ജ​ഗതിച്ചേട്ടൻ വന്ന് ചോദിക്കും ചളം വേണോ ചച്ചളം വേണോ എന്ന് | Meccartin Interview | Part 2 | Cue Studio

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 35

  • @SuBeEsH-yc9ol
    @SuBeEsH-yc9ol Год назад +2

    തിരക്കഥ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനം ചെയ്യുന്ന interview

  • @meghamalhar1
    @meghamalhar1 Год назад +19

    The anchor is so good. She is giving space to the guest to speak. This is how an anchor should be

  • @vazhipokka
    @vazhipokka Год назад +42

    അവതാരക കൊള്ളാം പക്വതയുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത് that's good.. 👌👌👌

    • @guardianangel9053
      @guardianangel9053 Год назад

      Question Prepare ചെയ്യുന്നത് അവതാരിക അല്ലാലോ....നല്ലപോലെ ഇൻ്റർവ്യൂ ചെയ്യുന്നുണ്ട് 😁

    • @harithaellath
      @harithaellath Год назад +7

      @@guardianangel9053 ഞങ്ങൾ തന്നെയാണ് ചോദ്യങ്ങൾ prepare ചെയ്യുന്നത്

    • @guardianangel9053
      @guardianangel9053 Год назад +2

      @@harithaellath അങ്ങനെയാണെങ്കിൽ 👏👏 Suprb

    • @vazhipokka
      @vazhipokka Год назад +1

      ​@@harithaellath ഇതുപോലെ അതിഥിയെ നന്നായി പഠിച്ച് ചോദ്യങ്ങൾ ചോദിച്ച് മുന്നോട്ടുപോവുക തീർച്ചയായും നല്ലൊരു ഭാവി നിങ്ങൾക്കുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.. 👍👍👍

    • @sreenathkartha3956
      @sreenathkartha3956 Год назад +2

      അവതാരക....

  • @josethomas10
    @josethomas10 Год назад +5

    നല്ല textbook interview. പക്വമായ, research ചെയ്ത ചോദ്യങ്ങൾ. ഉത്തരങ്ങൾക്കിടയിൽ യാതൊരു ഇടപെടലുമില്ല... 👏👏👏 to the anchor. Meccartin is a good story-teller, and always a pleasure to listen to...

  • @shaskrkd8799
    @shaskrkd8799 Год назад +2

    എത്ര പെട്ടെന്നാണ് കേട്ട് കഴിഞ്ഞത്❤
    അവതാരിക ക്ക് ഇരിക്കട്ടെ കയ്യടി🎉🎉🎉💯

  • @afthabmahin1994
    @afthabmahin1994 Год назад +12

    നിങ്ങളുടെ സിനിമ കളിലെ കോമഡി എല്ലാം സൂപ്പർ ആയിരുന്നു.

  • @sreerajr4031
    @sreerajr4031 Год назад +12

    കിടിലം ചോദ്യങ്ങളും കിടിലോൾകിടിലം ഉത്തരങ്ങളും..🎉

  • @shaheermk4088
    @shaheermk4088 Год назад +14

    മായാവി 2007 ലെ highest grossing Malayalam movie

  • @nithinsree1
    @nithinsree1 Год назад +5

    U shud have mentioned the anchor’s name in the description itself. It’s unfair to her. Really loved her genuine way of presentation

  • @saneeshsanu1380
    @saneeshsanu1380 Год назад +15

    സ്രാങ്ക് ഇല്ലാതിരുന്നെങ്കിൽ മായാവി 😂😂😂

  • @sanamworld374
    @sanamworld374 Год назад +7

    സൂപ്പർ ഇന്റർവ്യൂ ❤️👌

  • @rejigeorge2958
    @rejigeorge2958 Год назад +3

    സലിം ചേട്ടൻ കിടു

  • @binufasal
    @binufasal Год назад +4

    നല്ല ചോദ്യങ്ങൾ...

  • @malleenadhnk7214
    @malleenadhnk7214 Год назад +6

    ശരിക്കും സ്രാങ്ക് ആണ് നായകൻ.. മമ്മൂക്കയ്ക്ക് ആ സിനിമയിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.. ഒളിച്ചിരുന്ന് അടിക്കുന്ന കുറെ ആക്ഷൻ സീനുകൾ, അതിലാണെങ്കിൽ മായാവിയായ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നുമില്ല....

  • @swaminathan1372
    @swaminathan1372 Год назад +1

    കഥകൾ ഇഷ്ട്ടം പോലെ ഉണ്ട് പക്ഷേ അത് ജനങ്ങൾക്ക് ഇഷ്ട്ടപ്പെടുന്ന രീതിയിൽ ആക്കി എടുക്കാനാണ് പ്രയാസം.

  • @bijunarain
    @bijunarain Год назад

    നല്ല ഇന്റർവ്യൂ.. ചോദ്യങ്ങൾ കൊള്ളാം.. അത് പോലെ നല്ല ലിസണർ ആയി ഇരിക്കുന്നുമുണ്ട് 👍.. പക്ഷേ റാഫി യേ കുറിച്ച് ചോദിച്ചില്ല.. എങ്ങനെ കണ്ട് മുട്ടി എന്നും രണ്ടു പേര് ചേർന്ന് എഴുതുന്ന പ്രോസസ് എങ്ങനെ എന്നുമൊക്കെ എന്താ ചോദിക്കാത്തിരുന്നത്... റാഫിയേ കുറിച്ച് മക്കർട്ടിൻ പറയുന്നത് കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു..

  • @nouheerbava5077
    @nouheerbava5077 Год назад +4

    Good presentation ❤

  • @pacifist077
    @pacifist077 Год назад +5

    12:00 Mammootty 😍💯

  • @pachathavala
    @pachathavala Год назад +1

    I love to see this kind of interview...
    Where we can get more details

  • @Sharath275
    @Sharath275 Год назад +7

    സാറിന്‍റെ ക്ലാസ്സില്‍ അറ്റന്‍ഡ്‌ ചെയണം എന്നുണ്ട്....എന്നി ക്ലാസ്സ്‌ ഉണ്ടാകുമോ

  • @justin-xl6ss
    @justin-xl6ss Год назад +5

    ഒരു കഥ എഴുതികൂടെ പുതിയത്

  • @sudheerov3703
    @sudheerov3703 Год назад +3

    സ്രാങ്ക് ഇല്ലെങ്കിൽ എന്ത്‌ മായാവി 😂😂😂ആക്ഷൻ ചെയ്യുന്നത് ഡ്യൂപ്പും 😂😂😂😂

  • @anilBbalan
    @anilBbalan Год назад +1

    Haritha ellath❤❤

  • @akhiljithanil
    @akhiljithanil Год назад +6

    Mole pullide Hallo ennoru cinema und

  • @sreeramakrishnan
    @sreeramakrishnan Год назад +2

    Punjabi house: Onninum kollatha oru konthanu entha demand !!! Both women should have dumped him lol

  • @shtips9682
    @shtips9682 Год назад +1

    സ്രാങ്ക് ഇല്ലെങ്കിൽ എന്തിന് കൊള്ളാം സിനിമ 😂