നമ്മളെ സെവെൻസിൽ ഒരു അലിഖിത നിയമം ഉണ്ട് ഗോളിക്ക് എന്തും ചെയ്യാം എന്ന്. അതൊക്കെ എടുത്ത് മാറ്റണം. സലാം ആ കാൽ ഉയർത്തി ചവിട്ടിയത് ഇന്റർനാഷണൽ കളിയിൽ റെഡ് കാർഡ് ആണ്. അതിനൊക്കെ റെഡ് തന്നെ കൊടുക്കണം. ശരിയായ രീതിയിൽ കാർഡ് കൊടുക്കാത്തത്കൊണ്ടാണ് സെവെൻസിൽ ചവിട്ടും കുത്തും നടക്കുന്നത്
ഒന്ന് പോടോ...ആദ്യം ആരാ കാല് പൊക്കിയത് എന്ന് ചോർ തിന്നുന്നവർക്ക് മനസ്സിലാവും.. മനസ്സിലായില്ലെങ്കിൽ വീണ്ടും റിപീറ്റ് അടിച്ച് കണ്ടോ.. പിന്നെ ബാൾ ഇല്ലാതെ കാൽ പോകുന്നതും,ബാൾ protect ചെയ്യാൻ കീപ്പർ കാല് പോകുന്നതും വിത്യാസം ഉണ്ട്...

പോയിന്റ്
Kalikkaranta kaalum adh pole pongheetund appo goli pokkelankil golikk chavett kettum
ഒന്ന് പോടോ...ആദ്യം ആരാ കാല് പൊക്കിയത് എന്ന് ചോർ തിന്നുന്നവർക്ക് മനസ്സിലാവും.. മനസ്സിലായില്ലെങ്കിൽ വീണ്ടും റിപീറ്റ് അടിച്ച് കണ്ടോ.. പിന്നെ ബാൾ ഇല്ലാതെ കാൽ പോകുന്നതും,ബാൾ protect ചെയ്യാൻ കീപ്പർ കാല് പോകുന്നതും വിത്യാസം ഉണ്ട്...
സെവൻസിൽ പല അലിഖിത നിയമങ്ങൾ ഉം ഉണ്ട്.. റെഡ് കാർഡ് കിട്ടിയാൽ പകരം വേറെ കളിക്കാരനെ ഇറക്കാം ന്.. offside നിയമവും വേറെ ആണ്..
കാർഡ് കൊടുത്താലും പകരം കളിക്കാരൻ അറങ്ങും maahn
ഷാനവാസ് വന്നതോടെ കൂടി ഫിഫയെ ആളുകൾ വെറുത്തു തുടങ്ങി 😡
ഷാനവാസ് ഇന്നലെ വന്നത് അല്ല ട്ടോ
@@muhdmuneef4084 അൽ മദീന ചേർപ്പുളശ്ശേരി അല്ലായിരുന്നോ ഇത്രേം നാളും. ഈ സീസൺ ആല്ലേ മാറിയത്
Black ❤ടീമിന്റെ kalikanan entha ഭംഗി പന്ത് അച്ചടക്കം und🎉❤
റെഡ് കാർഡ് കൊടുത്ത് ഒരു കളിക്കാരൻ കയറിയാൽ പകരക്കാരനെ ഇറക്കരുത്. അപ്പോൾ നിൽക്കും ഈ 7s ലെ തല്ല്
FAHEEM ❤
ഫിഫ ക് ഉള്ള ആളുകൾ മതി
ഫിഫ 💚💚💚 എതിരാളികളുടെ എണ്ണം കൂടുംതോറും വീര്യം കൂടുന്ന അഖിലേന്ത്യാ സവനസിലെ ഒരേ ഒരു ടീം
FAHEEM 🔥ISL PLAYER
എന്റെ ക്ലബ് കെഎംജി 😘😘😘😘
Shari club muthalaali 😅😊
KMG ❤️❤️🔥🔥
കാണികൾ കളി കാണാൻ ആണ് വരുന്നത്... അല്ലാതെ ചവിട്ട് നാടകം കാണാൻ അല്ല കളിക്കാർക് കിട്ടുന്ന ബാറ്റ കാണികളുട ക്യാഷ് ആണ് എന്ന ഓർമ വേണം
Adinte idak vana kidilam through ball entina whistle cheyte ???
Faheem 19 💥
ഫുഡ്‌ബോളിന്റെ മാന്യതയിൽ കളിക്കുന്ന പ്ലയർ ആണ് മങ്കടകുട്ടൻ നിങ്ങെളെന്ത് പറയുന്നു
2.1 2024 മവ്വൽ കപ്പ് ബേക്കൽ FASC N00R NAGAR ന് വേണ്ടി K M G മാവൂർ കളിക്കുo
Ksd ano
പെനാൽറ്റി കളി തോറ്റു
Bro kali full idd ❤
Inn live indako brw
ഷാനു നെ ഇനി കളിക്കാൻ ഇറക്കാൻ തന്നെ പാടില്ല അവൻ ഫൗൾ ആണ് വെറും കറാട്ട ആണ് ഫിഫ ഗ്രൗണ്ടിൽ കാട്ടുന്നത്
Malappuram teamin enik ariyavunna Malappuram chekkammaranne orupaad ethiraalikalund (kaaranam teaminte Ahangaaram)
video kollam..ningade commentry veruppikkunnu 🥴
ബ്രോ commentry പറയുന്നത് ലൈവ് വീഡിയോസിനാണ്.. രണ്ട് ക്യാമറ ഒരുമിച്ച് വച്ചിട്ടാണ് ഷൂട്ട് ചെയ്യുന്നത് അതാണ്.. ഇങ്ങനെ സംഭവിച്ചത്
എവിടെ തോൽക്കാത്തത് 😂😂😂😂😂😂
13:04 sherikkum Off side aahno?
No
No 🙂
Off സൈഡ് വിളിച്ചതെന്തിനാ 😂
Shanavasine okke kalikan erakkunna team manangementine thuppanam aadhyam..
Line refree🥴
3rd goal shanavas മുഖത്ത് കുത്തിയത് ആരെങ്കിലും കണ്ടോ
ആ തന്ത ഇല്ലാത്തവൻ അങ്ങനെ തന്നെയാ bro
Aah ആ dash monu അങ്ങനെ ഒരു..രൻ
FIFA😂😂😂
Nalle eadha ariyo
Faheem❤
Shanavasin kuthaan mathram ariyam 😡
Salam entha karate ano kalikunnath😂
Fifa😂😂😂😂
Shanvas ne kali nnu nirodikkaanaayikk vendaand mugath kuthal aanu hamkknte paripaadi
Referees 👎
Fifa😂😂😂😂