How to solve Phone hanging problem with in second അറിയുക Mobile hanging and laging issue ഫോൺ repair

Поделиться
HTML-код
  • Опубликовано: 21 авг 2024
  • How to solve Phone hanging problem with in second അറിയുക Mobile hanging and laging issue
    Phone hanging problem
    Phone stuck
    Phone repairing
    Phone repairing malayalam

Комментарии • 696

  • @vinayak3033
    @vinayak3033 2 года назад +162

    Arjun chetten power🥰 എന്റെ ഫോണിന് ഇന്നലെ ഈ കുഴപ്പം ഉണ്ടായിരുന്നു.

  • @sreelathaks7489
    @sreelathaks7489 9 месяцев назад +8

    വളരെ നന്ദിയുണ്ട്. എന്റെ ഫോൺ അരമണിക്കൂറോളം അനങ്ങാതെ നിന്നിരുന്നു . താങ്കളുടെ വീഡിയോയിൽ പറഞ്ഞപോലെ ചെയ്തു. അതിനുശേഷം എന്റെ ഫോൺ ഓൺ ആയി.ഒരുപാട് ഉപകാരപ്രദമായ വീഡിയോ ❤️

  • @dhanushkrishnan.s4245
    @dhanushkrishnan.s4245 2 года назад +33

    Volume up button+power button=Force reboot
    Volume up button+volume down button+power button=Recovery mode(Also there is an option to reboot)😜

  • @letschat0753
    @letschat0753 2 года назад +35

    Very useful video. Thank you.

  • @hephzibajoseph3238
    @hephzibajoseph3238 Год назад +2

    ഇപ്പൊ എന്റെ friend ന്റെ ഫോണിനിനു ഇങ്ങനെ ഉണ്ടായി ഒരുപാടു സേർച്ച്‌ ചെയ്തു you ട്യൂബ് ഇൽ അപ്പോളാണ് ചേട്ടന്റെ video കണ്ടത് വളരെ helpful ആയി ഈ video thank you ചേട്ടാ 🥳.

  • @geethababuraj437
    @geethababuraj437 2 года назад +19

    Thank you so much 🥺❤
    It worked❤

  • @kaifmuhammad994
    @kaifmuhammad994 2 года назад +18

    Bro വളരെ ഉപകാരം, keep it up

  • @varinjamrajeevvarinjamraje5246
    @varinjamrajeevvarinjamraje5246 2 года назад +20

    ചേട്ടാ ഇതൊന്നും ചെയ്യാതെ എളുപ്പം ശരിയാക്കാൻ. ഒരു വഴിയുണ്ട് mobile stuck ആകുന്ന സമയത്ത് ഒന്ന് ചാർജ് ചെയ്യാൻ വെച്ചാൽ മതി ഹോൾ 10 മിനിറ്റിനുള്ളിൽ നേരെയാകും. ഇത് ഞാൻ ടൈപ്പ് ചെയ്യുമ്പോഴും എന്റെ ഫോൺ സ്റ്റക്ക് വന്നു. അതിനുശേഷം restart ചെയ്താൽ മതി 👍👍

    • @aboobackerp1302
      @aboobackerp1302 2 года назад

      10 മിനിട്ട് എന്താ Bro

    • @RAVIKIRAN118
      @RAVIKIRAN118 27 дней назад +1

      No, charge ചെയ്‌താൽ ശരിയാകുന്നില്ല

    • @RAVIKIRAN118
      @RAVIKIRAN118 27 дней назад

      Redni note8 rebute ചെയുന്നതെങ്ങനെ

  • @surumifarookm6811
    @surumifarookm6811 Год назад +9

    Oh my God this is super helpful thank you so much ❤️❤️❤️❤️

  • @ayishanoufal9763
    @ayishanoufal9763 Год назад +3

    ചേട്ടാ വളരെ വളരെ ഉപകാരം ഉണ്ട്
    Thankyou so muchhhh

  • @santhoshskaria550
    @santhoshskaria550 2 года назад +6

    വളരെ നല്ല അറിവാണ്.thanks

  • @shifuashi741
    @shifuashi741 2 года назад +16

    Chetta chettan poliyaanu....🥰ende phone hang ayirikkuvayirunnu adhu sheriyaayi ...thank you much 😊

  • @kesiyachackochan6068
    @kesiyachackochan6068 Год назад +1

    Thakyou so much... Enthe ammde phone stuck ayi nth cheyyanam enn ariyathe erunapol eee vedeo kandu valare upakaramayi ee vedio

  • @radharavindran4776
    @radharavindran4776 2 года назад +10

    Very useful information, Thanks

  • @ameen_ikk
    @ameen_ikk 2 года назад +23

    Thankz ettaa ❤

  • @majlisulilm
    @majlisulilm Год назад +8

    Thank you so much 🥺❤

  • @saraswathysaraswathy7247
    @saraswathysaraswathy7247 2 года назад +8

    Thank you sir very use full information
    🙏🙏🙏🙏🙏🙏🙏🙏🙏

  • @jaleelkc836
    @jaleelkc836 2 года назад +4

    സംസാരം കുറക്കുക എങ്ങനെ ഹാങ്ങിങ് ഒഴിവാക്കാം ഇത് 15 പ്രാവശ്യം പറഞ്ഞിട്ടുണ്ട്

  • @basilio4488
    @basilio4488 2 года назад +3

    ഫോണുകൾ യൂട്യൂബ് നോക്കുന്നു ഇടക്ക് വട്സപ്പ് നോക്കുന്നു ഗൂഗിൾ മാപ്പിൽ സേർച്ച്‌ ചെയ്യുന്നു ഗൂഗിളിൽ സേർച്ച്‌ ചെയ്യുന്നു ഇങ്ങനെ മാറി ഇതെല്ലാം കണ്ട് കൊണ്ടിരിക്കുന്നു ഫാസ്റ്റായി മെസ്സേജ് ചെയ്യുന്നു ഇതെല്ലാം മാറി മാറി ചെയ്തു കൊണ്ടിരിക്കുന്നു ഫോൺ ജങ്ങാവുന്നു എന്റെ മൂന്ന് ഫോൺ ഹാങ്ങ്‌ ആയി സ്റ്റേക്ക് ആയി സ്റ്റേക്ക് അവത്ത ഫോൺ ഉണ്ടോ

  • @babuiv5610
    @babuiv5610 2 года назад +12

    You said that correct but not change hanging 🙂

  • @saraswathysaraswathy5222
    @saraswathysaraswathy5222 2 года назад +5

    താങ്ക്സ് വളരെ ആഗ്രഹിച്ച ഒരു സന്ദേശം 👍👍🙏🙏

  • @lifeisspecial7664
    @lifeisspecial7664 2 года назад +12

    ഫോൺ ഹാങ്ങ് ആയി കഴിഞ്ഞാൽ പവർ ബട്ടൺ മാത്രം 10 സെക്കൻഡ് ഞെക്കിപ്പിടിച്ച് വിട്ടാൽ ഓട്ടോമാറ്റിക് റീ സ്റ്റാർട്ട് ആകും സൗണ്ട് കൂട്ടുന്നതും കുറയ്ക്കേണ്ടത് ബട്ടൺ ഒരുമിച്ച് നേക്കക്കേണ്ട ആവശ്യമില്ല

    • @androcreations
      @androcreations  2 года назад +7

      Power button മാത്രം വച്ചു എല്ലാ ഫോണിലും പറ്റില്ല...

    • @NikahinKerala
      @NikahinKerala 2 дня назад

      Tnx

  • @anjalianu6456
    @anjalianu6456 2 года назад +2

    Thank you broye... athyavashya samayath upakarichu... 🙏🙏

  • @user-hr5zs8tf1q
    @user-hr5zs8tf1q 6 месяцев назад

    അത് ആയപ്പോൾ ഞാൻ ഈ വീഡിയോ കണ്ടു ശരിയാക്കി😮😮😮😮😮😮 വളരെ നന്ദിയുണ്ട്😊

  • @rupeshav7965
    @rupeshav7965 2 года назад +8

    Good information, many many thanks

  • @vishnum3875
    @vishnum3875 Год назад +1

    പൊളിച്ചു 🤗🤗താങ്ക്സ് ഫോൺ എല്ലാം റെഡി ആയി

  • @abdulrahmankuttamugath7548
    @abdulrahmankuttamugath7548 2 года назад +4

    Hello, I am getting almost time, the phone gets information ,memmory is full, so how I can save space more in the phone.pls advise.

  • @athiraponnus6579
    @athiraponnus6579 Год назад +1

    Sharikkum ethu worku ayi entte chettantte phine 2 days ayi stak ayi erikkukayayirinnu njan e videoyil kanda pole try akki athu work ayi 🥰🥰 tnx chetta

  • @user-hb2jx7tx7f
    @user-hb2jx7tx7f 2 года назад +9

    Good information❤

  • @lovemykeralam8722
    @lovemykeralam8722 2 года назад +2

    ഈ ഒരു അറിവ് ആദ്യമായിട്ടാണ് thanks

  • @jeevanprakash4485
    @jeevanprakash4485 2 года назад +1

    Ente phone innale ithupolayi oru divassa muzhuvan .valare upakaramulla video good,thangs

  • @Hanan-yj9kv
    @Hanan-yj9kv 2 года назад +4

    How to reset ram video ചെയ്യാമോ pls

  • @sajithsopanam7149
    @sajithsopanam7149 Год назад +1

    Thanks bro എനിക്ക് ഇത് ഉപഗരിച്ചു

  • @user-wh1qg2ig6y
    @user-wh1qg2ig6y 6 месяцев назад

    Ente ponn chetta orupad thanks ond njn orupad tension adich anu videos nokkiyath ente phone hang ayi irikkivarunnu ipo sheriyayi orupad thanks❤

  • @junaijunai6
    @junaijunai6 Год назад

    വൈഫിന്റെ ഫോൺ ഹാങ് ആയി നിൽക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്.ചെയ്തു.ok ആയി.
    Thank You ചേട്ടാ
    സസ്ക്രൈബ് ചെയ്തു. ലൈക് ചെയ്തു. ഷെയറും ചെയ്തു.
    Once Again Thank You So Much

  • @jayasree8887
    @jayasree8887 2 года назад

    Thank you sir ethuvare ariyillayirunnu orupad pravasyam ethupole undayitund

  • @kl_02kirukkan
    @kl_02kirukkan 2 года назад +4

    100 -90% problam samsung fone kalk aanu vere ore fone illa athinte valliya ore poraima low storg ! 🧑‍💻

  • @yousafcherungal1337
    @yousafcherungal1337 Год назад +1

    ഓൺ ഓഫ് ആക്കിയാൽ കുഴപ്പം ഒന്നും ഉണ്ടക്കില്ല ലോ ഞാൻ അങ്ങനെ യാണ് cheyar

  • @unknownb9471
    @unknownb9471 Год назад +1

    Thank you chetta valiya upakakamayi ❤️❤️❤️🔥

  • @mufeedasamad9243
    @mufeedasamad9243 Год назад

    Thank you so much....അടിപൊളി ആയിട്ടുണ്ട്....mobl msg full poyo പേടിച്ച്..but msg onum പോയില്ല

  • @sreejithputhan3530
    @sreejithputhan3530 2 года назад +2

    Super idea thank you very much

  • @seenathali1443
    @seenathali1443 Год назад

    Thanks alot chettaaaaa🙏🙏🙏thankyou very much aake tensionayi nikkeyn . God bless you . Its really working

  • @somankarad5826
    @somankarad5826 2 года назад +3

    താങ്ക്സ് ബ്രോ .... ഈ അറിവ് പറഞ്ഞു തന്നതിന്

  • @fathimap.30-5-71
    @fathimap.30-5-71 2 месяца назад

    പറഞ്ഞതിൻ്റെ ചുരുക്കം : -
    Hanging problem ഒഴിവാക്കാൻ 👇
    volume up button , down button , Power button - എല്ലാം ഒരുമിച്ച് ഏതാനും Seconds press ചെയ്താൽ off ആകും. പിന്നെ on ആക്കിയാൽ സംഗതി ശരിയാകും.
    അല്ലെങ്കിൽ എപ്പോഴും restrart / reboot button press ചെയ്താൽ off ആയി തനിയെ on ആകുമ്പോൾ കുഴപ്പം മാറിക്കിട്ടും.
    '

  • @anoopondenchalil
    @anoopondenchalil 2 года назад +2

    നല്ലൊരു അറിവിന് നന്ദി

  • @radhakrishnanv3843
    @radhakrishnanv3843 Год назад

    Cheetah thank-you so much
    Ente phone hang ayirunnu. Ee video Oruppadd help cheythu. Thank you so much❤❤

  • @arunps6921
    @arunps6921 Год назад

    എനിക്ക് ഇങ്ങനെ ഒരു സംഭവം ഉണ്ടായി. സ്വിച്ച് ഓഫായ ഫോൺ ഞാൻ ചാർജ് ചെയ്യ്തു സ്വാച്ച് ഓഫ് ഓൺ ആക്കിയപ്പോൾ (എന്റെ vivo y2s 11month മാത്രം പഴകമുള്ള ഫോൺ ആണ് )അതിന്റെ ലോഗോ ഓൺ ആയി but ഹോം സ്ക്രീൻ വരുന്നില്ല vivo എന്നു മാത്രം മായി ഒരു 30മിനിട്ടോളാം അങ്ങനെ നിന്നു അതിനു ശേഷം ഓഫായി പോയി ഓൺ ആകിയിട്ട് ഓൺ ആവുന്നില്ല ചാർജ് ചെയ്യുമ്പോൾ വൈബ്രേറ്റ് മാത്രം ചെയ്യുന്നു സ്ക്രീൻ ഓൺ ആവുന്നില്ല.ലോങ്ങ്‌ പ്രെസ്സ് ചെയ്യുമ്പോൾ ചാർജ് കേറുന്ന ലോഗോ കാണിക്കും ഞാൻ കുറെ പ്രാവിശ്യം പവർ ബട്ടൻ അമർത്തി കുറെ കഴിഞ്ഞപ്പോൾ ഫോൺ ഓണായി തന്നെ വീണ്ടും റീ സെറ്റ് ആയി ഇപ്പോൾ കൊഴപ്പമില്ല വർക്കിംഗ്‌ ആണ് ഇനി ഭാവിൽ കൊഴപ്പംഉണ്ടാക്കുമോന് സംശയമുണ്ട് 🙏

  • @jazinjaaz8842
    @jazinjaaz8842 Год назад +1

    Thnk you... Usefull video aan....

  • @manafmusthafa1524
    @manafmusthafa1524 5 месяцев назад +1

    Thank you ethu workayiii support this chanel

  • @georgemathew5356
    @georgemathew5356 2 года назад +4

    Sir, Thanks.

  • @rekhapvpv9093
    @rekhapvpv9093 Год назад

    Chetta valare valare nanni 🙏🙏🙏ente phone stack ayirunnu ippo sary ayi🙏🙏

  • @scolfdigitalteacher
    @scolfdigitalteacher Год назад

    Thanks vedio Editting cheyyumbol hang ayi kure neram hang ayi ninnu
    Battery edukkan pattatha models
    Ippo sheriyayi

  • @jyothikrishna3004
    @jyothikrishna3004 Год назад

    Thanks cheta . It helped me to resolve my issue.

  • @surajk276
    @surajk276 2 года назад

    എൻ്റെ ഫോൺ ഇങ്ങനെ ആയാറുണ്ട്.
    Thanks

  • @HusnaT-ie1kd
    @HusnaT-ie1kd 10 дней назад

    Thankyou
    Worked ❤

  • @user-qp1bt9cf8c
    @user-qp1bt9cf8c 2 года назад +4

    Thankyou 👍💯

  • @SanaDilsha-wt90
    @SanaDilsha-wt90 7 месяцев назад

    Good information.. Ente phone hang aayi ingane cheithu ready aayi. Thanks

  • @sagarlal7314
    @sagarlal7314 8 месяцев назад

    Thank uh so much Sir. It worked.I'm really happy.

  • @amritharejeesh811
    @amritharejeesh811 10 месяцев назад

    Ente phone hang ayi stuck ayi nilkukayayirunnu e video orupadu upakarapettu thank u😊

  • @kripamohan9742
    @kripamohan9742 Год назад +1

    Very thanks work cheythu 😍

  • @annajomol8346
    @annajomol8346 Год назад

    Chettan oru killadii thannee..thanku🤗🤗👏👏

  • @user-bh2fz7fs8l
    @user-bh2fz7fs8l 4 месяца назад

    Use full video chetta. Thank you😊😊🥰

  • @delphyantony902
    @delphyantony902 2 года назад +3

    Thank you very much

  • @anushashaji2153
    @anushashaji2153 2 года назад

    താങ്ക്സ് ചേട്ടാ ഒരുപാട് ഉപകാരം ആയി 🙏🏻🥰

  • @sreyadnair210
    @sreyadnair210 Год назад +1

    u are a saviour

  • @muhammedshazzzz4754
    @muhammedshazzzz4754 9 дней назад

    Thanks alot sir very good 👍🏻👍🏻

  • @shananajibu8260
    @shananajibu8260 Год назад

    Thanks🤩ith enik success aayi🤩🤩🤩

  • @SajithCk-il8qw
    @SajithCk-il8qw 11 месяцев назад +1

    Ooo ettaaa.... Thank uh ♥️

  • @shammasvga5172
    @shammasvga5172 2 года назад

    Thank you bro. Ente phonin ee complaint vannappo bro parachapole cheyth nokki. Work cheythu. Appol thanne njan subscribe cheythu

    • @androcreations
      @androcreations  2 года назад

      Welcome

    • @shammasvga5172
      @shammasvga5172 2 года назад

      @@androcreations inn veendum angane thanne aayi. Restart ennan kanikkunath. Ini enth cheyyum. Stuck aayi nilkkan

    • @shammasvga5172
      @shammasvga5172 2 года назад

      Touch worke aavathirunnal side botton use cheyth engane restart cheyyam. Honor 7x. Pleas reply

  • @hridyaph4205
    @hridyaph4205 2 года назад +1

    Thank u ser useful information 🙏

  • @SulthantePennu
    @SulthantePennu Год назад

    Sir......
    Thank you so much❤
    Thank so machuu😊
    Very very useful videooooo
    Thank you🤝

  • @SIKHIRAM
    @SIKHIRAM Год назад

    Thank you very much എന്റെ ഫോൺ എന്താ ചെയ്യും എന്നാലോചിച്ചു നിൽക്കരുന്നു

  • @BasheerBasheer-y5x
    @BasheerBasheer-y5x 20 дней назад

    അടിപൊളി.... Good information

  • @user-pz9ew1nx2l
    @user-pz9ew1nx2l Год назад

    Tnk u chetta ningalude idea use full aayi

  • @unnivaava2055
    @unnivaava2055 2 года назад +1

    ഇതിനൊക്കെ ലൈക് ചെയ്തില്ലങ്കിൽ പിന്നെ എന്തിനാണ് ലൈക്ക് ചെയ്യേണ്ടത് 🇮🇳🇮🇳👍👍👍👍👍👍👍👍👍👍👍👍👍

  • @archanaab-vn7en
    @archanaab-vn7en Год назад +1

    very usefull.....thank you so much

  • @user-ii1iq7by6w
    @user-ii1iq7by6w 8 месяцев назад

    Tnqq chettA tnq somachhh eniku nale exam ayirunnuu aaake vishamichu irikuvayirunnuuu notes ellam phoneil ayirunnnnnuuu❤❤❤❤

  • @SINU_SIDU_7000
    @SINU_SIDU_7000 Год назад +1

    Thank you so much🌹

  • @anju.v157
    @anju.v157 4 месяца назад +1

    Thank you 👍👍👍

  • @user-uc6iv2gw6f
    @user-uc6iv2gw6f Год назад

    Thankyou..So much successful❤🤗

  • @ahnn1841
    @ahnn1841 2 года назад +2

    Ente phone charge ippo vegam kurayunnu pinne stuck aavunnu pinne thaniye switch off aavunnu ithinte video cheyyamo rply tharane

  • @abdulbasith7834
    @abdulbasith7834 Год назад

    Thank u
    Ente phone hang aayi endu cheyyanam ennariyaade ninnappazhaa ee video Kandad. Ath pole cheydappol clear aayi

  • @anmeshek2097
    @anmeshek2097 2 года назад

    Kurachu പഴക്കം ഉള്ള ഫോൺ ആണെങ്കിൽ phone ill 60% ബാറ്ററി charge ഉണ്ടെങ്കിൽ battery ഊരി ഇടുമ്പോൾ ഒരു 40% ആയിക്കാണും അതാണ് problem

  • @888------
    @888------ 2 года назад +7

    Power button മാത്രം അമർത്തി പിടിച്ചാൽ മതി👍

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 2 года назад +2

    Very useful video thanks for sharing

  • @ashnanisar
    @ashnanisar Год назад +1

    Thanku so much sir 🙏

  • @nishaammu2117
    @nishaammu2117 2 года назад +1

    Ente phone of ayi pokunu. Charge kerununund. Kure neram upayogikumpol oru sound kelkununu. Pne phone struck akunu. Samsung phone anu.kadayil koduthapol battery cmplnt anenu paranju. Bt charge kerunund. Oru solution parayumo

  • @cap___0078
    @cap___0078 7 дней назад

    Thank u so much ❤️👍👍

  • @rameezaj543
    @rameezaj543 2 года назад +3

    Thanks for you

  • @vidhyaprakash6089
    @vidhyaprakash6089 Год назад +1

    Thank you so much❤

  • @silpaarun1663
    @silpaarun1663 4 месяца назад

    Thank you very much🙏🏻🙏🏻

  • @sunuachu8593
    @sunuachu8593 Год назад +1

    Thanku so much

  • @jayakrishnanr3030
    @jayakrishnanr3030 6 месяцев назад

    അഭിനന്ദനങ്ങൾ 👍👍👍

  • @remyamoljaitly7027
    @remyamoljaitly7027 Год назад

    Thank u chetta 😊 nte phone ipol ithupole hang aayi irunnu chettan paranjath pole cheythu rrady aayi❤️❤️🙏🙏🙏

  • @bindhuk1717
    @bindhuk1717 2 года назад +1

    Adipolli.... Thank you🤗

  • @rechu9185
    @rechu9185 2 года назад +1

    Brother oru help ente realme phone restore cheythu... But 30mt ayittum ath open akunilla... Realme ennu varum screen off akum. Enthelum solution undo ithinu😕

  • @siyadraja7787
    @siyadraja7787 Год назад

    Usefull video😍😍😍thnkiu so muchhhhh

  • @user-un8vm1rw4u
    @user-un8vm1rw4u 8 месяцев назад +1

    Thankh uu so much.. 🙏🙏👌

  • @ambadianandan7475
    @ambadianandan7475 2 года назад +1

    Applied. Thank you

  • @raseenarahyana519
    @raseenarahyana519 Год назад

    Thank so much sir. Ente phone sheriyayi