അടിച്ചു മാറ്റിയ ചിക്കൻ മണ്ണിൽ പൊതിഞ്ഞത്😄😎💪

Поделиться
HTML-код
  • Опубликовано: 15 июл 2020
  • Created by InShot:inshotapp.com/share/youtube.html

Комментарии • 1,9 тыс.

  • @Abuilaan10
    @Abuilaan10 4 года назад +603

    കോയി ചുടുന്നത് കാണാൻ അല്ലാ അന്റെ സംസാരം കേൾക്കാൻ ആണ് ഞാൻ ഫുൾ കണ്ടേ 😄😀

  • @naseemmunna5187
    @naseemmunna5187 4 года назад +226

    ഫാറൂഖെ പാട്ട് പൊളി
    ഇനിയും ഫാറൂഖ് പാടണം എന്നുള്ളവർ ഇവിടെ ലൈക്‌ അടിച്ച് കാണിക്ക് 🥰🥰🥰😍😘

  • @thresya6224
    @thresya6224 4 года назад +335

    ഞങ്ങള് എറണാകുളത്ത് കാർക്ക് ഇങ്ങടെ സംസാരം കേൾക്കാൻ വലിയ ഇഷ്ടമാണ്. ആ സംസാരം കേൾക്കാനാണ് ഞങ്ങള് വീഡിയോ കാണണത്.

    • @user-cd6yt2jp9i
      @user-cd6yt2jp9i 4 года назад +4

      Crct..... ഫ്രം എറണാകുളം 😘

    • @irshadmkmk3662
      @irshadmkmk3662 3 года назад +5

      ഓഹോ.. നിങ്ങൾ അച്ചടി ഭാഷ ആണല്ലോ സംസാരിക്കുന്നത്

    • @thasleemamk220
      @thasleemamk220 3 года назад +4

      സത്യം

    • @ziyasworld-nc7ib
      @ziyasworld-nc7ib 3 года назад +2

      😁😁😁

    • @abdulraoof.6012
      @abdulraoof.6012 3 года назад +6

      മലപ്പുറം പോരണോ

  • @suhail_msk
    @suhail_msk 3 года назад +199

    പാട്ട് ഇശ്ട പെട്ടവര് LIKE അടിക്കൂ 👍😅

    • @muhammadashraf9053
      @muhammadashraf9053 3 года назад +1

      : പാട്ട് ഇ ശ്ട പെട്ട വര്L | KE അടിക്കു✌👍👍

  • @nms6325
    @nms6325 4 года назад +323

    മുട്ടടാൻ കയറിയ കോഴിയെ പിടിച്ച ഫാറൂഖിനിരിക്കട്ടെ കുതിര പവൻ

  • @adilriyas
    @adilriyas 3 года назад +80

    ബ്രോയിലർ കോഴിനെ കാണിച്ചു നാടൻ കോഴി ആണെന്ന് പറഞ്ഞാ ഞമ്മള് കണ്ട് പിടിക്കൂലാണ് ബിജാർച്ചോ😝

  • @fuwaznp1817
    @fuwaznp1817 4 года назад +137

    തേമ്പാ, കോയമ്പ, ചിറ്റോറം, എയ്‌കാരം .... ഇജ്ജ് മലപ്പുറത്തിന്റെ മാനം കാത്തു 💞💞

  • @juvailvk2683
    @juvailvk2683 3 года назад +9

    പിടിച്ച കോയി നാടൻ 🙌🙌😀😀
    വച്ചതു ബ്രോയിലർ 🎉😛😛😁

  • @shabeermehabin7687
    @shabeermehabin7687 4 года назад +140

    കോഴിയേക്കാൾ എനിക്കിഷ്ടായത്...
    ഇങ്ങളെ പാട്ടാണ് ... 👍
    വപ്പാക്കു കോഴിനെ വാങ്ങി കൊടുക്കാൻ ലൈക്കിയവർ ഇവിടിം ലൈക്കിക്കോളി...👍

  • @mansoorcpmanu2808
    @mansoorcpmanu2808 4 года назад +26

    അടിപൊളി അവതരണം. Tiktokil ഇഷ്ടപെട്ട ഒരു ടീം ആണ്. നിങ്ങൾ.

  • @anzjvlogs
    @anzjvlogs 4 года назад +11

    10:07 😜😆 കൊച്ചു കള്ളൻ ചുട്ടോണ്ടിരിക്കുന്ന കോഴി പുറകില്കൂടെ പോകുന്നത് കണ്ടോ 😆😆 വിഡിയോയോയിൽ പെട്ടത് അറിഞ്ഞില്ല എന്നു തോനുന്നു 👌 നിങ്ങൾ പോളിയാണ്

  • @arrowff4570
    @arrowff4570 4 года назад +60

    song ishtapetavar like

    • @NSDDROID
      @NSDDROID 3 года назад

      ഇത്‌ ഞാൻ രണ്ടു ദിവസം മുമ്പ് റേഷൻ കിറ്റ് unbox ചെയ്തതാണ് ഒന്ന് സപ്പോർട്ട് ചെയ്യണേ ഇത്‌ ഞാൻ രണ്ടു ദിവസം മുമ്പ് റേഷൻ കിറ്റ് unbox ചെയ്തതാണ് ഒന്ന് സപ്പോർട്ട് ചെയ്യണേ ruclips.net/video/wKK239jkYko/видео.html

  • @muhammedabbas1479
    @muhammedabbas1479 4 года назад +70

    എന്റെ ഫാറൂഖ് ഭായ് ഇങ്ങളൊരു സംഭവം ആണ് ട്ടാ..തനി മലപ്പൊറകാരൻ..👌👌👌👍👍👍

  • @suhair7683
    @suhair7683 4 года назад +27

    വിറ്റതോ വെച്ചതോ എന്നു പാടിയപ്പോൾ വെച്ച കോഴി അതാാാ ദവിടെ ബാക്കിൽ 😀😀😀😀

  • @AnvarMjOfficial
    @AnvarMjOfficial 4 года назад +11

    ഫാറൂഖിൻ്റെ പാട്ട്, ഒരു രക്ഷയുമില്ല

  • @blastersstudio9568
    @blastersstudio9568 4 года назад +17

    മഴ പെയ്തിട്ടും വീഡിയോ ചെയ്ത ഫാറൂഖ് മാസ്സ് ഡാ

  • @fathima9665
    @fathima9665 4 года назад +141

    ഇങ്ങളൊന്ന് വൈറലാക്കി തന്നാ..... പെരക്കാര്ക്ക് മ്മക്ക് എത്ര കോയിനെ മാണങ്കിലും മാങ്ങി കൊട്ക്കാലൊ😄😄😄

  • @yasirperinthalmanna8434
    @yasirperinthalmanna8434 4 года назад +265

    അനിയത്തിയെ കാണിച്ചു ഏട്ടത്തിയെ കെട്ടിക്കുന്ന പരിപാടി..
    കോഴി ബ്രോയിലർ ആണല്ലോ...

  • @PABLO-kx2pf
    @PABLO-kx2pf 3 года назад +8

    ഇങ്ങളെ ഒച്ച കേക്കാൻ എന്താ രസം 😇❣️

  • @Shebook
    @Shebook 4 года назад +41

    Pathaikkara aano faruk ikkade veed ente veedum pathaikkara aan..Pthkkra evde ayitta veed

  • @adil6097
    @adil6097 4 года назад +21

    നല്ല പാട്ടുകാരനാണല്ലോ... പാട്ട് പൊളിച്ചു

  • @ksa1279
    @ksa1279 4 года назад +8

    കുരിപ്പേ ഇജ്ജ് ചുട്ട കോഴി അതാ അന്റെ ബാക്കികൂടെ പോകുന്നു 😍😍😝😝

  • @mohammedjunaid7197
    @mohammedjunaid7197 3 года назад +10

    ഫാറൂഖ് ഞമ്മളെ ഉയിര് ♥️❤😍😍

  • @shahismedia4616
    @shahismedia4616 4 года назад +11

    എന്തെങ്കിലും ഒന്ന് കൊടുക്ക് മക്കളെ ഇയാൾക്ക്😜😜😜

  • @tasteandvibes9584
    @tasteandvibes9584 4 года назад +4

    ചിക്കൻ പോരാ......,
    പക്ഷെ പാട്ട് ഒരു രക്ഷയും ഇല്ല 😍😍😄😄

  • @sinanmhd2925
    @sinanmhd2925 4 года назад +722

    ആദ്യം നാടാൻ കോഴിനെ കാണിച്ചിട്ട് പിന്നെ അണ്ണാച്ചി കോഴി നെ cook ചെയ്ത ഫാറൂഖ് മാസ്സ് ടാ....

    • @user-cd4jb7in1t
      @user-cd4jb7in1t 4 года назад +23

      Broiler കോഴി 😂

    • @pramithu6211
      @pramithu6211 4 года назад +5

      😂

    • @shahul9486
      @shahul9486 4 года назад +13

      Broiler അല്ല നാടനും അല്ല ഇതാണ് ഗിരി രാജൻ

    • @firstLast-oe8ug
      @firstLast-oe8ug 4 года назад +11

      ഇത് പുതിയ item 'King kobra'

    • @nadeemsharvan7643
      @nadeemsharvan7643 4 года назад +5

      Athe alkkare pattikkan irangiyekkanu

  • @newsminutes2833
    @newsminutes2833 3 года назад +11

    അങ്ങൊരു പാട്ടുകാരൻ ആയിരുന്നല്ലേ

  • @jafarjafar2940
    @jafarjafar2940 4 года назад +2

    പാട്ട് പൊളിച്ചു🤗
    വരികൾ വേറേ എന്തെക്കെ ആണെങ്കിലും😍
    ഫീൽ ഗുഡ്💟

  • @muhammednisamudheen1912
    @muhammednisamudheen1912 4 года назад +266

    ആട് വാണ്ട . ആടാകുമ്പോ അടി പിരിച്ച് വുടാൻ കജ്ജൂല🤣🤣

    • @nidu5493
      @nidu5493 4 года назад

      ദത്ത ഐന്റർത്ഥം

    • @muhammednisamudheen1912
      @muhammednisamudheen1912 4 года назад

      Nidu Bin Ziad watch 0:35-0:43

    • @muhammadshafeeq7079
      @muhammadshafeeq7079 4 года назад +1

      @@nidu5493 adine edutha thalle kollum . Aa thalle nne ozhuvaghan sathikoolanne thalle thodanghiya pinne nirthanum kazhiyooolane

    • @nidu5493
      @nidu5493 4 года назад

      @@muhammadshafeeq7079 താങ്ക്സ്

  • @shanadilsha6647
    @shanadilsha6647 4 года назад +72

    നിൻറെ പരിപാടി സൂപ്പർ നീയും കൊള്ളാം. നല്ല സോങ്ങ്

    • @sahlzz7408
      @sahlzz7408 4 года назад

      Bro ente chennal onnu subscribe cheyumo?
      Pls 🙏. Nigalude support undakkil matrame. Munnott pokkan sathiku🙏
      #foodandtech4malayalis

  • @nahmilnawan9028
    @nahmilnawan9028 4 года назад +7

    താങ്ങളുടെ ശബ്‌ദം already comedy ആണല്ലേ ഞാൻ കരുതി tik tokil മാത്രമാണെന്ന്

  • @user-mq3hk8xk6d
    @user-mq3hk8xk6d 3 года назад +5

    Patt polichu😎

  • @shahul9486
    @shahul9486 4 года назад +44

    പ്രാണസഖി നന്നായി അറിയാം പക്ഷെ ബാക്കി എനിക്കറിയില്ല 😂😂😂😂

  • @sadique369
    @sadique369 4 года назад +15

    അതിയ മായിട്ടാണ് ഒരു കുക്കിങ് വീഡിയോ കണ്ട് ചിരിക്കാനേ😂😂😂 വല്ലാത്ത ജാതി ഫാറൂഖ് ഇജ്ജ് ബേറെ ലെവൽ ആണ് 💞💞💞😘😘😘😘😘

  • @shaluanddilu6407
    @shaluanddilu6407 3 года назад +2

    Polichu farook kka

  • @mr.ponjikkaratrolls5508
    @mr.ponjikkaratrolls5508 4 года назад +64

    വീഡിയോ തുമ്പനയിൽ ആട് ഇവിടെ വന്നപ്പോ നാടൻ കോഴി എന്ന് പറഞ്ഞു എന്നിട്ട് നോക്കിയപ്പോൾ ബ്രോയ്‌ലർ കോഴി 😂 ഇങ്ങളൊരു സംഭവാട്ടാ 💥

  • @ashiumujafer8264
    @ashiumujafer8264 4 года назад +95

    അന്റെ മജജത്ത് എടുക്കാൻ ഞാങ്ങൾ സമ്മയിച്ചൂലട്ടൊ ഞങ്ങൾ സബ്സ്ക്രെബ് ചെയ്തു ലൈക്ക് അടിച്ചു ബെൽബട്ടൺ അടിച്ചു😄😃

  • @riyaspkpkr4867
    @riyaspkpkr4867 4 года назад +12

    ‘Malpparam monjjanmmarkk’ full support ,super vedio

  • @sabirasudheer4582
    @sabirasudheer4582 3 года назад +8

    Song super ishtapetavar enik kurach like tharumoo

  • @fazzhaari6884
    @fazzhaari6884 3 года назад +1

    Enjoy cheydhu oru cooking pwoliyatto othiri ishtapettu super theerchayayitum try cheyyum

  • @mhmdsinan5982
    @mhmdsinan5982 4 года назад +52

    5:21pattt poli😘😘😘😘😘

  • @dudesirgaming717
    @dudesirgaming717 4 года назад +237

    നിങ്ങളെ ഫാൻസാണ് നമ്മൾ ഇങ്ങൾ ധൈര്യായിട്ടോ ഇമ്മൾ ഉണ്ട് കൂടെ

  • @ajmalamigozz8244
    @ajmalamigozz8244 4 года назад +3

    Nannaayi paadi bro ushaar

  • @riyaspalathara9587
    @riyaspalathara9587 3 года назад +4

    പഹയാ ഇജ്ജ് നാടൻ കോയി ആണ് പറഞ്ഞു ബോയ്ലർ കോയി നെ വെച്ചു അല്ലേ പണ്ടാര കാല 😂😂

  • @mohamedjavid3696
    @mohamedjavid3696 4 года назад +26

    😅😅 jju pudcha kozhi atha ante pinnilude nadakknu ......kurippe

  • @mrzkinggaming2186
    @mrzkinggaming2186 4 года назад +4

    പൊളിച്ചു

  • @nisamnisamthayyil6620
    @nisamnisamthayyil6620 3 года назад +1

    പാറു.... ഇജ്ജ്‌ വേറെ ലെവലാ... നാടൻ 🥰🥰🥰🥰🥰🥰

  • @sinan7763
    @sinan7763 4 года назад +35

    അന്റെ ചുടലിനേക്കാളും, ചൊർക്ക് അന്റെ അവതരണത്തിനാണ്..... സംഭവം പൊളിച്ചു 👍👍👍👍

  • @REDCHILLI369
    @REDCHILLI369 4 года назад +27

    ഇങ്ങളെ ഇ വീഡിയോ കണ്ട ഉറപ്പായും ചിരിച് ചാവും

  • @tech4malayali633
    @tech4malayali633 4 года назад +296

    10:02 ടൈമിൽ... തീയിൽ കിടക്കുന്ന കോഴി😜 ബാക്കിൽ ജീവനോടെ നിൽക്കുന്നു.... ഇത് കണ്ടവർ like അടി.... എന്തായാലും സംഭവം കോമഡി ആയി😃😃😃

  • @rafeekt7317
    @rafeekt7317 4 года назад +2

    അന്റെ വർത്താനും പാട്ടും പൊളിച്ചു മോനെ

  • @farhanfah3411
    @farhanfah3411 3 года назад +6

    10:03 Chutta kozhi Ada pirakilkoodi nadannu pokunnu... 😂😂

  • @MuhammedAli-wx2zt
    @MuhammedAli-wx2zt 4 года назад +15

    Ingal ingane okke paaduooo....poli😍😍😍

  • @mrmalabari3391
    @mrmalabari3391 4 года назад +35

    നല്ല നെയ്യൊക്കെ കാണും കാണും😜 ബ്രോയ്ലർ അല്ലെ👍🏻🔥🔥🔥

    • @fousisaji
      @fousisaji 4 года назад +1

      അല്ല പിന്നെ

    • @fousisaji
      @fousisaji 4 года назад

      ruclips.net/video/3Vjo0wG9Vi0/видео.html

  • @videoflix9795
    @videoflix9795 4 года назад +3

    പാട്ടു പൊളിച്ചു, ഇനി ഇക്ക പാട്ടു പാടുന്ന ഒരു വീഡിയോ ഇടണം

  • @muhammedunais498
    @muhammedunais498 4 года назад +3

    Parpadii aake moonjum 😂♥️♥️😍😍

  • @munnustubeyt2427
    @munnustubeyt2427 4 года назад +4

    പാട്ട് പൊളിച്ചു 😂

  • @lukmanhakeem7264
    @lukmanhakeem7264 4 года назад +12

    നിങ്ങളെ പാട്ട് sooooooooooper aayikntto😍😍😍😍😍😍😍

  • @vineeshqmk7767
    @vineeshqmk7767 4 года назад

    Machane polichuto ishtayi orupadu kuduthal ishtayathu ningale a song oru raksheyumilla👌👌👌👌👌👌👌👌👌👌👌👌👌

  • @tomyt1635
    @tomyt1635 3 года назад +84

    farooq മുനീർ ikka ഫാൻസ്‌ ലൈക്ക് അടി

  • @muhsinamanuppaa6235
    @muhsinamanuppaa6235 4 года назад +5

    ഉണ്ട് സഗീ.. ഒരു കുലമുന്തിരി പാട്ട് പൊളിച്ചു Daaaaaa

  • @hafizvlogz2451
    @hafizvlogz2451 4 года назад +15

    പാട്ട് പൊളിച്ചു 😘😘😘

  • @jamshidatpjamshi4833
    @jamshidatpjamshi4833 4 года назад

    ഇക്ക കൂകിങ്ങും പിന്നെ ബാക്കി അറിയാത്ത പാട്ടും സൂപ്പറായിക്കണ്

  • @shehinnendoli7380
    @shehinnendoli7380 4 года назад +1

    song polichu
    ethanu raajathi
    soooper ayikn

  • @shiyaska9342
    @shiyaska9342 4 года назад +4

    ഭാര്യയെ നന്നായി സ്നേഹിക്കുന്ന വ്യക്തിയാണെന്ന് ഇന്റർവ്യൂൽ നിന്നും മനസ്സിലായി. സന്തോഷം

  • @mhmdsinan5982
    @mhmdsinan5982 4 года назад +5

    Farooq polichu😘😘😘😍😍😍😍😋

  • @thahirarasheed604
    @thahirarasheed604 4 года назад

    👏👏❤️നന്നായി പാടുന്നുണ്ടല്ലോ. രാജത്തിയെ ചുട്ടെടുത്തല്ലോ. മിടുക്കൻ 😜😜😜

  • @rasheedk7316
    @rasheedk7316 4 года назад

    പാട്ട് തിമിർത്തു. ചിക്കനും. പൊളിച്ച്

  • @ArMandotin
    @ArMandotin 4 года назад +14

    എന്ത് ചെയ്താലും comedy 😂😂

  • @stillfocusbykalam4610
    @stillfocusbykalam4610 4 года назад +13

    ചുട്ട കോയിന്റെ റൂഹ് പുറകിലൂടെ പോണ്... 👉👉

  • @musthafamusthafa9456
    @musthafamusthafa9456 3 года назад +2

    പാട്ട് പൊളിച്ചു മുത്തേ 😀😀

  • @mlkk6638
    @mlkk6638 4 года назад +2

    ചിക്കൻ പോര ചക്കൻ സൂപ്പറാ .....😊😊😊

  • @Salam-hx6xy
    @Salam-hx6xy 4 года назад +96

    10:05 തീയിൽ വെച്ച കോഴി ജീവനോടെ ബാക്കിൽ നിൽക്കുന്നു 😂🤣

  • @abdulfathahp3416
    @abdulfathahp3416 4 года назад +4

    Videos okke adipoliyakunnund bro
    Presentation adipoli

  • @mraudio1012
    @mraudio1012 4 года назад +1

    Full support aayirikum machi..

  • @user-dp8yv7ym7s
    @user-dp8yv7ym7s 4 года назад

    Adipoliyayirunnu njan try cheythu

  • @azru026
    @azru026 4 года назад +3

    വാപ്പീം ഇമ്മീം വരുമ്പോത്തീന് വെന്താ മതേയ്നു......😍

  • @shinuzcreationz7056
    @shinuzcreationz7056 4 года назад +23

    പാട്ട് സൂപ്പർ 😍😍

  • @muhammadmahalinoor5224
    @muhammadmahalinoor5224 3 года назад +2

    Polich bro. സംസാരമാണ് വിഡിയോയെക്കാൾ പൊളി

  • @ans_boy1455
    @ans_boy1455 4 года назад +5

    It's farookkka entertainment👌👍💪💪💪

  • @dubaimallu6585
    @dubaimallu6585 4 года назад +65

    പാട്ട്‌ പൊളിചു 😍😍😍😍
    വാക്കി ഇച്‌ അറീല്ലല്ലൊ......

  • @user-ns3kn7nb1q
    @user-ns3kn7nb1q 4 года назад +5

    ഇടക്ക് ഒരു bag ground music okke കൊടുക്ക്‌ കുരിപ്പേ 😍😍😄😄

  • @kadeejapt1873
    @kadeejapt1873 3 года назад +3

    Adipoli patt ann abiprayam ullalvar undooo😁🤙

  • @abdulraheemraheem7128
    @abdulraheemraheem7128 4 года назад +1

    പൊളിച്ചു ഇക്ക, എന്താ പറയേണ്ടതെന്നറിയില്ല. Songs super. മുനീർക്ക കൂടി വേണ്ടിയിരുന്നു ഇതിൽ. 👍

  • @noufusmedia4228
    @noufusmedia4228 4 года назад +7

    എനിക്ക് തോന്നുന്നെ അവിടെ ഒരേ നിറത്തിൽ ഉള്ള കോഴികളാണ് മൊത്തം.

  • @muhammednisamudheen1912
    @muhammednisamudheen1912 4 года назад +37

    തൊപ്പി മീൻ കാരന്റേതാണ് അയാൾ ചെറിയൊരു സൈക്കോയാണ്😆😆😆

  • @shamonvlogz3744
    @shamonvlogz3744 4 года назад +57

    സൈസാക്കാൻ വെച്ച കോഴിയെ പാട്ടിന്റെ ഇടയിൽ കണ്ടവർ ആരൊക്കെയുണ്ട്

    • @naseemmunna5187
      @naseemmunna5187 4 года назад

      സത്യം

    • @shihabudheenshihabu
      @shihabudheenshihabu 4 года назад +5

      @@naseemmunna5187
      അങ്ങനത്തെ കോയി 2ഏണം ഉണ്ട് ലോ ഓന്റെടാ

  • @muhammedsiyadmanuppa883
    @muhammedsiyadmanuppa883 3 года назад +3

    പൊളിച്ചു ഫാറൂഖ് ഇക്ക. നിങ്ങളെ ഞമ്മക്ക് പെരുത്തിഷ്ടമാണ്. ഇങ്ങളെ ചെങ്ങായിനിയും. ഞാനും മലപ്പുറത്താ. മലപ്പുറം മഞ്ചേരി.

  • @muhsinrahman398
    @muhsinrahman398 4 года назад +113

    Patt ishtapettaver like adikka 👍👍

    • @sahlzz7408
      @sahlzz7408 4 года назад

      Bro ente chennal onnu subscribe cheyumo?
      Pls 🙏. Nigalude support undakkil matrame. Munnott pokkan sathiku🙏
      #foodandtech4malayalis

  • @alna.k452
    @alna.k452 4 года назад +4

    പാട്ട് പൊളിച്ചുട്ടോ ❤️❤️

  • @chinjupichinju2070
    @chinjupichinju2070 3 года назад +1

    Sub cheythatund eni karayanda 😁.... nigalde slang nik kure ishtaayi... assalayitund 🌹

  • @junaid1990
    @junaid1990 3 года назад +1

    Song super ayyi farookbro

  • @nafint2569
    @nafint2569 4 года назад +3

    Polichu bro,😃🤗

  • @sarathfitnessstudio2730
    @sarathfitnessstudio2730 4 года назад +4

    👍🏼👍🏼👍🏼

    • @navafkt909
      @navafkt909 4 года назад +2

      💥💥MEGA OFFER💥💥
      🌹🌹LIKE🌹🌹
      🌹🌹SHARE🌹🌹
      🌹🌹SUBSCRIBE🌹🌹
      💥💥💥💥💥💥💥💥

  • @ShabeerAli-zf9ms
    @ShabeerAli-zf9ms 4 года назад

    മീകാരൻ സൈക്കോ വന്ന ഓടേണ്ടി വരും....... കേട്ട് കൊറേ ചിരിച്ചു.....

  • @statuschannal6359
    @statuschannal6359 3 года назад +2

    പാട് സൂപ്പർ 👌👌👌

  • @razanrahman4609
    @razanrahman4609 4 года назад +13

    Farooqine ishtamullavar like adi

  • @mtalks1755
    @mtalks1755 4 года назад +5

    പാട്ട് പൊളിച്ചു bro

  • @fahadvkfahadvk8050
    @fahadvkfahadvk8050 4 года назад

    മൂസിക്ക് ഇടാൻ പറ്റാത്തോണ്ട് ഇന്റെ മൂസിക്ക് കയറ്റിയതാ🤣🤣🤣 എജ്ജാതി😂

  • @unnikrishnannamboodirie.n6482
    @unnikrishnannamboodirie.n6482 3 года назад

    Aa paatt polichu 🤩🤩🤩