ഇപ്പോൾ ഇറങ്ങുന്ന വേരിയബിൾ ഇൻവെർട്ടർ കംപ്രസ്സർ ഓടുകൂടി ഫ്രിഡ്ജ് കൾ കറന്റ് കണക്ട് ചെയ്യുമ്പോൾ ആദ്യം വൈദ്യ എത്തുന്നത് അവയുടെ പിസിബി ലേക്കാണ് ഒരു പിസി ബോർഡ് എപ്പോഴും വൈദ്യുതി യുമായി കണക്കായി കിടക്കുകയാണെങ്കിൽ കാലക്രമേണ അതിലെ ചെറിയ ചെറിയ സ്പെയറുകൾ അതായത് ഐസി മെമ്മറി ചിപ്പുകൾ അതുപോലുള്ള ഭാഗങ്ങൾ എപ്പോഴും ചൂട് ആയിരിക്കുന്നു അങ്ങനെ കംപ്ലൈന്റ് ആവാനും സാധ്യതയുണ്ട് ഒരുപക്ഷേ ആദ്യത്തെ ഒരുവർഷത്തിനകം രണ്ടുവർഷത്തിനകം ഒന്നും കമ്പ്ലീറ്റ് ആകില്ല ഈ പിസിബി കൾക്ക് 6000 മുതൽ 12,000 രൂപ വരെ വില ഉണ്ട് അതുകൊണ്ടുതന്നെ പഴയ ഫ്രിഡ്ജ് കളെക്കാൾ നാം ഒന്ന് രണ്ടു മണിക്കൂർ ഓഫാക്കി ഇടേണ്ടത് ഇപ്പോൾ ഇറങ്ങുന്ന പുതിയ ഇൻവർട്ടർ ഫ്രിഡ്ജ് കളാണ് ഒരിക്കലും ഇതിന്റെ കമ്പനിക്കാർ ഇതൊന്നും നമുക്ക് പറഞ്ഞു തരില്ല
Useful video ente fridge double door aan fridge freezer um nalla cooling und but freezeril vekkunnath katta aavunnilla normal vellam kure time vachaal katta aavum but milk cream fish meat onnum katta aavunnilla kedaavathe nilkum fast coolingil set cheythittum aavunnilla fridge vaangiyit 2 year aavunne ollu pls reply 🙏
ഇങ്ങനെയുള്ള കംപ്ലൈന്റ് കൾ കാണിക്കാൻ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട് ഒന്ന് ഗ്യാസിനെ പ്രോബ്ലം ആണ് ഗ്യാസ് ബ്ലോക്ക് ആണെങ്കിൽ ഈ ഒരു കംപ്ലീറ്റ് കാണിക്കാം ഇങ്ങനെയുള്ള കേസിൽ ഗ്യാസ് റീഫില്ലിങ് ചെയ്യേണ്ടിവരും ഫ്രിഡ്ജിലെ സൈഡിൽ ഇല്ലെങ്കിൽ ബാക്കിലെ കണ്ടൻസർ ഇൽ ചൂട് ഉണ്ടോ എന്ന് നോക്കുക പൊതുവേ ചൂടാകുന്ന രീതിയിൽ ചൂട് ആകുന്നില്ല എങ്കിൽ ഗ്യാസ് കംപ്ലൈന്റ് ആണ് എന്ന് ഉറപ്പിക്കാം അതല്ല പ്രിന്റ് ഫ്രീസർ നോവിൽ ഒരുപാട് പൈസ കേറി കട്ട് പിടിച്ചാലും ഈ ഒരു കമ്പ്ലീറ്റ് വരും ആ പ്രശ്നമാണെങ്കിൽ ഏകദേശ ആറേഴു മണിക്കൂർ ഫ്രിഡ്ജ് ഓഫാക്കി ട്രാൻസ്ലേഷൻ പ്രവർത്തിപ്പിച്ചു നോക്കുക
വീട്ടിൽ വന്നു നന്നാക്കുന്ന വരും ഉണ്ട് കൊണ്ടുപോയി ചെയ്യുന്നവരുമുണ്ട് പഴയകാല ടെക്നീഷ്യന്മാർ കടയിൽ കൊണ്ടുപോയാണ് ഗ്യാസ് ഫിൽ ചെയ്യുന്നത് എന്നാൽ പുതിയ ടെക്നീഷ്യന്മാർ അവർ നമ്മുടെ വീട്ടിൽ തന്നെ കൊണ്ടുവന്നിരുന്നു ഗ്യാസ് ഫിലി ചെയ്യുന്നു ചെയ്യുന്നു
Ravile off cheyth rathri 10 manikk shesham on cheythal valla prashnavumundo pls reply. Ellarum parayunnu kure time off cheythal pinne on cheyyumpol fridge thanukkan kure time edukkum. Appo current bill koodum enn parayunnu
ഫ്രിഡ്ജിന് കത്ത് വെക്കുവാൻ സാധനങ്ങൾ ഒന്നും ഇല്ലെങ്കിൽ രാവിലെ ഓഫ് ചെയ്തിടാം പൂർണ്ണമായിട്ടും ഓഫ് ആയി കിടക്കുന്ന ഒരു ഫ്രിഡ്ജ് അത് പൂർണ്ണമായിട്ടും തണുത്തു വരാൻ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ മാത്രം മതി അതുകൊണ്ടുതന്നെ ഒരിക്കലും ഫ്രിഡ്ജ് ഓഫ് ആക്കിയിട്ട് പിന്നെ ഓൺ ആകുമ്പോൾ ഒരുപാട് കരണ്ട് ഒന്നും പിടിക്കില്ല
ഞാൻ പാനാസോണിക്കിന്റെ 336 ലിറ്റർ ന്റെ ഫ്രിഡ്ജ് ആണ് ഉപയോഗിക്കുന്നത്.180 മുതൽ 300 വോൾട് വരെയുള്ള വ്യതിയാനം സഹിക്കും സ്റ്റബിലൈസർ ഫ്രീ എന്നൊക്കെ എഴുതിയിട്ടുണ്ട്. ഞാൻ സ്റ്റബിലൈസർ വെക്കേണ്ടതുണ്ടോ?
വെക്കുന്നത് നല്ലതാണ് ഇൻവർട്ടർ ടൈപ്പ് ഫ്രിഡ്ജ് ആണ് എങ്കിൽ വെക്കേണ്ടത് കൂടുതൽ നല്ലതാണ് pcb ബോർഡിനും ഇൻവർട്ടർ കംപ്രസ്സറിനുമൊക്കെ പൊതുവേ ലൈഫ് കുറവാണ് അഡീഷണൽ stabilizer വെച്ചാൽ വോൾട്ടേജ് വേരിയേഷന് തടഞ്ഞു നിർത്താൻ അതിനു സാധിക്കും അങ്ങനെ ഫ്രിഡ്ജിന്റെ ലൈഫ് കൂട്ടാൻ കഴിയും
Ente mol, on ആയി കിടക്കുന്ന frdge തുറന്ന് sharikkum അടച്ചില്ല. Njan കാണുന്നത് 15മണിക്കൂർ കഴിഞ്ഞിട്ട. അതിന് കറണ്ട് bill koodum അല്ലാത്ത എന്തേലും പ്രശ്നം undo (whirpool). Reply തരണേ
ഫ്രിഡ്ജ് ബാക്കിലോട്ട് ചരിച്ച് 2 പേർ ചേർന്ന് മുകളിലെ നിലയിലേക്ക് പിടിച്ച് കൊണ്ടു പോകുന്നത് കുഴപ്പമുണ്ടോ ? അതോ നേരെ തന്നെ ഫ്രിഡ്ജ് കയറ്റണമെന്നുണ്ടോ ? ചെരിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ ?
എൻ്റെ വീട്ടിൽ ഫ്രിഡ്ജ് ഉണ്ട്. പക്ഷേ ഫ്രിഡ്ജിൻ്റെ അത്യാവശ്യം ഇല്ല.. കാരണം ഫ്രിഡ്ജിൽ വെച്ച് സൂക്ഷിച്ചു വെക്കുന്ന കറൻ്റിൻ്റെ പണം കൊണ്ട് തന്നെ നമുക്ക് എല്ലാസാധനങ്ങളും അടുത്തുതന്നെ ഫ്രഷ് ആയി കടയിൽ പോയി വാങ്ങാവുന്നതാണ്..പാലും മറ്റും അടുത്തുതന്നെ കിട്ടും..പി ന്ന നമ്മൾ ആവശ്യത്തിന് മാത്രം ഭക്ഷണം വെക്കുകയാണെങ്കിൽ ഫ്രിഡ്ജ് എന്ന വസ്തു നിർബന്ധമില്ല..നല്ല ഭക്ഷണം ടേസ്റ്റോടുകൂടി കഴിക്കാവുന്നതാണ്..പല സാധാരണക്കാരും ഫ്രിഡ്ജ് വാങ്ങുന്നത് എല്ലാവരുടെ വീട്ടില് ലുമുണ്ട് അതുകൊണ്ട് നമുക്കും വേണം എന്നനിലയിലാണ്..അല്ലാതെ ഫ്രിഡ്ജ് കൊണ്ട് അവർക്ക് കാര്യമായി ആവശ്യം ഉള്ളതുകൊണ്ടല്ല.. ഉദ്യോഗസ്ഥർ തുടങ്ങീ ചിലർക്ക് ചിലപ്പോൾ ഇതുകൊണ്ട് കാര്യമായി ഗുണം കാണും.
ഓഫാക്കി ഇടാം ഓഫാക്കി ഇടുന്നതിനു മുമ്പ് ഫ്രിഡ്ജ് മുഴുവൻ തുടച്ചു വൃത്തിയാക്കണം അതിനുശേഷം അവളുടെ ഡോർ ചെറുതായി എങ്കിലും തുറന്നു ഒരു ദിവസമെങ്കിലും ഇരിക്കണം അങ്ങനെ ചെയ്തു കഴിഞ്ഞാൽ അവയുടെ ഈർപ്പം മുഴുവൻ പറ്റി പോകും അതിനുശേഷം ഇജ്ജ് എത്രനാൾ വേണമെങ്കിലും ഓഫാക്കി ഇടാം ഡബിൾ ഡോർ ഫ്രിഡ്ജ് ആണെങ്കിൽ ഒരുപക്ഷേ പിന്നീട് ഓണാക്കുമ്പോൾ അവളുടെ ഫാൻസ് തെക്കായി പോകാൻ സാധ്യതയുണ്ടെന്ന് മാത്രം അങ്ങനെ സംഭവിച്ചാൽ ആ സമയത്ത് ഒരു ടെക്നീഷ്യനെ വിളിച്ച് ഫാൻ മാറ്റിയാൽ മതിയാകും മറ്റു പ്രശ്നങ്ങൾ ഒന്നും സംഭവിക്കില്ല
ഇല്ല അങ്ങനെ ഓഫ് ചെയ്യാൻ പാടില്ലാത്ത ഒരു ഫ്രിഡ്ജും ഇല്ല എല്ലാ ഫ്രിഡ്ജും രണ്ടുമണിക്കൂർ മൂന്നുമണിക്കൂർ ഓഫാക്കി ഇടുന്നതാണ് നല്ലത് ഫ്രിഡ്ജിനു നിങ്ങളുടെ കറണ്ട് ചാർജിനു
പുതിയ ഫ്രിഡ്ജ് ആണെങ്കിലും പഴയ ഫ്രിഡ്ജ് ആണെങ്കിലും ദിവസവും രണ്ട് മണിക്കൂർ വീതം ഓഫാക്കി ഇടുന്നത് വളരെ നല്ലതാണ് അത് നമ്മളുടെ ഫ്രിഡ്ജ് എഫിഷ്യൻസി യെ വർദ്ധിപ്പിക്കും
എന്തൊരു മണ്ടനാണ് താൻ പറയുന്നത്. ഫ്രിഡ്‌ജ് ഒരിക്കലും ഓഫ് ആകണ്ട കാര്യമില്ല. കറന്റ് ബില്ല് കൂടുകയെ ഉള്ളൂ. എല്ലാ ഫ്രിഡ്ജിനും ഓട്ടോമാറ്റിക് cutoff ഉള്ളതാണ്. സിംഗിൾ door ആണെങ്കിൽ മൂന്നുദിവസം കൂടുമ്പോൾ ഡീഫ്രോസ്റ് ചെയ്താൽ മതി. ഡബിൾ ഡോറാണെങ്കിൽ അതിന്റെ ആവശ്യവും ഇല്ല. ഓട്ടോമാറ്റിക് ഡീഫ്രോസ്റ്റിംഗ് ഉണ്ട്.
രണ്ടുമൂന്ന് കാരണങ്ങൾകൊണ്ട് അങ്ങനെ സംഭവിക്കാം ഒന്ന് ഫാൻ മോട്ടോർ കംപ്ലൈന്റ് ആവുക രണ്ട് ടൈമർ ബൈ മറ്റ് തെർമൽ ഫ്യൂസ് മുതലായവ കംപ്ലൈന്റ് ആവുക ഇതിൽ ഏത് കംപ്ലൈന്റ് ആയാലും താഴത്തെ ഭാഗത്തേക്ക് തണുപ്പ് കുറയാൻ സാധ്യതയുണ്ട്
സിംഗിൾ ഡോർ ഫ്രിഡ്ജ് ആണോ ആണോ അതെ ഡബിൾ ഡോർ ഫ്രിഡ്ജ് ആണോ സിംഗിൾ ഡോർ ഫ്രിഡ്ജ് ആണെങ്കിൽ അവയുടെ ഫ്രീസറിൽ അടിയിൽ വെള്ളം പോകുന്ന ഒരു ചെറിയ ട്രേ ഉണ്ട് ട്രെയിനിൽ അഴകേ മറ്റു കയറി block ഉണ്ടായി വെള്ളം leak ആകുന്നത് ആവാം. അതല്ല ഡബിൾ ഡോർ ഫ്രിഡ്ജ് ആണെങ്കിൽ ഫ്രീസറിലെ അകത്തു വേസ്റ്റ് വെള്ളം പോകുന്ന ഭാഗത്ത് ഐസ് കട്ടി പിടിച്ചിട്ട് വെള്ളം താഴേക്ക് പോകാതെ ഫ്രീസറിലെ മുകളിൽ നിന്നും നേരെ താഴെ താഴത്തെ ട്രേയിലേക്ക് വീഴുന്നത് ആവാം ഇങ്ങനെയുള്ള കംപ്ലൈന്റ് ഉണ്ടെങ്കിൽ ഒരു 5 6 മണിക്കൂർ ഫ്രിഡ്ജ് ഓഫാക്കി ഇട്ടതിനുശേഷം ഫ്രിഡ്ജ്ന്റെ പുറകിൽ വെള്ളം വീഴുന്ന കുഴലിൽ കൂടി ഒരു വയറോ മറ്റ് ഉപയോഗിച്ച് സൂക്ഷിച്ച് ക്ലീൻ ചെയ്യാവുന്നതാണ് ഇങ്ങനെ ചെയ്താൽ ഒരു പരിധിവരെ water leak കംപ്ലൈന്റ് കൾ മാറുന്നതാണ് ❤ thank you for watching my video
നല്ല അറിവ് സമ്മാനിച്ച.. ഇക്കാ.. പൊളി ആണ്..
This information is very usefull, thank you sir, god bless you
Thankyou
Whirlpool genius model single door fridge nte topil vellathullikal varunnu thurumbum varunnundu enthucheyyanam
Please watch my new video for you
Nalla arivanalo tnqu ikka👍
Thank you for watching my video
Useful thank you👍
Oru fridge yetra kalam upayogikam
Yente fridgin 25 varshamayi
Pakshe kuzappamonnumilla
Company athannu
ഫ്രീസറിൽ നിന്ന് താഴോട്ട് വെള്ളം വരുന്നു കാരണം
Thank you sir
Refrigerator vangikkuvanel ethayirikkum better? Single door
Where pool, LG, Samsung
LG
Whirlpool crystal door ഫ്രിഡ്ജിന്റെ ഡോർ പെട്ടന്ന് പൊട്ടൻ സാധ്യത ഉണ്ടോ
Thanks for this useful information
Ippo iramgunna samsung nte digital inverter type fridge variable compressor speed aanu athu off cheyyenda aavshaym indo?
ഇപ്പോൾ ഇറങ്ങുന്ന വേരിയബിൾ ഇൻവെർട്ടർ കംപ്രസ്സർ ഓടുകൂടി ഫ്രിഡ്ജ് കൾ കറന്റ് കണക്ട് ചെയ്യുമ്പോൾ ആദ്യം വൈദ്യ എത്തുന്നത് അവയുടെ പിസിബി ലേക്കാണ് ഒരു പിസി ബോർഡ് എപ്പോഴും വൈദ്യുതി യുമായി കണക്കായി കിടക്കുകയാണെങ്കിൽ കാലക്രമേണ അതിലെ ചെറിയ ചെറിയ സ്പെയറുകൾ അതായത് ഐസി മെമ്മറി ചിപ്പുകൾ അതുപോലുള്ള ഭാഗങ്ങൾ എപ്പോഴും ചൂട് ആയിരിക്കുന്നു അങ്ങനെ കംപ്ലൈന്റ് ആവാനും സാധ്യതയുണ്ട് ഒരുപക്ഷേ ആദ്യത്തെ ഒരുവർഷത്തിനകം രണ്ടുവർഷത്തിനകം ഒന്നും കമ്പ്ലീറ്റ് ആകില്ല ഈ പിസിബി കൾക്ക് 6000 മുതൽ 12,000 രൂപ വരെ വില ഉണ്ട് അതുകൊണ്ടുതന്നെ പഴയ ഫ്രിഡ്ജ് കളെക്കാൾ നാം ഒന്ന് രണ്ടു മണിക്കൂർ ഓഫാക്കി ഇടേണ്ടത് ഇപ്പോൾ ഇറങ്ങുന്ന പുതിയ ഇൻവർട്ടർ ഫ്രിഡ്ജ് കളാണ് ഒരിക്കലും ഇതിന്റെ കമ്പനിക്കാർ ഇതൊന്നും നമുക്ക് പറഞ്ഞു തരില്ല
Thanks
Thank you for watching my video
Super camants
Very good message 👍ദിവസത്തിൽ 2 തവണ കരണ്ട് പോകുന്നത് പതിവാണ്. അതു കൊണ്ട് ത്തന്നെ ഓഫാക്കേണ്ടി വരില്ല അല്ലേ?
😁
Useful video ente fridge double door aan fridge freezer um nalla cooling und but freezeril vekkunnath katta aavunnilla normal vellam kure time vachaal katta aavum but milk cream fish meat onnum katta aavunnilla kedaavathe nilkum fast coolingil set cheythittum aavunnilla fridge vaangiyit 2 year aavunne ollu pls reply 🙏
Pls reply
ഇങ്ങനെയുള്ള കംപ്ലൈന്റ് കൾ കാണിക്കാൻ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട് ഒന്ന് ഗ്യാസിനെ പ്രോബ്ലം ആണ് ഗ്യാസ് ബ്ലോക്ക് ആണെങ്കിൽ ഈ ഒരു കംപ്ലീറ്റ് കാണിക്കാം ഇങ്ങനെയുള്ള കേസിൽ ഗ്യാസ് റീഫില്ലിങ് ചെയ്യേണ്ടിവരും ഫ്രിഡ്ജിലെ സൈഡിൽ ഇല്ലെങ്കിൽ ബാക്കിലെ കണ്ടൻസർ ഇൽ ചൂട് ഉണ്ടോ എന്ന് നോക്കുക പൊതുവേ ചൂടാകുന്ന രീതിയിൽ ചൂട് ആകുന്നില്ല എങ്കിൽ ഗ്യാസ് കംപ്ലൈന്റ് ആണ് എന്ന് ഉറപ്പിക്കാം
അതല്ല പ്രിന്റ് ഫ്രീസർ നോവിൽ ഒരുപാട് പൈസ കേറി കട്ട് പിടിച്ചാലും ഈ ഒരു കമ്പ്ലീറ്റ് വരും ആ പ്രശ്നമാണെങ്കിൽ ഏകദേശ ആറേഴു മണിക്കൂർ ഫ്രിഡ്ജ് ഓഫാക്കി ട്രാൻസ്ലേഷൻ പ്രവർത്തിപ്പിച്ചു നോക്കുക
@@electrotechmalayalam5730 Thanks gas refill cheyyaan cash kooduthalaavo veetil ninn nannaakaan patto atho kond povendi varo
വീട്ടിൽ വന്നു നന്നാക്കുന്ന വരും ഉണ്ട് കൊണ്ടുപോയി ചെയ്യുന്നവരുമുണ്ട് പഴയകാല ടെക്നീഷ്യന്മാർ കടയിൽ കൊണ്ടുപോയാണ് ഗ്യാസ് ഫിൽ ചെയ്യുന്നത് എന്നാൽ പുതിയ ടെക്നീഷ്യന്മാർ അവർ നമ്മുടെ വീട്ടിൽ തന്നെ കൊണ്ടുവന്നിരുന്നു ഗ്യാസ് ഫിലി ചെയ്യുന്നു ചെയ്യുന്നു
വെരി ഗുഡ് മെസ്സേജ് 👍
Thank you for watching my video
Super message ❤🌹👌
Thank you
nalloru ariv thannathin tnx
Thank you for watching my video
Fridge earth aavunnu enthukondan
Ravile off cheyth rathri 10 manikk shesham on cheythal valla prashnavumundo pls reply. Ellarum parayunnu kure time off cheythal pinne on cheyyumpol fridge thanukkan kure time edukkum. Appo current bill koodum enn parayunnu
ഫ്രിഡ്ജിന് കത്ത് വെക്കുവാൻ സാധനങ്ങൾ ഒന്നും ഇല്ലെങ്കിൽ രാവിലെ ഓഫ് ചെയ്തിടാം പൂർണ്ണമായിട്ടും ഓഫ് ആയി കിടക്കുന്ന ഒരു ഫ്രിഡ്ജ് അത് പൂർണ്ണമായിട്ടും തണുത്തു വരാൻ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ മാത്രം മതി അതുകൊണ്ടുതന്നെ ഒരിക്കലും ഫ്രിഡ്ജ് ഓഫ് ആക്കിയിട്ട് പിന്നെ ഓൺ ആകുമ്പോൾ ഒരുപാട് കരണ്ട് ഒന്നും പിടിക്കില്ല
ഞാൻ പാനാസോണിക്കിന്റെ 336 ലിറ്റർ ന്റെ ഫ്രിഡ്ജ് ആണ് ഉപയോഗിക്കുന്നത്.180 മുതൽ 300 വോൾട് വരെയുള്ള വ്യതിയാനം സഹിക്കും സ്റ്റബിലൈസർ ഫ്രീ എന്നൊക്കെ എഴുതിയിട്ടുണ്ട്. ഞാൻ സ്റ്റബിലൈസർ വെക്കേണ്ടതുണ്ടോ?
വെക്കുന്നത് നല്ലതാണ് ഇൻവർട്ടർ ടൈപ്പ് ഫ്രിഡ്ജ് ആണ് എങ്കിൽ വെക്കേണ്ടത് കൂടുതൽ നല്ലതാണ് pcb ബോർഡിനും ഇൻവർട്ടർ കംപ്രസ്സറിനുമൊക്കെ പൊതുവേ ലൈഫ് കുറവാണ് അഡീഷണൽ stabilizer വെച്ചാൽ വോൾട്ടേജ് വേരിയേഷന് തടഞ്ഞു നിർത്താൻ അതിനു സാധിക്കും അങ്ങനെ ഫ്രിഡ്ജിന്റെ ലൈഫ് കൂട്ടാൻ കഴിയും
Ente. Fridj. Dabil. Door. Aanu. Athil. Taye. Theere. Tanupp. Kuravanu. Entha. Karanam. Arioola. Kold. Koldast. Ennu. Undu. Athil. Koldil. Aano. Edendathu. Atho. Koldasttilo. Plees. Riply. Samsung. Anu. Ente. Fridj
ശോ ക് ആ ഇ 😭😭എ ദദ് ജെ യണം
Double door nte cooling setting kurich parayaamoo?! Cold/coldest level
Super
Super vedio
Thank you for watching my video
ഫ്രിഡ്ജിന്റെ രണ്ട് സൈഡിലും ഓവർ ഹീറ്റ് ആവുന്നു എന്താ കാരണം വല്ല കേടും ഉണ്ടായത് കൊണ്ട് ആണോ ഇങ്ങനെ ഹീറ്റ് ആവുന്നത്
Thank you for infm ❤️
Sir സാംസങിന്റെ ഫ്രിഡ്ജ് കേടായാൽ അധിന്റ് പടസ് ലഭിക്കാൻ budhimuttano
ഇല്ല സാംസങ് ഫ്രിഡ്ജ് പാർട്സുകൾ ലഭിക്കുവാൻ വലിയ പ്രയാസമില്ല
Tq sir😍😍
Thank you thank you for watching my video
Frijinteyum washinghmeshinteyum kaalukal endhinanu thaazhnnirikkunnath
Ente mol, on ആയി കിടക്കുന്ന frdge തുറന്ന് sharikkum അടച്ചില്ല. Njan കാണുന്നത് 15മണിക്കൂർ കഴിഞ്ഞിട്ട. അതിന് കറണ്ട് bill koodum അല്ലാത്ത എന്തേലും പ്രശ്നം undo (whirpool). Reply തരണേ
Oru maasamokke fridge off akki idunnath kond kuzhappamundo?
കുഴപ്പമൊന്നുമില്ല സാധനങ്ങൾ എല്ലാം എടുത്തുമാറ്റി തുടച്ച് ക്ലീൻ ചെയ്ത് ഇട്ടിരിക്കുന്നത് ആണ് ഏറ്റവും എത്തുന്നത്
NALLA AriVE THNNE ThANKS
ഫ്രിഡ്ജ് ബാക്കിലോട്ട് ചരിച്ച് 2 പേർ ചേർന്ന് മുകളിലെ നിലയിലേക്ക് പിടിച്ച് കൊണ്ടു പോകുന്നത് കുഴപ്പമുണ്ടോ ? അതോ നേരെ തന്നെ ഫ്രിഡ്ജ് കയറ്റണമെന്നുണ്ടോ ?
ചെരിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ ?
ഒരുപാട് ചരിയാതെ സൂക്ഷിക്കുക കൊണ്ടുപോയി വെച്ച് നാലോ അഞ്ചോ മണിക്കൂർ ശേഷം മാത്രം ഓണാക്കുക
എൻ്റെ വീട്ടിൽ ഫ്രിഡ്ജ് ഉണ്ട്. പക്ഷേ ഫ്രിഡ്ജിൻ്റെ അത്യാവശ്യം ഇല്ല.. കാരണം ഫ്രിഡ്ജിൽ വെച്ച് സൂക്ഷിച്ചു വെക്കുന്ന കറൻ്റിൻ്റെ പണം കൊണ്ട് തന്നെ നമുക്ക് എല്ലാസാധനങ്ങളും അടുത്തുതന്നെ ഫ്രഷ് ആയി കടയിൽ പോയി വാങ്ങാവുന്നതാണ്..പാലും മറ്റും അടുത്തുതന്നെ കിട്ടും..പി ന്ന നമ്മൾ ആവശ്യത്തിന് മാത്രം ഭക്ഷണം വെക്കുകയാണെങ്കിൽ ഫ്രിഡ്ജ് എന്ന വസ്തു നിർബന്ധമില്ല..നല്ല ഭക്ഷണം ടേസ്റ്റോടുകൂടി കഴിക്കാവുന്നതാണ്..പല സാധാരണക്കാരും ഫ്രിഡ്ജ് വാങ്ങുന്നത് എല്ലാവരുടെ വീട്ടില് ലുമുണ്ട് അതുകൊണ്ട് നമുക്കും വേണം എന്നനിലയിലാണ്..അല്ലാതെ ഫ്രിഡ്ജ് കൊണ്ട് അവർക്ക് കാര്യമായി ആവശ്യം ഉള്ളതുകൊണ്ടല്ല.. ഉദ്യോഗസ്ഥർ തുടങ്ങീ ചിലർക്ക് ചിലപ്പോൾ ഇതുകൊണ്ട് കാര്യമായി ഗുണം കാണും.
Super 👍👍👍👍
Thank you thank you for watching
Nallapadikanulla. Ariv
Thank you
👍👍
😜
👍
👌
Inverter inbuild aayittullava offcheythittukaryamundo?
ruclips.net/video/1eaHQsRCmlcx/видео.html
സുഹൃത്തേ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഇതിനെ കുറിച്ചുള്ള പൂർണ വിവരങ്ങളും ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
2 വർഷം ഫ്രിഡ്ജ് ഓഫ് ചെയ്ത് ഇടാമോ? വീട്ടിൽ ഇല്ലാത്തത്കൊണ്ടാണ്.
ഓഫാക്കി ഇടാം ഓഫാക്കി ഇടുന്നതിനു മുമ്പ് ഫ്രിഡ്ജ് മുഴുവൻ തുടച്ചു വൃത്തിയാക്കണം അതിനുശേഷം അവളുടെ ഡോർ ചെറുതായി എങ്കിലും തുറന്നു ഒരു ദിവസമെങ്കിലും ഇരിക്കണം അങ്ങനെ ചെയ്തു കഴിഞ്ഞാൽ അവയുടെ ഈർപ്പം മുഴുവൻ പറ്റി പോകും അതിനുശേഷം ഇജ്ജ് എത്രനാൾ വേണമെങ്കിലും ഓഫാക്കി ഇടാം ഡബിൾ ഡോർ ഫ്രിഡ്ജ് ആണെങ്കിൽ ഒരുപക്ഷേ പിന്നീട് ഓണാക്കുമ്പോൾ അവളുടെ ഫാൻസ് തെക്കായി പോകാൻ സാധ്യതയുണ്ടെന്ന് മാത്രം അങ്ങനെ സംഭവിച്ചാൽ ആ സമയത്ത് ഒരു ടെക്നീഷ്യനെ വിളിച്ച് ഫാൻ മാറ്റിയാൽ മതിയാകും മറ്റു പ്രശ്നങ്ങൾ ഒന്നും സംഭവിക്കില്ല
👍👍👍
😄
Edaaaa Ayyubeee poli man 💞💞💞
Tanks
Good
Thanks
✌️
👍
എപ്പോൾ മുതൽ off ചെയ്യുന്നതാ നല്ലത്
വൈകിട്ട് ഒരു 6 മണി മുതൽ 8 മണി വരെ 10 മണി വരെ ഓഫാക്കി ഇടുന്നതാണ് ഏറ്റവും നല്ലത്
എന്റെ വീട്ടിൽ14 വർഷം ആയി ഫ്രിഡ്ജ് വാങ്ങിയിട്ട്. അന്ന് മുതലേ ഇന്ന് വരെ 6 മണി മുതൽ 10 മണി വരെ ഞാൻ ഓഫ് ആക്കയിടും😊😎👍👍
Good
Good
🤞
👌👍👍👍🌹🌹🌹🌹❤️🙏
Thank you for watching my video
ഞാൻ ആഴ്ച ഒരിക്കൽ ഫ്രിഡ്ജ് ക്ലീൻ ചെയ്യും, continous കുത്തി ഇടാറില്ല
Good
Ya boy
Good
ഫ്രിഡ്ജ് ഓഫ് ചെയ്യാൻ പാടില്ലാത്തതുണ്ടോ
ഇല്ല അങ്ങനെ ഓഫ് ചെയ്യാൻ പാടില്ലാത്ത ഒരു ഫ്രിഡ്ജും ഇല്ല എല്ലാ ഫ്രിഡ്ജും രണ്ടുമണിക്കൂർ മൂന്നുമണിക്കൂർ ഓഫാക്കി ഇടുന്നതാണ് നല്ലത് ഫ്രിഡ്ജിനു നിങ്ങളുടെ കറണ്ട് ചാർജിനു
Suppraytuteka,thkeu
Thank you for watching my video
പുതിയ fredge. ഓഫ് ചേയ്യാമോ..
പുതിയ ഫ്രിഡ്ജ് ആണെങ്കിലും പഴയ ഫ്രിഡ്ജ് ആണെങ്കിലും ദിവസവും രണ്ട് മണിക്കൂർ വീതം ഓഫാക്കി ഇടുന്നത് വളരെ നല്ലതാണ് അത് നമ്മളുടെ ഫ്രിഡ്ജ് എഫിഷ്യൻസി യെ വർദ്ധിപ്പിക്കും
A
നല്ല ഫ്രഷ് മീൻ ഫീസറിൽ ചെച്ചിരുന്നു ഫ്രിഡ്ജ് ഓഫ് ആക്കിയത് കൊണ്ട് ചീഞ്ഞു പോയി😢😢
ഫ്രഞ്ച് of ആക്കിയിട്ട് പിന്നെ ഓണാക്കാൻ മറന്നുപോയോ
എന്തൊരു മണ്ടനാണ് താൻ പറയുന്നത്. ഫ്രിഡ്‌ജ് ഒരിക്കലും ഓഫ് ആകണ്ട കാര്യമില്ല. കറന്റ് ബില്ല് കൂടുകയെ ഉള്ളൂ. എല്ലാ ഫ്രിഡ്ജിനും ഓട്ടോമാറ്റിക് cutoff ഉള്ളതാണ്. സിംഗിൾ door ആണെങ്കിൽ മൂന്നുദിവസം കൂടുമ്പോൾ ഡീഫ്രോസ്റ് ചെയ്താൽ മതി. ഡബിൾ ഡോറാണെങ്കിൽ അതിന്റെ ആവശ്യവും ഇല്ല. ഓട്ടോമാറ്റിക് ഡീഫ്രോസ്റ്റിംഗ് ഉണ്ട്.
ഡബിൾ ഡോർfridge ൻ്റെ താഴത്തേഡോറിൽ തണുപ്പ് കുറവാണ്. കാരണം?
രണ്ടുമൂന്ന് കാരണങ്ങൾകൊണ്ട് അങ്ങനെ സംഭവിക്കാം ഒന്ന് ഫാൻ മോട്ടോർ കംപ്ലൈന്റ് ആവുക രണ്ട് ടൈമർ ബൈ മറ്റ് തെർമൽ ഫ്യൂസ് മുതലായവ കംപ്ലൈന്റ് ആവുക ഇതിൽ ഏത് കംപ്ലൈന്റ് ആയാലും താഴത്തെ ഭാഗത്തേക്ക് തണുപ്പ് കുറയാൻ സാധ്യതയുണ്ട്
ഫ്രിഡ്ജ്ന് തണുപ്പ് കുറവോ മറ്റു കേടുകളൊന്നും ഇല്ല. പക്ഷെ ഓണാക്കിയാലും ഫ്രിഡ്ജിന്റെ താഴെ ഭാഗത്തു വെള്ളം വീഴുന്നു. അതെന്ത് കൊണ്ടാണ്.
സിംഗിൾ ഡോർ ഫ്രിഡ്ജ് ആണോ ആണോ അതെ ഡബിൾ ഡോർ ഫ്രിഡ്ജ് ആണോ
സിംഗിൾ ഡോർ ഫ്രിഡ്ജ് ആണെങ്കിൽ അവയുടെ ഫ്രീസറിൽ അടിയിൽ വെള്ളം പോകുന്ന ഒരു ചെറിയ ട്രേ ഉണ്ട് ട്രെയിനിൽ അഴകേ മറ്റു കയറി block ഉണ്ടായി വെള്ളം leak ആകുന്നത് ആവാം.
അതല്ല ഡബിൾ ഡോർ ഫ്രിഡ്ജ് ആണെങ്കിൽ ഫ്രീസറിലെ അകത്തു വേസ്റ്റ് വെള്ളം പോകുന്ന ഭാഗത്ത് ഐസ് കട്ടി പിടിച്ചിട്ട് വെള്ളം താഴേക്ക് പോകാതെ ഫ്രീസറിലെ മുകളിൽ നിന്നും നേരെ താഴെ താഴത്തെ ട്രേയിലേക്ക് വീഴുന്നത് ആവാം ഇങ്ങനെയുള്ള കംപ്ലൈന്റ് ഉണ്ടെങ്കിൽ ഒരു 5 6 മണിക്കൂർ ഫ്രിഡ്ജ് ഓഫാക്കി ഇട്ടതിനുശേഷം ഫ്രിഡ്ജ്ന്റെ പുറകിൽ വെള്ളം വീഴുന്ന കുഴലിൽ കൂടി ഒരു വയറോ മറ്റ് ഉപയോഗിച്ച് സൂക്ഷിച്ച് ക്ലീൻ ചെയ്യാവുന്നതാണ് ഇങ്ങനെ ചെയ്താൽ ഒരു പരിധിവരെ water leak കംപ്ലൈന്റ് കൾ മാറുന്നതാണ്
❤ thank you for watching my video
സാറിന്റെ നമ്പർ തരാമോ
ഓഫാക്കി ഇട്ടാൽ കേടുവരും കേൾക്കുന്നു അതോണ്ട് ഓഫാക്കാതെ ഇടും
രണ്ടോ മൂന്നോ മണിക്കൂർ ഓഫാക്കി ഇട്ടുകഴിഞ്ഞാൽ ഒരിക്കലും കേട് ആവില്ല എന്നാൽ ഓഫാക്കാതെ ആണ് ഇടുന്നത് എങ്കിൽ വളരെ പെട്ടെന്ന് കേടാവും
3മാസം വരെ ഓഫാക്കി ഇടാൻ പറ്റോ
എത്രനാൾ വേണമെങ്കിലും ഫ്രിഡ്ജുകൾ ഓഫാക്കി ഇടാം ഡബിൾ ഡോർ ഫ്രിഡ്ജ് കൾ ആണെങ്കിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്
Hh
Thanks
Thank you for watching my video
Good
👍
😜
👍👍👍
Thank you for watching my video
Super
Thank you for watching my video
👍
👍👍👍
Super
Thank you
👍
Thank you for watching my video
Super
Thank you for watching my video
👍
Thank you for watching my video