincythomas5450 4 года назад +11

    Superstar manichettan polechu

  • @mujeebnk6608
    @mujeebnk6608 4 года назад +17

    manichetan....😥😥😥😥

  • @girisankargs6526
    @girisankargs6526 2 года назад +1

    അന്നോ എന്നാടാ.റബ്ബർ തോട്ടത്തിൽ മരുന്നടിക്കാൻ മാത്രമല്ല ഇത് കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങൾ ഒക്കെയുണ്ട്. അപ്പൊ വൈകുന്നേരം ക്ലബ്ബിൽ കാണാം അപ്പൊ പോട്ടെ ടാറ്റാ 🔥🔥🔥

  • @viswanathanvs7582
    @viswanathanvs7582 3 года назад +8

    Ambasador chase ഫോർഡ് എന്റവർ
    അംബി pwr🤔🤔🤔

  • @shyamprasad5939
    @shyamprasad5939 3 года назад +8

    Ee cenima 2021 anengil polichene

  • @nidhinidhi3049
    @nidhinidhi3049 Год назад +1

    ഡേവിഡിന്റെ സാരഥി സുകു❤❤❤❤

  • @creator7235
    @creator7235 3 месяца назад

    This combo😮🔥🔥

  • @somansonu5379
    @somansonu5379 3 года назад +6

    Ford endeavour ❤️❤️❤️

  • @arunraju4928
    @arunraju4928 3 года назад +2

    mazhayath action kazhinju adutha seen vere sthalath ayittupolum mammokkayude dress nanjittu unagiyapole brillend

  • @ദശമൂലംദാമു-ട3ഗ
    @ദശമൂലംദാമു-ട3ഗ 4 года назад +16

    🔥

  • @vermithrax
    @vermithrax 3 года назад +2

    Endover💥💥

  • @selina6564
    @selina6564 3 года назад +2

    Money chetta 😭💞💞

  • @SaddamSaddam-kv5hz
    @SaddamSaddam-kv5hz 5 месяцев назад +2

    😮😢

  • @hexxor2695
    @hexxor2695 3 года назад +1

    inganeyulla combo films ishttamullavar ivide Like 💯

  • @adershmohan2338
    @adershmohan2338 3 года назад +4

    നസ്രാണി ഒരു ഫീൽ ആണ്

  • @vipiahad7682
    @vipiahad7682 3 года назад +3

    🔥🔥

  • @latheef_vibes
    @latheef_vibes 2 года назад +1

    Nte മണിക്കുട്ടാ 😥mich u

  • @asifasii158
    @asifasii158 3 года назад +19

    3:09 ariyatha entha ikka pinna adutha scenenil okay ichhaya❤️

    • @praseedapremkumar604
      @praseedapremkumar604 3 года назад +11

      Ath baburaj inte phn ahn pulli athil ikka ayanu act cheyyunne

    • @funbun6629
      @funbun6629 3 года назад +3

      ബാബുരാജ് ആണ് വിളിച്ചേ അതാ ഇക്കാ എന്ന് വിളിച്ചേ സയ്യിദ് എന്ന കഥാപാത്രത്തെ ആണ് ബാബുരാജ് അവതരിപ്പിച്ചത്

  • @premansatheesan3163
    @premansatheesan3163 4 года назад +8

    അച്ഛനെ ചുമലിൽ ഏറ്റിയിട്ടും

  • @imvysakh7389
    @imvysakh7389 3 года назад +5

    2:59 ഞാൻ കേട്ടത് തെറ്റിയതാണോ 🥴

    • @dosantos6435
      @dosantos6435 3 года назад

      Paridhikkupuarath ennathile pari mathralle keetollu headset echappaza manassilaye😂😂😂😅

  • @typing9296
    @typing9296 3 года назад +1

    മലയാളിക്ക്
    ഒരു കൂടെപ്പിറപ്പിനെ നഷ്ടപ്പെട്ടപോലെ ആണ്
    സഹിക്കാൻ പറ്റുന്നില്ല
    ഉപ്പിക്കണ്ടം ഹംസ യെ ആണ് എനിക്കിഷ്ടം

  • @thaqwa4411
    @thaqwa4411 3 года назад +2

    Qualis back il ulapo ketti vidandee... 😁😅

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 7 месяцев назад

    സർക്കാർ ജീവനക്കാരൻൻ എന്റെ ജോലി ചെയുന്നത മെൻ ആണ് ആണ് ആണ്

  • @fayas2298
    @fayas2298 4 года назад +6

    Manichettan

  • @ShajithaMidlaj
    @ShajithaMidlaj 2 дня назад

    🎉🎉🎉

  • @ashwint8430
    @ashwint8430 4 года назад +2

    Super

  • @fayisfr7660
    @fayisfr7660 3 года назад +2

    Which movie

  • @dilshaddilu6822
    @dilshaddilu6822 4 года назад +5

    💔❤️💖💖💔💔

  • @salimali9229
    @salimali9229 4 года назад +3

    2:42 ഡേവിഡന്റെ കസിനാണ് അവിടത്തെ മദർ സുപ്പീരിയർ 🙄🤔 മുൻപ് KPAC ലളിതയെ കാണിച്ചപ്പോൾ സുകുമാരി പറയുന്നത് ഡേവിഡിന്റെ അച്ഛന്റെ മൂത്ത സഹോദരി എന്നാണ് അതായത് ആന്റി ഈ സീനിൽ കസിൻ എന്തോന്നാടേ

    • @arundv1136
      @arundv1136 4 года назад +11

      atinu ithu lalu alex ale parayunnth , oru strangernu crct bandhm oke ariyanm enn undo 🙄

  • @rajrajubhai8001
    @rajrajubhai8001 Год назад

    ഇതേതാ സ്ഥലം..?? മഞ്ഞും മലനിരകളും പച്ചപ്പും... ഹോ..

  • @openclosedeye
    @openclosedeye 2 года назад

    3: 22 എന്താ ക്ക 🤭

  • @bharathchandran5048
    @bharathchandran5048 4 года назад +7

    Koodathayi സീരിയല് ശേഷം വന്നവർ ഉണ്ടോ....

  • @Actonkw
    @Actonkw 2 года назад

    ഫോർഡ് ഏതാ വണ്ടി
    suuperaanallo

  • @viveksn5053
    @viveksn5053 3 года назад +2

    Favourite movie♥️

  • @akhilcshaju8732
    @akhilcshaju8732 2 года назад

    Manichettan ikka

  • @sibinbose1977
    @sibinbose1977 2 года назад

    എന്താ ഇക്കാ.... Dialouge marii

    • @salu7202
      @salu7202 2 года назад +1

      No way.baburajinte charcter name said ennanu.baburajinte phonil ninna maniye vilikunnath.

  • @fathuluafsal8086
    @fathuluafsal8086 4 месяца назад

    Ikka

  • @alexjose7356
    @alexjose7356 3 года назад +1

    അണ്ണോ, എന്താടാ🤣🤣

  • @പറങ്കിമാങ്ങ
    @പറങ്കിമാങ്ങ 4 года назад +4

    Mamooka valikunnathinu mumpe door move cheyyunnath ente mathram thonnalano

  • @muhammedajnas4777
    @muhammedajnas4777 3 года назад +2

    മണിച്ചേട്ടൻ ആത്യം പരഞ്ഞത് ഇക്കാ എന്നല്ലേ

    • @jeev1985
      @jeev1985 3 года назад

      Syed (Baburaj) inte phone il ninna viliche... atha 'Ikka' ennu viliche

  • @Sanal3629
    @Sanal3629 10 месяцев назад

    എന്താ ഇക്ക

  • @hirivlogs8579
    @hirivlogs8579 4 года назад +2

    Enthe ikka @3.10

    • @faizanpachu6059
      @faizanpachu6059 4 года назад

      ബാബുരാജ് അതിൽ റഷീദല്ലെ അയാളുടെ fon alle എടുത്തേ so caled ika

  • @Shml_kbl
    @Shml_kbl 2 года назад

    Movie name?

  • @Vishnu1916-y7x
    @Vishnu1916-y7x 2 года назад +4

    മണിച്ചേട്ടന്റെ ഇതിൽ ഒരു sceneil ഇക്കാ എന്നും പിന്നെ ഇച്ചായ എന്നും വിളിക്കുന്നുണ്ട്
    ന്തൊക്കെ പറഞ്ഞാലും മണി ചേട്ടൻ മാസ്സ് ആണ് വെറും മാസ്സ് അല്ല മരണ mass

    • @hakimali13
      @hakimali13 2 года назад +4

      Athe vilikkunnath baburajinte phonil ninna, ayale charector oru muslim anu, so pinne anu ath mammotty anenn ariyunnath,

    • @Jimbrutan1996
      @Jimbrutan1996 2 года назад +3

      Baburaj nte phone anu use cheyyunne.. So baburaj character is muslim

  • @shamilahmd2
    @shamilahmd2 4 года назад +11

    Ee filminte full name

    • @saifudheen7932
      @saifudheen7932 4 года назад +3

      നസ്രാണി

    • @albindominic1566
      @albindominic1566 4 года назад +1

      Christian brothers 2

    • @shamilahmd2
      @shamilahmd2 4 года назад +1

      @@albindominic1566 ആകല്ലേ

    • @arun.m_nair
      @arun.m_nair 4 года назад

      @sreeraj.design ethe dhurthanam kollam padam

    • @siyonamilan6964
      @siyonamilan6964 4 года назад +1

      @sreeraj.design എന്തോന്ന് ദുരന്തം... പടം സൂപ്പർ ല്ലേ പിന്നെ എന്താ

  • @SaddamSaddam-kv5hz
    @SaddamSaddam-kv5hz 5 месяцев назад +1

    😊😮😂😅

  • @sajidmoideen
    @sajidmoideen 4 года назад +5

    ❤❤

  • @രാജേഷ്മഠത്തിൽ

    3:08 enthe ikkaaa

    • @usamavilayil4460
      @usamavilayil4460 3 года назад +1

      ബാബുരാജ് ഇക്കയാണ്...

  • @ANOKHY772
    @ANOKHY772 10 месяцев назад

    NOKIA 6600 💪🏻

  • @aslamaslu8574
    @aslamaslu8574 3 года назад

    Edhaa movie

  • @alldreams6755
    @alldreams6755 2 года назад

    Ith eatha vandi

  • @hiphopzworld9279
    @hiphopzworld9279 3 года назад

    നമിച്ചു അണ്ണാ

  • @abinnazar1585
    @abinnazar1585 3 года назад

    Mammunni 😅

  • @Journey._.Lover._.2004
    @Journey._.Lover._.2004 3 года назад

    Njanum oru kottayamkaran

  • @rasheedcmcholamughath6945
    @rasheedcmcholamughath6945 3 года назад

    Achaayane keari ekkaa enno?