വയനാട് ദുരന്തത്തിന്റെ യഥാർത്ഥ കാരണമെന്ത് ? | WAYANAD | LANDSLIDE | NILAPADU

Поделиться
HTML-код
  • Опубликовано: 19 окт 2024
  • വയനാട് ദുരന്തത്തിനു പിന്നിലും കര്‍ഷകരോ?
    പറയുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?
    ദുരന്തത്തിന്റെ യഥാർത്ഥ കാരണമെന്ത്.. | NILAPADU | NILAPAD | WAYANAD | LANDSLIDE 2024 | CHOORALMALA | MEPPADI | LATEST UPDATES | Rescue operations
    #wayanadlandslide #wayanad #chooralmala #wayanadlandslide2024 #keralalalandslide #nilapad
    ഈ വിഷയത്തെകുറിച്ച കൂടുതൽ അറിയുവാൻ
    • WAYANAD | LANDSLIDE
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our RUclips Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Visuals from LANDSLIDE in WAYANAD CHOORALMALA | Latest Update
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Комментарии • 26

  • @shajisebastian6590
    @shajisebastian6590 2 месяца назад +8

    👍കേരളത്തിലെ കർഷകന്റെ കാര്യം ദുഃഖകരമാണ്, മണ്ണ് ഇളക്കാതെ കർഷകൻ എങ്ങനെ കൃഷി ചെയ്യും
    💫 അവന്റെ വിയർപ്പിന്റെ ഫലം ഒരിക്കലും കിട്ടുന്നില്ല, കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതവും കടവും മാത്രം 😄 അംബാനിയും അദാനിയും ഫോസിൽ ഇന്ധനങ്ങൾ ഉൽപാദിപ്പിക്കുന്നതിന് കുഴപ്പമില്ല കാലാവസ്ഥയെയും ഭൂമിയെയും നശിപ്പിക്കുന്നത് വൻകിട കോപ്പറേറ്റീവ് മുതലാളികൾ മാത്രമാണ്💯
    ചുമ്മാ അങ്ങ് പറഞ്ഞിട്ട് കാര്യമില്ല കർഷകന്റെ മേൽ..👍
    👍😇😬 ജയ് കിസാൻ🕯️🕯️..

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 2 месяца назад +1

      കേരളം ഇടുകിടാം ആൻഡ് മുല്ലപെരിയാർ ടം. എന്ന വലിയ നിർമിതികൾക്ക് കുഴപ്പം ഇല്ല. പ്രകൃതി shamichoolum... എങ്ങനെയാണെന്ന് മാത്രം ചോദിക്കരുത്

  • @tomaschacko
    @tomaschacko 2 месяца назад +3

    ഭൂമി ഉന്‍മത്തനെപ്പോലെ ആടിയുലയുന്നു; കുടില്‍പോലെ ഇളകിയാടുന്നു. അതു താങ്ങുന്ന അകൃത്യം അത്ര ഭാരമേറിയതാണ്‌. അതു വീഴുന്നു; ഇനി എഴുന്നേല്‍ക്കുകയില്ല.
    ഏശയ്യാ 24 : 20

  • @jijojoy76
    @jijojoy76 2 месяца назад +3

    ഉരുൾ പൊട്ടലിനെ നമുക്ക് തടയാൻ കഴിയില്ല. പക്ഷെ കരിങ്കൽ ക്വാറികളെ നിയന്ത്രിച്ചാൽ ഒരു പരിധി വരെ ഉരുളപൊട്ടൽ സാധ്യത കുറയ്ക്കാം.

  • @josefpthomas8275
    @josefpthomas8275 2 месяца назад +2

    വാഗ്ദാനവും ധനസഹായവും കൊണ്ട് ഈ പ്രശനം പരിഹരിക്കപെടുകയില്ല. താമസത്തിനുള്ള ഭൂമി വേർതിരിക്കണം. കർഷകർക്ക് ഭമിക്കു പകരമായി സാമ്പത്തിക സഹായം നൽകുക. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒന്നിച്ചു ജനത്തെ സഹായിക്കുക

  • @bijogeojose7209
    @bijogeojose7209 2 месяца назад +1

    ഈ ദുരന്തതിനു തോറ്റു മുൻപ് വലിയ കാട്ടാനക്കൂട്ടം, ഇറങി വന്നു മുന്നറിയിപ്പ് തന്നത് കൊണ്ട് മാത്രം രക്ഷപെട്ട ജനങ്ങളെ ഇന്ന് കേട്ടു. Marunadan tv ഇൽ.

  • @bijogeojose7209
    @bijogeojose7209 2 месяца назад +2

    പ്രകൃതിയെ നോവിച്ചുകൊണ്ട് resort കളും ഹോംസ്റ്റേകളും ഒക്കെ, കാശിനോടുള്ള ആർത്തി മൂത്തു കെട്ടിപ്പൊക്കുമ്പോൾ,. വരാനിക്കുന്ന ദുരന്തത്തേ ആർറും ഓർക്കില്ല... പാവംപിടിച്ച കർഷകണേ അല്ല ഉദ്ദേശിച്ചത്, .

  • @johnsonjoseph3170
    @johnsonjoseph3170 2 месяца назад +9

    മണൽ വാരൽ നിർത്തി പുഴയുടെ ആഴം കുറഞ്ഞു ??? പാറപ്പൊടി വിൽക്കാൻ വേണ്ടി??? മണൽ വാരൂ കേരളത്തെ രക്ഷിക്ക

  • @unknownqwertgfdsa12
    @unknownqwertgfdsa12 2 месяца назад +1

    അതി തീവ്രമായ മഴയാണ് ദുരന്തത്തിനു കാരണം. അര ഇഞ്ച് ഹോസിൽ കൂടി നനക്കുന്ന ചെടിയുടെ ചുവട്ടിൽ പത്ത് ഇഞ്ച് പൈപ്പിൽ കൂടി വെള്ളം ഒഴിച്ചാൽ സംഭവിക്കുന്നതുപോലെയാണ് ഇപ്പോൾ മഴ പെയ്യുന്നത്. സാധാരണയായി 2 ഇഞ്ച് മഴ പെയ്യുന്നിടത്ത് 8-10 ഇഞ്ച് മഴ പെയ്താൽ സംഭവിക്കുന്നത് ആണ് ഈ മണ്ണിടിച്ചിലിനു കാരണം. മനുഷ്യ വാസം ഇല്ലാത്ത കുന്നിൻ മുകളിൽ നിന്നാണ് മണ്ണ് ഇടിഞ്ഞ് താഴേക്ക് വന്നത്. വനത്തിനുള്ളിൽ ആയാലും ഇതു തന്നെ സംഭവിക്കും. പെട്ടിമുടിയിൽ നടന്നത് ഓർക്കുക.
    എന്തുകൊണ്ടാണ് ഇങ്ങിനെ മഴ പെയ്യുന്നത്. ആഗോള താപനം തന്നെ കാരണം. ഇതിന് ഉത്തരവാദി കേരളത്തിലെ ജനങ്ങൾ അല്ല, ആഗോള തലത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളാണ്. അത് ഉൽപ്പാദിപ്പിക്കുന്നത് വികസിത രാജ്യങ്ങളും.
    ഈ സത്യം മറച്ചു വക്കാനായി P.T തോമസിനെയും മാധവ് ഗാഡ്ഗിലിനെയും ഉപയോഗിക്കാതിരിക്കുക.
    1924 ലെ വെള്ളപ്പൊക്കം (99 ലെ വെള്ളപ്പൊക്കം എന്ന് പഴമക്കാർ പറയുന്നത്) മൂന്നാർ മേഖലയെ പാടെ തകർത്തു. തട്ടേക്കാട്ടു വഴിയുള്ള പഴയ രാജപാത പലയിടത്തും ഒലിച്ചു പോയി. ഇപ്പോൾ നേര്യ മംഗലം വഴിയുള്ള പുതിയ പാതക്ക് 40-50 കിലോമീറ്റർ ദൂരം കൂടുതലും ഉണ്ട്. കുട്ടനാട് വെള്ളത്തിൽ മുങ്ങി. അന്ന് മരംവെട്ടോ, പാറപൊട്ടിക്കലോ ഹരിതഗൃഹ വാതകങ്ങളോ ഇല്ലായിരുന്നു. എന്നിട്ടും ശക്തമായ മഴ പെയ്തു.
    ദുരന്തത്തിനു കാരണം ജനങ്ങളാണ് എന്ന് വരുത്തിതീർക്കാനുള്ള ശ്രമം കാർബൺ ഫണ്ട് അടച്ചുമാറ്റാനായി ഏകവന പദ്ധതിക്കുവേണ്ടി മുറവിളി കൂടുന്നവരുടെയാണ്. 54% വ്യക്ഷാവരണം ഉള്ള കേരളത്തിൽ പ്രകൃതി , പരിസ്ഥിതി എന്നൊക്കെ പറഞ്ഞു കുരക്കുന്ന കില്ലപ്പട്ടികൾക്കെതിരെ പ്രതികരിക്കുക.
    സാധാരണക്കാരൻ്റെയും, കൃഷിക്കാരുടെയും ഒപ്പം നിൽക്കുക.
    മാധവഗാർഡ്ഗിൽ പറഞ്ഞതും അതു തന്നെയാണ്.

  • @jishamolt.s9484
    @jishamolt.s9484 2 месяца назад

    👌👌👍👍

  • @tommaryjoseph
    @tommaryjoseph 2 месяца назад +5

    തൊടുപുഴയിലെ ആലക്കോട് പഞ്ചായത്തിൽ എണ്ണമറ്റ പാറമടകൾ ( ക്വാറികൾ) നാടിന് ഭീഷണി ഉയർത്തി നിൽക്കുന്നത്. ജനങ്ങളുടെ എതിർപ്പുകൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.

  • @francisify
    @francisify 2 месяца назад

    Implementation of Gadgil recommendations required...we all need to support that

  • @inasuchacko4818
    @inasuchacko4818 2 месяца назад +2

    ചർച്ചയിൽ ഉരുൾ പൊട്ടലിൻ്റെ കാരണം പറയൂ.

    • @norbertpallickaveettil9149
      @norbertpallickaveettil9149 2 месяца назад

      May be one reason, river sand mining ban law,but no one can't tell that

    • @augustinejoseph8015
      @augustinejoseph8015 2 месяца назад

      ഉരുൾപൊട്ടൽ is a natural phrnomenon, happens when there is imbalance in nature due to various factors; mostly natural factors such as wheathering, heavy rain fall, erosion, gravity, tectonic activity etc; and also human induced factors to a small extent such as climate change, deforestation, mining, construction etc. As mentioned in the discussion, it is risky to stay landslide prone areas. It happens in every such areas. It often happens in himalaya region but is not a disaster. We call it a disaster when it affects humans.

  • @johnythoppil24
    @johnythoppil24 2 месяца назад

    പശ്ചിമഘട്ടം ചെങ്കുത്തായ മലനിരകൾ നിറഞ്ഞ, പ്രകൃതിദുരന്തങ്ങൾക്ക് ഏറെ സാധ്യതയുള്ള പരിസ്ഥിതി ലോല പ്രദേശമാണ് . അത്തരം പ്രദേശങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ മലവെള്ള പ്പാച്ചിലും ഉരുൾപൊട്ടലും പോലുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുക സ്വാഭാവികം. ജനവാസമുണ്ടെങ്കിലും ഇല്ലെങ്കിലും മലയോര മേഘലയിൽ പ്രകൃതി ക്ഷോഭം ഉണ്ടാകും. അവിടെ മനുഷ്യൻറെ അശാസ്ത്രീയമായ ഇടപെടലുകൾ പ്രകൃതിദുരന്തത്തിന് പ്രവചിക്കാനാവാത്ത ഭീകരതയ്ക്ക് കാരണമാകുമെന്നാണ് മാധവ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയത്. അത്തരം ദുരന്ത സാധ്യതാ പ്രദേശങ്ങൾ ജനവാസ കേന്ദ്രങ്ങളും വൻകിട പാറമടകളുമായി മാറുമ്പോൾ ഉണ്ടാവുന്ന ദുരന്തത്തിന്റെ വ്യാപ്തിയും ആൾനാശവും , അടി ഇരിക്കുന്നിടത്ത് ചെകിട് കാണിക്കുന്നതിന് തുല്യമാണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും ബോധ്യമാകും .

  • @elephantvalleytravelandfor4520
    @elephantvalleytravelandfor4520 2 месяца назад

    Urangunnavane unartham but urangunnathayi bhavikkunnavane unarthan pattilla.Kapada paristhithivadikale paranju manassilakkan kazhiyilla

  • @JailerKerala
    @JailerKerala 2 месяца назад

    U can do agriculture land for agriculture purpose but when ur agriculture land used for real estage much bulidimg construction in a reas zone tye real tragedy starts if a land a agriculture land keep it like that so kerala people itself reason for it

  • @athulgaming3977
    @athulgaming3977 2 месяца назад

    കോറി കർഷകർ. എന്നാവും

  • @rakeshcr7704
    @rakeshcr7704 2 месяца назад +2

    ദൈവം എവിടെ പോയി.......?