My new plants tour with price/ bamboo plant stand and vegetable garden update by Botanical Woman.

Поделиться
HTML-код
  • Опубликовано: 7 дек 2024

Комментарии • 609

  • @GreenToons
    @GreenToons 4 года назад +97

    ബേക്ഗ്രൗണ്ടിലെ ചെടികൾ കാണുമ്പോൾതന്നെ ഒരു പോസറ്റീവ് എനർജി ഫീൽ ചെയ്യുന്നു.👍🌿🌿🌿

  • @sabithausman8222
    @sabithausman8222 4 года назад +37

    A huge fan of yours... Inspired by your videos I am now a gardener... I too love succulents

  • @abdulhaseebmp2756
    @abdulhaseebmp2756 4 года назад +39

    ഇവിടെ വന്നാ ഗുഡ് വൈബ്സ് ഒൺലിയാണ് എന്നുള്ളവർ കം ✌🏻

    • @anarghasp8295
      @anarghasp8295 3 года назад +1

      രാത്രി കിടക്കുമ്പോൾ കണ്ട് കിടക്കും .. mind ഒന്ന് ഫ്രഷ് ആകാനും ഞാനിത് കാണും

  • @GuppyWagon
    @GuppyWagon 4 года назад +17

    ശെരിക്കും മനസ്സ് ഒന്ന് ഫ്രഷ് ആവും നിങ്ങളുടെ വീഡിയോസ് കാണുമ്പോ..നല്ല അവതരണവും 😊

    • @Ramla-it3fg
      @Ramla-it3fg 4 года назад +1

      Broo നിങ്ങളുടെ തിരക്കിനിടയിൽ ഇതൊക്കെ കാണാൻ time kittarundooo

  • @mohamedirshath7932
    @mohamedirshath7932 4 года назад +8

    Masha allah so beautiful plants beautiful backround

  • @santheepsantherp9234
    @santheepsantherp9234 4 года назад

    Because of you I am obsessed with plants

  • @lijupyohannan3952
    @lijupyohannan3952 4 года назад +30

    🖐B'day month March ulla vere arenkilum undo??..

  • @suchitrarakesh7885
    @suchitrarakesh7885 4 года назад +16

    Stand ന്റെ making video എപ്പോഴാ edunne? കട്ട waiting. 🤩

  • @meherjebeen
    @meherjebeen 4 года назад +4

    Hello shifa😍
    Just 4 days മുന്നേ യാ ഞാൻ ഈ channel കാണുന്നെ പക്ഷേ shifa ടെ ഫാൻ ആയി ഇപ്പൊ.. almost എല്ലാ video's.. ഉം കണ്ടു. Really gud work.
    Cameraman നു ഒരു സ്പെഷ്യൽ congrats. പുള്ളി യും അടിപൊളി

  • @motichemistry2926
    @motichemistry2926 4 года назад +15

    കുട്ടികളുമായി സംവദിക്കാൻ കുറെ അവസരം കിട്ടാറുണ്ട് .അവരോട് creative ആവാൻ എപ്പഴും ഉപദേശിക്കാറുണ്ട്.ഇനി അവർക്കൊരു motivation ആയി ഞാൻ ഈ ചാനൽ suggest ചെയ്യും.espessially for girls.
    Keep it up👍

  • @syedimam1730
    @syedimam1730 4 года назад

    Mashallah so beautiful garden

  • @Vishnu_3003
    @Vishnu_3003 4 года назад +7

    ബോൺസായിയെ കുറിച്ച് കൂടുതൽ അറിയണം എന്ന് ആഗ്രഹമുണ്ട് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sambreenav8008
    @sambreenav8008 4 года назад

    Enthoru ഭംഗിയാ ഇതൊക്കെ കാണാൻ...... love you.....

  • @rajabalinaizam674
    @rajabalinaizam674 4 года назад

    Bamboo stand വളരേ നന്നായിട്ടുണ്ട്. പ്രകൃതിയോട് വളരെ യോജിക്കുന്നതായത്കൊണ്ട് കാണാനും നല്ല ഭംഗിയുണ്ട്.....

  • @BabyandYou2020
    @BabyandYou2020 4 года назад

    Ma sha Allah! I love the way u pamper plants...So relaxing to see fresh leaves n buds amidst ur love🌿

  • @newbeginning1596
    @newbeginning1596 4 года назад

    Njn ningade channel Kandath innaleyan,entho oru relaxation ind vedeo kanumbo,njn Ella vedeosum kandukazhinju,ente husband oru garden designer aan orupad plants kanarundenkilm chedikalod ishtam thoninnath ningale polulla RUclips gardeners inte vedeos kanumbozhan,inshallah enikum thudanganam oru garden❣️

  • @gufrankhan6435
    @gufrankhan6435 4 года назад

    Your plants very beautiful

  • @neemajose7812
    @neemajose7812 4 года назад +2

    Loved that cute card and the purse...and your new plants too..

  • @sasidharank.p7872
    @sasidharank.p7872 4 года назад

    അടിപൊളി വീഡിയോ.ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്.
    ഞാൻ പണ്ട് ഊട്ടി ഗാർഡനിൽ നിന്ന് പറിച്ചെടുത്ത ഒരു സുക്യൂലെന്റ് ഇപ്പോഴും എന്റെ വീട്ടിൽ നന്നായി വളരുന്നുണ്ട് 😜😜

  • @ashleylatheef
    @ashleylatheef 4 года назад

    Fittonia super. Bamboo stand is very good.
    .

  • @ayanaravindran1876
    @ayanaravindran1876 4 года назад +4

    Shifa,ur excitement on seeing the bud....I can relate 🤓

  • @Art_Memo
    @Art_Memo 4 года назад +1

    I like your video

  • @thenature4121
    @thenature4121 4 года назад

    ithante videos kanubol thanne oru positive energy kittum waiting for your more videos

  • @rajeevkoovakkat9792
    @rajeevkoovakkat9792 4 года назад +45

    ചെടികളുടെ പേര് വീഡിയോയിൽ പറയുന്നതിനൊപ്പം കാണിച്ചാൽ നല്ലതായിരിക്കും.

  • @ashat3310
    @ashat3310 4 года назад

    Chechi butterfly plant nadumpol athiye vithe veno atho stem natal roots varumo

  • @aishumizna7617
    @aishumizna7617 4 года назад +1

    Plants names are awesome than your plants... love you.. 😍😍😍😍voice❣️❣️❣️

  • @SalmaSharaf770
    @SalmaSharaf770 4 года назад

    Nth resado ingale samsaram presentation 😍😍🥰
    Oru video kandappo thanne subscribe cheythu
    All the best dear❤

  • @neharahman8342
    @neharahman8342 4 года назад +1

    Nalla possotive vibe Ind samsaram kelkumbol

  • @suhair7683
    @suhair7683 4 года назад +1

    Bigg boss showyil smoking room nte backil vertical garden set cheythittund athil ullathu English iv plant verigated type alle

    • @Botanical_Woman
      @Botanical_Woman  4 года назад +2

      😐sorry, I haven't watched even a single episode of big boss!

  • @akxageorge4859
    @akxageorge4859 4 года назад

    A big fan of yours

  • @fari2329
    @fari2329 4 года назад +26

    Shifa.. bamboo stand undakkunha video upload cheyyamo

  • @jayalakshmiunni2080
    @jayalakshmiunni2080 4 года назад

    Good collection of plants!

  • @Zainuvayyattu
    @Zainuvayyattu 4 года назад +1

    Bamboo stand undakkunnathu kanikkanam ketto.. walking bamboo evidunna vaangiyathu..

  • @Exploreyah
    @Exploreyah 4 года назад

    Chechi e plants okke evidun vangi

  • @sumayyahameed700
    @sumayyahameed700 3 года назад

    Very nice..a passionate gardener!
    Lockdown kazhinhit venam nursery il poi puthiya kurach chedikal വാങ്ങാൻ!നിങ്ങൾ വാങ്ങിയ plants kurach costly aano enn enikk oru സംശയം.ഇവിടെ Calicut il cheap aayi കിട്ടുന്നുണ്ട് ❤️
    Anyway love your passion as it's my passion too❤️❤️

  • @dhanasreevr3739
    @dhanasreevr3739 4 года назад

    Jade plant velkathil vechittu veru vannilla oru 6 month kazhinjapol kedayipoyi how to plant and care jade plant

  • @yummysamayal581
    @yummysamayal581 4 года назад

    Nice sister.

  • @ashiashida8908
    @ashiashida8908 4 года назад +1

    മുള ഒക്കെ എവിടെന്നാ vangar

  • @greenworld8356
    @greenworld8356 4 года назад

    Lovely.

  • @rajanisiva173
    @rajanisiva173 4 года назад

    Chechi enganeyanu coconut shell clean cheyyunnathu

  • @aaniesteive4192
    @aaniesteive4192 4 года назад +7

    Najanum Chedi vachu thudangi..u r my inspiration dear sis

  • @dinudavis4230
    @dinudavis4230 4 года назад +1

    അടിപൊളി സ്റ്റാൻഡ്, എന്റെ ബോൺസായ് മരങ്ങൾ വയ്ക്കാൻ ഞാൻ ഒരു സ്റ്റാൻഡ് വേണം എന്ന് കുറേ നാളായി ആലോചിച്ചു, അവസാനം കൂട്ടുകാരെ കൊണ്ട് ഇരുമ്പിന്റെ ഒരു stand weld ചെയ്തു പണിയിപ്പിച്ചു, നല്ല സ്റ്റാൻഡ് ഒക്കെ ആണ്, മരങ്ങൾ അതിൽ വച്ചിട്ടു കാണാനും ഭംഗിയുണ്ട്, പക്ഷെ ഷിഫാ ടെ ഈ സ്റ്റാൻഡ് കണ്ടപ്പോൾ എനിക്ക് തോന്നുന്നു ആ ഇരുമ്പ് സ്റ്റാൻഡ് ഇന് പകരം മുള കൊണ്ട് ഇങ്ങനെ ഉണ്ടാകാമായിരുന്നു എന്ന്,
    Nigel saunders ന്റെ ചാനൽ കൂടാതെ ഞാൻ കാണുന്ന ഒരു 'Green' ചാനൽ ഇതാണ്...

  • @Jithakr
    @Jithakr 4 года назад

    Teracota pot evdenna vaangunne

  • @nidhisatheesh1505
    @nidhisatheesh1505 4 года назад

    Dear friend so super

  • @najmasamad5833
    @najmasamad5833 4 года назад

    Shifa.... Marigold replant ചെയ്തതിനു ശേഷം weekly milk water ഒഴിച്ച് കൊടുത്താൽ ചെറിയ ചെടി ആയിരിക്കുമ്പോൾ തന്നെ flower undakum... Milk ഒഴിച്ച് mattiyitt aa cover il water nirachitt ath ഒഴിച്ചാൽ മതി... enik result kittiyatha...

    • @Botanical_Woman
      @Botanical_Woman  4 года назад

      Aaha! I never knew that! Will try for sure. But ivide veyil kurava, enthayalum kurach flowers undakuollu!😕

    • @najmasamad5833
      @najmasamad5833 4 года назад

      @@Botanical_Woman എനിക്കും വെയിൽ കുറവാണ്... But ചെറിയ ചെടിയിൽ തന്നെ flowers ഉണ്ടായി

  • @manukadavath8324
    @manukadavath8324 4 года назад

    Veetil...Vannal purchase cheyyan patuvo?

  • @kunhammad.n.p2703
    @kunhammad.n.p2703 4 года назад

    ലളിതം
    സുന്ദരം
    അതുകൊണ്ട് തന്നെ മനോഹരവും...
    നല്ല ചാനൽ
    സൂപ്പർ...

  • @becreative5700
    @becreative5700 4 года назад

    Chechi Panni wAt ennu paraja plant water plant ano?

  • @sameenav.v280
    @sameenav.v280 4 года назад +2

    Aww.lv all the plant's especially the butterfly plant nd pan cake plant😍

  • @umaimamk8784
    @umaimamk8784 4 года назад +1

    Mini Monestra വാങ്ങിയ Garden ന്റെ പേരെന്താ . അതിന്റെ care എങ്ങനെ ?. (watering , soil തുടങ്ങിയ വ

    • @Botanical_Woman
      @Botanical_Woman  4 года назад

      Usha nursery, caring is just like any other plant, nothing special. It is growing in shade, water when the top soil is dry.

    • @umaimamk8784
      @umaimamk8784 4 года назад

      ഞാൻ വാങ്ങിയത് ചീഞ്ഞു പോയി

  • @ashiashi4239
    @ashiashi4239 4 года назад

    Aiwa ......awsm dea....🥰

  • @joslyjose
    @joslyjose 4 года назад

    Da ootyil aevduna vangiye ,rate kudi parayamo succulentsinte

  • @thabzthabz7165
    @thabzthabz7165 4 года назад

    Eathoke chedikalkh shade venam eathinoke sun directayit venm ennum koodi parayanm pls

  • @sharanyasargunan8972
    @sharanyasargunan8972 4 года назад

    Please tell me how u leep the base of pots clean inspite of the drainage holes

  • @y.y.zakkiya6072
    @y.y.zakkiya6072 4 года назад +1

    Hi mariyam. I am yasmin zakkya from sri lanka. i love your garden masha allah😊

  • @sandhyarenjith9654
    @sandhyarenjith9654 4 года назад

    Belated birthday wishes....nhan safayude channel subscribe cheythu....ini kandu thudangam....

  • @abinajaz4908
    @abinajaz4908 4 года назад

    Butterfly plant.. പ്രതേക care avashyamundu.. വലിയ ഇലകൾ വരുന്നില്ല.. ചെറിയ pottil വെച്ചാൽ മതിയോ

  • @thwayyibasthoyyib256
    @thwayyibasthoyyib256 4 года назад

    Positive energy ❣️

  • @alfiyafathima4169
    @alfiyafathima4169 4 года назад

    Love you itha.... ithade enth paranjalaum nalla adakkvum lejjayum okke mugath thanne kanunnundd like it

  • @nizurashi5057
    @nizurashi5057 4 года назад

    Good...keep it up

  • @tinilageorge
    @tinilageorge 4 года назад

    Which is the best fertilizer suitable for all type of plants including water plants?

  • @fathimathahir9157
    @fathimathahir9157 4 года назад +5

    your plants are so beautiful shifa ithaa😍

  • @nhalnichu9770
    @nhalnichu9770 3 года назад

    എന്റെ ബട്ടർഫ്ലൈ ചെടി നശിച്ചുപോയി അത് നന്നാവാൻ വേണ്ടി എന്താണ് ചെയ്യേണ്ടത്

  • @sanasherin63
    @sanasherin63 4 года назад

    Dear....shifaa
    Wayanad il eeth nursery il ninn aa plants vaangunnath....

  • @shaima5434
    @shaima5434 4 года назад

    Entel oru begonia plant und..bt niraye flowers varunnilla..
    Puzhu varunnum und..entha cheyya..
    Over sunlight avshym illaatha plant alle begonia?

  • @reshmaramachandran7433
    @reshmaramachandran7433 4 года назад

    Butterfly plant nu ethra roopaya chechi

  • @fntreat9720
    @fntreat9720 4 года назад

    Stand ഉണ്ടാകുന്ന vedio undho

  • @liyascreations7473
    @liyascreations7473 4 года назад

    Veed avideyannu

  • @heyimardhra
    @heyimardhra 4 года назад

    Burro's tail nu direct sunlight veno da?cz ente wayanadu ninnu konduvanna plant poyi☹️☹️

  • @kadeeshakuttymp6323
    @kadeeshakuttymp6323 4 года назад +1

    adi poli

  • @neenakrishna2794
    @neenakrishna2794 4 года назад

    Itha malappuram tirur aano videoyil parayunath? Ethanu nursery?

  • @geethaskitchen899
    @geethaskitchen899 4 года назад +1

    Stand കിടിലൻ 👌....
    Plants ഉം poli....

  • @sufiyasworld2667
    @sufiyasworld2667 4 года назад +1

    Masha Allah 👍👍

  • @rasiyasworldchannelrasiya4098
    @rasiyasworldchannelrasiya4098 4 года назад

    Stand undakkunnath engane nn kanichoodayirunno

  • @faseelazubair2362
    @faseelazubair2362 4 года назад +1

    Good

  • @sredhababu4931
    @sredhababu4931 4 года назад +5

    Evidunna bamboo kittunne???

  • @smileypictures692
    @smileypictures692 4 года назад

    Bro aana mula thay kittan entha vazhi... rply tharavo...

  • @dinudavis4230
    @dinudavis4230 4 года назад +5

    പിന്നെ വീഡിയോ ടെ അവസാനം ആണ് ബോൺസായ് കണ്ടത്, ഒരെണ്ണം തുടങ്ങിയതിൽ വളരെ സന്തോഷം...
    പുളി മരം ചെറിയ ഇല്ല ആയതിനാലും ഏതു പ്രതികൂല കാലാവസ്ഥ യിൽ വളരും എന്നുള്ളതിനാലും ബോൺസായ് കു പറ്റിയ മരം ആണ്.
    1 year അത് ഇങ്ങനെ വളരട്ടെ...
    2nd. Year tap റൂട്ട് മുറിച്ചു മാറ്റുക,(cut the tap root or reduce it).. radial roots ന്റെ growth promote ചെയ്യുക... (tap root വലുതായാൽ പിന്നെ ചെറിയ ബോൺസായ് പോട്ടിൽ ഒതുങ്ങി ഇരിക്കില്ല,)
    3rd year തൊട്ട് trunk വണ്ണം വയ്ക്കണം.
    4 th year തൊട്ട് canopy നമ്മുടെ ഇഷ്ടമുള്ള shape യിലേക്ക് കൊണ്ട് വരാം...
    പിന്നെ ബോൺസായ് soil ഞാൻ ചെയ്യുന്നത് 50% perlite ബാക്കി 35% normal soil 15 % cowdung+compost
    (Normal soil ഒന്ന് അരികുന്നത് നല്ലതാണ്, എന്നിട്ട് വളരെ nice powder പോലെ ഉള്ള മണ്ണ് മാറ്റുക, ചരൽ/gravel ടൈപ് മണ്ണ് മാത്രം എടുക്കുക...
    Gravel type മണ്ണ് ആയാലേ നല്ല aeration കിട്ടൂ, എന്നാലേ radial roots നന്നായി ഉണ്ടാകു...
    പിന്നെ നല്ല drainage ഉം ഉണ്ടാകും.
    പിന്നെ liquid fertilizer ഉം നല്ലതാണ്... അതിൽ micro nutrients മുതൽ vitamins വരെ ഉണ്ട്...

    • @Botanical_Woman
      @Botanical_Woman  4 года назад +1

      Aww thank you so much for this..will definitely do😊😁

  • @sabirasalimsalim5178
    @sabirasalimsalim5178 4 года назад

    Supper ayitund

  • @ayshafathimamc3998
    @ayshafathimamc3998 4 года назад

    Onlinil eganeyan chedikal kitunhadh arenkil onh prnh therooo plzzz

  • @sachinmk1461
    @sachinmk1461 4 года назад

    Keedangale akattan enthane cheyyare?,

  • @intodhewild3588
    @intodhewild3588 4 года назад

    Hi...E scientific name ellathinteyum enganeya itra perfect aayit orth vekkunna...

  • @muhsinamajeed8005
    @muhsinamajeed8005 3 года назад

    Penniwort lover❤️😍😍❣️😍❣️ nd ma b day mnth is march✌️❤️

  • @nahidhashirin3689
    @nahidhashirin3689 4 года назад

    Can you please do a vedio on how to propogate and when to propogate plants...

  • @safvathahir3177
    @safvathahir3177 4 года назад

    Tirooril evideyanu veed

  • @alwinbright6555
    @alwinbright6555 4 года назад

    Chechi njan vera kada oru chanall und atttu vanittu kuduttall ayi chediya kurichu parayunu njan a chanalintt peru parayam onu kadu nokkkumo
    MALLU NURSERY GARDEN
    👆nokiyittu onu afiparayam patayanam pattumagill

  • @jinujeni4860
    @jinujeni4860 4 года назад

    Fittonia and begonia nadunnathum athinte fertilizerum kaaniksne

  • @aesthetic5814
    @aesthetic5814 4 года назад

    Masha Allah☺️

  • @wazeemmuhammed4740
    @wazeemmuhammed4740 3 года назад

    Bonsai ippo enthaayi?💚

  • @swapnamadhu1454
    @swapnamadhu1454 4 года назад

    Plants nte care mathramayittu oru video idamo ,adinu kodukkunna fertilizers,caring tips etc..

  • @shibinathajudheen5344
    @shibinathajudheen5344 4 года назад

    Superb

  • @steffii8043
    @steffii8043 4 года назад

    I like the plant oxalis triangularis.. Where did you buy those plants

  • @shicysunny2819
    @shicysunny2819 4 года назад

    Butterfly plant ethra roopa akum

  • @jomcymary5958
    @jomcymary5958 4 года назад

    Good video

  • @ruksanalatheef5635
    @ruksanalatheef5635 4 года назад

    Thatha adipoliyaayi ttooo

  • @fathimafemin2848
    @fathimafemin2848 4 года назад +2

    Mashallh ♥️😍 adipwoli

  • @arshidanishak3003
    @arshidanishak3003 4 года назад

    As usual refreshing video.....keep going dear....

  • @prettyblooms5375
    @prettyblooms5375 4 года назад

    Verygood

  • @naziashraf8509
    @naziashraf8509 4 года назад

    Bamboo stand kaanichillallo.....athu kanikkumennu vijarichu wait cheyyukayayirunnu.....enthayalum plants okke adipoliyaa....

  • @jamshadpnk9954
    @jamshadpnk9954 4 года назад +1

    Wait cheyyayirnu 🥰🥰🥰
    Evide 🌰seed kitiyitunud pachakarikalude lockdown ale ellarum undakkikote enn vijarich kanum