ഇന്ന് റജബ് 4 ആം വെള്ളിയാഴ്ച.. 7 തവണ ഈ അത്ഭുത സ്വലാത്ത് ചൊല്ലൂ... 70 മലക്കുകളുടെ ദുആ നേടാം Friday Dua

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 459

  • @آمينبنتزيد
    @آمينبنتزيد 10 дней назад +90

    അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 അല്ലാഹുവേ ഈ ശബ്ദത്തെ ഖിയാമം നാൾ വരെ നിലനിർത്തി തരേണമേ നാഥാ 🤲🤲 ഉസ്താദിന് നല്ല കാര്യങ്ങൾ പറയുവാനും ഞങ്ങൾക്ക് നിത്യജീവിതത്തിൽ മനസ്സിലാക്കാനുഠ അമൽ ചെയ്യാൻ ഞങ്ങൾക്കെല്ലാവർക്കും അല്ലാഹു ഞങ്ങൾക്ക് തൗഫീഖ് നൽകണേ നാഥാ 🤲🤲🤲🤲🤲

    • @jasminnizar6670
      @jasminnizar6670 10 дней назад +3

      ആമീൻ 🤲🤲🤲

    • @SebiyaShaiju
      @SebiyaShaiju 10 дней назад +1

      Ameen ya rebbel alameen

    • @AyshaAbdullatheef
      @AyshaAbdullatheef 10 дней назад

      امين يا رب العالمين 🌹🌹🌹

    • @ShamlaNujum
      @ShamlaNujum 10 дней назад +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @dhiya__dilshad
      @dhiya__dilshad 10 дней назад +1

      Ameen yarabbil alameen

  • @thasnithasni4377
    @thasnithasni4377 10 дней назад +26

    എന്റെ മക്കളെ നന്നായി കിട്ടാനും പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി വിജയിക്കാണും കടങ്ങൾ മാറിക്കിട്ടാനും ഉസ്താദേ ദുആ ചെയ്യണേ

  • @Ayshabi-rb3pv
    @Ayshabi-rb3pv 10 дней назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലിയ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് നമ്മളിൽ നിന്നും മരണപ്പെട്ടു പോയവർ ക്ക് അല്ലാഹു സ്വർഗ്ഗത്തിൽ ഒരു സ്ഥാനം കൊടുത്ത് അല്ലാഹു അനുഗ്രഹിക്കട്ടെ ഉസ്താദിനെ മജ്‌ലിസിനെ പരിപൂർണ്ണമായി സ്വീകരിക്കട്ടെ ഉസ്താദിന് അതിന് ആരോഗ്യത്തോടുള്ള ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അള്ളാ ഉസ്താദിന്റെ ദുആ യിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 10 дней назад +22

    ഹസ്ബുനല്ലാഹ് 🤲യാ അല്ലാഹ് 🤲യാ മാലിക്കുൽ മുൽക്ക് 🤲🤲നിന്റെ ഇഷ്ടദാസൻമാരിൽ ഞങ്ങളേയും കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തണെ🤲അല്ലാഹ് 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Shameer-d7r
    @Shameer-d7r 10 дней назад +9

    അൽഹംദുലില്ലാഹ് അല്ലാഹുവേ എന്റെ പൊന്നുമക്കളെ കാക്കണേ റബ്ബേ സ്വാലിഹായ മക്കളാക്കണേ അല്ലാഹ് മക്കൾക്കു നല്ല ഖൽബ് നൽകണേ അല്ലാഹ്

  • @koulathbeevi7266
    @koulathbeevi7266 10 дней назад +6

    അൽഹംദുലില്ലാഹ് ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ആമീൻ യാറബ്ബൽ ആളാൽ ആലമീൻ

  • @shameenaibrahim5424
    @shameenaibrahim5424 10 дней назад +3

    അൽഹംദുലില്ലാഹ്.... നല്ല നല്ല അറിവാണ് ഉസ്താദ് ഓരോ ദിവസവും നൽകുന്നത്, ആഫിയത്തുള്ള ധീർഘായുസ് നൽകണേ നാഥാ.... Ameen🤲

  • @jasminnizar6670
    @jasminnizar6670 10 дней назад +25

    അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @jasminnizar6670
      @jasminnizar6670 10 дней назад +2

      💚صلى الله على محمد صلى الله عليه وسلم💚

    • @jasminnizar6670
      @jasminnizar6670 10 дней назад +2

      💚صلى الله على محمد صلى الله عليه وسلم💚

    • @jasminnizar6670
      @jasminnizar6670 10 дней назад

      💚صلى الله على محمد صلى الله عليه وسلم💚

    • @hamzakutteeri4775
      @hamzakutteeri4775 10 дней назад

      ആമീൻ

    • @jabinaysha1819
      @jabinaysha1819 10 дней назад

      ദുആയിൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲

  • @Aysha-t5u
    @Aysha-t5u 10 дней назад +10

    🕋 بسم اللّٰه الرحمـٰن الرحیم 🕋❤️അൽഹംദുലില്ലാഹ് 🤲മാലിക്കുൽ മുലൂക്കായ അള്ളാഹ് 🤲പവിത്രവും പരിപാവന വുമായ മനോഹരമായ ഈ പ്രഭാതം നമുക്ക് സമ്മാനിച്ച ഇലാഹിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ് 🤲🤲 പടച്ചവൻ നമുക്ക് എല്ലാവർക്കും ഖൈറും ബറക്കത്തും ദീർഘായുസ്സും ജന്നത്തും നൽകട്ടെ ആമീൻ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u 10 дней назад +2

      ആമീൻ 🤲🤲🤲🕋

    • @Bsm-ov9ce
      @Bsm-ov9ce 10 дней назад

      ആമീൻ

  • @Subaida-bf9zo
    @Subaida-bf9zo 10 дней назад +3

    ഉസ്താദ് എന്റെ കണ്ണ് ന് കാഴ് ച്ച ഉണ്ടാ വാൻ ന് വായ യിൽ ഉള്ള മു ണ പഴ് പ്പ്‌ മാറാൻ ന് പ്ര ത്തെ ക മായി ദുആ ചെയ്യണം ഉസ്താദ് വ ള രെ വി ഷമ തി ല് ആണ് 🤲🏻

  • @jasminnizar6670
    @jasminnizar6670 10 дней назад +5

    കുട്ടികൾ സ്വാലിഹീങ്ങൾ ആകാനുംഓർമ്മ ശക്തി വർദ്ധിക്കാനും പഠിച്ച വസ്തുതകൾ ഒരിക്കലും മറക്കാതിരിക്കാനും ദുആ ചെയ്യണെ🤲ഉസ്താദ് 🤲🤲🤲

  • @FathimJubairyath-jz1fn
    @FathimJubairyath-jz1fn 10 дней назад +3

    അള്ളാഹുവേ ഞങ്ങളുടെ വീട്ടിലെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും റബ്ബേ നീ മാറ്റിത്തരണേ.'' മരുമകളുടെ സ്വഭാവം നന്നാക്കി ഞങ്ങളെ നല്ല രീതിയിൽ സ്നേഹിക്കണേനാഥാ..''

  • @Aysha-t5u
    @Aysha-t5u 10 дней назад +8

    ...🕋❤️ അള്ളാഹുവേ 🤲ആദരവായ 🤲മുത്ത്‌ റസൂൽ (*صلى الله عليه وسلم*) തങ്ങളുടെ പേരിൽ ധാരാളം സ്വലാത്ത് ചൊല്ലാനും തങ്ങളെ സ്വപ്നത്തിൽ ഒ ന്ന് കാണാനും ചാരത്തു പോയി സലാം പറയാനും റസൂലുല്ലാഹി (സ അ)യുടെ ശഫാഅത്ത് കിട്ടാനും റബ്ബേ 🤲🤲റസൂലുല്ലാഹിയുടെ കൂടെ സ്വർഗത്തിൽ പ്രവേശിക്കാനും നമുക്കെല്ലാവർക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲ആമീൻ 🕋❤️ 🤲

  • @MuhammedRafeeq-ix7cp
    @MuhammedRafeeq-ix7cp 10 дней назад +11

    എല്ലാ പ്രയാസങ്ങളും ശരീര മായും മാനസികമായും സാമ്പത്തിക മായും നിസ്കാരത്തിൽ ഹുസുഹ് കിട്ടാൻവേണ്ടി dhuaa ചെയ്യണേ.......

  • @AminaShaji-o5q
    @AminaShaji-o5q 9 дней назад

    അസ്സലാമു അലൈക്കും ഞങ്ങളുടെ ശരീര സുഹൃത്തിനു വേണ്ടി ഞങ്ങടെ കടങ്ങൾ തീർക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ മോന്റെ ജോലി വർക്ക് ഉണ്ടാവാനും അടിച്ചു കൊടുക്കാനും നല്ല സാലറി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം. എന്റെ കടങ്ങൾ എല്ലാം വീട്ടിൽ തന്നെ ഭർത്താവിന്റെ ജോലി സുഖത്തിനുവേണ്ടി ദീർഘായുസ്സിനു വേണ്ടി ഉസ്താദ് ചെയ്യണം അവർക്ക് നല്ല ബുദ്ധി കൊടുക്കാനും ഉസ്താദ് ചെയ്യണം ഉസ്താദ് ദുആ ചെയ്യണം ഉമ്മാടെ ഖബറിന്‍റെ സ്ഥാപനം അസുഖങ്ങൾ മാറാൻ വേണ്ടി ഉസ്താദ് ചെയ്യണം

  • @Bsm-ov9ce
    @Bsm-ov9ce 10 дней назад +3

    അൽ ഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ് . ദുആ യിൽ ഉൾപെട്ത്തണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @Aysha-t5u
    @Aysha-t5u 10 дней назад +3

    🕋❤️അൽഹംദുലില്ലാഹ് 🤲🤲 റബ്ബിൽ ഇസ്സത്തായ അള്ളാഹുവും റസൂലുല്ലാഹി ( സ അ )യും ഇഷ്ട്ടപ്പെടുന്ന സ്വാലിഹീങ്ങളിൽ ഉസ്താദിനെയും ❤️ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തട്ടെ റബ്ബേ 🤲🤲 അവരോടൊപ്പം നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂ ട്ടനെ ആമീൻ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u 10 дней назад +1

      ആമീൻ 🤲🤲🤲🤲🕋

  • @shajahanvaliyathodi7493
    @shajahanvaliyathodi7493 10 дней назад +1

    വല്ലാത്തൊരു പ്രയാസയത്തിൽ ആണ് തുആ chayyanam🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rukhiyarukhiya3926
    @rukhiyarukhiya3926 10 дней назад +2

    Inshaalla

  • @ajsalaju5647
    @ajsalaju5647 10 дней назад +3

    ഉസ്തിദിൻ്റെ ദറജയും പതവിയും രണ്ട് ലോകത്തും റഹ്മാനായ റബ്ബ് ഉയർത്തട്ടേ 🤲 ഖൈറാകുന്ന കാലത്തോളം ദീനിന് വേണ്ടി ഖിദ്മത്ത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ 🤲 ചെയ്യുന്ന സേവനത്തിലും ഇൽമിലും ബർക്കത്ത് ചെയ്യട്ടേ 🤲 أمين أمين يا رب العالمين 🤲

  • @آمينبنتزيد
    @آمينبنتزيد 10 дней назад +3

    Alhamdulillah good speech 🤲 thank you. God bless you 🤲🤲🤲🤲🤲

  • @subaidakochahammed567
    @subaidakochahammed567 10 дней назад

    Aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameeeen yarabbalaalameen 🤲🕋😰🕋🤲

  • @zihanaman7335
    @zihanaman7335 10 дней назад

    Alhamdulillha🤲🤲🤲

  • @FaizanFaizan-d6p
    @FaizanFaizan-d6p 10 дней назад +1

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @ashifmanglore3080
    @ashifmanglore3080 10 дней назад

    Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @BushraMuhammad-eg7in
    @BushraMuhammad-eg7in 10 дней назад

    Alhamdulillah , alhamdulillah, alhamdulilla 🤲🏻🤲🏻🤲🏻

  • @abdulkalam812
    @abdulkalam812 10 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

  • @nihalgams476
    @nihalgams476 10 дней назад

    ഉസ്താദേ . ഞങ്ങളെ എല്ലാവരേയും ദുഹയിൽ ഉൾപെടുത്തണം

  • @Aysha-t5u
    @Aysha-t5u 10 дней назад +2

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 10 дней назад

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🌺

  • @AffectionateBluebonnetFl-wv9qp
    @AffectionateBluebonnetFl-wv9qp 10 дней назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @yahabeebee1361
    @yahabeebee1361 10 дней назад +1

    അൽഹംദുലില്ലാഹ്... മാഷാഅല്ലാഹ്‌.. ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @ShameenaShajahan-u3c
    @ShameenaShajahan-u3c 10 дней назад

    അൽഹംദുലില്ലാഹ് 🕋🤲🏻🤲🏻🤲🏻❤️

  • @SabooraBeevi-l8p
    @SabooraBeevi-l8p 9 дней назад

    കുട്ടികൾ സ്വാലിഹവാനും നന്നായി പഠിക്കാനും ഓർമ്മശക്തി കിട്ടാനും ഉന്നത വിജയത്തിലെത്താനം ദുആ ചെയ്യണം ഉസ്താതെ

  • @ShamilaSyed-g4s
    @ShamilaSyed-g4s 10 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @AyshaAbdullatheef
    @AyshaAbdullatheef 10 дней назад

    Masha Allah
    Alhamdulillah
    ❤❤❤❤❤❤

  • @bihijanasimudheen-ib9lj
    @bihijanasimudheen-ib9lj 10 дней назад +1

    Alhamdulillah.. 2000..Swalath.. Chollum.. Allah.. Sweekarikename
    ... EeSwalathm.. Chollum.. 🤲

  • @Aysha-t5u
    @Aysha-t5u 10 дней назад +2

    ❤️ الحمد لله الحمد لله الحمد لله ألف مرة ❤️

  • @ashifmanglore3080
    @ashifmanglore3080 10 дней назад

    Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 10 дней назад +4

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋

  • @kabeeroman4980
    @kabeeroman4980 10 дней назад

    Aameen 🤲

  • @fousinharis4507
    @fousinharis4507 10 дней назад

    അൽഹംദുലില്ലാഹ് 🤲🏻ഉസ്താദേ കിട്ടാനുള്ള ക്യാഷ് കിട്ടാൻ ദുആവസിയതോടെ 🤲🏻🤲🏻🤲🏻

  • @Shakkira-dj1gn
    @Shakkira-dj1gn 10 дней назад +5

    ഉസ്താദ് ഞങ്ങളുടെ പുതിയാപ്ലയുടെ ബുദ്ധിമുട്ടുകളും സലാമത്ത് ആക്കിക്കൊ ദുആ കൊണ്ട് ഉസ്താദ് പോയിട്ട് ഒരു വർഷമായി ഞങ്ങൾക്ക് ഇതുവരെ ഏറ്റവും ചെലവിന് അയച്ചു തന്നിട്ടില്ല ഒന്നെങ്കിലും റമളാനിന്റെ മുന്നിൽ കുറച്ച് അയച്ചു തരാൻ ദുആ ചെയ്യും

  • @jasminnizar6670
    @jasminnizar6670 10 дней назад +2

    അൽഹംദുലില്ലാഹ് 🕋🤲🤲വിശ്വാസികളുടെ ഖൽബുകളിൽ ഇൽമിന്റെ പ്രകാശം നിറക്കുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബത്തിനും റഹ്മാനും റഹീമും ആയ റബ്ബ്‌ ഇഹ പര വിജയം പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @Innuzstories
    @Innuzstories 10 дней назад +1

    ഞാൻ ചൊല്ലാറുണ്ട് ഉസ്താദ് മുന്പേ പറഞ്ഞത് മുതൽ അത് ജീവിതത്തിൽ നിലനിർത്താൻ തുഹ ചെയ്യണേ ഉസ്താ

  • @SafeeraAhammed
    @SafeeraAhammed 10 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ വലിയ ഔരു പ്രയാസത്തിലാണ് ഞാനും കുടുംബവും മുന്നോട്ട് പോകുന്നത് ഉസ്താതും ഈ സദസിൽ കേൾക്കുന്നവരും ദുഹയിൽ ഉൾപെടുത്തണേ എല്ലാവർക്കും വിജയം നൽകട്ടെ ameen

  • @ayishashamla5805
    @ayishashamla5805 10 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @ashifmanglore3080
    @ashifmanglore3080 10 дней назад

    Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @thashimalaila1570
    @thashimalaila1570 10 дней назад +3

    Duayilulpeduthane usthade. Sakadagalmaran. Duayilulpeduthane usthade 🤲🤲🤲🤲🤲🤲

  • @JasmyAshruf
    @JasmyAshruf 10 дней назад +4

    ഉസ്താദേ... എന്റെ മോൾടെ എക്സമിനു ഹൈറായ വിജയം ലഫികാൻ ദുആ യിൽ ഉൾപെടുത്തണേ

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q 10 дней назад

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @JumailaBeevi-d7b
    @JumailaBeevi-d7b 10 дней назад

    അസ്സലാമുഅലൈക്കും 🤲അൽഹംദുലില്ലാഹ് 🤲ദുആചെയ്യണേ ഉസ്താദേ കടംവീടികിട്ടാൻ വേണ്ടി 🤲🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲🤲🤲

  • @SammazChammu
    @SammazChammu 10 дней назад +3

    Ustha njaan ee class ketitt daily 500swalath chollum...next 1000chollan theerman edkkum inshallah..njan epoo chollan start akye ende jeevithathil oru bisyam kitti...adh belyadhan

  • @sabeenasiraj7102
    @sabeenasiraj7102 10 дней назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @nafeesathulmisiriyapm5187
    @nafeesathulmisiriyapm5187 10 дней назад

    Assalamualaikum ഞാൻ ലക്ഷദ്വീപ് ലെ കുട്ടിയാണ് എന്റെ ഉമ്മക്ക് കണ്ണ് ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട്. എത്രയും പെട്ടെന്ന് ഒരു ബുധിമുട്ടും ഇല്ലാതെ നടക്കാൻ ഉസ്താദ് പ്രേതേകം ദുവ ചെയ്യണേ. എല്ലാവരും.... 🤲🏻🤲🏻ഈ മജ്ലീസ് എപ്പോഴും കേൾക്കും. ഈ മജ്ലീസ് നടത്തുന്ന. ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീര്ഗായുസും കൊടുക്കണേ അള്ളാ....... 🤲🏻🤲🏻

  • @bismifiroz4498
    @bismifiroz4498 10 дней назад

    Masha Allah ❤
    Subhanallah ❤

  • @shalufidha6516
    @shalufidha6516 10 дней назад

    آميــــن يا رب العالميـــن🤲🏻

  • @shajahanvaliyathodi7493
    @shajahanvaliyathodi7493 10 дней назад

    വല്ലാത്തൊരു പ്രയാസത്തിലാണ് ഉസ്താദ് 😢😢തുആ യിൽ ഉൾപെടുത്തനെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RaseenaRasee-v7q
    @RaseenaRasee-v7q 10 дней назад

    അൽഹംദുലില്ലാഹ് 🤲🤲പടച്ചോനെ ന്റെ മോന്റെ സ്വഭാവം നല്ലതാവാൻ വേണ്ടി പ്രാർത്ഥിക്കണേ ഉസ്‌ജത്ടെ 🤲🤲

  • @Rukkiya-o6z
    @Rukkiya-o6z 10 дней назад

    ബി സ് മില്ലാഹി റഹ്മാനി റഹീം ഉസ്താദേഞങ്ങളെ എല്ലാവരേയും ദുഹാ യിൽ ഉൾപ്പെടുത്തണമേ എല്ലാഹലാലായ മുറാദുഗളം ഹാസിലാവാനും മക്കൾ നല്ല ദ് വരാനും ആരോഗ്യവും ഹാഫിയത്തും റഹ്മത്തു ബർക്കത്തും സന്തോസവും സമാദാനവും ഉണ്ടാവാനു അള്ളാഹുവിനോട് ദൂഹാ ചെയ്യണമേ ആമീസ്

  • @nafihnafih3065
    @nafihnafih3065 10 дней назад +1

    അസ്സലാമു അലൈകും ഞാൻ ഒമാനിൽ മജ്ലിസ്ദുആ ഉതതര o കിട്ട് മാസമണ് ഉസ്താദ്ദുആചെയ്യണം 🤲🏻🤲🏻🤲🏻😭😭😭

  • @Ijas-lb7rg
    @Ijas-lb7rg 10 дней назад

    അൽഹംദുലില്ലാഹ് 🤲ഈ സലാത്ത് നിത്യമാക്കാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @آمينبنتزيد
    @آمينبنتزيد 10 дней назад +1

    الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا تقبلالله احسن النصيحه يا محمد ارشد بدري الفاظ المناني اوصيكم بالدعاء 🤲 شكرا جزيلا نصر من الله وفتح قريب 🤲🤲🤲🤲

  • @Ashraf-y4u
    @Ashraf-y4u 10 дней назад

    Aameen yaa rabbal aalameen oru paad swolaath ചൊല്ലാൻ എപ്പോഴും ഓർമ കിട്ടാനും duha ചെയ്യണേ ഉസ്താദ്

  • @MohammedJadeer-n3l
    @MohammedJadeer-n3l 10 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @AsmaK-wp1ek
    @AsmaK-wp1ek 10 дней назад

    ഇന്നത്തെ മജിലിസിൽ ദുഹാഹ് ചെയ്യണം ഉസ്താദ് 🤲🤲🤲Alhamdulillah🤲🤲🤲🤲ameen🤲🤲🤲ameen🤲🤲🤲🤲💯

  • @rasheedasalam4909
    @rasheedasalam4909 10 дней назад

    ആമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muneerkp5342
    @muneerkp5342 10 дней назад

    കടം വീടനും മക്കൾക്ക് എക്സാമിൽ നല്ല മാർക്ക് കിട്ടാനും മക്കളെ നന്നാക്കി തരാനും ദുആ ചെയ്യണം ഉസ്തദേ

  • @HashirudheenKerala
    @HashirudheenKerala 10 дней назад

    അസ്സലാമു അലൈക്കും എന്റെ മകൾ പരീക്ഷയിൽ നല്ല മാർക്ക് കിട്ടി വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം വീട്ടിലെ എല്ലാ ക്ഷേത്വാനത്തിന്റെ ബുദ്ധിമുട്ടിൽ നിന്ന് എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുമാറാൻ ദുആ ചെയ്യണം

  • @hamzakutteeri4775
    @hamzakutteeri4775 10 дней назад

    അൽഹംദുലില്ലാഹ് അല്ലാഹുവേ, വലിയ പ്രയാസങ്ങൾ തന്ന് ഞങ്ങളുടെ ഇമാൻ പരീക്ഷിക്കരുതേ

  • @SunithaAsharaf-kb5yq
    @SunithaAsharaf-kb5yq 10 дней назад

    Alhamdulillah 🤲🏻

  • @rasheedkibrahim4519
    @rasheedkibrahim4519 10 дней назад

    الحمدلله 🤍 الحمدلله 🤍 الحمدلله 👍🏻🌹

  • @mdhakim9413
    @mdhakim9413 10 дней назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲😭😭😭

  • @muktarmuthu9611
    @muktarmuthu9611 10 дней назад

    അൽഹംദുലില്ലാഹ് സ്വലാത്തിന്റെ ബർകത്തുകൊണ്ട് എന്നെ യും കുടുംബത്തി നും ഉംറ ചെയ്യാനുള്ള ഭാഗ്യം നൽകണം നാഥാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @safasulaikha4028
    @safasulaikha4028 10 дней назад +1

    🤲🏼🤲🏼🤲🏼

  • @shahidhasali7453
    @shahidhasali7453 10 дней назад

    Duayil ul peduthane usthathe🤲🤲🤲

  • @shafna-z5h
    @shafna-z5h 10 дней назад +1

    Examil full A+kittan dhua cheyyane aameen yarabalaalameen 🤲🏻 eelavidha shareerika maanasika prayasam maari kittan dhua cheyyane 🤲🏻 makkale swaliheengalil peduthane Allah 🤲🏻

  • @shahidhasali7453
    @shahidhasali7453 10 дней назад

    Ameen ya allah

  • @elementsofversion561
    @elementsofversion561 10 дней назад

    അല്ലാഹുവേ എല്ലാനന്മയും ചെയ്‌തു കൊണ്ട് ജീവിധം നില നിർത്താൻt തൗഫീഖ്നൽകണേ അല്ലാഹ്

  • @husaibabeevi649
    @husaibabeevi649 10 дней назад

    Aameeen Yaa Rabbal Aalameen
    Dua Vasiyathode Usthade

  • @Ayshabi-rb3pv
    @Ayshabi-rb3pv 10 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞാൻ ഈ സ്വലാത്ത് 33 വട്ടം ചൊല്ലി സ്വീകരിക്കണെ അള്ളാ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കൂടെ നമ്മുടെ പ്രിയ ഉസ്താദും കുടുംബവും നമ്മൾ നമ്മുടെ കുടുംബവും ഈ മജ്‌ലിസ് ൽ പങ്കെടുക്കുന്ന എല്ലാവർക്കും ഉസ്താദിന്റെ അണിയറ പ്രവർത്തകർക്കും മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ അല്ലാഹു തൗഫീഖ് ചെയ്യണമേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @AnaskalliyathAnas
    @AnaskalliyathAnas 10 дней назад

    Alhamdhulillahh alhamdhulillahh alhamdhulillahh

  • @NafeesaPc-r2p
    @NafeesaPc-r2p 10 дней назад

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @FathimathRazana
    @FathimathRazana 10 дней назад

    🤲🏻🤲🏻💚🕋🤍🤲🏻🤲🏻 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ

  • @jamshiss9047
    @jamshiss9047 10 дней назад

    Al hamdhu lillah 🤲

  • @NaihaMariyam6.7
    @NaihaMariyam6.7 10 дней назад

    അസ്സലാമു അലയ്ക്കും എന്നും സുബ്ഹിക്ക് ശേഷം ഈ സ്വലാത്ത് ചൊല്ലാറുണ്ട് ത്വീബ് ഫാത്തിഹ മുൻജിയാത്ത് അദ ത ഈ സ്വലാത്തുകളും ചൊല്ലാണ് ഉസ്താദ് ഇടുന്നതെല്ലാം സ്ക്രീൻ ഷോട്ട് എടുത്ത് വെക്കുന്നതാണ് അത് കൊണ്ട്ഫോണിൽ നോക്കി എല്ലാം ചൊല്ലാൻ കഴിയും. ദുഹയിൽ ഉൾപെടുത്തണെ ഉസ്ത എന്റെ ദുഹയിൽ ഉസ്താതിനെയും കുടുംബത്തെയും ചാനലിന്റെ പ്രവർത്തകരെയും ഉൾപ്പെടുത്താറുണ്ട് ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @sulekhamt1497
    @sulekhamt1497 10 дней назад

    Duhail ulpeduthane usthady 🤲🏾

  • @Shahina-123
    @Shahina-123 10 дней назад

    Alhamdulillah dua vasiyathode 🤲🤲🤲

  • @Noorjahan-m2u
    @Noorjahan-m2u 10 дней назад

    Alhamdurilla Alhamdurilla Aameen Aameen Duyail ulpaduthane usthade 🤲🤲🤲umra cheyyanulla bhagium tarane Àllah 🤲🤲🤲🤲

  • @parisaezak6078
    @parisaezak6078 10 дней назад

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @hafsasainudheen7937
    @hafsasainudheen7937 10 дней назад

    ആമീൻ 🤲🤲🤲ആമീൻ.. 🤲🤲🤲ആമീൻ 🤲🤲🤲യാ റബ്ൽ ആലമീൻ

  • @hamzakoya6827
    @hamzakoya6827 10 дней назад

    അസ്സലാമു അലൈക്കും. ഉസ്താദേ മരണ പെട്ടു പോയ എല്ലാ വർക് വേണ്ടിയും ഹലാലായ മുറാദ് ഹസ്സിലാകൺ വേണ്ടിയും ചെയ്യണേ

  • @naseehanaseeha2418
    @naseehanaseeha2418 10 дней назад

    ആമീൻ 🤲🏻🤲🏻

  • @sabeenakamal162
    @sabeenakamal162 10 дней назад

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shanifashani3357
    @shanifashani3357 10 дней назад

    ആമീൻ ആമീൻ ആമീൻ 🤲🤲🤲😭😭😭

  • @Minhapkp
    @Minhapkp 10 дней назад

    ഉസ്താദേ ഇന്നത്തെ മജ്ലിസിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്താൻ ഒരുപാടു വിഷമങ്ങളുണ്ട് ഉസ്താദേ മകൻ ജോലിക് പോകാൻ വീട് പണി പൂർത്തിയാക്കാൻ കടമില്ലാതെ മരിക്കാൻ ദുആചെയ്യണേ ഉസ്താദേ

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 10 дней назад +1

    AL H സന്തോഷം

  • @naseemak9251
    @naseemak9251 10 дней назад

    Alahmudhilla 🤲 aameen 🤲

  • @ajsalaju5647
    @ajsalaju5647 10 дней назад

    بسم الله 🤲 الحمد الله 🌹

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 10 дней назад

    ❤❤ alhamduliĺla alhamduliĺla alhamduliĺla ❤❤