🔥ബോധജ്ഞാനം🔥 ദേഹത്തിൻ്റെ നിലനിൽപ്പിനെ സഹായിക്കുന്ന പഞ്ചഭൂതസമൂഹത്തേയും ദേഹത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈശ്വരാംശത്തെയും കഠിനസാധനകളാൽ പീഡിപ്പിക്കുന്നവർ ആസുരസ്വഭാവക്കാരാണെന്നറിയുക. ഭഗവദ് ഗീത_17/6 പാദരക്ഷ കൂടാതെ വൻ മലകൾ കയറികൊണ്ടും കൊടും തണുപ്പിൽ തണുത്ത വെള്ളത്തിൽ കുളിച്ചും ദൈവത്തിൻ്റെ പേരിൽ വ്രതം എടുക്കുന്നവർ അസുരന്മാരാണെന്നു സാരം ദൈവ പ്രീതിക്കായി മണിക്കൂറുകളോളം വെള്ളം കുടിക്കാതെയ്യും ഭക്ഷണം കഴിക്കാതെയും പട്ടിണി കിടന്നു കൊണ്ട് വ്രതം എടുക്കുന്നവരും അസുരന്മാർ ആണെന്ന് മനസ്സിലാക്കണം. ______ ഇതൊക്കെ സനാതന ധർമ്മത്തിൽ 5000 വർഷങ്ങൾക്ക് അപ്പുറം കലിയുഗ പിറവിക്ക് മുമ്പേ ഋഷിമാരാൽ പറയപ്പെട്ട സത്യങ്ങളാണ്. കലിയുഗത്തിൽ (5000 വർഷങ്ങൾക്ക് ഇപ്പുറം) പിറന്ന മതങ്ങൾ, ഇസങ്ങൾ ഒക്കെയും അസുര ധർമ്മങ്ങൾ ആണ്. കലിയുഗത്തിൽ പിറന്ന ദൈവ സങ്കൽപ്പങ്ങൾ ഒക്കെയും ആസുരീയമാണ്. ഓം ശാന്തി.
അകം പൊരുളിന് ആശംസാർപ്പണം ഗംഭീരം തന്നെ.... ഒരു വേദഗ്രന്ഥത്തിലും , ഒരു മതത്തിലും മാനവികതയോ , ധാർമികതയോ കണ്ടെത്താൻ കഴിയില്ല. മുസ്തഫ മൗലവിക്ക് ബാങ്ക് വിളിയുടെ അർത്ഥശകലം മാറ്റാൻ പറ്റുമോ ??
പെൺകുട്ടിയുടെ പിതാവും മാത്രമല്ല, മാതാവും കൂടി വേണം വരന്റെ കയ്യിൽ പിടിച്ചു ഏൽപ്പിക്കാൻ എന്നത് മാനവീക കാഴ്ച്ചപ്പാടിന്റെ പൂർണത ആവുന്നില്ല. മറിച് വരന്റെ മാതാ പിതാക്കളും അതുപോലെ തങ്ങളുടെ മകനെ വധുവിന്റ കൈകളിൽ ഏല്പിച്ചു നൽകുമ്പോഴല്ലേ മാനവികത ഒരു വിവാഹത്തിൽ ജനാതിപത്യ പരവും പൂർണതയും ആയിത്തീരുന്നത്?
ദൈവത്തിന് വേണ്ടിയല്ല മനുഷ്യർയുദ്ധം ചെയ്തത് മനുഷ്യൻ മനുഷ്യന് വേണ്ടിയാണ് അക്രമിയായ മനുഷ്യന് എതിരേ നീതി ബോധമുള്ളവർ പോരടുന്നതിനേയാണ് ദൈവത്തിന് വേണ്ടിയുള്ള യുദ്ധം കൊണ്ടു ഉദ്ദേശ്യം
മനുഷ്യൻ ആണ് ഈ പ്രബഞ്ച തെയ്ക്കൾ വലുത്. ദൈവിക രഹസ്യം കിടക്കുന്നത് മനുഷ്യൻ റ്റെ ഉള്ളിൽ ആണ് ❤❤❤❤❤
Wow wonderful 👍
❤❤❤❤ manushananu❤❤❤❤
എന്ത് മനോഹരമായ വാക്കുകൾ
❤❤ wow super❤❤ വാഗ്‌ദ്ധോരണി
❤❤❤
Fatimayude maranam part 4
Undakumo.....?
🔥ബോധജ്ഞാനം🔥
ദേഹത്തിൻ്റെ നിലനിൽപ്പിനെ സഹായിക്കുന്ന പഞ്ചഭൂതസമൂഹത്തേയും ദേഹത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈശ്വരാംശത്തെയും കഠിനസാധനകളാൽ പീഡിപ്പിക്കുന്നവർ ആസുരസ്വഭാവക്കാരാണെന്നറിയുക.
ഭഗവദ് ഗീത_17/6
പാദരക്ഷ കൂടാതെ വൻ മലകൾ കയറികൊണ്ടും കൊടും തണുപ്പിൽ തണുത്ത വെള്ളത്തിൽ കുളിച്ചും ദൈവത്തിൻ്റെ പേരിൽ വ്രതം എടുക്കുന്നവർ അസുരന്മാരാണെന്നു സാരം
ദൈവ പ്രീതിക്കായി മണിക്കൂറുകളോളം വെള്ളം കുടിക്കാതെയ്യും ഭക്ഷണം കഴിക്കാതെയും പട്ടിണി കിടന്നു കൊണ്ട് വ്രതം എടുക്കുന്നവരും അസുരന്മാർ ആണെന്ന് മനസ്സിലാക്കണം.
______
ഇതൊക്കെ സനാതന ധർമ്മത്തിൽ 5000 വർഷങ്ങൾക്ക് അപ്പുറം കലിയുഗ പിറവിക്ക് മുമ്പേ ഋഷിമാരാൽ പറയപ്പെട്ട സത്യങ്ങളാണ്.
കലിയുഗത്തിൽ (5000 വർഷങ്ങൾക്ക് ഇപ്പുറം) പിറന്ന മതങ്ങൾ, ഇസങ്ങൾ ഒക്കെയും അസുര ധർമ്മങ്ങൾ ആണ്. കലിയുഗത്തിൽ പിറന്ന ദൈവ സങ്കൽപ്പങ്ങൾ ഒക്കെയും ആസുരീയമാണ്.
ഓം ശാന്തി.
അകം പൊരുളിന് ആശംസാർപ്പണം ഗംഭീരം തന്നെ.... ഒരു വേദഗ്രന്ഥത്തിലും , ഒരു മതത്തിലും മാനവികതയോ , ധാർമികതയോ കണ്ടെത്താൻ കഴിയില്ല. മുസ്തഫ മൗലവിക്ക് ബാങ്ക് വിളിയുടെ അർത്ഥശകലം മാറ്റാൻ പറ്റുമോ ??
പെൺകുട്ടിയുടെ പിതാവും മാത്രമല്ല, മാതാവും കൂടി വേണം വരന്റെ കയ്യിൽ പിടിച്ചു ഏൽപ്പിക്കാൻ എന്നത് മാനവീക കാഴ്ച്ചപ്പാടിന്റെ പൂർണത ആവുന്നില്ല. മറിച് വരന്റെ മാതാ പിതാക്കളും അതുപോലെ തങ്ങളുടെ മകനെ വധുവിന്റ കൈകളിൽ ഏല്പിച്ചു നൽകുമ്പോഴല്ലേ മാനവികത ഒരു വിവാഹത്തിൽ ജനാതിപത്യ പരവും പൂർണതയും ആയിത്തീരുന്നത്?
നബിയും യുദ്ധം ചെയ്തിട്ടില്ലേ.... ദൈവം സർവ്വശക്തൻ ആണെങ്കിൽ പിന്നെ എന്തിനാ യുദ്ധം... മൂപ്പർക്ക് ആ യുദ്ധം ഒഴിവാക്കാമായിരുന്നില്ലേ..
ദൈവത്തിന് വേണ്ടിയല്ല മനുഷ്യർയുദ്ധം ചെയ്തത് മനുഷ്യൻ മനുഷ്യന് വേണ്ടിയാണ്
അക്രമിയായ മനുഷ്യന് എതിരേ നീതി ബോധമുള്ളവർ പോരടുന്നതിനേയാണ് ദൈവത്തിന് വേണ്ടിയുള്ള യുദ്ധം കൊണ്ടു ഉദ്ദേശ്യം
@@aboobackerp1302 നബിയുടെ യുദ്ധത്തിൽ ആരായിരുന്നു അക്രമി....ആരാണ് നീതി ബോധം ഉള്ളവർ
സന്നിഹതയാണ് വേണ്ടതലങ്ങളിലെല്ലാം ....കലാപമാണ് ...തകർക്കാൻ ..സംസ്ക്ര്തിയെ സംസ്ക്കാരതത്തെ..വ്യവസ്ഥിതിയെ.
ആത്മീയവും ഭൗതികവുമായ സമ്മിശ്രണ ജീവിതമാണ് ഇസ്ലാം ..ആശയമാണ് പ്രവർത്തന സജ്ജമാവേണ്ടത്.
❤️❤️❤️
❤❤❤
❤
❤❤❤❤❤❤❤❤
❤❤❤
❤❤❤❤❤
❤❤