ഉമ്മയില്ലാത്ത വീടിനെ കുറിച്ച് ചിന്തച്ചിട്ടുണ്ടോ | ഉമ്മമാരെ സ്നേഹിക്കുന്ന മക്കൾ കേട്ടിരിക്കണം

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 29

  • @navascherandathur781
    @navascherandathur781 2 года назад +12

    റഹ്മാനായ തമ്പുരാനെ - എന്റെ ഏറ്റവുമേറ്റവും പ്രിയപ്പെട്ട ഉമ്മ ഇന്ന് ഖബറിലാണ് . ബാപ്പ 4 വർഷം മുമ്പെയും ഖബറിലേക്ക് പോയതാണ് ... ഇരുവർക്കും നീ കരുണ നൽകണേ റബ്ബേ .... അവരുടെ ഖബറിടം സ്വർഗീയാനുഗ്രഹങ്ങൾ കൊണ്ട് നീ അലംകൃതമാക്കണേ റബ്ബേ .... ആമീൻ

  • @anziliqbalm8931
    @anziliqbalm8931 2 года назад +5

    ഉസ്താദേ പ്രഭാഷണം വളരെ ഭംഗിയാണ് ഞങ്ങളുടെ മക്കളും ഉമ്മനെയും ഉപ്പാനെയും മറ്റു കുടുംബക്കരെയും അതിയായി സ്നേഹിക്കുന്ന മക്കളാകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭

  • @fathimakaulath
    @fathimakaulath 2 года назад +2

    എന്റെ ഉമ്മ മരണപ്പെട്ടിട്ട് 4 മാസം കഴിഞ്ഞു 😢
    ഉമ്മ ഇല്ലാത്ത വീട് വെളിച്ചമില്ലാത്ത വീടാണ് 😢😢
    ഉമ്മയുടെ ഖബറിടം വിശാലമാവാൻ
    ദുആ ചെയ്യണം

  • @mylifemyfamliy3836
    @mylifemyfamliy3836 2 года назад +1

    ഉമ്മ അതൊരു മൊതലാണ്...😍
    ഇനി ഈ ലോകത്ത് എന്തു ഉണ്ടായിട്ട് കാര്യമില്ല...

  • @najeehali1659
    @najeehali1659 2 года назад +1

    പ്രിയപ്പെട്ട ഉസ്താദേ ഇനി നമ്മുടെ ഉപ്പാക്കും കൂടിയുള്ള ഒരു സ്പീച്ച് ഉസ്താദ് പറയണം എന്റെ ഉപ്പ ഖബറിലാണ് ഖബർ വിശാലമാക്കി കൊടുക്കട്ടെ എന്റെ ഉമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ നമ്മുടെ എല്ലാവരുടെയും ഉപ്പ് മാരെയും അമ്മമാരെയും അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @sainabasainaba4516
    @sainabasainaba4516 2 года назад +6

    ഉസ്താദേ കേൾക്കുമ്പോൾ വല്ലാത്ത ഫീലിങ്😭

  • @muflihaazmi2646
    @muflihaazmi2646 2 года назад

    Jeevikkunnah ummamamark haffiyyethull deerghyuss nalkaney

  • @bobykozhencherry7868
    @bobykozhencherry7868 2 года назад +4

    അമ്മയ്ക്ക് തുല്യം അമ്മ മാത്രം

  • @ramlanmangalore4572
    @ramlanmangalore4572 2 года назад +3

    MASHALLAH 🌹🌹🌹🌹🌹🤲🤲🤲🤲🤲🤲🤲

  • @shammusss9644
    @shammusss9644 2 года назад +1

    Masha.allah

  • @nasarnisamu4449
    @nasarnisamu4449 2 года назад

    Najiya🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jasilp6516
    @jasilp6516 2 года назад

    Aameen🤲🤲🤲

  • @shareefashareefack5659
    @shareefashareefack5659 2 года назад

    Aameen

  • @noorjimuneer9519
    @noorjimuneer9519 2 года назад

    🤲🏻🤲🏻🤲🏻

  • @shouku201
    @shouku201 2 года назад +2

    Masha allah Kure late aayi

  • @seyyadalimuhammad740
    @seyyadalimuhammad740 2 года назад +1

    Seyyadali

  • @shanubabu7169
    @shanubabu7169 2 года назад

    🥰🤲

  • @shamlashihab4576
    @shamlashihab4576 2 года назад

    എൻ്റെ ഉമ്മ marijitt 1വർഷമായി ദുഹയിൽ ഉൾപ്പെടുത്തുക

  • @sainabasainaba4516
    @sainabasainaba4516 2 года назад +1

    😭😭😭😭😭😭😭

  • @sajnasajuuu9259
    @sajnasajuuu9259 2 года назад +1

    "ഉമ്മയില്ലാത്ത വീട് "😔😔😥😥 അറിഞ്ഞു തുടങ്ങീട്ട് ഏഴു മാസമായി😭😭😢😢

  • @0k935
    @0k935 2 года назад

    Usthathe njangalkuvendi thuhacheyyane

  • @fousifousi6349
    @fousifousi6349 2 года назад +3

    Umma maricha kuttigal യതീം Allan പറയുന്നതെന്ത് എൻ്റെ ഉമ്മ എനിക്ക് 4 വയസുള്ളപ്പോൾ marich poyi ummayillengil ath sahikkan patoola rabbe

  • @musthafamusthafa8429
    @musthafamusthafa8429 2 года назад

    😭😭😭🤲🏻🤲🏻👌👌