ദശമഹാവിദ്യ ആമുഖം

Поделиться
HTML-код
  • Опубликовано: 11 дек 2024
  • ദശമഹാവിദ്യ പഠനക്ലാസിൻ്റെ ഇൻട്രൊഡക്ഷൻ ക്ലാസ് ആണ് ഇത്.
    തുടർന്നുള്ള ക്ലാസുകളിൽ പങ്കെടുക്കാൻ താഴെ നൽകിയ നമ്പറിൽ മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.
    തഥാഗത
    +91 7907442749
    +91 7034323331

Комментарии • 7

  • @nvnair999
    @nvnair999 3 дня назад

    🙏 നല്ല ക്ലാസ് ❤️❤️

  • @-._._._.-
    @-._._._.- 15 дней назад

    🙏

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 2 дня назад

    സാറ് ഏത് ഭാവത്തെ, ഏത് വിദ്യയെയാണ് ഉപാസിക്കുന്നത്?അങ്ങയുടെ ഉപാസനയിലൂടെ കൈവരിച്ച മഹിമ സ്വന്തം അനുഭവം ഒന്ന് വിവരിക്കാമൊ?

  • @vivekalathur9260
    @vivekalathur9260 15 дней назад

    🙏പങ്കെടുക്കാനും, അറിയാനും ആഗ്രഹമുണ്ട്, ഫീസ് എത്രയാണ്🙏

  • @rajakeshav
    @rajakeshav 15 дней назад

    40:00 - ഭാരതം സാധന മുടക്കി പരാജിതരായി! സമ്മതിച്ചു! പക്ഷേ, ഏത് സാധനമൂലമാണ് English East India Companyക്ക് സാമ്രാജ്യം കിട്ടിയത്? വിക്രമാദിത്യൻ ചക്രത്തിൽ വർത്തിച്ചതിനു 1500 വർഷങ്ങൾക്ക് ശേഷം വിക്ടോറിയ ആണ് ചക്രവർത്തിനി ആയത്! അതും വിക്രമാദിത്യന്റെ സാമ്രാജ്യത്തെക്കാൾ പതിന്മടങ്ങു വലിയ സാമ്രാജ്യം! ഖഗോളങ്ങൾ അസ്തമിക്കാത്ത മഹാസാമ്രാജ്യം! അന്ന്ഷോഡശി ലണ്ടനിലായിരുന്നു!

    • @Vath098
      @Vath098 15 дней назад

      Westerners also secretly do upasana to supernatural spirits for power and wealth. These supernatural spirits get their strength by doing upasana to great gods and goddesses like Shiva and Devi.

    • @sumalatha-
      @sumalatha- 15 дней назад +1

      സാധന ചെയ്യുന്നത് ചില റിസൾട്ട്‌ കിട്ടാനാണ്.. ആ റിസൾട്ട്‌ കിട്ടാൻ വേറെയും വഴികൾ ഉണ്ട്. അവർ അതിൽ ഏതെങ്കിലും ചെയ്തിട്ടുണ്ടാകും.. ശ്രീ (ഐശ്വര്യം )കിട്ടാൻ വേണ്ടത് ശക്തി ആണ്.. ആ ശക്തി അവർ നേടിയിട്ടുണ്ടായിരുന്നു