@@anilkumariks9266 ദളിതനും ആദിവാസിക്കും പിന്നോക്കനും ഒക്കെ രായാവിൻ്റെ ഭരണകാലത്ത് ഒത്തിരി സഹായങ്ങൾ ചെയ്തിട്ടുണ്ടല്ലോ.... രായാവ്.... സുഹൃത്തേ, നായർ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളും രാജഭരണത്തിന്റെ തിക്തഫലങ്ങൾ/ദുരിത ഫലങ്ങൾ അനുഭവിച്ചവരാണ്....
ഒരിക്കലുമല്ല.... രാജഭരണം ഒരിക്കലും നന്നല്ലായിരുന്നു.... അത്രത്തോളം അത് മനുഷ്യത്വ വിരുദ്ധമാണ്.... ഒരു കുടുംബവും അവരുടെ പ്രീതിതരുമായ ചില സ്വയം ഉന്നതകുല വാദികളും മാത്രം ഒരു രാജ്യത്തിന്റെ സകല സമ്പത്തും നന്മയും യാതൊരു തത്വദീക്ഷയുമില്ലാതെ പണിയെടുക്കാതെ അനുഭവിക്കുന്നു.... എന്ത് പറഞ്ഞാലും ജനാധിപത്യ ഭരണം തന്നെ ഏറ്റവും ഉത്തമം, ശ്രേഷ്ഠം....
സുസ്വാഗതം. ഈ രാക്ഷസന്മാരിൽ നിന്നും പ്രജകളെ രാജ കുടുംബം തന്നെ ഏറ്റെടുക്കണം. ഈ കള്ളന്മാരെ ഞങ്ങൾക്ക് മടുത്തു..... മടുത്തു........ മാ.... ടു....... ത്തു 😢😢😢😢😢😢😢😢
രാഷ്ട്രീയത്തിൽ രാജകുടുംബാംഗം ഇറങ്ങിയാൽ ജനങ്ങൾ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും. അതിന് ഉദാഹരണമാണ് 1982 ൽ കേരളവർമ്മ രാജ ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായപ്പോൾ 115000 vote നേടിയത്.
@@mohanankg9722 ഇപ്പോൾ അമ്മ വീടുകൾ ഇല്ലല്ലോ. സഖാത്തികൾ എന്തിനും തയ്യാറായി ഉള്ളപ്പോൾ അമ്മ വീടിന്റെ പ്രശസ്തി നഷ്ടപെട്ടു. പിന്നെ തീവ്രത, പോകാൻ പറ അത് അളക്കുന്നത് മൂത്ത സഖാത്തികളല്ലേ !!!
ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ബഹുഭൂരിപക്ഷം പേരും ജനിക്കുന്നതിനു മുൻപ് രാജ ഭരണം അവസാനിച്ചു. എന്നിട്ടും ഇന്നും "തിരുവിതാംകൂർ രാജ കുടുംബം" എന്ന വിശേഷണം അരോചകമാണ്. ഈ കുടുംബത്തെ ആൾക്കാർ സ്നേഹിക്കുന്നുണ്ടെന്ന് ആരാണ് പറഞ്ഞത്? ജനങ്ങൾ അത്ര കണ്ടു സ്നേഹിച്ചിട്ടുണ്ടെങ്കിൽ സ്വാതന്ത്ര തിരുവിതാംകൂറിനേതിരെ ജനങ്ങൾ പ്രക്ഷോഭം സംഘടിപ്പിക്കില്ലായിരുന്നു. ജാതി വ്യവസ്ഥ അനുസരിച്ച് ഭരണം നടത്തിയിരുന്ന ഭരണ കർത്താക്കളെ "സവർണർ" അല്ലാതെ വേറെ ആരും സ്നേഹിക്കില്ല. സഖാവ് vs പറഞ്ഞത് സത്യമാണെന്നു പിന്നീട് തെളിഞ്ഞു. അഡ്വക്കേറ്റ്സ് കമ്മീഷൻ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം അമ്പലത്തിലെ കോടിക്കണക്കിന് വിലവരുന്ന ഉരുപ്പടികൾ കാണാതായിട്ടുണ്ട്.
ഹഹഹഹ.... കൊള്ളാം.... ജനങ്ങളുടെ നികുതിപ്പണവും ജനങ്ങളുടെ ബുദ്ധിയും ജനങ്ങളുടെ അധ്വാന ഫലവും ജനങ്ങളുടെ അധ്വാനവും സമയവും ജനങ്ങളുടെ ചോരയും നീരും കൊടുത്ത് ഉണ്ടാക്കിയ നിർമ്മിതികൾ രാജകുടുംബത്തിന്റെ സംഭാവന ആണെന്ന്....😂😂😂😂😂😂😂
തീർച്ചയായും , ആലപ്പുഴയിലെ ice factory, കയർ Factoryതുടങ്ങി കമ്മികൾ സമരം ചെയ്ത് പൂട്ടിച്ച കേരളത്തിലെ സകല Factory കളും തിരുവിതാംകൂർ രാജഭരണ കാലത്തുണ്ടായതാണ്.
ആ വികസനം അന്നത്തെ പാവപ്പെട്ടവർക്ക് വേണ്ടി അല്ലായിരുന്നു..അക്കാലത്ത് തിരുവിതാംകൂർ ഭരണത്തെ നീച ഭരണം എന്നാണ് വൈകുണ്ഠ സ്വാമികൾ വിശേഷിപ്പിച്ചത്.. ഭൂരിഭാഗം ജനങ്ങളും അന്ന് തൊട്ടുകൂടായ്മയും തീണ്ടികൂടയ്മയും അനുഭവിക്കുകയായിരുന്നു.. സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അനുവാദം ഇല്ലായിരുന്നു.. വീടിന് ഓട് മേയാൻ പാടില്ലായിരുന്നു..എന്തിന് ഏറെ പറയുന്നു അഹരത്തിൻ്റെ രുചി അറിയാതിരിക്കാൻ ഉപ്പ് കൂട്ടാൻ ഉള്ള സ്വാതന്ത്ര്യം പോലും ഇല്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്.. ഡോക്ടർ പരീക്ഷ പാസ്സ് ആയി വന്ന പൽപ്പുവിനോട് തെങ്ങിൽ കയറിയാൽ മതി എന്ന് പറഞ്ഞിരുന്നവർ ആയിരുന്നു അവർ.. താഴ്ന്ന ജാതിയാണെന്ന് മുദ്ര കുത്തി വലിയ ഒരു വിഭാഗം ജനങ്ങളെ സ്കൂളിൽ ചേർന്ന് പഠിക്കാൻ ഈ കൂട്ടർ അനുവദിച്ചില്ല . വഴി നടക്കാൻ സമ്മതിച്ചിട്ടില്ല... അയ്യങ്കാളി, ശ്രീനാരായണ ഗുരു, വൈകുണ്ഠ സ്വാമികൾ, സഹോദരൻ അയ്യപ്പൻ, dr പൽപ്പു etc ഇങ്ങനെ ഇവരെ പോലുള്ളവരുടെ പ്രയത്നതിൻ്റെ ഫലമായാണ് ഇവിടെ വികസനം ഉണ്ടായത്.. ജനാധിപത്യം വന്നത് കൊണ്ടാണ് അന്ന് സ്ഥാപിച്ച കോളേജും സ്കൂളുകളും, ഹോസ്പിറ്റലും ഒക്കെ ഇന്ന് സാധാരണക്കാർക്ക് ഉപയോഗിക്കാൻ സാധ്യമായത്...
ബ്രിട്ടീഷ് കാരും മുസ്ലിം രാജാക്കൻമാരും 40000 ക്ഷേത്രങ്ങൾ കൊള്ളയടിച്ചപ്പോൾ തിരുവിതാംക്കൂർ രാജവംശത്തെ തൊടാനായില്ല ....അത്ക്കൊണ്ട് അത് ഭാരതത്തിൽ ബാക്കിയായി ആകുടുംബ ത്തോട് ഭാരതം മുഴുവൻ കടപ്പെട്ടിരിക്കുന്നു ❤❤❤
ഈ രാജാവംsham കൊള്ളയടിച്ചില്ല എന്നാണോ.. അകത്തു നിന്നുള്ളവർ എത്ര അധികം കൊള്ള അടിച്ചു. ക്ഷേത്രസ്വത്ത് ജനങ്ലിൽ നിന്നും പിടിച്ചും മുലക്കരം പിടിച്ചും ഒക്കെ ഉണ്ടാക്കിയത് ആണ്.. അതുകൊണ്ട് ഇത് അമ്പലത്തിൽ നിന്നു കിട്ടി എന്ന് പറയരുത്
@@lalithakumari1823, *മധുര ഭാഗത്തുള്ള പല സ്ഥലങ്ങളും തിരുവിതാംകൂർ രാജവംശം കൊള്ളയടിച്ചിട്ടുണ്ട്* *എല്ലാ രാജാക്കന്മാരും കണക്കാണ്. രാജ്യ വിസ്തൃതി കൂട്ടുക എന്നത് ക്ഷത്രിയധർമ്മമാണ്.. അതുകൊണ്ട് അന്യരാജ്യങ്ങൾ ആക്രമിക്കുന്നതും കൊള്ളയടിക്കുന്നതും അവർക്ക് കുറ്റബോധമുള്ള കാര്യമല്ല*ചാനൽ 13.8 ൽ വെള്ളനാട് രാമചന്ദ്രൻ ഇത് വിശദമായി പറഞ്ഞിട്ടുണ്ട്. കണ്ടു നോക്കൂ
@@angelsdemons6954 Correct. Antham kammikal anu itharam comment idunnathu. Poor fellows. They didn't go to school. Then how did they study history. Ivanmarude rajavu pinu anu.These people are mainly responsible for the present condition of Kerala.
ഇത് വളരെ താമസിച്ചു പോയി , കുറച്ചു നേരത്തേ ആകാമായിരുന്നു ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ പഴയ രാജാക്കന്മാർ നാട്ടിലെ MP യും കേന്ദ്ര മന്ത്രിയും ഒക്കെയായി വിലസുമ്പോൾ പാവം തിരുവിതാംകൂർ രാജവംശം മാത്രം എന്തേ ഇങ്ങനെ ആയി മാറിയത്.
HH Prince Adithya Varma രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ തീർച്ചയായും ചലനം സൃഷ്ടിക്കും. സദ്ഭരണം ഉറപ്പാക്കാം. ഭരണരംഗത്ത് പാരമ്പര്യമുള്ളവർ തന്നെ രാഷ്ട്രീയത്തിൽ വന്നാൽ അതിന്റെ ഗുണം നേരിൽക്കാണാം. അദ്ദേഹത്തിന് സർവവിധആശംസകളും! 🙏
@@globetrotter986 സവർണൻ കൃമി കടി പല രീതിയിൽ പുറത്ത് വരും , വിജയൻ ഒരു കുഴുപ്പവും ഇല്ല അയാള് ഒരു other back ward caste ആയത് നിനക്കൊന്നും സുഖിക്കില്ലാ, കുറെ വർഷം പിതാ മഹാന്മാർ ഒരു പാട് അഘോഷിച്ചില്ലെ ഇനി ബാക്കി ഉള്ളവര് കുടി അതൊക്കെ ഒന്നു അറിയട്ടെ , വെറുതെ ബലം pidikenda
ലോകത്തുള്ള ഒരു രാജഭരണവും ഒരിക്കലും നന്നല്ലായിരുന്നു.... അത്രത്തോളം അത് മനുഷ്യത്വ വിരുദ്ധമാണ്.... നിന്ദ്യമാണ്.... നീചമാണ്.... നികൃഷ്ടമാണ്.... ഒരു കുടുംബവും അവരുടെ പ്രീതിതരുമായ ചില സ്വയം ഉന്നതകുല വാദികളും മാത്രം ഒരു രാജ്യത്തിന്റെ സകല സമ്പത്തും നന്മയും പൗരന്മാരുടെ അധ്വാന ഫലവും യാതൊരു ലജ്ജയുമില്ലാതെ, യാതൊരു തത്വദീക്ഷയുമില്ലാതെ, പണിയെടുക്കാതെ അനുഭവിക്കുന്നു.... അത് എത്രത്തോളം ലജ്ജാകരമാണ്, ഹീനമാണ്.... അന്തസ്സില്ലായ്മയാണ്.... അനീതിയാണ്.... എന്ത് പറഞ്ഞാലും ജനാധിപത്യം തന്നെ ഏറ്റവും ഉത്തമം, ശ്രേഷ്ഠം... എല്ലാവർക്കും അത് അവസരവും അംഗീകാരവും നൽകുന്നു.... ജനങ്ങളുടെ മാത്രം നികുതിപ്പണവും ജനങ്ങളുടെ മാത്രം ബുദ്ധിയും ജനങ്ങളുടെ മാത്രം കായികാധ്വാനവും കൊണ്ട് ജനങ്ങൾ ഉണ്ടാക്കിയ ജനങ്ങളുടെ നിർമ്മിതികൾ രാജകുടുംബത്തിന്റെ സംഭാവന ആണെന്ന് വെറുതെ പറയരുത്....
@@Hitman-055 what is your name? Are you not ashamed to make this comment. Anyway royal family didn't loot the wealth like your present day "rayavu".Ninne polullavar anu kerala thinte shapam.Nanamketta kamminarikal
ഇന്ന് രാജാവുമില്ല, കൊട്ടാരവുമില്ല, രാജകുടുംബവുമില്ല.... മറ്റുള്ളവരെ പോലെ സാധാരണ കുടുംബവും വീടുകളും മാത്രം. പണ്ടത്തെ കൊട്ടാരം എന്ന് മാത്രം പറയാം.... ഒരു സാധാരണ ഇന്ത്യൻ പൗരൻ മറ്റൊരു ഇന്ത്യൻ പൗരന് നല്കുന്ന എല്ലാ ബഹുമാനവും സ്നേഹവും മാത്രം ഇവർക്കും ബാധകം(അതും ഇവരുടെ പൂർവ്വീകർ സാധാരണക്കാരുടെ പൂർവ്വീകരോട് ചെയ്തതൊക്കെ ബോധപൂർവ്വം മറന്നു കൊണ്ട്)....
പത്മനാഭ സ്വാമിദർശനത്തിനു പോകുന്ന രാജകുടുംബാംഗങ്ങൾ തുണിക്കഷണം കൈയിൽ ക്കരുതും തൊഴുതിറങ്ങുമ്പോൾ കാലിന്റെ വെള്ള തുടയ്ക്കാനാണിതു ശ്രീപത്മനാഭന്റെ ഒര മണൽ തരി പോലും അറിയാതെ കാലിൽ പോലും പറ്റാതെ ഇരിക്കാതിരിക്കാനാണ
ശരിയാണ് ഈ നാട്ട് രാജ്യങ്ങള് ഇന്ത്യന്‍ യൂണിയന്‍ ലയിക്കാന്‍ പാടില്ലായിരുന്നു അന്ന് എല്ലാ രജാക്കന്‍മാരും ഒന്നിച്ച്നിന്നേങ്കില്‍ ഈ അളിഞ്ഞ സംഭവം രൂപപെടില്ലായിരുന്നു !
1947 ൽ ബ്രിട്ടീഷ് കാർ 1750 ലെ മാർത്താണ്ഡവർമ്മ യുമായി ഉണ്ടാക്കി യ കരാർ റദ്ദാക്കി അധികാരം തിരിച്ച് കൊടുക്കാൻ തീരുമാനിച്ചു.അന്നേരഠ ബ്രിട്ടീഷ് കാർ ക്ക് വേണ്ടി ഹിറ്റ്‌ലർ ക്ക് എതിരെ യുദ്ധം ചെയ്യാൻ പാവങ്ങളെ പറഞ്ഞു വിട്ട ജാതി മത സംഘടനകൾ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറഞ്ഞു ബഠഗാളികളെയുഠ പഞ്ചാബി കളെയുഠ കൂട്ടി പുന്നപ്ര വയലാർ സമര ഠ നടത്തി ചോര പുഴകൾ ഒഴുക്കി.ജാതി മത അടിസ്ഥാനത്തിൽ നിയമസഭയിൽ പ്രാതിനിധ്യം വേണം എന്ന് പറഞ്ഞു ഇറങ്ങി യ വർ തന്നെ കോൺഗ്രസ് മാർക്സിസ്റ്റ് പാർട്ടി എന്ന് പറഞ്ഞു കൊണ്ട് സമരം.തിരുവിതാകൂറിലെ ഭൂമാഫിയ ദൈവത്തിന്റെ മാഫിയ മാധ്യമ മാഫിയ ആയ അവർ മലബാറിലെ ജാതിക്കാരെ കൂട്ടി മലയാളി കൗമുദി മനോരമ മാതൃഭൂമി വർഎ
ജനങ്ങൾ ചുമനത്തു ഇവരെ ആയിരുന്നു നീ പറഞ്ഞ വരെ ജനങ്ങൾ തിരഞ്ഞെടുത്തതാണ് വെത്യാസം ഒണ്ട് അടിമേ നീ കുനിഞ്ഞു നികൻ ഇഷ്ട പെടുന്നവൻ ആയിരിക്കും എന്ന് വെച്ച് മറ്റുള്ളവർ അങ്ങനെ ആവണം എന്ന് ഇല
@@jayanpblm രാഷ്ട്രീയത്തിൽ ഇറങ്ങിയ ഭീമൻ രഘു, മെട്രോമൻ എന്നിവർ തന്നെ തെളിവ്, ബിജെപി എന്നാൽ ചാണക കുഴി നാറും, നിന്റെ ആരാധ്യൻ മറ്റേ കുണ്ടൻ മോങ്ങി അല്ലെ 😀😀😀
@@GuruEesan-atomfounderഅതു ശരി അവരൊക്കെയാണല്ലേ നിന്‍റെ കാഴ്ചപ്പാടിലെ കാട്ടുകള്ളന്മാര്‍..... അതിന് മന്ദബുദ്ധിയും ഭ്രമിതബുദ്ധിയുമായ നിന്‍റെയൊക്കെ ആശപ്രകാരമല്ലല്ലോ ഇന്ന് ഭാരതം മുന്നേറുന്നത്...... നിന്നെപ്പോലെ കുറെ ചീവിടുകള്‍ അവിടെയുമിവിടെയും പൊത്തിലൊളിച്ചിരുന്നു മൂളിയതുകൊണ്ട് രാത്രി വെളുത്ത് സൂര്യപ്രകാശം പരക്കാതിരിക്കുമോ...... കാമപ്രാന്തന്‍റെ ആളാണല്ലേ... പെട്ടെന്ന് ഉസ്താദിന്‍റെ പരിശീലനങ്ങളൊക്കെ ഓര്‍മ്മവന്നല്ലോ....... എന്തിനാടാ ഇങ്ങനെ നികൃഷ്ടമായ ഒരു ജീവിതം നയിക്കുന്നത്.... മനുഷ്യനെന്ന നിലയ്ക്ക് ലേശം ബുദ്ധിയെങ്കിലും കാണില്ലേ.... അതുപയോഗിച്ച് സാമാന്യം കൊള്ളാവുന്ന ഒരു ജീവിതമെങ്കിലും നയിക്ക്..... നാട്ടുകാരുടെ തെറി കേള്‍ക്കാന്‍ മാത്രമായി ഇങ്ങനെ ഒരു ജന്മം......അവന്‍റെ ഡിങ്കോയിസം......
Kerala is waiting to see Travancore Royals entering politics...it will b a sign of relief for keratites considering the nasty state of affairs of this State for decades. God bless Travancore Royals..
കേരളത്തിൽ ജനാധിപത്യം എന്ന പേരിൽ നടക്കുന്നത് ഏകാധിപത്യമാണ്: "സരവ്വ മേഖലകളിലും അഴിമതി, വികസനം എന്നത് ലവലേശം പോലുമില്ല !! ഉദാഹരണത്തിന് കേവലം 35 കിലോമീറ്റർ മാത്രം വരുന്ന കരമന കളിയിക്കാവിള പാത വികസനം കഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ട് ആമ ഇഴയുന്ന വേഗത്തിൽ പകുതി ദൂരം അതായത് ബാലരാമപുരം വരെ എത്തിയതേ ഒള്ളു !!! ഇനിയും ഒരു പത്ത് വർഷങ്ങൾ കൂടെ കഴിഞ്ഞാൽ കളിയിക്കാവിള വരെ എത്തിയാൽ ഭാഗ്യം !!
സത്യവും ധർമ്മവും നിലനിർത്തുവാൻ ശ്രീപത്മനാഭന്റെ മണ്ണിൽ നിന്നും തന്നെ തുടക്കം ഉണ്ടാവട്ടെ ആദിത്യ വർമ്മയെ സ്വാഗത ചെയ്യുന്നു നാടിനെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും ഒപ്പമുണ്ടാകും
Namaskaram, Sri Adithya Varmaji you must join to the Indian Politics Kerala in particular,a humble devotee of Raja Kudumbam from Thiruananthapuram Jai Bharath.
The biggest contribution of Travancore Royal dynasty is that they were able to keep their state out of foreign direct rule for thousands of years. This helped to keep the unique culture of Travancore intact to a great extent, But made a lot of people a bit snobbish and lazy about the value of freedom and relatively higher standard of living than the rest of the country.
Yes they should represents as HINDU OF HINDUSTHAN AND KERALA TO SAVE KERALA FROM ANTI HINDU GANGS JAI JAI SHREE RAM RAM JI HO.🙏🙏🙏🙏🙏🙏💐💐💐💐💐💐💐🕉️🕉️🕉️🕉️🕉️🕉️🕉️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Congratulations to our dear Kochu Thampuran. Hope he joins Indian politics and save Kerala but sad to say this nasty field is not a place for a great man like Prince Aditya Varma.
Yes the politics now In Kerala is not suited for fair players like Adithya Varma, anyway great people can definitely make great things happen...so all the very best.👍
എല്ലാവിധ ആശംസകളും നേരുന്നു. ഇപ്പോഴത്തെ പുഴുത്ത രാഷ്ട്രീയത്തിന് അതീതമായ ഒരു നീതി രാഷ്ട്രീയം ഉണരട്ടെ.
ആദിത്യവർമ്മ വളരെ നല്ല വ്യക്തിയാണ്!,
We need educated Guys...
കേരളത്തിന്റെ പോക്ക് കണ്ട് സഹികെട്ട് ഭരണത്തിലേക്ക് ഇറങ്ങുന്നതാണ്.... ഒരുപാട് വൈകി പോയി.... എങ്കിലും ഒരു പ്രതീക്ഷ ഉണ്ട്.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വരണം, വരണം സ്വാഗതം ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ട്.
ശ്രീ രാജൻ. വരണം നിധി ന്യായം കിട്ടുമല്ലോ. കേരളം രക്ഷപെടും. അങ്ങേക്ക് എല്ലാ വിജയ ആശംസകൾ നേരുന്നു 🌹👌🙏
തീർച്ചയായും ആകാം കാരണം ഗ്വാളിയാർ കുടുബം, രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഒക്കെ പ്രമുഖ രാജകുടുംബവും രാഷ്ട്രീയ ശക്തി കേന്ദ്രവും ആണ്
ഇത് അല്‍ കേരളമാണ് ! ദളിത്ത്,പിന്നോക്ക,ആദിവാസി ഒരുത്തനും ഓട്ട് ഇടില്ല !
@@anilkumariks9266 ദളിതനും ആദിവാസിക്കും പിന്നോക്കനും ഒക്കെ രായാവിൻ്റെ ഭരണകാലത്ത് ഒത്തിരി സഹായങ്ങൾ ചെയ്തിട്ടുണ്ടല്ലോ.... രായാവ്....
സുഹൃത്തേ, നായർ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളും രാജഭരണത്തിന്റെ തിക്തഫലങ്ങൾ/ദുരിത ഫലങ്ങൾ അനുഭവിച്ചവരാണ്....
ജനക്ഷേമകരമായ വളരെയധികം നല്ല കാരൃങ്ങൾ ചെയ്ത തിരു വിതാംങ്കൂർ രാജകുടുംബത്തിന് എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.🎉
മോൻ വരണം നല്ല വരെ കാണുന്ന തു തന്നെ ഒരാശ്വാസമാന്ന് വിജയീ ഭവ
രണ്ടു കൈയും നീട്ടി ഞങ്ങൾ
സ്വീകരിക്കും.....,
😍😍😍😍😍😍😍
ഈ മാറി മാറിയുളള മുടിഞ്ഞ ഭരണത്തേക്കാൾ എത്രയോ ഭേദമാണ് രാജഭരണ. ഇപ്പോ ജനാധിപത്യം ആയതൂകൊണ്ട് union territory (president ruling)
Do you why .. . Smami Vivekananda's said .... Kerala is bhranthalayam..... ?? These people have their role too ...
@@globetrotter986 exactly,
@@globetrotter986 ippozhathe bhranthanmarekkal bhedamanu
Right
ഒരിക്കലുമല്ല.... രാജഭരണം ഒരിക്കലും നന്നല്ലായിരുന്നു.... അത്രത്തോളം അത് മനുഷ്യത്വ വിരുദ്ധമാണ്.... ഒരു കുടുംബവും അവരുടെ പ്രീതിതരുമായ ചില സ്വയം ഉന്നതകുല വാദികളും മാത്രം ഒരു രാജ്യത്തിന്റെ സകല സമ്പത്തും നന്മയും യാതൊരു തത്വദീക്ഷയുമില്ലാതെ പണിയെടുക്കാതെ അനുഭവിക്കുന്നു.... എന്ത് പറഞ്ഞാലും ജനാധിപത്യ ഭരണം തന്നെ ഏറ്റവും ഉത്തമം, ശ്രേഷ്ഠം....
രാഷ്ട്രീയത്തില്‍ വരട്ടെ.... എങ്കിൽ ഞങ്ങൾ ഇരു കൈയും നീട്ടി സ്വീകരിക്കും.... 💪 🙏 🕉️ 💖
@@angelsdemons6954 ആണോ, ശരി എന്ന അതിന്റെ മുന്നില്‍ നിന്റെ അമ്മയെ കിടത്തിക്കോ ഞാന്‍ റെഡി...! 🤣
@@angelsdemons6954 അതെയോ....!
ഞാന്‍ travel ചെയത് വന്നപ്പോ ഞാന്‍ ഇട്ടിരുന്ന ഷഡ്ജം പൊട്ടി ആണ് നീ ഉണ്ടായത് എന്ന് വ്യക്തമാക്കിയ നിനക്ക് നന്ദി....! 🤣 🤣
Enthu kopinu
മനുഷ്യത്വമുള്ള ജനങ്ങളോടു ആത്മാർത്ഥതയുള്ള ദീർഘക്ഷവീക്ഷണമുള്ള ഒരു രാജകുടുംബത്തിലെ അംഗമായതുകൊണ്ടു വിശ്വസിക്കാം മനസ്സാക്ഷിയുള്ളവനായിരിക്കും.
നിലവാരം ഉള്ള ആൾക്കാർ വരട്ടെ ജനങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിക്കും..... 🙏🙏🙏🙏🙏
നാണമില്ലേ
എന്ത് നിലവാരം
ഇതേ പോലെ ചീപ്പ് ഷോ ഓഫ് കാണിക്കുന്നതാണോ നിലവാരം
Enth nilavaram
Rajav rajav🤭
സത്യസന്ധമായ അവതരണം
തിരുവിതാംകൂറിൽ ജനിച്ചതിൽ അഭിമാനിക്കുന്നു
സുസ്വാഗതം. ഈ രാക്ഷസന്മാരിൽ നിന്നും പ്രജകളെ രാജ കുടുംബം തന്നെ ഏറ്റെടുക്കണം. ഈ കള്ളന്മാരെ ഞങ്ങൾക്ക് മടുത്തു..... മടുത്തു........ മാ.... ടു....... ത്തു 😢😢😢😢😢😢😢😢
This is the real&superb comments of the day 👌👏🕉️
ഞാനുമൊരു മദ്ധ്യതിരുവിതാംകുറ്കാരനായതിൽ അഭിമാനിക്കുന്നു.........
രാഷ്ട്രീയത്തിൽ രാജകുടുംബാംഗം ഇറങ്ങിയാൽ ജനങ്ങൾ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും. അതിന് ഉദാഹരണമാണ് 1982 ൽ കേരളവർമ്മ രാജ ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായപ്പോൾ 115000 vote നേടിയത്.
രാജാവിന് പ്രജകൾ ഹിന്ദുക്കൾ മാത്രമേ ഉള്ളോ
മറ്റെല്ലാമതക്കാരും പ്രജകളല്ലേ
അമ്മ വീടുകൾ ഇനി വേണോ.
@@p.nthulasidasan9674 mattellam videsika mathangalanu
@@mohanankg9722 ഇപ്പോൾ അമ്മ വീടുകൾ ഇല്ലല്ലോ. സഖാത്തികൾ എന്തിനും തയ്യാറായി ഉള്ളപ്പോൾ അമ്മ വീടിന്റെ പ്രശസ്തി നഷ്ടപെട്ടു. പിന്നെ തീവ്രത, പോകാൻ പറ അത് അളക്കുന്നത് മൂത്ത സഖാത്തികളല്ലേ !!!
ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ബഹുഭൂരിപക്ഷം പേരും ജനിക്കുന്നതിനു മുൻപ് രാജ ഭരണം അവസാനിച്ചു. എന്നിട്ടും ഇന്നും "തിരുവിതാംകൂർ രാജ കുടുംബം" എന്ന വിശേഷണം അരോചകമാണ്. ഈ കുടുംബത്തെ ആൾക്കാർ സ്നേഹിക്കുന്നുണ്ടെന്ന് ആരാണ് പറഞ്ഞത്? ജനങ്ങൾ അത്ര കണ്ടു സ്നേഹിച്ചിട്ടുണ്ടെങ്കിൽ സ്വാതന്ത്ര തിരുവിതാംകൂറിനേതിരെ ജനങ്ങൾ പ്രക്ഷോഭം സംഘടിപ്പിക്കില്ലായിരുന്നു. ജാതി വ്യവസ്ഥ അനുസരിച്ച് ഭരണം നടത്തിയിരുന്ന ഭരണ കർത്താക്കളെ "സവർണർ" അല്ലാതെ വേറെ ആരും സ്നേഹിക്കില്ല. സഖാവ് vs പറഞ്ഞത് സത്യമാണെന്നു പിന്നീട് തെളിഞ്ഞു. അഡ്വക്കേറ്റ്സ് കമ്മീഷൻ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം അമ്പലത്തിലെ കോടിക്കണക്കിന് വിലവരുന്ന ഉരുപ്പടികൾ കാണാതായിട്ടുണ്ട്.
തിരുവനന്തപുരത്തെ മുഴുവനുംവികസനവും രാജകുടുംബം ഉണ്ടാക്കിയതാണ്
ഹഹഹഹ.... കൊള്ളാം.... ജനങ്ങളുടെ നികുതിപ്പണവും ജനങ്ങളുടെ ബുദ്ധിയും ജനങ്ങളുടെ അധ്വാന ഫലവും ജനങ്ങളുടെ അധ്വാനവും സമയവും ജനങ്ങളുടെ ചോരയും നീരും കൊടുത്ത് ഉണ്ടാക്കിയ നിർമ്മിതികൾ രാജകുടുംബത്തിന്റെ സംഭാവന ആണെന്ന്....😂😂😂😂😂😂😂
@@isacsam933 atheda hamuke ninaku pollunno.
@@tvs9078 ആഹ്ഹടാ സങ്കി ജനങ്ങൾ തന്നെ ആണ് ഇന്ത്യയിൽ വലുത്. ഒരു രാജാവും ഇവിടെ ഒന്നുമല്ല.
തീർച്ചയായും , ആലപ്പുഴയിലെ ice factory, കയർ Factoryതുടങ്ങി കമ്മികൾ സമരം ചെയ്ത് പൂട്ടിച്ച കേരളത്തിലെ സകല Factory കളും തിരുവിതാംകൂർ രാജഭരണ കാലത്തുണ്ടായതാണ്.
ആ വികസനം അന്നത്തെ പാവപ്പെട്ടവർക്ക് വേണ്ടി അല്ലായിരുന്നു..അക്കാലത്ത് തിരുവിതാംകൂർ ഭരണത്തെ നീച ഭരണം എന്നാണ് വൈകുണ്ഠ സ്വാമികൾ വിശേഷിപ്പിച്ചത്.. ഭൂരിഭാഗം ജനങ്ങളും അന്ന് തൊട്ടുകൂടായ്മയും തീണ്ടികൂടയ്മയും അനുഭവിക്കുകയായിരുന്നു.. സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അനുവാദം ഇല്ലായിരുന്നു.. വീടിന് ഓട് മേയാൻ പാടില്ലായിരുന്നു..എന്തിന് ഏറെ പറയുന്നു അഹരത്തിൻ്റെ രുചി അറിയാതിരിക്കാൻ ഉപ്പ് കൂട്ടാൻ ഉള്ള സ്വാതന്ത്ര്യം പോലും ഇല്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്.. ഡോക്ടർ പരീക്ഷ പാസ്സ് ആയി വന്ന പൽപ്പുവിനോട് തെങ്ങിൽ കയറിയാൽ മതി എന്ന് പറഞ്ഞിരുന്നവർ ആയിരുന്നു അവർ.. താഴ്ന്ന ജാതിയാണെന്ന് മുദ്ര കുത്തി വലിയ ഒരു വിഭാഗം ജനങ്ങളെ സ്കൂളിൽ ചേർന്ന് പഠിക്കാൻ ഈ കൂട്ടർ അനുവദിച്ചില്ല . വഴി നടക്കാൻ സമ്മതിച്ചിട്ടില്ല...
അയ്യങ്കാളി, ശ്രീനാരായണ ഗുരു, വൈകുണ്ഠ സ്വാമികൾ, സഹോദരൻ അയ്യപ്പൻ, dr പൽപ്പു etc ഇങ്ങനെ ഇവരെ പോലുള്ളവരുടെ പ്രയത്നതിൻ്റെ ഫലമായാണ് ഇവിടെ വികസനം ഉണ്ടായത്.. ജനാധിപത്യം വന്നത് കൊണ്ടാണ് അന്ന് സ്ഥാപിച്ച കോളേജും സ്കൂളുകളും, ഹോസ്പിറ്റലും ഒക്കെ ഇന്ന് സാധാരണക്കാർക്ക് ഉപയോഗിക്കാൻ സാധ്യമായത്...
പദ്മനാഭ സ്വാമി യുടെ അനുഗ്രഹം അങ്ങിനെ ഒരു തീരുമാനം ഉണ്ടാവട്ടെ,ഉണ്ടായാൽ കേരളത്തിന്റെ അനുഗ്രഹം. അങ്ങിനെ അവ്വാൻ പ്രാർത്ഥിക്കുന്നു
🚩🚩🚩100% Support to Royal Families entry in Kerala politics. Vandhematharam.
ബ്രിട്ടീഷ് കാരും മുസ്ലിം രാജാക്കൻമാരും 40000 ക്ഷേത്രങ്ങൾ കൊള്ളയടിച്ചപ്പോൾ തിരുവിതാംക്കൂർ രാജവംശത്തെ തൊടാനായില്ല ....അത്ക്കൊണ്ട് അത്
ഭാരതത്തിൽ ബാക്കിയായി ആകുടുംബ ത്തോട് ഭാരതം മുഴുവൻ കടപ്പെട്ടിരിക്കുന്നു ❤❤❤
ഈ രാജാവംsham കൊള്ളയടിച്ചില്ല എന്നാണോ.. അകത്തു നിന്നുള്ളവർ എത്ര അധികം കൊള്ള അടിച്ചു. ക്ഷേത്രസ്വത്ത് ജനങ്ലിൽ നിന്നും പിടിച്ചും മുലക്കരം പിടിച്ചും ഒക്കെ ഉണ്ടാക്കിയത് ആണ്.. അതുകൊണ്ട് ഇത് അമ്പലത്തിൽ നിന്നു കിട്ടി എന്ന് പറയരുത്
യഥാർത്ഥ ചരിത്രം പഠിക്കൂ വൃത്തികേട് പറയാതെ @@vineeshvijayan2964
@@lalithakumari1823, *മധുര ഭാഗത്തുള്ള പല സ്ഥലങ്ങളും തിരുവിതാംകൂർ രാജവംശം കൊള്ളയടിച്ചിട്ടുണ്ട്* *എല്ലാ രാജാക്കന്മാരും കണക്കാണ്. രാജ്യ വിസ്തൃതി കൂട്ടുക എന്നത് ക്ഷത്രിയധർമ്മമാണ്.. അതുകൊണ്ട് അന്യരാജ്യങ്ങൾ ആക്രമിക്കുന്നതും കൊള്ളയടിക്കുന്നതും അവർക്ക് കുറ്റബോധമുള്ള കാര്യമല്ല*ചാനൽ 13.8 ൽ വെള്ളനാട് രാമചന്ദ്രൻ ഇത് വിശദമായി പറഞ്ഞിട്ടുണ്ട്. കണ്ടു നോക്കൂ
@@lalithakumari1823 എന്തു ചരിത്രം പോടോ
@@angelsdemons6954 Correct. Antham kammikal anu itharam comment idunnathu. Poor fellows. They didn't go to school. Then how did they study history. Ivanmarude rajavu pinu anu.These people are mainly responsible for the present condition of Kerala.
മഹാരാജാവിനു, പൊളിറ്റിക്സ് ലേക്ക്, സ്വാഗതം.... 🙏
ഇത് വളരെ താമസിച്ചു പോയി , കുറച്ചു നേരത്തേ ആകാമായിരുന്നു ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ പഴയ രാജാക്കന്മാർ നാട്ടിലെ MP യും കേന്ദ്ര മന്ത്രിയും ഒക്കെയായി വിലസുമ്പോൾ പാവം തിരുവിതാംകൂർ രാജവംശം മാത്രം എന്തേ ഇങ്ങനെ ആയി മാറിയത്.
We are waiting,,, when ever I asked to my grand mother "which is our country ", she always says it's Travancore ❤️
Grandmother - didnt understand, time changed. You should provide her news paper.
Grand mother patram vayikkarille. 1947 indian independence. 1956 aikyakeralam.
This raja family is fully responsible to the notorious incident ..'Punnapra-Vayalar..Don't forget peoples.
@@jacobjohn3857
They never feel ashamed ... Will chose their all contribution as thesis.
Poor grandma her country was threatened and annexed on false promise by indian union
പൂർണ്ണ പിന്തുണ.... ഞങ്ങൾ ഉണ്ട് കൂടെ
Yes 🖐️
ഉവ്വ
@@aswin9607മനുഷ്യനാകണം..... മനുഷ്യനാകണം......
പുസ്പനെ അറിയാമോ ഞമ്മടെ പുസ്പനെ അറിയാമോ.. ഇതൊക്കെ പാടി ഒരു മൂലക്കിരി ചഗാവേ... വിവരം ഉള്ളവർ ഭരിക്കട്ട
@@Raj-b7n നീ എന്നെ എന്ത് തെറീ വേണേലും പറഞ്ഞോ പക്ഷേ സഖാവ് എന്ന് മാത്രം വിളിക്കരുത് 🤮
@@aswin9607 😄😄sorry മച്ചാനെ 👍👍
HH Prince Adithya Varma രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ തീർച്ചയായും ചലനം സൃഷ്ടിക്കും. സദ്ഭരണം ഉറപ്പാക്കാം. ഭരണരംഗത്ത് പാരമ്പര്യമുള്ളവർ തന്നെ രാഷ്ട്രീയത്തിൽ വന്നാൽ അതിന്റെ ഗുണം നേരിൽക്കാണാം. അദ്ദേഹത്തിന് സർവവിധആശംസകളും! 🙏
It will be a blessing to have rulers who will not loot the public
അവർ രാജഭരണം തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കും സൂക്ഷിക്കണം⚠️⚠️⚠️⚠️
വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണകർത്താക്കളിൽ 90% പഴയ രാജകുടുംബത്തിൽ പെട്ടവരാണ്..... സന്തോഷം.... 🙏
@Ajayan ...
Vadakke indiyil, vivaravum vidhyabhyasavum ullavar kuravanu .... ivide, ividuthe pazhaya raja kudumbathekkal vidhyabhyasavum yogyathayum ullavar und .... Avar varatte ...
Delhi Kandille - Aravind Kejrival - IRS, he displays his quality.
keralathil Vijayan - entharo entho ... his quality he shower.
@@globetrotter986അതയതേ .
Dr.ലുഠാപ്പി റഹിം..
Adv. MM. ആരിപ്പ്.
Dr. ശിന്താ ജ്വരം
Dr. കേറ്റി ജലീൽ തുടങ്ങിയവരേപ്പോലെ
വിദ്യാസം പന്നന്മാർ ആയിട്ടുള്ളബർ അല്ലേ ശാ....ർ ർ ർ ർ
ഈ നായകൾ തന്നെ നാട്ടു രാജാകന്മാരായി തമ്മിൽ വെട്ടിയതും മുലക്കരം വാങ്ങിയത് ഒക്കെ.. തിരുവാത്താക്കൂർ ഉണ്ട!!!
@@globetrotter986 സവർണൻ കൃമി കടി പല രീതിയിൽ പുറത്ത് വരും , വിജയൻ ഒരു കുഴുപ്പവും ഇല്ല അയാള് ഒരു other back ward caste ആയത് നിനക്കൊന്നും സുഖിക്കില്ലാ, കുറെ വർഷം പിതാ മഹാന്മാർ ഒരു പാട് അഘോഷിച്ചില്ലെ ഇനി ബാക്കി ഉള്ളവര് കുടി അതൊക്കെ ഒന്നു അറിയട്ടെ , വെറുതെ ബലം pidikenda
Keralathelay nethakalay polay panam ayenna aarthi pandaram alla avar.
Very good decision. Congratulations.
ലോകത്തുള്ള ഒരു രാജഭരണവും ഒരിക്കലും നന്നല്ലായിരുന്നു.... അത്രത്തോളം അത് മനുഷ്യത്വ വിരുദ്ധമാണ്.... നിന്ദ്യമാണ്.... നീചമാണ്.... നികൃഷ്ടമാണ്.... ഒരു കുടുംബവും അവരുടെ പ്രീതിതരുമായ ചില സ്വയം ഉന്നതകുല വാദികളും മാത്രം ഒരു രാജ്യത്തിന്റെ സകല സമ്പത്തും നന്മയും പൗരന്മാരുടെ അധ്വാന ഫലവും യാതൊരു ലജ്ജയുമില്ലാതെ, യാതൊരു തത്വദീക്ഷയുമില്ലാതെ, പണിയെടുക്കാതെ അനുഭവിക്കുന്നു.... അത് എത്രത്തോളം ലജ്ജാകരമാണ്, ഹീനമാണ്.... അന്തസ്സില്ലായ്മയാണ്.... അനീതിയാണ്.... എന്ത് പറഞ്ഞാലും ജനാധിപത്യം തന്നെ ഏറ്റവും ഉത്തമം, ശ്രേഷ്ഠം... എല്ലാവർക്കും അത് അവസരവും അംഗീകാരവും നൽകുന്നു.... ജനങ്ങളുടെ മാത്രം നികുതിപ്പണവും ജനങ്ങളുടെ മാത്രം ബുദ്ധിയും ജനങ്ങളുടെ മാത്രം കായികാധ്വാനവും കൊണ്ട് ജനങ്ങൾ ഉണ്ടാക്കിയ ജനങ്ങളുടെ നിർമ്മിതികൾ രാജകുടുംബത്തിന്റെ സംഭാവന ആണെന്ന് വെറുതെ പറയരുത്....
എന്നും ബഹുമാനം രാജകുടുംബത്തിനോട്
ഏതു രായാവ് ? കിണ്ടിയുടെ തറവാട്
@@Hitman-055 അപകർഷത ആണല്ലേ.
Enthinu😂
@@Hitman-055 what is your name? Are you not ashamed to make this comment. Anyway royal family didn't loot the wealth like your present day "rayavu".Ninne polullavar anu kerala thinte shapam.Nanamketta kamminarikal
ഇന്ന് രാജാവുമില്ല, കൊട്ടാരവുമില്ല, രാജകുടുംബവുമില്ല.... മറ്റുള്ളവരെ പോലെ സാധാരണ കുടുംബവും വീടുകളും മാത്രം. പണ്ടത്തെ കൊട്ടാരം എന്ന് മാത്രം പറയാം.... ഒരു സാധാരണ ഇന്ത്യൻ പൗരൻ മറ്റൊരു ഇന്ത്യൻ പൗരന് നല്കുന്ന എല്ലാ ബഹുമാനവും സ്നേഹവും മാത്രം ഇവർക്കും ബാധകം(അതും ഇവരുടെ പൂർവ്വീകർ സാധാരണക്കാരുടെ പൂർവ്വീകരോട് ചെയ്തതൊക്കെ ബോധപൂർവ്വം മറന്നു കൊണ്ട്)....
അങ്ങേക്ക് സ്വാഗതം. ജനങ്ങൾ അങ്ങയുടെ പിറകിൽ അണിനിരക്കും. അനുഗ്രഹിക്കുക.
വളരെ നല്ല കാര്യമാണ് രാജകുടുംമ്പം രാഷ്ട്രീയത്തിലേയ്ക്ക് വരട്ടെ
നല്ല കാര്യം .....👍👌👍👌👍👌🌹🌹🌹🌹💕💜💞✍️
Congratulations 👏👏
എല്ലാ ക്ഷേത്രങ്ങളും രാജ കുടുമ്പം ഏറ്റെടുത്തു നടത്തണം . ഈ വൃത്തികെട്ട രാഷ്ട്രീയക്കാരെ പുറത്താക്കണം കേന്ദ്രം നേരിട്ട് ഇത് ചെയ്യിപ്പിക്കണം
hi..
ജയ് ജയ് ഹിന്ദുസ്ഥാൻ 🌹.. Jai Rss. ജയ് ബിജെപി 🌹കേരളത്തിനു വേണ്ടി എല്ലാം നൽകിയ രാജ കുടുംബത്തിനു പൂർണ പിന്തുണ 🌹
Congratulations
അഴിമതി രഹിത നേതൃത്വം നല്കണം വർമ്മാജി. അങ്ങേയ്ക്ക് ഭഗവാൻ അനുഗ്രഹങ്ങൾ നല്കും.
അദ്ദേഹം ഈ Politians ഒപ്പം ജീവിക്കെണ്ട ആളല്ല. എത്രയോ മഹത്വം ഉള്ള ആൾ
Commi congi sudappikal de koode pokathirunna mathi
നല്ല തീരുമാനം
Katta support 😍
പത്മനാഭ സ്വാമിദർശനത്തിനു പോകുന്ന രാജകുടുംബാംഗങ്ങൾ തുണിക്കഷണം കൈയിൽ ക്കരുതും തൊഴുതിറങ്ങുമ്പോൾ കാലിന്റെ വെള്ള തുടയ്ക്കാനാണിതു ശ്രീപത്മനാഭന്റെ ഒര മണൽ തരി പോലും അറിയാതെ കാലിൽ പോലും പറ്റാതെ ഇരിക്കാതിരിക്കാനാണ
രാജകുടുംബത്തിന് പ്രജകളോട് ആത്‍മർത്ഥ സ്നേഹം ഉണ്ടായിരുന്നു.
അവർ ഭരിക്കാൻ യോഗ്യരാണ്! നാട് ഉണരും, പഴയ ജനസേവനം അവരെ വിട്ടു പോവില്ല!! അവരെ എല്ലാവരും സ്വാഗതം ചെയ്യേണ്ടതാണ്!!
എത്ര സ്ഥാപനം സ്ഥാപിച്ചാലും ഇന്നത്തെ അധികാരികൾ അടച്ചു പുട്ടുകയാണ്. ആദർമ്മം കുടിവരുന്നു.
അധികാരികൾ അല്ല ഇവിടുത്തെ തൊഴിലാളി സംഘടനകൾ ആണ് അടച്ചു പൂട്ടലിന് കാരണക്കാർ
എത്രയോ സ്ഥാപനങ്ങൾ തൊഴിലാളി സമരം കൊണ്ട് അടച്ചുപൂട്ടിയിട്ടുണ്ട്
1947 ൽ തന്നെ ഇറങ്ങേണ്ടതായിരുന്നു, മാറി നിന്നതുകാരണമാണ് ഈ എംഎം മണിയേയും കോവിന്ദനെയും പിണറായിയെയൂം ജനങ്ങൾ ചുമക്കേണ്ടിവന്നത് !!
ശരിയാണ് ഈ നാട്ട് രാജ്യങ്ങള്
ഇന്ത്യന്‍ യൂണിയന്‍ ലയിക്കാന്‍ പാടില്ലായിരുന്നു അന്ന് എല്ലാ രജാക്കന്‍മാരും
ഒന്നിച്ച്നിന്നേങ്കില്‍ ഈ അളിഞ്ഞ സംഭവം രൂപപെടില്ലായിരുന്നു !
സത്യം
1947 ൽ ബ്രിട്ടീഷ് കാർ 1750 ലെ മാർത്താണ്ഡവർമ്മ യുമായി ഉണ്ടാക്കി യ കരാർ റദ്ദാക്കി അധികാരം തിരിച്ച് കൊടുക്കാൻ തീരുമാനിച്ചു.അന്നേരഠ ബ്രിട്ടീഷ് കാർ ക്ക് വേണ്ടി ഹിറ്റ്‌ലർ ക്ക് എതിരെ യുദ്ധം ചെയ്യാൻ പാവങ്ങളെ പറഞ്ഞു വിട്ട ജാതി മത സംഘടനകൾ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറഞ്ഞു ബഠഗാളികളെയുഠ പഞ്ചാബി കളെയുഠ കൂട്ടി പുന്നപ്ര വയലാർ സമര ഠ നടത്തി ചോര പുഴകൾ ഒഴുക്കി.ജാതി മത അടിസ്ഥാനത്തിൽ നിയമസഭയിൽ പ്രാതിനിധ്യം വേണം എന്ന് പറഞ്ഞു ഇറങ്ങി യ വർ തന്നെ കോൺഗ്രസ് മാർക്സിസ്റ്റ് പാർട്ടി എന്ന് പറഞ്ഞു കൊണ്ട് സമരം.തിരുവിതാകൂറിലെ ഭൂമാഫിയ ദൈവത്തിന്റെ മാഫിയ മാധ്യമ മാഫിയ ആയ അവർ മലബാറിലെ ജാതിക്കാരെ കൂട്ടി മലയാളി കൗമുദി മനോരമ മാതൃഭൂമി വർഎ
ജനങ്ങൾ ചുമനത്തു ഇവരെ ആയിരുന്നു
നീ പറഞ്ഞ വരെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്
വെത്യാസം ഒണ്ട് അടിമേ
നീ കുനിഞ്ഞു നികൻ ഇഷ്ട പെടുന്നവൻ ആയിരിക്കും എന്ന് വെച്ച് മറ്റുള്ളവർ അങ്ങനെ ആവണം എന്ന് ഇല
തീർച്ചയായിട്ടും വരണം 🙏
എല്ലാവർക്കും പ്രണാമം🙏🙏🙏🙏🙏🌷🌷🌷🌷🌷
All the Best. Full support.
തമ്പുരാൻ വരട്ടെ എന്നും തിരുവിതാംകുർ രാജകുടുംബം നാട്ടിനെ സേവിച്ചേട്ടെ ഉള്ളു ❤️
ഞങ്ങൾ കാത്തിരിക്കുന്നു ആ. Entry
ഈ കാട്ടുകള്ളന്മാർ നാട് മുടുപ്പിച്ചു. ഇനി രാജഭരണം മതി.
പുതിയ കാട്ടു കള്ളനെയും കിട്ടും 🤣🤣🤣🤣
ജനാധിപത്യം......
@@GuruEesan-atomfounder അത് നിന്‍റെ ആരാധ്യനെ ഓര്‍മ്മവന്നതുകൊണ്ടുണ്ടായ ചിത്തഭ്രമമാണ്......
@@jayanpblm രാഷ്ട്രീയത്തിൽ ഇറങ്ങിയ ഭീമൻ രഘു, മെട്രോമൻ എന്നിവർ തന്നെ തെളിവ്, ബിജെപി എന്നാൽ ചാണക കുഴി നാറും, നിന്റെ ആരാധ്യൻ മറ്റേ കുണ്ടൻ മോങ്ങി അല്ലെ 😀😀😀
@@GuruEesan-atomfounderഅതു ശരി അവരൊക്കെയാണല്ലേ നിന്‍റെ കാഴ്ചപ്പാടിലെ കാട്ടുകള്ളന്മാര്‍..... അതിന് മന്ദബുദ്ധിയും ഭ്രമിതബുദ്ധിയുമായ നിന്‍റെയൊക്കെ ആശപ്രകാരമല്ലല്ലോ ഇന്ന് ഭാരതം മുന്നേറുന്നത്......
നിന്നെപ്പോലെ കുറെ ചീവിടുകള്‍ അവിടെയുമിവിടെയും പൊത്തിലൊളിച്ചിരുന്നു മൂളിയതുകൊണ്ട് രാത്രി വെളുത്ത് സൂര്യപ്രകാശം പരക്കാതിരിക്കുമോ......
കാമപ്രാന്തന്‍റെ ആളാണല്ലേ... പെട്ടെന്ന് ഉസ്താദിന്‍റെ പരിശീലനങ്ങളൊക്കെ ഓര്‍മ്മവന്നല്ലോ....... എന്തിനാടാ ഇങ്ങനെ നികൃഷ്ടമായ ഒരു ജീവിതം നയിക്കുന്നത്.... മനുഷ്യനെന്ന നിലയ്ക്ക് ലേശം ബുദ്ധിയെങ്കിലും കാണില്ലേ.... അതുപയോഗിച്ച് സാമാന്യം കൊള്ളാവുന്ന ഒരു ജീവിതമെങ്കിലും നയിക്ക്..... നാട്ടുകാരുടെ തെറി കേള്‍ക്കാന്‍ മാത്രമായി ഇങ്ങനെ ഒരു ജന്മം......അവന്‍റെ ഡിങ്കോയിസം......
Kerala is waiting to see Travancore Royals entering politics...it will b a sign of relief for keratites considering the nasty state of affairs of this State for decades. God bless Travancore Royals..
സ്വാഗതം 🌹🙏
എന്തേ രാജകുടുംബം രാഷ്ട്രീയത്തിലിറങ്ങാൻ പാടില്ല എന്നുണ്ടോ????
കേരളത്തിൽ ജനാധിപത്യം എന്ന പേരിൽ നടക്കുന്നത് ഏകാധിപത്യമാണ്: "സരവ്വ മേഖലകളിലും അഴിമതി, വികസനം എന്നത് ലവലേശം പോലുമില്ല !! ഉദാഹരണത്തിന് കേവലം 35 കിലോമീറ്റർ മാത്രം വരുന്ന കരമന കളിയിക്കാവിള പാത വികസനം കഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ട് ആമ ഇഴയുന്ന വേഗത്തിൽ പകുതി ദൂരം അതായത് ബാലരാമപുരം വരെ എത്തിയതേ ഒള്ളു !!! ഇനിയും ഒരു പത്ത് വർഷങ്ങൾ കൂടെ കഴിഞ്ഞാൽ കളിയിക്കാവിള വരെ എത്തിയാൽ ഭാഗ്യം !!
അങ്ങനെയെങ്കിലും നാട് നന്നാവൂമല്ലോ,, 🤔 👍👍
സ്വാഗതം 💐💐💐
🥰 His Highness
സത്യവും ധർമ്മവും നിലനിർത്തുവാൻ ശ്രീപത്മനാഭന്റെ മണ്ണിൽ നിന്നും തന്നെ തുടക്കം ഉണ്ടാവട്ടെ ആദിത്യ വർമ്മയെ സ്വാഗത ചെയ്യുന്നു നാടിനെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും ഒപ്പമുണ്ടാകും
Glad to hear eager to vote
ഇനിയും ന്യൂട്രൽ ആയിരുന്നാൽ നാട് നശിക്കും രാജാവേ...
Go to the Glory you deserve...
Most welcome
All the best 🙏👍👍
സ്വാഗതം...🙏🙏🙏🙏
കൊള്ളാം കൈയ്യിട്ടു വരാത്തവർക്കു സ്വാഗതം 🌹❤🙏
Welcome.god bless you.
Full support aditya ji varanam strong aayittu njangal undu koode.
വാളയാറിൽ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു കെട്ടിതൂക്കിയത് ഒരു രാജാവിന്റെയും ഭരണ കാലത്ത് അല്ലല്ലോ
Very Good Right and Impressive
Decision. 👌🙏
അവർക് ഇപ്പോൾ തോന്നിക്കാണും അധികം താമസിയാതെ ജനാധിപത്യം ഇല്ലാതാകും എന്ന് 😜
Namaskaram,
Sri Adithya Varmaji you must join to the Indian Politics Kerala in particular,a humble devotee of Raja Kudumbam from Thiruananthapuram
Jai Bharath.
ഒരുകാലത്ത് സവർണ്ണർ മാത്രം എല്ലാം തീരുമാനിച്ചാൽ മതി എന്ന് സങ്കൽപ്പിച്ചിരുന്ന മഹാന്മാർ. ഈയടുത്ത കാലം വരെയും ഇവർ വോട്ട് ചെയ്യാൻ പോകില്ലായിരുന്നു.
കേരളം ഭരിക്കേണ്ടവർ...
തീർച്ചയായും വരണം.............
അങ്ങനെ ആണെങ്കിൽ വളരെ സന്തോഷം , ശ്രീപത്മനാഭന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ... നാരായണ നാരായണ നാരായണ 🙏
പരിപൂർണ്ണ സമ്മതം ഇവരെ പോലുള്ളവരാണ് നമ്മുടെ നല്ല നേതാക്കലാവേണ്ടത്
ശരികും ഇപ്പോൾ രാജ്യ വാഴ്ച യാണ് നല്ലത്
AadithyaVarmaRaja ... !!!🙏👑💖👍🔥
The Raja family should enter in politics during the year 2024 middle onwards.. The Raja family can do some good work towards the Kerala people.
*With all respect and love I shall vote for them for their ancestors were so kind and protective to my ancestors*
A WARM WELCOME TO THIS ROYAL FAMILY INTO POLITICS, IT'S A VERY POSITIVE CHANE IN KERALA POLITICS, 🕉️
Adithayan വരണം 😍👍👍👍👍
Welcome godblessyou
"രാജാവിന്റെ മകൻ"😅
രാഷ്ട്രീയത്തിൽ ആർക്കും വരാമല്ലോ..അവരും വരട്ടെ ... മൽസരിക്കട്ടെ ... ജയിക്കുകയോ തോൽക്കുകയോ ചെയ്യട്ടെ ...
He has quality to be politicians
The biggest contribution of Travancore Royal dynasty is that they were able to keep their state out of foreign direct rule for thousands of years. This helped to keep the unique culture of Travancore intact to a great extent, But made a lot of people a bit snobbish and lazy about the value of freedom and relatively higher standard of living than the rest of the country.
Very good. Correct decision.
Varanam♥️🙏
Yes they should represents as HINDU OF HINDUSTHAN AND KERALA TO SAVE KERALA FROM ANTI HINDU GANGS JAI JAI SHREE RAM RAM JI HO.🙏🙏🙏🙏🙏🙏💐💐💐💐💐💐💐🕉️🕉️🕉️🕉️🕉️🕉️🕉️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
🙏🏻 king 💪👍🏻
Yes, ethu nerathe thonnanamaayirunnu. Late aayathil hethikkunnu.
Very happy to see
These guys were the prime reason behind caste system in Kerala. Read history before praising Travancore. Never forget
അങ്ങനെ തറവാട്ടിൽ പിറന്നവർ വരട്ടെ. സ്വാഗതം. 🙏
Yes such people are highly needed in today's politics
Maharaja, good decision! Looking forward 🙏💓💪🌹
Whichever family you are coming from… be a sensible leader… be with people…. Then you will be welcomed ❤