Two wheeler mechanic course ഫ്രീയായി പഠിക്കാം food and accommodation free.| free job training

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 370

  • @rajeshthiruvazhiyode
    @rajeshthiruvazhiyode 23 часа назад +4

    എന്നെ ടൂവീലർ മെക്കാനിക്ക് പഠിപ്പിച്ച മാഷ് ശ്രീനാഥ് സാർ ഞാൻ സ്വന്തമായി കട ഇട്ടു അത്യാവിശ്യം തെറ്റില്ലാത്ത വരുമാനമുണ്ട് സാറൊരു പുലിയാണ് ഏതൊരാളും മാഷുടെ ക്ലാസിൽ പങ്കെടുത്ത മെക്കാനിക്ക് പഠിക്കാതെ പോവില്ല അത്രയും നന്നായി പഠിപ്പിച്ചു തരും സാറേ ഞങ്ങളെ മറന്നോ

  • @jazalillu9375
    @jazalillu9375 12 дней назад +4

    നല്ല ഒരു കാര്യമാണ് എല്ലാവർക്കും ഉപകാരപ്പെടട്ടെ 👍

  • @RajeshR-df3sp
    @RajeshR-df3sp 13 дней назад +31

    പ്രെധാനമായിട്ട് sound sense ചെയ്തു complaints കണ്ടു പിടിക്കണം അതിലാണ് കഴിവ് വേണ്ടത്

    • @abijithmaarikkal503
      @abijithmaarikkal503 12 дней назад +12

      അതിന് കുറച് എക്സ്പീരിയൻസ് വേണം...ഞാൻ ഒരു മെക്നിക് ആണ്. സ്വന്തം ആയിട്ട് bike work shop ആണ്..6 year ആയി...തുടക്കത്തിൽ കുറച് പാട് ആണ്..പിന്നെ സ്വന്തമായിട്ട് ചെയ്ത് ചെയ്ത് വരുമ്പോൾ എല്ലാം പഠിക്കും.

    • @QueenOnWheels
      @QueenOnWheels  12 дней назад +8

      അതൊക്ക പഠിച്ചോളും

    • @explorewithanimpulse7738
      @explorewithanimpulse7738 12 дней назад

      Ernakulam undo

    • @aadithyan2392
      @aadithyan2392 11 дней назад

      Age 65 padippikkumo?

    • @Dramaticmoon
      @Dramaticmoon 10 дней назад

      ഇപ്പോൾ sound onnum nokanda, yellam sensor alley pinney experience ulla mechanic nu sound kettal mathi sathym anu pinnry ini angottu sound nokal nadakulla parts mari, anubhavam guru😄

  • @marvamelmuri9728
    @marvamelmuri9728 10 дней назад +3

    നിങ്ങളെ ചാനൽ ഇന്ന് ഫസ്റ്റ് കാണുന്ന അടിപൊളി സ്ക്രബ് ചെയ്തു ഇനി ഇതുപോലെ ഫ്രീ ഉള്ളത് ഇനിയും വിടണം

    • @QueenOnWheels
      @QueenOnWheels  9 дней назад

      ❤️😊

    • @benvs794
      @benvs794 8 дней назад

      നല്ല വിം ഇട്ട് സ്ക്രബ് ചെയ്യണേ 😂

  • @AkhilMohanan-pr6jv
    @AkhilMohanan-pr6jv 13 дней назад +3

    Sundari kutty❤❤

  • @gstskcheruthazham9893
    @gstskcheruthazham9893 11 дней назад +1

    Good program all wishes I will be with you people's in kannur district

  • @RAVI-i4f
    @RAVI-i4f 10 дней назад +7

    ഒരു കോഴ്സും പഠിക്കാതെ unicorn എൻഞ്ചിൻ പണിത ഞാൻ 😊

    • @Sebastian-u-j70
      @Sebastian-u-j70 10 дней назад +1

      ആ ബൈക്ക് ഇപ്പോഴും ഉണ്ടോ അതോ 🔥

    • @RAVI-i4f
      @RAVI-i4f 10 дней назад +1

      @@Sebastian-u-j70 yes ഉപയോഗിക്കുന്നുണ്ട് പക്കാ കണ്ടീഷൻ😊

    • @Sebastian-u-j70
      @Sebastian-u-j70 10 дней назад

      @@RAVI-i4f 👍

    • @QueenOnWheels
      @QueenOnWheels  9 дней назад

      😊❤️

  • @judewilson101
    @judewilson101 4 дня назад +3

    മാഡം എനിക്ക് പ്രായം ഓവർ ആണ് ദയവായി എനിക്കും കൂടി പഠിക്കാൻ ഒരു അവസരം ശരിപ്പെടുത്തി തരണം.

    • @walkwithlenin3798
      @walkwithlenin3798 День назад

      പ്രായം ഒന്നിനും തടസ്സം അല്ല.
      ധൈര്യമായി മുന്നോട്ട് പോ.

  • @whitewings77
    @whitewings77 22 часа назад +1

    Kollam thudangumpol video idane😊

  • @jspk1966
    @jspk1966 14 дней назад +1

    വെരി യൂസ്ഫുൾ.... 👍👍💖

  • @AaBb-v9e6n
    @AaBb-v9e6n 10 дней назад +2

    CONGRATULATIONS

  • @boss.8055.BOSS.
    @boss.8055.BOSS. 14 дней назад +3

    Bike mechanic പഠിച്ചിട്ട് വേണം സ്വന്തം ബൈക്ക് നന്നാക്കി പഠിക്കാൻ 😊😊

  • @satheeshtry4729
    @satheeshtry4729 4 дня назад +1

    വളരെ. നല്ല കാര്യം

  • @roshanpjoseph2118
    @roshanpjoseph2118 12 дней назад +2

    Great.... like From Chennai ECR... hometown is @ Alappuzha Pulincunnu

  • @muhammedyafis6576
    @muhammedyafis6576 9 дней назад +1

    AI vanna pinne ithokke machine precise ayi cheyyum ❤

  • @JaisonS-t6y
    @JaisonS-t6y 18 часов назад +1

    Thanks 🎉🎉❤

  • @HumbledSlave
    @HumbledSlave 8 часов назад +1

    എറണാകുളം ജില്ലയിലെ നമ്പർ ഇല്ലാലോ? എറണാകുളം ജില്ലയിൽ ഇതുണ്ടോ? ഉണ്ടെങ്കിൽ details തരാമോ?

  • @naveenanto1526
    @naveenanto1526 День назад +1

    Thrissur course start cheyunundenkil onnu youtubil oru video cheyane

  • @Travel_With_Prakrthi_Sanchari
    @Travel_With_Prakrthi_Sanchari 9 дней назад +1

    ഇത് കൊള്ളാമല്ലോ ജോലി ഇല്ലാതെ ഇരിക്കുവാ 😢 കോട്ടയത്ത് പുതിയ ബാച്ച് ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു 😢😢

  • @RAVI-i4f
    @RAVI-i4f 10 дней назад +1

    മിക്ക വർക്ഷോപ്പുകളിലും വടക്കേ ഇന്ത്യക്കാർ വർക്ക് ചെയ്യുന്നു ! ഇതൊരു നല്ല തുടക്കമാകട്ടെ "ആശംസകൾ🙏 "

  • @christochiramukhathu4616
    @christochiramukhathu4616 14 дней назад +12

    ഫുഡ് & Accommodation ഉണ്ടെങ്കിൽ എനിക്കും വരാൻ താൽപര്യമുണ്ട്. Food ൽ എന്തൊക്കെയാണ് Items എന്ന് അറിയാൻ വളരെ താൽപര്യമുണ്ട്. Accommodation ഇല്ലെങ്കിലും സാരമില്ല...Food ഉണ്ടായിരിക്കണം. തീർച്ചയായും ഞാൻ വരുന്നുണ്ട്.
    പ്രായം 45 ആക്കിയത് വലിയ ചതിയായിപ്പോയി. എനിക്ക് 55 കഴിഞ്ഞു..!
    ഏതായാലും താങ്കളുടെ വിഡിയോകൾക്ക് എല്ലാം വളരെ നന്ദി.

    • @nambeesanvakil8972
      @nambeesanvakil8972 14 дней назад +1

      😂😂

    • @QueenOnWheels
      @QueenOnWheels  14 дней назад +1

      😊

    • @naveenjose5716
      @naveenjose5716 14 дней назад +2

      2 wheel mechanic course thrissur undo...?

    • @ahammed_suhail_
      @ahammed_suhail_ 11 дней назад +5

      😂വീട്ടിൽ കഞ്ഞി പുകഞ്ഞിട്ട് മാസങ്ങൾ ആയെന്ന് തോന്നുന്നു 😁ജോസ് കഴി

    • @AftermeMetoo
      @AftermeMetoo 7 дней назад

      Wayanadil evdeya

  • @ajithkumarp321
    @ajithkumarp321 6 дней назад +1

    👍 thank you sister

  • @sonydavid5152
    @sonydavid5152 13 дней назад +2

    Super👍👍👍👍

  • @sarathkumarck9213
    @sarathkumarck9213 12 часов назад

    Mobile repairing course undo
    Evdyaa available
    Kozhikode undo illenkil kannur
    Eathu masam start aavum
    Onnu parayaamo?

  • @crusader_warrior
    @crusader_warrior 12 дней назад +1

    Hai cuteeee❤❤

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 14 дней назад +2

    Ecm ecu and sensor keys എവിടാ പഠിപ്പിക്കുന്നെ. ?

  • @aadilmohammed.s8b856
    @aadilmohammed.s8b856 3 дня назад +3

    ആലപ്പുഴ എവിടെയെന്ന് അറിയിക്കണേ...

  • @bijukurian5074
    @bijukurian5074 День назад +1

    good

  • @intradsl
    @intradsl 13 дней назад +1

    കോട്ടയത്ത്‌ ഉണ്ട്. ഇവിടെ പഞ്ചായത്ത്‌ മെമ്പർമാർ അവരുടെ വാട്സാപ്പ് ഗ്രൂപ്പിലെ message ഇടുന്നുണ്ട്. ഇതിനെ പറ്റി.

    • @QueenOnWheels
      @QueenOnWheels  12 дней назад +1

      സീറ്റ് ഫുള്ള് ആയി

  • @SunilKumarTR-f2u
    @SunilKumarTR-f2u 15 часов назад

    കോട്ടയത്ത്‌ എവിടെ? കോഴ്സ് എവിടെ, ചെയ്യാൻ താല്പര്യം ഉണ്ട്... ഡീറ്റെയിൽസ് അറിയാൻ കോണ്ടാക്ട് തരു

  • @MajeeshMaji-m8p
    @MajeeshMaji-m8p 13 дней назад +1

    Super

  • @HashirDgarage
    @HashirDgarage 5 дней назад

    30 days kondu padikkanmekil enthakilum amanishika kazhiv venam brooooo.....njn oru bike mechanic ann enik oru workshopund padakan kazhitteaaa..🤲🤲🤲🤲

  • @muralidharanpp1313
    @muralidharanpp1313 6 дней назад +2

    30ദിവസം കൊണ്ട് അല്ല 300ദിവസം കൊണ്ട് അത് മുഴുവനായി പഠിക്കാൻ കഴിയില്ല ആരാടാ ഇവർ 😄😄😄

  • @kannukkari
    @kannukkari 12 дней назад +3

    കണ്ണൂരിൽ താല്പര്യം ഉണ്ട്

  • @kannanbabu6877
    @kannanbabu6877 12 дней назад +2

    പക്ഷേ ഇത് എറണാകുളത്തില്ല. അതിന് queen on wheels ന്റെ മറുപടി എന്താ ?

    • @QueenOnWheels
      @QueenOnWheels  12 дней назад +1

      എറണാകുളം വരും

  • @shiju123alikkal9
    @shiju123alikkal9 23 часа назад +1

    ❤ ❤❤

  • @badarsamanm007
    @badarsamanm007 9 дней назад +1

    ഇതിനെ കുറിച്ച് മുമ്പ് ഇട്ട വീഡിയോയുടെ ലിങ്ക് തരാമോ?
    ചെക്ക് ചെയ്തിട്ട് കാണാത്തത് കൊണ്ടാണ്‌.

  • @bipinunni1978
    @bipinunni1978 7 дней назад +2

    Alappuzha

  • @satheeshmanim493
    @satheeshmanim493 12 дней назад +1

    Electric scooter mechanic... തുടങ്ങൂ

  • @amalshaji5469
    @amalshaji5469 14 дней назад +2

    👍🏻

  • @passanp6424
    @passanp6424 5 дней назад

    Hello maam....
    Can you help me with a decision?
    I have a tigor ev .i want to take a new car
    Confused with hyryder hybrid and curv ev..
    Please help me out

  • @mrbees8041
    @mrbees8041 12 дней назад +4

    Yourube aanu guru 🤓

  • @prasanth1085
    @prasanth1085 14 дней назад +2

    Trivandruth eppol thudangum?

    • @QueenOnWheels
      @QueenOnWheels  14 дней назад

      വീഡിയോ ചെയ്യാൻ

  • @DHILRAJDilu
    @DHILRAJDilu 14 дней назад +2

    Auto Electrical & Car AC
    Course Padippikunundo

    • @QueenOnWheels
      @QueenOnWheels  13 дней назад

      ഇല്ല

    • @DHILRAJDilu
      @DHILRAJDilu 12 дней назад

      @@QueenOnWheels
      Athu Padippikunna Place Ariyamo

  • @robinsimethy6314
    @robinsimethy6314 14 дней назад +1

    🎉🎉

  • @shibincltt7281
    @shibincltt7281 12 дней назад +3

    Kozhikode undo

  • @ashfaquemohammad1360
    @ashfaquemohammad1360 2 дня назад +3

    കോഴിക്കോട് ഉണ്ടോ

  • @Dramaticmoon
    @Dramaticmoon 10 дней назад +5

    വണ്ടിയുടെ ടെക്നിക്കൽ കാര്യം അറിയാൻ ഇത് നല്ലതാണ്, പക്ഷേ ഒരിക്കലും ഫുൾ ആയി പഠിക്കാൻ കഴിയില്ല എന്നതാണ് സത്യം എക്സ്പീരിയൻസ് ആണ് മെയിൻ, 1 ലാക്ക് കൊടുത്തു പഠിച്ച ഞാൻ വരെ ഒന്നു നേരെ കാര്യം സ്വന്തം ആയി ചെയ്യാൻ പഠിച്ചത് ഈ അടുത്താണ്, സർവീസ് പെട്ടന്ന് padikam ബാക്കി ഉള്ളത് കുറച്ചു പാട , ഫ്രീ ആയതു കൊണ്ട് മാക്സിമം ഉപയോഗ പെടുത്തുക ഭാവിയിൽ ഉപകാരം ഉണ്ടാവും പിന്നെ നഗ്നമായ സത്യം എന്ത് എന്നാൽ ഇങ്ങനെ ഉള്ള കോഴ്സ് ഫ്രീ ആയതും അല്ലതും പഠിക്കാൻ കുറെ സ്റ്റുഡന്റസ് ണ്ടാവും പക്ഷേ ഭാവിയിൽ നോക്കിക്കോ അതു യൂസ് ചെയിതു ജീവിക്കുന്നവർ വളരെ കുറച്ചാണ്

    • @QueenOnWheels
      @QueenOnWheels  9 дней назад +1

      വർഷോപ്പിൽ പോയി നിന്ന് പഠിക്കുന്നതിലും ബെറ്റർ ആയിട്ട് പഠിക്കാം

    • @Dramaticmoon
      @Dramaticmoon 9 дней назад +1

      @@QueenOnWheels no ഒരിക്കലും പറ്റില്ല എന്തേലും വർക്കിംഗ്‌ സ്ഥാപനത്തിൽ കയറിയാൽ മാത്രമേ പൂർണമായി പഠിക്കാൻ കഴിയുള്ളു, നമ്മുക്ക് വരുന്ന വണ്ടികൾ സാഹചര്യം അനുസരിച്ചു പണിയണം പലപ്പോഴും അതു മാറിക്കൊണ്ട് ഇരിക്കും, ഇങ്ങനെ പഠിക്കാൻ വർക്ഷോപ് എക്സ്പീരിയൻസ് ആണ് നല്ലത്

    • @user-ue2yr7wc3n
      @user-ue2yr7wc3n 9 дней назад

      കോൺടാക്ട് നമ്പർ ഒന്ന് തരുവോ പ്ലീസ് 🙏🏻​@@QueenOnWheels

  • @shabeershebi7777
    @shabeershebi7777 3 дня назад +3

    Palakkad undo?

  • @Dramaticmoon
    @Dramaticmoon 10 дней назад +1

    Wayanad undel para, cash koduthu padichatha yennalum onnudey padikalo

  • @SafeerSafee-xr7xf
    @SafeerSafee-xr7xf 5 дней назад +1

    Alapuzha

  • @shabeershebi7777
    @shabeershebi7777 3 дня назад +2

    Ith full free aano ingane free koduthitt avarkk enth prayojanam aanu ullath?

    • @QueenOnWheels
      @QueenOnWheels  День назад

      ആഹ് അറിയില്ല. ഫ്രീ ആണ്

  • @wesync3088
    @wesync3088 9 дней назад +2

    car detailing course undo

  • @IndianEgalitarian
    @IndianEgalitarian 10 дней назад +1

    Wheel balancing & alignment course ഉണ്ടോ?.

  • @SanthiMathai
    @SanthiMathai 3 дня назад +2

    കൊല്ലത്തു ക്ലാസ്സ്‌ ഉണ്ടോ

  • @nishakannan4177
    @nishakannan4177 2 дня назад +1

    പാലക്കാട്‌ evadiya ഉള്ളത്

  • @abidhm75
    @abidhm75 13 дней назад +1

    മറ്റു കോഴ്സ് ഏതൊക്കെ ആണ്
    എറണാകുളം ഉണ്ടോ

  • @muhammedashiq7576
    @muhammedashiq7576 День назад +1

    Thiruvananthapuram undo

  • @AlifDigitalStudio
    @AlifDigitalStudio 3 дня назад +2

    Kollam ondo

  • @sanuroopmohan4377
    @sanuroopmohan4377 2 дня назад +2

    Kannur undo?

  • @sherin1433
    @sherin1433 12 дней назад +2

    Alappuzha il undo

  • @arijit176
    @arijit176 5 дней назад

    engine fan azhikkan paranjal ceiling fan azhikkunna njan

  • @servicekind4850
    @servicekind4850 14 дней назад +1

    🎉

  • @npa-y9d
    @npa-y9d 8 дней назад +2

    50 കഴിഞ്ഞവർക്ക് പഠിക്കാൻ പറ്റിയ എന്തെങ്കിലും course ഉണ്ടോ ?

  • @ajeshmonk3179
    @ajeshmonk3179 13 дней назад +1

    കോട്ടയം ഇനി അടുത്ത ബാച്ച് അപ്ഡേറ്റ് ഉണ്ടോ

  • @nafisnayaf35
    @nafisnayaf35 8 дней назад +2

    Kollam ത്തെ ഉണ്ടോ

    • @QueenOnWheels
      @QueenOnWheels  8 дней назад

      ഉണ്ട്. വരുമ്പോൾ വീഡിയോ ഇടാം

  • @noushadA-u5w
    @noushadA-u5w 14 дней назад +2

    Palakkad undo

  • @abdurahmanbangallath799
    @abdurahmanbangallath799 8 дней назад +2

    കാലിക്കറ്റ് മലപ്പുറത്ത് ഉണ്ടോ

    • @QueenOnWheels
      @QueenOnWheels  8 дней назад

      ഉണ്ട്. വരുമ്പോൾ വീഡിയോ ഇടാം

  • @dreamrider3336
    @dreamrider3336 11 дней назад +3

    Thrissur undo??

    • @QueenOnWheels
      @QueenOnWheels  11 дней назад

      Ys

    • @dreamrider3336
      @dreamrider3336 11 дней назад

      @@QueenOnWheels ഡീറ്റെയിൽസ് പ്ലീസ്

  • @maneeshalanthadka7116
    @maneeshalanthadka7116 2 дня назад +1

    Kasaragod undo

  • @dhaneshtj4153
    @dhaneshtj4153 6 дней назад +1

    Ernakulam ille 😢

    • @QueenOnWheels
      @QueenOnWheels  6 дней назад

      വരുമ്പോൾ വീഡിയോ ചെയ്യാം

  • @raheemck3587
    @raheemck3587 13 дней назад +1

    Fitness related courses undo

  • @entertainment_live_media_2024
    @entertainment_live_media_2024 11 дней назад +1

    Tsr Undooo 😮

  • @Dreams-kp4ki
    @Dreams-kp4ki 12 дней назад +1

    CCTV configuration പഠിപ്പിക്കുമോ ഇവിടെ

  • @user-pu7dz9pg9j
    @user-pu7dz9pg9j 3 дня назад +3

    Thrissur undo

    • @QueenOnWheels
      @QueenOnWheels  3 дня назад

      Ys

    • @Media4Life
      @Media4Life 2 дня назад

      @@QueenOnWheelsThrissur എവിടെയാണ് കോൺടാക്ട് നമ്പർ?

    • @naveenanto1526
      @naveenanto1526 День назад

      ​@@QueenOnWheelsthrissur contact number onnu ayako???

  • @deepthihoney5613
    @deepthihoney5613 11 дней назад +2

    തൃശൂർ ഉണ്ടോ

  • @JOBELMATHEW-j1d
    @JOBELMATHEW-j1d 11 дней назад +1

    Pathanamthitta ullavrku pattumo

    • @JohnPta-xf3uk
      @JohnPta-xf3uk 10 дней назад

      പത്തനംതിട്ടയിൽ ആർ സിറ്റി എന്നൊരു സ്ഥാപനമുണ്ട് അവിടെ അവിടെ കോഴ്സുകൾ സൗജന്യവും ഭക്ഷണവും ലഭിക്കുന്നതാണ്

    • @QueenOnWheels
      @QueenOnWheels  9 дней назад

      Ys

  • @vijaytc-nl5kn
    @vijaytc-nl5kn День назад +1

    Kottayam എവിടാ

  • @vishnudevan3279
    @vishnudevan3279 12 дней назад +2

    Palakkkad available anooo

  • @sreeragsr878
    @sreeragsr878 12 дней назад +1

    Week end class undooo

  • @sanoopv3
    @sanoopv3 День назад

    Ekm indo

  • @majumanushahishahidha2959
    @majumanushahishahidha2959 12 дней назад +1

    മലപ്പുറം ജില്ലയിൽ ഇല്ല

  • @JohnPta-xf3uk
    @JohnPta-xf3uk 10 дней назад

    Age limit odoo... ഏതാണ് സ്ഥാപന സ്ഥാപനത്തിൻറെ ഡീറ്റെയിൽസ് പറഞ്ഞില്ല

    • @QueenOnWheels
      @QueenOnWheels  9 дней назад

      Full details വീഡിയോയിൽ ഉണ്ട്

  • @nishamchelakkara
    @nishamchelakkara 10 дней назад +1

    തൃശ്ശൂരിൽ എവിടെയെങ്കിലും ഉണ്ടോ

    • @QueenOnWheels
      @QueenOnWheels  9 дней назад

      വരും

    • @jprakash7245
      @jprakash7245 9 дней назад

      ചേലക്കരക്കാരന് പാലക്കാട് പൊക്കൂടേ?😀

  • @roshan4903
    @roshan4903 13 дней назад +2

    തൃശൂർ എവിടാ നമ്പർ

  • @JOBELMATHEW-j1d
    @JOBELMATHEW-j1d 11 дней назад +1

    Pathanamthitta undo

    • @QueenOnWheels
      @QueenOnWheels  8 дней назад

      ഉണ്ട്. വരുമ്പോൾ വീഡിയോ ഇടാം

  • @soulofmech
    @soulofmech 4 дня назад +1

    ഇടുക്കിയിൽ ഉണ്ടോ

  • @Mr.Ducati
    @Mr.Ducati 3 дня назад +1

    Online class undo

  • @mubarakkunnath5720
    @mubarakkunnath5720 8 дней назад +2

    Age limits undo

  • @akhilsatheesan1192
    @akhilsatheesan1192 8 дней назад +1

    Kottayam location evidane

  • @jabirkan6881
    @jabirkan6881 11 дней назад +3

    മലപ്പുറം ജില്ലയിൽ ഉണ്ടോ

  • @hari786mk8
    @hari786mk8 9 дней назад +2

    മലപ്പുറത്ത് എന്ന് തുടങ്ങും

    • @QueenOnWheels
      @QueenOnWheels  9 дней назад +2

      അറിയിക്കാം 😊

    • @kvm886
      @kvm886 8 дней назад

      മലപ്പുത്ത് ഉണ്ടൊ..?

  • @akshay.jakshay.j2327
    @akshay.jakshay.j2327 14 дней назад +1

    Ac mechanic ondo

  • @uvaisziya360
    @uvaisziya360 14 дней назад +1

    Calicut undo

  • @Appus145
    @Appus145 14 дней назад +2

    Car repair course undo

  • @krishnadasbs8790
    @krishnadasbs8790 9 дней назад +1

    എല്ലാം ഇലക്ട്രിക് ലേക്ക് മാറി തുടങ്ങി

    • @QueenOnWheels
      @QueenOnWheels  9 дней назад

      യസ്

    • @benvs794
      @benvs794 8 дней назад

      വർഷങ്ങൾ ഇനിയും വേണ്ടി വരും കംപ്ലീറ്റ് ആയി മാറുവാൻ .

    • @krishnadasbs8790
      @krishnadasbs8790 6 дней назад

      @@benvs794,, സ്കൂട്ടറിന്റ കാര്യത്തിൽ 2 വർഷത്തിനുള്ളിൽ ഫുൾ ഇലക്ട്രിക് ആകും , കാരണം ather ഒക്കെ വൻ success ആണ്,, പിന്നെ BS4 വണ്ടികളൊക്കെ പൊലുഷൻ ടെസ്റ്റ്‌ പാസ്സ് ആകാൻ പറ്റാതെ ആൾക്കാർ പെട്ട് നിൽക്കുകയാണ്,, BS6 വണ്ടി ചെറിയ cc വണ്ടിക്കു പോലും നല്ല വിലയാണ്, അതു വാങ്ങിക്കുഎന്നതിനേക്കാൾ ഭേദം കുറച്ചു പൈസ കൂട്ടി ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതാണ്,, 15 രൂപയ്ക്കു ഫുൾ ചാർജ് 100 km പോകാം

  • @frag777
    @frag777 5 дней назад +1

    vere course ethokkeya?

  • @vishnuvichuzz431
    @vishnuvichuzz431 13 дней назад +1

    Ith next year pattumo??

  • @achooz109
    @achooz109 4 дня назад +1

    Trivandrum undo

  • @subinkoodathil5704
    @subinkoodathil5704 14 дней назад +3

    Kozhikode Undo...Two wheeler mechanic course