സന്ദീപ് വാര്യരെ സ്വീകരിച്ചത് അനവസരത്തിൽ; തുറന്നടിച്ച് മുതിർന്ന നേതാവ് വി.എസ്.വിജയരാഘവൻ

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 348

  • @soorajmp2041
    @soorajmp2041 День назад +88

    രാഹുൽ എങ്ങാനും തോറ്റാൽ സന്ദീപ്‌ കട്ട പുക

  • @mansooralicm8921
    @mansooralicm8921 День назад +106

    വ്യക്തമായ നിരീക്ക്ഷണം 🌹🌹🌹

    • @aslamtirooraslamtp274
      @aslamtirooraslamtp274 21 час назад +2

      കാലാ കാലം നിങ്ങളുടെ കാൽക്കൽ വന്നു വനങ്ങാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല

  • @mangobytes_
    @mangobytes_ День назад +68

    Ippo engane irikann😂😂😂

  • @Maheshmahe147-d7c
    @Maheshmahe147-d7c День назад +113

    രാഹുൽ മാൻകുട്ടത്തിന്റെ കാര്യത്തിൽ തീരുമാനമായി 😂😂😂😂

    • @nazarchittethu8282
      @nazarchittethu8282 День назад +3

      😂😂😂. നിന്റെ ഇതൊക്കെ 23 നു രാവിലെ 11 മണിക്ക് തീരും ബിജെപി ഒറ്റ ക്കെട്ടായ്യാലും ജയിക്കില്ല

    • @rajeshpanicker5658
      @rajeshpanicker5658 День назад +1

      ​@@nazarchittethu8282* 1:33 *സുഡാപ്പികളുടെ ആ Answer ഉണ്ടല്ലോ അത് നടക്കില്ല കേട്ടോ*

    • @rajeshpanicker5658
      @rajeshpanicker5658 День назад +5

      ​@@nazarchittethu8282നടക്കാത്ത ആഗ്രഹം

    • @vanoorfahadfasil5094
      @vanoorfahadfasil5094 День назад +2

      കോൺഗ്രസ്‌ ഇൽ കുറേ വയസായ ആളുകൾ ഉണ്ട് തിന്നുല്ല തീറ്റിക്കുമില്ല

    • @nm23-z3s
      @nm23-z3s День назад +1

      മാങ്ങാണ്ടി

  • @J-sh4xc
    @J-sh4xc День назад +58

    ആന ,മോഹൻലാൽ, കെ.മുരളീധരൻ വി എസ് വിജയരാഘവൻ.... ഒരിക്കലും കണ്ടാൽ മടുക്കില്ലെന്ന് സന്ദീപ് വാര്യർ

    • @nm23-z3s
      @nm23-z3s День назад +13

      ലിസ്റ്റ് ഇനിയും നീളും 😂😂

    • @bahuleyanmv2108
      @bahuleyanmv2108 День назад +1

      കടൽ വിട്ടുപോയോ..

    • @J-sh4xc
      @J-sh4xc День назад +5

      @bahuleyanmv2108 ശരിയാണല്ലോ..... ലിസ്റ്റ് നീ ളുന്നതിനനുസരിച്ച് ആനയും ലാലേട്ടനുമൊക്കെ പുറത്താവും

    • @J-sh4xc
      @J-sh4xc День назад +2

      @@nm23-z3s yes , ഏതുവരെ പോകുമെന്ന് നോക്കാം

    • @journeyofmylifeofficial389
      @journeyofmylifeofficial389 20 часов назад +1

      😂😂😂😂

  • @Rkp-r3u
    @Rkp-r3u День назад +61

    വിജയ രാഘവൻ ഒക്കെ ഉണ്ടായിട്ട് പാലക്കാട്‌ കോൺഗ്രസിന്റെ അവസ്ഥ എന്തായിരുന്നു... 2016,2021 ഇലക്ഷന് എന്ത് കിട്ടി... വലിയ അഭിപ്രായം പറഞ്ഞത് കൊണ്ട് കാര്യം ഇല്ല... ഇപ്പോൾ വീടിനു പുറത്ത് ഇറങ്ങാറില്ല.. ഇയാൾ കാരണമാണ് A V Gopinath പാർട്ടി വിട്ടത്..

    • @AnilKumar-qu1wb
      @AnilKumar-qu1wb День назад +9

      ഇയാൾ വീട്ടീന്ന് പുറത്തിറങ്ങുന്നില്ലെങ്കിൽ പിന്നെന്തിനാണ് എ വി ഗോപിനാഥ് പാർട്ടി വിട്ടത് 🤭

    • @SH-vy9zs
      @SH-vy9zs День назад

      Athu കഴിഞ്ഞിട്ട് എന്ത് കിട്ടി

    • @babyvk9646
      @babyvk9646 День назад

      Av❤

    • @KVR8527
      @KVR8527 22 часа назад +1

      വിജയ രാഘവൻ, ഹരിയാനയിൽ മറ്റു സംസ്ഥാങ്ങളിലും ഉണ്ടായിരുന്നോ?

    • @sreenivasanchakkooth4685
      @sreenivasanchakkooth4685 18 часов назад

      സുഹൃത്തേ, ഈ പാലക്കാട്‌ ജില്ലയിൽ സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് ആളെ സംഘടിപ്പിക്കാൻ ഏറ്റവും കഴിവ് ഉള്ള കോൺഗ്രസ് നേതാവ് ആണ് VSV. ഇടത് കോട്ടയായ ആലത്തൂരിൽ സാക്ഷാൽ EMS നെ വിറപ്പിച്ചു അങ്ങേർ. കേവലം 1300 വോട്ടിനാണ് EMS ജയിച്ചത്. പുള്ളി ഒരിക്കൽ തോറ്റേന്നത് ശരി തന്നെ... കോൺഗ്രസ്‌ അല്ലേ ആരുടെയും കാല് വരാൻ പുറത്ത് നിന്ന് ആളെ കൊണ്ട് വരണോ?

  • @brc8659
    @brc8659 День назад +11

    വിനാശകാലെ വിപരീത ബുദ്ധി, സന്ദീപ് ബിജെപി യുടെ വിജയം ഉറപ്പിച്ചു 😁

  • @PKSDev
    @PKSDev 20 часов назад +10

    വന്ന വെള്ളം ഉള്ള വെള്ളത്തെയും കൊണ്ടുപോകും😮

  • @GgFf-eq5nt
    @GgFf-eq5nt День назад +34

    ഇപ്പോൾ ഉള്ള നേതാക്കൾ തീരുമാനിക്കും കിഴവൻ മാരൊക്കെ മാറി നിക്കണം അത് ആണ് നല്ലത് 🥰🥰🥰

    • @ShabiPml
      @ShabiPml День назад

      അവരുടെ എക്സ്പീരിയൻസ് വെച്ചാണ് അവർ പറയുന്നത്,പാലക്കാടിൻ്റെ പൾസ് എന്താണെന്ന് അവർക്ക് നന്നായി അറിയുന്നത് കൊണ്ടാണ് അവർ പറയുന്നത്,വർഷങ്ങളോളം പാലക്കാടിനെ അടക്കി ഭരിച്ച ആളുകൾ ആണവർ,,രാഹുൽ തോറ്റാൽ vd തെറിക്കും എന്ന് വെറുതെ അല്ല ഉള്ളി പറഞ്ഞത് ഇപ്പോഴാണ് മനസ്സിലായത്,മറ്റന്നാൾ അറിയാം

    • @viviankx8155
      @viviankx8155 20 часов назад

      എങ്കിൽ സുധാകരനും mm hassanum ആദ്യം മാറി നിൽക്കണം സുധാകരന് വയസ്സ് 76 ആണ് ഹസ്സന് 77 വയസ്സ് ആണ്😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @SH-vy9zs
    @SH-vy9zs День назад +22

    ഒരാള് എങ്കിലും ഉള്ളത് പറഞ്ഞല്ലോ. ഇനി നാളെ sandeep engere കാണാൻ വരും😂

    • @J-sh4xc
      @J-sh4xc День назад +4

      മോഹൻലാൽ ആന,കെ.മുരളീധരൻ വിജയരാഘവൻ😅

    • @SH-vy9zs
      @SH-vy9zs День назад +1

      @@J-sh4xc 😂

  • @Haris-nq9sp
    @Haris-nq9sp 19 часов назад +3

    സ്നേഹത്തിന്റെ കടയിൽ കച്ചവടം കുറഞ്ഞാലാണ് പ്രശ്നം 😊

  • @dadeepak1
    @dadeepak1 21 час назад +15

    കൃഷ്ണകുമാർ ഏട്ടൻ ജയിക്കട്ടെ ഇവിടെ... ഞങ്ങൾക്ക് ഒരു വികസനം കൊണ്ടുവരാൻ ഉള്ള ആൾ വരണം... രാഹുലും ശരിനും വന്നിട്ട് എന്ത് കാര്യം...

    • @CharlyThomas-e8d
      @CharlyThomas-e8d 19 часов назад

      കിഡ്നാ കുമാർ തോറ്റു തൊപ്പി ഇടും

  • @സമദൂരം
    @സമദൂരം День назад +11

    ഇപ്പോൾ ഷാഫിയും, സതീശനും അയാളുടെ കുറച്ചു അടിമകളും എടുക്കുന്ന തീരുമാനമാണല്ലോ ഖാൻ ഗ്രാസ്സിന്റെ തീരുമാനം.

  • @o..o5030
    @o..o5030 16 часов назад +2

    ആന,മൊരളി, മോഹൻലാൽ, വിഷയ രാഘവൻ 🔥❤️

  • @JeevaS-e8p
    @JeevaS-e8p 23 часа назад +7

    മാൻകൂട്ടം അല്ലെങ്കിലും ജയിക്കില്ല 😂

  • @basheermadathilpalliyalil905
    @basheermadathilpalliyalil905 День назад +19

    നമ്മളോട് ചോദിച്ചില്ല അതാണ്

  • @KVR8527
    @KVR8527 22 часа назад +5

    ബിജെപി കോൺഗ്രസിലേക്ക് അയച്ച ആയുധമാണ് സന്ദീപ്

  • @pvsubramanian9338
    @pvsubramanian9338 22 часа назад +21

    ഒക്കെ ഷാഫി എന്ന അവസര വാദി തീരുമാനിക്കും. ഇയാൾ എല്ലാ മുതിർന്ന നേതാക്കന്മാരെയും ചവിട്ടി താഴ്ത്തുന്നു.

    • @BasheerM-e3y
      @BasheerM-e3y 18 часов назад

      Cherupakkare nirthiyaal kuttam va liyavare nirthiyaal kuttam ne onnu pootil poda naaye

  • @achuaslam1259
    @achuaslam1259 День назад +5

    ജയം സംശയത്തിന് നിഴലിൽ ബിജെപിക്ക് ഒരു എംഎൽഎ വരും❤❤❤

  • @Rkp-r3u
    @Rkp-r3u День назад +57

    എല്ലാം ഇയാളോട് ചോദിച്ചിട്ട് ചെയ്യാൻ ആണെങ്കിൽ പിന്നെ എന്തിനാ ഇപ്പോഴുള്ള നേതാക്കൾ..

    • @AbdulKader-xg2cz
      @AbdulKader-xg2cz День назад

      Rakvau eny onm ktan ella

    • @STORYTaylorXx
      @STORYTaylorXx День назад +16

      അയാൾ പറയുന്നത് സത്യമല്ലേ😂 ഇനി സത്യം പറയുന്ന ആളുടെ മെക്കിട്ട് കേറിക്കോ😂

    • @kumarvarod8004
      @kumarvarod8004 День назад +5

      സത്യം പറഞ്ഞു , ഇദ്ദേഹത്തെ പുറത്താക്കുക

    • @babudivakaranex.municipelc8055
      @babudivakaranex.municipelc8055 День назад +1

      ആലോചിക്കേണ്ടത്, ആലോചിക്കണ്ടവരോട്, ആലോചിക്കണം അംബാനെ...

    • @BankNiftyTrader12
      @BankNiftyTrader12 День назад +1

      അഡ്വാനിജിയോട് ചെയ്തത് തെണ്ടിത്തരം അല്ലെ 😅

  • @sanuab7515
    @sanuab7515 День назад +41

    ഇയാളുടെ നോട്ടം BJP യിലേക്കാണെന്ന് തോന്നുന്നു🤪😍

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ День назад

      അതുകൊണ്ട് ഒന്നല്ല വ്യക്തമായ നിരീക്ഷണം ആണ് അത് . സന്ദീപ് ഇപ്പോൾ വന്നത് 100% കോൺഗ്രസിന് ദോഷമാണ് അതുമാത്രമല്ല പാണക്കാട് പോയത് മുസ്ലിം നേതാക്കന്മാരെ പോയി കണ്ടത്

    • @sajeeshsaji3131
      @sajeeshsaji3131 День назад +10

      സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ BJP അല്ലേ കഷ്ട്ടം

    • @johnsamuel1602
      @johnsamuel1602 День назад +2

      ഇനി അയാളെയും പുറത്താക്ക് 😡😡, കുറേ സുടാപ്പികൾ വന്നിട്ടുണ്ട് 😡😡😡

    • @RenjithPV-qc4mp
      @RenjithPV-qc4mp День назад +2

      കോൺഗ്രസ് കാര് രാജ്യത്ത് എല്ലാ സംസ്ഥാനത്തും 75 ശതമാനം പേരും കോൺഗ്രസ് ഷെയിക്കുന്നതനുസരിച്ച് BJP യിലേക്കും 25 ശതമാനം BJP വിരുദ്ധ ചേരിയിലേക്ക് DMK 'SP TMC'RJD. TDP-YSR-NCP- CPIM - CPI Al DMK 'AAP - BSP ഇവരുടെ കൂടെയും പോകും😂 ഇത് കൊണ്ടു തന്നെയാണ് കോൺഗ്രസിൻ്റെ നാശം😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai День назад +8

    ഞങ്ങൾ ഇപ്പോൾ ഒര്മിച്ച് നിന്ന് കാര്യം നടത്തി അത് പോലെ വികസന പ്രവർത്തികൾ ധാരാളം അവിടെ നടത്തി BJP ജയിക്കും❤️❤️❤️

  • @gokuls9355
    @gokuls9355 День назад +2

    സത്യം 👍

  • @jayaraje8727
    @jayaraje8727 День назад +4

    സത്യസന്ധമായ നിരീക്ഷണം

  • @dream_traveller777
    @dream_traveller777 День назад +17

    ഇങ്ങനെ ഒരാൾ കോണ്ഗ്രെസ്സിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം..😂😂😂😂😂

    • @nandanas187
      @nandanas187 День назад +7

      സോഷ്യൽ media ഇൽ കാണുന്നത് മാത്രം അല്ല നേതാക്കൾ bjp cpm udf എത്ര യോ പ്രവർത്തകർ പ്രവർത്തിക്കുന്നുണ്ട് പത്രം വായിക്കണം മുൻ കാലങ്ങളെ കുറിച്ച് ബോധം ഉണ്ടാകണം അല്ലാതെ ജൈക്കും രാഹുലും അർഷോയും മാത്രം അല്ല നേതാക്കൾ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai День назад +10

    എന്റെ സുഹൃത്ത് തന്നെ സന്ദിപ് പക്ഷേ പെൺ വിഷയത്തിൽ അവന് പോരായ്മയുണ്ട് അത് സത്യമാണ് കൂടാതെ ചാനൽ ചർച്ച കഴിഞ്ഞ് അവൻ ഇവിടെ ഒര് ഛായക്കടയിൽ ഒത് ങ്ങും മറിച്ച് ജനസംമ്പർക്കം കുറവാണ് അത് കൊണ്ട് ഞങൾ ക്ക് അവൻ പോയതിൽ ഗുണമല്ലാതെ ദോഷമില്ല🥰🥰😍😍😍

  • @surendranp8771
    @surendranp8771 19 часов назад +2

    അതാ പ്രശ്നം ചോയിച്ചില്ല 😂 നമ്മളോട്

  • @LovelyBluebonnetFlowers-yn6jb
    @LovelyBluebonnetFlowers-yn6jb День назад +12

    എല്ലാരും കൂടി UDF ന് പണി കൊടുത്തു അല്ലേ?

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai День назад +4

    സന്ദീപ് കോൺഗ്രസിൽ പോയതിൽ ഞങ്ങൾക്ക് നേട്ടമുണ്ടായി സന്ദീപ് പോട്ട് ഇത് ഞങ്ങൾക്ക് ഗുണം ചെയ്യും♥️♥️♥️

  • @basheerspot4600
    @basheerspot4600 День назад +6

    സന്ദീപ് വന്നതിൽ തെറ്റില്ല. പക്ഷെ പഴയ ഫേസ്ബുക് പേജ് തിരുത്താതെ എങ്ങിനെ കോൺഗ്രസ് കാരനായി തുടരും. തീർച്ചയായും നേതൃത്വം തിരുത്തിക്കണം.

    • @alfredsunny800
      @alfredsunny800 23 часа назад

      Vargeeya post delete cheythitu venam ayirunu edukan oppam RSS modi thalliparanju vannitu anu congress edukediyirunathu

    • @anandchingath876
      @anandchingath876 21 час назад

      Muriyandikal thala pokkan thudaghum sandheep nde varavil ...result onnu vannotte

  • @sivaprasad-ju7zd
    @sivaprasad-ju7zd День назад +22

    ഏറ്റവും കുറവ്
    2000 ..... 2500 വോട്ട് ഭൂരിപക്ഷത്തിൽ
    BJP സ്ഥാനാർത്ഥി വിജയിക്കും
    കൂടിയാൽ 10000 വോട്ട് ഭൂരിപക്ഷം ഉണ്ടാകാൻ സാധ്യത ഉണ്ട് ........

    • @СудхакаранНамбиар
      @СудхакаранНамбиар День назад

      പ്ലീസ്. കുറക്കരുത്.

    • @brc8659
      @brc8659 День назад +1

      8000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകാം എന്ന് തോന്നുന്നു 🫠

  • @babutbabu5513
    @babutbabu5513 День назад +13

    പ്രായം വലിയ പ്രശ്നമാണ്. നിരാശ സ്വാഭാവികം.. ഇനി ന്യൂജൻ കോൺഗ്രസ്സിലാണ് പുതുതലമുറ ആഗ്രഹിക്കുന്നത്...

  • @anasbilal1033
    @anasbilal1033 День назад +3

    കോൺഗ്രസ്‌ നിന്നും പോകാം പക്ഷേ കോൺഗ്രസ്‌ സിൽ വരാൻ പാടില്ല ഇവനെല്ലാം പാർട്ടിയെ നശിപ്പിക്കുന്നത്

  • @rajupyleepalatty
    @rajupyleepalatty 23 часа назад +4

    ഇലക്ഷൻ കഴിഞ്ഞ് അഭിപ്രായം പറഞ്ഞത് കുഴപ്പമില്ല. വാര്യരെ അസമയത്ത് കൊണ്ടുവന്ന് സർജിക്കൽ സ്ട്രൈക്ക് ചെയ്തത് സ്വന്തം ആ സനത്തിൽ തന്നെ കൊണ്ടു എന്നത് സത്യമാണ്. BJP അണികൾക്ക് പോലും വേണ്ടാത്ത കൃഷ്ണകുമാർ പിക്ചറിൽ വന്നു. അയാൾ ശ്രീധരൻ അല്ലാത്തതു മാത്രമാണ് ഏക പ്രതിക്ഷ

  • @venugopalankakkat4272
    @venugopalankakkat4272 52 минуты назад +1

    ആലത്തൂർ കോൺഗ്രസ്‌ നശിപ്പിച്ച വ്യക്തി

  • @santhoshramachandran9611
    @santhoshramachandran9611 17 часов назад

    പാലക്കാടിന്റെ വികസനത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നേതാവ് ആണ് VS വിജയരാഘവൻ EX MP

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy День назад +3

    ശരിയാണ് ഇവരെപൊലെയുള്ളവരുമായിചർച്ചവേണ്ടിയിരുന്നു

  • @farhanmalayil3304
    @farhanmalayil3304 18 часов назад +1

    ഇയാൾക്ക് വല്ല സ്ഥാനവും പോകുമെന്നാണ് ഭയക്കുന്നത്

  • @JaraVajara
    @JaraVajara 22 часа назад +2

    ആശാൻ അങ്ങോട്ട് പോകാൻ നിക്കുവായിരുന്നു തോനുന്നു 😀

  • @ra_j19
    @ra_j19 День назад +2

    ബിജെപി ജയിക്കും എന്ന് കണ്ടപ്പോൾ മാപ്രകൾ എല്ലാം ഹാലിളക്കം തുടെങ്ങിയോ??😂

  • @Rkp-r3u
    @Rkp-r3u День назад +15

    ഇയാളുടെ നോമിനീ മുരളി ആയിരുന്നു. എന്നാൽ മുരളി തോറ്റു തുന്നം പാടിയേനെ... ഇയാൾ ആണ് പാർട്ടിയെ പാലക്കാട്‌ ഇത്രയും മോശം അവസ്ഥയിൽ ആക്കിയത്

    • @anandchingath876
      @anandchingath876 21 час назад +1

      Alla ...iyalyde manassil Thankkappan aayirinnu ...Thankkappan iyalyde Ponnappan

  • @RajanEt-u8h
    @RajanEt-u8h День назад +2

    കോൺഗ്രസ്സിന്റെ മുൻകൂർ ജാമ്യം

  • @KrishnadasvkDas
    @KrishnadasvkDas День назад +3

    അല്ലെങ്കിലും BJP തന്നെ ജയിക്കും ❤️👍

  • @mathew9390
    @mathew9390 19 часов назад +2

    അഞനെ ഒരു ഏകീകരണം സരിൻ പോയപോൾ കോൺഗസിൽ എന്താണ് ഉണ്ടാകാത്തത്? അത് നിഞൾക് പാഠമാകണം.

    • @hareendrangangadharan6974
      @hareendrangangadharan6974 14 часов назад

      Athine aanu adarsham ennu parayunnathu... Sarin engane ayirunnu poyathu?.. Congressnte kendra nethirthwathe vimarshicho ennu nokike.. undayittuilla, pressmeetil VDneyum Shafineyum target cheyuthu Aicc manasilakanam ennu ayirunnu ennal Sandeepo ? otta divasam kondu Modine thalli paranju athu kettal ethu Bjpkar varan aanu ? Rahulne kuttam paranjal congresskar varumo ? athupole thanne

  • @safeerkayamkulam6730
    @safeerkayamkulam6730 День назад +2

    കുഴിയിലേക്ക് പോകാറായി ഇതുവരെ കോൺഗ്രസ്‌ തീറ്റി പോറ്റി പെൻഷൻ വാങ്ങുന്നു, ഇപ്പോൾ ഇങ്ങേരുടെ പുറകെ ഷാഫി യും രാഹുലും പോയില്ല അതാണ് കുഴപ്പം 🙏

  • @JalajanMK
    @JalajanMK 21 час назад +1

    റിസൾട്ട്‌ വന്നു കഴിയുമ്പോൾ പലതും കേൾക്കും

  • @rameshsankar1314
    @rameshsankar1314 3 часа назад +1

    Jai BJP, jai NDA , BJP government is the only solution for patriotic Indians expecelly Hindu community in India.

  • @soorajmp2041
    @soorajmp2041 День назад +8

    ഇനി സന്ദീപ്‌ പോയ ദേഷ്യത്തിന് താങ്കൾ ബിജെപി ക്കു പോകുമോ. അതാണോ ഇ ചൊറിച്ചിൽ

  • @SabineshSam
    @SabineshSam День назад +2

    ഉറങ്ങി കിടന്ന സിംഹത്തെ തൊട്ടുണർത്തി എന്നാണ് അദ്ദേഹം പറയുന്നത്....ശേഷം സന്ദീപ് ഹാജിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി😂😂

  • @premanedumba9212
    @premanedumba9212 18 часов назад +1

    വിരമിച്ചു വീട്ടിലിരുന്നാൽ മതി

  • @ajithkumar-wy2en
    @ajithkumar-wy2en 20 часов назад

    അതാണ് നെറികേട്

  • @manojs3849
    @manojs3849 День назад +6

    ഇയാൾ പഴയ ഒരു ഗുരുവായൂർ കേശവൻ ആണ്, ആനക്കോട്ടയിൽ ഒരുപാട് ആനകൾ ഉണ്ടാവും എല്ലാ ആനകളുടെ കാര്യവും ഗുരുവായൂർ കേശവനോട് ചോദിച്ചിട്ട് ചെയ്യാൻ പാടുള്ളൂ എന്ന് വെച്ചാൽ ഇയാളോട് ചോദിക്കാൻ ടോക്കൺ വെക്കേണ്ടി വരും.

  • @subairpullathu6572
    @subairpullathu6572 20 часов назад +1

    പാലക്കാട് ജില്ലയിൽ ഗ്രൂപ്പ്കളിച്ച് കോൺഗ്രസ്സിനെ തകർത്ത വൻ

  • @sureshmanapullym4137
    @sureshmanapullym4137 23 часа назад +1

    ഹിന്ദു വോട്ടിനെ കുറച്ചു ഒന്നും പറഞ്ഞില്ലാലോ

  • @AjmalAjmalparali
    @AjmalAjmalparali 23 часа назад

    അത് കറക്റ്റ്

  • @humblegentle
    @humblegentle 15 часов назад

    ആരാണ് വിജയ രാഘവൻ, ആദ്യമായി ആണ് അയാളെക്കുറിച്ച് കേൾക്കുന്നത്

  • @gracytitus6081
    @gracytitus6081 День назад +4

    എവിടെയായിരുന്നു, കോൺഗ്രസ്‌ നേതാക്കൾ വാ തുറന്നാൽ പാർട്ടിക്ക് എതിരെ പറയൂ അഹങ്കാരികൾ

    • @anandchingath876
      @anandchingath876 21 час назад

      Gracy kochamme iyal palakkatte SNDP kangress nde thalathottappanah ....Mol verum puzhu ...25 kollam Anu DCC president ayath 15 kollam tudarchayayi MP yum .annu ninte chami parambhan jenichittupolumilla ...Vellappalliye kavakkum inghor ..Molkk endhariyaam Gracy kochamme

    • @gikkuthomas2418
      @gikkuthomas2418 21 час назад

      ​@@anandchingath876kochamma vandhu bjp shoe nakki😅

  • @basheerp9137
    @basheerp9137 18 часов назад +1

    ഇയാള് ബിജെപിയിലേക്ക് പോകാൻ തയ്യാറായി ഇരിക്കുകയാണ്.. ബിജെപി നേതൃത്വത്തിന് ഞാൻ ബിജെപിയിലേക്ക് വരാൻ ഒരുങ്ങിയിരിക്കുകയാണ്.. ഉടനെ വന്നു എന്നെ ബിജെപിയിൽ കൂട്ടുക... ഇതാണ് ഇയാൾ പറയുന്നത്..

  • @sanals811
    @sanals811 День назад +1

    സന്ദീപ് വാര്യരെ പാണക്കാട്ട് അയച്ചത് കോൺഗ്രസ്‌ ചെയ്ത ഏറ്റവും വലിയ തെറ്റ്... Congress muslum league ന് അടിമപ്പെട്ടു എന്ന തോന്നൽ എല്ലാ ഹിന്ദു ക്രിസ്ത്യൻ അണികൾക്കും ഉണ്ടായി....സന്ദീപ് കാണിച്ച over smartness bjp യ്ക്കുള്ളിലെ ego centric issues നെ നിർവീര്യമാക്കാൻ സാധിച്ചു....
    എന്തായാലും congress ജയിച്ചാൽ സന്ദീപിനും ആ നേട്ടം അവകാശപ്പെടാം അല്ലാത്തപക്ഷം he will become Big Zero...

  • @ussainkp3017
    @ussainkp3017 День назад +10

    ഇയാൾ എന്നോ തോറ്റ് വീട്ടിൽ ഇരികുകയല്ലെ

  • @basheerp9137
    @basheerp9137 17 часов назад +1

    നീ പാലക്കാട് പാർലമെൻറ് മണ്ഡലത്തിൽ എംപി ആയിരുന്ന കാലത്ത് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്ത പോയതുകൊണ്ടാണ് പാലക്കാട് പാർലമെൻറ് മണ്ഡലം എൽഡിഎഫിന് കിട്ടിയത്.. നീ എംപിയായിരുന്ന സമയത്ത് നിനക്ക് വേണ്ടപ്പെട്ടവർക്ക് ഒക്കെ നീ ഉണ്ടാക്കിക്കൊടുത്തു.. നിൻറെ മരുമകനും ഉണ്ടാക്കിക്കൊടുത്തു.. ഇപ്പോൾ അവൻ എവിടെയാണ് എന്ന് നീ ചിന്തിച്ചിട്ടുണ്ടോ... ഒരുതവണ മാത്രം നിനക്ക് വോട്ട് ചെയ്യേണ്ടി വന്നതിൽ ഇപ്പോൾ ഖേദിക്കുന്നു.. നിൻറെ നോട്ടം ബിജെപിയാണ്.. വയസ്സായില്ലേ.. ഉടനെ തന്നെ കാലൻ വന്നു പിടിച്ചു കൊണ്ടുപോകും... നീ ഇനി കോൺഗ്രസിനെ ഉദ്ധരിക്കാൻ വാ തുറക്കരുത് പ്ലീസ്..

  • @nidhafathima1589
    @nidhafathima1589 День назад +1

    ഇവന് ശനിയാഴ്ച്ച വെരെ മിണ്ടാതിരുന്നാൽ ഒരു അന്തസ്സുണ്ടായിരുന്നു സന്ദീപിൻ്റെ ചിരി ഇവന് കാണേണ്ടി വരും 😂😂😂😂😅😅😅😅

  • @gopinathank417
    @gopinathank417 День назад

    അടി സക്കെ, അടി സക്കെ 😂😂😂

  • @Ravikumar-lf2ft
    @Ravikumar-lf2ft День назад

    സത്യം

  • @rekhars6667
    @rekhars6667 20 часов назад

    സന്തീപ് ന് 23 ന് ചാകര രാഹുൽ പരാജയപെട്ട വാരിയേറു തന്നെ അത് ഒന്ന് കാണണം കൃഷ്ണകുമാർ ജയിക്കും

  • @jayesankar
    @jayesankar День назад +1

    എല്ലാം പറയാതെ പറഞ്ഞു !!! ബാക്കി ഫലം വന്നതിനുശേഷം പറയാം !!!! വാര്യർ ബിജെപി വക ചാവേർ ആയിരുന്നോ അതോ ഈ നാടകം ബിജെപി സതീശൻ വാര്യർ ഡീൽ ആയിരുന്നോ എന്ന് ആർക്കറിയാം !!! പാവം കോൺഗ്രസ്സ് !!! സുധാകരാ !!!! 😅😅😅

  • @zubairk6886
    @zubairk6886 День назад +1

    എത്ര മുതിർന്നാലും അച്ചടക്കം പാലിക്കുക. വെറുതെ വായിൽ തോന്നുന്നത് വിളിച്ചു പറയരുത്. ഇത് വീട്ടിലേക്ക് കല്യാണം വിളിക്കുന്നതല്ല. ബഹു: സതീശൻ പാർട്ടിയുടെ ലീഡർ ആണ്. പാർട്ടിക്ക് ഗുണമുള്ളത് ചെയ്യാൻ അയാൾ ബാധ്യസ്ഥനാണ്. നിങ്ങളെ പോലുള്ള അമ്മാവൻമാരെ കൊണ്ടാണ് പാർട്ടി ഇത്രയും ബുദ്ധിമുട്ടിലായത്. ഇനിയും സ്വയം ചിന്തിച്ചു ഇതൊരു പാർട്ടിയാണ് എന്നോർക്കുക. യുവാക്കളെ നയിക്കാൻ മുൻനിരയിൽ കൊണ്ട് വരിക.. വെറുതെ പിച്ചും പിഴയും പറയാതെ വായടക്കി ഇരുന്നാൽ എല്ലാവരും ബഹുമാനിക്കും. അല്ലെങ്കിൽ മൂലയിൽ ഇരിക്കേണ്ടി വരും

  • @JyothiBaabu
    @JyothiBaabu День назад +1

    രാഹുൽ &രെമ്യ ഓൾ ഔട്ട് +NDA=സി കൃഷ്ണകുമാർ &ബാലേട്ടൻ 101%സത്യം 🦄👑👑🦄🙏👌🌹🌹

  • @nandhakrishnanam9650
    @nandhakrishnanam9650 День назад +1

    Waqf congress 💚

  • @VkrajuVkraju-lq7wf
    @VkrajuVkraju-lq7wf 20 часов назад +1

    V s Vijaya Raghavan. Ex m. P palakkad

  • @abdulkaderkader4003
    @abdulkaderkader4003 День назад +1

    Erimayur മണ്ഡലം കോൺഗ്രസ്സ് ഓഫീസിന്റെ കട മുറികളുടെ വാടക സ്വന്തം പേരിൽ വാങ്ങുകയും അവസാനം കോൺഗ്രസ്‌ ഓഫീസ് പൂട്ടി ഇടുകയും ചെയ്ത താങ്കൾ ആണോ യഥാർത്ഥ കോൺഗ്രസ്‌ കാരൻ

  • @muneer1589
    @muneer1589 День назад

    സന്ദീപ് വാരിയർ വന്നത് നല്ലത്

  • @ShahulHameed-xm1xg
    @ShahulHameed-xm1xg 23 часа назад

    പ്രായത്തിന്റെ പ്രശ്നമുണ്ട് 😂

  • @unnikrishnanraju4711
    @unnikrishnanraju4711 20 часов назад

    Bjp ഒന്നായി അവസാന ഘട്ടത്തിൽ തമ്മിലടി അവസാനിച്ചു സന്ദീപ് പോയതോടെ

  • @stephennp3927
    @stephennp3927 День назад

    👍

  • @ashrafashraf566
    @ashrafashraf566 День назад +2

    പണ്ടത്തെ കാലം ഒക്കെ പോയി ബായ്..... ഇത് new ജെൻ ആണ്.... അവിടെ ഇങ്ങനെയൊക്കെ ആണ്... ഇങ്ങള് തത്കാലം നാമം ജബിച്ചു വീട്ടിൽ ഇരിക്ക്.....

  • @alimanithodi2921
    @alimanithodi2921 День назад

    ന്നാപ്പിന്നെ ലോകം മൊത്തം അറിഞ്ഞിട്ടുണ്ടാകും

  • @KhairunnisaIbrahim-s8b
    @KhairunnisaIbrahim-s8b День назад

    സന്ദീപ് വാര്യർ വിഷമിക്കേണ്ട യുഡിഎഫ് പാലക്കാട് വിജയവാഡ വിജയത്തിൽ രാഹുൽ മാൻ കൂട്ടം വിജയിക്കും

  • @surendranvp9170
    @surendranvp9170 День назад

    സന്ദീപിനെ ജനം തിരിച്ചറിഞ്ഞു

  • @imgopal2255
    @imgopal2255 День назад +1

    KK🧡

  • @cmsmedia1887
    @cmsmedia1887 День назад

    രാഹുൽ ജയിക്കും

  • @ishakemerald469
    @ishakemerald469 День назад +1

    എല്ലാ നേതാക്കന്മാരുടെയും അഭിപ്രായം അന്വേഷിച്ച് വരുമ്പോളേക്കും ആകെ വഷളാകുമായിരുന്നു
    സർജിക്കൽ സ്ട്രൈക്ക് തന്നെയാണ് വേണ്ടിയിരുന്നത്

  • @babumathai4132
    @babumathai4132 День назад +1

    3മണ്ഡലത്തിലും പോളിംഗ് കുറവാണ്

  • @abdulsathar6698
    @abdulsathar6698 День назад

    ഒക്കെ കിട്ടികഴിഞ്ഞാൽ പിന്നെ കോൺഗ്രസ് നെ ക്ഷീണിപ്പിക്കാൻ വേണ്ടത് ചെയ്യുക, പറയുക എന്നത് പതിവ് 😂😂😂🙏🏻

  • @muneer1589
    @muneer1589 День назад

    സുധാകരനു ഇപ്പോൾ ഉള്ള ട്രെൻഡ് അറിയില്ല

  • @muhammedyasir4825
    @muhammedyasir4825 9 часов назад

    Strategy credit goes to V D Satheeshan only!

  • @nishadramachandran6
    @nishadramachandran6 День назад

    ഇവന്മാർ എല്ലാം കൂടി കാല് വാരി😂

  • @kumarvarod8004
    @kumarvarod8004 День назад

    ഇലക്ഷൻ കഴിഞ്ഞ് എടുത്താൽ മതി യായിരുന്നു

  • @radhamanicc-vp4np
    @radhamanicc-vp4np 4 часа назад

    ഇപ്പോൾ വക്കബ് ഒരു മുതലെടുപ്പ്ന്

  • @zubairk6886
    @zubairk6886 День назад

    സന്ദീപ് വാരിയർ നല്ല നേതാവ് ആയിരിക്കും.. ഭാവിയിൽ കണ്ടോളു.

    • @tastyfood1248
      @tastyfood1248 23 часа назад

      മേത്തൻ്റെ ഗതികേട്😅😅

    • @zubairk6886
      @zubairk6886 23 часа назад

      @tastyfood1248 യഥാർത്ഥ പേര് വെക്കാത്ത പരമ ചെറ്റ.. ഉളുപ്പുണ്ടോ...

    • @zubairk6886
      @zubairk6886 23 часа назад

      @tastyfood1248 എന്നു പേര് ഇല്ലാത്ത പരമ ചെറ്റ... 🤛🏻

    • @RAJ-fb3ps
      @RAJ-fb3ps 21 час назад

      😂😂😂😂 കഷ്ടം

  • @basheerpp-jn6be
    @basheerpp-jn6be День назад

    ഒരു സീറ്റ് കൊടുക്കുമോ....😂

  • @nm23-z3s
    @nm23-z3s День назад

    കോൺഗ്രസ്‌ ഒക്കെ കുത്തഴിഞ്ഞ അവസ്ഥയിൽ ആണ്, ആർക്കും എന്തും പറയാം എന്തും കാണിക്കാം

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr День назад

    മതേതര വാര്യറ് കേൾക്കണ്ട

  • @hanakhan7738
    @hanakhan7738 21 час назад

    സന്ദീപ് വന്നതു കോൺഗ്രസ്സിന്റെ ജയ sadiyata കൂട്ടി. രാഹുൽ ജയം ഉറപ്പു.

  • @Theepporishaji
    @Theepporishaji День назад

    എന്തിനു ഇങ്ങനെ വെറുപ്പിക്കുന്നു.....
    സന്ദീപിനെ കൊണ്ടുവന്നത് ഒരിക്കലും എല്ലാവരെയും അറിയിച്ചു ചെയ്യാൻ പറ്റുന്ന കാര്യമാണോ!!.. നിങ്ങൾക്ക് വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ ആ വഴിക്കു പോകുക.......

  • @BinoyMj-m5x
    @BinoyMj-m5x 16 часов назад

    കടലിൽ നിന്നും ഒരുകപ്പ്‌ വെള്ളം പോയാൽ കടൽവറ്റുമോ ഇല്ലല്ലോ അതുപോലെയുള്ളു. സന്ദീപ് പോയി എന്ന് വച്ചു ബി ജെ. പി. തകരില്ല

  • @KhairunnisaIbrahim-s8b
    @KhairunnisaIbrahim-s8b День назад

    നിങ്ങൾ എന്തുകൊണ്ട് സന്ദീപ് വാര്യരെ ഒരു കാര്യത്തിലും ഉൾപ്പെടുത്താൻ കനിയാ വിട്ടത് നിങ്ങളുടെ എല്ലാവരുടെയും കൂട്ടത്തിലൊരാൾ ഒറ്റപ്പെടുമ്പോൾ എന്തോരം വിഷമമായിരിക്കും എന്തൊരു കാര്യങ്ങൾ എന്തൊരു കാര്യത്തിലും അഭിപ്രായം പറയുമ്പോൾ അതിൽനിന്നും മാറ്റിനിർത്തുക അപ്പോൾ സന്ദീപ് വാര്യർക്ക് മാനസിക മായിട്ടുള്ള വിഷമങ്ങൾക്ക് അനുഭവിച്ചത് കൊണ്ട് സ്നേഹത്തിൻറെ കടയിലേക്ക് വന്നു അതിൽ പറഞ്ഞിട്ട് കാര്യമില്ല നിങ്ങളെ മുതിർന്ന ആൾക്കാരെ ശ്രദ്ധിക്കേണ്ട കാര്യമായിരുന്നു ബിജെപി ക്കുള്ളിൽ നല്ല നിലയിൽ പോണം എന്ന് എല്ലാവരോടും സാഹോദര്യത്തിലും സൗഹാർദ്ദത്തിലും പെരുമാറണമെന്നും അറിഞ്ഞുകൂടായിരുന്നു

  • @basheerpp-jn6be
    @basheerpp-jn6be День назад

    പാവം നിഷ്കളങ്കൻ😂😂

  • @SANTHOSHKUMARA-r9g
    @SANTHOSHKUMARA-r9g 20 часов назад

    BJP - സന്ദീപ് വാര്യർ ഡീൽ ആയി രുന്നോ?

  • @beeranvadakkangara3268
    @beeranvadakkangara3268 День назад

    പാർട്ടിയിൽ നിന്നും എല്ലാം വിജയം നേടിയിട്ടും ഇനിയുള്ളകാലം പരാജയം ആവല്ലേ രഘവേട്ടാ