കൈക്കൂലി റീ ഇമ്പേഴ്സ് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ആദ്യ കത്ത് പ്രശാന്തന്റെ ആയിരിക്കും' | PP Divya

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 22

  • @sankarannairm3316
    @sankarannairm3316 3 часа назад +3

    കൈക്കുലി കൊടുത്തതിന്കേസുവരും അതിൽനിന്നൊഴിവാകാൻമുഖ്യമന്ത്രിക്ക്ഒരുപദാധി പിറ്റേദിവസം ഫോൺസംഭാഷണത്തിൽ നീപണംകൊടുത്തില്ലല്ലൊ എന്ന് മറ്റൊരുസംരഭകൻ്റെചോദ്യത്തിന് അത് വറുതെ അയാളെകുടുക്കാൻ വേണ്ടിപറഞ്ഞതാണ്

  • @jincydas1912
    @jincydas1912 3 часа назад +5

    👌🏻👌🏻👌🏻

  • @ajithmathew6836
    @ajithmathew6836 Час назад

    കൈക്കൂലി എന്നത് സാമ്രാജ്യത്വത്തിനെതിരെയുള്ള ശക്തമായ ആയുധമാണ്. ഈ സത്യാനന്തര കാലത്ത് അത് കൊടുക്കപ്പടുകയും വാങ്ങപ്പെടുകയും വേണം നിഷ്കളങ്കരേ...
    💊💊💊💊💊

  • @rajeshr-tk4nu
    @rajeshr-tk4nu 3 часа назад +3

    Ease of doing business 😂😂 ആരെങ്കിലും വന്നാലേ ഈസ് ഉണ്ടാവൂ.. തള്ള് വണ്ടി 😂

  • @goodvoice4410
    @goodvoice4410 2 часа назад

    കഴിഞ്ഞ 5 കൊല്ലത്തിനുള്ളിൽ കണ്ണൂരിൽ കൊടുത്ത പമ്പുകളിൽ വൻ അഴിമതികളും സ്വജനപക്ഷപാതങ്ങളും അന്വേഷണവിധേയമാക്കണം

  • @sureshsaga9070
    @sureshsaga9070 2 часа назад +1

    രണ്ട് ദിവസത്തിനകം ഒരു മരണം കാണാം എന്നായിരിക്കും പിപി ദിവ്യ പറഞ്ഞത്.

  • @rajeshr-tk4nu
    @rajeshr-tk4nu 3 часа назад +2

    P. PP. PV 😅

  • @MSR1980.
    @MSR1980. 3 часа назад +4

    കുത്തിക്കൊട് കുത്തിക്കൊട് കേരളം നന്നാവൂല്ല

  • @PappuThekkedath
    @PappuThekkedath 2 часа назад

    Collector look like something wrong personality

  • @fathima893
    @fathima893 23 минуты назад

    Malabarilan e collector vann nammale ADM’ne vedhanipich kollaan koot ninnath.

  • @sssmedia678
    @sssmedia678 2 минуты назад

    ബിജെപി അധികാരത്തിൽ വരാൻ പലതും നടക്കും.. കേരളം ബിജെപി പൂവണിയാൻ ഒരു വാതിൽ ആണ് ഈ മരണം

  • @pramodmp6070
    @pramodmp6070 3 часа назад +1

    സിപിഎം വിരുദ്ധ നാക്കിട്ടടി വിദഗ്ദർ.....

    • @vishnu8440
      @vishnu8440 3 часа назад +4

      Adima 😂

    • @thekkupant785
      @thekkupant785 2 часа назад +1

      ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് പക്ഷേ ശ്രീജിത്തിനെ യും ജയശങ്കറിന് പോലുള്ളവരെ ഭയങ്കര ഇഷ്ടമാണ് അവർ നമ്മുടെ പാർട്ടിയുടെ ഗതികേടിനെ വിളിച്ച് അറിയിക്കുന്നു. പാർട്ടി നന്നാക്കാൻ ആരെങ്കിലും മുന്നിട്ടിറങ്ങിയാൽ നല്ലത്

    • @LOKACHITHRA
      @LOKACHITHRA 45 минут назад

      വെളിച്ചെണ്ണ അടിമ

    • @sssmedia678
      @sssmedia678 Минуту назад

      ​@@thekkupant785പാർട്ടിയും ബിജെപി ആണല്ലോ