@@ajinc3860 അപ്പോ താങ്കൾക്ക് എന്താ പറ്റാത്തത്? എന്തിനെയാണ് താങ്കൾ വിമർശിക്കുന്നത് ? എന്താണ് ഭായ് ഇങ്ങനെ ? പിന്നെ അദ്ദേഹത്തിൻ്റെ തോന്നൽ എന്ന് പറഞ്ഞത് മനസ്സിലായില്ല, അദ്ദേഹത്തിൻ്റെ തോന്നൽ അല്ല, വെളിച്ചപ്പെടുതിയ സത്യങ്ങൾ ആണ് അദ്ദേഹം പറയുന്നത് , അദ്ദേഹം സയൻസ് അധ്യാപകൻ അല്ല.
Comments വായിക്കുമ്പോ രസമാണ്, എന്തൊക്കെ പറഞ്ഞാലും ഒന്നും മനസ്സിലാകാതെ പോലെ ചോദ്യങ്ങൾ തമാശകൾ എല്ലാം കാണാം, എന്താണ് പറഞ്ഞത് എന്ന് മനസ്സിലാകാത്ത പോലെ, എന്താണ് സത്യത്തെ വിശ്വസിക്കാൻ ഇത്ര ബുദ്ധിമുട്ട് ? വീണ്ടും ഒരു നല്ല പ്രഭാഷണത്തിന് നന്ദി സാർ 🙏🏽
ദയവു ചെയ്തു വീഡിയോ കാണിക്കുമ്പോൾ സ്ലൈഡ് കൾക്ക് importence കൊടുക്കുക, മാഗസിൻ പരസ്യം ബാനർ ഇവക്കു മിനിമം ഇമ്പോര്ടന്സ് കൊടുക്കുക, missing a lot due to lack of slid show
നിലവാരമില്ലാത്ത വീഡിയോ ഷൂട്ടിംഗ്, നിലവാരമില്ലാത്ത എഡിറ്റിങ്. ആ സ്ലൈഡ് ഷോ കാണിച്ചിരുന്നെകിൽ ആശയം വളരെ പെട്ടന്ന് മനസിൽ കേറുമായിരുന്നു, ഒരുപക്ഷേ സാമ്പത്തിക പ്രതിസന്ധി മൂലമാവാം ഇതുപോലൊരു ക്യാമറമാനെ വെച്ചത്, സ്വാതന്ത്രചിന്തകർ നേർച്ചപ്പെട്ടിയുമായി നടക്കറില്ലല്ലോ. തെറ്റുതിരുത്തി മുന്നേറുക, ആശംസകൾ.
1:17:07 It's a myth that bats are blind. Almost all have good vision and some have great vision, even to see ultraviolet spectrum. Some bats like fruit bats doesn't even use echolocation but solely depend on their vision.
Please make "Palayam Junction" instead of "palayalam junction" where the address of yukthiyugam magazine is given. thank you for this extra ordinary programme.
dear ravichandran sir......i was listening to ur class very seriously.....but the cameraman spoiled the show....he was focusing on something else when u were describing the slides....
please note below are certain crosses against your arguments, read completely 4 to 6 comments added below. who denies body is not bonded with chemicals.But body will reget the displacement and make it correct .
I've read the book 'The greatest show on Earth' by Richard Dawkins a few months before. Any arguement that he or other proponents of Modern Synthesis made against the Biblical creation can be refuted easily. Dear Kerala Freethinkers Community, Guyz..Could U please send me the address of ur future venues where I can interact with Mr. Ravichandran.
നമസ്കാരം രവി ചന്ദ്രൻ മാഷിനെ റ പ്രഭാഷണങ്ങൾ കേട്ടതിൽ നിന്നും വന്ന ഒരു സംശയം ആണ്. ചിന്തകൾ ന്യൂറോണുകളുടെ പ്രവർത്തനമാണെന്നു പറഞ്ഞിരുന്നുന്നല്ലോ ' ഉദാഹരണമായി ഫുട്ബോൾ കളിയുടെ കാര്യവും പറഞ്ഞു. അതേ സമയം ഓർമ്മ എന്നത് മസ്തിഷ്കം സൃഷ്ടിക്കുന്നത് ആണെന്നു മറ്റൊരു പ്രഭാഷണത്തിൽ കണ്ടു. ചോദ്യം ഇതാണ് ചോദ്യം : ചിന്ത രൂപം കൊള്ളുന്നത് ന്യുറോണുകളുടെ പ്രവർത്തന ഫലമായെങ്കിൽ , കണ്ണുകൾ അടച്ചു വെച്ച് ഒരു വസ്തു നമ്മുക്കു കാണാൻ കഴിയുന്നെങ്കിൽ , അതിന്റെ ഉത്ഭവം എവിടെ നിന്നാണ്. ഒരു പ്രത്യേക വസ്തു തന്നെ ചിന്തിക്കണം , എന്നു വിചാരിക്കാൻ കഴിയുന്നത് എന്തു കൊണ്ട് ? ഓപ്പൺ ഫ്ലാറ്റ് ഫോമിലെ ചോദ്യമാണ്. അഭിപ്രായങ്ങളും ഉത്തരങ്ങളും പ്രതീക്ഷിക്കുന്നു '
ആപ്പിളിന്റെ ജീന്‍ നമുക്കുണ്ട് ഓറഞ്ച് നും ഉണ്ട് അത് തന്നെ ആനയ്ക്ക് ഉം ഉണ്ട്. അപ്പോള്‍ എളുപ്പമായി കണ്ടില്ലേ എല്ലാത്തിന്റെയും സൃഷ്ടി കര്‍ത്താവ് ഒന്നാണ് എന്ന് വാദിക്കു0 ഇനി മതം തീനീകള്‍ 😁😁
sir please do a speech on " How Intelligent Design does not coincide with science..there are a lot of biblical explanations made by supporters of intelligent designer(god)..some of them are showing data from a website jw.org This site contains bible explained in a way that it coincides with science..
മനുഷ്യനെ മാത്രമാണോ ദൈവം ഉണ്ടാക്കിയത് ? അപ്പോ ബാക്കി ഉള്ളതൊക്കെ ? ചുമ്മാ ഓരോന്ന് പറയാൻ വളരെ എളുപ്പമാണ്, ഇത് തെളിയിക്കാൻ പോയ കഷ്ടപ്പെടും നിങൾ, അതുകൊണ്ടാണല്ലോ ഇങ്ങനെ ഒറ്റമൂലി ആക്കുന്നത്
പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.
@@PAVANPUTHRA123 it can for sure, its a misconception that liger will not, even though its somewhat true that offsprings produced by 2 different species cannot reproduce
worst video grapher, kindly arrange a good videographer for this type of intersting events, and also yuktiyugam advertisment in every 10-15 mts is really irritatting
The presentation was super but when you touch mind and soul you failed. I don't know who said what, I confirmed its existence through practical research in my body itself. More to say the chloroform example what actually happens is mind works on instruments where instrument atleast need brain to function(That is why yogi say without body no yoga, its malayalam translation is ചുമരില്ലാതെ ചിത്രം വരക്കുവാൻ പറ്റുമോ?), it can be either switched of permanently or temporarly, mostly 99.9% from out side by medicine, accidental or normal death .
Ha...Ha don't make me laugh if one man limb cut down who is getting pain? either body recognize the pain or brain. A machine will stop signalling to that part and it will handled in error code (computer programme). If brain is a mechanism then it has got numerous ways to identify what had happened? Eyes, legs, ear, hands, skin all are doing a good job, so it is clear that brain get the message exactly at the time itself. But if you say no then you have to accept brain activity has got no coordination(means no thinking ability, evaluation) this clearly indicates even your brain doesn't understand what all thinks are going around. These all things are indicating towards one thing that is... For me it is mind. Sir if you want a correct answer for this limb cut here is it , once mind doesn't agree his present condition, it tries giving impulses to activate the limb, which ultimately result in pain. Most of the ordinary person mind is so disturbed that the level of concentration is nil. That is why all humans are not at the same edge of pain. And it is not a scientific theory which doesn't apply even for one person.
pain originates in brain, nowhere else, you need to read more about this. mind is a term used to describe the complex functions of brain, its in the 10th standard biology textbook. some people are missing with voltage sated sodium ions channel (Nav 1.7), they don't feel pain and naloxone is used to treat such patients, I read it in a British newspaper last year and then referred. One of my friends back in India, even when he rips off his hair on lower legs in a bunch, doesn't feel any pain, I saw that as he showed in front of others and let us do it on him. how about us,everyone feels it. I was explaining my point.
mr.sunej Keep minium amount of common sense why? Because in this session Ravi sir describes pain relief infront of a mirror, if so it is also possible to give pain to a particular part by just trying pin a sharp edge into the body in front of the mirror. So it is a vague argument. Your friend shutdown a particular part of his brain using his mind or otherwise he is a patient , so centre processing system in brain is not receiving any signals.....ok.
I am sure you have no idea, its not commonsense its you need to learn and understand, mirror box experiment is already proven, it gives relief for a lot of patients. You proved yourself a goof again and again. Better read and understand , you need to access info about this, don't sit down and say commonsense, lack of knowledge is your problem
What man only 60 or below patients confront the situation and among them not all is getting relief so it is not a science, it is relief method same as jyothisham in India.
In your statement you mentioned, 60 people or below, do you think in this world only that few amount of people suffers the situation or they used mirror box???, and where did you get that figure from, never trust Wikipedia, it can be edited by anyone. I can show you one thing; www.researchgate.net/publication/42255453_The_Mirror_Box_Illusion_Effect_of_Visual_Information_on_Bimanual_Coordination_in_Children_with_Spastic_Hemiparetic_Cerebral_Palsy you read the last paragraph of this
ഒരു ഏകകോ ഭ്രൂണം വളർന്ന് ഒരു ജീവി ആകുന്നത് നാച്ചുറൽ സെലക്ഷൻ ആണോ - അത് മുൻകൂട്ടി നിശ്ചയിക്കപെട്ടതല്ലേ. ജീവകളുടെ പരിണാമവും അങ്ങിനെയെങ്കി അതും മുൻകൂട്ടി നിയിക്കപെട്ടതാവില്ലേ ചില പ്രദേശങ്ങളിൽ പറവകൾ ഇല്ലാത്തത് പറക്കുന്നതുകൊണ്ട് അവിടെ എയോജനം ഇല്ലാത്തതു കൊണ്ടാണ് എങ്കിൽ പരിണാമം യാദൃശ്ചികം അല്ലല്ലോ
ആ ക്യാമറമാന്റെ ഏതോ ഒരു gene മരപ്പൊട്ടനാണ് പിക്ചർ കാണിക്കുക എന്നുള്ള ഒരു chromosome മൂഞ്ചിപ്പോയതാ 😃😃😃. എഡിറ്റർന്റെ എഡിറ്റിങ്ങ് chromosome കൂടി എഡിറ്റ് ചെയ്യപ്പെട്ടു
@@francisc.j.5090 science still evolving. Earlier we had only fossils to prove evolution now science is evolved a lot and have genetics, embriology, molecular biology etc as proof.
Itrayum kettitum ellaam daivam undaakki ennu viswasikunnavarude kazhivu apaaram ....😓😓😓
This man ravichandran is a bomb ! We really need this kind of person nowadays!
എന്നാ bomba.. അദ്ദേഹത്തിന്റെ തോന്നലുകൾ ആണ് അദ്ദേഹത്തിന്റെ പഠനങ്ങൾ.. താങ്കൾക്കും ഇതൊക്കെ ആവാം
Fantastic teachings, and The Greatest Show on Earth is a classic on evolution,just wahhh👌👌👌
@@ajinc3860 അപ്പോ താങ്കൾക്ക് എന്താ പറ്റാത്തത്? എന്തിനെയാണ് താങ്കൾ വിമർശിക്കുന്നത് ? എന്താണ് ഭായ് ഇങ്ങനെ ? പിന്നെ അദ്ദേഹത്തിൻ്റെ തോന്നൽ എന്ന് പറഞ്ഞത് മനസ്സിലായില്ല, അദ്ദേഹത്തിൻ്റെ തോന്നൽ അല്ല, വെളിച്ചപ്പെടുതിയ സത്യങ്ങൾ ആണ് അദ്ദേഹം പറയുന്നത് , അദ്ദേഹം സയൻസ് അധ്യാപകൻ അല്ല.
@@ajinc3860 i.
@@ajinc3860 idiots... Don't even know what is evolution.... 'thonnalanathre'
Comments വായിക്കുമ്പോ രസമാണ്, എന്തൊക്കെ പറഞ്ഞാലും ഒന്നും മനസ്സിലാകാതെ പോലെ ചോദ്യങ്ങൾ തമാശകൾ എല്ലാം കാണാം, എന്താണ് പറഞ്ഞത് എന്ന് മനസ്സിലാകാത്ത പോലെ, എന്താണ് സത്യത്തെ വിശ്വസിക്കാൻ ഇത്ര ബുദ്ധിമുട്ട് ? വീണ്ടും ഒരു നല്ല പ്രഭാഷണത്തിന് നന്ദി സാർ 🙏🏽
😍😍
മണ്ണ് കുഴച്ചൊള്ള പരിപാടി മതി .ഇത് മനസിലാക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് .
Lol
അതു മനസ്സിലാക്കാൻ പറ്റാത്തത് തന്നെ യാണ് രവിചന്ദ്രൻ ന്റെ യും പ്രശ്നം
sarcastic 👌
@@ajinc3860 പറഞ്ഞതിലെ തമാശ മനസ്സിലായില്ല എന്ന് തോന്നുന്നു. ഒന്നൂടെ ഒന്ന് ഇരുത്തി വായിക്ക്, പുസ്തകം വായിക്കുന്നപോലെ അല്ല
😀😀
ഇത്രയും complicated ആയ ജൈവ പരിണാമത്തെ പടച്ചവൻ കളിമണ്ണ് വെച്ച് കുഴച്ചു clay modeling ചെയ്തു ട്രോള്ളിയതാണെന്ന് എത്ര പേർക്ക് മനസ്സിലായി 😅😅😅
Buy this book GREATEST SHOW ON EARTH👌👍👌
Your explanation is really awesome.
I think evolution should be a subject for the higher
secondary students..
10 th il biologyil padikan undayirunnallo....
ദയവു ചെയ്തു വീഡിയോ കാണിക്കുമ്പോൾ സ്ലൈഡ് കൾക്ക് importence കൊടുക്കുക, മാഗസിൻ പരസ്യം ബാനർ ഇവക്കു മിനിമം ഇമ്പോര്ടന്സ് കൊടുക്കുക, missing a lot due to lack of slid show
wow awesome it was really informative thanks alot for freethinkers
നിലവാരമില്ലാത്ത വീഡിയോ ഷൂട്ടിംഗ്, നിലവാരമില്ലാത്ത എഡിറ്റിങ്.
ആ സ്ലൈഡ് ഷോ കാണിച്ചിരുന്നെകിൽ ആശയം വളരെ പെട്ടന്ന് മനസിൽ കേറുമായിരുന്നു, ഒരുപക്ഷേ സാമ്പത്തിക പ്രതിസന്ധി മൂലമാവാം ഇതുപോലൊരു ക്യാമറമാനെ വെച്ചത്, സ്വാതന്ത്രചിന്തകർ നേർച്ചപ്പെട്ടിയുമായി നടക്കറില്ലല്ലോ. തെറ്റുതിരുത്തി മുന്നേറുക,
ആശംസകൾ.
Njan anu athu😁
സത്യം
sathyam
നമുക്ക് സ്പോൺസർ ഇല്ലാത്തത് കൊണ്ട് ഉള്ളത് വച്ച് അഡ്ജസ്റ്റ് ചെയ്യുന്നു , പുതിയ വീഡിയോയിൽ changukal ഉണ്ട്
@@nithinp2515 ആര ക്യാമറാ മാനോ 😄
KERALA DAWKINS 🥰🥰
Awesome....!!! Hats off to Ravichandran sir....... couple of informative hours (Full screen ad was really irritating though)....//
അടിപൊളി സൂപ്പർ രെവിസർ കിടുക്കി
1:17:07 It's a myth that bats are blind. Almost all have good vision and some have great vision, even to see ultraviolet spectrum. Some bats like fruit bats doesn't even use echolocation but solely depend on their vision.
വളരെ നല്ല അവതരണം
പോടാ പട്ടീ
Thank you....thank you...🙏🙏🙏🙏
Very knowledgeable speech thank you ravichandran sir
Please make "Palayam Junction" instead of "palayalam junction" where the address of yukthiyugam magazine is given. thank you for this extra ordinary programme.
dear ravichandran sir......i was listening to ur class very seriously.....but the cameraman spoiled the show....he was focusing on something else when u were describing the slides....
Slides are hidden to avoid copyright claims.
Who are you
Being a teacher in not easy...............
Great
my question is who is the camera man...?
Vinod PJ yes
Dey pode ninne kond chinthikkan pattathathanu paranjath poi chavada
Lalu ayaal kaaryam aayitte chodicha question aanu
Njan anu athu😁
ഡൈബം
please note below are certain crosses against your arguments, read completely 4 to 6 comments added below. who denies body is not bonded with chemicals.But body will reget the displacement and make it correct .
Great Speech Sir
very informative
Good speech...
I've read the book 'The greatest show on Earth' by Richard Dawkins a few months before. Any arguement that he or other proponents of Modern Synthesis made against the Biblical creation can be refuted easily.
Dear Kerala Freethinkers Community,
Guyz..Could U please send me the address of ur future venues where I can interact with Mr. Ravichandran.
അതു വേണോ? കായേൻ വിവാഹം ചെയ്തത് ആരെ എന്നു കണ്ടുപിടിച്ചിട്ട് പോരേ രവിചന്ദ്രനോട് പോരാടാൻ??
R u even serious? Refuting evolution?
@@johndutton4612 lol
mutation occuring within species some times .maybe it benificial or not .99 percent mutations are harmful
sir , slides are shown in the screen. but it's not shown to audience. it reduced the attraction of your oration.
യുക്തി യുഗം മാസികയുടെ ഉടമ ആണോ ക്യാമറമാന്‍ ?
Great.presendaion
ഇതു കേൾക്കുന്ന ചിന്തിക്കാൻ കഴിയുന്ന വിശ്വാസികളോട് .... അടിയുറച്ച വിശ്വാസം ഒന്ന് സ്വയം നിരീക്ഷണത്തിന് വെക്കുക.
Good work sir....
Ravi sir rocks
Thanks for your info....
I am just wondering how this man storing this much date in his brain 😮😮
Cameraman from sentinel island
Great sir....
Awesome speech..
Ravi sir rocks asusual
Sir, Don't under estimate our brain it is a treasure of capabilities that most of us don't understand.
Yukthi apoorvam chindhichu viswasayogyamay nigamanathilethan. Orujanmathiley Anubhavangal mathiyavilla mattonnu Ulladumathy ennuchinthickunnavaranu Athikavum Aashayavinimayathinulla Ethiri vibhavangal kittiyal padanam Theernnu .pinneyAvanilulla janmavasanayudey kelikal Thudangum . (piravikal nirantharamayi nadakkum). Nilavilulla parinama Reethypolum maraam )eg:chindickan pattaatha Oru vi spodanam Undayal Enginey naley Ennu parayan Aavilla Ethinellam Utharam thedan.SramickunnavarStephen Hokinsinodu chernnu nilkkum Prapacha Ghadana Eniyum maarum pinney kalimannu polulla Enthokondundakkiyavacku Jeevan kodutha.Katha mathiyennullavarku pillerey undaky jeevickan Athikamonnum venda Thankaludey samsaram thudaru! Ningaludey viswasam Rakshickattey! Kadalil.kaayam kalakal !!!
അര കഴുത്തുള്ള ജീവിയുടെ ഫോട്ടോ കണ്ടു അതാണ് യുക്തി യുഗം മാസിക
Sir
Slide show എല്ലാം കാണിക്കാമായിരുന്നു.
Sir pwoli aanu
Thank you RC
നമസ്കാരം
രവി ചന്ദ്രൻ മാഷിനെ റ പ്രഭാഷണങ്ങൾ കേട്ടതിൽ നിന്നും വന്ന ഒരു സംശയം ആണ്.
ചിന്തകൾ ന്യൂറോണുകളുടെ പ്രവർത്തനമാണെന്നു പറഞ്ഞിരുന്നുന്നല്ലോ ' ഉദാഹരണമായി ഫുട്ബോൾ കളിയുടെ കാര്യവും പറഞ്ഞു. അതേ സമയം ഓർമ്മ എന്നത് മസ്തിഷ്കം സൃഷ്ടിക്കുന്നത് ആണെന്നു മറ്റൊരു പ്രഭാഷണത്തിൽ കണ്ടു.
ചോദ്യം ഇതാണ്
ചോദ്യം : ചിന്ത രൂപം കൊള്ളുന്നത് ന്യുറോണുകളുടെ പ്രവർത്തന ഫലമായെങ്കിൽ , കണ്ണുകൾ അടച്ചു വെച്ച് ഒരു വസ്തു നമ്മുക്കു കാണാൻ കഴിയുന്നെങ്കിൽ , അതിന്റെ ഉത്ഭവം എവിടെ നിന്നാണ്. ഒരു പ്രത്യേക വസ്തു തന്നെ ചിന്തിക്കണം , എന്നു വിചാരിക്കാൻ കഴിയുന്നത് എന്തു കൊണ്ട് ?
ഓപ്പൺ ഫ്ലാറ്റ് ഫോമിലെ ചോദ്യമാണ്. അഭിപ്രായങ്ങളും ഉത്തരങ്ങളും പ്രതീക്ഷിക്കുന്നു '
ഒരു ക്യാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്ത വീഡിയോ അതിൻ്റെ Drivൽ ഉണ്ടാകും പീന്നീട് എപ്പോഴെങ്കിലും ആ ചിത്രം കാണാൻ ക്യാമറ വിണ്ടും ഓൺ ആക്കണ്ട ആവശ്യമില്ല.
Mostly Very good.👍
Do you know Narhtimus ? നാര്ഹറ്റിമസ്
Yeah
Camara mane pidich onnu kinattil id
why camera man hide the slides shown in the screen
Think what he is saying
Maybe because of copyright claim?
27:56
Cameramaane valla thavid koduth vaaangiyathaanoo
Awesome
bravo!
Thank you CRC
E book avida kittum Kottayam th ? DC books il ella
????
@@issacbrothers7751 I think it's out of stock now. You can buy original English version by Dawkins
DC books interntil und
@@satheeshvinu6175 എനിക്ക് കിട്ടി thanks bro
❣️❣️❣️
2022 ൽ കാണുന്ന ഞാൻ 👍🏼
njanum
At 54min he is talking about superfetation.... It happens
idiot ക്യാമറാമാന്‍ എന്തുകൊണ്ടാണ് സ്ക്രീനിലെ ദൃശ്യങ്ങള്‍ കാണിക്കാത്തത്? പകരം സ്റ്റേജില്‍ കെട്ടിയിരിക്കുന്ന ബാനരാണ് ഓരോ സമയവും കാണിക്കുന്നത്.
some people are dumb as prof. Ravichandran explains
കല്യാണത്തിന് വീഡിയോ എടുക്കുന്ന ആൾക്കാരെ കൊണ്ടു ഇതൊക്കെ കവർ ചെയ്താൽ ഇങ്ങനെ ഇരിക്കും.
Perfect question
Njan anu athu😁
idiot
Good content and speach, very poor video editing spoiled the presentation..
Nalla paripadi
ആപ്പിളിന്റെ ജീന്‍ നമുക്കുണ്ട് ഓറഞ്ച് നും ഉണ്ട് അത് തന്നെ ആനയ്ക്ക് ഉം ഉണ്ട്. അപ്പോള്‍ എളുപ്പമായി കണ്ടില്ലേ എല്ലാത്തിന്റെയും സൃഷ്ടി കര്‍ത്താവ് ഒന്നാണ് എന്ന് വാദിക്കു0 ഇനി മതം തീനീകള്‍ 😁😁
48:47 ഇറച്ചിവെട്ടുകാരന്റെ സ്വപ്നം 😅
സത്യം സത്യം
കിടിലം
പ്രൊജക്ടർ കൂടി ഇടയ്ക്കിടെ കാണിക്കാമായിരുന്നു
good camera man.
good speech
nammal ithuvare kandittillatha ketittillatha oru vasthuvine kurich paranju tharan aarkaanu kazhiyuka..,
zakir naik nte speech njngal ketirunnu.aa parippu ivide vevoola.vandi vitto
+mohd shahi Hahaha... Excellent reply to uneducated fools
6 വയസുകാരിയെ കെട്ടിയ രക്തകൊതിയൻ മമ്മൂഞ്ഞിന് പറ്റും
Manushyare mathrame kaikondu undakiyathayi parayunnullu mashe,bakiyellam undavatte ennu paranjappol undayi ennanu parayunnathu.
Susan Samuel ithellaam kettittum thaankalku angane daivam undaaki ennu viswasikkan pattunnu😪apaara kazhivu thanne🙏
കായേൻ വിവാഹം കഴിച്ചത് ആരെയാ????
Ravi Sir Sooooooper
Rc muth❤❤❤❤
1:01:40 Christmas cake 🤣🤣🤣
sir please do a speech on " How Intelligent Design does not coincide with science..there are a lot of biblical explanations made by supporters of intelligent designer(god)..some of them are showing data from a website jw.org
This site contains bible explained in a way that it coincides with science..
Bro.... Even harry Potter will show evolution.... Science is about searching and following the trail.... Not sitting and creating trail...
സൂപ്പർ..
39:38
മാഷേ natural selection ന് പകരം വയ്ക്കാൻ natural survival പറ്റുമോ?
Sarcasm aano
sir super debate gud.
nammude vaiyile pallukal onn sraddikku oronninum different functions alle , shareerathe padachavan etra perfect ayitta design cheytirikkunne
arshad majeed read the book
പടച്ചവൻ പക്ഷെ appendix, vestigial organs ഇതൊക്കെ എടുത്ത് മാറ്റാൻ മറന്നുപോയി 😂😂 മണ്ണു കുഴച്ചപ്പോ മിക്സ് ആയി
മനുഷ്യനെ മാത്രമാണോ ദൈവം ഉണ്ടാക്കിയത് ? അപ്പോ ബാക്കി ഉള്ളതൊക്കെ ? ചുമ്മാ ഓരോന്ന് പറയാൻ വളരെ എളുപ്പമാണ്, ഇത് തെളിയിക്കാൻ പോയ കഷ്ടപ്പെടും നിങൾ, അതുകൊണ്ടാണല്ലോ ഇങ്ങനെ ഒറ്റമൂലി ആക്കുന്നത്
Jenious
പ്രപഞ്ച രഹസ്യം എന്തെന്നാൽ
മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.
Ayyoo ithokke angane saadhikkunnu😪
ബോധത്തിന്റെ സമനില സൂക്ഷിക്കുക തെറ്റിപ്പോകാ൯ സാദ്ധ്യതയുണ്ട്.
അപ്പൊ അൽഷിമേഴ്സ് രോഗം രോഗം ഉള്ള ആൾക്ക് സ്വാബോധം ഇല്ല... അപ്പോൾ അയാളെ ആത്മാവ് പറന്നു പോയി കാണും അല്ലെ.... 😅
camara men pottan
but liger can create offspring whatsover
Sunej Sasidharan no it cannot reproduce
@@PAVANPUTHRA123 it can for sure, its a misconception that liger will not, even though its somewhat true that offsprings produced by 2 different species cannot reproduce
worst video grapher, kindly arrange a good videographer for this type of intersting events, and also yuktiyugam advertisment in every 10-15 mts is really irritatting
കൊള്ളാം
Rc ❤️
ദി ഹോളി ബുക്ക് വായിക്കുക
Podaa.ninte Oro holy book.
Phoo..phoo
WEB TV porota book.vauiku
Athinu holi ennanu
ഇത് മതത്തിലെ ബുക്ക് ആണ് ഇത് ? എവിടെ കിട്ടും ?
🔥
The presentation was super but when you touch mind and soul you failed. I don't know who said what, I confirmed its existence through practical research in my body itself. More to say the chloroform example what actually happens is mind works on instruments where instrument atleast need brain to function(That is why yogi say without body no yoga, its malayalam translation is ചുമരില്ലാതെ ചിത്രം വരക്കുവാൻ പറ്റുമോ?), it can be either switched of permanently or temporarly, mostly 99.9% from out side by medicine, accidental or normal death .
What is chloroform experiment??
കഷ്ടമാണ്... എങ്ങനെ പറഞ്ഞാലും മനസ്സിലാകില്ല
Suppprrr rrr speech sir
Sajeevan anthikaad polum copy right ano annaa..?
Stupid camara man....!
Ha...Ha don't make me laugh if one man limb cut down who is getting pain? either body recognize the pain or brain. A machine will stop signalling to that part and it will handled in error code (computer programme). If brain is a mechanism then it has got numerous ways to identify what had happened? Eyes, legs, ear, hands, skin all are doing a good job, so it is clear that brain get the message exactly at the time itself. But if you say no then you have to accept brain activity has got no coordination(means no thinking ability, evaluation) this clearly indicates even your brain doesn't understand what all thinks are going around. These all things are indicating towards one thing that is...
For me it is mind. Sir if you want a correct answer for this limb cut here is it , once mind doesn't agree his present condition, it tries giving impulses to activate the limb, which ultimately result in pain. Most of the ordinary person mind is so disturbed that the level of concentration is nil. That is why all humans are not at the same edge of pain. And it is not a scientific theory which doesn't apply even for one person.
pain originates in brain, nowhere else, you need to read more about this. mind is a term used to describe the complex functions of brain, its in the 10th standard biology textbook. some people are missing with voltage sated sodium ions channel (Nav 1.7), they don't feel pain and naloxone is used to treat such patients, I read it in a British newspaper last year and then referred. One of my friends back in India, even when he rips off his hair on lower legs in a bunch, doesn't feel any pain, I saw that as he showed in front of others and let us do it on him. how about us,everyone feels it. I was explaining my point.
mr.sunej Keep minium amount of common sense why? Because in this session Ravi sir describes pain relief infront of a mirror, if so it is also possible to give pain to a particular part by just trying pin a sharp edge into the body in front of the mirror. So it is a vague argument. Your friend shutdown a particular part of his brain using his mind or otherwise he is a patient
, so centre processing system in brain is not receiving any signals.....ok.
I am sure you have no idea, its not commonsense its you need to learn and understand, mirror box experiment is already proven, it gives relief for a lot of patients. You proved yourself a goof again and again. Better read and understand , you need to access info about this, don't sit down and say commonsense, lack of knowledge is your problem
What man only 60 or below patients confront the situation and among them not all is getting relief so it is not a science, it is relief method same as jyothisham in India.
In your statement you mentioned, 60 people or below, do you think in this world only that few amount of people suffers the situation or they used mirror box???, and where did you get that figure from, never trust Wikipedia, it can be edited by anyone. I can show you one thing; www.researchgate.net/publication/42255453_The_Mirror_Box_Illusion_Effect_of_Visual_Information_on_Bimanual_Coordination_in_Children_with_Spastic_Hemiparetic_Cerebral_Palsy
you read the last paragraph of this
ഒരു ഏകകോ ഭ്രൂണം വളർന്ന് ഒരു ജീവി ആകുന്നത് നാച്ചുറൽ സെലക്ഷൻ ആണോ - അത് മുൻകൂട്ടി നിശ്ചയിക്കപെട്ടതല്ലേ.
ജീവകളുടെ പരിണാമവും അങ്ങിനെയെങ്കി അതും മുൻകൂട്ടി നിയിക്കപെട്ടതാവില്ലേ
ചില പ്രദേശങ്ങളിൽ പറവകൾ ഇല്ലാത്തത് പറക്കുന്നതുകൊണ്ട് അവിടെ എയോജനം ഇല്ലാത്തതു കൊണ്ടാണ് എങ്കിൽ പരിണാമം യാദൃശ്ചികം അല്ലല്ലോ
ആര് മുൻകൂട്ടി നിശ്ചയിച്ചത്?
Why your scientists are making robots imitating humans? The finger is very important. Let your one finger chopped to see the importance.
യുക്തിയുഗം മാസികയുടെ കൊണാണ്ടർ ആണോ ക്യാമറാമാൻ
ആ ക്യാമറമാന്റെ ഏതോ ഒരു gene മരപ്പൊട്ടനാണ് പിക്ചർ കാണിക്കുക എന്നുള്ള ഒരു chromosome മൂഞ്ചിപ്പോയതാ 😃😃😃. എഡിറ്റർന്റെ എഡിറ്റിങ്ങ് chromosome കൂടി എഡിറ്റ് ചെയ്യപ്പെട്ടു
Science വളരെ വികസിച്ചു.But why science can not make a new bird or animal ,?
Search Selective breeding.
I mean not selective breeding.I mean a new instinct with out using existing one.
@@francisc.j.5090 science still evolving. Earlier we had only fossils to prove evolution now science is evolved a lot and have genetics, embriology, molecular biology etc as proof.
@@francisc.j.5090 most mutations are harmful only harmless will persist
പാസ്റ്റർമാർ പ്രാർത്ഥിച്ച് ദിവസവും ഉണ്ടാക്കുന്നുണ്ട്