Twariqathinde Aniwaryada 1

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 60

  • @faisalc453
    @faisalc453 4 года назад +12

    എനിക്ക് എറേ ഇഷ്ട്ടാ ഈ ആലിമിനെ അള്ളാഹു ദീർഖയുസ് നൽകട്ടെ ആമീൻ

  • @റസാഖ്വഹബിK
    @റസാഖ്വഹബിK 6 лет назад +49

    സത്യം തുറന്ന് പറയാൻ മടിയും പേടിയും ഇല്ലാത്ത പണ്ഡിതൻ, nബ്ബ് ദീർഘായുസ് നൽകട്ടേ...

    • @ajmalsworld8060
      @ajmalsworld8060 5 лет назад

      ഉസ്താദിന്റെ പ്രഭാഷണം അർഥം പറഞ്ഞു തരുമോ

    • @FaizalKoladi
      @FaizalKoladi 4 года назад

      റസാഖ് വഹബി K ameen

    • @salihsalih6751
      @salihsalih6751 4 года назад +1

      ആമീൻ യാ റബ്ബൽ ആലമീൻ

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад +5

    اللهم صلى على سيدنا حبيبنا محمد 🌷

  • @ismailirfaniismailirfani3114
    @ismailirfaniismailirfani3114 6 лет назад +20

    നന്മയുടെ കൂടെ സഞ്ചരിക്കാൻ പ്രപഞ്ചനാഥൻ താങ്കളെ അനുഗ്രഹിക്കട്ടെ

  • @safeerkp8553
    @safeerkp8553 6 лет назад +15

    മാഷാ അല്ല അറിവിനെ മാഹാ അറിവ്‌ അള്ളഹു തുറന്നു കൊടുക്കടെ ആമീൻ

  • @mohdishaq9479
    @mohdishaq9479 2 года назад +1

    Masha allh allhahu akbar

  • @kannatty
    @kannatty 6 лет назад +5

    മാഷാ അല്ലാഹ്

  • @shareefperal1735
    @shareefperal1735 6 лет назад +4

    Masha Allah super speech

  • @rasheeda2349
    @rasheeda2349 5 лет назад +2

    Allah deergayuse kodkkatte

  • @crazytalks5564
    @crazytalks5564 6 лет назад +6

    Super

  • @MohammadAli-hr1vm
    @MohammadAli-hr1vm 6 лет назад +1

    Masha allha......

  • @moideenkunju6893
    @moideenkunju6893 5 лет назад +1

    عجيب كلام

  • @mohammedshafimanu3512
    @mohammedshafimanu3512 4 года назад +1

    ഇഷ്ടം kasimi

  • @moideenkunju6893
    @moideenkunju6893 5 лет назад +2

    Birrilent speech

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад

    💖💐

  • @jalluswali2716
    @jalluswali2716 3 года назад

    ❤❤❤❤❤

  • @noufalk7497
    @noufalk7497 6 лет назад +4

    Subhanallah

  • @HABEEBUREHMANKARAKKUNNU
    @HABEEBUREHMANKARAKKUNNU 2 года назад +1

    ويكرم الرجل مخافة شره..............
    അർഥം പറയാതെ പോകരുത് .... മുന്നിലിരിക്കുന്നവർ തങ്ങളെ വിശ്വസിച്ചാണ് കാതും കൂർപ്പിച്ചിരിക്കുന്നത് , മനസ്സിലുള്ളത് അല്ലെ നാവിൽ വരേണ്ടത് .... മനസ്സിൽ ഒന്നും നാവിൽ ഒന്നും , അത് ശരിയാണോ , ത്വരീഖത്ത് മുറിഞ്ഞു പോയി എന്ന് പറയുന്ന സമസ്ത , പല നല്ല ത്വരീഖത്കളും സമസ്തയെ വേണ്ടപോലെ പരിഗണിക്കാത്തതിനാൽ എതിർക്കേപ്പെടുന്നു ,,,, ഇതൊക്കെ തുറന്നു ചോദ്യം ചെയ്യേണ്ടേ ,? അവർ തങ്ങൾക്കെതിരെ നടപടി എടുക്കും എന്ന് വിചാരിച്ചു , ഗ്രൗണ്ട് സപ്പോർട്ട് നഷ്ടപ്പെടും എന്ന് പേടിച്ചു മിണ്ടാതിരിക്കാവോ ഉസ്താദേ ,
    കാര്യങ്ങൾ തുറന്നു പറയൂ.... ആരെയാണ് പേടിക്കുന്നത് ............

  • @goodmessage6725
    @goodmessage6725 5 лет назад

    ushar

  • @salihsalih6751
    @salihsalih6751 4 года назад

    എന്റെ ജാമിഅ

  • @nazrin__9751
    @nazrin__9751 6 лет назад +2

    njanum aa sheikhinte saraniyil pettathan

  • @hamzapkhdubai1004
    @hamzapkhdubai1004 3 года назад

    മനുഷ്യന്റെ കണ്ണും പൊത്തിന്റ്റെ കണ്ണും ഒരേപോലെ എന്ന് പറയുന്ന പൊട്ടാ ശുചാഇയുടെ പാട്ട് വിശദീകരിച്ചാൽ നല്ല കോലം ഉണ്ടാകും

    • @hubburasool5719
      @hubburasool5719 2 года назад

      അല്ലാഹുവിൻറെ ഔലിയാക്കളെ വാക്കുകൾ എഴുപതു പ്രാവശ്യം വ്യാഖ്യാനിക്കുക എന്ന് കിത്താബിൽ ഉണ്ടല്ലോ വിവരമുള്ള നിങ്ങൾക്ക് ഇത് അറിയില്ലൈ

  • @hamzapkhdubai1004
    @hamzapkhdubai1004 3 года назад +1

    വാപ്പ വിട്ട് പിരിയാത്ത സമസ്തയിൽ നിന്ന് താങ്കൾ കുറച്ച് കാലം വിട്ട് പോയല്ലോ അതെന്ദാ കാരണം

    • @hubburasool5719
      @hubburasool5719 2 года назад

      തെറ്റ് സംഭവിക്കാത്ത മനുഷ്യരുണ്ടോ നിങ്ങൾ തികഞ്ഞ ആളാണോ! ഞാനല്ല ൺ

  • @nazrin__9751
    @nazrin__9751 6 лет назад

    rahmatullah tangal tangalude sheikh paranja nibandanagal palikkatta aal allle

    • @ajuv672
      @ajuv672 5 лет назад

      athu ningalkku ariyumo

  • @hamzapkhdubai1004
    @hamzapkhdubai1004 3 года назад +1

    അല്ലയോ മൊയ്ല്യാരേ ഈ സദസ്സിൽ അറബി ഭാഷ തിരിയാത്ത എത്ര പാവങ്ങൾ ഉണ്ട് അവർക്ക് എന്ദ് മനസ്സിൽ ആകും

    • @hubburasool5719
      @hubburasool5719 2 года назад

      ഇവിടെ എന്താ അറബി മാത്രമേ പറഞ്ഞിട്ടുള്ളൂ പിന്നെ ഖുർആൻ പറയേണ്ട

  • @muhammedqadiri
    @muhammedqadiri 6 лет назад +7

    ശൈഖും ത്വരീഖത്തും മുറിഞ്ഞു പോയെന്നും ഇപ്പോഴില്ലെന്നും പറഞ്ഞു ജനങ്ങളെ കബളിപ്പിച്ച സമസ്ത സംഘടനകളും അതിന്റെ നേതൃത്വവും എത്രയോ നാളുകളായി അണികളുടെ ആയുസ്സ് പാഴാക്കി കൊണ്ടിരിക്കുന്നു |||
    അവരുടെ സംഘടനകളാണ് നേരായ വഴി എന്ന പൊള്ളത്തരം തകിടം മറിയുന്ന കാഴ്ചയാണ് ഇദ്ദേത്തിന്റെ പ്രഭാഷണത്തിലൂടെ പുറത്തു വരുന്നത്..

    • @thasmeerp
      @thasmeerp 6 лет назад +3

      MUHAMMED SUHAIL QADIRI samastha eppozhan angane paranjath ?

    • @yasilogin6783
      @yasilogin6783 6 лет назад +1

      താൻ തൻ്റെ പണി നോക്കടാ പൊലമൈരേ
      നേരും നെറിയും അറിയാത്ത പന്നി
      ഖാസിമി മഹാ പണ്ഡിതൻ
      തനിക്ക് തിരിയാത്തത് കൊണ്ട്

    • @MohammadAli-hr1vm
      @MohammadAli-hr1vm 6 лет назад

      എന്താ മനസിലായില്ല

    • @altechrd
      @altechrd 5 лет назад +1

      @@yasilogin6783manya Maya bhasha upayogikkuka...

    • @rasiyasulthana8200
      @rasiyasulthana8200 5 лет назад

      @@yasilogin6783 muthe ante num onnu tha theri da karayathill ninakk teerumanamakki tharam kettoda ..............

  • @hamzapkhdubai1004
    @hamzapkhdubai1004 3 года назад

    താങ്കളുടെ പിന്നിലിരിക്കുന്ന പണ്ടിതൻ മാർക്ക് ദുആ ചെയ്യുമ്പോൾ കയ്യ് ഉയർത്തി പിടിച്ചിട്ടുണ്ട് താങ്കൾ ക്ക് ബാധകമല്ലേ

    • @hubburasool5719
      @hubburasool5719 2 года назад +1

      കയ്യ് ഉയർത്തൽ ഫർള് ആണോ? വ്യക്തിവിരോധം തീർക്കുകയ ആണെങ്കിൽ നടക്കട്ടെ,, ആലിമീങ്ങളെ ചോദ്യം ചെയ്യാൻ മാത്രം നിങ്ങൾ ത്ര ഉയർന്ന രീതിയിൽ കറാഹത്ത് പോലും ചെയ്യാത്ത മഹാൻ ആണോ,, പിന്നെ ത്വരീഖത്തും സൂഫിസവും അംഗീകരിക്കുന്നവർ എല്ലാ മ ഇത്തരത്തിൽ പറയില്ല അവർ സദാസമയം ഹൃദയം ശുദ്ധീകരിച്ച കൊണ്ടേയിരിക്കും , മറ്റുള്ളവരുടെ കുറ്റ തേ കാൾ സ്വന്തത്തിലേക്ക് ആണ് നോക്കുക അവർ,,, തന്നിൽ നിന്നും വരുന്ന അഹങ്കാരങ്ങൾ മറ്റും നിയന്ത്രിച്ചുനിർത്താൻ

    • @haq3631
      @haq3631 2 года назад

      അസുഖം ആണ് ലെ.
      കാണിച്ചാൽ മതി

  • @hamzapkhdubai1004
    @hamzapkhdubai1004 5 лет назад

    വാപ്പ ആനപ്പുറത്ത് പോയാൽ മകന് ചന്ദിമ്മൽ തഴമ്പുണ്ടാകുമോ? മൊയ്ലിയാരേ

    • @ibnubathootha2859
      @ibnubathootha2859 4 года назад +1

      അദേഹം ഈ കമന്റ്‌ കാണില്ല വെറുതേ ഫിത്ന പറയണോ സഹോതര

    • @dubaidreams4551
      @dubaidreams4551 3 года назад +1

      വാപ്പ കൂടെ ഇരുത്തുകയും പോകുന്നവരോടൊക്കെ ഒന്നിച്ചിരുത്താൻ പറയുകയും ചെയ്താൽ വാപ്പയെക്കാൾ വലിയ തഴമ്പുണ്ടാകും

    • @hamzapkhdubai1004
      @hamzapkhdubai1004 3 года назад

      @@dubaidreams4551 ഒന്നിച്ചിരുത്താൻ മയ്താനത്തല്ല ആനപ്പുറത്ത് ആണ് ആനപ്പുറം മയ്താനമായിട്ടാ ബഗ്ട്ന് മനസ്സിൽ ആയത് കഷ്ടം

    • @bennett8965
      @bennett8965 3 года назад

      @@hamzapkhdubai1004
      വേറെ പണിയൊന്നുമില്ലേ

    • @hamzapkhdubai1004
      @hamzapkhdubai1004 3 года назад

      @@bennett8965 ചോദ്യത്തിന് മറുപടി എവിടെ

  • @XxneonxX_2
    @XxneonxX_2 Год назад

    അബൂബക്കർ,ര, ഏത് ത്വരീഖത്ത്, ഏത് മധ ഹബ് പറയുക, അത് മതി നമുക്കും, അത് കുർആൻ ഹദീസ് ഇവയുടെ മലയാള പരിഭാഷ വായിച്ച് നമുക്ക് മനസ്സിലാക്കാം, അ പ്പോൾ നാം വഹാബി യായി

  • @islamicspeech9571
    @islamicspeech9571 6 лет назад +4

    Super