#Mounaragam

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 72

  • @SowmyaC-ku4lf
    @SowmyaC-ku4lf 11 месяцев назад +45

    ഈ കാഴ്ച കണ്ടാൽ ഒത്തിരി സന്തോഷിക്കുന്നവർക്ക് മുന്നിൽ എന്തിനാണ് ഈ ഒളിച്ചു കളി. 😂

  • @mrinalinidevi7671
    @mrinalinidevi7671 11 месяцев назад +27

    വലിച്ചു നീട്ടി വലിച്ചു നീട്ടി മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്നു.. മടുത്തു..

  • @farwaaishu6137
    @farwaaishu6137 11 месяцев назад +16

    Kalyani acting super ❤️കാണാനും സുന്ദരിയായിട്ടുണ്ട് ❤️❤️

  • @Rasilubu692
    @Rasilubu692 11 месяцев назад +196

    നിങ്ങൾക്ക് ഒരു ഉപകാരം ചെയ്തു തരാമോ... കുറച്ചുദിവസം സരയുവിന്‍റെ കുടുംബത്തെയും... വിക്രത്തിന്റെ കുടുംബത്തെയും മാത്രം കാണിച്ചാൽ മതി .. സത്യം പറഞ്ഞാൽ ഞാൻ അത് കാണാനാണ് മൗനരാഗം നോക്കുന്നത്.....

    • @farwaaishu6137
      @farwaaishu6137 11 месяцев назад +9

      അയ്യോ വേണ്ട കിരൺ kalyani ഇവരെ കാണാൻ വേണ്ടിയാണ് ഇത് കാണുന്നത് തെന്നെ

    • @althwafmuhammed438
      @althwafmuhammed438 11 месяцев назад +1

      Athe​@@farwaaishu6137

    • @lakshmisiva4528
      @lakshmisiva4528 11 месяцев назад +5

      Athe

    • @samlalsonysony
      @samlalsonysony 11 месяцев назад

      Sammathickanam veruppichu bore aski​@@farwaaishu6137

    • @UnKnown-qq4qm
      @UnKnown-qq4qm 11 месяцев назад

      ​@@farwaaishu61376×

  • @SaranyaLachu-vc5xo
    @SaranyaLachu-vc5xo 11 месяцев назад +12

    ഈ story oru 20വർഷകൂടി ഉണ്ടാകുന്ന തോന്നുന്നത് 😅

  • @KadeejaKadee-xb6on
    @KadeejaKadee-xb6on 11 месяцев назад +10

    Kalyani cute ayin😍😍😍😍

  • @rahulreji8531
    @rahulreji8531 11 месяцев назад +9

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jeznismusicheaven273
    @jeznismusicheaven273 11 месяцев назад +10

    കല്യാണി ഇവരെ ഒരുമിച്ചു കണ്ടാൽ എന്താണ് പ്രശ്നം

  • @nandhumalu7357
    @nandhumalu7357 11 месяцев назад +11

    Servet koode kazichal moonji povo😅

  • @althwafmuhammed438
    @althwafmuhammed438 11 месяцев назад +11

    Kalyani supper😍

  • @radhakrishnankandu8646
    @radhakrishnankandu8646 11 месяцев назад +2

    Senan mass act

  • @sree9446u
    @sree9446u 9 месяцев назад

    Phn edukan vanna kalyanik mala illarnu phn eduth vannapo mala kedakunnu kazhuthil👏sathyathil enth edukana poyee😂

  • @farwaaishu6137
    @farwaaishu6137 11 месяцев назад +8

    Super kiyani ❤️❤️❤️

  • @drbds2899
    @drbds2899 11 месяцев назад +33

    Kalyani orupadu over annu

    • @farwaaishu6137
      @farwaaishu6137 11 месяцев назад +1

      Ayin 🤭

    • @drbds2899
      @drbds2899 11 месяцев назад +1

      @@farwaaishu6137 thalayum kuthi ninno..

    • @KadeejaKadee-xb6on
      @KadeejaKadee-xb6on 11 месяцев назад +2

      Oru over illa

    • @Kavya-kavoos
      @Kavya-kavoos 11 месяцев назад +3

      Pakka over anu

    • @farwaaishu6137
      @farwaaishu6137 11 месяцев назад

      ​@@drbds2899പരിജയം ഉള്ളവർ ചെയ്യുന്നത് അല്ലെ അതിന്റ ഒരു രീതി 🤭🤭🤭

  • @josephinageorge6329
    @josephinageorge6329 11 месяцев назад +5

    കുറെ മാസം ആയി ഇതു തുടങ്ങിയിട്ട് ഒന്ന് നിർത്താമോ വളരെ മോശം

  • @sruthyar4506
    @sruthyar4506 11 месяцев назад +1

    🥰🥰❤️❤️💕💕💕💕💕😊😊🤔🤔Kalyan

  • @allahgreat4844
    @allahgreat4844 11 месяцев назад +8

    Sarayu ellam ariyunnathe kanichu avasanippikkado director ingane neetti konde pokathe

  • @HannaFransis
    @HannaFransis 11 месяцев назад +5

    Ee kalyani kku R S construction il joli onnumillae roopasenante purake nadakkunnu naanamillathaval swargathile kuzhithueumb aya katturumbu

    • @bindhuvipin1360
      @bindhuvipin1360 11 месяцев назад +3

      Athe deshyam varunnu ayale food polum kazhikkan sammadikkilla kandupidikkan nadakkunnu

  • @jayal9221
    @jayal9221 11 месяцев назад +20

    Makkal arinja ntha kuzhapam.. vrithiketta serial . Verupich kollua

    • @padmamsadha4522
      @padmamsadha4522 11 месяцев назад +6

      eppolum ore dialogue mathram.kalyani & Kiran um shari roopa & senan shari.repeating dialogues mathram.

    • @Aswathykrishnan-pu9lb
      @Aswathykrishnan-pu9lb 11 месяцев назад +2

      ​@@padmamsadha4522ലവൻ തന്നെയല്ലേ patharamaattum എഴുതുന്നത് അതിലും അങ്ങനെ തന്നെയാ same dialogue repeat ചെയ്യും ഓരോ ദിവസവും...like nayana അങ്ങനെയുള്ള കൂട്ടത്തിലല്ല നയന nallavalaa 😂

    • @Kavya-kavoos
      @Kavya-kavoos 11 месяцев назад

      പ്രദീപ്‌ പണിക്കർ അല്ലേ 🤦‍♀️

  • @rajamj2002
    @rajamj2002 11 месяцев назад +2

    ഈ സേനൻ്റെയും രൂപയുടെയും നാടകങ്ങൾ ഒന്നു നിർത്തി തരാമോ..... മഹാ ബോറാവുന്നുണ്ട്.......

  • @allahgreat4844
    @allahgreat4844 11 месяцев назад +14

    Kalyani yode deshyam thonni innale

  • @KAVITHAJITHI
    @KAVITHAJITHI 11 месяцев назад +1

    Ithentha loversano ഇത്രക്ക് ഒളിക്കാൻ... പിന്നാലെ പോകാൻ പണിയില്ലാത്ത രണ്ടാളും. ഒന്നിച്ചത് അറിഞ്ഞാൽ എന്താ ഇപ്പോ.. ഫൂൾ ആക്കുന്ന ഏർപ്പാട്. Ah വിക്രമന് രണ്ടു കിട്ടുന്ന സീൻ ആണ് ഇപ്പോ ഭേദം..

  • @ponnusponnu1614
    @ponnusponnu1614 11 месяцев назад

    Ulla ishttam poyi

  • @positivelife_2023
    @positivelife_2023 11 месяцев назад +9

    Rubber bandine oke kadathi vettum ee serial valichu neettal vidakthanulla award ee director nu kodukanam..
    Oru bdy 1 mnth
    Marriage 2 months etc

    • @JojiJoj-z2t
      @JojiJoj-z2t 11 месяцев назад

      ഇനി ee വർഷം ഒരു marriage ന് സാധ്യത കാണുന്നു 😅 സോണിയുടെ marriage 😅

    • @positivelife_2023
      @positivelife_2023 11 месяцев назад

      @@JojiJoj-z2t apol oru minimum 6 maasam valichu neettaan ulla story aayi director nu..

  • @mohammedafsal6988
    @mohammedafsal6988 11 месяцев назад +1

    എന്തിനാ ഈ ഒളിച്ചു കളി ഇവർക്കു വെറുപ്പ് തോന്നുന്നില്ലേ

  • @mohandasthrissur3140
    @mohandasthrissur3140 11 месяцев назад +4

    വച്ച് നീട്ടല്ലേഇത് കുറേ നാളായല്ലോ തുടങ്ങിയിട്ട് ബോറടിയ്ക്കുന്നുണ്ട്

  • @lovebirds2623
    @lovebirds2623 11 месяцев назад +2

    Ee patti serial onnu nirthimo aalkkarey mandanmaar aakkunna serial 😢

  • @surumi8654
    @surumi8654 11 месяцев назад +2

    Kalyanikum kiraninum vere paniyille 24 hr vere paniyillathe ivare ingane shalyam cheyyan. Ethra snehamundekilum mattullavarude alamarayokke thuranne nokunnath kashtam thanneya...

    • @shibilakh
      @shibilakh 11 месяцев назад

      Athee verupikal

  • @sahadevanalathur5033
    @sahadevanalathur5033 11 месяцев назад

    Cs🎉🎉🎉🎉🎉🎉

  • @jaicyjoseph4299
    @jaicyjoseph4299 11 месяцев назад +3

    തത്ത ം ഡോ നിശ
    മക്കളറിഞ്ഞാൽ എന്താ കുഴപ്പം കല്യാണി അൽപം ഓവറാണഅമ്മ ആരെയാ phone വിളിക്കുന്നത'അമ്മ എന്തിനാ എപ്പോഴും പുറത്തുപോകുന്നത്. അവൾ തലയിൽ കേറി നിരങ്ങുവാണല്ലോ ഇങ്ങനെയുണ്ടോ ശല്യം' സ്നേഹ കൊണ്ടാണെങ്കിലും മറ്റുള്ളവരുടെ ജീവിതത്തിൽ ഇങ്ങനെ കടന്നുകയറുന്നതമര്യാദയല്ല. ഈ സീരിയൽ ബോറാ കുന്നു.

  • @simimathewmathew8545
    @simimathewmathew8545 11 месяцев назад +3

    Enthu bore anu ee serial .

  • @minumartin9413
    @minumartin9413 11 месяцев назад

    😭

  • @sindhuginesh4429
    @sindhuginesh4429 11 месяцев назад +4

    Orthiii over aaaa kalaynaiii

  • @ramyaganeshganesh8466
    @ramyaganeshganesh8466 11 месяцев назад

    Senan❤ prakashan seen illa

  • @ponnusponnu1614
    @ponnusponnu1614 11 месяцев назад

    Ippo serial bor aayi..verum car yaathr..pinnil odalum munnil odalum..Ivar arinjaal entha kuzhappam..Rahul ariyaathirunna pore..veruthe serial neetaan vendi..oro kaattikoottal..kanaan thonnunnilla

  • @ponnusponnu1614
    @ponnusponnu1614 11 месяцев назад +1

    Veruppikkal..ippo skip cheythitta kaanunne

  • @aswathysuresh6315
    @aswathysuresh6315 11 месяцев назад +3

    Veruppikkal

  • @inshainuworld5700
    @inshainuworld5700 11 месяцев назад

    👎👎👎👎