ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിന് പ്രത്യേകമായ ഒരു അനുഭൂതി ആണ് തോന്നിയത്. അപ്പോൾ അവിടെ പോയാൽ ഉള്ള അനുഭവം എന്തായിരിക്കും. ഇവിടെയെല്ലാം പോകാൻ കഴിഞ്ഞവർ തന്നെ സുകൃതം ചെയ്തവരായിരിക്കും, ലോകത്തിലെ ഈ മായാവലയത്തിൽ കറങ്ങാതെ മനസ്സിനെ നമുക്ക് ശാന്തമാക്കാൻ ഇങ്ങനെയുള്ള തീർത്ഥാടനങ്ങൾ കൊണ്ട് സാധിച്ചെടുക്കാം.പോയി കാണാൻ വളരെ ആഗ്രഹം തോന്നുന്നു. യാത്രയുടെ ബുദ്ധിമുട്ട് വിവരണങ്ങളിൽ നിന്നും മനസ്സിലാക്കാം.ഇങ്ങനെ ഒരു മകൻ കൂടെ ഉള്ളത് തന്നെ ദൈവത്തിന്റെ അനുഗ്രഹം. എന്നും ഇങ്ങനെ അച്ഛന്റെ കൂടെ support ആയി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
വ്യത്യസ്തവും മനോഹരവും ആയ അവതരണം. നമ്മൾ ശരിക്കും അവിടെ എത്തിയ അനുഭവം. അവതാരകൻ കിതച്ചപ്പോൾ ഞാനും കിതച്ച പോലെ തോന്നി. നന്ദി യദു.... പുതിയ യാത്രവിവരണങ്ങൾക്കായി കാത്തിരിക്കുന്നു.. 🙏🏻🙏🏻
മുരുകൻ ആത്മാഹുതി ചെയ്തതായി സ്കന്ദ പുരാണത്തിൽ ഒരിടത്തും പറയുന്നില്ല. നാരദൻ കൊണ്ടുവന്ന് ഫലം കൈവശമാക്കാനാണ് ഗണപതിയും മുരുകനും ലോകം ചുറ്റാൻ പോയതെന്നും മാതാപിതാക്കളോട് പിണങ്ങി തെക്ക് പഴനിയിലെത്തിയെന്നും ഐതിഹ്യം പറയുന്നു. ഈ അസ്ഥിക്കഥ അവശ്വസീനീയമല്ലേ?
ഇവിടെ ഉത്തര ഭാരതത്തിലെ വിശ്വാസങ്ങൾ നമ്മുടെ തുമായി വളരെ അന്തരം ഉണ്ട്. തമിഴ്നാട്ടിൽ ഉള്ളത് പോലെ ഇവിടെയും കാർത്തികേയന് ധാരാളം ക്ഷേത്രങ്ങൾ ഉണ്ട്. ഇവിടെ വിശ്വാസ പ്രമാണം ഇത് പോലെ ആണ്. സ്കന്ദ പുരാണം അങ്ങനെ പറയുന്നു എന്നാണ് ഇവിടെ. അതു പോലെ ദക്ഷയാഗം കേരളത്തിൽ നടന്നു എന്ന് നമ്മൾ വിശ്വസിക്കുന്നു. ഹരിദ്വാറിൽ kankhal എന്ന ദക്ഷൻ്റെ രാജധാനിയിൽ എന്ന് ഇവിടെ പറയുന്നു. എനിക്ക് ഇതാണ് വിശ്വസനീയമായി തോന്നുന്നത്
സൂപ്പർ വീഡിയോ❤ ശരിക്കും ഇതായിരിക്കും നമ്മൾകഥകളിലും, സിനിമകളിലും ഒക്കെ കണ്ട മുരുകൻ അച്ഛനോടും അമ്മയോടും പിണങ്ങി വന്ന് ഇരുന്ന സ്ഥലം🙏👌👍
Murugan samadhi aayi ennanu ividathukar vishwasikkunnathu. vazhiyil kanda sannyasiyum athanu paranjathu
ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിന് പ്രത്യേകമായ ഒരു അനുഭൂതി ആണ് തോന്നിയത്. അപ്പോൾ അവിടെ പോയാൽ ഉള്ള അനുഭവം എന്തായിരിക്കും. ഇവിടെയെല്ലാം പോകാൻ കഴിഞ്ഞവർ തന്നെ സുകൃതം ചെയ്തവരായിരിക്കും, ലോകത്തിലെ ഈ മായാവലയത്തിൽ കറങ്ങാതെ മനസ്സിനെ നമുക്ക് ശാന്തമാക്കാൻ ഇങ്ങനെയുള്ള തീർത്ഥാടനങ്ങൾ കൊണ്ട് സാധിച്ചെടുക്കാം.പോയി കാണാൻ വളരെ ആഗ്രഹം തോന്നുന്നു. യാത്രയുടെ ബുദ്ധിമുട്ട് വിവരണങ്ങളിൽ നിന്നും മനസ്സിലാക്കാം.ഇങ്ങനെ ഒരു മകൻ കൂടെ ഉള്ളത് തന്നെ ദൈവത്തിന്റെ അനുഗ്രഹം. എന്നും ഇങ്ങനെ അച്ഛന്റെ കൂടെ support ആയി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
വളരെ സന്തോഷം.
ഇതിനായി സമയം കണ്ടെത്തി ഇങ്ങനെയുള്ള അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാനുള്ള താങ്കളുടെ ഈ ശ്രമം വളരെയധികം പ്രശംസനീയാർഹമാണ്.
thank for the continuous support. puranangalil parayunna sthalangal ellam veruthe parayunnathalla. yatharthathil ullathu thanne ennu parayaananu shramam.
പരിപാവനമായ ഭാരത പുണ്യ സ്ഥലങ്ങൾ 'കണ്ണിനും മനസിനും ആനന്ദ ദായകം. തീർത്ഥാടനം പരമ പുണ്യമായ കർമ്മം ' തീർതാടകാ അനുസ്യൂതം തുടരുക. ' വന്ദനം ഗുരുനാഥാ .
നന്ദി. നമസ്തേ....ഒരു നിയോഗം....
Excellent presentation🎉🎉🎉
Thanks a lot
വളരെ നല്ല അവതരണം.. എന്നെങ്കിലും ഇവിടേക്ക് പോകാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
സാധിക്കട്ടെ.....
വളരെ വ്യത്യസ്തമായ ഒരു വീഡിയോ. പുതിയ സ്ഥലങ്ങൾ കാണിച്ചു തരുന്നതിന് 🙏 മനോഹരമായ സ്ഥലം
നന്ദി. വളരെ സന്തോഷം
ഒരുപാട് നമസ്കാരം ഞാൻ ഇപ്പോഴാണ് വിഡിയോകൾ കണ്ടത് കാണാൻ സാധിച്ചതിൽ ജന്മസഫല്യം 🙏🙏🙏🙏🙏
വളരെ സന്തോഷം.
വ്യത്യസ്തവും മനോഹരവും ആയ അവതരണം. നമ്മൾ ശരിക്കും അവിടെ എത്തിയ അനുഭവം. അവതാരകൻ കിതച്ചപ്പോൾ ഞാനും കിതച്ച പോലെ തോന്നി.
നന്ദി യദു.... പുതിയ യാത്രവിവരണങ്ങൾക്കായി കാത്തിരിക്കുന്നു.. 🙏🏻🙏🏻
Thank you. ഇപ്പൊൾ boodha kedaar എന്ന സ്ഥലത്താണ്. ഹിമാലയത്തിൽ. അടുത്ത ആഴ്ച വീഡിയോ ആകും. വെള്ളിയാഴ്ച വരെ ഇവിടെ ആണ്
നമസ്കാരം
നമസ്തേ
കാണാൻ പറ്റാത്ത കാര്യങ്ങൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
puranathil parayunna sthalangal ellaam ullathu thanne ennathu atbhuthappetuthunnu. thaankalude supportinu orayiram nandi...
പുതിയ അറിവ് 🙏നല്ല അവതരണം🙏
Thank you for supporting
Thank you for showing these unknown places,🎉🎉
So nice of you
Muruga potri. Great job..... waiting for ..... video's ❤
Definitely. Devaprayag under process. Thank you for your comment and support.
Jai Kartik Swami
Jai Kartikeya
നമസ്തേ
വളരെ നന്നായിരിക്കുന്നു
പുതിയ ഒരറിവുതന്നെ.
സന്തോഷം....നമസ്തേ
സന്തോഷം🙏🙏🙏 കണ്ടപ്പോൾ വളരെ ഇഷ്ട്ടമായി
വളരെ അധികം നന്ദി അറിയിക്കുന്നു....ഒപ്പം സന്തോഷവും
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏
Thankyou for video 🙏🙏
So nice of you
wonderful experience
Yes it was!
Thanks Yaduji. It was a delight to watch this video.
Thank you for continuous support
Nice back ground music
Thank you
Super
Thanks
Very nice ❤
Thanks 🤗
Rare vision, pranamam.
സന്തോഷം. നന്ദി
Wonderful experience
Yes it was!
Hara haro hara
ഹര ഹരോ ഹര ഹര....
Ohm karthikeyanama sahsrakodi🌹🌹🌹🌹🌹🌹🌹🌹👣👏
Om......
🙏🙏🙏🙏💥👍👍
നമസ്തേ
Very good presentation.🙏
Thanks a lot
നല്ല അറിവ് 🙏🏻
Thank you very much
Thank you
Jay Jay Kartikeya
Jai Kartikeya
Very Nice
Thanks
Nice video,👌👍
Thanks for the visit
Thanks Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏❤🎉
Jai Sriram
Great 🙏🙏🙏
Thank you
പ്രണാമം 🙏.. തങ്ങളുടെ ഈ പ്രായത്നത്തിന് ഒരായിരം നന്ദി.. ഒരു പക്ഷെ ഞങ്ങൾക്ക് ഈ സ്ഥലങ്ങൾ പോയി കാണാൻ പറ്റുമെന്നു തോന്നുന്നില്ല.. 🙏🙏🙏
അധികം ബുദ്ധിമുട്ടില്ല. ഹരിദ്വാറിൽ നിന്നും ബസ്സ് ഉണ്ട്. പറ്റിയാൽ ഒരിക്കൽ പോകണം. നമസ്തേ....
Background musik sound kurach speech sound koottuka thanks,
theerchayaayum. Adutha videokalil ithu sraddhikkaam. Nandi
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Namasthe
🙏🏻🙏🏻🙏🏻🙏🏻👌👌👌
So nice of you
Kanunnavarum, Kanikkunnavarkkum❤
HAREKRISHNA❤
Hare Krishna
Good
Thanks
👍🏻👍🏻😊
Thank you
Muruka ശരണം 🙏🙏🙏🙏🙏🌹
കാർത്തിക് സ്വാമി വാഴ്ക
VetriVel ❤️ VeeraVel ❤️🙏
Vetrivel Muruganukku Jai
❤
Thank you
Om saravana bhavaya nama
Jai Kartikeya....
🕉️ശരവണ ഭാവായ നമഹ
ജയ് കാർത്തിക് സ്വാമി
Super, 👍👍👍👍👍
Thank you 👍
🎉🎉🎉
👍
Thank you
സനൽകുമാരഋഷിയുടെ അസ്ഥിയായിരിക്കും - സ്റ്റൽ കുമാരനാണ് മനുഷ്യനായ സുബ്രഹ്മണ്യൻ
ഇവിടെ ഇതാണ് വിശ്വാസം
❤❤❤❤❤❤
നമസ്തേ
ഇതൊക്കെ കേട്ടുണ്ട്.
സംഭാഷണ സൗണ്ട് കുറവാണ്?മ്യൂസിക് അരോചകം ?
will take care in future. thanks
🙏🙏🕉️🕉️
ഓം
❤🎉😅
സ്വല്പം കൂടെ സൗണ്ടും വ്യക്തതയും വരുത്തിയാൽ നല്ലത്
Thank you. Corrected in next videos
Oath ceremony
Yes
മുകളിൽ നിന്ന് താഴെ നോക്കിയാൽ തല ചുറ്റും
ശരിയാണ്... നമസ്തേ
പഴണി മല പിന്നേയുംകേറാല്ലോ ദൈവമേ
കുറച്ചു ബുദ്ധി മുട്ടു തന്നെ ആണ്. ഓക്സിജൻ ലെവൽ കുറവാണ്
പശ്ചാത്തല സംഗീതത്തിന് സൗണ്ട് ഉണ്ട്. സംഭാഷണത്തിന് സൗണ്ട് പോരാ
Adutha videoyil theerchayaayum pariharikkum. thank you for guidance
മുരുകൻ ആത്മാഹുതി ചെയ്തതായി സ്കന്ദ പുരാണത്തിൽ ഒരിടത്തും പറയുന്നില്ല. നാരദൻ കൊണ്ടുവന്ന് ഫലം കൈവശമാക്കാനാണ് ഗണപതിയും മുരുകനും ലോകം ചുറ്റാൻ പോയതെന്നും മാതാപിതാക്കളോട് പിണങ്ങി തെക്ക് പഴനിയിലെത്തിയെന്നും ഐതിഹ്യം പറയുന്നു. ഈ അസ്ഥിക്കഥ അവശ്വസീനീയമല്ലേ?
ഇവിടെ ഉത്തര ഭാരതത്തിലെ വിശ്വാസങ്ങൾ നമ്മുടെ തുമായി വളരെ അന്തരം ഉണ്ട്. തമിഴ്നാട്ടിൽ ഉള്ളത് പോലെ ഇവിടെയും കാർത്തികേയന് ധാരാളം ക്ഷേത്രങ്ങൾ ഉണ്ട്. ഇവിടെ വിശ്വാസ പ്രമാണം ഇത് പോലെ ആണ്. സ്കന്ദ പുരാണം അങ്ങനെ പറയുന്നു എന്നാണ് ഇവിടെ.
അതു പോലെ ദക്ഷയാഗം കേരളത്തിൽ നടന്നു എന്ന് നമ്മൾ വിശ്വസിക്കുന്നു. ഹരിദ്വാറിൽ kankhal എന്ന ദക്ഷൻ്റെ രാജധാനിയിൽ എന്ന് ഇവിടെ പറയുന്നു. എനിക്ക് ഇതാണ് വിശ്വസനീയമായി തോന്നുന്നത്
മ്യൂസിക്ക് ആണ് മുന്നിട്ട് നില്ക്കുന്നത്? സംഭാഷണ കേട്ടുകൂടാ ?ഒരാളുടെ സംഭാഷണം വ്യക്തമല്ല?
adutha videokalil theerchayaayum sraddhikkaam. Thank you for comment
മുരുഗൻ അല്ല മുരുകൻ
Englishil Murugan ennaanu ezhuthunnathu. Athu kondaanu angane vannathu. thank you
🙏🙏🙏❤❤
Thank you
Good
Thanks