റിയാദിൽ നിന്ന് ജിദ്ദയിലേക്ക് ട്രെയിൻ നീങ്ങുമ്പോൾ | Riyadh to Jeddah Train Project | Saudi Story

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 49

  • @Beerankutty.KBapputty
    @Beerankutty.KBapputty Месяц назад +18

    എത്രയും പെട്ടന്ന് വരട്ടെ ഇതൊക്കെ എന്നോ വരേണ്ടതാണ് ❤❤❤

  • @shukkoor7264
    @shukkoor7264 Месяц назад +8

    ദമാം റിയാദ് റൂട്ടിൽ ഒരിക്കൽ യാത്ര ചെയ്തു.
    ജിദ്ദ റിയാദ് ദമാം പാസഞ്ചർ ട്രെയിൻ അത്യാവശ്യമാണ്. ഉംറ തീർത്ഥാടകർക്കും മറ്റുള്ളവർക്കും ഉപകാരം..ആവും

  • @SSgobtc
    @SSgobtc Месяц назад +10

    മരുഭൂമിയിലെ റെയിൽവേ ട്രാക്കുകൾ അപകടമാണ്. മണല് വന്ന് ട്രാക്ക് മൂടി പോകും.. 😢😮 പാളം തെറ്റും..

    • @salupkd4450
      @salupkd4450 Месяц назад +5

      അതിനുള്ള പരിഹാരം അവർ കാണില്ലേ

    • @SSgobtc
      @SSgobtc Месяц назад +2

      @@salupkd4450 മണല് വന്നു മൂടുന്നു, മണല് നീക്കുന്നു.. വേറെ ഒരു വഴിയും ഇല്ല.. സമയം കൊറേ പോകും.. മരുഭൂമിയിലെ കാറ്റാണ് പ്രധാന പ്രശനം.

    • @ajmalaju6275
      @ajmalaju6275 Месяц назад

      Nallathane nalla friction kittum 😂

    • @kannanvrindavanam9724
      @kannanvrindavanam9724 Месяц назад +6

      സൗദിയിൽ നിലവിൽ റെയിൽവേ ലൈൻ ഉണ്ടല്ലോ... ഇതുവരെ മണൽ മൂടിയില്ലല്ലോ.. 👍🏻.. ഒരു അപകടവും report ചെയ്തിട്ടും ഇല്ല....

    • @nasark6159
      @nasark6159 Месяц назад

      അത് പഴയ ട്രാക്ക് പുതിയ ട്രാക്ക് രണ്ടാൾ പൊക്കത്തിലാണ്

  • @malikibneasa
    @malikibneasa Месяц назад +4

    aarkkanu ethara pettannu pokandath..

  • @nabeeltc85
    @nabeeltc85 Месяц назад

    Great news

  • @mohammedat8630
    @mohammedat8630 Месяц назад

    👍🏻👍🏻

  • @shukkoor7264
    @shukkoor7264 Месяц назад +2

    ഞമ്മളെ മുജീബ്ക്ക... റിയാദിൽ ഉണ്ടായിരുന്നപ്പൊ. കണ്ടതാണ്

  • @navyrules1310
    @navyrules1310 Месяц назад

    സൂപ്പർ സൗദി അറേബ്യ

  • @BoldKing71
    @BoldKing71 Месяц назад

    You have to change your cameraman. This show's recording is boring. Presentation, video and editing should be improved.

  • @ElizabethL-v1j
    @ElizabethL-v1j Месяц назад +4

    നമ്മുക്ക് ഇത് പ്രകൃതിക്ക് ദോഷം..... കേരളത്തെ രണ്ടായി മാറ്റും : വെള്ളപൊക്കം ഉണ്ടാക്കും.....എന്തെല്ലാം ദോഷങ്ങൾ ആണ് റിസർച്ച് ചെയ്ത് കണ്ടെത്തുന്നത്.... നെഗറ്റീവ് രാഷ്ട്രീയം കളിക്കുന്ന പ്രബുദ്ധ കേരളം.....

    • @kammumudimannil5149
      @kammumudimannil5149 Месяц назад +1

      അത് പോലെ ട്രാക്ടർ വന്നപ്പോൾ, കമ്പ്യൂട്ടർ വന്നപ്പോൾ ഒക്കെ കുറെ പിന്തിരിപ്പൻമാർ ഇറങ്ങിയിരുന്നു, ഇതും കാലക്രമേണ മറ്റുമായിരിക്കും,

    • @ElizabethL-v1j
      @ElizabethL-v1j Месяц назад +1

      @kammumudimannil5149
      ആ പാർട്ടികൾ തെറ്റു തിരിച്ചറിഞ്ഞ് തിരുത്തി. അതു പോലെ ബുള്ളറ്റ് ടെയിന്നെ എതിർക്കുന്നവരും കാലക്രമേണ തിരുത്തി പറയേണ്ടിവരും....

    • @ElizabethL-v1j
      @ElizabethL-v1j Месяц назад

      ​@@kammumudimannil5149
      ആ പാർട്ടികൾ തിരുത്തി പറഞ്ഞതു പോലെ കാലക്രമേണ ബുള്ളറ്റ് ടെയിനെ എതിർത്തവർക്കും തിരുത്തി പറയേണ്ടിവരും....

    • @Sidheek-qt1kz
      @Sidheek-qt1kz 8 дней назад

      റിയാദ്നെയും കേരളത്തെയും ഒരേ കണ്ണുകൊണ്ട് കാണുന്ന നിന്നോടൊക്കെ എന്ത് പറയാൻ 🙏🙏🙏

    • @ElizabethL-v1j
      @ElizabethL-v1j 8 дней назад

      പറയുന്നതു കേട്ടാൽ റിയാദിൽ മാത്രമേ ബുള്ളറ്റ് ട്രയിൻ ഉള്ളൂ എന്നു തോന്നുമല്ലോ..... ഇൻഡ്യയിൽ അഹമ്മദാബാദ് മുബൈ ബുള്ളറ്റ് ട്രെയിൻ താമസിക്കാതെ ഓടി തുടങ്ങും. ഒരോ സ്റ്റേറ്റിലും വരും... ഇവിടെ പ്രകൃതി സ്നേഹം പറഞ്ഞ് ട്രെയിനിൽ തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞു വീഴാനും രണ്ടും മൂന്നു മണിക്കൂർ വഴിയിൽ കിടക്കുന്ന ഒട്രയിനിൽ സഞ്ചരിക്കാനാണ് ഇവിടയുള്ള മൊണ്ണകൾക്ക് ഇഷ്ടം...

  • @zubairabdulla6814
    @zubairabdulla6814 Месяц назад

    റിയാദ് നഗരത്തിലെ ട്രാഫിക് ബ്ലോക്ക്‌ ഇപ്പോഴത്തെ അവസ്ഥ നോക്കുകയാണെങ്കിൽ 2030ആവുമ്പോഴേക്കും നീങ്ങാൻ സ്ഥലമില്ലാതെ വണ്ടികൾ റോഡിൽ നിറയും 🤔

  • @Sameera1730
    @Sameera1730 Месяц назад

    ഹായ്

  • @AbdulMajeed-ee2gu
    @AbdulMajeed-ee2gu Месяц назад

    Hi 😊 mujbka

  • @raheestr
    @raheestr 4 дня назад

    Riyadh abha varo 😢

  • @nasimudeen3552
    @nasimudeen3552 Месяц назад +1

    എല്ലാതിനും ഒരു സമയം ഉണ്ടല്ലോ ദാസാ

  • @SARVATHALSPARSHAM
    @SARVATHALSPARSHAM Месяц назад +1

    നേരെ ഖത്തർ അല്ഹസ്സ റിയാദ് ജിദ്ദ ect,,,,

  • @greatexpectations1461
    @greatexpectations1461 Месяц назад

    അതിന് ഞങ്ങളെന്തോ വേണം

  • @KhowlathKhowlath-v3w
    @KhowlathKhowlath-v3w Месяц назад

    Sondam--Nattil---Vigasanam
    Mudakiy
    Mattue--Nattilae-Vigasanatil
    Sandosikkuna--Maududeeeeee????

  • @AbdulAzeez-cc5je
    @AbdulAzeez-cc5je Месяц назад

    ഇത്രയും കാലം ഇത്‌ തുടങ്ങാതിരുന്നത് ആർക്കു വേണ്ടി ആയിരിക്കും 😂😂😂

    • @WORLDCITIZEN-kz3dn
      @WORLDCITIZEN-kz3dn Месяц назад

      അറബ് മേഖലയിൽ എന്ത് വരണം വരണ്ട എന്നൊക്കെ തീരുമാനിക്കുന്നത് സായിപ്പന്മാർ ആണ് അവരുടെ പിന്തുണ ഇല്ലാതെ ഒരു ഇഞ്ച് പോലും ചലിക്കാൻ പറ്റില്ല

  • @parammalvloge2343
    @parammalvloge2343 Месяц назад +3

    സഹോദരൻമാരേ പല കമൻ്റുകളും കണ്ടു. എക്സ്പ്രസ് ഹൈവെ വന്നാൽ കേരളം രണ്ടാകും എന്ന് പറഞ്ഞവരാണ് നമ്മുടെ നാട്ടുക്കാർ. കേരളവും സൗദിയെയും ഒന്നും താരതമ്മ്യം ചെയ്യരുതെ: ഇവിടെ ചരക്കു നീക്കം ആണ് പ്രധാനം അല്ലാതെ ഈ ന്നാട്ടുക്കാർ കൂടുതൽ പോകുമോ

  • @lafaju678
    @lafaju678 Месяц назад

    Nithaqathintte Cash undallo 😅😅😅😅

  • @saygood5443
    @saygood5443 Месяц назад +1

    Passenger train ഉണ്ടാവാന്‍ chance ഇല്ല

  • @SudhaSudhi-r3u
    @SudhaSudhi-r3u Месяц назад +1

    ഇതൊക്കെ അനാവശ്യ ചിലവ് വരുന്ന പദ്ധതിയല്ലേ... Neom പദ്ധതി
    Riyadh മെട്രോ ഒക്കെ പൂർത്തീകരിക്കാൻ പാടുപെടുന്ന സൗദി സർക്കാരിന്

    • @raneebrasheed9678
      @raneebrasheed9678 Месяц назад +2

      ആവിശ്യ ചിലവ് എന്താണ് ന്നാവോ

    • @vineeshvijayan2964
      @vineeshvijayan2964 Месяц назад

      Ithu hard work Alla .resource aanu .. athu kondu maatram aanu Ivar progress cheyyunnu .

  • @KhowlathKhowlath-v3w
    @KhowlathKhowlath-v3w Месяц назад +1

    Keralatil-Anagil--Midia-One
    Ed--Tagarkkan-Munppil-Undagum-
    K---Rail??????????

  • @Kannur392
    @Kannur392 Месяц назад +1

    ആർക്കാണ് ഇത്ര തിരക്ക് ആർക്കാണ് ഇത്ര വേഗം പോകണ്ടത്

    • @riyazmammootty8887
      @riyazmammootty8887 Месяц назад +3

      എന്നാൽ താങ്കൾ ഓട്ടോ റിക്ഷ യിൽ പോവു

    • @shaijalvk
      @shaijalvk Месяц назад

      Enikk

    • @shahulameen1704
      @shahulameen1704 Месяц назад

      ഓരോ രാജ്യത്തിൻറെ ജ്യോഗ്രഫിക്കൽ കണ്ടീഷൻ അനുസരിച്ചാണ് പ്ലാൻ ചെയ്യേണ്ടത്. ഇവിടെ റോഡിൻറെ എതിർവശത്ത് എത്തണമെങ്കിൽ തന്നെ നാലും അഞ്ചും കിലോമീറ്റർ പോകണം. നിങ്ങളുടെ കണ്ണൂര് ഒക്കെ എങ്ങനെ നടക്കും.

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn Месяц назад +4

    സൈനിക ശക്തി വർധിപ്പിക്കാതെ ഇതൊക്കെ ചെയ്താൽ? തകർക്കാൻ ഉന്നം നോക്കി ഇരിക്കുന്ന അമേരിക്കയും കൂട്ടാളികളും?

    • @shaijalvk
      @shaijalvk Месяц назад

      നാളെ ജിസിസി ഒറ്റ ശക്തിയായിമാറും
      അവർ പരസ്പരം സൈന്യത്തെ യൂസ് ചെയ്യാനുള്ള കരാർ കൊണ്ടുവരാം

    • @MuhammedNaseef-b4m
      @MuhammedNaseef-b4m Месяц назад +1

      എന്ത് തേങ്ങയാണ് പറയുന്നത്. അമേരിക്ക എന്തിനാണ് സൗദിയുടെ റെയിൽവേ തകർക്കുന്നത്??

  • @Sidheek-qt1kz
    @Sidheek-qt1kz 8 дней назад

    ഇതൊക്കെ എന്നോ വരേണ്ടതാണ് ഇപ്പോഴാണോ നേരം വെളുത്തത്