automobile clutch explained how does a clutch works - Malayalam | Queen On Wheels

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 374

  • @thesoloman8175
    @thesoloman8175 3 года назад +15

    Chechi PIN cheyyo please😃😃 njan
    Adipoli video👍👍 continue

    • @QueenOnWheels
      @QueenOnWheels  3 года назад +1

      😀

    • @thesoloman8175
      @thesoloman8175 3 года назад

      Thnks🤡

    • @thesoloman8175
      @thesoloman8175 3 года назад +1

      Chechide video idunna nerthokke appo thanne ente kayyil phone undaakum. Allathilum enne aanu PIN 😁

  • @radhakrishnannatteparambil3279
    @radhakrishnannatteparambil3279 2 года назад +15

    ഞാന്‍ ഒരു പഴയകാലത്തെ Auto mobile mechanic ആണ്. ഇപ്പോൾ 70 വയസ്സായി.മോളുടെ auto mobile നേ കുറിച്ചുള്ള അറിവും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാന്‍ ഉള്ള കഴിവും എന്നെ വളരെയധികം സന്തോഷിപ്പിച്ചു. മകള്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.

    • @QueenOnWheels
      @QueenOnWheels  2 года назад +3

      ഒരുപാട് സന്തോഷം തോന്നുന്നു ഈ കമൻ്റ് കാണുമ്പോൾ ❤️😍

  • @mohamedsageer2238
    @mohamedsageer2238 Год назад +2

    കുട്ടി വളരെ ഭംഗി യായി പറഞ്ഞു കൊടുക്കുന്നു
    പ്രായത്തെക്കാൾ കൂടുതൽ പക്കുതയോടെ 👌🏻
    ഞാൻ 25 വർഷങ്ങൾ മുൻപ് ഇതിനെ കുറിച്ച് പഠിച്ച ആളാണ്
    എല്ലാഭാവകങ്ങളും നേരുന്നു

  • @SightseeingMedia
    @SightseeingMedia 3 года назад +7

    എല്ലാവർക്കും ക്ലെച്ചിനെ കുറിച്ച് വ്യക്തമായി പറഞ്ഞും ഡെമോ കാണിച്ചും വളരെ നന്നായി മനസിലാക്കി കൊടുത്തു ഇമ്മടെ ക്യുൻ മുത്ത് , സൂപ്പർ ആയി കുഞ്ഞി പെണ്ണെ അവതരണം, നല്ല എനെർജിറ്റിക്ക് ആയി എക്സ്സ്‌പ്ലൈൻ ചെയ്തു, വളരെ നന്നായിട്ടുണ്ട് ട്ടോ വീഡിയോ, സൂപ്പർ ആയി മോളെ , Good ❤️❤️❤️❤️❤️👌👌👌👌👌

  • @rajeshkp7254
    @rajeshkp7254 3 года назад +9

    ക്ലാസും ഉദാഹരണം വും ഒരു രക്ഷ യും ഇല്ല 👍🏻

  • @kvijayakumar8967
    @kvijayakumar8967 Год назад +2

    കൊള്ളാം നന്നായി.ഒരു വണ്ടി നിർമ്മിച്ചിറക്കിയ ആളെന്ന് തോന്നിപ്പോകും. പക്ഷെ മോളെക്കുറിച്ച് കൂടുതൽ അറിയണം. ഏതുവരെ പഠിച്ചു, അച്ഛൻ, ജ്യേഷ്ടൻ, അമ്മ അവരെന്തുചെയ്യുന്നു. മോളിതെങ്ങനെ പഠിച്ചു, എന്നെല്ലാം മനസ്സിലാക്കി തന്നാലും. സന്തോഷമായി.

  • @MIrMansoorSultan-lv7yj
    @MIrMansoorSultan-lv7yj 7 месяцев назад +1

    Great explaining about car features. I will support your challenge
    😊😊😊😊😊😊😊😊😊

  • @rajeshbabu655
    @rajeshbabu655 Год назад +1

    ഓട്ടോ മൊബൈൽ ഇഞ്ചിനിയർ പ്രൊഫസർ ന്മാർ പോലും കാണിക്കാത്ത ടീച്ചിങ് സ്കില്ലാണ് ഓരോ വീഡിയോയിലും കാണാൻ കഴിയുന്നത്. ഏത് വാഹങ്ങളെക്കുറിച്ചും സാമാന്യം മനസ്സിലാക്കാൻ ഈ ചാനലിലെ ഏതാനും വീഡിയോ കണ്ടാൽ മതി. മോളെ ദൈവം അനുഗ്രഹിക്കട്ടെ. ചാനൽ ഇനിയും ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ

  • @girishrajeswarijeba1413
    @girishrajeswarijeba1413 Год назад +3

    നല്ല ഒരു എക്സ്പ്ലനേഷൻ മോളു ഗുഡ് 👌👌🎉🎉❤❤

  • @santhoshcj5
    @santhoshcj5 Год назад +4

    manoooharam.... soooper video... funny examples🤣🤣🤣😂😂😂👍👍👍👍👍

  • @krajaram1649
    @krajaram1649 2 года назад +5

    Nice, explain well in layman's knowledge

  • @abdulrasheed8690
    @abdulrasheed8690 6 месяцев назад

    ഒരു സംഭവം തന്നെ സമ്മതിച്ചു. ഇത്രയും ചെറുപ്രായത്തിൽ ഇത്രയും പക്വതയോടെ മനസ്സിലാക്കികിടുക്കാൻ കഴിയുന്നത് സമ്മതിച്ചു

  • @sershinthomas7005
    @sershinthomas7005 3 года назад +5

    Ee mechanism okke kandupidicha saippumarr poliyaanu👌👌

  • @Linsonmathews
    @Linsonmathews 3 года назад +6

    ആഹാ... പൊളിച്ചല്ലോ 😍
    സൂപ്പർ 🔥🔥

  • @umgposter
    @umgposter Год назад +1

    എട്ടാം മിനുട്ടിൽ കമന്റിട്ടു ഞാൻ .... ഒരു രക്ഷയുമില്ലാത്ത വിശദീകരണം.....👍👍👍👍👍

  • @kreemksd4160
    @kreemksd4160 2 месяца назад +1

    ഏതൊരു മെക്കാനിക്കിൽ നിന്നും ഇത്ര അറിവ് കിട്ടൂല..👍🏻👍🏻

  • @nafeerthanal2368
    @nafeerthanal2368 2 года назад +2

    ക്ലച്ചിന്റെ വർക്കിങ് നെക്കുറിച് പല വീഡിയോ യും കണ്ടിട്ടുണ്ട്, ഇപ്പോഴാണ് ശരിക്കും മനസ്സിലായത്. നല്ല അവതരണം, നല്ലൊരു അധ്യാപിക ആണ്. Automibile ആണോ പഠിക്കുന്നത്

    • @QueenOnWheels
      @QueenOnWheels  2 года назад

      😍.. ഓട്ടോമൊബൈൽ അല്ല

  • @sajuthomas
    @sajuthomas Год назад +2

    അടിപൊളി 👍👍 അങ്ങനെ ക്ലച്ചിന്റെ കാര്യത്തിലും ഒരു തീരുമാനമായി 😂🥰

  • @minithomas8310
    @minithomas8310 Год назад +1

    Njn ipom mmv padichukondirikka 2nd year ayi sir paranjapom itharakki manasilayila chechi paranja pole vere arum paranju kettitila so adipwoli ayi paranju thannu 🥰

    • @QueenOnWheels
      @QueenOnWheels  Год назад

      താങ്ക്സ് ബ്രോ 😊

  • @abrahamkurian8722
    @abrahamkurian8722 2 года назад +5

    Really great, greater than many Kings.

  • @kumarkvijay886
    @kumarkvijay886 Год назад +3

    Wonderful explanation...ഏത് മണ്ടനും മനസ്സിലാക്കാൻ കഴിയുന്ന class🙏🙏🙏

  • @yathrikan4270
    @yathrikan4270 3 года назад +19

    അത്യമൊക്കെ work ഷോപ്പിൽ കയറിയപ്പോൾ ക്ലച്ച് ഇറക്കാൻ നല്ല പാട് ആയിരുന്നു...ഇപ്പൊ ഒരു 30മിനിറ്റ് വേണ്ട വലിച്ചു ചാടിക്കാൻ

    • @QueenOnWheels
      @QueenOnWheels  3 года назад +1

      pinnallah..

    • @nandakumarphnandakumarph8403
      @nandakumarphnandakumarph8403 3 года назад

      Same അവസ്ഥ bro 🤭😂😂😂

    • @bibitbiju6442
      @bibitbiju6442 3 года назад

      സത്യം

    • @babyvnanu4363
      @babyvnanu4363 2 года назад

      മിടുക്കൻ മിടു മിടുക്കൻ 😁😁

    • @shibilmathewjoseph5373
      @shibilmathewjoseph5373 2 года назад +1

      സതൃം ആദ്‌യമൊക്കെ അര മണിക്കുർ എടുക്കുമായിരുന്നു clutch ഇറക്കാൻ. ഇപ്പൊൾ വെറും 30 min മതീ 👨🏻‍🏭

  • @hafsal07
    @hafsal07 3 года назад +5

    Super super ❤️❤️Example polichu 😍😍

  • @beautifulworld-b9q
    @beautifulworld-b9q 3 года назад +5

    Valuable informations...!!! Thanks for sharing 🙏

  • @autolinkz5808
    @autolinkz5808 3 года назад +1

    Turbo വീഡിയോ മുഴുവൻ കാണാൻ ഉള്ള മനക്കരുത്ത് ഉണ്ടായില്ല!!
    ചെറിയ പേടിയോടെ ആണ് കാണാൻ തുടങ്ങിയത്
    clutch Disc ഉം pressure plate ഉം തറയിൽ വെച്ചത്കൊണ്ട് മുഴുവൻ കാണാൻ പറ്റി
    👍👍👍❤️❤️

  • @SureshKumar-gl3gs
    @SureshKumar-gl3gs Год назад +1

    കുട്ടിയുടെ വിവരണം നന്നായിട്ടുണ്ട് നന്ദി

  • @അനുരാഗഗാനങ്ങൾ

    കാർ ഡ്രൈവിംങ്‌ വീഡിയോസ് പെൺകുട്ടികളുടെത് കണ്ടിട്ടുണ്ട്
    എന്നാൽ കാറിന്റെ പാഡ്സിന്റെയും മറ്റും ഡിറ്റൈൽ വിഡിയോ ഒരു പെൺകുട്ടി ചെയുന്നത് ആദ്യമായി കാണുന്നത് നിന്നിൽ ആണ്
    ഓൾ ദി ബസ്റ്റ് സഹോദരി

  • @rahulk.rrahulk.r3736
    @rahulk.rrahulk.r3736 3 года назад +5

    Pls explain ABS next 👍

  • @s_a_k3133
    @s_a_k3133 3 года назад +5

    Very good effort to teach us 🥰❤️

  • @varunraj6823
    @varunraj6823 Год назад +1

    Super ഒരു രക്ഷയുമില്ല🙏🙏🙏🙏🙏🙏🙏🙋‍♂️👍

  • @sahildfc8972
    @sahildfc8972 3 года назад +2

    Simple ayi paranjukoduthu😌😌but ithilm tough a diffrential padich edukam

  • @austinjomartin5424
    @austinjomartin5424 Год назад +3

    Ende mone edhoke engane padichu ,njan automobile engineering padihukondirikya

  • @rahulvarma1875
    @rahulvarma1875 16 дней назад +1

    സൂപ്പർ അവതരണം മോളെ 👍

  • @Aswinmageshmahi
    @Aswinmageshmahi 2 года назад +1

    എക്സാമ്പിൾ സൂപ്പർ ഒരുപാടു ഉപകരം ആവുന്നു vdo 👍 sis

  • @sarathkumar-wg6pn
    @sarathkumar-wg6pn Год назад +3

    What a teaching ❤woow

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 3 года назад +3

    Will you do a blog regarding Automatic Transmission car AMT.

  • @hamzun.v5726
    @hamzun.v5726 10 месяцев назад +1

    Nice explanation..

  • @nafeerthanal2368
    @nafeerthanal2368 2 года назад +2

    Please make a video on ABS , EBD, and brake types

  • @BirdEyeShooter
    @BirdEyeShooter 3 года назад +1

    Audio quality boreing... ഞാൻ കഴിഞ്ഞ വീഡിയോ ൽ പറഞ്ഞായിരുന്നു 😊😊😊

  • @kumardmm1237
    @kumardmm1237 3 года назад +2

    ക്വീൻ കുഞ്ഞ്... പൊളിക്കുവാണല്ലോ.... 💪💪💪💪💪👏👏👏👌👌👌👌

  • @Jojet7
    @Jojet7 3 года назад +1

    സൂപ്പർ നല്ല അറിവുകൾ ഒത്തിരി ഉപകാരം

  • @sershinthomas7005
    @sershinthomas7005 3 года назад +2

    Appol nammal clutch engage cheyyumbol ethrayum tension olla spring ne thirichu valikkuvalle? Ath enganeya? Athrayum power engane kittunnu? Lever principle aanu ath alle??

  • @dineshav1002
    @dineshav1002 3 года назад +2

    തകർത്തു.. മോളെ....അപ്പോൾ എങ്ങിനെ ആണ് automatic അല്ലെങ്കിൽ IMT work ചെയ്യുന്നത്......

  • @rajanknb
    @rajanknb 2 года назад +2

    Very good teacher 👍👍🙏🙏💐
    Auto aid കേരളത്തിൽ മാത്രമേ ഉള്ളു.

  • @sarath8237
    @sarath8237 Год назад +1

    Break air bleeding video cheyyamo

  • @josephantony8817
    @josephantony8817 2 года назад +2

    Very good explanation. Very useful

  • @BibyKurian-fh9ox
    @BibyKurian-fh9ox 3 месяца назад

    ക്ലച്ച് ഉപയോഗിക്കുമ്പോൾ ഗ്രൈൻഡിംഗ് നോയ്‌സ് ഇല്ല. റീലീസ് ചെയ്യുമ്പോൾ സൗണ്ട് ഉണ്ട്. എന്താണ് കാരണം? Jeep compass 2018.

  • @salahhusain5676
    @salahhusain5676 Год назад

    ക്ലച് and റിലീസ് ബെയറിങ്ങ് മാറിയ വണ്ടിയാണ് ciaz ഡീസൽ 1.3 എന്നാൽ ക്ലച്ച് പ്രസ്സ് ചെയ്യുമ്പോൾ കാലിൽ ഞെരിയുന്ന, ക്രഞ്ചി ഫീലിംഗ് സൌണ്ട് ആയി കേൾക്കുന്നില്ല പക്ഷെ കാലിൽ അനുഭവപ്പെടുന്നു... എന്ത്കൊണ്ടായിരിക്കും, വർക്ഷോപ്പിൽ കാണിച്ചപ്പോൾ അത് കുഴപ്പമില്ല എന്നാണ് പറഞ്ഞത്..

  • @athu2003
    @athu2003 2 года назад +1

    Clutch pettannu vidumbo vandi off aavunnath onnu video cheyyan pattumo?avde entha sambhavikkunnath?

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 3 года назад +3

    This blog is very Awesome and explained beautifully

  • @storyteller2045
    @storyteller2045 3 года назад +2

    Njan bcom padichondu
    Nilkumbozanu ee megalyilkku
    Vanndu adu pole chechikkum
    Oru story undakille

  • @salahhusain5676
    @salahhusain5676 Год назад +1

    ക്ലച് and റിലീസ് ബെയറിങ്ങ് മാറിയ വണ്ടിയാണ് ciaz ഡീസൽ 1.3 എന്നാൽ ക്ലച്ച് പ്രസ്സ് ചെയ്യുമ്പോൾ കാലിൽ ഞെരിയുന്ന, ക്രഞ്ചി ഫീലിംഗ് സൌണ്ട് ആയി കേൾക്കുന്നില്ല പക്ഷെ കാലിൽ അനുഭവപ്പെടുന്നു... എന്ത്കൊണ്ടായിരിക്കും, വർക്ഷോപ്പിൽ കാണിച്ചപ്പോൾ അത് കുഴപ്പമില്ല എന്നാണ് പറഞ്ഞത്..

    • @QueenOnWheels
      @QueenOnWheels  Год назад

      അയ്യോ വണ്ടി നോക്കാതെ പറയാൻ പറ്റില്ല

  • @abrahamjacob2864
    @abrahamjacob2864 Год назад

    Super and earnest explanation.

  • @4bhi466
    @4bhi466 Год назад +1

    Gear transmission onnu parnju tharumo

  • @alexkaapen6308
    @alexkaapen6308 2 года назад +1

    ok but enthina inganathe captions kodukkunnadu, vaahanathil ithu cheyyaruthu ennokke. Viewer's kuravayathu kondaano. adho curiosity thonnipikkaanano.
    Vahanathinte pravarthanam enthaanennu nannaayi manasilaakkunnavaraanu yadhartha drivers. please ingane tharaam thaazhnna chanalukaar kodukkunna polulla captain dayavu chaidu kodukkarudu. Humble request, with respect 🙏

    • @QueenOnWheels
      @QueenOnWheels  2 года назад

      orupad per ithokke ariyathe und angane ullavar normal thumbnail ittaalum open cheyyilla so ellavarum kaand aiyenda karyam aayakond idunnatha

  • @SachinSuresh
    @SachinSuresh 3 года назад +3

    Well explained.

  • @AmalAmal-xy2ds
    @AmalAmal-xy2ds 2 года назад +2

    എന്റെ സ്വിഫ്റ്റിന്റെ ക്ലച്ച് പോയിട്ട് ഇപ്പോൾ പുതിയ ക്ലച്ച് പ്ലേറ്റും പ്രഷർ പ്ലേറ്റും ആ കിടക്കുന്ന

  • @aravindhari003
    @aravindhari003 3 года назад +2

    Good teaching skills

  • @amankhan53
    @amankhan53 2 года назад +1

    midukki, പേരെന്താണ്

  • @sibis5042
    @sibis5042 10 месяцев назад

    Wagon r kseries 2 ൽ നിന്ന് 3rd idumbol struck ആകുന്നു.എന്തായിരിക്കും.വല്യ പണി ആകുമോ.ബാക്കി ഗിയർ പ്രശ്നമില്ല.ക്ളച്ച് തീർന്നു എന്ന് ഒരു സുഹൃത്ത് പറയുന്നു.എന്ത് ചെയ്യണം .reply തരാമോ.

  • @sharafudeens1693
    @sharafudeens1693 3 года назад +1

    Kollaam👍valare upakaraprethamaya oru video😊

  • @sajithbabu6199
    @sajithbabu6199 Год назад +1

    Super...
    Super...
    Super...

    • @QueenOnWheels
      @QueenOnWheels  Год назад

      Super

    • @sajithbabu6199
      @sajithbabu6199 Год назад

      പവ്വർ സ്റ്റിയറിംഗിന്റെ ടെക്നോളജിയും തീയ്യറിയും വിശകലനം ചെയ്യുന്ന ക്ലാസ്സ് അപ്പ്ലോഡ് ചെയ്തിരുന്നോ...?
      ലിങ്ക് പ്ലീസ്...

  • @anilkollam2850
    @anilkollam2850 2 года назад +1

    ഒരു കാര്യം കൂടി പറയാമായിരുന്നു, ക്ലച്ചിന് തേയ്മനം വരുമ്പോഴും, തേയ്മനം ഇല്ലാത്തപ്പോഴും ക്ലച്ച് പെടൽ എങ്ങനെ ആയിരിക്കുമെന്ന്, എന്തായാലും വളരെ ഉപകാര പ്രഥമായിരുന്നു, താങ്ക്‌യൂ 👍🏻😊

    • @QueenOnWheels
      @QueenOnWheels  2 года назад +1

      🥰

    • @madmechanic2709
      @madmechanic2709 2 года назад +1

      Cluch Theerum Thoorum Meeloott Keeri varum.. Fluid anel Adjusting Illa.. Cluch Mariyal Ok Aavum😁

  • @HARILALPhoenix
    @HARILALPhoenix Месяц назад +1

    Thanks

  • @manojkumarms6026
    @manojkumarms6026 3 года назад +1

    Well done..... Nicely Explained

  • @Luckiest-success
    @Luckiest-success 4 месяца назад +1

    Auto aid appil ഏതു സർവീസ് സെലക്ട് ചെയ്താലും blank സ്ക്രീൻ കാണിക്കുന്നു.... How to proceed?

    • @QueenOnWheels
      @QueenOnWheels  4 месяца назад

      വേറെ നല്ല ആപ്പ് ഇപ്പോ വന്നല്ലോ

    • @Luckiest-success
      @Luckiest-success 4 месяца назад

      @@QueenOnWheels please give me the link..

  • @mohammedalikunjippa5794
    @mohammedalikunjippa5794 2 года назад +1

    വളരെ നല്ല അവതരണം

  • @shajichacko4697
    @shajichacko4697 3 года назад +1

    ഒത്തിരി ,ഒത്തിരി, നന്ദി മോളെ

  • @thangalkoduvally7908
    @thangalkoduvally7908 2 года назад

    santro car wheel axel nutt spaner number onnu paranju tharo pls

  • @vijeshtvijesh390
    @vijeshtvijesh390 3 года назад +1

    👍👍.എന്റെ വണ്ടി 1st ഗിയർ. റിവേഴ്‌സ് ഗിയറും ചില സമയം വീകാൻ കുറച്ചു കാളിയാണ്. അത് എന്ത് കൊണ്ടണ്. Alto lxi.2007മോഡൽ

  • @TheEnforcersVlog
    @TheEnforcersVlog 2 года назад +1

    Torque converter koodi cheyyamo

  • @jojopaul1769
    @jojopaul1769 Год назад

    Super commentary ❤

  • @madhuboban6353
    @madhuboban6353 2 года назад +1

    ക്ളച്ച് iimportant ആകകൊണ്ട് കയറ്റത്ത് half clutchൽ വാഹനത്തെ നിറുത്തൂവാൻ പാടില്ലാത്തതാവുന്നു.. അങ്ങനെ ചെയ്താൽ അതിൻ്റെ ആയുസ്സും കൂറയും...അതുപോലെതന്നെ ക്ലച്ചിൻമേൽ കാലുവെച്ചും വാഹനം ഓടിയ്ക്കരുത്...വേഗത അനൂസരിച്ചുള്ള ഗീയറിൽതന്നെ ഓടിയ്ക്കുക...കൂടിയ ഗീയറിൽ ക്ലച്ചുതാങ്ങിവിടുന്നതും അതിൻ്റെ ആയുസ്സുകുറയ്ക്കും..ക്ലച്ചുതാങ്ങിയെടുക്കുന്നത് ആദ്യഗീയറിൽ മാത്രമായാൽ നന്ന്...!!

  • @storyteller2045
    @storyteller2045 3 года назад +1

    Chechi ee mwglyilekku
    Vanna oru video cheyyanam

  • @athu2003
    @athu2003 2 года назад +1

    Vandi neutral aavumbozhum ithu thanne alle sambhavikkunnath?

  • @ajithmohan5895
    @ajithmohan5895 2 года назад +1

    സൂപ്പർ msg all the best

  • @sajithk8458
    @sajithk8458 Год назад +1

    Super

  • @mathewta9511
    @mathewta9511 2 года назад +1

    എന്റെ കാർ 80000 km ഓടിയപ്പോൾ clutch തേയ്മാനം സംഭവിയ്ക്കുകയും clutch Assembly പുതിയത് fit ചെയ്യുകയും ചെയ്ത എന്നാൽ പുതിയ clutch 7000 km ഓടിയപ്പോൾ വീണ്ടും തേയ്മാനം ഉണ്ടാകുകയും replace ചെയ്യുകയും ചെയ്തു . മൂന്നാമത്തെ clutch ഉം കഷ്ടിച്ച് 8000 km മാതമേ ഓടിയതുള്ളു. വീണ്ടും clutch മാറ്റിയിട്ടെങ്കിലും അതും കഷ്ടിച്ച് 7 or 8 ആയിരം മാത്രമേ കിട്ടിയുള്ളു. മാറിയപ്പോൾ ഒക്കെ Fly Wheel pressure plate clutch എല്ലാം മാറ്റ യതാണ്. Can you put any suggestion ?

    • @QueenOnWheels
      @QueenOnWheels  2 года назад +1

      7000,8000 km ഇൽ ഒരിക്കലും ക്ലച്ച് പണി വരില്ല.. മാറിയവർ കൃത്യമായി എന്താണ് ചെയ്തത് എന്ന് നോക്കണം. കൂടുതൽ അറിയുവാൻ എന്റെ ബ്രോ ആണ് ഈ നമ്പർ വിളിച്ചാൽ മതി പറഞ്ഞു തരും 9746050966

    • @mathewta9511
      @mathewta9511 2 года назад

      @@QueenOnWheels thanks

  • @babykallat4452
    @babykallat4452 3 года назад +1

    Polichu molea ur superrrrr.

  • @stephinthomas113
    @stephinthomas113 2 года назад +1

    ക്ലച്ച് ചവിട്ടിയിട്ടും റിവേസ് ഗിയർ ഇടുമ്പോൾ ചില സമയം ഒരു ശബ്ദം കേൾക്കുന്നത് എന്തുകൊണ്ടാവും ?

    • @QueenOnWheels
      @QueenOnWheels  2 года назад

      പ്രൊപ്പർ ആയി ഗിയർ എൻഗേജ്‌ ആകുന്നില്ല.. ജസ്റ്റ്‌ ഒന്നുകൂടി ഫസ്റ്റ് ഇട്ട് ജസ്റ്റ്‌ ഒന്ന് ക്ലച്ച് വിട്ട ശേഷം ഒന്നൂടെ R ഇട്ടാൽ മതി..

    • @vijeeshmullakkal5727
      @vijeeshmullakkal5727 Год назад

      Avidunna.ethrayum.arivu..m😂😂

  • @Motivational20_22
    @Motivational20_22 2 года назад +1

    Very good efforts

  • @VintageDrive
    @VintageDrive 3 года назад +1

    Good explanation... 👍

  • @satheeshts6271
    @satheeshts6271 2 года назад +1

    Nice explanation 👏👏👏👏

    • @QueenOnWheels
      @QueenOnWheels  2 года назад +1

      Thanks ❤️

    • @satheeshts6271
      @satheeshts6271 2 года назад

      @@QueenOnWheels parayunna oro karyangal kettal ariyam athine kurich nalla pole manasilaki padich parayunnathanenn adipoli ane mechanical ulla ishttam nalla pole und manasilayii good keep it up

  • @rkmedia5715
    @rkmedia5715 3 года назад +2

    ഒരു സംശയം clutch ചവിട്ടുമ്പോൾ എഞ്ചിനിൽ നിന്നും ഉള്ള ഡ്രൈവ് (Drive shaft)കട്ട് ആകുന്നു അതെ സമയം വണ്ടി ഓടിക്കൊണ്ടിരിക്കുന്നതിനാൽ (Driven shaft) drive എങ്ങനെയാണ് കട്ട് ആക്കുന്നെ .

    • @QueenOnWheels
      @QueenOnWheels  3 года назад +1

      വീഡിയോ skip ചെയ്യാതെ കണ്ടോ?

    • @madmechanic2709
      @madmechanic2709 2 года назад +1

      Simple.. Clutch Chavittumbo release bearings nte sahayathal Pressour plate nte fingersine amarthumbol Clutch Um Fly wheelum thammilulla bendham Cut cheyyunnu.. Drive Cut Aavukayum cheyyum😉

  • @RamaChandran-rz7ll
    @RamaChandran-rz7ll 2 года назад +1

    Cliech ok

  • @adithyan.p.s10a63
    @adithyan.p.s10a63 2 года назад +1

    ഒട്ടോമേ ബയിൽ നല്ലതുപോലെ വർക്കിംഗ് അറിയാമല്ലോ

  • @amalsatheesan6318
    @amalsatheesan6318 3 года назад +1

    Ithra effort eduth autovlog cheyittum views kittunnilla enn vicharikarr daily videos idan pattuonn nokk ee kollam kond nthayalum mole rakshapedum🤚

    • @QueenOnWheels
      @QueenOnWheels  3 года назад

      😊😊 athikam view illa bro but orupad support ullakond munnot pokunnu..🥰

    • @amalsatheesan6318
      @amalsatheesan6318 3 года назад +1

      @@QueenOnWheels athokkey kittum effort daivam kanathey nikkilla All is well😊 kurach vlogs cheyyan pattuonn nokk nattleulla places etc.... ellarkkum vehicle related karyangalill thalparayam kuravayirikkum athond kurach places vlogs add cheyth nokk rakshapedum 💯

  • @paulcv8836
    @paulcv8836 2 года назад

    My clutch system, I 20, got struck and gone to regular mechanic, a genuine man. He said he has changed few spares. When I open the bonnet I could see a new slave cylinder. After 50 km of drive a new problem. When I drive 10 or. 15 minutes, the engine is on, able to shift the gear and I apply accelerator engine is raising (rpm goes up) but vehicle not moving. Then a stage comes even in 1st gear car doesn’t move. Could you please guide me.

  • @ansil762
    @ansil762 2 года назад +1

    സൂപ്പർ മോളേ👍👍

  • @krishnakumara7822
    @krishnakumara7822 3 года назад +1

    Good effort keep it up

  • @RajeevKumar-nf7hk
    @RajeevKumar-nf7hk 3 года назад +1

    ഇത് പൊളിച്ചു അടിപൊളി 👍👍👍

  • @dawood5973
    @dawood5973 2 года назад

    Very informative video❤️thanks

  • @rajith1000
    @rajith1000 2 года назад +1

    ക്ലച്ച് അമർത്തുമ്പോ കുറച്ചു tight ഉണ്ട് മെക്കാനിക് നെ കാണിച്ചപ്പോ ക്ലച്ച് മൊത്തം മാറ്റണം എന്ന് പറഞ്ഞു എന്തുകൊണ്ടായിരിക്കും🤔🤔

  • @rahultist
    @rahultist 3 года назад +1

    Good Video.Thanks

  • @sreekanthkalayil8346
    @sreekanthkalayil8346 3 года назад +1

    Well explained

  • @sandeepsandeepvt860
    @sandeepsandeepvt860 2 года назад +1

    Sis u r great ❤👍🏻👏👏👏🔥

  • @johncb2756
    @johncb2756 3 года назад +1

    Good information 💯

  • @vijayant5314
    @vijayant5314 2 года назад +1

    Excellent

  • @ആനിക്കാടൻ
    @ആനിക്കാടൻ 3 года назад +1

    കൊള്ളാം പൊളിച്ചു

  • @kerala_1083
    @kerala_1083 3 года назад +1

    Good info👍🏻