Padmanabhaswamy temple സ്ത്രീയെ പുറത്താക്കി തന്ത്രിയുടെ പ്രായശ്ചിത്തം

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ‪@malayalivarthakerala‬
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------
    #malayalivartha #MalayalamNews
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayaliva...
    --------------------------------------------------------------------------------
    ANTI-PIRACY WARNING *
    This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 48

  • @chandramathykallupalathing413
    @chandramathykallupalathing413 Год назад +3

    പർദ്ദ ഇട്ട് വരുന്നവരെ ക്ഷേത്രത്തില്‍ കയറ്റുന്നത്, വിശ്വാസി ആണ് എന്ന് എഴുതി തന്നാലും ( ഹിന്ദു മത വിശ്വാസി ആണെങ്കില്‍ പര്‍ദ്ദ ഇടില്ല എന്ന്കൂടി ഓര്‍ക്കുക ) പ്രത്യേകിച്ച് ഇപ്പോളത്തെ ലോക അവസ്ഥയില്‍. ചിലപ്പോള്‍ വേറെ ഉദ്ദേശത്തോടെ, ഒരു പരീക്ഷണത്തിന്റെ ഭാഗം ആകാം ഇതുപോലെ ഉള്ള സന്ദര്‍ശനം .സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

  • @bijuthomas8330
    @bijuthomas8330 Год назад +2

    കേരളം എത്ര വളർന്നെന്നു പറഞ്ഞാലും ജനമനസുകൾ കീഴോട്ടു തന്നെ. ഇതൊക്കെ തിരിച്ചറിയാൻ വിവരമുണ്ടെന്നു പറയുന്നവർക്കു പോലും ആവുന്നില്ലേ?

  • @arjunrockey5969
    @arjunrockey5969 Год назад +11

    വിശ്വാസിക്ക് വരുന്നതുകൊണ്ട് കുഴപ്പമില്ല. അവർ യഥാർത്ഥ വിശ്വാസി ആണെങ്കിൽ വിശ്വാസി ആണെന്ന് എഴുതികൊടുക്കാനുള്ള ധൈര്യം കാണിക്കണമായിരുന്നു.

  • @SreekalaJ-fq9cp
    @SreekalaJ-fq9cp Год назад +2

    ജാഗ്രത

  • @BhaskaranM-yu8nt
    @BhaskaranM-yu8nt Год назад +3

    ക്ഷേത്റ സുരക്ഷ കൂട്ടണം.നിധിയിലാവാം കണ്ണ്.

  • @rajendhranks9149
    @rajendhranks9149 Год назад +9

    ഇതിനെതിരെ കോടതിയിൽ കേസ്സ് ഫയൽ ചെയ്യുകയും,,അതുമൂലം ക്ഷേത്രത്തിനുണ്ടായനഷ്ടം അവരിൽ നിന്നും ഈടാക്കുകയും ചെയ്യേണ്ടതാണ്.

  • @sumadevits4972
    @sumadevits4972 Год назад +11

    ഇങ്ങനെ പരിചയം ഇല്ലാത്ത എത്രയോ പേര് അവിടെ വന്നുപോയിരിക്കും

  • @OmanaTeacher
    @OmanaTeacher Год назад +13

    ദെയ്‌വം ഒന്നേ ഉള്ളൂ. അതിന് ജാതിയോ മതമോ ഇല്ല. മനുഷ്യൻ ഉണ്ടാക്കുന്ന നിയമമാണ് ഇത്

    • @Human-z6f
      @Human-z6f Год назад

      വിശ്വാസം അനുസരിച്ചു ദൈവ വിശ്വാസം വ്യത്യസ്തം ആവാം. ദൈവം ഒന്നേയുള്ളു. അതിലേക്ക് എത്താനുള്ള വഴികൾ വ്യത്യസ്തം. എല്ലാ വിശ്വാസത്തേയും അംഗീകരിക്കുന്ന സഹിഷ്ണുത ഉള്ളതാണ് യഥാർത്ഥ വിശ്വാസം.

    • @sreerag3575
      @sreerag3575 Год назад

      Enal pinne ival muslim pallil povanam😂😂😂

    • @SreekalaJ-fq9cp
      @SreekalaJ-fq9cp Год назад

      വെല്ലുവിളിക്കാൻ വന്നതാണെങ്കിലോ.

    • @SreekalaJ-fq9cp
      @SreekalaJ-fq9cp Год назад

      ആരുണ്ടു ചോദിക്കാൻ എന്നും നിധി കണ്ടെത്തി കൊളക്കും

  • @sibu8709
    @sibu8709 Год назад +3

    വിശ്വാസം മനുഷ്യന്.. മനസ്സിൽ കക്കൂസ്

  • @chandramathimct9453
    @chandramathimct9453 Год назад +1

    എത്രയോ ക്രിസ്ത്യൻ. മുസലിം ഒക്കെ ക്ഷേതത്തിൽ വരുന്നു പോന്നു ആരും അറിയാത്തതു കൊണ്ടു പ്രശനം ഇല്ല

  • @santhigopan9596
    @santhigopan9596 Год назад +1

    പിന്നെ കോപ്പ് ദെവത്തിന് ആരോടും അയ്ത്ത മില്ല ഇതിന് മുൻപ് കേറിയുട്ടുണ്ടു എനിക്ക് റിയാം

  • @abhinavappu9668
    @abhinavappu9668 4 месяца назад

    ഇത് ഇപ്പോൾ ഒരു ട്രെൻഡ് ആയിട്ടുണ്ട്. ഇവളുമാരെ ഇങ്ങനെ അലയാൻ വിട്ടിരിക്കുകയാണോ?

  • @SuryaKiran-t3t
    @SuryaKiran-t3t 8 месяцев назад

    7 മാസംമുൻപ് നടന്ന കാര്യം ഇന്ന് നടന്ന പോലെ പറയാൻ നിങ്ങൾക്കെന്താ ഇത്ര വാർത്താദാരിദ്രം ആയോ? എങ്കിൽ പിന്നെ ഇന്നലത്തെ പത്രം എടുത്ത് വച്ച് വായിച്ചാ മതിയായിരുന്നില്ലെ? എന്താ യാലും 7 മാസം പഴക്കം വരില്ലല്ലൊ. ഈ തിരോന്തരം
    കാരുടെ ഒരു മരപ്പട്ടിടെ ബു
    ദ്ധി. തലകാറ്റും വെയിലും കൊള്ളാതെ കാത്തോളണേ....

  • @aishuandaishu2694
    @aishuandaishu2694 Год назад

    Avide etrayo vidheshikal varunnu

  • @KishoreKumar-zb3lo
    @KishoreKumar-zb3lo Год назад +5

    ഇനിയും ഈ ആചാരങ്ങൾ നിർത്തണം എല്ലാരും മനുഷ ജന്മം ഇന്നത്തെ നമ്പൂതിരിയും പണ്ടത്തെ മുസ്ലിമിലും ക്രിസ്ത്യാനിയിലും ഉണ്ടായവരാണെന്നു ചരിത്രം പറയുന്നുണ്ട്

    • @arjunrockey5969
      @arjunrockey5969 Год назад +6

      അതെവിടുത്തെ ചരിത്രം. മണ്ടത്തരം വിളിച്ചു പറയാതെ. ബ്രാഹ്മണർ മതം മാറിയ പരമ്പര ആണ് ഞങ്ങളുടേത് എന്നാണ് ക്രിസ്ത്യാനി കുടുംബപാരമ്പര്യം അവകാശപ്പെടുന്നത്. അതിനു ശേഷമുള്ള മുസ്ലിമും അങ്ങിനെ തന്നെ. ഒരുപക്ഷെ പറഞ്ഞത് സ്വന്തം കാര്യം ആണെങ്കിൽ ശരിയായിരിക്കും.

    • @unnikrishnannair1825
      @unnikrishnannair1825 Год назад

      വിശ്വാസി ആണെങ്കിൽ കുഴപ്പം ഇല്ല

    • @Prs-e6r
      @Prs-e6r Год назад

      പണ്ട് മതപരിവർത്തനം നടത്തുകയാണെങ്കിൽ പല അവകാശങ്ങളും കിട്ടിയിരുന്നു മറുമറയ്ക്കാനും പൊതുനിരത്തിൽ നടക്കാനും പറ്റും

  • @sandhiavasudevan4434
    @sandhiavasudevan4434 Год назад

    Viswasam ullavare............temple l kayarunnathu permission kodukkunnathu alle nallathu??? Athil thettundo????

  • @sreenarayananpaliath81
    @sreenarayananpaliath81 Год назад +1

    IS GST only for Temples, can anyone clarify ?????

  • @shajushajus2588
    @shajushajus2588 7 месяцев назад

    ഇസ്ലാം വിഭാഗം നടത്തുന്ന തോന്നിവാസം സിപിഎം ന്റെ പിന്തുണ ഉണ്ടാകും

  • @Prs-e6r
    @Prs-e6r Год назад

    അത് ഡ്രസ്സിലെ ക്യാമറ ഉണ്ടോന്ന് ശ്രദ്ധിക്കണം കാരണം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉള്ളിലെ കാഴ്ചകൾ ആർക്കെങ്കിലും എത്തിച്ചു കൊടുക്കാൻ ആണെങ്കില ഇതിലും മതം അതൊന്നുമല്ല പ്രശ്നം വിശ്വാസിയാണെന്ന് എഴുതി കൊടുക്കണം അവിശ്വാസ എന്തിന് അവിടെ കേറണം വേറെ സ്ഥലം ഒന്നുല്ലേ

  • @spkneera369
    @spkneera369 Год назад

    Avar avide vannu enthanu cheythathu ennu anweshikkanam. Athinu sesham mathram case eduthal mathi

  • @sreekalaajoykumar9406
    @sreekalaajoykumar9406 Год назад

    Viswasi aayal mathi ennanallo Adithya varna paranjathu.

  • @babucvchandru244
    @babucvchandru244 Год назад +4

    എന്ത് സത്യവാങ് 😜😜😜

  • @Viraadan
    @Viraadan Год назад

    These may b preplanned, b careful

  • @sugathansudhi1616
    @sugathansudhi1616 Год назад

    Sunnathu cheyyaan sthalam anweshichu vannathaanu

  • @SreekalaJ-fq9cp
    @SreekalaJ-fq9cp Год назад

    എല്ലാവരും ഹിന്ദുവാകും

  • @sargamsargam9071
    @sargamsargam9071 Год назад

    Skhetrathile cpm Union ne purathakkanam

  • @spkneera369
    @spkneera369 Год назад

    Manthri Riyas inu ambalathil kayaramo ?

  • @KrishnaKumar-me3wn
    @KrishnaKumar-me3wn Год назад

    You never know if this visit is also backed by Al Kherala govt🤔

  • @kalak1892
    @kalak1892 Год назад

    Avar thozhan vannatha.bharanasamathi.avar ttvm kari ayatthukondu action eduthu. Ethraper aviidevannupokunnu.avar padhmanabha kadhakal kettu viiswasamkondu vannatthanu.pavam stthree vishamichu kanum.bhagavanea ee ummachi vishamam ullathu kondu vannu.rekshikkanea.avarudea poorvikar hindu aayirunnu .angneayum thonnamallo..mapakkanea.

  • @sreedevibalakrishnan3391
    @sreedevibalakrishnan3391 Год назад

    Oro kshetrathinum oro acharangalum,reethikalum untu. Muslim pallikalilum angane aanallo. Pinne cheyyaruth ennu parayunnathu matram cheyyuka chilarute reethiyanu. Ambalam pinne aarkum enthum cheyyanulla poorapparambanallo

  • @sudharadhakrishnan529
    @sudharadhakrishnan529 Год назад

    Hinduvine palliyil kayatumo

  • @p-dm8qc
    @p-dm8qc Год назад +1

    അത് എന്തോന്ന് പദ്മനാഭനാ. ഈശ്വരൻമാരുടെയും ഇടയിൽ വർഗീയതയോ ! അങ്ങനെ വരില്ല. നാം മനുഷർ ഉണ്ടാക്കുന്ന വേർതിരിവ് മാത്രം. മനുഷ്യ സൃഷ്ട്ടിയാണ് ഈശ്വര സൃഷ്ടിയിൽ ഏറ്റവും ഉത്തമം. എഥാർത്ത ഈശ്വര വിശ്വാസി, എല്ലാ മതങ്ങളും ഒരേപോലെ കാണും. ഈശ്വരന്റെ പേരും പറഞ്ഞു, സമൂഹത്തിൽ നട്ടാപകൽ കൊള്ളയടിക്കുന്ന പ്രസ്ഥാനമാണ് പള്ളികളും, അമ്പലങ്ങളും. ഒരർത്ഥത്തിൽ മനുഷ്യരുടെ മാനസിക തന്തുലിനാവസ്ഥ നിലനിർത്താൻ മാത്രമേ ഉള്ളൂ. അതായതു പോസിറ്റീവ് എനർജി കിട്ടും.

    • @arjunrockey5969
      @arjunrockey5969 Год назад +4

      ഈ ചിന്ത അമ്പലങ്ങൾക്ക് മാത്രം മതിയോ? ഒരു മുസ്ലിമിന് അമ്ബലത്തിൽ പോകാനുള്ള അനുവാദം ഉണ്ടോ? പോയ അവരുടെ ഇനിയുള്ള അവസ്ഥ എന്തായിരിക്കും എന്നൊന്ന് ചിന്തിച്ചു നോക്കണം.

    • @sugathansudhi1616
      @sugathansudhi1616 Год назад

      Oolatharam parayaathe

    • @Satyabhamakrishnan108
      @Satyabhamakrishnan108 Год назад

      😅😅kollallo aniya nee ithu muslimsonodu onnu para ketta .. Thiruvananthapuram thottu kalikkan nokkanda .

    • @sreerag3575
      @sreerag3575 Год назад

      Enna uvalod ivlde mammadinte pallil poi keran paranje kanstte😂😂