Armhole cutting and sleeve cutting ഇനീം correct ആയി ചെയ്യാം without French curve or Armhole curve

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 333

  • @rosekuriakose
    @rosekuriakose 3 года назад +107

    കുറെയേറെ വീഡിയോകൾ കണ്ടു ഇത് പോലെ സിമ്പിൾ ആയി മനസ്സിലാക്കിത്തന്നില്ല.🙏 Very good, subscribed.

  • @sureshpc915
    @sureshpc915 2 года назад +15

    ഞാൻ മൂന്നു സ്ഥലത്തു തയ്യൽ പഠിച്ചു. പക്ഷേ ഈ വിഡീയോയിലൂടെ ആണ് ഇത്രയും സിമ്പിൾ ആയി സ്ലീവ് കട്ട്‌ ചെയ്യാം എന്ന് മനസിലായത്. വളരെ അധികം നന്ദി.

  • @sheebagopinadhan97
    @sheebagopinadhan97 2 года назад +3

    ഞാൻ ഈ രീതിയിൽ പരീക്ഷിച്ചു നോക്കി. എൻ്റെ ചുരിദാർ സൂപ്പർ ആയി

  • @maziya849
    @maziya849 5 месяцев назад +2

    കുറെ കാലമായി പല വീഡിയോസും കാണുന്നു ഇപ്പൊഴാണ് കറക്റ്റ് മനസ്സിലായത് ഒരുപാട് നന്ദിയുണ്ട്

  • @seemasruchikoottu1330
    @seemasruchikoottu1330 3 года назад +21

    ഇത്രയും നന്നായി പറഞ്ഞു തന്ന വീഡിയോ ഇതുവരെ ഞാൻ കണ്ടിട്ടില്ല. നന്നായി മനസ്സിലാകുന്നുണ്ട്. ❣️

  • @siljamanoj719
    @siljamanoj719 2 года назад +2

    ഞാൻ ഇന്നാണ് ഈ വീഡീയോ കണ്ടത് വളരെ നന്നായി മനസിലാക്കി തന്നുട്ടോ ഇനി ഇതുപോലെ ചെയ്യും ഞാൻ subcribe ചെയ്തുട്ടോ ♥️

  • @bijul8561
    @bijul8561 3 года назад +6

    Thanks dear . Ente doubts ellam clear aayi.Very very helpful video. God bless you.

  • @sulaikhathrikkulath8094
    @sulaikhathrikkulath8094 Год назад +2

    ഇത്രയും സിംപിളായി മനസിലാക്കി തന്നതിന് thanks

  • @bindhusuresh6707
    @bindhusuresh6707 2 года назад +4

    Thnk u dear...... വളരെ നന്നായി explain ചെയ്തു...

  • @ajick8771
    @ajick8771 3 года назад +6

    Chechy supper, njan chiridar cutting ചെയ്യാറുണ്ട്, എനിക്കി ഞാൻ തന്നെ യാണ് stiching ചെയ്യുന്നത്, പക്ഷെ ഞാൻ ചെയ്യുന്നതിൽ ഒത്തിരി തെറ്റുണ്ട് എന്ന് chechy യുടെ വീഡിയോ കണ്ടപ്പോഴാണ് മനസിലായത് ഇപ്പോൾ ഞാൻ chechy യുടെ വീഡിയോ കണ്ടു ഒരു ചുരിദാർ perfect ആയിട്ട് സ്റ്റിച് ചെയ്തു താങ്ക്സ് chechy, അതുപോലെ 32"അളവിൽ ഒരു സാരീ ബ്ലൗസും സ്റ്റിച് ചെയ്തു vary താങ്ക്സ് 🌹🌹🌹

  • @salyjoseph2887
    @salyjoseph2887 2 года назад +5

    Ororutharude body structure ennu paranjal, detail ayi parayamo? Vannam ullavarku akathottu kooti edukkano? Skinny ayittullavarkku engane curve edukkanam? Detail ayi parayamo? Nalla detail ayi explain cheyyunnundu, thanks

  • @afsapp4943
    @afsapp4943 2 месяца назад +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ

  • @nest116
    @nest116 3 года назад +7

    Ithanu correct tips
    You are good teacher
    Super explanation😍😍

  • @navaneethkrishnat.m...8611
    @navaneethkrishnat.m...8611 2 года назад +3

    Hai Smruthi, very good class. Perfect teaching. Smruthiyude class kanumbol nerittu padikkunna oru feel anu. Nannnaye manasdilavunnundu. Superb🥰🙏🏻👍

  • @remaprem2178
    @remaprem2178 2 года назад +9

    നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു thank you

  • @rubybiju1581
    @rubybiju1581 2 года назад +2

    Hai വളരെ നന്നായി മനസ്സിലായി Thank you

  • @childrens_maths
    @childrens_maths 2 года назад +2

    I m a beginner.I could understand more from this video.

  • @ushanair7679
    @ushanair7679 3 года назад

    ഞാൻ ഇതേപോലെ ചെയ്തു നോക്കി. വളരെകാലത്തിനു ശേഷം എനിക്ക് correct ആയിട്ട് arm hole വന്നു. Thanku

  • @ajimshakuttayi1654
    @ajimshakuttayi1654 2 года назад +3

    Thanks chechi ,നന്നായി മനസിലായി

  • @jayanthiyogesh6694
    @jayanthiyogesh6694 Год назад +1

    Super Teacher parenjedhu nannaaiyttu manesil Aaiy thanks

  • @kochumoldaniel9443
    @kochumoldaniel9443 2 года назад +1

    Funtastic.ithra detailed ayi before kantittilla

  • @salinasooryan489
    @salinasooryan489 2 года назад +1

    Clear anu ellam.bead works super

  • @simisajikumar663
    @simisajikumar663 3 года назад +2

    Very simple. Itrayum easy ayit arum paranju thannitilla

  • @suchitral6670
    @suchitral6670 3 года назад +11

    Very good teaching ,. First time this method and explanation 👍🏻💞

  • @nirmalavenugopal5011
    @nirmalavenugopal5011 2 года назад +2

    സ്‌മൃതി സൂപ്പർ. 👌😇

  • @sajeenatm7839
    @sajeenatm7839 3 года назад +3

    Spr... പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സ്‌.. thanks dear🥰🥰🥰♥️♥️♥️

  • @geethabnair9020
    @geethabnair9020 2 года назад +4

    Hari om 🙏 very good explanation thanks

  • @Ansalna2208
    @Ansalna2208 Месяц назад

    Frnt arm whole kuzhich vettumpol shldr slop thottu thzheye sticing ulla Porttion. Vittiyttu alle frnt armwhle varykuney. ..

  • @MubeenaKp-n7v
    @MubeenaKp-n7v Год назад +1

    Cheche namuke kakkuzhi 3 ara kitunnathe egineyenne parayavo

  • @GincyCGeorge
    @GincyCGeorge 8 месяцев назад +1

    Very good teaching

  • @arunavijeyesh6109
    @arunavijeyesh6109 2 года назад +3

    Hi dear ur explanation is very good. Cutting video open akunnillalo. Onnu reupload cheyyamo. Ennal mathrae continuous ayi kanditu karyam ullooo

  • @deepachinnu2396
    @deepachinnu2396 2 года назад +1

    Njnum kurenalyi stich cheunu pakshe kaikuzhy ipozhum oru problmnu ini ithupole cut cheythu nokte 🥰

    • @deepachinnu2396
      @deepachinnu2396 2 года назад

      Hi dear njn ithupolethane arm hole vety thaichu perfect ayi vanuto thankuu🥰❤️

  • @ARRenjuanil143
    @ARRenjuanil143 Год назад +1

    ഒരുപാട് ഗുണകരമായ വീഡിയോ

  • @roshnythaslim9182
    @roshnythaslim9182 2 года назад +1

    Kaikuzhide avide 3 um 3.1/2 um adayalapeduthiyath enganeya

  • @shameenai4912
    @shameenai4912 2 года назад +1

    Armhol cut cheyumbol frent armholum back to armholum vethyasam varunnund frent armhol kuzhich vettumbol 1"in vethyasam varunnund 1" kuzhich vettumbol plees reply

  • @salyjoseph2887
    @salyjoseph2887 3 года назад +2

    Front armhole ethera van am ullavarkkanu 1/2”, 3/4”,1” matti mark cheyyendathu ennu expain cheyyamo?

  • @marsusan1959
    @marsusan1959 2 года назад +1

    french curve upagyoghikkunnathum oru video idamoo?

  • @SREEJACGRAVI
    @SREEJACGRAVI 3 года назад +5

    Very good presentation. Thankyou 👍👍

  • @nest116
    @nest116 3 года назад +2

    I subscribed your channel for your good teaching
    From chennai

  • @ashwanisunil8725
    @ashwanisunil8725 7 месяцев назад +1

    Ellam nannayi manasillyayiiii......tnq❤

  • @riyzan1172
    @riyzan1172 Год назад +1

    frnt arm hole kuzhich vettunath .25inch ellarkum venno

  • @remyajayakumar1506
    @remyajayakumar1506 2 года назад +1

    Nannayi manasil aayi chechi

  • @dhariyafathima4634
    @dhariyafathima4634 3 года назад +1

    Bhangiyayi vyakthamayi paranju thannu....thanks cheche...😍😍😍❣❣❣👍👍👍👍

  • @aminasidheeq7383
    @aminasidheeq7383 Год назад +1

    താങ്ക്സ് സൂപ്പർ വീഡിയോ ♥️♥️♥️

  • @cookingmachan8092
    @cookingmachan8092 3 года назад +1

    ഞാൻ ഇതുപോലെ വെട്ടി. Correct ആണ്. Thanks

  • @chithrakizhavana
    @chithrakizhavana Год назад

    Clear explanation. 17:19

  • @pessigma117
    @pessigma117 9 месяцев назад

    Nalla vedio.
    38 nte actual shoulder ethra annu?
    Pinne armhole 10.5 alle varuva 1/2 inch mukalil thayyal thumbu poville

  • @gigithomas2198
    @gigithomas2198 Год назад

    നന്നായി മനസ്സിലായി, എനിക്ക് sleeve ശരിയാവാറില്ലായിരുന്നു. ഇതുപോലെ നോക്കട്ടെ

  • @Ichuz-bakez-21
    @Ichuz-bakez-21 9 месяцев назад +1

    Very useful....thnku mam.......❤

  • @dipti2549
    @dipti2549 2 года назад +2

    Athenda topil seam allowance vende. Full confusion aavunnallo

  • @archanadileep2032
    @archanadileep2032 2 года назад +1

    Thankuuuu mam very helpful video thank you so much

  • @narshinasiraj5520
    @narshinasiraj5520 2 года назад +1

    Arm hole cut cheyyumpol 1.5 to 1.75 size anusarich cut cheyyanam nn paranju ath enthintey basil aan

  • @shaditech3549
    @shaditech3549 Год назад

    വളരെ ഉപയോഗ പ്രദമായ ഒരു വീഡിയോ ആയിട്ടൊ ഒരു സംശയം ഓരോരുത്തരുടെ ബോഡിക്കനുസരിച്ച് അളവിൽ മാറ്റം വരുമെന്ന് പറഞ്ഞല്ലോ അത് എങ്ങനെയാണെന്ന് ഒന്ന് പറഞ്ഞ് തരുമോ

  • @renukaraghunathan1410
    @renukaraghunathan1410 9 месяцев назад +1

    നല്ല ക്ലാസ്സ്‌ ❤

  • @marylouis622
    @marylouis622 3 года назад +1

    After cutting last, Armhole nu thayyal thumb evidae?

  • @febinkbabu995
    @febinkbabu995 7 месяцев назад +1

    🎉very good class

  • @aleefaanvar
    @aleefaanvar 10 месяцев назад

    Super ❤ nannayitt manassilayi

  • @mullatailoring1836
    @mullatailoring1836 3 года назад +1

    Body's structure enganeya thirichariyuka

  • @marythomas567
    @marythomas567 3 года назад +1

    Ladies daily wear ആയി വീട്ടിലിടുന്ന സാധാരണ pant ന്റെ Cutting ഒന്ന് കാണിച്ചു തരാമോ? Please .

  • @tharaozu
    @tharaozu 2 года назад +1

    Collar neck churidar cheyamo

  • @nasrinp2873
    @nasrinp2873 3 года назад +2

    Nallath pole manasilavunnd

  • @vasanthie5154
    @vasanthie5154 3 года назад +3

    നന്നായി മനസ്സിലാവുന്നുണ്ട്

    • @hamzatp1038
      @hamzatp1038 3 года назад +1

      Nannayi manasilakunnund,

  • @shemishemi5396
    @shemishemi5396 3 года назад +1

    Smruthi.kutti.supppr.nallareethil.manasilaayi

  • @muhsiriyas8287
    @muhsiriyas8287 3 года назад +3

    Body യിൽ നിന്ന് അളവ് edukkunna video cheyyane

  • @saidalavisaqafi534
    @saidalavisaqafi534 2 года назад +1

    വളരെ നന്നായി മനസ്സിലായി

  • @ramsyajas7348
    @ramsyajas7348 3 года назад +3

    Oru nighty full cutting and stitching video kanikkumo

  • @anitha3227
    @anitha3227 10 месяцев назад +1

    Very very good

  • @reymarajesh1534
    @reymarajesh1534 2 года назад +1

    For blouse also can we use the same method???

  • @bindupavithran4316
    @bindupavithran4316 3 года назад +2

    Very good class Thaku chechi❤❤❤❤

  • @diya_anees6088
    @diya_anees6088 2 года назад +1

    Chechi cap hight കൂടുതൽ koduthal sleevinu varunna പ്രശ്നം endhanu plz reply

    • @SmruthiAnish
      @SmruthiAnish  2 года назад +1

      കൈ ഉയർത്താൻ ബുദ്ധിമുട്ട് വരും

  • @shynii1495
    @shynii1495 2 года назад +1

    ഒരുപാട് ഉപകാരം ആയി

  • @firecracker2275
    @firecracker2275 2 года назад +1

    ഈ ക്ലാസ്സിൽ ചേരണം എന്നു നല്ല ആഗ്രഹം ഉണ്ട് ഞാൻ 3 പ്രാവശ്യം ക്ലാസിനു പോയി പക്ഷെ ഒന്നും അത്ര അറിയില്ല ഇത് കണ്ടപ്പോൾ മനസിലായി കൊള്ളാം നല്ല ക്ലാസ്സ്‌ ,,, ഓൺലൈൻ ക്ലാസ്സ്‌ എത്ര രൂപ ആണ് സമയം എപ്പോൾ ആണ് ഒന്നു പറയുമോ ഇപ്പോൾ ഉണ്ടോ

  • @sumypaul9452
    @sumypaul9452 5 месяцев назад +1

    Good class Thanku

  • @cherianjohn3831
    @cherianjohn3831 3 года назад +4

    Very good explanation Thank u

  • @reenajoseph6162
    @reenajoseph6162 3 года назад +2

    Excellent explanation

  • @morningstarvlog-l4z
    @morningstarvlog-l4z 2 года назад +1

    സൂപ്പർ ഇൻഫെർമേഷൻ 👍

  • @mycollection3175
    @mycollection3175 2 года назад +1

    Aari work cheyyamo

  • @diya_anees6088
    @diya_anees6088 2 года назад +1

    Chechi ഒരേ chest അളവില്‍ half sleeve 3forth sleeve fullsleeve idinte caphight എങ്ങിനെ യാണ് edukkunnad ennu പറഞ്ഞു തരുമോ

  • @suchitral6670
    @suchitral6670 3 года назад +6

    Front armhole very perfectly explain ed👍🏻🙏

  • @nikky_10
    @nikky_10 3 года назад +3

    Super class thanku 👍❤️

  • @Progemester3410
    @Progemester3410 5 месяцев назад +1

    Supper👍

  • @SwapnaFasions7js
    @SwapnaFasions7js 10 месяцев назад +1

    I am from kumbanad❤

  • @peethambaranpillai8172
    @peethambaranpillai8172 3 года назад +1

    Frontile kaikuzhiyano alavu kanunnathu sleeve vettanayittu

  • @1527-k2k
    @1527-k2k 11 месяцев назад

    Armhole alannu nokkande athu currect anonnu nokkande please reply

  • @divyapraveen8587
    @divyapraveen8587 2 года назад +1

    Very good explanation. Thankyou so much

  • @geethamenohn1
    @geethamenohn1 Год назад

    Very good explanation 👍

  • @sajeenas4270
    @sajeenas4270 2 года назад +1

    Super, blouse cut cheyyumpol oru tension, pinne doubt varum

  • @deepadhakshu6872
    @deepadhakshu6872 2 года назад +1

    Saree blousinum ithupole ano cut cheyyunnath

    • @SmruthiAnish
      @SmruthiAnish  2 года назад +1

      Armhole sleeve length okke depend chaithu anu

  • @deepaunnikrishnan1065
    @deepaunnikrishnan1065 2 года назад +2

    Super explanation ❤️❤️❤️🙏🙏

  • @janceyjoseph2251
    @janceyjoseph2251 2 года назад +1

    Understood.. Will try. Tks🙏

  • @feminamunas1192
    @feminamunas1192 2 года назад

    Inghny cut cheydh stich chydhal perfect aabumo

  • @sahishnaprasad3628
    @sahishnaprasad3628 Год назад

    Kidsinum ithupoleyano cheunne

  • @ancywr4009
    @ancywr4009 3 года назад +1

    Ith saree blouse arm hole cutting aano? Churidhar ingane cut cheyyamo

    • @SmruthiAnish
      @SmruthiAnish  3 года назад +1

      എല്ലാത്തിനും use chiyaam

  • @rajikurup5651
    @rajikurup5651 Год назад +1

    എല്ലാവർക്കും shoulder സ്ലോപ് kodukkano

  • @thulasiprabha5775
    @thulasiprabha5775 3 года назад +1

    Super നന്നായി മനസ്സിലാകുന്നുണ്ട്

  • @kathoon9928
    @kathoon9928 2 года назад +2

    Well explained...thanx mam

  • @famivlogs8765
    @famivlogs8765 Год назад +1

    Very clear presentation ❤

  • @sindhumathew9079
    @sindhumathew9079 Год назад +1

    Can you please show how to cut and stich boat neck blouse

  • @biniltn4867
    @biniltn4867 2 года назад +1

    ചേച്ചി... ഷോൾഡർ 7.5 അല്ലേൽ താഴോട്ട് കൈകുഴി എത്രയാ എടുക്കണേ? ഷോൾഡർ ന്റെ അതെ അളവാണോ കൈകുഴി

  • @Mazinmedias
    @Mazinmedias 2 года назад +1

    Presentation super👌🏻