സാമ്പാർ ഏറ്റവും രുചികരമായി എങ്ങനെ ഉണ്ടാകാം |Easy & Tasty Sambar/Homemade Sambar Recipe for Dosa,Idli

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 921

  • @auniquefamily3170
    @auniquefamily3170  2 года назад +29

    ഞങ്ങളുടെ വീട്ടിലെ പച്ച മുളക് വിളവെടുപ്പ് | Pacha Mulaku Krishi/Green Chilli Farming from Our Garden - ruclips.net/video/qEObkTyuY-w/видео.html
    Pineapple krishi 🍍| How to grow Pineapple 🍍 at home | പൈനാപ്പിൾ കൃഷി രീതി 🍍| - ruclips.net/video/jujh2TY2M_s/видео.html

    • @tania.pabhijit6328
      @tania.pabhijit6328 2 года назад

      Bbenglifood

    • @reejac1707
      @reejac1707 2 года назад +6

      ആദ്യം ആ കോഴിയെ ആട്ടി പ്പായിക്ക് എന്നിട്ട് ഉണ്ടാക്കാം

    • @vindubiju1893
      @vindubiju1893 2 года назад +4

      🤣

    • @auniquefamily3170
      @auniquefamily3170  2 года назад +4

      @@reejac1707 🤒🤣😅😅

    • @girijanair348
      @girijanair348 2 года назад +4

      Enikkanenkil pachakathinodoppam, kozhiyude sound um nannayi thonni.🤣🤣🤣

  • @jessyjeevan7323
    @jessyjeevan7323 2 года назад +5

    മോളെ ഇന്നാണ് ഞാൻ ഈ സാമ്പാർ ഉണ്ടാക്കിയത്,,,, നല്ല super ആയിരുന്നു കായത്തിന്റ ശർക്കര യുടെ നല്ല ടേസ്റ്റ് അടിപൊളി സാമ്പാർ

  • @majeshkariat2887
    @majeshkariat2887 2 года назад +9

    സാമ്പാർ സംഭവബഹുലം രുചികരം നയനമനോഹരം ആരോഗ്യം പരം അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു ഞാൻ

  • @spkvolgs5072
    @spkvolgs5072 2 года назад +5

    ആ ശരി ട്ട

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 года назад +4

    നമസ്കാരം... സാമ്പാർ ഈ രീതിയിൽ തയ്യാറാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഈ വ്യത്യസ്തമായ രീതി എന്തായാലും പരീക്ഷിച്ചു നോക്കും... സ്നേഹാശംസകൾ 🌹🌹🌹

  • @vinithaajayan90
    @vinithaajayan90 2 года назад +13

    Smithechi, ee സാമ്പാർ കാണുമ്പോഴെ അറിയാം നന്നായിട്ടുണ്ടെന്ന്. So, l will try. Thank u🥰

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад +5

    നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത പുലര്‍ത്തുന്നു. വളരുക വളർത്തുക ഭാവുകങ്ങൾ....

  • @vinodkumardnair4317
    @vinodkumardnair4317 2 года назад +246

    ആദ്യം പൂവൻ ചാത്തനെ നിർത്തി പൊരിക്ക് സ്വൈര്യം കിട്ടും

  • @ravindraneyyani3223
    @ravindraneyyani3223 2 года назад +1

    Ippol ee samsara sthiram njan undakunnathu ishtayi

  • @Vip_joker_ff
    @Vip_joker_ff 2 года назад +14

    സാബാർ സൂപ്പർ.. ഒപ്പം നിങ്ങടെ. സംസാരം 👍ഒത്തിരി ഇഷ്ടാ
    ... അടിപൊളി 👍👍👍

  • @sindhumahesh8796
    @sindhumahesh8796 2 года назад +1

    Chechi...uluva arakkathe cherthappo nannavumo nnu doubt undaayi...but njaan indaakkwwppo adipoli aayi...Sambaaril paraajayam aayirunnu njaan ..thank you chechi

    • @auniquefamily3170
      @auniquefamily3170  2 года назад +1

      ഒരുപാട് സന്തോഷം Sindhu❤️❤️🥰

  • @valsalavenu2029
    @valsalavenu2029 2 года назад +5

    കോഴിയുടെ അടുത്ത് മിണ്ടാതെ ഇരിക്കാൻ പറ 😍😍😍

  • @muthalavan1122
    @muthalavan1122 2 года назад +2

    നിങ്ങളുടെ വർത്താനം കേൾക്കാൻ രസം.. ഞങ്ങൾ ഓണാട്ടുകാരക്കാർക് ഈ സംസാര ശൈലി ഒരു വേറിട്ട സംസാരം പോലെ തോന്നി... ഒരു സംശയം ഈ സാമ്പാറിൽ ചേന ചേർക്കില്ലേ.

  • @vijayasree9614
    @vijayasree9614 2 года назад +5

    ചേച്ചി ചേച്ചിയുടെ സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു എന്ന് വിശദമായിട്ടാ സാമ്പാറുണ്ടാക്കാൻ പറഞ്ഞു തരുന്നത് ചേച്ചിയെയും ചേട്ടനേയും ഒരു പാടിഷ്ടമാണ്Love Uചേച്ചി ചേട്ടാ.....

    • @auniquefamily3170
      @auniquefamily3170  2 года назад

      Thanks Vijaya🥰😄
      ഒരുപാട് സന്തോഷം ❤️

  • @sheebabharathan4997
    @sheebabharathan4997 2 года назад +1

    അച്ചു ചേട്ടന്റെ ചാനൽ കാണാറുണ്ട് നിങ്ങൾ ചാനൽ തുടങ്ങിയത് അറിഞ്ഞില്ല
    കണ്ടപ്പോൾ തോന്നി ഈ ചേട്ടനെ എവിടെയോ കണ്ടിട്ടുണ്ടല്ലേ എന്ന് എടുത്ത് നോക്കിയപ്പോൾ ആണ് അറിഞ്ഞത് അജുച്ചേട്ടന്റെ ചേട്ടനും ചേച്ചിയും
    സമ്പാർ സൂപ്പർ ആയിട്ടുണ്ട് അവതരണം അതിലും സൂപ്പർ👌👌👌👌👌🙏🙏🙏❤️❤️❤️❤️

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +3

    Sambar valare ഇഷ്ട്ടപെട്ടു. സിംപിൾ annu.

  • @bijuvlog9851
    @bijuvlog9851 2 года назад +2

    ചേച്ചി സൂപ്പറാട്ടാ, പിന്നെ sambaru👍 ചേട്ടനും കിടു ട്ടാ

  • @faziaflusinu6537
    @faziaflusinu6537 2 года назад +4

    Saambaar sooperaa tta. ...tta

  • @bijibenny1426
    @bijibenny1426 2 года назад +2

    Smitha ennu njan undakki suuper....

  • @cvr8192
    @cvr8192 2 года назад +3

    Very nice share,suuupr presentation.👌🌹🙏

  • @wtthomaswalliyathil5283
    @wtthomaswalliyathil5283 2 года назад +6

    We tried excellent ,tasty and smelly sambar

    • @auniquefamily3170
      @auniquefamily3170  2 года назад +1

      ഒരുപാട് സന്തോഷം 💖💖😄

  • @rejirajan8541
    @rejirajan8541 2 года назад +5

    ട്ടോ....ഒന്ന് കുറച്ചാൽ കൊള്ളാം...
    സാമ്പാർ കണ്ടാൽ അറിയാം അടിപൊളിയാണന്ന് നാളെ തന്നെ ഉണ്ടാക്കി നോക്കാം.. ട്ടോ..

  • @reshmacr1119
    @reshmacr1119 2 года назад +3

    Nadan pachakariyum thani nadan sambaarum.......orupaadishtam chechinen chettanen randaalum orumichu vedeo varumooo...angane kanunne eshtam....chechi enganaa pothichore akkunne athu kanikumooo...veettile pachakari veetile motta veettile fish super avuloooo pls chechiye adutha vedeo athu kanikumoo❤️ love you sooo much 🥰🥰🥰🥰🥰🥰

    • @auniquefamily3170
      @auniquefamily3170  2 года назад +1

      തീർച്ചയായും കാണിക്കാം 😍😄💕
      Love you too Reshma ❣️🤗

  • @Sarafunneesaa
    @Sarafunneesaa 2 года назад +3

    Chechinte ella videosum njan kandu👍 othiri ishtayi snehathodeyulla samsaram kelkan nalla ishtayi. chettanum 👍

  • @jainyvl1550
    @jainyvl1550 Год назад

    ഞങ്ങൾ ഫ്ലാറ്റിൽ താമസിക്കുന്നത്. ഞങ്ങൾക്ക് സ്മിതയുടെ വീഡിയോസ് കാണുമ്പോൾ വളരെ സന്തോഷമാണ്. പറമ്പും കോഴികളും പൂക്കളും എല്ലാം 🥰

  • @jyothilakshmi6733
    @jyothilakshmi6733 2 года назад +13

    Sambar super 😋😋😍😊👌👌 Nalla smell ulla sambar njan ithu pole thanne undakkrundu 👍👍

  • @habivibes2815
    @habivibes2815 2 года назад +2

    സബ്സ്ക്രൈബ് ചെയ്തു ട്ടാ

  • @bindhudharmaraj3559
    @bindhudharmaraj3559 2 года назад +3

    Chechi sambar undaki kaziyumbol, chicken curry undakanam tto, kozi entha oru kooval,koziku enthanu pattiyathu, nalikeram varutharakkatha sambar,super

  • @Shadowofnaturekerala
    @Shadowofnaturekerala 2 года назад +6

    അടിപൊളി സാമ്പാർ 😋👌

  • @lathamohan7705
    @lathamohan7705 2 года назад +5

    Orupad eshttam ayi super God bless you family

  • @bijupaul7132
    @bijupaul7132 2 года назад +1

    ചേച്ചി ഞാൻ സാമ്പാർ ഉണ്ടാക്കി, സൂപ്പർ ആണ്, താങ്ക് you

  • @smithaprince7981
    @smithaprince7981 2 года назад +3

    Sambar adipoli ayittundu Smithechy....

  • @treesachacko2189
    @treesachacko2189 2 года назад

    Chembum chenayayum. Edam pinne ladiesfinger fry cheythu eduga

  • @Uesr927
    @Uesr927 2 года назад +4

    Nannayettunde. Chechee
    Engane swagadham parayannam
    Otthiri eshttapettu

  • @worldofeliasoottanandamma8358
    @worldofeliasoottanandamma8358 Год назад

    ചേച്ചി യുടെ സംസാരം കേൾക്കാൻ നല്ല രസം. Subscribe ചെയ്തു.

  • @bincybiju4609
    @bincybiju4609 2 года назад +5

    Kayam kazhinju ittathu enthanu

  • @myworld7977
    @myworld7977 Год назад +1

    അടിപൊളി സാമ്പാർ എന്റെ വീട്ടിലും ഇന്ന് സാമ്പാറാണ്🥰

    • @auniquefamily3170
      @auniquefamily3170  Год назад +1

      ഒത്തിരി സന്തോഷം 🥰🤗😋😋

  • @dhanyaajeesh8805
    @dhanyaajeesh8805 2 года назад +4

    ഞാൻ എന്തായാലും വച്ചു നോക്കും ,അവതരണം അടിപൊളി,👌

    • @auniquefamily3170
      @auniquefamily3170  2 года назад +1

      നല്ല taste ആണ് 😄🤗

    • @rugminiamma6217
      @rugminiamma6217 2 года назад

      Kozhiye mattuka

    • @choochtutu3738
      @choochtutu3738 2 года назад

      Smithaa.. Nammude thrissur spl sambar alle u doing very well God bless you 🥰😍🥳🤡❤

  • @snehalathanair1562
    @snehalathanair1562 Год назад

    Super sambhar and very easy.... I will make like this

  • @johnsonsamuel3676
    @johnsonsamuel3676 2 года назад +4

    Hi simitha cooking every thing different I will try sambar thank you anie usa

  • @shaylagamanohar2677
    @shaylagamanohar2677 2 года назад +2

    ഞാനും തൃശൂർകാരിയാണ് ട്ട എന്നത് ഒരു പാടു repeat ആകുന്നു ശ്രദ്ധിയ്ക്കണം അപേക്ഷയാണ്.

    • @lekshmikannan5541
      @lekshmikannan5541 2 года назад

      അതൊക്കെ ഇപ്പോൾ ഒരു സ്റ്റൈൽ ആക്കുവട്ട നമ്മൾ ആരും തൃശ്ശൂർക്കാരല്ലല്ലോന്ന്

  • @daliyasabu5563
    @daliyasabu5563 2 года назад +4

    എല്ലാ ആണുങ്ങളും ഇതുപോലെ തന്നെയാണ്. എൻ്റെ husband പച്ചകറി എന്ന് കേട്ടാൽ മുഖം മാറും ഈ സാമ്പാർ ഇഷ്ട്ടപെട്ടു അടുത്ത തവണ വേക്കുമ്പോ ഇത് try ചെയാട്ടോ

  • @anupamasajish9802
    @anupamasajish9802 2 года назад

    Kaayam ethraykku venamo valiya piece alle good recipe

  • @jalaypiannmaria2300
    @jalaypiannmaria2300 2 года назад +4

    Variety cooking videos..Yummm sambar..Cooing kondu smitha chechiye tholppikkan nammalkku aavilla makkale..Smitha chechi thottitundu..Pandu schoolil padikkumbol..Cookingil njan malsarikkan varunnilla, smitha chechi kaavile paattu malsarathinu varanam..

    • @auniquefamily3170
      @auniquefamily3170  2 года назад +1

      kaavile paattu malsarathinu kannam appo🤣😅😜🤭

  • @CHEFwithJILSI
    @CHEFwithJILSI 2 года назад +1

    Sambar spr. Chetan adipoliyallo

  • @adiyaps4102
    @adiyaps4102 2 года назад +4

    Special സാമ്പാര്‍ ആണല്ലോ, ഞാന്‍ ഇങ്ങനെയല്ല ഉണ്ടാക്കാറ്, ഉണ്ടാക്കി നോക്കട്ടേട്ടോ

  • @spkvolgs5072
    @spkvolgs5072 2 года назад +1

    ഈ ട്ട ട്ട കേറി വരുന്നുണ്ടല്ലോ 👍👍👍👍

  • @nijineelambaran6684
    @nijineelambaran6684 2 года назад +4

    ചേച്ചി... നിങ്ങളുടെ കട്ട ഫാൻസ്‌ ആണ് ഞങ്ങൾ. നാളെ ഞാൻ സ്മിതേച്ചി സ്പെഷ്യൽ സാമ്പാർ ഉണ്ടാക്കും 👍

  • @saleenamusafir3362
    @saleenamusafir3362 2 года назад +2

    ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് സാംബാർ എന്ന് കണ്ടപ്പോൾ ഓടി വന്നു സബ്സ്ക്രീബ് ചെയ്തു പക്ഷെ വല്ലാത്ത ശബ്ദ മലിനീകരണം കാരണം ഒരു ഇന്ട്രെസ്റ്റും കിട്ടിയില്ല 😔ആ കോഴിക്കെന്താ... നിങ്ങളുടെ പാചകത്തിനോട് ഇത്ര വിരോധം 😔ഇനിയെങ്കിലും ഇതൊക്കെ ഒന്ന് ശ്രേധിക്കണേ 🙏😍

  • @lathaanilkumar7122
    @lathaanilkumar7122 2 года назад +3

    Hi mole.. Njan subscribe cheythutta... Njaan thrissur kaariyaane.. Sambar undaakki nokkaatto.. Uyarangalil ethatte ee channel um. Ajunoppam allenkil athil kooduthal valaratte. Congrats.. 💐

  • @telmaharris315
    @telmaharris315 2 года назад +2

    കണ്ടിട്ട് കൊള്ളാം. ഇത്തിരി സ്പീഡിൽ പറഞ്ഞു അവസാനിപ്പച്ചാൽ നന്നായി

    • @auniquefamily3170
      @auniquefamily3170  2 года назад

      അടുത്ത തവണ തൊട്ട് ശ്രദ്ധിക്കാം 😄
      Thanks Telma🥰

  • @lijishaju565
    @lijishaju565 2 года назад +4

    Njn aagrahicha oru recipe anu sambar. Chechi cheythapole njnum ondakum.. ❤️❤️😀

  • @chopnchew2012
    @chopnchew2012 2 года назад +1

    Super, enna bottle evdunna vangiche... Link tharamo

    • @auniquefamily3170
      @auniquefamily3170  2 года назад

      Bottle പെട്ടന്ന് complaint വരുന്നുണ്ട് 😔🤗

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 года назад +4

    തൃശൂർ എവിടെയാണ് ഇത്

  • @nsrnsr3183
    @nsrnsr3183 2 года назад

    സാമ്പാർ സുപ്പറായിട്ടുണ്ട് ട്ടാ

  • @rubyrahmath5962
    @rubyrahmath5962 2 года назад +3

    Nalla vedio dear...🤗🙌🙌🤗👍

  • @anithamohan9182
    @anithamohan9182 2 года назад +2

    Try cheyyum smithakuty

  • @ashalatha4051
    @ashalatha4051 2 года назад +6

    കോഴിയുടെ സൗണ്ട് ആണല്ലോ മുന്നിൽ... കറി സൂപ്പർ

  • @sabupankajakshan4607
    @sabupankajakshan4607 2 года назад +1

    My First sambar Preparation attempt from this Recipe.

    • @auniquefamily3170
      @auniquefamily3170  2 года назад +1

      Try ചെയ്തിട്ട് ishtayaa 😄🥰

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 2 года назад +12

    Enna nu ariyilla..Kazhichittullathil vechu ettavum nalla sambar ethennu nom orupadu aalukalodu chodhichittundu..Majority aalukalum paranjathu athu nammude swantham Amma undakkiyirunna sambar aanennu thanne !! Orthu nokkiyappol sari aanallo ennu thonni tto..Amma poyathode aa special ruchiyum poyi..Mmmmm

  • @oneonevlog.987
    @oneonevlog.987 2 года назад +1

    അനിലേട്ടാ സുഖമല്ലേ .ചേച്ചീ ഈ സാമ്പാർ ഉണ്ടാക്കുന്നത് ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് പറയാം🌹

  • @krishnaniyer6868
    @krishnaniyer6868 2 года назад +8

    Looks extremely yummy

    • @auniquefamily3170
      @auniquefamily3170  2 года назад

      😄😍😋😋 ഒത്തിരി സ്നേഹം 😄

  • @binduks400
    @binduks400 2 года назад +2

    No never Smithakutti... I will try it😘🙏🙏🙏🙏🙏

  • @sugithavasanthvasanth2819
    @sugithavasanthvasanth2819 2 года назад +13

    ചേച്ചി സാമ്പാർ ഉണ്ടാക്കി സൂപ്പർ. Love u ചേച്ചി 🥰🥰🥰🥰

  • @satheeshkumarchandrasekhar6521
    @satheeshkumarchandrasekhar6521 2 года назад +2

    നാളെയും ഇവിടെ holiday ആണ്. 11.7.22. അന്ന് സാമ്പാർ ഉണ്ടാക്കി നോക്കാം. എന്നിട്ട് അതിൻ്റെ taste engine ഉണ്ടെന്ന് പറയാം.

    • @auniquefamily3170
      @auniquefamily3170  2 года назад +1

      എങ്ങനെ ഉണ്ടാർന്നു ഇഷ്ട്ടയാ 😄🥰

  • @renjini4902
    @renjini4902 2 года назад +8

    ഹായ് ചേച്ചി ...

  • @samuelsunny2096
    @samuelsunny2096 2 года назад +2

    Ethu parippu Aaanu ipayokinnathu
    Nella pink colour
    an aavanam
    Vada undakkunna Parip atirikkanam
    Dr Sunny Kottayam
    u

  • @suhansuhra1723
    @suhansuhra1723 2 года назад +7

    സാമ്പാർ പൊടി ചേർക്കണ്ടേ സാമ്പാർ പൊടി ചേർത്താൽ എങ്ങനെ ഉണ്ടാവും

    • @suhansuhra1723
      @suhansuhra1723 2 года назад +1

      മറ്റു പൊടികളുടെ അളവ് കുറക്കണോ

    • @auniquefamily3170
      @auniquefamily3170  2 года назад +1

      Aah വേണ്ടി വരും 🤗😄

  • @mumthaspary1932
    @mumthaspary1932 2 года назад +2

    Supr. Chechi.. Orupaadishttam

  • @roycherian8514
    @roycherian8514 2 года назад +3

    SAMBER.RECIPE.IS.VERY.SIMPLE.AND.YOU.ARE.VERY.HUMPLE👍👍👍👍🌹🌹🌹🇱🇷

  • @vasanthakumari1070
    @vasanthakumari1070 Год назад

    Enganem undakam alle suuper

  • @sdakash177
    @sdakash177 2 года назад +8

    Nice

  • @nirmagianirmala1405
    @nirmagianirmala1405 2 года назад +1

    Very nice video dear. Keep it up.

  • @anuanu-rc9io
    @anuanu-rc9io 2 года назад +7

    ചേച്ചിയെ ഒരുപാട് ഇഷ്ടം

    • @auniquefamily3170
      @auniquefamily3170  2 года назад +1

      ഒരുപാട് സന്തോഷം 🥰😄

  • @rajalakshmisubash6558
    @rajalakshmisubash6558 2 года назад +1

    Kayam mulak malli ellam pachak alle.njan ippol ee sambar vachondirikya.kazhich nokeet parayam.sadharana njan thenga varutharacha sambar anu undakaru

  • @dhananjayangiri9482
    @dhananjayangiri9482 2 года назад +3

    Chathan kozi recipe eppozanu

    • @auniquefamily3170
      @auniquefamily3170  2 года назад

      അടുത്ത് തന്നെ ഉണ്ടാവും 🤣🤣

  • @askarnesma3063
    @askarnesma3063 2 года назад

    അവതരണം സൂപ്പർ ചേട്ടൻ കലക്കിട്ടൊ

  • @sajikumar1717
    @sajikumar1717 2 года назад +6

    ഫ്രീ ആവുമ്പോൾ ഒക്കെ വീഡിയോ കാണാറുണ്ട്.. സമയം പോകുന്നത് അറിയില്ല ചേച്ചീടെ സംസാരം കെട്ടിരുന്നാൽ... 😄😍

    • @auniquefamily3170
      @auniquefamily3170  2 года назад +1

      ഒരുപാട് സന്തോഷം സജി🥰🥰❤️

    • @sajikumar1717
      @sajikumar1717 2 года назад +1

      @@auniquefamily3170 എന്താ പുതിയ വീഡിയോ ഇടാത്തത്.. സ്മിതേച്ചി too busy ആണോ

    • @auniquefamily3170
      @auniquefamily3170  2 года назад +1

      @@sajikumar1717 ey അല്ല നാളെ ഉണ്ടാവും 😄❤️

  • @avtobs2784
    @avtobs2784 2 года назад +1

    കിടിലൻ സാമ്പാർ ok. full sapport. Subscribed

    • @auniquefamily3170
      @auniquefamily3170  2 года назад

      ഒരുപാട് സന്തോഷം 🥰😄

  • @bindhusatheesh7354
    @bindhusatheesh7354 2 года назад +8

    ഞങ്ങളും രണ്ടു പേരെയും ഒരുപാട് ഇഷ്ടം 🥰🥰🥰

  • @devinaresh2567
    @devinaresh2567 2 года назад +1

    Kolam super

  • @prasanthr8329
    @prasanthr8329 2 года назад +6

    Kaayam kazhinju paranjatu enthanu manasilayilla

  • @saranyaanoop925
    @saranyaanoop925 2 года назад +1

    Presentation adipoli .Ajus channel kanarundayirunnu .aru vlog cheythalum content nallathengil nammal support cheyyum .nannayi munnot pokuva 😍Full support

  • @nazeerpvk6738
    @nazeerpvk6738 2 года назад +5

    Good

  • @sabupankajakshan4607
    @sabupankajakshan4607 2 года назад +1

    Hai
    Today I Prepared Sambar from this Recipe

  • @Grace-pp3dw
    @Grace-pp3dw 2 года назад +3

    Amen 26 Praise the Lord 86 Amen.Hallelujah.
    ​Glory to God.God Bless You All.

  • @pavanannair4269
    @pavanannair4269 2 года назад +1

    Nalla eshtayi ta

  • @vasanthababuraj9212
    @vasanthababuraj9212 2 года назад +5

    അടിപൊളി സാമ്പാർ മോളുസ് 👌❤️

  • @pkg5204
    @pkg5204 2 года назад +2

    Hello nammade aju chettanum family sugalle?

  • @MalayaliMomLifestyle
    @MalayaliMomLifestyle 2 года назад +3

    സ്മിത ചേച്ചി സൂപ്പർ

  • @pushpakrishnan2636
    @pushpakrishnan2636 2 года назад +1

    സാമ്പാർ നന്നായിട്ടുണ്ട്... ആദ്യമായി കാണുന്നു യീ ചാനൽ.. എത്ര പേർക് kazikkam..?

  • @deepababu1650
    @deepababu1650 2 года назад +3

    Will try Smitha. Cute speech.👍👍👍

  • @unitygamers774
    @unitygamers774 2 года назад

    Sambar kollam pakshe ethra Etta veno

  • @nancyouseph1884
    @nancyouseph1884 2 года назад +3

    FamilyKanikamo

  • @aamiianees9962
    @aamiianees9962 2 года назад +1

    Adipolittaaaa🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sarvavyapi9439
    @sarvavyapi9439 2 года назад +4

    ഞാൻ തേങ്ങ വറുത്തരച്ച സാമ്പാർ ആണ് ഉണ്ടാക്കാറ്. കായം ഇതിന്റെ നാലിൽ ഒരു ഭാഗം മാത്രം.
    കഷണങ്ങളായി ഉരുളക്കിഴങ്ങ് , നേന്ദ്രക്കായ, കൊത്തമര , വഴുതനങ്ങ ഇവ കൂടി ചേർക്കും. വെണ്ടയ്ക്ക മറ്റു കഷണങ്ങൾ വെന്ത ശേഷമേ ചേർക്കൂ.

    • @geethaarunkumar7638
      @geethaarunkumar7638 4 месяца назад

      ആദ്യം പുളി ചേർക്കുന്നതുകൊണ്ട് വെണ്ടയ്ക്ക ഉടഞ്ഞു പോകില്ല,.

  • @sujathamohankumar6633
    @sujathamohankumar6633 2 года назад +1

    Good presentation.

  • @Ashokworld9592
    @Ashokworld9592 2 года назад +3

    സ്മിതേച്ചി 🙏.. ചേച്ചി സാമ്പാർ മിന്നിച്ചു.. ചേച്ചി.. .. കിടിലൻ വീഡിയോ... 👍👌❤️🙏🌹💞💕

  • @lijiyasaji9155
    @lijiyasaji9155 2 года назад +2

    ആദ്യമായിട്ട് കാണാ നിങ്ങളുടെ ചാനൽ .സാമ്പാർ ഇതു പോലെ ഇനി ഉണ്ടാക്കി നോക്കാം .പിന്നെ ഒരു സംശയം സാമ്പാർ പൊടി ചേർക്കണ്ടെ?

    • @auniquefamily3170
      @auniquefamily3170  2 года назад +1

      Ey sambar പൊടി വേണ്ട

    • @lijiyasaji9155
      @lijiyasaji9155 2 года назад

      @@auniquefamily3170 മറുപടി തന്നതിന് നന്ദി🙏

  • @sindhukumari1935
    @sindhukumari1935 2 года назад +6

    Thanks