വീട്ടുമുറ്റത്ത് നിത്യവസന്തം തീർക്കാൻ വർഷം മുഴുവൻ പൂക്കുന്ന ചെടികൾ ശേഖരിക്കൂ. Check Your Corner.

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии •

  • @divya2137
    @divya2137 Год назад +3

    Melastoma violet rate over aanu ,ivide thaikku 30 rupees aanu..arali pink 50 rupees palakkad nurseryilnnu vangiyathu, with flowers.plants vangumbol onnu rendu sthalathu anweshikkunnathu nallathanu.chilathu rate kuranjal chilathu kooduthalanu.endhayalum healthy plants aanu.

  • @sudhadevi8668
    @sudhadevi8668 Год назад

    Geranium plants ഉണ്ടോ

  • @jasminputhett5700
    @jasminputhett5700 Год назад

    വളരെ മനോഹരം പുക്കൾ 🌹🌹... ❤👍

  • @lakshmyss317
    @lakshmyss317 Год назад +1

    Chembha province Thai kittumo

  • @shameeratk4424
    @shameeratk4424 Год назад

    Nalla bhanghi ulla flowering plants ❤️❤️❤️

  • @sheikhaskitchen888
    @sheikhaskitchen888 Год назад

    അടിപൊളിയായിട്ടുണ്ട്

  • @jiswinjoseph1290
    @jiswinjoseph1290 Год назад

    First love yellow 👌👌🥰

  • @rissarosejoe9938
    @rissarosejoe9938 Год назад

    Good presentation & good flowers ❤

  • @sominisebastian185
    @sominisebastian185 Год назад

    Last Kanicha hibiscus Rate ethraya

  • @jiswinjoseph1290
    @jiswinjoseph1290 Год назад

    വയലറ്റ് മുല്ല 👌

  • @harithasgarden5146
    @harithasgarden5146 Год назад

    Chalkudy correct spot parayo

  • @shahirsalahudeen9635
    @shahirsalahudeen9635 Год назад

    Superrrrrrrrrrrrrrrrrrrrrrrrrrr

  • @lakshmyss317
    @lakshmyss317 Год назад

    Chembhaka poocinte thai*kittumo koottathil paviaham poovinte chediyum

  • @vrindavineeth9
    @vrindavineeth9 Год назад

    Subscribed., super

  • @haripriya26029
    @haripriya26029 Год назад

    🥰🥰👍super

  • @aneenageorge3215
    @aneenageorge3215 Год назад

    Ho enthoru vilayanu

    • @checkyourcorner1785
      @checkyourcorner1785  Год назад

      ഓരോ ചെടിയുടേയും size അനുസരിച്ചാണ് വിലയിട്ടിരിക്കുന്നത് ട്ടോ

  • @hajarasajeerhaju1664
    @hajarasajeerhaju1664 Год назад

    Super

  • @ramlakvramla6434
    @ramlakvramla6434 Год назад

    Anikkum mulla thy venam,

  • @geetha4041
    @geetha4041 Год назад

    Cash engane arrange chaiyum

  • @bijusanil1764
    @bijusanil1764 Год назад

    Chalakudy എവിടെ ആണ്

  • @thampyelcy5764
    @thampyelcy5764 Год назад

    Cash on delivery undo?

  • @jiswinjoseph1290
    @jiswinjoseph1290 Год назад +3

    വെള്ളില ഇന്നാണ് പേരറിയാത്ത ചെടിയെ ഇവിടെ പറയുന്നത്

  • @alexanderalexander2230
    @alexanderalexander2230 Год назад

    തേനീച്ചകൾക്ക് പറ്റിയ പൂച്ചെടികൾ ഉണ്ടോ ?

  • @dheeraj.m7124
    @dheeraj.m7124 Год назад +1

    പേരറിയാത്ത ചെടിയുടെ പേര് വെള്ളില ചെടി. പറമ്പിലൊക്കെ നിറയേ ഉണ്ട്. ഇതിന്റ ഇല ഊരി ഒന്ന് തിളപ്പിച്ച് തണുത്തതിന് ശേഷം പിഴിഞ്ഞ് താളിയായി ഉപയോഗിക്കും

    • @checkyourcorner1785
      @checkyourcorner1785  Год назад

      Thank you ❤

    • @geethatony7009
      @geethatony7009 Год назад

      വെള്ളില അല്ല അത്. വെള്ളിലയുടെ പൂവ് orange colour ആണ്. ഇത് Cuban butter cup എന്ന ചെടിയുടെ verigated verity ആണ്.

  • @thankamramesh7810
    @thankamramesh7810 Год назад

    ഇതെല്ലാം വർഷങ്ങളായി കാണന്നതാണ്.

    • @checkyourcorner1785
      @checkyourcorner1785  Год назад

      😂

    • @checkyourcorner1785
      @checkyourcorner1785  Год назад

      പക്ഷെ ഇപ്പഴും ഈ ചെടികൾക്കെല്ലാം ആവശ്യക്കാർ ഒത്തിരിയുണ്ട്ട്ടോ.

  • @indirap6271
    @indirap6271 Год назад

    Number tharumo

  • @mubashirmuhammed3038
    @mubashirmuhammed3038 Год назад

    മിനിയെച്ചർ മുസാണ്ട

  • @jayasreejaya2229
    @jayasreejaya2229 Год назад +1

    വില അല്പം കൂടുതൽ ആണ്

    • @checkyourcorner1785
      @checkyourcorner1785  Год назад

      Baby Plants അല്ല. വലുപ്പമുള്ളവയാണ്.