Tiago EV user review malayalam|

Поделиться
HTML-код
  • Опубликовано: 11 окт 2024

Комментарии • 241

  • @vishnumtm
    @vishnumtm Год назад +28

    Your selection of cars and owners are really good and your improvement in preparation of questions according to each type of vehicle is excellent.

    • @WalkWithNeff
      @WalkWithNeff  Год назад +1

      Thankew soo much brother 🥰🥰 keep supporting 😇

  • @harithanal
    @harithanal Год назад +110

    3500 km ഓടിച്ചു , 295 വരെ range കാണിച്ചിട്ടുണ്ട്, 265 നു മുകളിൽ കിട്ടും. Happy to own tiago EV

    • @georgechacko8063
      @georgechacko8063 Год назад +1

      Maanyyan

    • @rahulunni5763
      @rahulunni5763 Год назад +3

      On road etray

    • @WalkWithNeff
      @WalkWithNeff  Год назад +5

      Great bro 💯

    • @praveenpgec
      @praveenpgec Год назад +1

      longer range variant aano?

    • @aneeshaneesh7468
      @aneeshaneesh7468 Год назад +3

      മാസം കറണ്ട് ബില്ല്കൂട്ടാൻ പോകുന്നു നമ്മുടെ സർക്കാർ അപ്പോൾ ev എടുത്തവരുടെ അവസ്ഥ എന്താകുമോ എന്തോ

  • @gtag174
    @gtag174 Год назад +5

    Lithium-Ion chemistry batteries charge in two modes. First Constant Current (CC) and then Constant Voltage (CV). These batteries first charge in CC mode and starts in CV when it reaches closer to full voltage. This is seen when the battery percentage reaches 90% (CV). The 12v battery should not be a problem as long as its not recurring.

  • @entearivukal3402
    @entearivukal3402 Год назад +26

    bro താങ്കളുടെ വീഡിയോസ് നല്ല helpful ആണ്..
    ഒന്ന് രണ്ട് suggustions
    1,audio ഒരു പതറിച്ച ഉണ്ട്.. 2 മൈക്ക് ലെ same audio ഒരുമിച്ച് വരുന്ന കൊണ്ടാവാം.. എഡിറ്റിൽ ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു.
    2, ചാനൽ നെയിം walk with neff എന്നത് മാറ്റി talk with neff എന്നാക്കിയാൽ നന്നായിരിക്കും..
    3, സംസാരത്തിന്റെ ഇടക്ക് വണ്ടിയുടെ ചില footages കാണിച്ചാൽ വീഡിയോ കുറച്ചു കൂടി കണ്ടിരിക്കാൻ interesting ആയിരിക്കും.. അതായത് വീഡിയോ ഫുടേജ് കാണുന്ന ആസ്വാദകന് നിങ്ങളുടെ സംസാരം background ൽ കേൾക്കാൻ സാധിക്കുന്ന പോലെ.

    • @WalkWithNeff
      @WalkWithNeff  Год назад +8

      Thankeew so much for the great suggestion brother 🥰🥰
      Audio rdy akkam bro..looking for another mic..
      Channel name enik ishtapettu..onn alogichit cheiyamee😇
      Car footages kooduthal edukan time kitmbm edkarund bro..chila shoots il time thikayathonda shots kurayunne.. cameraman vere ilello..athonda

    • @badbad-cat
      @badbad-cat Год назад

      ​@@WalkWithNeffനിങ്ങളുടെ ചാനൽ നല്ലതാണ്, നിങ്ങളുടെ പെരുമാറ്റം അതിലും നല്ലത് 😄👍🏻

    • @harishkiran3663
      @harishkiran3663 Год назад

      @@WalkWithNeff Rode go2

    • @sayednadhirsakkaf4228
      @sayednadhirsakkaf4228 8 месяцев назад

      ​@@WalkWithNeff I like your humbleness❤

  • @ArunBasilLal
    @ArunBasilLal Год назад +3

    Horn being tight in the center is present in my Tata Altroz Petrol as well. Sides work very well. After a while you get used to pressing on the sides only. The issue mentioned with the 12V battery might be a one time occurrence since the battery was new an unused for a while. After few charge-discharge cycles it should be okay. The fact that the owner of this car also drives a Ford Ecosport gives a lot of credibility to his feedback on power and performance. Thanks for this video!

    • @mvmunnithan
      @mvmunnithan Год назад +1

      Horn should use only side wise. Thats how they placed. So shouldnt use horn via centre which is not correct in altroz.

  • @edwinharvey2226
    @edwinharvey2226 Год назад +7

    Using Tiago XT Mid Range for 2 months. Done 3000 km. 150 to 180 per charge with AC kitum. without AC 195 are kiti. Maintain proper charge cycle and use regen 2 in cities. Best city car if you have a daily trip of at least 25 km. I am using 40km daily plus about 250 km during weekend. fully satisfied.

  • @jijokattunilam
    @jijokattunilam Год назад +9

    14:05 Bro..fast charging cheyyumbo..90-95% vare cheyyavuu. Slow charge cheyyumbo 100% cheyyaam. Otherwise it could affect the battery life.

    • @AadilSP
      @AadilSP Год назад

      fast charging thanne 95% vare mathrave avu.. ath kazhinjj athum slow charge ayirikkum

    • @abhilash5186
      @abhilash5186 Год назад

      95 % കഴിഞ്ഞു അതിന്റെ സെൽ ബാലൻസിങ് ആണ് അതാണ് സ്ലോ. ഇടയ്ക്കു ഫുൾ ആക്കി ചാർജ് ചെയ്യണം. എന്നാലേ ഈ ബാലൻസിന് ഓക്കേ ആകു. ബാറ്ററി ഹെൽത് ഇത് ആവശ്യം ആണ്

    • @vimal1960
      @vimal1960 Год назад

      Try to disconnect fast charging after 72-75%. Charge rate gets exponentially slower after that for all BMS systems. Use the time saved for more wellness+circulation breaks.

  • @renjith6123
    @renjith6123 Год назад +2

    Charging stationil vere vandi undo ennariyanulla option vallthm undo?
    appil 🤔

  • @josephissac9488
    @josephissac9488 Год назад +6

    Tigor ev വാങ്ങി 250 കിലോമീറ്റർ കിട്ടുന്നുണ്ട്, ആരും ശ്രദ്ധിക്കാത്ത കാര്യം വയനാട് ചുരം ഇറങ്ങിയപ്പോൾ 47 ശതമാനം ഉണ്ടായിരുന്ന ചാർജ് 53 ശതമാനം ആയി തിരിച്ചു കയറി, കുറച്ച് ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നു അല്ലെങ്കിൽ 10% കിട്ടുമായിരുന്നു, കക്കാടംപൊയിൽ കയറി ഇറങ്ങിയപ്പോൾ 3% തിരിച്ചു കയറി

  • @AbinAlbertBL
    @AbinAlbertBL 7 месяцев назад +1

    Can you try to do a review of ev car with 1lakh kilometers. The real doubt is how long ev battery last.

  • @unniantony6892
    @unniantony6892 Год назад +5

    1. EV: Engine സൗണ്ട് ഇല്ലാതെ comfirtable യാത്ര ആഗ്രഹിക്കുന്നവർക്ക് പണം നോക്കാതെ എടുക്കാം
    2. വീട്ടിൽ സോളാർ എനർജി ജനറേഷൻ ഉള്ളവർ, KSEB പവർ ഉപയോഗിക്കാത്തവർക്ക് ബെസ്റ്റ് ആണ് EV
    3. 60% എനർജി ജനറേഷൻ coal ഇൽ നിന്നുള്ള ഇന്ത്യയിൽ environmental ഫ്രണ്ട്‌ലി നിലവിൽ EV ആകില്ല
    4. 8 വർഷം കഴിഞ്ഞാൽ ബാറ്ററി മാറേണ്ട വരും. ആദ്യത്തെ കൊല്ലം 250 റേഞ്ച് കിട്ടുമെങ്കിൽ അത് 2 കൊല്ലം കഴിയുമ്പോ 200 ആകും, 5 കഴിയുമ്പോൾ അത് 120 എത്തും (ഇന്ത്യയിൽ ആദ്യം EV എത്തിച്ചത് REVA ആണ്.. കുറച്ചു വണ്ടികൾ ബാംഗ്ലൂർ കാണാൻ കഴിയും)..8 കൊല്ലം കഴിഞ്ഞു ബാറ്ററി മാറ്റുമ്പോൾ ഒരു പെട്രോൾ വണ്ടിക്കു മുടക്കേണ്ട പണം ബാറ്ററി മാറ്റാൻ കൊടുക്കണ്ട വരും.
    5. സാമ്പത്തികം ഉള്ളവർക്ക് status symbol ആയി EV ഉപയോഗിക്കാൻ ബെസ്റ്റ് ആണ്.
    6. EV vehicles ഇപ്പോഴും ബലാരിഷ്ടതയിൽ ആണ്. കുറച്ചു വർഷങ്ങൾ കഴിഞ്ഞു ബാറ്ററി കപ്പാസിറ്റി കൂടുകയും വില കുറയുകയും ചെയ്യും. Refine tuning ഇനിയും വരാൻ ഉണ്ട്... അപ്പോഴേക്കും ഈ വണ്ടി എടുക്കാൻ best ആകും.

    • @think0you
      @think0you 9 месяцев назад

      After 8 years will chance prices low for battery

  • @mediamix7777
    @mediamix7777 Год назад +7

    ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി ഇനിയും വളരാനുണ്ട്. അതുവരെ ഈ സാധനം എടുത്തുവയ്ക്കുന്നത് റിസ്കാണ്..അതാണ് സത്യം..മനസമാധാനംപോയിക്കിട്ടും

    • @Ullasjoy
      @Ullasjoy Год назад +3

      exactly, after 5 years mathrame vivaram ariyoo

  • @sureshbalakrishnakurup832
    @sureshbalakrishnakurup832 9 месяцев назад +1

    I have a automatc micra,somany times I have the experience of battery drain out

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf Год назад +1

    സാധാരണക്കാരന് Tata യുടെ Ev , good👌👌👍

  • @vijay-grace
    @vijay-grace Год назад +45

    റിവ്യൂ useful ആയിരുന്നു. ഞാൻ ഒരു Tiago ev ഉടൻ ബുക്ക് ചെയ്യാൻ പോകുന്നു. എന്റെ 3rd car ആണ്. ഒരു 120 km റേഞ്ച് കിട്ടിയാൽ മതി. അതിനു ഈ വിലക്ക് ok ആണെന്ന് തോന്നുന്നു ❤ലൈഫിന് തന്നെ ഒരു guaratee ഇല്ല...പിന്നെയാ ബാറ്ററി 😂😂😂

    • @harishkiran3663
      @harishkiran3663 Год назад +4

      നിങ്ങളെ പോലെ ഉള്ളവരിൽ ആണ് എന്റെ പ്രതീക്ഷ♥️👍

    • @riyaskt8003
      @riyaskt8003 Год назад

      For a normal usage at this price range is best, no need to worry about anything

    • @vijay-grace
      @vijay-grace Год назад +1

      @@riyaskt8003 yes. I booked it today. Just paid 21 k. 1 month waiting പറഞ്ഞു.

    • @basheerkaipangani5175
      @basheerkaipangani5175 Год назад +6

      ഞാൻ TATA TIGOR EV 11 മാസം ആയി ഉപയോഗിക്കുന്നു. എനിക്ക് സാധാരണ ഓട്ടത്തിൽ AC ഇല്ലാതെ 300 KM RANGE കിട്ടുന്നുണ്ട്. ലോങ്ങിൽ 405 KM വരെ കിട്ടിയിട്ടുണ്ട്. കമ്പനി പറയുന്ന RANG 306 KM ആണ്. നമ്മൾ ഓടിക്കുന്ന രീതിക്ക് അനുസരിച് ആണ് റേഞ്ച് കിട്ടുന്നത്. കഴിയുന്നതും അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ബ്രേക് ഉപയോഗിക്കരുത്. ആക്‌സിലേറ്ററിൽ തന്നെ അഡ്ജസ്റ്റ് ബ്രേക് ചെയ്യുക. Km / h 70 ൽ കുറഞ്ഞു ഉപയോഗിച്ചാൽ 400 റേഞ്ച് കിട്ടും. AC ഉപയോഗിച്ചാൽ ഒരു മണിക്കൂറിൽ 4 ശതമാനം ചാർജ് കുറയും. TIGOR EV സൂപ്പർ ആണ്. ❤️👍🏻

    • @AnoopKAnilkumar
      @AnoopKAnilkumar 11 месяцев назад

      ​@@harishkiran3663ചേട്ടൻ പെട്രോൾ പമ്പ് owner ആണോ 😂

  • @ajithakamal9814
    @ajithakamal9814 8 месяцев назад +1

    Tiago automatic ev ഉപയോഗിക്കുന്ന ആരെങ്കിലുമുണ്ടോ..എന്താണ് അഭിപ്രായം..എനിക്ക് വാങ്ങാൻ വേണ്ടിയാണ്.

  • @vishnumohan7041
    @vishnumohan7041 Год назад

    215 kittum, if planned well long drive also possible,with low cost..
    Profitable if monthly use more than 1000 km
    Luxury interiors
    Initial pick up excellent
    Infotainment and zconnect good
    Sports mode superb...

  • @saravan.s6082
    @saravan.s6082 Год назад +5

    ഹായ്...ജാൻ tiago ev ആദ്യം ബുക്ക്‌ ചെയ്തിരുന്നു. ഉടമസ്ഥർ 180 km മൈലേജ് കിട്ടുന്നുള്ളു എന്ന് പറഞ്ഞപ്പോൾ.. പതുക്കെ പിന്നോട്ട് മാറി.. ഇപ്പോൾ ജാൻ 2 മാസമായി nexon ev max ഉപയോഗിക്കുന്നു.. 450km കമ്പനി പറയുന്നതിലും ഒരു 330 കിട്ടും. അതും സൂക്ഷിച്ചു ഓടിച്ചാൽ. പെട്രോൾ, ഡീസൽ വാഹനങ്ങൾ ഓടിക്കുന്നത് പോലെ ഓടിച്ചാൽ 200 പോലും കിട്ടില്ല. Ev ക്ക് മൈലേജ് കിട്ടണമെങ്കിൽ ഡ്രൈവിംഗ് സ്റ്റൈൽ മാറ്റണം. ജാൻ 2 മാസംകൊണ്ട് 7000km ഓടിച്ചു. പെർഫോമൻസ് വൈസ് ev ഒരു പടക്കുതിര തന്നെ... കംപ്ലയിന്റ് ഒന്നും ഇതുവരെ വന്നിട്ടില്ല. അഥവാ ഒരു കംപ്ലൈന്റ് ഉണ്ടായാലും പേടിയില്ല... കാരണം tata നൽകുന്നതിലും service....
    'evok ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ്‌ നൽകുന്നുണ്ട്.. ആരും ev എടുത്താലും evok ഇൽ അങ്കമാകണം... അത്ര പക്കാ service ആണ് അവർ നൽകുന്നത്.. പിന്നെ ev യേ കുറ്റം പറയുന്നവർ ഒരിക്കൽ എങ്കിലും ഇത് ഓടിച്ചുനോക്കിയിട്ടു കുറ്റം പറയാൻ ശ്രമിക്കുക.. സ്വന്തം ലൈഫ്നു പോലും വാരണ്ടി ഇല്ലാത്ത ഈ കാലത്തു ബാറ്ററിയുടെ ലൈഫ് നോക്കി ജീവിക്കാൻ പറ്റുമോ 😄.

    • @mind-yr_own-bisnes
      @mind-yr_own-bisnes Год назад

      Average monthly ethra km ഓട്ടം ഉണ്ടെങ്കിൽ വണ്ടി മൊതലാകും. ഒന്ന് പറയാമോ.....,

    • @vijay-grace
      @vijay-grace Год назад

      ഞാൻ tiago ev വാങ്ങി ഇന്നേക്ക് 1 mth ആയി. 3000 km ഓടി. Ac ഇട്ടാലും ഒരു 230 km സുഖമായി കിട്ടുന്നുണ്ട്.

  • @drajaysankar
    @drajaysankar Год назад

    Enik valiya ottam onnum illa. weekly maatram anu car eduth purath pokullu. But I love the driving pleasure of an ev, can anyone suggest njan oru ev vaangiyal issue undo? , Use daily cheyyatatukond entengilum prasnam undo, Please suggest

  • @seethakarthik6978
    @seethakarthik6978 Год назад +1

    Thanks a lot for the video. Today only we visited tata motors showroom for tiago ev base model. the acutal range they said is 180 ( co claims 250). similarly, in the top end, co claims 315 where as you have clearly explained that it is only 250 ( 84% = 178 km in your dashboard) that translates to 210 km. two things worries us. 1. no stepney 2. range in base model. i think it will not go beyond 160 km max. AC ittal endhakumo. regenerative part manasilayilla. also, what will happen after the 8 year? athum iru question aanu.

    • @pradeepsubramanian6643
      @pradeepsubramanian6643 Год назад +1

      Try to take a test drive with Citreon EC3.suspension is awesome,spacious and more boot space and with steppinie tyre.But interior and some features are just average comparing to tata EV's .Do both EV's test drive and chose what you like.Difference between both cars is 1 lakhs only.

  • @PTG8005
    @PTG8005 8 месяцев назад +1

    Current bill koottum. Athinumunne ellarum tata vittittu maruti edukku. Spare thattukadayilum kittum

  • @amaldev7736
    @amaldev7736 Год назад +10

    11:27 content highlighting

  • @subramanianpm1983
    @subramanianpm1983 Год назад +13

    പക്ഷെ, 315 ന് പകരം 200 KM range മാത്രമേ കിട്ടുന്നുള്ളു.

  • @CypherBarbie
    @CypherBarbie 11 месяцев назад

    Hello,
    What is your opinion about buying a Tata Tiago EV or a Citroën EV or upcoming EVs in 2024 starting amd Mid.
    I have seen many reviews about the Tiago EV. Some mention that when driving in the rain or through waterlogged areas, the car suddenly stops due to water getting inside the car. Is it a good option to buy an EV now?
    I am taking a loan for this purpose, and with the rising petrol prices, it makes sense to consider an EV to save on fuel costs, which can be used to pay the EMI.
    I am buying the car for family purposes, and we don't do long rides daily. I work out of town and come home only on weekends, and I might use the car or two-wheeler.
    We need to visit family members once a month, and the distance is around 75 km one way, so 150 km in total. The rest of the time, the car will be in the garage, and we would use it only in rare cases like for hospital visits, shopping, or urgent matters.
    So, what is your opinion? Should I go for an EV? I am particularly concerned about the Tiago EV's issues related to driving in rainy conditions and through waterlogged areas.
    Previously decided to buy taigo and move to punch and move to Altroz but petrol cost and EMI cost would be little trouble so at that time EV in my mind but due to these issues makes me convert to petrol..
    But now I'm thinking back about EVs.
    Any suggestions from your side ?

  • @motormussetv
    @motormussetv 5 месяцев назад +1

    Can you give another video on review after 11 months?

    • @WalkWithNeff
      @WalkWithNeff  5 месяцев назад +1

      Its already im this channel bro..plz check the latest video in the channel

  • @sunilantony621
    @sunilantony621 Год назад +3

    Ente Citroen Electric C3 interview cheyaan aarenkilum undo ?

    • @WalkWithNeff
      @WalkWithNeff  Год назад +1

      Cheiyamello bro..plz text me on Instagram (neffz capture) or call 8848478556

  • @vibindas1711
    @vibindas1711 9 месяцев назад

    Battery drain out akunnath rare case Anu anikkum new maruti breeza il pani kittiyairunnu

  • @Samyukth_Jain
    @Samyukth_Jain Год назад +7

    frequent testing kayinj venam vandi erakkaan customere vech alla extensive testing😐

    • @sanalkumarvg2602
      @sanalkumarvg2602 Год назад +5

      എത്ര Test നടത്തിയാലും , EV പോലെ പുതിയ ഒരു innovation ആകുമ്പോള്‍ , practical daily life ല് ചില വണ്ടികള്‍ക്ക് issues വരും , അത് solve ചെയ്തു മുന്നോട്ട് പോകും ..അങ്ങനെ ആണ് ..ബെന്‍സില്‍ ഒക്കെ പുതിയ പുതിയ features വരുമ്പോള്‍ പലതും ഇടയ്ക്ക് issues വരുന്നുണ്ട് ....അത് clear ചെയ്ത് അടുത്തത് ചെയ്യും ....പേടി ഉള്ളവര്‍ ഒരു product ഇറങ്ങി രണ്ടു കൊല്ലം wait ചെയ്ത് എല്ലാ user reviews ഉം നോക്കി വണ്ടി എടുക്കുക

    • @Samyukth_Jain
      @Samyukth_Jain Год назад +2

      @@sanalkumarvg2602 ee start avathath, boot door issue onnm ev de specific allallo.Tata should be taken care of that aspect of build quality. Pne battery drain ayi vazheel kidakkunath oke quality control issue thane aan. It can't be justified.
      Pne TaTa mathram onnum alla
      Start avand Brand new Jeep meredian signalil vech thalli kodutha anubavamvum und😑

    • @badbad-cat
      @badbad-cat Год назад +2

      ​@@Samyukth_Jainyes പുതിയ വണ്ടി ബാറ്ററി drain ആയി കിടക്കുന്നത് quality control issue തന്നെയാണ്. Software problem ആയിരിക്കും ചിലപ്പോൾ

  • @BalakrishnanNair68
    @BalakrishnanNair68 Год назад +1

    To my understanding, there is no starter motor for EVs. So why do you need a separate 12V battery for turning on the vehicle to drive mode? Did they give any clarification on this?

    • @Babu-gk3gz
      @Babu-gk3gz Год назад +4

      12V battery is needed to actuate the Electronic Control Units as all accessories and ECU are built on 12V architecture. Whereas the Lithium battery of an EV could be anywhere between 400V to 800V.

    • @BalakrishnanNair68
      @BalakrishnanNair68 Год назад

      @@Babu-gk3gz Oh. I see. In fact electric scooters doesn't have such a setup. So why had this query. Thank you for clarifying 👍

  • @sreenictl
    @sreenictl Год назад +3

    Citroen eC3 yude review cheyyamo ?

    • @WalkWithNeff
      @WalkWithNeff  Год назад

      Cheiyaamello..user ne rdy ayit chyam bro

  • @abhilash5186
    @abhilash5186 Год назад +1

    13:18,95% കഴിഞ്ഞു ബാറ്ററി സെൽ ബാലൻസിങ് നടക്കുന്നു.അതിനാൽ ആണ് ഇത്ര സ്ലോ. ചാർജ് നിർത്തുന്നു എങ്കിൽ 95 മുന്നേ നിർത്തുക.3-4 ചാർജ് ഇടക്ക് 100 ആകാൻ മറക്കരുത്. അത് ബാറ്ററി ഹെൽത് ആകുന്നതിനു ഉപകരിക്കും.

  • @MrAfzalaziz
    @MrAfzalaziz Год назад +4

    I just test drove the Tiago EV.. Overall my feedback is not positive considering the price. It seemed that you paying for a car similar to an Alto in features an approximate 12 lakhs just because it is electric. You get a higher category gasoline car for the same price with ample amount of features. Again the resale value of a electric car can be very less after a few years since warranty (7 years for Tiago) shall expire within a few years. Just my opinion. I totally respect other who had a positive experience. Thanks.

    • @AnoopKAnilkumar
      @AnoopKAnilkumar 11 месяцев назад

      Tiago petrol price is 6 lakh.. Its similar to a swift not alto.

    • @Lokesh20215
      @Lokesh20215 8 месяцев назад

      comparing 800cc Alto compared with 1200cc Tiago 😂😂

  • @mrsreejithsasidharan
    @mrsreejithsasidharan Год назад +3

    പുതിയ വണ്ടി ഓടിച്ചു പരിചയം ആകുമ്പോൾ മാത്രമേ നല്ല മൈലേജ് കിട്ടു

  • @sangeethdcruiz1484
    @sangeethdcruiz1484 Год назад +1

    Bro orale interview cheyyumbo samsarikunna aalude face viewersn kanaan pakathin frame set cheyyu (chila videosil samsarikunna aalde face kanarilla ).... a humble suggession

    • @WalkWithNeff
      @WalkWithNeff  Год назад +3

      Bro chila shoots il users may not be comfortable on facing directly to the camera. Ah cases il njngl face to face nokkum..atha sambhavikkaru..
      Bro prnjth sort out chyam bro.. oru secondary camera koode set akit user nu close shot vekkam..in future..
      Thnx for the suggestion 😇🥰

  • @NSK1127
    @NSK1127 Год назад +11

    8:18 TATA യുടെ ഒരു technician നെ വിളിക്കാൻ തന്നെ ഇത്ര പാടാണൊ അതും പുതിയ വണ്ടിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ🙄. Service കട്ട ശോകം തന്നെ

    • @WalkWithNeff
      @WalkWithNeff  Год назад +2

      Athe bro..tatayude shaapam athaanu

    • @haneeshjohn6972
      @haneeshjohn6972 Год назад

      tata yude vandi mosham ayathu kondanu puthiya vandikal eppozhum small issuse varunathu athine service center ne mathram ethinu blame cheyanam mattu ethu company vehiclesnu aanu ethu pole low kilometer running timeil compliant varunnathu company manufacter defect ulla product erakiyal athu service technican nu complete ayi therkan kazhiyilla tata mechanical and electrical reliablity is so bad only body weight they are highlighting any how tata is not a trust brand compare to other brands puzhiya vehicles people medikunnathu all time service centeril poyi adaerikkan alla only periodic service want to go

    • @NSK1127
      @NSK1127 Год назад

      @@haneeshjohn6972 💯 correct aanu vandi pettennu complaint aavunnathu aanu prashnam. Thatti koottu vandikalanu tata erakkunnathu

  • @blackhunter5696
    @blackhunter5696 11 месяцев назад

    How many units of current required to full charge a Tiago ev LR XT model?? 0-100 %

  • @aneesht.g7813
    @aneesht.g7813 Год назад

    Enikum same battery drain issue undayitt unde in nexon ev max..

  • @gdboybaby1558
    @gdboybaby1558 9 месяцев назад

    മഴകാലത്തു tiago ev അടിഭാഗത്തു വെള്ളം തട്ടുമ്പോൾ നിന്നു പോവുന്നു എന്നു പറയുന്നു. .സത്യമാണോ. .?

  • @DeonAdonTalks
    @DeonAdonTalks 9 месяцев назад

    സൂപ്പർ

  • @confidential4712
    @confidential4712 Год назад +1

    Initially varunna ella ev yum pettanu aarum chadi kayari idukunathu safe alla.. Pretyekichu itrayum blasting potential ulla battery oppam ullapol. battery kattu pidichaalum blast cheyathe irikaanulla oru technologu udane konduvannam tataa.. Pine EV car idukunavar proper service ellam follow cheyanam oru karyatilum delay varutaruth for their safety..

    • @PurePerfection-hr9rz
      @PurePerfection-hr9rz Год назад

      30ലിറ്റർ പെട്രോൾ കൊണ്ട് ഉണ്ടാകുന്ന അത്രയും blast ഈ ബാറ്ററി കൊണ്ട് ഉണ്ടാകില്ല.

  • @prn9771
    @prn9771 Год назад

    Full chargil cluster-il 215 km range kanunnullu.315 parajirunnu.

  • @noufal707
    @noufal707 Год назад +1

    Mg zs ev de user experience cheyamo.?

  • @edizonvarghese6079
    @edizonvarghese6079 Год назад +4

    Electric vehicle will be second vehicle. So maximum price for electric vehicle should be 6 Lakh

  • @pwrmachana5386
    @pwrmachana5386 Год назад +4

    Bro toyota camry new user review iduooo😊

  • @n.sivaprasadnarayanapillai8352
    @n.sivaprasadnarayanapillai8352 Год назад +1

    എനിക്ക് ഇതു പോലെ രാവിലെ വീട്ടിൽ വെച്ച പറ്റി

  • @gdboybaby1558
    @gdboybaby1558 9 месяцев назад

    ഒരു പ്രാവശ്യം full charge നു എത്ര രൂപ കൊടുക്കണം ?

  • @sivasankaranav6104
    @sivasankaranav6104 Год назад

    Ethenkilum EV, repeat performancil, promised mileage thannittundo ??? Cheat technology in battery making !!!

  • @noobgaming7170
    @noobgaming7170 Год назад

    Bro ithil thattip und nammal fast chargerinu vendi 60 thousand, athu cheyanam engil 3 phase line veetil venam, athinu kseb approve cheyanam, nashtam ann nangal athu thirichu koduthu ithil scam und charger vera agent ann cheyunnae bro detail ayi theraki video cheyamo

    • @PurePerfection-hr9rz
      @PurePerfection-hr9rz Год назад

      സുഹൃത്തേ വീട്ടിൽ നമ്മൾ slow ചാർജിങ് ആണ് വെക്കുന്നത്. 3.3KW & 7.2 kw. ഇതിൽ 7.2kw ന് 3Phase വേണം. 3.3ക്Kw ന് single phase മതി.

    • @noobgaming7170
      @noobgaming7170 Год назад

      @@PurePerfection-hr9rz
      Fast charging nadakulalo, charger vekkunathu vera team ann enna TATA parayunathu, aha charger vekkun agent thannae paranju cheta ithu veruthae nashtam ann enn cabel valikumbol length kuduvan engil extra fund kodukandi varum

    • @noobgaming7170
      @noobgaming7170 Год назад

      @@PurePerfection-hr9rz
      Slow charging ok ann but tharuna fast charger o?

    • @PurePerfection-hr9rz
      @PurePerfection-hr9rz Год назад

      OK
      അതാണ് 7.2 KW ചാർജർ.
      ആ ചാർജർ install ചെയ്യാൻ 3 Phase ഉം 10 SQM cable ഉം കുറഞ്ഞത് വേണം.

    • @vimal1960
      @vimal1960 Год назад

      Just opt for 3.3 kw charger. Plug in at 10pm and it's ready at 85% at dawn, 100% by 8am

  • @varghesedaniel1931
    @varghesedaniel1931 Год назад +2

    Great review ❤

  • @Roykalabhavan
    @Roykalabhavan Год назад

    Ev XT LR model എടുത്തു.160km ഓടിച്ചു. Full ചാർജിൽ 205km ആണ് കാണിക്കുന്നത്.24kwh ബാറ്ററി ക്ക്‌ 275km എങ്കിലും കിട്ടേണ്ടേ? എന്തെങ്കിലും പ്രോബ്ലം ആണോ?

    • @Babu-gk3gz
      @Babu-gk3gz Год назад

      സുഹൃത്തേ, ഒരു EV യ്ക്ക്, ഇന്ത്യയിലെ average speed കണക്കാക്കിയാൽ, 1 km ന് 100 wh എങ്കിലും വേണം. Finland ഇലും മറ്റും ഇത് 150-200 wh/km ആണ്. കാരണം, ഒരു EV യുടെ range, ഏറ്റവും കൂടുതൽ ബന്ധപ്പെ ട്ടിരിക്കുന്നത് അതിൻ്റെ speed ആണ് . അപ്പൊൾ 24000 Wh ബാറ്ററി കൊണ്ട് , ഇന്ത്യയിൽ 240 km range പ്രതീക്ഷിക്കേണ്ടതുള്ളു.

  • @rules436
    @rules436 Год назад +1

    Kambam theni ivide onnum charger illa.
    theni highway il detour towards kodikanal nu aduthu..temple city il puthiya charger udane verum..
    else kumali & dindigul tata power charger undu..very unrelaible.

    • @WalkWithNeff
      @WalkWithNeff  Год назад

      Analle😬 future il varumarikm bro elladthm

  • @subramanianpm1983
    @subramanianpm1983 10 месяцев назад

    ജീവൻ പണയം വച്ചാണ് ടിയാ ഗോ Ev (12.30 ലക്ഷം) ഓടിക്കുന്നത്. ഇപ്പോൾ 33 ദിവസമായി വണ്ടി സർവ്വീസ് സെന്ററിൽ ICU വിൽ ആണ് രോഗം ഡയഗ്നോസ് ചെയ്യാൻ സാധിച്ചിട്ടില്ല. ലക്ഷണം പറഞ്ഞു കൊടുത്തു. Hv critical. എന്ന് ഡാഷ്ബോർഡിൽ തെളിഞ്ഞു വരുന്നതിനു മുന്പ് തന്നെ സഡൻ ബ്രേക്കിട്ട പോലെ ഓടി കൊണ്ടിരിക്കുന്ന വണ്ടി നിന്നു പോകുo. പുറകിൽ വരുന്ന വണ്ടി ഇടിക്കാത്തത് ഭാഗ്യം . വിൽപ്പനാനന്തര സേവനത്തിന് കുപ്രസിദ്ധി നേടിയ സ്ഥാപനമാണ് Tata . പട്ടിക്ക് ഉടയാത്ത തേങ്ങ കിട്ടിയ അവസ്ഥയിലാണ് സർവീസ് സെന്ററിലെ ജീവനക്കാർ . പ്ലാന്റിലെ എഞ്ചിനിയർ മാർ പറയുന്നതനുസരിച് എന്തോ കാട്ടിക്കൂട്ടുന്നു. വണ്ടി കിട്ടി ഓടിച്ചു നോക്കിയാലറിയാം ഓടിക്കുന്നവന്റെ ഭാവി.

  • @fingertip6816
    @fingertip6816 Год назад

    ഒരു യൂസർ റിവ്യൂ ചെയ്യുമ്പോൾ ചുരുങ്ങിയത് ഒരു 10-15ആയിരം km ഓടിയവരെ സെലക്ട്‌ ചെയ്യുക

  • @paulpvarghese4305
    @paulpvarghese4305 Год назад +1

    Very helpful video..😀

  • @radhakrishnaksd85
    @radhakrishnaksd85 Год назад +1

    Battry orikkalum full charge cheiyyan padilla 85%

  • @akhilchalil1585
    @akhilchalil1585 Год назад

    You should check the mfg date of battery

  • @sosamet3372
    @sosamet3372 Год назад

    Kia ev6 review konduvarammo

  • @shaheen8483
    @shaheen8483 Год назад +1

    Bro rr evoque review pls..

  • @notme7202
    @notme7202 Год назад +2

    Njànum book cheythu e vandi

  • @roshanpjoseph2118
    @roshanpjoseph2118 Год назад

    Very good

  • @SSS43MH
    @SSS43MH Год назад

    Please do a video on Skoda Yeti 4x4

  • @PurePerfection-hr9rz
    @PurePerfection-hr9rz Год назад +3

    EV ഒരു പുതിയ ടെക്നോളജി ആണ്. പല കാര്യങ്ങളും നമ്മൾ പഠിക്കണം. അതിനു നല്ലത് EVOK (Electric Vehicle Owners Kerala) പോലെ ഉള്ള ഗ്രൂപ്പിൽ ചേരുക.

  • @vishnusraj007
    @vishnusraj007 Год назад

    Broo if u get a chance, try to do celebrity’s car user experience

  • @b4u132
    @b4u132 Год назад +10

    മാരുതി ഇറക്കുമ്പോൾ ഒരെണ്ണം വാങ്ങണം

  • @jommz9366
    @jommz9366 Год назад +3

    tata yude ella vandikalum electric akunnath nalla oru karyam thanne aanu

  • @kiranr8969
    @kiranr8969 Год назад +3

    500 km nkilum range kituaneal nokarnu

    • @WalkWithNeff
      @WalkWithNeff  Год назад +2

      Athinu byd und bro

    • @user_747
      @user_747 Год назад

      Appo price koodum

    • @falgoop
      @falgoop Год назад

      ​@@WalkWithNeffbyd 28-31ലക്ഷം അല്ലേ റേറ്റ്..

  • @niriap9780
    @niriap9780 Год назад +4

    12v lead acid battery aaanallo complaint vannathu, allathe lithium ion battery allallo...so please a negative thumbnail maatuka...EV okke eduthaal atleast Indiayile sambathu kondu gulf rajyanghalil ninnum crude oil medikunnathu kuraykaam, foreign reserves okke laabhikaam.
    Lead acid battery Ella vandiyilum ullathaanu...negative thumbnail maatu bro

    • @WalkWithNeff
      @WalkWithNeff  Год назад +1

      Ok bro theerchayaytum.. thumbnail change chyuva

  • @radhakrishnant7626
    @radhakrishnant7626 Год назад +1

    Good👍

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Год назад

    Base model എത്ര റേഞ്ച് കിട്ടും ആരെങ്കിലും വാങ്ങി ഓടിക്കുന്നണ്ടോ?

    • @basheerkaipangani5175
      @basheerkaipangani5175 Год назад

      എല്ലാ മോഡലിനും റേഞ്ച് ഒരേ പോലെയാണ്.

    • @abdullahkaabdulkhader8676
      @abdullahkaabdulkhader8676 Год назад

      അതെങ്ങനെ 315, പറയുന്നതും 250 പറയുന്നതും ഒരേ റേഞ്ച് ആണോ കിട്ടുക ?

  • @Ullasjoy
    @Ullasjoy Год назад +1

    All EV owners will get into trouble after 5-6 years of use, batteries are very costly, those who drive more will only benefit eventually

    • @vinu5553
      @vinu5553 9 месяцев назад

      Bro we can replace cell wise

    • @manu7815
      @manu7815 7 месяцев назад

      8 years warranty for battries tata motors

  • @alexrodriguesrodrigues8323
    @alexrodriguesrodrigues8323 Год назад

    ശരിയാണ്..200 or 210 വഖ്‌രെ കിട്ടും

  • @mmb5859
    @mmb5859 Год назад +1

    5:56 vittek pullik aringooda..

    • @WalkWithNeff
      @WalkWithNeff  Год назад

      Top variant mathre nokkiyullarunnu bro..athonda

  • @edizonvarghese6079
    @edizonvarghese6079 Год назад

    Main cost of this will be battery.

  • @SreelalTL
    @SreelalTL Год назад

    Nexon EV. 2 months ayollu... 93% charge cheithu itta vandi, next day edukan nokiyapo battery drained out. Charger kuthiyalum charge akilla. 3 days aai complaint register cheithit... Arum vannit illa ithuvare... Escalations mathram nadakunnu.. Ipo varam nu parayunnu.. Poor service tata.

  • @santhosht.y1487
    @santhosht.y1487 Год назад

    റേഞ്ച് കിട്ടുമെന്ന് തോന്നുന്നില്ല. എനിക്ക് 120-150km with ac and 200km without ac(instead of315km) so never buy this

  • @saleesh0089
    @saleesh0089 Год назад

    Tiago ❤

  • @sagar19408
    @sagar19408 Год назад

    👍🏼👍🏼👍🏼

  • @vsjosekumar4843
    @vsjosekumar4843 Год назад

    സാധാരണ തണുപ്പ് കാലാവസ്ഥയിൽ ബാറ്ററികൾ ഡ്രെയിൻ ഔട്ട് ആകാറുണ്ട് പ്രത്യേകിച്ചും കാമറ ബാറ്ററികൾ ...... അതുപോലെ Ev ബാറ്ററികൾ ചാർജ് തണുപ്പിൽ തീർന്ന് പോകുമോ?.....

    • @vimal1960
      @vimal1960 Год назад

      Not kerala nights. All chemistries should be perfectly happy with night ambients.

  • @jyothish7378
    @jyothish7378 Год назад +8

    ഈ കോപ്പൊക്കെ എടുത്താൽ ഉള്ള മന:സമാധാനം പോകും.ഒരു Electric scooter മേടിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല...Splendor+ മേടിച്ചാൽ മതിയാരുന്നു.😬

    • @christycpb
      @christycpb Год назад

      ഏതായിരുന്നു Brand ?

    • @sanalkumarvg2602
      @sanalkumarvg2602 Год назад +9

      ഇത് new Technology ആണ് , ലോകത്തിലെ ആദ്യത്തെ പെട്രോള്‍ കാര്‍ ഇറങ്ങിയപ്പോഴും issues ഉണ്ടായിരുന്നു , so അത് പോലെ 1st Gen quality EV കള്‍ ആണ് ഇതൊക്കെ , അല്ലറ ചില്ലറ issues ഉണ്ടാകും , എല്ലാം കുട്ടപ്പന്‍ ആയിട്ട് safe ആയി വണ്ടി എടുക്കണം എന്നുള്ളവര്‍ ഒരു 10 കൊല്ലം wait ചെയ്യുക , കുറച്ചു ചങ്കൂറ്റം ഉള്ളവര്‍ ഇതൊക്കെ എടുക്കുക ...

    • @anandnaa
      @anandnaa Год назад +10

      മന സമാധാനം വേനെമെങ്കിൽ വണ്ടി തന്നെ എടുക്കാതിരിക്കം . പൈസ ചിലവില്ല,മാനേജ് ചെയ്യണ്ട, വണ്ടി ഓടിക്കാനുള്ള ഇഫോർട് ഇല്ല

    • @falgoop
      @falgoop Год назад +2

      4 പേരെ വെച്ച് പോവാൻ സ്പ്ലണ്ടർ + മതിയാവില്ലല്ലോ..😜

    • @matpa089
      @matpa089 Год назад

      തങ്ങളുടെ life style മാറണം.. systematic ആവണം.

  • @sreenivasane5343
    @sreenivasane5343 Год назад

    പോസിറ്റീവ് വശങ്ങൾ മാത്രം പറഞ്ഞാൽ മതിയോ? On Screen Navigation ഇല്ലാത്തത് ഒരു കുറവ് തന്നെയാണ്. 10 ലക്ഷത്തിനു മേൽ കൊടുത്തിട്ടും മൊബൈലിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വേണം അറിയാത്ത റൂട്ടിലെ യാത്ര

  • @edizonvarghese6079
    @edizonvarghese6079 Год назад +2

    10 lakh onnum sadaranakarente vehicle alla mone
    Thallathe 😂

  • @JTJ7933
    @JTJ7933 Год назад +3

    Byd ഓണറുടെ അത്രയും വരുന്നില്ല കേട്ടോ

    • @ashiq1915
      @ashiq1915 Год назад +2

      എല്ലാവരും ഒരുപോലെ അവണം എന്നുണ്ടോ സഹോ...

    • @WalkWithNeff
      @WalkWithNeff  Год назад +1

      ഇതിലും nallayt explain chythittund bro 😇

  • @rafiekrafiek9965
    @rafiekrafiek9965 Год назад +1

    പ്രൈസ് പറയുമ്പോ ഓൺ റോഡ് പ്രൈസ് പറഞ്ഞാൽ കൊള്ളാം
    അല്ലങ്കിൽ ഞമ്മൾ പിന്നെയും അന്നെഷിക്കണം 😂😂

  • @Sam-kt5io
    @Sam-kt5io Год назад

    Parking light off cheyan maranatha mahan..

  • @sanujureghunathan5337
    @sanujureghunathan5337 Год назад

    Go green go electric

  • @amalmu6038
    @amalmu6038 11 месяцев назад

    വിഡിയോ കാണാൻ വന്നതാ... പക്ഷെ കൈകൊട്ടിക്കളി എനിക്ക് കാണണ്ട... Tata

  • @Mktvibe
    @Mktvibe Год назад +6

    മൊത്തത്തിൽ ഒരു പേടിയാണ് , ചങ്കുറപ്പ് വേണം , ബാറ്ററി കഴിഞ്ഞാ മൂഞ്ചി 🤭
    2,3 കൊല്ലം കഴിഞ്ഞാ പെട്രോൾ പമ്പ് പോലെ charging station വരും എന്ന് പ്രദീക്ഷിക്കം .

    • @WalkWithNeff
      @WalkWithNeff  Год назад +3

      Charging station okke ishtmpole verum bro..ath 100% sure aanu.. bakki karynglil koode oru clarity veranunund pakshe..battry replacment time ile karyngl

    • @badbad-cat
      @badbad-cat Год назад +4

      Charging station issue ആകുമെന്ന് തോന്നുന്നില്ല. Warranty period കഴിഞ്ഞുള്ള ബാറ്ററി replacement, motor കത്തിപ്പോവൽ ഒക്കെയാണ് ഭാവിയിൽ അറിയാനുള്ളത്

    • @ejv1963
      @ejv1963 Год назад +1

      @@badbad-cat Warranty കഴിഞ്ഞെന്നു കരുതി battery മാറ്റേണ്ടതില്ല. കേടായാലും അതിന്റെ individual cell മാത്രം മാറ്റിയാൽ മതി. ഇന്നുള്ള എല്ലാ പഠനങ്ങളും കാണിക്കുന്നത് , ഒരു BEV യുടെ battery ,ആ കാറിനേക്കാൾ കൂടുതൽ നാള് last ചെയ്യും എന്നാണ്.

    • @badbad-cat
      @badbad-cat Год назад +1

      @@ejv1963 individual cells മാറ്റാൻ option ഉണ്ടെങ്കിലും ബാറ്ററിയിലുള്ള individual cellsന് more than 8 years life ഉണ്ടാവില്ല. Eventually cells ellam തന്നെ മാറേണ്ടി വരും. മോട്ടറിന്റെ കാര്യം ഉദ്ദേശിച്ചത് warranty period കഴിഞ്ഞ സമയം water pump, fan ഒക്കെ കത്തിപോകുന്നപോലെ വണ്ടിയിലുള്ള synchronous electric motor കത്തിപോയാൽ full മാറേണ്ടിവരും. ICE engine അങ്ങനെ full replace ചെയ്യേണ്ട situations അധികം ഉണ്ടാവാറില്ല. വണ്ടിയിലുള്ള electric motor 3 lakhs കിലോമീറ്റർ above or 15 years ഒക്കെ generally കിട്ടുന്നുണ്ടെങ്കിൽ കുഴപ്പമില്ല. അല്ലെങ്കിൽ പണിയാണ്

    • @9947959191
      @9947959191 Год назад

      Ella pumps lum ippol charging point aayi varunnund

  • @jithin3466
    @jithin3466 Год назад

    Vandine kutam paraypikanayi kore nokunundaloooo… tatayude vandikalde mosam kariyam kelkan aanu kooduthal thlprayam alleee😂😂😂

  • @thomasjohn32
    @thomasjohn32 Год назад +15

    ചുരുക്കി പറഞ്ഞാൽ EV എടുത്ത എല്ലാരും HAPPY... ബട്ട്‌ ചില മണ്ടന്മാർ ഇപ്പോഴും 110 രൂപ കൊടുത്തു പെട്രോൾ എടുക്കുന്നു 😂

    • @shajijames6523
      @shajijames6523 Год назад +1

      ദൂരയാത്രയ്ക്ക് ഇത് പ്രയോജനം ചെയ്യുമോ??

    • @thomasjohn32
      @thomasjohn32 Год назад +4

      @@shajijames6523 എത്ര ദൂരം താങ്കൾ ഒറ്റ strech ഓടിക്കും?? 150 k ഒക്കെ കഴിഞ്ഞു മിക്ക ആൾക്കാരും വണ്ടി നിർത്തി rest, ചായ കുടിക്കുക ഒക്കെ ചെയ്യും ... ആ സമയം മതി ചാർജ് ചെയ്യാൻ...

    • @dilshad4885
      @dilshad4885 Год назад +2

      ​@@thomasjohn32
      Ev k extra kodukkunna 5 lakhs undenkil 10 varsham petrol adikkam

    • @thomasjohn32
      @thomasjohn32 Год назад +1

      @@dilshad4885 one day 100km ഓടുന്ന ആൾ 15 km milage ആണെങ്കിൽ 110 രൂപ വച്ചു 100/15*110*365*10= 26.76 ലക്ഷം രൂപയുടെ പെട്രോൾ പത്തു വർഷത്തിൽ വേണം... ഇനി 10 വർഷം കഴിഞ്ഞു ബാറ്ററി മാറാൻ ആയാൽ പോലും ആദ്യത്തെ ചിലവും ചേർത്ത് 7-8 ലക്ഷത്തിനു മുകളിൽ അധിക ചെലവ് ആവില്ല.. അപ്പൊ ഏതാണ്ട് 18 ലക്ഷം ലാഭം

    • @abdullahkaabdulkhader8676
      @abdullahkaabdulkhader8676 Год назад +1

      @@thomasjohn32 petrol again prices will come hike

  • @dil617
    @dil617 Год назад

    തള്ളി സ്റ്റാർട്ടാക്കാൻ പറ്റില്ലേ

  • @solamansby3400
    @solamansby3400 Год назад

    രണ്ടും പൊട്ടൻമാരോ ണോ? അവസാനം പറഞ്ഞു 12 volt battery ആണെന്ന് ഇടയക്ക് battery boost ചെയ്യണം

  • @RRK3700
    @RRK3700 Год назад

    Battery drain aanenkil recharge cheyyanam allaand technician ne vilikyalla vendathu Oola 🤣🤣😊

    • @Carlover-do7df
      @Carlover-do7df Год назад +1

      എങ്ങനെ?? Mobile charger vech ചെയ്യണോ സെട്ട...
      Pottan aano thaan...
      Lead acid battery അടിച്ച് പോയാൽ എങ്ങനെ ചാർജ് ചെയ്യാനാ..

    • @Babu-gk3gz
      @Babu-gk3gz Год назад +2

      @@Carlover-do7df EV യിലെ lead acid battery, "ഓട്ടത്തിൽ" അല്ല ചാർജ് ആകുന്നത്. അതിൻ്റെ Lithium battery യില് നിന്ന് DC-DC converter വച്ചാണ്. 12V ബാറ്ററി "drain" ആയെങ്കിൽ അത് battery യുടെയോ , connector ൻ്റെയോ പ്രശ്നമായിരിക്കും

  • @padayappasingam516
    @padayappasingam516 Год назад +1

    75 കിലോമീറ്റർ സ്പീഡ് കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല 🤣🍌 നിനക്കൊക്കെ പറ്റിയത് സൈക്കിൾ ആണ് അല്ലെങ്കിൽ ഹോണ്ട ആക്ടീവ 😂😂😂 നീ ഇങ്ങോട്ട് വാ ഗൾഫിലേക്ക് എന്റെ ഏറ്റവും കുറഞ്ഞ സ്പീഡ് 160 😂😂😂

    • @WalkWithNeff
      @WalkWithNeff  Год назад +7

      Uyyoo😮 160 speedil okke car odikkumenno!!! Great😱😱
      Ettavum kurnja speed 160 anengil 0-159kmph vere speedometer il kanillayirikkum alle.. anyways great😯😯

    • @Capflying
      @Capflying Год назад +4

      ഭയങ്കര സംഭവാണല്ലോ..! നിന്റെ ഇന്റർവ്യൂ എടുക്കാൻ വേണ്ടി മാത്രം ഗൾഫിലേക്ക് വന്നാലും നഷ്ടമില്ല.

    • @ejv1963
      @ejv1963 Год назад +4

      @Padayappa Singham, അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കും. എന്നാ താൻ Germany യിലോട്ടു ചെല്ലു . അവിടത്തെ autobahn ലു എത്ര സ്പീഡിൽ ഓടിക്കാമെന്നു വല്ല ഗ്രാഹ്യമുണ്ടോ ഗൾഫുകാരാ ? അപ്പോഴാ അവന്റെയൊരു 160 ന്റെ ഉമ്മാക്കി.

    • @padayappasingam516
      @padayappasingam516 Год назад

      @@ejv1963 അൽപ്പം നീ ആയിരിക്കും അതാണ് നിനക്ക് കാണുമ്പോൾ കടി കൂടിയത് ഞാനിവിടെ 10 15 വർഷമായി ഒരുവിധം എല്ലാ ഗൾഫ് കൺട്രിയിൽ പോയിട്ടും ഉണ്ട്.... ഇതൊന്നും എനിക്കൊരു പുത്തരിയല്ല നീ അല്പൻ ആയതുകൊണ്ട് നിനക്ക് ഭയങ്കര സംഭവമായിരിക്കും BMW and Lexus ആണ് ഇപ്പോഴത്തെ എന്റെകാർ. ഒരു ചുക്കും മണ്ണാങ്കട്ട ഇല്ലാത്ത നീയാണ് അൽപ്പൻ എന്ന് മനസ്സിലാക്കുക🤣🤣

    • @padayappasingam516
      @padayappasingam516 Год назад

      @@Capflying ഞാൻ കണ്ട ഊളകൾക്ക് ഇന്റർവ്യൂ കൊടുക്കാറില്ല😂

  • @sadhiq1867
    @sadhiq1867 Год назад

    Baaad look

  • @rollings69
    @rollings69 Год назад

    Comparing to other states subsidies for ev in kerala👎🏻👎🏻

  • @sujith9495553338
    @sujith9495553338 Год назад

    14000 km driven....260 Vara range kanichu.....but real life km is different.....