Nan Pakal Nerathu Mayakkam Movie Explained l Sound, Visuals and Story Explained I Spoiler Alert

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 173

  • @chavervavachan
    @chavervavachan Год назад +1

    Avasanam bus il irikunna shot il ernakulathekku car il keri poya couple illennurappano? Climax il thirichu nadakunna kootathil aa couple undenn mattoru sthalathu vaayichu...enik sredhikkan pattiyilla

    • @MrSRJ-ww9th
      @MrSRJ-ww9th Год назад +1

      @@WayanadanTalk last ബസിൽ ഇരിക്കുമ്പോൾ മമ്മൂട്ടി പിറക് സീറ്റിൽ ഇരിക്കുന്ന ആളുടെ വസ്ത്രം നേരത്തെ നാട്ടിലേക്ക് പോയ ആളുടെ ഷർട്ട് കളർ തനെയാണ്. Aa shirt കളർ aayalk മാത്രമേ ഉള്ളൂ

    • @WayanadanTalk
      @WayanadanTalk  Год назад

      ശരിയാണ് തിയേറ്ററിൽ കണ്ടപ്പോൾ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല

    • @sushanthapril
      @sushanthapril Год назад

      ​​@@MrSRJ-ww9th Mammootty was not in the window seat.. His wife was at window seat.
      In the last scene, Mammootty got into the window seat.
      I go with the theory that once everyone in the bus slept including the driver, so the bus got into an accident. Life and death.

  • @kalyanasundaram2205
    @kalyanasundaram2205 Год назад +16

    As a tamil audience I understood those old songs played in the background are exactly related to the particular scenes, "veedu varai uravu" the climax song we used to play in funeral, which exactly matches when sundaram's soul taking off and James returning from the village.

  • @ansara9245
    @ansara9245 Год назад +10

    Spoiler alert :നാൻ പകൽ നേരത്തു മയക്കം .
    സംവിധായകൻ പ്രേക്ഷകനെ 3 രീതിയിൽ ചിന്തിപ്പിക്കുന്നു. അതിനായി ഓരോ രീതിയിൽ ചിന്തിച്ചു നോക്കാനായി hints ഇട്ട് കൊടുക്കുകയും ചെയ്യുന്നു.
    Theory no1.
    സുന്ദരത്തിന്റെ ആത്മാവ് ജയിംസിന്റെ ശരീരത്തിൽ പ്രവേശിച്ചതാകാം.
    വണ്ടിയിൽ നിന്ന് ഇറങ്ങിയ james ന്റെ ശരീരത്തിൽ 2 വർഷമായി കാണാതെ പോയ അഥവാ മരിച്ച സുന്ദരത്തിന്റെ ആത്മാവ് കയറിക്കൂടുന്നു. James സുന്ദരമായി മാറുന്നു.പാൽ കൊടുക്കാൻ പോകുമ്പോൾ,സൊസൈറ്റിയിൽ പോയി ഒപ്പിടാൻ പോകുമ്പോൾ, തരിശു ഭൂമി ആയി കിടന്ന സ്ഥലത് കോവിൽ വരുമ്പോൾ,മുമ്പ് ഉണ്ടായിരുന്ന ബാർബർ മരിച്ചു എന്നറിയുമ്പോൾ സുന്ദരം മനസ്സിലാക്കുന്നു താൻ മരണപ്പെട്ടു എന്ന്. അവസാനം ചോർ കൊടുക്കുന്ന scen ൽ യാത്ര അയപ്പ് പോലെയാണ് അയാൾക്ക് തോന്നുന്നത്.കാക്കകൾ കരയുന്നതും കാണാം. അമ്മക്ക് പാക്ക് കൊടുത്തു അച്ഛനെ നോക്കുന്ന scene ൽ സുന്ദരത്തിന്റ് നിഴൽ നടന്നിട്ടും കൂടെ പോകാത്തതായി കാണിക്കുന്നുണ്ട്.അതായത് james ൽ നിന്നും സുന്ദരം പോയിരിക്കുന്നു.അവസാനത്തെ ആ ഉറക്കത്തിൽ സുന്ദരം വീണ്ടും ജെയിംസ് ആയി മാറുന്നു.അവസാനം സുന്ദരത്തിന്റെ നായ വണ്ടിയുടെ പിറകെ ഒടുന്നതും കാണാം.
    Theory no.2
    ഇത് ഒരുപക്ഷേ ഭക്ഷണം കഴിച്ചു കഴിഞ്ഞ് james ന്റെ സ്വപ്നം ആയിക്കൂടെ.
    അതിനും കുറെ കാരണങ്ങൾ ഉണ്ട്. അവസാനത്തെ short ൽ james പാടത്തേക്ക് നോക്കി ഇരിക്കുമ്പോൾ പുറകിൽ ഇടക്ക് വെച്ച് നാട്ടിലേക്ക് പോയ ചുവന്ന ഷർട്ട് ഇട്ട ആൾ തിരിച്ചു സീറ്റിൽ ഇരിക്കുന്നത് കാണാം. ഉറങ്ങുന്നതിന് മുമ്പ് ഗ്ലാസ് ഉരയുന്ന ശബ്ദവും barbershop ൽ ഗ്ലാസ് ഉരയുന്ന ശബ്ദവും സ്വപ്നത്തിൽ ഉള്ളത് പോലെയാണ്..സുന്ദരതിന്റെ ആത്മാവ് വിട്ട് പോയെങ്കിൽ പിന്നെ james ന് എങ്ങനെ വന്ന വഴി കൃത്യമായി അറിയാം.സ്വപ്നത്തിലേ അത് സംഭവിക്കൂ. സ്വപ്നം ആണ്എങ്കിൽ നായ പിറകെ ഓടുന്നത് എന്തിനായിരിക്കും എന്ന ചോദ്യം വരാം.ചിലപ്പോൾ സ്വപ്നം വീണ്ടും തുടരുക ആണെങ്കിലോ?😊.still dreaming...
    Theory no:3
    എല്ലാവരും ഉറങ്ങുമ്പോൾ james മനസ്സിൽ കാണുന്ന നാടകം ആണ് ഇതെങ്കിലോ. സിനിമയിൽ camera ഒരിക്കലും നീങ്ങുന്നില്ല.നാടകത്തിലേത് പോലെ static short ആണ് എല്ലാം.സിനിമയുടെ പോസ്റ്റർ പോലും നാടകത്തിന്റെ വേദി പോലെയാണ്. ആദ്യം വേളങ്കണ്ണിക്ക് ടൂർ വണ്ടി ആയിരുന്ന bus അവസാനം നാടക വണ്ടി ആയി ബോർഡ് ഒക്കെ വെച്ചു മാറുന്നതും കാണാം.
    തിരുക്കുറൽ എന്നത് നാടകത്തിന് ഇടാൻ പറ്റിയ പേരാണെന്ന് പറയുമ്പോൾ തന്നെ james ഒരു നടകക്കാരൻ ആണെന്ന് മനസ്സിലാക്കാം. ഉറക്കത്തിന് മുമ്പ് side seat ൽ ഇരുന്ന james എങ്ങനെ പെട്ടെന്ന് window seat ലേക്ക് മാറുന്നു എന്നതും ഉത്തരം തരാത്ത ചോദ്യമാണ്.

  • @jagan8024
    @jagan8024 Год назад +9

    ഇപ്പോഴാണ് കഥയെ കുറിച്ച് ധാരണ ആയത്. സിനിമയിൽ ഭൂരിഭാഗവും തമിഴ് ഡയലോഗുകൾ ആയിരുന്നു അതുകൊണ്ടുതന്നെ കഥയെക്കുറി പറയുന്ന കാര്യങ്ങളൊന്നും മനസ്സിലായില്ല ഇപ്പോഴാണ് അതിന്റെ ഒരു വിശദീകരണം കിട്ടിയത് എങ്കിലും സിനിമ വല്ലാതെ ഇഷ്ടപ്പെട്ടു പിന്നെ ഇത് ജെയിംസ് കാണുന്ന ഒരു സ്വപ്നം സംശയം ആദ്യമേ ഇല്ലായിരുന്നു, ഇടയ്ക്ക് വെച്ച് ഇറങ്ങിപ്പോകുന്ന സാലിയുടെ സഹോദരനും മറ്റും അവസാനം ഈ വാഹനത്തിൽ കണ്ടില്ല എന്നുള്ളത് ഇത് ഒരു സ്വപ്നമല്ല എന്ന് അരക്കിട്ടുറപ്പിച്ചുരുന്നു.
    Well done sreejith 👍

  • @SilpaSRaj
    @SilpaSRaj Год назад +6

    Ee sambhavangal nadannathanennu viswasikkan aanu enikum ishtam.. 😍
    Thanks for the explanation. Cinema pole thanne manoharamaya explanation..
    Ippol nanpakal onnu kude kaanan thonnunu...

  • @ArunMPEdison
    @ArunMPEdison Год назад +1

    Best explanation!! Thanks for breaking it down in depth! Hardly realized any of these while watching!!

  • @farsanarafeeq9091
    @farsanarafeeq9091 Год назад +2

    എന്തൊക്കെ ആയാലും സുന്ദരം ഒരു നോവായി മനസ്സിൽ 😢😢😢😢

  • @sachinbaiju4290
    @sachinbaiju4290 Год назад +4

    വല്ലാത്ത ഒരു പടവും.. മമ്മൂക്കാടെ അഭിനയവും...🥰🥰
    എക്സ്പ്ലനേഷൻ 👌🏼👌🏼👌🏼👌🏼👌🏼

  • @rakeshv6157
    @rakeshv6157 Год назад +4

    നന്നായി വിശദീകരിച്ചു.. 👏👏👏
    സിനിമ കണ്ടിട്ട് ഒന്നു കൂടി കാണാം

  • @dr.hareeshchandran4224
    @dr.hareeshchandran4224 Год назад +4

    What an explanation sreejith your observations are awesome 👍🏻👍🏻👍🏻

  • @emzzhere1071
    @emzzhere1071 Год назад +1

    3:08 similar kind of tree, tarkovskyude solarisil und.
    Athinte explanation njan kazhinja varsham paranjaarnnu... Samayam kittumengil adutha varsham cheythekk...

    • @WayanadanTalk
      @WayanadanTalk  Год назад +1

      🙂 yes ഉണ്ട്

    • @emzzhere1071
      @emzzhere1071 Год назад

      @@WayanadanTalk yeah... Appo aa explanationte kaaryam marakkanda... Adutha varsham... Ok right...

    • @WayanadanTalk
      @WayanadanTalk  Год назад

      😉

  • @mansoormattil1264
    @mansoormattil1264 Год назад +1

    Nice and rational description....
    Well explained 👏 👌 👍

  • @itsme....yez....2253
    @itsme....yez....2253 Год назад +4

    Great analysis....the way u explained is just acceptable......go ahead
    ........👏👏👏

  • @rijuraghav1705
    @rijuraghav1705 Год назад +1

    Manushya jeevithathinte nirarthakatha beatifully explained ..You are awesome bro

  • @thehero5316
    @thehero5316 Год назад +15

    സുന്ദരമായ കഥയിൽ മനോഹരമായ ഒരു ദൃശ്യവിഷ്ക്കാരമാണ് നന്പകൽ നേരത്ത് മയക്കം ❤️
    നടനവിസ്മയം മമ്മൂക്കയുടെ വേറൊരു പകർന്നാട്ടം 💥
    ലിജോയുടെ ഏറ്റവും നല്ല പടം ❤️
    താങ്കളുടെ അവതരണത്തിൽ അറിയാത്ത ഒരു പാട് അറിയാൻ കഴിഞ്ഞു ❤️ഒരുപാട് ചിന്തിച്ചെടുക്കാനുള്ള പടമാണ്

  • @josealukka7272
    @josealukka7272 Год назад +1

    Good explanation.Thank you

  • @mohananprasanthinilayam8710
    @mohananprasanthinilayam8710 Год назад +9

    ഹലോ ശ്രീജിത്ത്. 'നൻപകൽ' വിശകലനം വളരെ നന്നായി. നിങ്ങൾ നല്ലൊരു ആസ്വാദകനാണ്. അഭിനന്ദനങ്ങൾ.
    ഈ സിനിമയിലെ ഒരു ദൃശ്യവും ഒരു വാക്കും വെറുതെയാവുന്നില്ല. അതിന്റെ പൊരുളറിഞ്ഞാൽ നിഗൂഢതയുടെ ചുരുളഴിയും, ഒളിപ്പിച്ചു വച്ച രഹസ്യങ്ങളിലേക്കുള്ള വാതിൽ തുറന്നു കിട്ടും. ഇങ്ങനെ വേണം സിനിമ. അത് ആപാതമധുരമാവണമെന്നില്ല, ആലോചനാമൃതമാവണം.
    തമിഴ് വാക്കുകൾക്ക് മലയാളം സബ്ടൈറ്റിൽ കൊടുക്കേണ്ടിയിരുന്നു. അതു വായിക്കാനുള്ള സമയവും. എങ്കിൽ കൂടുതൽ പേർ സിനിമ കാണുമായിരുന്നു.

    • @WayanadanTalk
      @WayanadanTalk  Год назад +2

      എനിക്കതു മറ്റൊരു ഭാഷ ആയി അനുഭവപെട്ടെ ഇല്ല

    • @DrNandankrishnan
      @DrNandankrishnan Год назад +1

      Tamil malayalm pole thanne alle
      So simple ❤

    • @WayanadanTalk
      @WayanadanTalk  Год назад +2

      മലയാളം പോലെ തന്നെയുള്ള ഭാഷ കന്നഡ ആണ്... എങ്കിൽ തമിഴ് വളരെ രസമുള്ളൊരു ഭാക്ഷയും... ലോകത്തിൽ ഇത്രേം രസമുള്ളൊരു ഭാക്ഷയില്ലെന്നു തന്നെ പറയാം ❤️

  • @avarun3452
    @avarun3452 Год назад +1

    Kandathil vach eettavum mikachathum thelivarnnathum aaya explanation , thankyou

  • @skrskr5796
    @skrskr5796 Год назад +3

    ആദ്യമായിട്ടാണ് സിനിമ കണ്ടിട്ട് കിളി പോയത് 👌🏻

  • @rahimarp
    @rahimarp Год назад +3

    Thaankal vishadheekarichathil pala karyangalum movie kandappol enikku manssilaayilla.ennittum oru ordinary prekshakan aaya enikku ee movie orupaad ishtapettu.♥️♥️

  • @anoopchalil9539
    @anoopchalil9539 Год назад +2

    This is best explanation of the moive.....great brother🥰
    By religion....till last ..only good deeds follow

  • @Praveen-wd6iv
    @Praveen-wd6iv Год назад +5

    ഡയറക്ടർ ബ്രില്യൻസിന്റെ ഒരു സൂപ്പർ മാർക്കറ്റ് ആണല്ലോ ഈ സിനിമ.

  • @vinukrishnan4592
    @vinukrishnan4592 Год назад +2

    Great explanation bro👌👌👌

  • @thulasibhaipk3
    @thulasibhaipk3 Год назад +2

    നല്ല എക്സ്പ്ലനേഷൻ.. 👏🏻👏🏻

  • @ben_319
    @ben_319 Год назад +2

    Very well explained Sreejith... ❤️

  • @Scientifimode
    @Scientifimode Год назад +4

    No words to describe your revealed review about the movie that I experienced. Great effort bro.

  • @arunraj9411
    @arunraj9411 Год назад +3

    Nice explanations 👍

  • @kabeere.p1657
    @kabeere.p1657 Год назад +2

    NANAPAKAL NERETHU MAYAKKAM 💖
    MAMMOOKKA 💞 🎬LJP 💖

  • @pvgopakumar1428
    @pvgopakumar1428 Год назад +1

    നന്നായിരിക്കുന്നു വിവരണം ഇതു തന്നെ സത്യം

  • @dineshkurup8099
    @dineshkurup8099 Год назад +2

    Good explanation.Keep it up

  • @sujithchakkalakkal6477
    @sujithchakkalakkal6477 Год назад +1

    വളരെ വ്യത്യസ്ഥമായ ആംഗിളിലൂടെ പറഞ്ഞ ശ്രീ. വളരെ നന്നായി

  • @kiranpaul5135
    @kiranpaul5135 Год назад +2

    The walk back of James from village to bus, he was walking led the rest of his team, how did he know the correct way back

    • @VarunDasM
      @VarunDasM Год назад

      May be James was always inside in his body, helpless, even when possessed by Sundaram.

  • @rajeshsarangadharan6912
    @rajeshsarangadharan6912 Год назад +7

    10 ഓളം review കണ്ടു. പക്ഷെ inner meanings ഇത് കണ്ടപ്പോൾ ആണ് മനസ്സിലായത്

    • @jus-in-bts
      @jus-in-bts Год назад +1

      ഇങ്ങള് സൂപ്പർ ആണല്ലോ bro❤❤ 👍🏻👍🏻👍🏻👍🏻

    • @rauoofpulickan
      @rauoofpulickan Год назад

      കുറെ റിവ്യൂ കളില് ഇങ്ങനെ ഉള്ള കാര്യങ്ങൾ പലരും പറഞ്ഞിട്ടുണ്ട് പുതുതായി ഒന്നും പറഞ്ഞില്ല പിന്നെ 3 തവണ എങ്കിലും കാണണം

  • @ninusomanath
    @ninusomanath Год назад +1

    Bro.... adipoli 🎉🎉🎉❤❤❤

  • @krishnanveppoor2882
    @krishnanveppoor2882 Год назад +2

    വിശദീകരണം അസ്സലായി

  • @observer4134
    @observer4134 Год назад +4

    ഈ സിനിമയിൽ എനിക്ക് തോന്നിയ ഒരു പോരായ്മ.. ബസ് ഇറങ്ങി ഗ്രാമത്തി ലേക്ക് നടന്നുവരുന്നത് ജെയിംസ് ആയിട്ടോ സുന്ദരമായിട്ടൊ എനിക്ക് തോന്നിയിട്ടില്ല...
    എനിക്ക് മമ്മൂട്ടി നടന്നു വരുന്നതു പോലെ തന്നെയാണ്.. അതെ ശരിക്കും സിനിമാനടൻ മമ്മൂട്ടി ഷൂട്ടിങ്ങിനായി തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലേക്ക് വരുന്നതും, അവിടന്ന് സിനിമയുടെ കഥാപാത്രത്തിന് ആവശ്യമായ വേഷം മാറുന്നതും ആയിട്ടാണ് തോന്നിയത്...🙏🙏🙏
    ( ഒരുപക്ഷേ നമ്മൾ സ്ഥിരമായി സാമൂഹ്യ മാധ്യമങ്ങളിൽ പലചടങ്ങുകൾക്കും അദ്ദേഹം തന്റെ വാഹനത്തിൽ നിന്ന് ഇറങ്ങിവരുന്ന നടത്തത്തിന്റെ അതേ ശൈലിയിൽ നടന്നതു കൊണ്ടായിരിക്കാം )

    • @WayanadanTalk
      @WayanadanTalk  Год назад +2

      എന്തിനു വേണ്ടിയാണു നടക്കുന്നത് ന്ന് ലിജോ പറഞ്ഞു കൊടുത്തിട്ടുണ്ടാവില്ല 😉

    • @ratheeshsfantasy
      @ratheeshsfantasy Год назад

      എനിക്കും തോന്നി

  • @shefeekhassan6258
    @shefeekhassan6258 Год назад +1

    good analysis about napakal nerathu mayakkam

  • @jessymariyam4956
    @jessymariyam4956 Год назад +1

    Yes

  • @rolexdutypaid5522
    @rolexdutypaid5522 Год назад

    mayakkama kalakama. enna gaanam athin idayil nd. gamberra paata. 😍😍😍😍

    • @WayanadanTalk
      @WayanadanTalk  Год назад

      *മയക്കമ കലക്കമാ മനതിലെ കുഴപ്പമാ... വാഴ്‌കയിൽ നടുക്കമാ

  • @lalappanlolappan2605
    @lalappanlolappan2605 Год назад +1

    Sreejith, you missed the biggest and the most important allusion, metaphor, used in the movie. The last scene where the dog following the bus represents the death of Pandavas and their journey into Yamalokam, As per the Mahabharata story, a dog follows the souls of the dead Pandavas into the afterlife. Yudhishtira is the last one to go.
    That bus, its dead people, and the dog that follows the bus allude to the last journey of the Pandavas.

  • @aviator5000
    @aviator5000 Год назад +1

    When the bus was starting again after mammoty returns, and they're about to start, everyone in the bus was asleep, except mammoty n driver, just like the earlier part of the movie when mammoty woke up from his afternoon slumber and started walking. Dont you think this was a dream that he saw...

    • @WayanadanTalk
      @WayanadanTalk  Год назад

      You can think so,but it is confined as a mere perspective .I prefer to experience beyond

  • @pixelart1118
    @pixelart1118 Год назад +1

    What i feel and got when see ' nanpakal ' first time, that you explained well👌🏽👌🏽👌🏽

  • @badminton4life63
    @badminton4life63 Год назад +1

    Ningalude Ella videosum kandu theerthu. Thanks for alot of knowledge within short time. Ningalude perspective pointil cinema aaswadhikan aakunna tharathil knowledge kittan enthenkilum suggest cheyyan pattumo? Any books 📚 or videos or website that I must follow....? Nope film explanation international top websites arichu parakeettum kittatha puthiya explanations thankaliloode kitti. Thankalude explanation kittiyapol satisfied aayi. Thanks alot. You must do English YT channel for international movies. Please share your wild and unique knowledge to entire film lovers around the world. Unique style. Ningal late aayi explain cheythalum athu fresh aanu. Njan chodhicha chodhyathinte utharam koodi tharamo

    • @WayanadanTalk
      @WayanadanTalk  Год назад +1

      ഉത്തരം എന്താണ് പറയണ്ടേ ന്നറിയില്ല പണ്ട് മുതലേ വായന, എഴുത്തു പിന്നെ ക്ലാസിക് സിനിമകൾ കാണുന്ന രീതികൾ ഉണ്ടായിരുന്നു.. ഒന്നു രണ്ടു തിരകഥകൾ എഴുതിയിട്ടുണ്ട് അതൊക്കെ ആവാം... നല്ല സാഹിത്യങ്ങൾ ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുൻപ് വായിക്കാറുണ്ട് അതു വോക്കബുലറി കൂട്ടാൻ സഹായിക്കും എന്ന് കരുതുന്നു...

    • @badminton4life63
      @badminton4life63 Год назад +1

      @@WayanadanTalk thanks bro. Please consider the YT channel for international audience. If u k only.

    • @WayanadanTalk
      @WayanadanTalk  Год назад +1

      അധികവും script ഇല്ലാതെ ആണ് ഞാൻ വീഡിയോ ചെയ്യാറ്.. അതുകൊണ്ട് വീഡിയോ വീണ്ടും കേട്ട് എഴുതി അതു ഇംഗ്ലീഷ് ട്രാൻസലേറ്റ് ചെയ്തു sub ൽ പേസ്റ്റ് ചെയ്യുക അത്ര എളുപ്പം അല്ല... സമയം കിട്ടുന്നില്ല.
      പിന്നെ ഇംഗ്ലീഷ് ട്രാൻസലേഷൻ എനിക്ക് അത്ര വഴങ്ങില്ല... സിനിമയിലെ കളറിലുമുണ്ട് കഥ എന്നൊരു വിഡിയോയ്ക്ക് പെങ്ങൾ ആണ് sub ടൈറ്റിൽ ചേർത്തത് ഇപ്പൊ അവളും ബിസി ആണ് 🙂

    • @badminton4life63
      @badminton4life63 Год назад +2

      @@WayanadanTalk manassilayi bro. It's ok. Thanks for your replying and valuable knowledges sharing with us.

  • @nisarmedia7371
    @nisarmedia7371 Год назад +17

    Thank you bro, രണ്ട് തവണ കണ്ടു, ഇനിയും കാണണമെന്ന് ആഗ്രഹിക്കുന്നു, അതുപോലെ ഒരു അനുഭവമായിരുന്നു ഈ സിനിമാ കാവ്യം.

    • @sajitha789
      @sajitha789 Год назад +2

      Me 2

    • @neerajvenu8957
      @neerajvenu8957 Год назад +1

      ഒന്ന് കണ്ടു തീർക്കാൻ പെട്ട പാട്

    • @nisarmedia7371
      @nisarmedia7371 Год назад

      @@neerajvenu8957 രണ്ടാമത് കാണുമ്പോൾ ശരിയായിക്കോളും.

    • @neerajvenu8957
      @neerajvenu8957 Год назад

      @@nisarmedia7371 ന്റള്ളോ വേണ്ടായേ 🙅‍♂️

  • @shaiju9747
    @shaiju9747 Год назад +1

    Ott യിൽ വന്നില്ലേ വീണ്ടും കാണു, ഇനിയും കിട്ടും

  • @andromeda-d2
    @andromeda-d2 Год назад +3

    സ്വപ്‍ന ത്തിൽ ഒരാളെ ഓടിച്ചു പിടിക്കാൻ പുറകെ പോയാൽ സാധ്യo അല്ല അത് സൈക്കിൾ കാരനെ കാണിക്കുന്നു , ഇന്നലെ രാത്രി ഒട്ടും ഉറങ്ങിയിട്ടില്ല എന്ന് മമ്മൂട്ടി ലോഡ്ജ് കാരനോട് പറയുന്നുണ്ട് അപ്പോൾ പകൽ ഉറക്കം കൂടും ,സ്വപ്നത്തിൽ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉണ്ടാവില്ല എല്ലാം നമ്മൾ ഒർജിനൽ ആയി കേൾക്കുന്ന ശബ്ദം ,സ്വപ്നത്തിൽ ഏതു ഭാഷയും പറയും . മരുന്ന് കൊടുക്കാൻ നേരം ഒരാൾ പെട്ടന്ന് സ്വഭാവം മാറുന്നു ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സ്വപ്‍ന ത്തിൽ പെട്ടന്ന് മാറി പോകും .ഇനിയും ഉണ്ട് അങ്ങനെ ഓക്കേ നോക്കിയാൽ .......അതൊരു ഉറക്കം അല്ലെ

  • @muneerrehmanmuneerrehman7852
    @muneerrehmanmuneerrehman7852 Год назад +1

    Excellent performance vere level world clas movie

  • @Arun76541
    @Arun76541 Год назад +4

    Every scenes of Rorshach is brilliance

  • @candidfighter6930
    @candidfighter6930 Год назад +1

    Excellent ❤

  • @siva-wd1ue
    @siva-wd1ue Год назад +1

    തിരിച്ചു പോവാൻ വേണ്ടി വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ജെയിംസ് ഒഴികെ ബാക്കി എല്ലാവരും ഉറങ്ങുകയായിരുന്നില്ലേ... how is it possible? സ്വിച്ച് ഇട്ടപോലെ എല്ലാർക്കും ഉറങ്ങാൻ പറ്റുമോ?

    • @Scientifimode
      @Scientifimode Год назад +4

      അവരെല്ലാവരും മാനസികമായി വിശ്രമമില്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ഒരു പകലും രാവും കഴിച്ചു കൂട്ടിയത് , അതിനാൽ തന്നെ ആരെ തിരികെയെത്തിക്കാനാണോ അവർ ഉണർന്നിരുന്നത് ആ ആൾ വന്നപ്പോൾ അവരുടെ ശരീരങ്ങൾ അവരറിയാതെ ഉറക്കത്തിലേക്ക് വീണു, മയക്കത്തിൽ നിന്ന് ഉണർന്ന ആൾ താൻ ഉറക്കത്തിലാണോ ഉണർവ്വിലാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ ഉണർന്ന് തന്നെ ഇരിക്കുന്നു, കാരണം അയാളുടെ ശരീരവും മനസ്സും അയാളറിയാതെ കഴിഞ്ഞ കുറേ സമയങ്ങളിൽ വിശ്രമത്തിൽ ആയിരുന്നു. അങ്ങിനെയുമാവാം.

  • @faisalthottakkad7915
    @faisalthottakkad7915 Год назад +2

    ഏറ്റവും നല്ല രീതിയിൽ വിശദമാക്കി തന്നെ വീഡിയോ ഇതാണ്

  • @nishadc3030
    @nishadc3030 Год назад +1

    Good explanation

  • @janceysebastian8035
    @janceysebastian8035 Год назад +3

    ഇന്നാണ് ഈ സിനിമ കണ്ടത്, മൊത്തം 4 പേര് ഞങ്ങളെയും ചേർത്ത് തിയേറ്ററിൽ

    • @WayanadanTalk
      @WayanadanTalk  Год назад +6

      ആളുകളെ നോക്കണ്ട നമുക്കിഷ്ടപ്പെട്ടോ എന്ന് മാത്രം നോക്കിയ മതി

    • @janceysebastian8035
      @janceysebastian8035 Год назад +1

      ഒട്ടും ഇഷ്ടപ്പെട്ടില്ല, ഇന്ന് ഞങ്ങളുടെ wedding anniversary ആണ്, ഈ സിനിമ ഇന്ന് last day, അത് കൊണ്ട് ഇത് കാണാൻ പോയത്, ഞാൻ ചെന്നൈയിൽ 45 വർഷം ആയി താമസിക്കുന്നു, ഗായകർ എന്ന് എഴുതി കാണിക്കുബോൾ പഴയ മരിച്ചു പോയ ആൾക്കാരും വരുന്നു അപ്പോഴേ സംശയം Totally money and time waste

    • @WayanadanTalk
      @WayanadanTalk  Год назад

      Ok

    • @ArunKumar-pm1cd
      @ArunKumar-pm1cd Год назад +4

      നല്ല സിനിമ. എനിക്ക് ഇഷ്ടമായി. പത്തിൽ താഴെ ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോരുത്തർക്കും ഓരോ ' നല്ലത് ' അല്ലേ..

    • @varshanandhan5535
      @varshanandhan5535 Год назад +1

      @@janceysebastian8035 gadamayi chinthikkunnavarke manasilavu bro ithil jayims jeevnode ulla alum sundar athmavum an jeeithavum maranavum koodicherunna kadhayanith appo aah thalathil chinthichalle theme പിടികിട്ടു... Illel moviede thudakkathile urakam varum..

  • @princegeorge524
    @princegeorge524 Год назад +1

    നൈസ് explanation

  • @ragnerlothbrock8893
    @ragnerlothbrock8893 Год назад +1

    Well explained

  • @pocox2502
    @pocox2502 Год назад

    This is not a Dream, first Time Bus is stopped When Mamooty is sitting not window side seat then bus is starting at the end he is in windowside seat...(it is dream he is in same seat)

  • @timelineediting8349
    @timelineediting8349 Год назад +1

    thanku

  • @anooprobert5945
    @anooprobert5945 Год назад

    താങ്കൾ എത്ര തവണ കണ്ടിട്ടാണ് ഇത്രയെങ്കിലും അറിവ് ഈ പടത്തെ പറ്റി മനസിലാക്കാൻ കഴിഞ്ഞത്.

  • @muneerrehmanmuneerrehman7852
    @muneerrehmanmuneerrehman7852 Год назад +2

    World clas movie brilliant film realistic

  • @thoughtprocess2326
    @thoughtprocess2326 Год назад +1

    അവസാനം ഉച്ചയുറക്കത്തിലേക്ക് പോകുന്ന സുന്ദരം ചെക് ഷർട്ട് ആണ് ഇട്ടിരുന്നത്. ഉറക്ക മുണർന്നതിന് ശേഷം ഷർട്ട് ജെയിംസിൻ്റെ ഷർട്ട് ആണ്. അത് explanation ന് വിധേയ മാക്കേണ്ടതാണ്

    • @sanalstrikes
      @sanalstrikes Год назад

      dress maarunnath kaanikkunnundallo

    • @thaththwamasi1224
      @thaththwamasi1224 Год назад

      @@sanalstrikes sariyaanu. വീണ്ടും സിനിമ കാണണം എന്നുണ്ട്. Dress മാറുന്നത് കാണിക്കുന്നു ഇല്ല എന്നാണ് എൻ്റെ ഓർമ്മ. അങ്ങനെ ആണെങ്കിൽ ..... ഇത് സ്വപ്നമായ.

    • @zaana2818
      @zaana2818 Год назад

      Nope, urakkam unarnnu ezhunnelkumbolum sundaram thinte dress aanu ittirikkunnath

    • @thoughtprocess2326
      @thoughtprocess2326 Год назад

      @@zaana2818 yes you are right

  • @raheemrak4923
    @raheemrak4923 Год назад +2

    Sathythil Avide nalloru nadakamaan kazhicha vechath manssilayavar oru like itte

  • @kasimkp1379
    @kasimkp1379 Год назад

    സൂപ്പർ മൂവി മമ്മൂക്ക വേൾഡ് ഹീറോ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rajeshkbhaskaran
    @rajeshkbhaskaran Год назад +2

    ആരാണ് സ്വപ്നം കണ്ടത് ജയിംസ് ആണങ്കിൽ സിനിമയുടെ പേരു് നൻപകൽ നേരത്ത് മയക്കം എന്നല്ല അതിന്റെ മലയാളം ആണ് വേണ്ടത്
    ഇവിടെ ജയിംസിന്റെ അനുഭവം യദാർത്ഥമായിരുന്നു സ്വപ്നം കണ്ടത് സുന്ദരമായിരുന്നു
    സുന്ദരത്തിന്റെ സ്വപ്ന സക്ഷാത്ക്കാരമായിരുന്നു അവിടെ നടന്നത്!

    • @WayanadanTalk
      @WayanadanTalk  Год назад +1

      ആരും കണ്ട സ്വപ്നമായി കാണാതെ അതൊക്കെ റിയൽ ആയി നടന്ന പോലെ ആണ് എനിക്കിഷ്ടപെട്ട കാഴ്ച 🫣

  • @adishraj
    @adishraj Год назад +1

    ❤️

  • @manojc4623
    @manojc4623 Год назад

    നന്നായി..''

  • @sureshpksura9748
    @sureshpksura9748 Год назад

    ആത്മാവ് ആണെങ്കിൽ ലാസ്റ്റ് ഭാഗത്തു ആത്മാവ് വിടുപോയശേഷം mamuka വീടുവിട് പോകുമ്പോൾ വഴികളൊക്കെ മനസിലാക്കിയിട്ടാണെല്ലോ പോകുന്നത് അപ്പോൾ mamuka കാണുന്നത് സ്വപ്നം അല്ലെ

    • @WayanadanTalk
      @WayanadanTalk  Год назад +1

      ജയിംസ് കാണുന്നത് തീർത്തും ഒരു സ്വപ്നം ആണ്... വണ്ടിയുടെ ഡോർ ഇളകുന്നത് മുതൽ തിരിച്ചു വിൻഡോ സീറ്റിൽ ഇരിക്കുന്ന ഇടം വരെ ആ സ്വപ്നം തുടരുന്നതായി കരുതാം...
      ഞാൻ പറയുന്നത് എനിക്കതു സംഭവിച്ചത് പോലെ കരുതാൻ ആണിഷ്ടം എന്നതാണ്... നിങ്ങൾക്ക് നിങ്ങളുടെ രീതിയിൽ ചിന്തിക്കാം 🙂

  • @fairy_fancy7418
    @fairy_fancy7418 Год назад +2

    സുന്ദരത്തെ കാണാതാവുകയാണ് ചെയ്തത്..അതു കൊണ്ടു മരണാ നന്തര കർമങ്ങൾ ചെയ്തു കാണില്ല..
    ആൾ മരിച്ചിരിക്കാം.. ആത്മാവിനു മോക്ഷപ്രാപ്തിക്കു വീട്ടുകാർ കൊടുത്ത ഊണു ബലിച്ചോറാ ക്കി കണക്കാക്കാം..

  • @sudheerov3703
    @sudheerov3703 Год назад +5

    ഒന്നും മനസിലാകാത്ത പടം എടുക്കുന്നതിനേക്കാൾ ഭേദം അല്ലെ.. മനസ്സിലാവുന്ന പടം എടുക്കുന്നത്?.. ഒരു കിലുക്കമോ.. അമരമോ ഒക്കെ ഇനി എന്ന് കാണാൻ പറ്റും 😇😇

    • @WayanadanTalk
      @WayanadanTalk  Год назад +10

      സിനിമ കണ്ട ഉടനെ മനസിലാ കുന്നതിലും രസം ഉണ്ട് അതിൽ പിന്നീട് ചിന്തിക്കുന്നതിൽ ആ ഒരു രസത്തിലേക് എത്തിയ മതി ❤️

    • @sanalstrikes
      @sanalstrikes Год назад +4

      Inganathe padangal varunnath oru 30, 40 varsham okke koodumbozhaaanu. Let's welcome this wholeheartedly.

  • @muneerrehmanmuneerrehman7852
    @muneerrehmanmuneerrehman7852 Год назад +1

    World clas movie

  • @dipukp3720
    @dipukp3720 Год назад +1

    നൻപകൽ നേരത്ത് മയക്കം എന്ന സിനിമ കണ്ടപ്പോൾ ഉണ്ടായ അനുഭവം സിനിമാപ്പേരു പോലെ തന്നെ നന്നായി മയങ്ങാൻ പറ്റി എന്നതാണ്!.....

  • @RavijiRome
    @RavijiRome Год назад +1

    🤔... ഒരു സ്വപ്നമോ , മരണമോ
    അല്ല ബ്രോ.
    Hallucination എന്ന മനസ്സിന്റെ ഒരവസ്ഥ ആണ് !.

    • @WayanadanTalk
      @WayanadanTalk  Год назад +1

      എല്ലാ പ്രേഷകരും, സ്വപ്നമാണോ,, നാടകമാണോ, സംഭവിച്ചതാണോ എന്ന ഉത്തരം തേടാൻ മാത്രമേ ശ്രമിക്കുന്നുള്ളു... അതെങ്ങിനെ ആയാലും വിഷയം അല്ല... സിനിമ സംസാരിക്കുന്നത് മറ്റു വിഷയങ്ങൾ àആണ്

    • @RavijiRome
      @RavijiRome Год назад

      ​@@WayanadanTalk എന്താണ് മാഷേ ഇങ്ങനെ പറയുന്നത്?
      പ്രേക്ഷകരുടെ ഏറ്റവും വലിയ ആവശ്യം, ഇത് ഉറക്കമാണോ
      സ്വപ്നമാണോ എന്നറിയാനാണ്
      എന്ന് പറയുകയും,
      അതേസമയം പറയുന്നു
      സിനിമ പറയാൻ ഉദ്ദേശിക്കുന്നത് വേറെ എന്തോ ഒന്നാണെന്ന്!!
      ഒരു സിനിമക്ക് പ്രേക്ഷകർക്ക് നൽകാനുള്ളത് ഒരു സന്ദേശം മാത്രമാണ്!
      അല്ലാതെ അനേകം സന്ദേശങ്ങൾ ഉണ്ടാവില്ല!.

  • @ShanOnline
    @ShanOnline Год назад

    ഞാൻ നന്നായി ഉറങ്ങി, ഒന്നും മനസിലായില്ല

  • @ajithac4960
    @ajithac4960 Год назад

    Ithu kaanunna lijo sir😎

    • @WayanadanTalk
      @WayanadanTalk  Год назад

      S ഹരീഷ് കണ്ടതാണ് 🙂

  • @mhdsadathali.a1377
    @mhdsadathali.a1377 Год назад +1

    Adipoli bro

  • @uvaiserahman331
    @uvaiserahman331 Год назад

    Multipple personality Syndrom

  • @faisalthottakkad7915
    @faisalthottakkad7915 Год назад +4

    വീട് വരെ ഉറവ്
    വീതി വരെ മനവി
    കാടു വരെ പുള്ളൈ
    കടസി വരെ യാരോ........
    എന്താ വരികൾ എന്നാലും ljp ഇതൊക്ക എവിടുന്നു ഒപ്പിച്ചു

    • @WayanadanTalk
      @WayanadanTalk  Год назад +2

      Kannadasan എഴുതി Tm soundararajan പാടിയ padhakanikai എന്ന തമിഴ് സിനിമയിലെ പാട്ടാണ്

    • @WayanadanTalk
      @WayanadanTalk  Год назад +1

      ഈ സിനിമ ആണ് അപ്പോൾ ടിവിയിൽ പ്ലേ ആവുന്നതും

  • @shameersarosh2315
    @shameersarosh2315 Год назад

    ഒരു നാടക ട്രൂപ് ബസിൽ യാത്ര ചെയ്യുന്നു... ആ ഗ്രൂപ്പ്‌ ന്റെ നാടകം... അല്ല എങ്കിൽ അവരുടെ ഉച്ച മയക്കത്തിൽ കാണുന്ന സ്വപ്നം..
    അവസാനം ബസ് കാണിക്കുമ്പോൾ.... അത് നാടക ട്രൂപ് ന്റെ ബസ് എന്ന് ആണ് കാണിക്കുന്നത്

  • @deepseaoflove3683
    @deepseaoflove3683 Год назад

    Story polum manasilakatha ee cinemayea enthinanu ellarum engane pokki parayunnath ennu manasilakunnilla

    • @ArunKumar-pm1cd
      @ArunKumar-pm1cd Год назад +2

      താങ്കളുടെ യൂസർനൈം കണ്ടു്. സ്നേഹത്തെ അഗാധമായ സമുദ്രതോടാണ് സദൃശ്യപ്പെടുതിയത്. നന്നായിട്ടുണ്ട്. അതുപോലെ തന്നെയാണ് ഈ സിനിമയും. കഥാസന്ദർഭങ്ങൾ പല ജീവിതയാഥാർത്ഥ്യങ്ങളും ആയി ബന്ധപ്പെടുത്തി കഥ പറഞ്ഞിരിക്കുന്നു.

  • @JamsheerJamshi-bt8zj
    @JamsheerJamshi-bt8zj Год назад +2

    ചേട്ടൻ തിരക്കഥാകൃത്താണോ..

    • @WayanadanTalk
      @WayanadanTalk  Год назад +5

      6 ഷോർട്ഫിലിമിന് തിരക്കഥ എഴുതിയിട്ടുണ്ട് മൂന്ന് കഥകൾ സിനിമ ആക്കി എഴുതാൻ ഉള്ള ലിസ്റ്റിലും ഉണ്ട്

    • @JamsheerJamshi-bt8zj
      @JamsheerJamshi-bt8zj Год назад +3

      @@WayanadanTalk
      Nice all the best 👍👍

    • @WayanadanTalk
      @WayanadanTalk  Год назад +1

      Thank you ❤️

    • @rakeshv6157
      @rakeshv6157 Год назад +2

      @@WayanadanTalk best of luck

  • @muneerrehmanmuneerrehman7852
    @muneerrehmanmuneerrehman7852 Год назад +1

    World clas movie brilliant

  • @pharikrishna5309
    @pharikrishna5309 Год назад

    ഒന്നും മനസ്സിലായില്ല. ഈ review mandatory ആണോ?

  • @wanderlust-4k
    @wanderlust-4k Год назад

    Explain well or don't attempt. Why do you stammer and mumble?

  • @arunkumarld
    @arunkumarld Год назад

    Balaramayilum pandathe paperilum okke vanna katha ane ith .satyajit ratude feluda storyilum und ingane oru sambavam

  • @vishnuprasad3720
    @vishnuprasad3720 Год назад +1

    Ninglade thalachorinde 10 percent mathram madhi enikhh

  • @deepseaoflove3683
    @deepseaoflove3683 Год назад +2

    Aarkkum manasilakkathe ethina filim edukkunnath. Chumma nammude cash and time waste aakum. Athryea ullu. Pinne mammootty ethilum nalla acting verea ethrayo cinimayil kanichirikkunnu. Nothing new and great in this.

  • @RonykJohn
    @RonykJohn Год назад

    കവലയിൽ പോയി ആദ്യം സംസാരിക്കുന്ന സമയത്ത് കേരളത്തിൽ വന്നതോ ഏതോ മലയാളിയുമായി സംസാരിച്ചതോ ആയി തമിഴിൽ പറയുന്നുണ്ട്

    • @WayanadanTalk
      @WayanadanTalk  Год назад +2

      അത് തമിഴർ മലയാളികളെ കുറിച്ച് പറയുന്ന ഇൻഹിബിഷൻസ് ആണ്... അങ്ങിനെ കുറെ കഥകൾ എല്ലായിടത്തും ഉണ്ടല്ലോ... വണ്ടിയിടിച്ചു ബലാത്കാരം ചെയ്യുന്നവരാ ന്ന് മലയാളികൾ പറയും പോലെ

  • @NavasIndia
    @NavasIndia Год назад +1

    എങ്ങനെയാണ് ചിത്രത്തിന്റെ സൃഷ്ടാവിന് പോലും ചിത്രത്തിന്റെ യഥാർത്ഥ ഉദ്ദേശം പറഞ്ഞു തരാൻ കഴിയാതെ പോവുന്നത്. അങ്ങനെ ഒരു അർത്ഥം ഇല്ലാത്തത് കൊണ്ടാണോ, സത്യത്തിൽ പ്രേക്ഷകരെ പറ്റിക്കുകകയാണോ അവിടെയും ഇവിടെയും തൊടാതെ ഇതിൽ എന്തൊക്കെയോ ഉണ്ടെന്ന് തോന്നിപ്പിച്ചു കൊണ്ട്. ചുരുളി എന്ന ചിത്രത്തെ പലരും പല രീതിയിൽ വ്യാഖ്യാനിച്ചു, സത്യത്തിൽ സംവിധായകൻ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിലും പറഞ്ഞു കണ്ടില്ല. ഇങ്ങനെ സിനിമ എടുക്കുന്നത് കഴിവാണോ അതോ പറ്റിക്കലാണോ ?

    • @WayanadanTalk
      @WayanadanTalk  Год назад +3

      ഒരു ആർട്ട്‌ വർക്കിന്‌ പല ഡയമെൻഷൻസ് ഉണ്ടാവുന്നത് ക്രിയേറ്റിവിറ്റി തന്നെയാണ്

    • @NavasIndia
      @NavasIndia Год назад +1

      @@WayanadanTalk 👍

    • @bineshv7659
      @bineshv7659 Год назад

      നല്ല ചോദ്യം. എനിക്കും തോന്നിയത ഇതൊക്കെ.ഇത് നമ്മളെ പറ്റിച്ച പോലുണ്ട്. ഉറക്കം തന്നെ. ഭാഗ്യത്തിന് ott യിൽ ചിലവില്ലാതായേ കണ്ടത്

    • @kuriantg7762
      @kuriantg7762 Год назад

      ജല്ലിക്കെട്ട് എന്ന പൊട്ടൻ സിനിമയ്ക്കു ശേഷം ലിജോ മനുഷ്യനെ പറ്റിക്കുന്ന സിനിമ എടുക്കുന്നു. പമ്പരവിഡ്ഢികൾ അതിനെ വാഴ്ത്തുന്നു.

  • @chakkungaldivakaran4538
    @chakkungaldivakaran4538 Год назад +1

    Just a boring film
    Cinema to be for entertainment instead take the audience to sleepy or run out whenever possible.
    Look at the film no acting needed.
    Fahad fazil or Prithviraj or even kunjacko would have excelled .
    Just by changing costume and with beard and just shoddy walks cannot make or define as good acting skill.
    It is my personal view

  • @razinwrx3885
    @razinwrx3885 Год назад +16

    ലിജോ സിനിമകൾ എവിടെയോ മുഴുവൻ ആവുന്നില്ല എന്ന തോന്നൽ ആണ് കണ്ട് കഴിയുമ്പോൾ.
    പത്മരാജൻ സിനിമകളിൽ അങ്ങനെ വരുമ്പോൾ എനിക്ക് അനുയോജ്യം എന്ന അഭിപ്രായമാണ്.
    എന്ത് കൊണ്ടാണിത് ആർക്കും അനുഭവപ്പെടാഞ്ഞത്. ചിലപ്പോൾ എന്റെ മായയായ തോന്നൽ മാത്രമാവാം. അല്ലെങ്കിൽ നാട്ടുകാരുടെ ആവും. 😂😄

    • @WayanadanTalk
      @WayanadanTalk  Год назад +6

      ലിജോ സിനിമകൾ എനിക്കും അങ്ങിനെ ആണ് കുറെ പസിലുകൾ ചേർത്ത് ചേർത്ത് വെച്ചാലും ഒരു ചിത്രം പൂർണമാവാത്ത അവസ്ഥ... ഈ മ യൗ മാത്രം ആണ് വ്യത്യസ്തം...

    • @WayanadanTalk
      @WayanadanTalk  Год назад +8

      ആമേൻ, അങ്കമാലി തുടങ്ങിയവ കുറച്ചൂടെ പൂർണത ഉണ്ട് അതാണ് അതു രണ്ടും കൂടുതൽ ആളുകൾ കണ്ടതും... പക്ഷെ എനിക്കെന്തോ ഇങ്ങനെ മുഴുമിക്കാത്ത വർക്കുകൾ ആണിഷ്ടം... അതു ഒരിക്കലും അവസാനിക്കുന്നില്ല വീണ്ടും വീണ്ടും ചിന്തിക്കാൻ ഇടം ഉണ്ട്

    • @pixelart1118
      @pixelart1118 Год назад +5

      അത് അങ്ങനാണ് ബ്രോ, ലിജോടെ films ൽ ജീവിതത്തിന്റെ ഒരു ചെറിയ സമയം എടുത്ത് നോക്കുന്നത് പോലെയാണ്. നമ്മൾ കാണുന്നത് കഴിഞ്ഞും കാണാത്ത ജീവിതം ബാക്കി ഉണ്ടെന്ന് പറയുന്നപോലെ

    • @rijuraghav1705
      @rijuraghav1705 Год назад

      I felt his movies are like a subject for open debate,not a concluded statement.

    • @varshanandhan5535
      @varshanandhan5535 Год назад +2

      നമുക്ക് അത് കഥകൾ മനസിലാവാത്തത് കൊണ്ടാകും... But പത്മരാജ് sirnde മൂവീ അങ്ങനയല്ല ഉദേശിച്ചത്‌ എന്താണെന്ന് പിടികിട്ടും.. Npm movie കുട്ടികൾ ഒക്കെ ആണ് കാണുന്നെയെങ്കിൽ ഒരു തേങ്ങയും പിടികിട്ടില്ല

  • @vidyap2582
    @vidyap2582 Год назад

    I saw nnm today in Netflix. Whatever I am writing here is strictly from my perspective.
    I could see 3 points
    1. At the montage a village background with a boy is shown with fireworks on back of his head, does it show young James who had a congenital behavior to absorb whatever is happening around him
    2. Mammooty kampany that video camera is formed with a network of nerves especially synapse that lies on spine and send signal to brain
    3. At the end nnm is shown in Malayalam yellow color and in tamil at the back in white color and background is more of white which makes it difficult to read tamil, it means James is having mpd, in conscious state he is James but in subconscious he is sundaram that is why title is shown in 2 languages one highlighted and another language ie, tamil in subtle way.
    Advertisement which gave LJP idea I think is a plywood ad where a person dies and comes to same house as another person and recognize furniture but it was to show durability of plywood. I think it was greenlam plywood.
    Thank you🙏ruclips.net/video/eq2AltfZZiU/видео.html
    Link of ad

    • @lalappanlolappan2605
      @lalappanlolappan2605 Год назад

      The last scene is an allusion to the end of Pandavas as told in the Mahabharata. At the end of the Mahabharata, the Pandavas die and a dog follows their souls into Yamalokam.

  • @ebinnandakumar1159
    @ebinnandakumar1159 Год назад +2

    സിനിമ എങ്ങനെ വിലയിരുത്തണം എന്ന് പ്രേഷകർക് വിട്ടുകൊടുത്തിരിക്കുന്നു..

  • @kasimkp462
    @kasimkp462 Год назад

    സൂപ്പർ മൂവി മമ്മൂക്ക വേൾഡ് ഹീറോ

  • @thoughtprocess2326
    @thoughtprocess2326 Год назад +1

    Nice explanation