13വയസ്സുകാരൻ കെട്ടിയാടിയ വിഷ്ണുമൂർത്തി തെയ്യം |theyyamkasaragod

Поделиться
HTML-код
  • Опубликовано: 18 янв 2023

Комментарии • 201

  • @prasadvnp5276
    @prasadvnp5276 Год назад +146

    മികച്ച ഒരു വീഡിയോ മനസ് നിറഞ്ഞു അതിന്റെ കൂടെയുള്ള ഗാനം മനസിന് ഒരു സമാധാനം കിട്ടി 13വയസുള്ള കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ

    • @akhil2910
      @akhil2910 Месяц назад

      😅😊😊..l.l.l.l.

  • @somansekharan6162
    @somansekharan6162 Год назад +51

    ആ 13 വയസ്സുകാരന്റെ മുഖത്തെ ഗംഭീര്യത യും പക്വതയും ഒന്ന് കാണേണ്ടത് തന്നെ. ആ കുഞ്ഞിന്റെ കലയോടുള്ള ത്വര അത്‌ വിളിച്ചറിയിക്കുന്നു. ആ കുഞ്ഞിന് ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻

  • @Sreeshailam.
    @Sreeshailam. Год назад +41

    പെട്ടെന്ന് തീർന്നുപോയി 😢.... നല്ലൊരു മോൻ 🙏ഈശ്വരാനുഗ്രഹം വേണ്ടുവോളം ഉള്ള കുട്ടി 🙏... മോനേ നിന്റെ മുൻപിൽ ഈ അമ്മയും കുമ്പിടുന്നു 🙏🙏🙏🙏

  • @tootuny3023
    @tootuny3023 Год назад +55

    ക്ഷേത്രം,വിഗ്രഹം,വിളക്ക് എന്നിവയിൽ ദൈവികതയെ ഒതുക്കിനിർത്താതെ ദൈവങ്ങൾക്ക് തങ്ങളുടേതായ ദൃഷ്ടികോണുകളിൽ രൂപവും ഭാവവും നല്കി, അതിനു അനുയോജ്യമായ അനുഷ്ഠാനപിൻബലം നല്കി തെയ്യം എന്ന ഇങ്ങനെയൊരു ഉപാസനാരീതിയെ മാനവരാശിക്ക് സമ്മാനിച്ച നമ്മുടെ പിതാമഹന്മാരുടെ ആവിഷ്കാരബോധത്തെ നാം അത്ഭുതത്തോടെയും അസൂയയോടെയും നോക്കിക്കാണേണ്ടിയിരിക്കുന്നു.❤️

    • @somansekharan6162
      @somansekharan6162 Год назад +4

      വളരെ ശേരിയായ ഒരു കാര്യം എടുത്ത് പറഞ്ഞിരിക്കുന്നു. ആ പിതാമഹാന്മാരുടെ ആശയത്തിന് മുന്നിൽ തല കുനിച്ച് പോവുന്നു 🙏🏻🙏🏻🙏🏻

  • @dinesankp8968
    @dinesankp8968 Год назад +45

    പഴയ അനുഷ്ടാന കല തനിമ ഒട്ടും ചോരാതെ പുതുമയാർന്ന് അവതരിപ്പിച്ചു വളരേ സന്തോഷം
    കുട്ടി കലാകാരന് ദൈവാനുഗ്രഹമുണ്ട്

  • @athmayanamcreations
    @athmayanamcreations 8 месяцев назад +3

    ഈ വയസിൽ ഇത്രയും വലിയ ദൗത്യം ഏറ്റെടുക്കാൻ കാണിച്ച ധൈര്യം. ദൈവം അനുഗ്രഹിക്കട്ടെ🙏

  • @rajinap2602
    @rajinap2602 Год назад +38

    അനുഷ്ഠാന കലകളെ പുതു തലമുറയും സംരക്ഷിക്കുന്നതിൽ സന്തോഷവും അഭിമാനവും തോന്നുന്നു

    • @panyalmeer5047
      @panyalmeer5047 Год назад

      പോയി പുസ്തകം എടുത്ത് വച്ച് പഠി ക്ക് ചെക്കാ വൃത്തികേട് കാണിച്ചോണ്ട് നടക്കാതെ 🤣

  • @dhyansunil147
    @dhyansunil147 Год назад +3

    അച്ഛനെപ്പോലെ നല്ലൊരു കലാകാരനാണ് മോനും. മോന്റെ അരങ്ങേറ്റം ആണിത്. 🥰🥰🥰

  • @manojkrishnan5840
    @manojkrishnan5840 Год назад +8

    ഭക്തിയുടെ പാരമ്യതയിൽ കെട്ടിയാടുന്ന വിഷ്ണുമൂർത്തി തെയ്യം ..വളരെ ഇരുത്തം വന്ന അംഗ ചലനങ്ങൾ, തികഞ്ഞ ഒരു കലാകാരന് മാത്രമേ സാധ്യമാകൂ....ഈ കുട്ടിക്ക് വിഷ്ണുമൂർത്തി ആയുർ ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ🙏🙏

  • @babukunjuachu7860
    @babukunjuachu7860 Год назад +8

    ദൈവാനുഗ്രഹം ഉള്ള കുട്ടി. തെയ്യം അനുഗ്രഹിക്കപ്പെട്ട ഒരു അനുഷ്ഠാന കല. ആക്കുട്ടിക്ക് നല്ല ഭാവി ഉണ്ട്.

  • @amma946
    @amma946 Год назад +10

    ഭഗവാനെ മാറാ രോഗങ്ങളിൽ നിന്നും മുക്തി നൽകണേ 🙏🏻🙏🏻

    • @adharshshivan9764
      @adharshshivan9764 Год назад

      എല്ലാം ശെരിയാകും നന്മകൾ ഭവിക്കട്ടെ.♥️🙌

  • @vanij8842
    @vanij8842 Год назад +7

    എന്നും വിഷ്ണു ഭഗവാൻ കൂടെ കാണും 🙏🏾

  • @sudhikhd4929
    @sudhikhd4929 Год назад +3

    രൗദ്രതയും ഒപ്പം മനുഷ്യ കുലത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന വിഷമതകുളുടെ ആകുലതയും നിറഞ്ഞ ഭഗവാന്റെ സുന്ദര മുഖം.നിങ്ങളിൽ ഒരുവനായി കൊലസ്വരൂപത്തിൽ നിറഞ്ഞാടുമ്പോൾ മറന്നു പോകുന്നുണ്ടോ എന്നെ എന്ന് ചെറിയ ഒരു ഓർമ പെടുത്തൽ 🙏🙏🙏🥰

    • @Pranav_770
      @Pranav_770 4 месяца назад +1

      Bro uranjadumbol narasimha moorthi an athin shesham shandham avum bagavan❤😊

  • @akvisionmedia
    @akvisionmedia Год назад +3

    Manasu Niranju… Aa songum koode ayappol yentho vallaatha oru feel…Aa monu yella anugrahavum undavatte…. 🙏🙏🙏❤❤❤

  • @raj-mu3hd
    @raj-mu3hd Год назад +2

    കണ്ടപ്പോൾ ആ ഭജന കൂടി കേട്ടപ്പോൾ മനസ്സിന് എന്ട് ശാന്തി, ദൈവം രക്ഷിക്കട്ടെ

  • @padminiparammal7453
    @padminiparammal7453 Год назад +3

    🌹🌹🙏 മനസ്സിനെന്തിന് ഇല്ലാതെ ഒരു ആനന്ദം കണ്ടപ്പോൾ

  • @marathsivadasansivadasan
    @marathsivadasansivadasan Год назад

    സർവ്വേശ്വരാ ജീവിതത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഒരു സംഭവം കാണാൻ സാധിച്ചത് അതിന് നന്ദി പറയുന്നു വീഡിയോ വളരെ ഉപകാരം ബഹുമാനം തോന്നുന്നു ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ

  • @ushasreenivasan6146
    @ushasreenivasan6146 Год назад +2

    Orupaadu theyyakkolam kettan mone daivam anugrahikkatte🙏🙏🙏🥰🥰🥰❤️

  • @jayasreegangadharan5115
    @jayasreegangadharan5115 Год назад +7

    ദൈവാനുഗ്രഹം ഏറേ ഉള്ള കുട്ടി👐🙏🙏🙏

  • @sajeshr345
    @sajeshr345 Год назад +1

    പാട്ടിടാത ഒറിജിനല്‍ ഇട്ടിരുന്നേല്‍ കുറച്ചൂടി ഗഃഭീരമായേനേം...

  • @nalinic3489
    @nalinic3489 Год назад +5

    ഈ അമ്മയുടെ പ്രാർത്ഥനയും കാടെ ഉണ്ട് കുഞ്ഞേ

  • @sudhakarankoottampally7987
    @sudhakarankoottampally7987 Год назад +3

    ദൈവം രക്ഷിക്കട്ടെ.എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @mdmenon2287
    @mdmenon2287 Год назад +9

    ഒരു പതിമൂന്ന് വയസ്സുകാരനുള്ളതിനേക്കാൾ ദേഹ പ്രാപ്തി തോന്നുന്നുണ്ട് ഈ കുട്ടിയ്ക്ക് . അത് കൊണ്ട് തന്നെയാകാം പക്വമായ ചലനങ്ങളും പ്രകടമാകുന്നത്. എഡിറ്റിംഗ് കൊള്ളാം. പരിചയമുള്ള പലരേയും വീഡിയോയിൽ കാണാൻ പറ്റി. ശരത്, കുഞൂട്ടൻ . മുരളി .എന്നിവരെ മനസ്സിലായി. കോലധാരി ഏത് കുഞ്ഞാണ് ?
    ഞാൻ ശ്യാം മുരളി മേനോൻ തൃശൂർ നിന്നും . ചിലർക്കൊക്കെ എന്നെ ഓർമ്മ കാണുമായിരിക്കും.
    ഈ ബാലന്റെ തുടർന്നുള്ള
    തെയ്യാത്രയിൽ ഈശ്വരൻമാർ തുണയായിരിക്കട്ടെ

  • @susheelaskitchen
    @susheelaskitchen Год назад +1

    ദൈവം അനുഗ്രഹിക്കപ്പെട്ട മോൻ

  • @jayathirajagopal7126
    @jayathirajagopal7126 Год назад +1

    അതിമനോഹരം. ഭക്തിനിർഭരം 🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @ponnusworld..5504
    @ponnusworld..5504 Год назад +3

    Nannayittund.. 👌🏻👌🏻Original audio koodi add cheyyamayirunnu.

  • @FlowerValleyDrKV
    @FlowerValleyDrKV Год назад +1

    Excellent and professional coverage, candid too.. with soothing Achuthan song as BGM

  • @bijumaya8998
    @bijumaya8998 Год назад +7

    ഭഗവാൻ കാത്തുരക്ഷികേട്ടെ

  • @ganeshrai9677
    @ganeshrai9677 8 месяцев назад

    3.18 shrejith ❤❤ bellur school spl in 2002 🎉🎉🎉 kuladapare vithumurtrhi is mine roll ... namo mahavishinu🙏🙏

  • @saraswathisaraswathi1607
    @saraswathisaraswathi1607 Год назад

    ഒന്നും parayanill🙏, അത്രക്ക് ഗംഭീരം, 👌👌🙏

  • @thiagarajanpn896
    @thiagarajanpn896 Год назад +3

    എന്തൊരു ഭംഗി

  • @walter.white_090
    @walter.white_090 7 месяцев назад

    Ee theyyam kettiyadunnavarde mukhath enthoru aiswaryavum... kalayuman❤

  • @nathkv1628
    @nathkv1628 Год назад +1

    പ്രണാമം. മനസ്സ് നിറഞ്ഞു നിൽക്കുന്ന തൈയ്യം.

  • @babufilmscreations1161
    @babufilmscreations1161 Год назад +1

    മനോഹരം... 👌.. 🙏.

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Год назад +3

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @saifamily9748
    @saifamily9748 Год назад

    മികച്ച അവതരണം പുതുമയുള്ളവ.. 🥰🥰
    ഇത് എവിടെയാ നമ്മുടെ നാട്ടിൽ തെയ്യം ആടാറുള്ള കലാകാരന്മാർ അതാ ചോദിച്ചേ

  • @sreejitharchana
    @sreejitharchana Год назад +2

    Powerfull…🙏🏻🙏🏻🙏🏻

  • @deepa6467
    @deepa6467 Год назад

    God bless you son. Please keep up our tradition

  • @balakrishnamuttam457
    @balakrishnamuttam457 Год назад +2

    What a beautiful Sanatana Culture. God bless all

  • @sreekalachadran254
    @sreekalachadran254 Год назад +1

    Krishna Guruvayurappa

  • @bhuvaneshmny
    @bhuvaneshmny Год назад +4

    The Great Unni panicker's son 🙏🙏🙏

  • @nadan_kozhi
    @nadan_kozhi Год назад

    Ente veedine aduthulla kavil 11 vasulla kitti kulikan kettiyirunnu adipoli ayirunnu

  • @umeshmadhur5524
    @umeshmadhur5524 Год назад

    Excellent work

  • @harshakumarmilahainchamudi5046

    🌹🙏 സർവ്വൈശ്വര്യങ്ങളും നേരുന്നു🌹🙏

  • @chaithra.schaithra.s696
    @chaithra.schaithra.s696 4 месяца назад +1

    It kasaragod jilayile ann ente nattilthe theyyam keduna kutti

  • @user-me1qu3hw4b
    @user-me1qu3hw4b 7 месяцев назад

    Art Is Blessing " So Still Kerala Is Goges on!❤❤❤

  • @annukkaranpavithran4674
    @annukkaranpavithran4674 Год назад +17

    സൂപ്പർ...... മനസ്സിന് കുളിർമ്മയേകുന്ന ഗാനവും രംഗങ്ങളും'....(ഈ തെയ്യം എവിടെയാണ് കെട്ടിയാടിയത്....)

  • @narayanankutty5295
    @narayanankutty5295 Год назад

    Super God bless him.

  • @Kimfunfq5ol
    @Kimfunfq5ol Год назад +1

    Eswara manassu niranju 🙏🙏🙏

  • @marathsivadasansivadasan
    @marathsivadasansivadasan Год назад

    എവിടെ ആണ് സ്ഥലം

  • @ayushavanthika49
    @ayushavanthika49 Год назад +2

    Superb

  • @Avanthika2017
    @Avanthika2017 Год назад

    Manoharam 🙏🙏🙏

  • @umesanumesan9169
    @umesanumesan9169 Год назад

    God bless you Beutiful

  • @vipinvipi7724
    @vipinvipi7724 5 месяцев назад

    സൂപ്പർ

  • @vaishnavipvvaishnavipv6000
    @vaishnavipvvaishnavipv6000 Год назад +2

    ഭഗവാന്‍ 🙏🙏

  • @bahuleyanayyode474
    @bahuleyanayyode474 Год назад

    🙏Awesome🙏

  • @pournamir9939
    @pournamir9939 Год назад +3

    🙏Om Namo Narayanaya♥️

  • @subhadraharidas8356
    @subhadraharidas8356 Год назад +2

    New generation l ithu pole kettiyadanum mattu aathmeeya uyarchakalkkum paathramakan evarkkyum saadhikkatte..

  • @raghavanchaithanya9542
    @raghavanchaithanya9542 2 месяца назад

    Adhimanoharam

  • @user-hm3sb5mj9b
    @user-hm3sb5mj9b 2 месяца назад

    Super

  • @gopind4
    @gopind4 Год назад +3

    Original audio ഉള്ളത് ഉണ്ട് എങ്കില്‍ പോസ്റ്റ് ചെയ്യുമോ, വളരെ സന്തോഷം തോന്നി, 🙏

  • @shyamalashyam9000
    @shyamalashyam9000 Год назад +4

    Om name narayanaya

  • @anjuaravind4615
    @anjuaravind4615 Год назад

    Midukkan kutty. Nannayi varum

  • @shanthaladevic.hvaishakvs8701
    @shanthaladevic.hvaishakvs8701 3 месяца назад

    👌👌🙏🙏🙏

  • @appusvipin1608
    @appusvipin1608 Год назад +1

    Kasaragod 💪🙏🙏

  • @sundaresankunhan7322
    @sundaresankunhan7322 Год назад

    വളരെ നന്നായി, എന്നാൽ ഈ ഗാനം തെയ്യങ്ങൾക്കൂള്ളതാണൊ എന്ന് പരിശോധിക്കേണ്ടതുണ്ട്. Background music കൂടി ശരിയായിരുന്നെങ്കിൽ വളരെ നന്നായേനെ.

  • @jesnapriyan5314
    @jesnapriyan5314 Год назад +1

    🙏🏻🙏🏻🙏🏻🔥🔥

  • @VAISHNAVNK803
    @VAISHNAVNK803 5 месяцев назад +1

    🔥🙏🏻❤️

  • @sreehari7111
    @sreehari7111 Год назад +2

    🙏🏻🙏🏻🙏🏻

  • @adithyan8277
    @adithyan8277 Год назад +3

  • @rathiamaloor5124
    @rathiamaloor5124 Год назад +2

    🙏🙏🙏

  • @sheebababu5711
    @sheebababu5711 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @puthusserykalarisangam1609
    @puthusserykalarisangam1609 Год назад +1

    🔥🔥🔥🔥

  • @amma946
    @amma946 Год назад +1

    🙏🏻🙏🏻

  • @KALIYATTAM_
    @KALIYATTAM_ Год назад +1

    💖🙏

  • @stranger2664
    @stranger2664 Год назад +2

    Soo satisfying video..🔥🔥❤️

  • @Clt253
    @Clt253 Год назад

    Nice

  • @sheejajude2991
    @sheejajude2991 Год назад

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @nandakumarp.c322
    @nandakumarp.c322 Год назад

    ❤❤

  • @sukumartrikannad9232
    @sukumartrikannad9232 Год назад

    🙏🏼🙏🏼🙏🏼

  • @abhijithnatesan4510
    @abhijithnatesan4510 Год назад

    💖👌

  • @rajasreek1369
    @rajasreek1369 Год назад +4

    ഏത് ജില്ല ആണ് ഇത്. വിഷ്ണുമുർത്തി നമ്മുടെ നാട്ടിലെ തെയ്യം വേഷത്തിലും മറ്റും മാറ്റമുണ്ട്.

    • @sujithpanathur3246
      @sujithpanathur3246 Год назад

      ഇത് കുളിച്ചേറ്റം അല്ലേ

    • @rajasreek1369
      @rajasreek1369 Год назад

      @@sujithpanathur3246 oh അതെയോ. ഞാൻ തെയ്യം മാത്രമേ കണ്ടിട്ടുള്ളു. Kulichottam കണ്ടിട്ടില്ല. Kanhangad ആണ് ഞാൻ

    • @krishnamehar8084
      @krishnamehar8084 Год назад

      കാസർഗോഡ്

  • @athmayanamcreations
    @athmayanamcreations 8 месяцев назад

    🙏🙏

  • @learnwithaj13
    @learnwithaj13 Год назад

    🤕🤕🤕🤕enne kanunath pol erukunu🫂🫂🫂🫂🤧

  • @jeevanpu-fi8mv
    @jeevanpu-fi8mv 5 месяцев назад

    🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @padmavathiav9719
    @padmavathiav9719 Год назад +2

    Vishnu moorthi alle

  • @athiraponnu9567
    @athiraponnu9567 Год назад

    Om. Namo narayanaya

  • @vandanavijayan8193
    @vandanavijayan8193 Год назад +3

    Bhagavane kannu niranju poyii 🙏🙏🙏

  • @sayanth7584
    @sayanth7584 Год назад +3

    Eye was special 🥰🥰

  • @mdsasidharan1479
    @mdsasidharan1479 Год назад

    🙏🙏🙏Oom namo narayanaya

  • @parasuramanraman3538
    @parasuramanraman3538 7 месяцев назад

    🙏🙏🙏🙏🙏🙏

  • @sarathpv4621
    @sarathpv4621 Год назад

    ഫുൾ വീഡിയോ വേണമായിരുന്നു.

  • @darshi_28World_
    @darshi_28World_ Год назад +1

    🙏🙏🙏🙏🙏

  • @KuttoosKuttu
    @KuttoosKuttu Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @amminichankaramchath5306
    @amminichankaramchath5306 2 месяца назад

    പൊന്നു മോനെ

  • @anjuka7530
    @anjuka7530 Год назад

    ❣️❣️❣️❣️❣️

  • @nagendravanswami2854
    @nagendravanswami2854 Год назад

    Jai Sri Badri Vishal Makanu paramatavitea katazhum uddavattea

  • @azielmedia2k23
    @azielmedia2k23 Год назад +1

    ഭാഗ്യവാൻ

  • @sajithaperiya7720
    @sajithaperiya7720 Год назад

    👍🥰🥰

  • @sdprakash2549
    @sdprakash2549 Год назад

    🌹🌹🌹