Это видео недоступно.
Сожалеем об этом.

രാമായണ പ്രശ്നോത്തരി | Ramayana Quiz | Purana quiz | Ramayana Quiz Malayalam | Unnis Vijayapatha

Поделиться
HTML-код
  • Опубликовано: 27 июл 2023
  • രാമായണ പ്രശ്നോത്തരി
    Ramayana Quiz
    Purana quiz
    Ramayana Quiz Malayalam
    Unnis Vijayapatha
    Ravana Quiz
    250 Questions and Answers Quiz on Ramayana
    • രാമായണ പ്രശ്നോത്തരി | ...
    101 Questions and Answers about RAVANA
    • രാമായണക്വിസ് | രാവണക്വ...
    Shorts on RAMAYANA
    • രാമായണ പ്രശ്നോത്തരി | ...
    • രാമായണ പ്രശ്നോത്തരി | ...
    • രാമായണ പ്രശ്നോത്തരി | ...
    രാമായണക്വിസ്,ramayanaquiz,ramayanaprasnothari,puranaquiz,puranaprasnothari,balakandaquiz,balakandaprasnothari,balakandam,ramayanabalakandam,രാമായണപ്രശ്നോത്തരി,രാമായണംക്വിസ്,പുരാണക്വിസ്,പുരാണപ്രശ്നോത്തരി,ramayanaquizmalayalam,unnisvijayapatha,currentaffairs,generalknowledge,vijayapatha,scert,keralapsc,pscexam,ssc,gkquiz,ramayanaquizlp,ramayanaquizup,ramayanaquizhs,ramayanaquizgeneral,ramayanquizquestionsandanswers,ramayanaquizinmalayalam
    EVENTS IN THE GREAT INDIAN EPIC FROM KANDAS THROUGH QUIZ, QUESTIONS AND ANSWERS FOR ALL AGES
    Queries solved on -
    രാമായണ പ്രശ്നോത്തരി
    രാമായണ ക്വിസ്
    RAMAYANA QUIZ
    പുരാണ ക്വിസ്
    Ramayana Quiz in Malayalam
    Purana Quiz
    Quiz prepared by Unni Master, Retired Teacher
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only
    #ramayanaquiz #ramayanaquizmalayalam #puranaquiz #unnisvijayapatha #pscexam #ramayanaquizlp #ramayanaquizup #ramayanaquizhs #ramayanaquizgeneral #puranaprasnothari #ramayanaquizquestionsandanswers #ramayanaquizinmalayalam #ramayanaprasnothari #രാവണക്വിസ് #രാമായണക്വിസ് #ramayanamquiz #ravanaquiz #രാമായണപ്രശ്നോത്തരി #ramayanamquizmalayalam #ramayanam #ramayanamasam #ramayanaparayanam #ramayan #ramayana #ramayanonyoutube #ramayanakatha #ravanadahanam #ramayanamquizlp #ramayanamquizup #ramayanamquizhs #ramayanamquizhss #hanuman #hanumanquiz

Комментарии • 177

  • @balakrishnanpnair6396
    @balakrishnanpnair6396 Год назад +18

    രാമായണത്തെ പറ്റി ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും താങ്കൾ പറയുകയുണ്ടായി. ദശരഥന്റെ യഥാർത്ഥ പേര് എന്താണ് എന്ന് വ്യക്തമാക്കാമോ? ദശം എന്നു പറഞ്ഞാൽ 10 എന്നർത്ഥം.രഥം എന്നു പറഞ്ഞാൽ തേര് എന്നാണർത്ഥം. അപ്പോൾ ദശരഥൻ എന്ന് പറഞ്ഞാൽ 10 രഥത്തിന്റെ ഉടമസ്ഥൻ എന്നർത്ഥം. എന്നാൽ ദശരഥന്റെ യഥാർത്ഥ പേര് വേറൊന്നാണ്., പറയാമോ?

    • @UnnisVijayapatha
      @UnnisVijayapatha  Год назад +8

      ദശരഥൻ എന്ന രാജാവിൻ്റെ ശരിയായ പേര് നേമി.നേമിക്ക്
      ദശരഥൻ എന്ന പേരു ലഭിച്ചത് പത്തു ദിക്കിലേക്കും തേരോടിക്കാൻ വൈദഗ്ദ്ധ്യമുള്ളവൻ എന്നതിനാലാണ്.
      10 തേരിൻ്റ ഉടമ ആയതിനാലല്ല. ദശരഥനെപ്പോലെയുള്ള ഒരു രാജാവിന് ഒരിക്കലും പത്തോ നൂറോ തേരായിരിക്കില്ല ഉണ്ടാവുക

    • @lalithanair8645
      @lalithanair8645 Год назад

      നേമി

    • @venugopal9376
      @venugopal9376 2 месяца назад

      @@UnnisVijayapatha വളരെ ശരി

    • @chandralekha.n.s5007
      @chandralekha.n.s5007 Месяц назад

      നേമി

    • @user-cf9np3xo6v
      @user-cf9np3xo6v Месяц назад

      Nemi dasharadhan yadartha name

  • @surendranthundiyil9022
    @surendranthundiyil9022 3 дня назад +1

    So good 👍

  • @kavithae4381
    @kavithae4381 7 дней назад +1

    Thanks

  • @jinshashaji530
    @jinshashaji530 18 дней назад +1

    Tomorrow lhave Ramayana quiz.. thanks......

  • @matchplayer2814
    @matchplayer2814 Год назад +4

    Thanks sir tomorrow is my quiz very helpful this video

  • @rajaned359
    @rajaned359 8 дней назад +1

    Sir ഈ വീഡിയോ പഠിപോയി ഹൈസ്കൂൾ വിഭാഗം first കിട്ടി ❤❤❤❤ thank you sir 😊😊😊

    • @UnnisVijayapatha
      @UnnisVijayapatha  8 дней назад

      വളരെ സന്തോഷം, അഭിനന്ദനപ്പൂച്ചെണ്ടുകൾ !
      ഇനിയും വിജയശ്രീ അനുഗ്രഹിക്കട്ടെ !!

  • @divyamanesh7038
    @divyamanesh7038 Год назад +2

    Thanks sir tomorrow is quiz this video is very helpful

  • @ushachandran491
    @ushachandran491 Месяц назад +2

    നല്ല അറിവ് പകർന്നു തന്ന മാഷിന് ആശംസകൾ 🙏❤️🌹

  • @AnilkumarKumar-lr3xw
    @AnilkumarKumar-lr3xw 24 дня назад +1

    സൂപ്പർ, കിടിലം - നമസ്തേ ജീ!'

    • @UnnisVijayapatha
      @UnnisVijayapatha  24 дня назад

      സുസ്വാഗതം! നല്ല വാക്കുകൾക്കു നന്ദി.

  • @sruthisudeep662
    @sruthisudeep662 Год назад +2

    Tomorrow is my quiz very useful vedio

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      Best wishes
      ഇതുവരെ കണ്ടിട്ടില്ലെങ്കിൽ,
      ചാനലിലെ ഈ വർഷത്തെയെങ്കിലും മറ്റു രാമായണം വീഡിയോകൾ കൂടി കാണുന്നത് പ്രയോജനപ്പെടും. ചോദ്യങ്ങൾ വ്യത്യസ്തമായ കാര്യങ്ങൾ ഉൾപ്പെടുന്നവയാണ്.

  • @ramesanpc4589
    @ramesanpc4589 2 дня назад

    I got 1st in sabjila ramayana quiz

    • @UnnisVijayapatha
      @UnnisVijayapatha  2 дня назад

      അഭിനന്ദനങ്ങൾ !
      ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ.

  • @sanithak
    @sanithak 14 дней назад

    Thank u sir,

  • @superarjunshow2769
    @superarjunshow2769 15 дней назад +1

    😮

  • @vamos230
    @vamos230 Год назад +5

    എനിക്ക് നാളെ ക്വിസ് ഉണ്ട്‌ 💖thankss💖

  • @athmikaathmajvlogs4924
    @athmikaathmajvlogs4924 Год назад +3

    Very useful enikk naleyaanu quiz 2 quuz competitions und 🔥njan saarinte kure video nokki valare useful🔥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥👍👍👍👍👍👍👍👍👍👍👍👍

    • @UnnisVijayapatha
      @UnnisVijayapatha  Год назад +1

      സന്തോഷം വിജയാശംസകൾ നേർന്നു കൊള്ളുന്നു.

  • @nived4096
    @nived4096 Год назад +2

    Very useful

  • @SindhuSASindhu
    @SindhuSASindhu 20 дней назад

    Very good information 🙏👏

  • @praseethat5300
    @praseethat5300 11 месяцев назад +2

    Sir എനിക്ക് നാളെ ക്വിസ് ഉണ്ട് ❤ താങ്ക്സ് 🥰

  • @bijusaritha
    @bijusaritha Месяц назад +1

    BRO SUPER KIDILUM💗💗💗💗💗🤗🤑

  • @praseejaedathil1110
    @praseejaedathil1110 14 дней назад

    👍

  • @sreenathamalanagar6206
    @sreenathamalanagar6206 18 дней назад

    Thanks for sharing

  • @ydkiller5832
    @ydkiller5832 Год назад +1

    Super ❤❤❤❤❤❤

  • @Anonymous08112
    @Anonymous08112 Год назад +3

    Thank you sir💖 sir inte videos kandittu enikku school thalathil second kitty thank you so much..
    New subscriber💙💙🥳🥳

  • @ponnoosvlog6593
    @ponnoosvlog6593 14 дней назад

  • @binsisreejith5355
    @binsisreejith5355 Год назад +1

    Enik inn quiz und

  • @nandanasudheesh3499
    @nandanasudheesh3499 Год назад

    Enikku ramayana quizil first prize kitti
    Thank you for your video❤

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      വളരെ സന്തോഷം, അഭിനന്ദനങ്ങൾ!
      ഇത്തരം സന്തോഷ വാർത്തകൾ കേൾക്കുന്നതാണ് സന്തോഷവും ചെയ്ത പ്രവൃത്തിയിൽ സംതൃപ്തിയും നൽകുന്നത്.

  • @nlshaat450
    @nlshaat450 Год назад

    Thank you tomorrow is my Quiz

  • @pankajakshis8835
    @pankajakshis8835 27 дней назад

    ഹരേ രാമ

  • @vamadevannairm3188
    @vamadevannairm3188 25 дней назад

    രാമായണംപരിപൂർണ്ണമായിവന്നിട്ടുണ്ട്

    • @UnnisVijayapatha
      @UnnisVijayapatha  25 дней назад

      നല്ല വാക്കുകൾക്ക് നന്ദി. രാമായണ ചോദ്യങ്ങൾ എല്ലാം ഒരു വീഡിയോയിൽ ഉൾപ്പെടുത്തുക അസാധ്യം. ഇതിൽ ഉൾപ്പെടുത്താൻ കഴിയാതെ പോയവ നേരത്തെ ചാനലിൽ ഉള്ളതും തുടർന്നുള്ളതുമായ വീഡിയോകളിൽ ഉണ്ട്. ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കാം.

  • @mithilacpsaatvikcp2760
    @mithilacpsaatvikcp2760 Год назад +1

    👍👍

  • @dreamofartss8545
    @dreamofartss8545 Год назад +1

    ❤❤❤thanks sir today l have quiz

  • @SandraSali-vu7pw
    @SandraSali-vu7pw Год назад

    Thank you tomorrow is my quiz this video is very very help full

    • @UnnisVijayapatha
      @UnnisVijayapatha  Год назад +1

      വീഡിയോക്കു താഴെ ലിങ്കിൽ ഉള്ളവ കൂടി നോക്കുക. ശേഷം ഹനുമാനുമായി ബന്ധപ്പെട്ട വീഡിയോ ഇന്നലെ ഇട്ടിട്ടുണ്ട്.
      വിജയാശംസകൾ നേരുന്നു.

  • @Loom.universe
    @Loom.universe Год назад

    Killadi🥰❤️super sir

  • @daliyakk5982
    @daliyakk5982 Год назад

    Swatatradinam quiz pliz

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      നിലവിൽ ചാനലിൽ വീഡിയോകൾ ഉണ്ട്. പുതിയത് തയ്യാറാവുന്നു.

  • @BeHappy-lz5ty
    @BeHappy-lz5ty Год назад +1

    ദശരഥപുത്രി ശാന്തയെ കുറിച്ച് അദ്ധ്യാ മ മായണത്തിൽ ഏതു ഭാഗത്താണ് പറഞ്ഞിരിക്കുന്നത് എന്ന് ദയവായി പറഞ്ഞു തരാമോ ?

    • @baburajkv5411
      @baburajkv5411 23 дня назад

      ഒരിടത്തും ഇല്ല

  • @vijayakumari1217
    @vijayakumari1217 Год назад

    🙏🏻🙏🏻

  • @user-mr1ty8gz7v
    @user-mr1ty8gz7v 3 дня назад

    21 ന് Quiz ഉണ്ട്

  • @DineshMambattayil
    @DineshMambattayil 21 день назад

    Janaka maharajavinte eduthullath ahaivchapam annao threyambajam

    • @UnnisVijayapatha
      @UnnisVijayapatha  21 день назад

      ശൈവ ചാപത്തിനു ത്രയംബകം, സുനാഭം എന്നു മറ്റു രണ്ടു പേരു കൂടി ഉണ്ട്

  • @GopalanG-ew4bv
    @GopalanG-ew4bv Год назад +2

    എനിക്ക് നാളെ quiz und thankyou

  • @babygirijaek447
    @babygirijaek447 Год назад

    സർ, വാൽമീകി രാമായണത്തിൽ വായു ഭഗവാന്റെ സഹോദരനാണെന്ന് അവകാശപ്പെടുന്ന പർവ്വതം ഏതാണ്.
    2. അഗസ്ത്യന്റെ വായിൽ നിന്നും വന്ന അഗ്നിയിൽ വെന്തു മരിച്ച അസുരൻ ആരാണ്.
    3. സമ്പാദിയുടെ വാക്ക് കേട്ട് വാനരന്മാർ സീതന്നേഷണത്തിന് ഏത് നക്ഷത്രത്തിന്റെ ദിക്കിലേക്കാണ് യാത്ര ആയത്
    4. ശ്രീരാമൻ ശൂർപ്പണകക്ക് നൽകിയ ആയുധം ഏതാണ്.
    5. നായത്തിനിടയിൽ സിംഹരൂപത്തിൽ വന്നു ശ്രീരാമനെ ആക്രമിച്ചത് ആരായിരുന്നു
    പറഞ്ഞു തരാമോ sir

    • @UnnisVijayapatha
      @UnnisVijayapatha  Год назад +1

      ഉത്തരങ്ങൾ അടുത്ത ക്വിസിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.

  • @nalininair5637
    @nalininair5637 Год назад +2

    നമസ്കാരം സീതയുടെ നക്ഷത്രം പറഞ്ഞ് തരാമോ 🙏🏻

  • @jyothior
    @jyothior Год назад +1

    Sree raman thande pooja vidhikal aarkaanu upadeshichath

  • @DakshayaniDakshayani-oc9xk
    @DakshayaniDakshayani-oc9xk Год назад +2

    എനിക്ക് fast കിട്ടി

  • @maheshkumarpvt6190
    @maheshkumarpvt6190 16 дней назад

    Simhikayude achante name enthanu sir

  • @vandanakp2231
    @vandanakp2231 Год назад +2

    1കൗസല്യ ഏതു രാജ്യത്തെ രാജകുമാരിയാണ്
    2ശ്രവണന്റ അച്ഛന്റെ പേര്
    3ശ്രവണനും മാതാപിതാക്കളും ഏതു വനത്തിലായിരുന്നു താമസിച്ചിരുന്നത്
    ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പറഞ്ഞു തരുമോ സർ

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      ദക്ഷിണ കോസല ദേശത്തെ രാജകുമാരിയാണ് കൗസല്യ.
      ശ്രവണൻ്റെ പിതാവ് - ശന്തനു,
      ശ്രവണൻ്റെ മാതാവ് - ജ്ഞാനവന്തി
      അയോധ്യയുടെ സമീപത്തെ വനം

    • @jamunajanardhan4248
      @jamunajanardhan4248 26 дней назад

      ശ്രവണൻ എന്ന് പറയുന്നത് ദശരഥൻ കൊന്ന ശ്രവണകുമാരനാണോ

    • @UnnisVijayapatha
      @UnnisVijayapatha  26 дней назад

      അതേ

  • @sanushakoloth1360
    @sanushakoloth1360 Год назад

    എനിക്ക് നാളെ ആണ് ക്വിസ് very usefull video

  • @sivasree413
    @sivasree413 Год назад +2

    Janakante pithavu aaranu

  • @jyothior
    @jyothior Год назад +1

    Swayam prabha aarude puthriyanu sir

  • @babygirijaek447
    @babygirijaek447 Год назад

    സർ, ദശരഥൻ വധിച്ച മുനികുമരനും മാതാപിതാക്കളും ഏത് വനത്തിൽ ആണ് താമസിച്ചിരുന്നത്.

    • @UnnisVijayapatha
      @UnnisVijayapatha  Год назад +2

      അയോധ്യക്കടുത്തുള്ള വനപ്രദേശത്താണ് അപകടം പറ്റിയത്. അവിടെ സ്ഥിരവാസമല്ല,
      അവർ തീർത്ഥാടനത്തിൻ്റെ ഭാഗമായുള്ള യാത്രക്കിടയിൽ

  • @premjithlal9482
    @premjithlal9482 Год назад

    Sir വാല്മികിയോട് രാമായണം എഴുതാൻ ഉപദേശിച്ചത് ആരാണ് ? നാരദ മഹർഷിയോ അല്ലെങ്കിൽ ബ്രഹ്മാ വോ വേഗം റിപ്ലൈ തരണേ നാളെയാണ് ക്വിസ്

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      ബ്രഹ്മാവ് നാരദമഹർഷിക്ക് പറഞ്ഞു കൊടുത്തു.
      നാരദനാണ് വാല്മീകിക്ക് രാമായണ കഥ പറഞ്ഞു കൊടുത്തത്. വാല്മീകി അത് പുസ്തക രൂപത്തിൽ എഴുതി.

    • @premjithlal9482
      @premjithlal9482 Год назад

      നന്ദി

  • @read_grow007
    @read_grow007 Год назад

    Sir how to make youtube thumnail

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      lot of channels describes the said topic in their videos. search the subject or your question in youtube .

  • @gheevarghesevt1247
    @gheevarghesevt1247 Год назад

    രാമായണത്തിൽ പരാമർശിക്കുന്ന സ്ഥലങ്ങളുടെ ഇപ്പോഴത്തെ പേര് അറിയിക്കുമോ

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      കുറെയേറെ സ്ഥലങ്ങളുണ്ട്, അവകാശവാദങ്ങളുണ്ട്. അവയെല്ലാം പരിശോധിച്ച്, കുറ്റമറ്റ എന്നു പറയില്ല, വലിയ കുറ്റങ്ങളില്ലാതെ ചെയ്യാൻ ഒരു വീഡിയോ തനിച്ചു വേണ്ടി വരും. സമയമെടുക്കുന്ന കാര്യമാണ്. തൽക്കാലം മറ്റു തിരക്കു വന്നതുകൊണ്ട് സാധിക്കയില്ല.

  • @jyothior
    @jyothior Год назад

    Sir sreeraman janicha samayam

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      ചൈത്രമാസം വെളുത്ത പക്ഷം നവമി തിഥി, പുണർതം നക്ഷത്രം

  • @syamveethullisundar5960
    @syamveethullisundar5960 Год назад +1

    സർ.... രാവണ സന്നിധിയിൽ സീത എത്ര ദിവസമാണ് ഭക്ഷണം കഴിക്കാതിരുന്നത്

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      ഉത്തരം ലഭ്യമായിട്ടില്ല, അറിയിക്കാം

  • @krishnapillai1872
    @krishnapillai1872 20 дней назад

    നേമി എന്നാണ് ദശരഥന്റെ യഥാർത്ഥ പേര്

  • @Loom.universe
    @Loom.universe Год назад

    Sir what is kamba ramayanam

    • @UnnisVijayapatha
      @UnnisVijayapatha  Год назад +1

      മലയാളികൾക്ക് അധ്യാത്മരാമായണം പോലെ
      തമിഴിൽ മഹാകവി കമ്പർ രചിച്ച രാമായണ കൃതിയാണ് കമ്പരാമായണം

    • @Loom.universe
      @Loom.universe Год назад

      Ok sir

  • @narayanankutty9830
    @narayanankutty9830 Год назад

    ശ നി എന്താണ് - ശനിദേവൻ എന്ന് പറയുന്നത് - പറയാമോ ; !?

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      ഹിന്ദുമതത്തിൽ ആരാധിക്കപ്പെടുന്ന അനേകം ദേവൻമാരിൽ ഒരാളാണ് ശനിദേവൻ.

  • @ranjinitg757
    @ranjinitg757 Год назад +1

    സാർ എനിക്ക് ഒരു സംശയം ഉണ്ട് സപ്ത ഋഷിമാരുടെ പേര് പല വീഡിയോയിലും പലതാണ് എനിക്ക് അതിന്റെ ഉത്തരം പറഞ്ഞു തരാമോ പിന്നെ എത്ര കാണ്ഡങ്ങളാണ് രാമായണത്തിൽ ഉള്ളത് ആറാണോ ഏഴാണോ ഉത്തരകാണ്ഡം പല വീഡിയോയിലും പറയുന്നതായി കണ്ടില്ല ബ്രഹ്മാവ് ആണോ നാരദമഹർഷിയാണോ വാല്മീകിക്ക് രാമായണം ഉപദേശിച്ചത്

    • @UnnisVijayapatha
      @UnnisVijayapatha  Год назад +1

      ഓരോ മന്വന്തരത്തിലും ( ഒരു മനുവിൻ്റെ കാലാവധി ) സപ്തർഷിമാരിൽ മാറ്റമുണ്ട്.
      മഹാഭാരതപ്രകാരം മരീചി, അത്രി, അംഗിരസ്, പുലഹൻ, പുലസ്ത്യൻ, ക്രതു, വസിഷ്ഠൻ എന്നിവർ സപ്തർഷികൾ.
      വാല്മീകി രാമായണം 7 കാണ്ഡം. എഴുത്തച്ഛൻ്റെ അധ്യാത്മരാമായണം 6.
      വാല്മീകിക്ക് രാമായണകഥ പറഞ്ഞുകൊടുത്തത് നാരദൻ.

    • @ranjinitg757
      @ranjinitg757 Год назад

      Tqu😍😍🥰

  • @kkarthikeyan3948
    @kkarthikeyan3948 Год назад

    Jaisreeram

  • @Sonikaahh._.
    @Sonikaahh._. Месяц назад

    മന്ഥരയുടേ ശരിയായ പേര് എന്താണ് sir

    • @UnnisVijayapatha
      @UnnisVijayapatha  Месяц назад

      മന്ഥര ശരിയായ പേര്. കൂനിയായതുകൊണ്ട് 'കുബ്ജ' എന്നും ശരീരത്തിന് മൂന്നു വളവുള്ളതുകൊണ്ട് 'ത്രിവക്ര' എന്നും കൂടി പേരു പറയുന്നു.

  • @ambilisdhaneeshkumar7209
    @ambilisdhaneeshkumar7209 Год назад

    സാർ ഏത് അമ്പു കൊണ്ടാണ് ശ്രവണകുമാരൻ മരിച്ചത്

    • @UnnisVijayapatha
      @UnnisVijayapatha  Год назад +1

      ദശരഥ രാജാവ് നായാട്ടിന് ഇറങ്ങിയപ്പോൾ ആനയുടെ നേർക്കയച്ച ഒരു സാധാരണ അസ്ത്രം

    • @user-qv5ei9qg6v
      @user-qv5ei9qg6v Год назад

      ​@@UnnisVijayapatha Sir, Sabdha bedhi ennalle Astrathinte Peru.?

  • @vidhyavadhi2282
    @vidhyavadhi2282 Год назад

    വത്മീകിയോട് രാമായണം എഴുതാൻ ആവശ്യപ്പെട്ടത് നാരദർ ആണ്

  • @venugopal9376
    @venugopal9376 2 месяца назад

    കൈകേകിയുടെ ശരിയായ പേര് അറിയാമെന്നുള്ളവർ ദയവായി അറിയിക്കണേ 🙏

    • @UnnisVijayapatha
      @UnnisVijayapatha  Месяц назад +1

      കൽഹ എന്നൊരു പേരു കാണുന്നുണ്ട്. വ്യക്തതയില്ലാത്തതിനാൽ ഉറപ്പു പറയുന്നില്ല

    • @venugopal9376
      @venugopal9376 Месяц назад

      @@UnnisVijayapatha 👍🙏

  • @sabithababuraj6033
    @sabithababuraj6033 Год назад

    ശൂർപണകയുടെ ഭർത്താവിന്റെ പേര് എന്താണെന്നു പറഞ്ഞു തരുമോ sir

    • @sabithababuraj6033
      @sabithababuraj6033 Год назад

      ഹനുമാന് അമരത്വം നൽകിയത് ആരാണ്. ദേവേന്ദ്രൻ ആണോ. അതോ വരുണ ഭഗവാൻ ആണോ. Please reply

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      വിദ്യുജ്ജിഹ്വൻ ആണ് ശൂർപ്പണഖയുടെ ഭർത്താവ്

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      ദേവൻമാർ

    • @sabithababuraj6033
      @sabithababuraj6033 Год назад

      Thanku sir🙏. എനിക്ക് ഇന്നാണ് ക്വിസ് 🙏🙏

  • @nandana.nclass.7.bnandana.938
    @nandana.nclass.7.bnandana.938 Год назад

    സീതാദേവിയെ പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ച വാല്മീകി യുടെ രാമായണത്തിൻെറ പേര് . പറയുവോ സാർ

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      വാല്മീകിയുടെ രാമായണത്തിൽ ശ്രീരാമൻ എന്ന പോലെ സീതയും പ്രധാന കഥാപാത്രമാണ്. അതല്ലാതെ മറ്റൊരു കൃതി വാല്മീകി രചിച്ചതായി അറിയാൻ കഴിഞ്ഞിട്ടില്ല.

    • @ramaniap7040
      @ramaniap7040 Год назад

      ​@@UnnisVijayapatha5:17

  • @sindhupappan
    @sindhupappan Месяц назад

    സുമദ്രൻ ആണല്ലേ

  • @Alokbruse
    @Alokbruse Год назад

    ഭാരതന്റെ ഭാര്യയുടെ പേര് എന്താണ് ?
    കുറെ വീഡിയോസ് കണ്ടു
    പക്ഷെ ചിലതിൽ
    ശ്രുതാകിർത്തി എന്നും ചിലതിൽ മാണ്ഡവി എന്നും പററയുന്നു ഇതിൽ ഏതാണ് ശരി

    • @UnnisVijayapatha
      @UnnisVijayapatha  Год назад +1

      ഈ വീഡിയോയിൽ കൊടുത്തതു തന്നെ.
      ഭരതൻ - മാണ്ഡ വി
      ശത്രുഘ്നൻ - ശ്രുത കീർത്തി

  • @sudhakarantrikaripur6881
    @sudhakarantrikaripur6881 Год назад

    സാർ രാവണന്റെ ഹോമകുണ്ഡത്തിന്റെ പേരെന്ത് ?

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      രാവണ രാജധാനി ലങ്കയിലെ ഹോമകുണ്ഡമാണ് നികുംഭില

  • @vavasvlogs149
    @vavasvlogs149 15 дней назад

    ശബ്ദദേദിയല്ലേ

  • @studywithgeetha
    @studywithgeetha Год назад

    ❤🙏🙏 please hear my ramayana story

  • @ggokulcsb8884
    @ggokulcsb8884 Год назад

    Maarichante parents ara

    • @UnnisVijayapatha
      @UnnisVijayapatha  Год назад +1

      സുന്ദൻ്റെയും താടകയുടെയും മകൻ

    • @ggokulcsb8884
      @ggokulcsb8884 Год назад

      Thanks

  • @ggokulcsb8884
    @ggokulcsb8884 Год назад

    Bharathante wife ara?

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      വീഡിയോയിൽ 4.01 ടൈമിൽ നോക്കുക. വീഡിയോ കാണാതെയാണ് ഈ ചോദ്യം എന്നു തോന്നുന്നു.

  • @anamikasreenivasan7018
    @anamikasreenivasan7018 Год назад

    സിദ്ധാശ്രമത്തിൻ്റെ മറ്റൊരു പേര് പറഞ്ഞു തരുമോ.🙏

  • @vijilasujithvijilasujith9756
    @vijilasujithvijilasujith9756 27 дней назад +1

    Thanks

  • @Nivedhitha-qo8yq
    @Nivedhitha-qo8yq 11 месяцев назад

    👍