RED CARPET | Episode - 262 | റെഡ് കാർപെറ്റ് | Amrita TV

Поделиться
HTML-код
  • Опубликовано: 15 сен 2024
  • പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
    അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
    പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
    Subscribe to Amrita TV Reality Shows
    ► bit.do/amritare...
    Follow us on :-
    Website ► www.amritatv.com
    Face book ► / amritatelevi. .
    Twitter ► / amritatv
    Pinterest ► / amritatv
    RUclips ► / amritatelevision
    About the Channel:-
    Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

Комментарии • 101

  • @ushas504
    @ushas504 2 года назад +149

    എപ്പോഴും ഞാൻ വിചാരിക്കും ചാനലുകൾ റിച്ചാർഡിനെ ഒന്നിനും വിളിക്കാത്തതെന്നു. അമൃത tv ക്കു നന്ദി.

    • @user-ly1jy6hq7r
      @user-ly1jy6hq7r 2 года назад +2

      കള്ളനാണ് ഡൽഹിയിൽ പോയി കാശും goldum മോഷ്ടിച്ചു എപ്പോൾ delhi കോടതി യിൽ case നടക്കുന്നു

    • @sanjusajan8254
      @sanjusajan8254 2 года назад +6

      @@user-ly1jy6hq7r സത്യം ആണോ 🤔

    • @ushas504
      @ushas504 2 года назад

      @@user-ly1jy6hq7r അത് അദേഹത്തിന്റെ സ്വകാര്യത അല്ലെ. ഒരു സീരിയൽ കണ്ടപ്പോൾ അഭിനയം ഇഷ്ടപ്പെട്ടു. ചാനലുകളിൽ ഒരുപാടു സെലിബ്രിറ്റികൾ വരുന്നുണ്ട്. അപ്പോൾ ഞാൻ തിരക്കി ഇദ്ദേഹത്തെ ആരും വിളിക്കാത്തതെന്നു.

    • @cheers_sharingandreceiving
      @cheers_sharingandreceiving Год назад

      @@ushas504 enthe personal karyam ayalu paranjath

  • @kurumbi9764
    @kurumbi9764 2 года назад +56

    Vijay devaraikonade cut enike 💯thonniyitund richardne

  • @nidhuncheruvathoor
    @nidhuncheruvathoor 2 года назад +46

    Richard nice sense of humour ❤

  • @miss_nameless9165
    @miss_nameless9165 2 года назад +7

    സ്വാതിയെ കാണുമ്പോൾ സുമലതയുടെയും ദേവിക സഞ്ജയ്‌യുടെയും ഫേസ് കട്ട്
    തോന്നുന്നുണ്ട്😍

  • @bijilbenny4960
    @bijilbenny4960 2 года назад +102

    He is like Vijay devarakonda 😃

  • @yaziryazz7592
    @yaziryazz7592 2 года назад +20

    Pranayavarnagal
    Super serial

  • @mufeeda3424
    @mufeeda3424 2 года назад +12

    Ya Richard is look like vijay devaraknda💯🔥

  • @preethaneelambari5904
    @preethaneelambari5904 2 года назад +72

    മൂന്നാളും തമ്മിൽ നല്ല combo 🥰

  • @shafiqsyidh8350
    @shafiqsyidh8350 2 года назад +28

    തള്ളില്ലാത്ത ഒരു ഇന്റർവ്യൂ 👌👌

  • @faizafami6619
    @faizafami6619 2 года назад +52

    Swathi’s voice is good why not dubbing for your character’s

  • @mickyblessy
    @mickyblessy 2 года назад +53

    Cute episode with Richard & Swati💞

  • @shifanashif3725
    @shifanashif3725 2 года назад +19

    Richard look like vdk

  • @RahulRNair-wr5yl
    @RahulRNair-wr5yl 2 года назад +11

    Surya tv.....
    Thinkal kalaman serial actor
    Haritha &Rayjan ...... gust.
    Please.... amrita tv

  • @user-db9lv6wh5m
    @user-db9lv6wh5m 2 года назад +14

    നല്ല പിള്ളേർ ഇഷ്ടം 🌹

  • @shani.79603
    @shani.79603 2 года назад +11

    അപ്പു ന്റെ വോയ്സ് സൂപ്പർ

  • @neethuraj6138
    @neethuraj6138 2 года назад +4

    Sidhu ettan brilliant aanallo❤️❤️❤️😍😍😍😘😘😘😘💕💕💕💕🤗🤗🤗🤗✌🏻✌🏻✌🏻✌🏻

  • @sobhasasi9592
    @sobhasasi9592 2 года назад +18

    Swasutty superb

  • @preethaneelambari5904
    @preethaneelambari5904 2 года назад +30

    അടിപൊളി എപ്പിസോഡ് 😍

  • @Anu......
    @Anu...... 2 года назад +37

    സിദ്ധു അപ്പു 🥰🥰🥰🥰

  • @fathimasana9730
    @fathimasana9730 2 года назад +8

    മുക്ത യെ പോലെ ആണ് സ്വാസിക 😄😄😄

  • @preethaneelambari5904
    @preethaneelambari5904 2 года назад +25

    സ്വാസു 😍😍

  • @preethaneelambari5904
    @preethaneelambari5904 2 года назад +27

    ഗെയിം എല്ലാം അടിപൊളി 😄

  • @sophyashamsudheen1089
    @sophyashamsudheen1089 2 года назад +24

    Swasika, Shanu Manvi ningal moonnuperum koodi oru show cheyyumo plsss.... 👍👍

  • @varunyavinu9932
    @varunyavinu9932 2 года назад +5

    Richard 💓💓❣️❣️❤️❣️

  • @kannapartha334
    @kannapartha334 2 года назад +10

    Yellow polichu

  • @moncy1578
    @moncy1578 2 года назад +6

    സൂപ്പർ 👍❤❤❤

  • @shamseermuhammed5143
    @shamseermuhammed5143 2 года назад +23

    സ്വാസിക ചേച്ചിയെ കാണാൻ വേണ്ടി മാത്രം ഈ പേരിപാടി കാണുന്ന ഞാൻ 😌😌

  • @aneesasaleemmpm994
    @aneesasaleemmpm994 2 года назад +14

    Adipoli epsd kalakki👍👍👍

  • @radhikavalsakumar9504
    @radhikavalsakumar9504 2 года назад +13

    Super swasu 💞❤️❤️❤️💞

  • @DhanaLakshmi-tl6zm
    @DhanaLakshmi-tl6zm 2 года назад +6

    സൂപ്പർ 👌👌👌💞💞💞

  • @hajamoinudeen1399
    @hajamoinudeen1399 2 года назад +3

    Vijay devarkodayaane inspiration ennu thonnunnu... Richardine

  • @praseejakc9245
    @praseejakc9245 2 года назад +5

    Swasikachechi❤

  • @mickyblessy
    @mickyblessy 2 года назад +10

    Swasooty🤩😂😜👌❤️adorable

  • @thejussreeragam8545
    @thejussreeragam8545 2 года назад +13

    Poli episode💗✌🏻️

  • @jansishibili5500
    @jansishibili5500 2 года назад +8

    Swathy enthanu own sound dubb chyythe

  • @seethaks1565
    @seethaks1565 2 года назад +3

    Please invite Shiju A R and susmitha in red carpet

  • @sayana9995
    @sayana9995 2 года назад +13

    രവീന്ദ്രനാഥ ടാഗോർ 🤣🤣🤣🤣😂😂

  • @prashanthpvkpachu6726
    @prashanthpvkpachu6726 2 года назад +15

    മൃദുല വിജയ് & yuva Krishna interview pls

  • @sobhakumari1726
    @sobhakumari1726 2 года назад +2

    മനംപോലെഅമംഗല്യം തീർന്നോ. ഇപ്പം കാണുന്നില്ല.

  • @aneesasaleemmpm994
    @aneesasaleemmpm994 2 года назад +11

    Swasuuu ♥️♥️♥️♥️

  • @amalarahul1992
    @amalarahul1992 2 года назад +11

    Swasu❤❤❤

  • @shamseermuhammed5143
    @shamseermuhammed5143 2 года назад +12

    Swasika chechiye അറിയുന്ന പലർക്കും ഇവരെ 2പേരെയും അറിയത്തിലായിരിക്കും. എനിക്ക് ആണ്

    • @kamalasreekumar1552
      @kamalasreekumar1552 2 года назад

      Yr me a a Hyy lusu nu TIIITTUUUTUUYIUIIUTYIIT type to your day YYYYYYYYYYYYTYTTTTTTTUTUUUU7UUUUTUU7UTUUUTUUTT UUUUUUUUU7UTT uuttututtut5tut5utttt5t5tt555555tttttttt5tttt5tttt5ttttttttt5ttttttttttttttttttt5tttttttttttt5tt5tttt5555tttttttttttttttttt5ttttttttt55ttttttttt5tttttttttttttttt5t7uuu777utt755tttututtuutuutttutuutu7tutuuuuuut7uuutuu77uuutuutu7utuu7u7utuutuutuuuuttutututtttuuutt7tttututtuutt7tuututuuttuutttttttuutttutttututttttttt7tt5tuuutuu7ttttuttttututttt7tuttttututtttutuututuuttttuutuutututtttututtutttuttttuttttutttttttutututuutuyuttttuttuuuttu7uuututuuu5tuuuuuu5tuuutuuu7uuuuuu5ttutuuttu5utututut7uuuuutttutyututtutuutut55utttttutyutttttttttttttttttuttttuttttttyutttututtttttttttttttttttttttttttttttttuytttttttttttutttutttttttttttuttttttttttttuttttuttuttttttttuttutttttuttttttttuttttuttytututttttutttttutttttuttttuttttutttttututtutttutttttutttttttttttttttuttutttttttututtttutttuttutttututtttutttttttuttuttuuttuuuttuutuutuuutuuututttuuuttuuttttutttttutttttttttttttuttttutttttutttttttuttttutttttttttttttuttututuuuututuuuutuuuuuuuuuuuuuuutuuuuuu7uuu7uuuuuuuuuuuuttuuuuuttututtututuuutttutuuutttutt7utuutuuuuuuuuuuuuuuutuuuuuuuuuuuuuuuuututttututttutttttttutttutututuutttttuttutttttutttuttttttuttututuuttutuutttttttttttuttttttttttttttttttttttttttuttuttutttuututtuttuuuttutttuututtttuttuttuututututuuuuuuuuuuuuuuuuuttyyyuyyyyyiiiiiiioo

  • @beenamanojkumar6331
    @beenamanojkumar6331 2 года назад +15

    റീചാർഡ് ൻ രാഹുൽ ഗാന്ധി യുടെ ഒരു ചെറിയ ഛായ തോന്നുന്നു എനിക്കു

  • @smithasajeev15
    @smithasajeev15 2 года назад +3

    Film industry yil ulla swathiku bahadhur sir nae ariyilla .shame ayi poyi 😭

  • @amalarahul1992
    @amalarahul1992 2 года назад +18

    രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ് 🤣swasoottiye 😂

  • @binusoney8087
    @binusoney8087 2 года назад +3

    Rayajan &Haritha ye kondu varenam

  • @bijo3494
    @bijo3494 2 года назад +5

    Super episode..liked so much..

  • @kannapartha334
    @kannapartha334 2 года назад +10

    Swasutty 😍😍😍

  • @labeebarahman65
    @labeebarahman65 2 года назад +4

    Idak sound pokunundallo 🤔

  • @indiratm1305
    @indiratm1305 2 года назад +14

    ഡെയിനിനേം മിനക്ഷിയെയും കൊണ്ടുവരുമോ

  • @user-bc6ly8tk6s
    @user-bc6ly8tk6s 2 года назад

    സൂപ്പർ

  • @chandrannair8365
    @chandrannair8365 2 года назад +5

    Super swasu

  • @bindhukv9390
    @bindhukv9390 2 года назад +1

    ഈ സീരിയൽ എവിടെ. സമയം മാറ്റുമ്പോൾ പറയേണ്ടേ കുറെ പ്രാവശ്യം കാണിക്കണം സമയം മാറ്റുമ്പോൾ സീരിയൽ കാണിക്കുമ്പോൾ പറയണം

  • @kannan5983
    @kannan5983 2 года назад +4

    Adipoli episode

  • @8Ranjitha
    @8Ranjitha 2 года назад

    Full ezhttathode interview kandatha appolanu, Bahadoorne ariyatha artist ,Rahul Dravid,Kunjunni Mash, Einstein evare ariyilla eeswara.

  • @sujaps9010
    @sujaps9010 2 года назад

    Nice pair

  • @vgvolgs8575
    @vgvolgs8575 2 года назад +1

    swasika kadhal sandhyaude facecutt undu

  • @goldengrace6537
    @goldengrace6537 2 года назад +4

    Gayathri arunine kondu varuo pls

  • @ancyayona1733
    @ancyayona1733 2 года назад +15

    മിയടെ സൗണ്ട് പോലെ സ്വാതിടെ സൗണ്ട്

  • @bisharubisaj775
    @bisharubisaj775 2 года назад +3

    രാഹുൽ ❤കീർത്തിനെ വിളിക്കോ plzz

  • @indiratm1305
    @indiratm1305 2 года назад +18

    ഷോ എന്നും കാണാറുണ്ട് 👌👌👌👌👌

  • @sreeharip7718
    @sreeharip7718 2 года назад +2

    🥰👍❤️

  • @user-ly1jy6hq7r
    @user-ly1jy6hq7r 2 года назад +9

    ചാർട്ടഡ് ഫ്ലൈറ്റ് എടുത്തു ഡൽഹിക്കും വരാറുണ്ട് കോടതിയിൽ

  • @ushanair2483
    @ushanair2483 2 года назад +5

    👏👏👏👍

  • @NajmaAjmal7
    @NajmaAjmal7 2 года назад +2

    Local paripadi

  • @unaiskuttiomn8772
    @unaiskuttiomn8772 2 года назад +7

    Yellow 💛💛💛👆

  • @sheejasheeja7137
    @sheejasheeja7137 2 года назад +4

    സുമലത ലൂക്കോ... വലിയ വായും പരന്ന മൂക്കും ആണ് സ്വാതിക്ക് സുമലതയുടെ ഫീച്ചേഴ്‌സ് നല്ല ഒതുങ്ങിയതല്ലേ നീണ്ട മൂക്കും ചെറിയ ചുണ്ടും

  • @faizafami6619
    @faizafami6619 2 года назад +7

    Why no voice in the beginning

  • @beenamanojkumar6331
    @beenamanojkumar6331 2 года назад +2

    ഇവർക്കൊന്നും ഒന്നും അറിയില്ല രാഹുൽ ദ്രാവിഡ്‌

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 года назад +11

    Raveendranath Tagor oru rakshayum illa

  • @unaiskuttiomn8772
    @unaiskuttiomn8772 2 года назад +5

    അടുത്ത എപ്പിസോഡ് വൈറ്റിംഗ്

  • @ropsonnayin4489
    @ropsonnayin4489 2 года назад +1

    Enikku thonnittund sumalatha

  • @jannetjoseph8714
    @jannetjoseph8714 2 года назад +1

    Adipoli 👍👌😀

  • @shijuchoran2882
    @shijuchoran2882 2 года назад

    Athe sumalathaye poludu nalla kattudu

  • @anjanaphilip100
    @anjanaphilip100 2 года назад +4

    Ithano Arya yude jaan

  • @ambilibaiju4595
    @ambilibaiju4595 2 года назад +6

    അയ്യേ bahadoor നെ പോലും അറിയാത്ത artist കൾ കഷ്ടം

    • @8Ranjitha
      @8Ranjitha 2 года назад

      Comment I was looking for

  • @amalarahul1992
    @amalarahul1992 2 года назад +5

    💛💛💛

  • @millionsproductions2092
    @millionsproductions2092 2 года назад

    Dear Amrita chanel management thanku sreevidhya episode tv onnu re telecast cheyumo🙏🙏🙏

  • @bindukrishna552
    @bindukrishna552 2 года назад +3

    Ann pirannol feim riya parvathi ennivare konduvaru swasu

  • @hidha_5472
    @hidha_5472 2 года назад

    Neymerne ariyaatha manshyano

  • @beenamanojkumar6331
    @beenamanojkumar6331 2 года назад +2

    Famous ആണു എന്നിട്ടും അറിഞ്ഞൂടാ

  • @mubimubi8985
    @mubimubi8985 2 года назад

    Swaasu starmagil nokkininnumaduthu enna varaaaa agot

  • @ashrafmanu2973
    @ashrafmanu2973 2 года назад +1

    പാട്ടു ക ളൊക്കെ കട്ടിങ്ങ് ആണല്ലോ

  • @anushkadinesh4114
    @anushkadinesh4114 2 года назад

    🤣👌💕

  • @shijuchoran2882
    @shijuchoran2882 2 года назад +1

    Athe sumalathaye poludu nalla kattudu