Thareeqath

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 69

  • @rafidilna7906
    @rafidilna7906 3 года назад +7

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞാൻ ചിഷ്തി കാതിരി (നൂരിശ ) തെരീകത്താണ്
    അൽഹംദുലില്ലാഹ് 😊😊

    • @rasheedvp5153
      @rasheedvp5153 3 года назад

      Thwareeqathalla thereekathalle sharinna

  • @shafeeqhusain7935
    @shafeeqhusain7935 5 лет назад +6

    Masha allah ഉസ്താദിന്റെ വാക്കുകൾ കേൾക്കുമ്പോൾ എന്റെ വഴിയെയും ശൈഖിനെയും പറ്റി അഭിമാനം തോന്നുന്നു

    • @hariskakkattilkakkattil7544
      @hariskakkattilkakkattil7544 4 года назад +1

      Namukk paranj tharumooo padachavan Aanugrahikkatyy

    • @zainulabid3157
      @zainulabid3157 4 года назад

      Aaran ningale shaik

    • @shafeeqhusain7935
      @shafeeqhusain7935 4 года назад

      അൽഹംദുലില്ലാഹ്,, ഞാൻ തിജാനിയ തരീഖത്തിലാണ്

    • @zainulabid3157
      @zainulabid3157 4 года назад

      @@shafeeqhusain7935 adhinde shaik aaran

    • @shafeeqhusain7935
      @shafeeqhusain7935 4 года назад

      @@zainulabid3157 00966507152037 വാട്സ്ആപ് വരാമോ വിശദീകരണം തരാം

  • @noushadbadarudeen2209
    @noushadbadarudeen2209 5 лет назад +23

    സുന്നികൾക് നഷ്ടപ്പെട്ട പനിനീർ പുഷ്പം നാഥൻ ദറജ ഉയർത്തട്ടെ

  • @nasarmadeena9383
    @nasarmadeena9383 5 лет назад +10

    അള്ളാഹു ഉസ്താ തി നോട് കൂടെ നാളെ സ്വർഗത്തിൽ ഒരു മിച്ച് കൂട്ടട്ടെ ആമീൻ

  • @abdulmajeedpoomala5604
    @abdulmajeedpoomala5604 5 лет назад +8

    'ഈ മഹാന്റെ ദർജ അല്ലാഹു ഉയർത്തട്ടെ ഈ മഹാ നേവി മർശിക്കുന്നവർക്കു അല്ലാ ഹു ഹി ദായത്ത് നൽകട്ടെ

  • @Kallathwreeqath
    @Kallathwreeqath 5 лет назад +8

    സൂപ്പർ പ്രസംഗം
    ഇനിയും വേണം

  • @musammilk7584
    @musammilk7584 7 лет назад +9

    Allaahuve Swargam koduthu Anugrahikkane.Aameen

  • @kmaashrafikalathil8170
    @kmaashrafikalathil8170 4 года назад +2

    اللهم ارفع درجته فل الآخرة

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 5 лет назад +4

    نور الله قبره بمحظ فضل الله

  • @jamaljammu86
    @jamaljammu86 2 года назад

    masha allah🌹🌹🌹🌹🌹🌹

  • @muhammadkuttykarat9575
    @muhammadkuttykarat9575 7 лет назад +3

    Aameen

  • @saifudheenqaswa1531
    @saifudheenqaswa1531 6 лет назад +4

    Good speech

  • @anasn5066
    @anasn5066 5 лет назад +3

    masha allah

  • @irshk3229
    @irshk3229 5 лет назад +9

    "ദാത്ത് മഇയ്യത്ത് ആകുമ്പോൾ ഈ കരുവാരക്കുണ്ടിൽ നറച്ച് അള്ള എയ്ക്കാരം?" ത്വരീഖത്തുകാരെ വിമർശിക്കാൻ വേണ്ടി ഇങ്ങനെ വികലമായി അല്ലാഹുവിനെ പറ്റി ജനങ്ങളുടെ മനസ്സിലേക്ക് കുത്തിക്കേറ്റണോ.
    അല്ലാഹുവിനെ പറ്റി വല്ല സംശയവും ചോദിക്കാൻ ചെന്നാൽ, ഈ "ഉലമാക്കൾ" ഏയ് അങ്ങനത്തെ ചോദ്യങ്ങളൊന്നും ചോദിക്കരുത്, ദീനിൽ നിന്ന് പുറത്ത് പോകും എന്ന് പറഞ്ഞു ആട്ടി വിടും. എന്നിട്ടു പുത്തൻവാദികൾക്ക് പോലും വശമില്ലാത്തത്ര തരാം താണ നിലക്ക് അള്ളാഹുവിനെ പറ്റിയുള്ള വികലമായ സങ്കല്പങ്ങൾ സ്റ്റേജ് കെട്ടി വിളിച്ച് കൂവും. ഇവരാണോ "ഔലിയാക്കളായ" ഉലമാക്കൾ

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад

    💞💐💐

  • @lenez1826
    @lenez1826 4 года назад +1

    💚

  • @m.c8180
    @m.c8180 5 лет назад +6

    ഈഉസ്താദിന്റെ പേര് എന്താണ്... ഗുഡ് സ്പീച്..

    • @semiseni1
      @semiseni1  5 лет назад +3

      മർഹും കല്ലൂർ മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ (മരണം 2008)

  • @kmaashrafikalathil8170
    @kmaashrafikalathil8170 4 года назад

    ماشاءالله

  • @hyderali6318
    @hyderali6318 6 лет назад +1

    Havoo...alukale vazhipizhappikuvano usthade..ippo eathayalum haque eathennu manasilayitundavum...allahu mahfirath nalkatte

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад

    الله يرحمه 🌹💞

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 10 месяцев назад

    സുന്നത്ത് ജമാഅത്തിന്റെ നേതൃത്വം ഇൽമുതസ്വവ്വുഫ് കിതാബുകൾ അട്ടത്ത് ഉപേക്ഷിച്ചിരിക്കയാണ്. ആരെങ്കിലും വല്ല ത്വരീഖത്തിന്റെ ശൈഖിനോട് ബൈഅത് ചെയ്തു നിർദ്ദേശം അനുസരിച്ച് ജീവിക്കാൻ തുടങ്ങിയാൽ സനദ് വാങ്ങി ഇമാമത്തും മദ്രസ്സ അധ്യാപകൻ ആയി നടക്കുന്നവർ എതിർക്കാൻ തുടങ്ങും.പണ്ഡിതൻമരായി മുറിആലിമീങ്ങൾ ദീനിനെ ഹയാത്ത് ആക്കാൻ തൗഹീദിന്റെ പൂർതക്ക് വ്യക്തമാക്കാൻ അമ്പിയാ ക്കൾ മുഇജിസത്ത് കാട്ടും പോലെ ഔലിയാക്കളും കറാമത്ത് അള്ളാഹുവിന്റെ അനുമതി കൊണ്ട് പ്രവർ ത്തിച്ചു കാട്ടുന്നത് വ്യക്തിയുടെ കഴിവ് കാട്ടാൻ അല്ല, , മറിച്ച് അള്ളാഹുവിന്റെ കഴിവ് അവൻറെ കല്പന കൊണ്ട് സൃഷ്ടിക്ക് സാധ്യമാക്കി സഹായിക്കയാണ്. ശവമായി ദുനിയാവ് പരിചയപ്പെടുത്തിയിട്ടു പഠിച്ച് കഴിഞ്ഞു എന്ന് ഉറപ്പു തോന്നി , അള്ളാഹുവിന്റെ കഴിവ് ബോധ്യപ്പെട്ടു ശഹാദത്ത് ചൊല്ലി എത്ര മനസ്സിൽ ഉറപ്പിക്കാൻ വേണ്ടി ബോധ്യം വരുത്താൻ ശ്രമിക്കുകയില്ല . എന്ന് മാത്രമല്ല ആരെങ്കിലും അതിന് തീരുമാനിച്ചു ശ്രമിച്ചു കണ്ടാൽ സൂഫിസം ഇസ്ലാം അനുവദിക്കുന്നില്ല.അത് എതിർക്കാൻ നാട്ടിൽ ചട്ടം കെട്ടി വഹാബിസം ക്കാർക്ക് ഒപ്പം കൂട്ടലാണ്.എല്ലാവരും ആ വിശേഷിപ്പിച്ചതായ വഴി തിരഞ്ഞെടുത്താൽ വരുന്ന ദുനിയാവിൽ മററ് ആവശ്യം നടത്താൻ ആളുകൾ തയ്യാറാകില്ല ഈമാർഗം മാത്രം മതിയെന്ന് ധാരണ മാറ്റാൻ ആണ് പ്രോത്സാഹിപ്പിച്ചു കൂട എന്ന് പറയുന്നത്. ഈ വഴി കിതാബിൽ പറയുന്നത് പറഞ്ഞു കൊടുക്കാൻ പഴയകാലത്ത് നേരിട്ട് പരിചയമുള്ള ശൈഖ് മുരീദ് ബന്ധം ഇപ്പോൾ സലാം പറഞ്ഞു പോരുന്ന ബന്ധമേഉള്ളൂ .രാപ്പാടി അറിയുന്നത് കൂടെ കിടക്കുന്ന വർക്ക് എന്ന പോലെ ശൈഖിന്റെ സ്വഭാവ ഗുണങ്ങൾ കൂടെ നിന്ന് പഠിക്കാൻ കഴിയുന്നില്ലെങ്കിൽ ഊഹം കൊണ്ട് കുറ്റം പറയുന്നത് ദോഷം വാങ്ങി നാശം വരുത്തലാണ്.പഴയ ആ മുകൾ പ്രവർത്തനം നടത്തുന്നത് കണ്ട് അനുകരിച്ച് കളങ്കം വരുത്തുന്ന ത്വരീഖത്തിന്റെ ശൈഖിനോട് സാമ്യം വരുത്തൽ , വഹാബിസം ക്കാർക്ക് ഉള്ള ദീൻ പോലെ ആണ്.ഊഹം കടൂത്ത രിയാളയിലൂടെ പരിശീലനം കിട്ടി തെളിവുകൾ ഉള്ളവരുടെ പോലെ ആകില്ല.അഭിനയം പോലെ ആകില്ല, ആരിഫീങ്ങളും, ഔലിയാക്കളും.തബർറൂക്ന്, കിട്ടുന്ന ദിക്റുകൾ ഏല്പിച്ച് ചെല്ലി തുടങ്ങിയാൽ ശൈഖ് ആയി വേഷം കെട്ടിയാൽ അറിയണം എങ്കിൽ പരിശോധന നടത്താൻ അറിയുന്നവരും വേണം.

  • @MohammadAhmad-sz9cj
    @MohammadAhmad-sz9cj 6 лет назад +1

    vallathakaddamthanna

  • @abdulsamaduksamaduk6484
    @abdulsamaduksamaduk6484 7 лет назад +3

    kalloor usthad

  • @afsaledy3623
    @afsaledy3623 7 лет назад +2

    prabashakantey name Antha?

    • @trueway8893
      @trueway8893 7 лет назад +3

      Afsal Edy മർഹൂം കല്ലൂർ മുഹിയുദ്ദീൻ കുട്ടി മുസ്ല്യാർ

    • @asharafkalanchira
      @asharafkalanchira 7 лет назад

      Allahu deergayuss kodukkatte

    • @shafeeqhusin1551
      @shafeeqhusin1551 7 лет назад +1

      ഇദ്ദേഹം വഫാത്തായി

  • @nasarpeetakandy3074
    @nasarpeetakandy3074 2 года назад

    4:53 അതെ അള്ളാഹുവിനെ കുറിച്ച് അറിവുള്ള ആളുകൾ . യഥാർത്ഥ ശൈഖുമാർക്കല്ലേ അള്ളാഹുവിനെ കുറിച്ചുള്ള ളാഹിറും ബാത്തിനും അറിയാവുന്നത് .
    ഇവിടെ പറയുന്ന പണ്‌ഢിതന്മാർക്ക് ളാഹിർ മാത്രമല്ലേ അറിയൂ, അത് അറബി അർത്ഥം അറിയാമെങ്കിൽ ആർക്കും വായിച്ച് മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. ഒരാൾ ഒരു 6 മാസം ചെലവഴിച്ച് അള്ളാഹുവിന്റെ സിഫത്തുകൾ വായിച്ച് മനസ്സിലാക്കിയ ആളാണോ, അല്ലെങ്കിൽ വർഷങ്ങളെടുത്ത് ഒരു ആത്മീയ ഗുരുവിന്റെ ശിക്ഷണത്തിൽ ദിഖ്രിലൂടെയും ആത്മ സംസ്കരണത്തിലൂടെയും ഹൃദയം തുറന്ന് അള്ളാഹുവിനെ മനസ്സിലാക്കിയ ആളാണോ , ഉലമാഉൻ ബില്ലഹ് (അള്ളാഹുവിനെ അറിഞ്ഞ ആൾ) ഇതിൽ ആദ്യത്തെ ആളെയാണോ രണ്ടാമത്തെ ആളെയാണോ അള്ളാഹുവിനെ അറിഞ്ഞ പണ്ഡിതൻ എന്ന നിലക്ക് ബഹുമാനിക്കേണ്ടത്.

  • @muhammedmp6243
    @muhammedmp6243 3 года назад

    1 ഒരു ഗുരൂപ്പ് നേ_ ആക്ഷേപിക്കുന്ന ശയ്കൻ കമാർ - ആരാണ്

  • @sharfudheenmp8356
    @sharfudheenmp8356 5 лет назад +1

    അസ്റാറെ ലാഇലാഹ ഇല്ലല്ലാ എന്നത് ഉറുദുവാണ് കാക്കൂ

  • @YavutyMuneer
    @YavutyMuneer 10 месяцев назад

    . kkoo0ഓ?

  • @trustme3421
    @trustme3421 7 лет назад +5

    avanavanu vendenkil venda ...venamennullavare vazhi thettikkano...

    • @shafeeqhusin1551
      @shafeeqhusin1551 7 лет назад

      abdul gafar. ഏത് ത്വരീഖത് സ്വീകരിച്ചു ?

    • @Jafarnk.
      @Jafarnk. 6 лет назад +1

      ഒരു സരണിക്ക് ഒരു നേതൃത്വം ഉണ്ടാവും, അതിനെ അനുസരിക്കലും പിന്തുടരലും നിർബന്ധം

  • @mohammednizamudheen2918
    @mohammednizamudheen2918 7 лет назад +3

    Kakka Murichu ponde...

    • @കുരിശ്ക്യഷി
      @കുരിശ്ക്യഷി 6 лет назад +1

      Mohammed Nizamudheen ..podaa kafir jahile

    • @Jafarnk.
      @Jafarnk. 6 лет назад +4

      അത് കൊണ്ടാണ് ഈ പ്രസംഗം നടത്തുന്നത് തന്നെ

    • @hmkkvk
      @hmkkvk 4 года назад

      കല്ലൂർ കുണ്ടൻ