How to apply kajal to baby? | ഇനി പുരികം വരക്കാൻ അറിയാത്ത ആർക്കും വാവയ്ക് പുരികം വരയ്ക്കാം.

Поделиться
HTML-код
  • Опубликовано: 10 май 2022
  • #howtoputmakeuptobabies #howtodraweyebrows #howtodraweyebrowstobabies #eyebrowtutorial #babymakeup #babyeyebrows
  • ВидеоклипыВидеоклипы

Комментарии • 308

  • @jsanthosh1449
    @jsanthosh1449 2 года назад +117

    കുറച്ചു comments കണ്ടു എന്തിനാ കരി എഴുതുന്നെ എന്നൊക്കെ അതൊക്കെ അവരുടെ personal ചോയ്സ് ആണ്. നിങ്ങൾ ചെയ്യണ്ട... നിങ്ങൾ കുഞ്ഞുങ്ങൾക്ക് സോപ്പ് use ചെയ്യാറുണ്ടോ.. അതോ താളി ആണോ സോപ്പിൽ chemical ഉണ്ടല്ലോ... അച്ഛനും അമ്മയ്ക്കും അവരുടേതായ ദിവസങ്ങൾ ആണ് ഈ സമയത്ത് ഒക്കെ.. ദയവായി വേണ്ടെങ്കിൽ നിങ്ങൾ ഇതൊക്കെ ഒഴിവാക്കുക

    • @VibewithRaveena
      @VibewithRaveena  2 года назад +13

      അതാണ്....!! Thanks bro ☺️👍

    • @sitharat4023
      @sitharat4023 2 года назад +4

      Adipoli👏👏👏👏

    • @ragam811
      @ragam811 2 года назад +7

      അതൊരു കലയാണ്... Chemical പേടിയുണ്ടെങ്കിൽ നല്ല കരിയുണ്ടാക്കിയാൽ പോരേ.. വലുതായാൽ ഇവരൊന്നും ഈ കലാ പരിപാടിക്ക് സമ്മതിക്കില്ല. അപ്പോ അവസരം പാഴാക്കരുത്... നല്ല രസല്ലേ...

    • @reshmaanu7381
      @reshmaanu7381 2 года назад +12

      Nigal oru doctorinodu chodhichu nokku.. Avaru theerchayayum ezhuthanda ennu mathrame parayu..

    • @jsanthosh1449
      @jsanthosh1449 2 года назад +7

      @@reshmaanu7381 sis.. dr പറയും കുട്ടിക്ക് പൗഡർ ഇടരുത് എന്ന് നിങ്ങൾ കുട്ടിക്ക് ഫ്രൂട്ട്സ് കൊടുക്കാറില്ലെ ശരിക്കും ഈ ഫ്രൂട്ട്സ് എന്തെല്ലാം വിഷം ഉണ്ട്.. പിന്നെ നമുക്കും എല്ലാം കരി എഴുതി തന്നല്ലേ നമ്മൾ വളർന്നത്.. പെറ്റ് എഴുന്നേറ്റ് മരുന്ന് കഴിക്കരുത് എന്ന് പറയുന്ന ഡോക്ടർ ഉണ്ട് ഇപ്പോൾ.. ഒന്നും അധികമാവരുത് എന്നേയുള്ളൂ ശ്രീധരീയം കണ്മഷി കിട്ടാനുണ്ട് അത് വാങ്ങിച്ചു നോക്കൂ... വേണ്ടാത്തവർ ഇടണ്ട വേണ്ടവർ ചെയ്യട്ടെ...

  • @sruthiratheesh4055
    @sruthiratheesh4055 2 года назад +34

    കുട്ടികൾക്ക് കണ്ണും പിരികവും എഴുതിയാൽ ഒരു പ്രേത്യേക bangiyane, എനിക്ക് ഒരു മോൻ ആണ് അവനു ഇപ്പോ 5 വയസ്സ് മൂന്നര വയസു വരെ njn അവനു ഇതു പോലെ ചെയ്തിട്ടുണ്ട് 🥰😍

  • @ajithamohan2565
    @ajithamohan2565 2 года назад +42

    Oh അടിപൊളി കൊള്ളാം ഈ ഐഡിയ. 👍

  • @rakhichandru
    @rakhichandru 2 года назад +37

    Wow superb technique 👌👏

  • @nishabalan3158
    @nishabalan3158 2 года назад +63

    ഇതൊക്കെയല്ലേ അമ്മയുടെ സന്തോഷം.. കുറച്ചു കഴിഞ്ഞാൽ ഇതൊന്നും പറ്റില്ലല്ലോ.. ഈ നിമിഷങ്ങൾ ഒന്നും നഷ്ടപ്പെടുത്തരുത്

  • @azarineworld
    @azarineworld 2 года назад +12

    Idea is good and perfect...but personally I don't like applying kajal on baby's face

  • @shilpapillai9976
    @shilpapillai9976 2 года назад +13

    You can use an eyebrow pencil its very convenient and fast method.

  • @user-uj4yd6oe2u
    @user-uj4yd6oe2u 2 года назад +7

    വളരെ മനോഹരമായ ഐഡിയ ആണെല്ലോ 😍 👌🏻👌🏻

  • @aathmikaarun9020
    @aathmikaarun9020 2 года назад +14

    എവിടെ ആരുന്നു ഇത് വരെ.. എന്റെ ഈ പെടാപാടൊക്കെ കഴിഞ്ഞു കഴിഞ്ഞാണോ ഐഡിയ ആയി വരുന്നേ 🥰

    • @VibewithRaveena
      @VibewithRaveena  2 года назад +4

      Ath pinne... Swanthamayi ithokke cheith thudangumbol anallo namukoro ideas thonnuka...,😁🥰

    • @aathmikaarun9020
      @aathmikaarun9020 2 года назад

      @@VibewithRaveena 🤭🤭.. ഗുഡ് ഐഡിയ 🥰

    • @reshmikesav5681
      @reshmikesav5681 2 года назад

      😂😂😂

  • @ponnammaa9146
    @ponnammaa9146 2 года назад +9

    Little Prince is smiling 👴🧚‍♂️🤲👨‍👩‍👧👏👏.

  • @petsworld1066
    @petsworld1066 2 года назад +22

    Enthina ingane varachu koottunnathu ?onnumillathe vaava,mare kanana nallathu.

    • @ancy7786
      @ancy7786 2 года назад +1

      Exactly

    • @VibewithRaveena
      @VibewithRaveena  2 года назад +11

      Sheriyanu...Njn nte agraham kond cheyunnu... Swantham kunjine orukkan achanammamark agraham kanumallo...Athukond...🥰

    • @rezmiremi2236
      @rezmiremi2236 2 года назад +3

      Njan onnum cheydu kodukarulla .edokke vari techal kurachu kazhinjal Aage virthikedavum onnumillade ya nallad.veetil ellarum vazhaku parayum vavakku kannu tattum kanmashi ettal kannu tatila ennokke

  • @chinchumolkp8111
    @chinchumolkp8111 2 года назад +2

    ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത് നാളെ തന്നെ ഇതൊന്നു ട്രൈ ചെയ്തു നോക്കണം

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 2 года назад

    Super idea. cute വാവ, എന്താ അവന്റെ ചിരി . കുഞ്ഞുങ്ങളെ കണ്ണെഴുതി പൊട്ടുതൊടുവിക്കലൊക്കെ അവരവരുടെ ഇഷ്ടമാണ്. ഞങ്ങളെയൊക്കെ അമ്മമാർ ചെയ്തിട്ടുണ്ട് ,, ഞങ്ങളുടെ മക്കളെയും പേരക്കുട്ടികളെയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആകാശം ഇടിഞ്ഞു വീഴുകയോ, ഭൂമി പിളരുകയോ, പ്രളയമുണ്ടാവുകയോ ചെയ്തിട്ടില്ല ഇതു വരെ

  • @ashwaninagpal2705
    @ashwaninagpal2705 2 года назад +2

    Even ladies can use this technique whose eyebrows are minimum

  • @nwrz_wrld822
    @nwrz_wrld822 2 года назад +4

    അഹ് ഇനി ടെക്‌നിക് കൊള്ളാം എനിക്കിഷ്ടപ്പെട്ടു... ട്രൈ ചെയ്തു നോക്കാം 🥰👍🏻👍🏻👍🏻

  • @suryababup624
    @suryababup624 2 года назад

    Adipoli. Vavede mookkil kai amarnnu povathirikkan sradhikkane.

  • @snehalathanair1562
    @snehalathanair1562 2 года назад

    Super idea.... Good find

  • @kkitchen4583
    @kkitchen4583 2 года назад +1

    Supper ldiea othiri eshttapettu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @LeFettels
    @LeFettels Год назад +1

    Ni oru sambhavamanu Mahnn.... 👏👏👏👏super idea...

  • @activeart225
    @activeart225 2 года назад

    Super Idea 💡 thanks

  • @sruthishmathampuran1193
    @sruthishmathampuran1193 2 года назад +6

    ചേച്ചീ ആള് കിടുആണല്ലോ...... 😍

  • @maryanson9698
    @maryanson9698 2 года назад +3

    🥰 technic so superb 👌

  • @shanumilu3586
    @shanumilu3586 2 года назад +3

    ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്യണം അടിപൊളി ആയിട്ടുണ്ട് 👍

  • @achu708
    @achu708 2 года назад +2

    4:16 smile 😍😍😍😘😘❤️❤️

  • @minichamu7514
    @minichamu7514 2 года назад

    Super idea. Vava super

  • @rinsi_sadak
    @rinsi_sadak 2 года назад +2

    Very useful idea enik vaava undaakumbool must aayi try cheyyum❤️

  • @rrfoodrecipe30
    @rrfoodrecipe30 2 года назад

    Adipoli njan yante kunjikk purikam varakkarila avan appo yeneek id super👍👍👍

  • @bhavayamiprasad2399
    @bhavayamiprasad2399 2 года назад +1

    Good idea. Njanum Ingane Ini pottuthodum😍

  • @bestfriesforeever8145
    @bestfriesforeever8145 2 года назад +2

    Sundhari vavaa😍 nice idea

  • @mahimam2294
    @mahimam2294 2 года назад

    Njanum kannezhuthikan kashttapeduva 👍 trick

  • @myopinion3937
    @myopinion3937 2 года назад +4

    Adipoli trick 👌

  • @jithumundur4109
    @jithumundur4109 2 года назад +2

    Chechi ath aa unni onu kan ezhuthumbo anakiya mukath ath kolile shape ezhuthiyalum illelum kunjungal cute thane patunapole eyebrow pencil upayogich ezhuthan nallath ena ente abiprayam

  • @ambilikv676
    @ambilikv676 2 года назад

    Kannum pottum okke ezhuthiyal aanu kuttikalk mughathinu oru aishwaryam indavollooo❤️❤️❤️

  • @nithinkumar6887
    @nithinkumar6887 2 года назад

    Ayyoda cutie 🥰🥰 ente monu 5 month running aanu avanu njan urangumbol aanu ezhuthaaru but ente oru friend paranju urangumbol kunjungale orukkaan paadilla ennu agane oke undo chechi ? Njan athukond ippo unarnnirikkumbo aanu ezhuthaaru , bhaagyathinu avan anangaathe kidannu tharum.. 😀

  • @athirasojan7320
    @athirasojan7320 2 года назад +2

    Richuttaaa....... Ponne.... Enittooo da kujaappiiii..... 😘😘😘😘😘😘

  • @sandrapaul6691
    @sandrapaul6691 Год назад

    Super dr
    Proud of ur effort🥰🥰

  • @noorusufi9680
    @noorusufi9680 2 года назад +9

    enthina inganokke kunjinte mugathano ingane plastic okke vechu chiyyune

  • @kunjiikunju2828
    @kunjiikunju2828 2 года назад

    Kollam🥰🥰next vava varumbooo nokam epo ayitilllaaa... Monu 5 age ayiii🥰🥰

  • @lincychristy1623
    @lincychristy1623 2 года назад

    I will try

  • @kkochi
    @kkochi 2 года назад

    😊👌

  • @fathimamaheen3959
    @fathimamaheen3959 2 года назад +1

    മാഷ അളളാ 💕💕💕

  • @sitharat4023
    @sitharat4023 2 года назад +1

    സൂപ്പർ ഐഡിയാ 👏👏👏👏👌👌👌

  • @noushadnoushad2602
    @noushadnoushad2602 2 года назад

    അടിപൊളി 👍

  • @sulusulu5104
    @sulusulu5104 2 года назад

    Adipoli..😘

  • @binubindumon
    @binubindumon 2 года назад +1

    ആഹാ അടിപൊളി 😘

  • @suneesh.m.s8389
    @suneesh.m.s8389 2 года назад +3

    God bless u

  • @amruthakr911
    @amruthakr911 2 года назад

    Aa sheet nte name enthaan? Evdenn kittum?

  • @teenashiju1412
    @teenashiju1412 2 года назад

    Nice idea

  • @appuzz7451
    @appuzz7451 2 года назад +2

    Achodi ❤️😘

  • @dinnasabu8272
    @dinnasabu8272 2 года назад +1

    Oh adipoly trick

  • @IMMYBOSS
    @IMMYBOSS 2 года назад +2

    Cute smile😘

  • @lechukichu4062
    @lechukichu4062 2 года назад +2

    അടിപൊളി ❤

  • @rajulm6856
    @rajulm6856 2 года назад +2

    സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤

  • @ramakrishnankb180
    @ramakrishnankb180 2 года назад +2

    😍😘😍😍

  • @jaseelasaleem5554
    @jaseelasaleem5554 2 года назад +1

    Super🥰🥰

  • @prasannaunnikrishnan4354
    @prasannaunnikrishnan4354 2 года назад +1

    Super idea

  • @rashidariya2685
    @rashidariya2685 2 года назад +1

    വാവേ.. 😘😘😘😘😘

  • @vijukrishna6475
    @vijukrishna6475 2 года назад +1

    Achoda..,❤️❤️❤️

  • @mubimubashira2528
    @mubimubashira2528 2 года назад +2

    Te molum kannu ezudhaan sammadhikkilla. Ini idhupole onnu try cheydh nokkanam👍👍👍

  • @indhuabhilashcochin3838
    @indhuabhilashcochin3838 2 года назад +6

    Adipoliiii❤️🥰🥰🥰

  • @mubimubashira2528
    @mubimubashira2528 2 года назад +1

    Super idea 😁😁😁👍

  • @criptorain9105
    @criptorain9105 2 года назад +1

    👌👌👌👌👌Best Idea👍👍👍👍👍

  • @juvairiyanoushad5406
    @juvairiyanoushad5406 2 года назад +2

    👍🏻👍🏻👍🏻

  • @sncreationsbythahisaif
    @sncreationsbythahisaif 2 года назад

    😍😍👍

  • @safeenaslivingworld1904
    @safeenaslivingworld1904 2 года назад +1

    Cute vava🥰

  • @rameeshababyrameesha7705
    @rameeshababyrameesha7705 2 года назад +1

    Oh adipoli

  • @girijasubhash5654
    @girijasubhash5654 2 года назад +4

    Ithilum nallathu kaikondu kanmashi edunnathalle,

  • @jesnamargret7273
    @jesnamargret7273 2 года назад +1

    Technical ravi 🥰🤪

  • @lcvlogs9165
    @lcvlogs9165 2 года назад +1

    Vavakk ethra masamayj. 🥰🥰😘😘chechi super😍😍

  • @shobhnanair3033
    @shobhnanair3033 2 года назад

    Hai, sundarakuttan🥰

  • @sb-gk3pq
    @sb-gk3pq 2 года назад +1

    Haavooo
    Suppppppppppperrrrrrrrbbbbbbbb chechi
    Njn ingane Valla technique um nokki nadakkaayirunnu
    Ente baby kk ezhuthaan
    9 months old boy baby aanu
    Eyebrows karuppikkaathe kaanaan nikk vayyaa
    But,, Poocha urakkam kaaranam vallya risk aanu
    Ithu Endhaayaalum useful aanu
    Will try,, and thank you
    👍👍💥💥😘😘

    • @VibewithRaveena
      @VibewithRaveena  2 года назад

      🥰🥰

    • @sb-gk3pq
      @sb-gk3pq 2 года назад

      @@VibewithRaveena
      Njn ippo ingane aanu cheyyunnath😘

  • @aryaanish8068
    @aryaanish8068 2 года назад

    Enth sheeta

  • @Ayinoos
    @Ayinoos 2 года назад +2

    സുന്ദരൻ

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 года назад

    👍

  • @sinishibu4010
    @sinishibu4010 2 года назад +1

    Cutee vaava,😘😘

  • @aneeshrprasad2813
    @aneeshrprasad2813 2 года назад

    👍🏻വാവ 🙏🏻

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 2 года назад

    ചക്കര വാവ 😘❤

  • @rajuchakkara1122
    @rajuchakkara1122 2 года назад +1

    💞👌🏻

  • @dreamgirl5093
    @dreamgirl5093 2 года назад

    ithynoke kutty kaanichu tharo ?

  • @ragam811
    @ragam811 2 года назад +1

    ചുന്ദരനായിട്ട്ണ്ട്...കിച് കിച് കിച്....

  • @Kino7Hd
    @Kino7Hd 2 года назад +2

    Supper

  • @vishnuvz4813
    @vishnuvz4813 2 года назад

    ☺️☺️

  • @NajisVlogNilambur
    @NajisVlogNilambur 2 года назад +3

    നല്ല ഐഡിയ. കണ്മഷി ഇട്ടു കഴിഞ്ഞപ്പോഴേക്കും വാവ ഉണർന്നല്ലോ 😄

  • @sujamohanankutty2292
    @sujamohanankutty2292 2 года назад +2

    Super

  • @ameerali7870
    @ameerali7870 2 года назад +1

    😍

  • @keerthisanil6696
    @keerthisanil6696 2 года назад +1

    Veetil mattukuttikal undekil avar kaanathe igane cheyyanam🙏

  • @geethadevi9609
    @geethadevi9609 2 года назад +1

    👌👌👌👍👍

  • @Athulphotography
    @Athulphotography 2 года назад

    Achoda❤️🥰

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 года назад +3

    പുരികം സൂപ്പർ പക്ഷേ നമ്മൾ ചെയ്താൽ അത് ഒരു ഭങ്ങിയുമുന്ദാകില്ല

  • @16-anoodjalal54
    @16-anoodjalal54 2 года назад +1

    ❤️😍

  • @aparnaunnikrishnan8525
    @aparnaunnikrishnan8525 2 года назад +1

    Sheet ethaanennu parayo

  • @sowparnikarajeev5978
    @sowparnikarajeev5978 2 года назад +1

    Spr♥️😁🥰

  • @jasnakjoseph5122
    @jasnakjoseph5122 2 года назад +1

    ❤️❤️

  • @selinproy593
    @selinproy593 2 года назад

    💞super

  • @ammusvlogpattumpachakavum7102
    @ammusvlogpattumpachakavum7102 2 года назад

    Adipoli

  • @jayasreems4378
    @jayasreems4378 2 года назад

    🥰🥰

  • @thahiraiqbal8557
    @thahiraiqbal8557 2 года назад

    👌👌👍

  • @teabreak6993
    @teabreak6993 2 года назад +1

    ❤️❤️❤️

  • @daliyentertainment4020
    @daliyentertainment4020 2 года назад

    👍🏼

  • @rekhaj5757
    @rekhaj5757 2 года назад

    Kuttukal urangumbol make up cheyyaruthu. That is a negative thing.