അല്ല അറിയാത്തത് കൊണ്ട് ഒരു കാര്യം ചോദിക്കട്ടെ നിങ്ങള്ക് കാണിക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെന്തിനാ ഇങ്ങനെ വലിച്ച് നീട്ടുന്നത് സുഖമായി നിർത്തിയാൽ പോരെ. അനന്തവും കുന്തവും ഇല്ലാത്ത ഒരു സീരിയൽ കൂറരാഗം 😂
എങ്ങനെ വിശ്വാസത്തിലെടുക്കും? സേനന് രൂപയോടും സാമുവലിനോടും ഫോണിൽ വീഡിയോ കോളിൽ സംസാരിക്കാൻ പറഞ്ഞാൽ പോരേ? ഇന്ന് സാമുവൽ അച്ചായൻ ഇതേ കാര്യം പറഞ്ഞപ്പോൾ അഗസ്റ്റിൻ അച്ചായനാണ് പറഞ്ഞത് നേരിട്ട് കാണുമ്പോൾ കിട്ടുന്ന ത്രില്ല് ഫോണിലൂടെ സംസാരിക്കാൻ പറ്റിയാൽ കിട്ടില്ലെന്ന്.
ഇതൊക്കെ tv il ഫുൾ കാണുന്നവരെ സമ്മതിക്കണം.. 3 മിനിറ്റ് കണ്ടിട്ട് തന്നെ ദേഷ്യം വരുന്നു... 😡😂
Achan makan combo adipoliaanu ❤️❤️❤️
അതെ ഒരു വീഡിയോ കോൾ ചെയ്താൽ തീരാവുന്ന കാര്യം😂
രണ്ടു് കണ്ണ് അല്ല നാല് കണ്ണ് 😂😂. സേനൻ്റെ ബെസ്റ്റ് ചളി 😂
Kalyani 😍
അല്ല അറിയാത്തത് കൊണ്ട് ഒരു കാര്യം ചോദിക്കട്ടെ നിങ്ങള്ക് കാണിക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെന്തിനാ ഇങ്ങനെ വലിച്ച് നീട്ടുന്നത് സുഖമായി നിർത്തിയാൽ പോരെ. അനന്തവും കുന്തവും ഇല്ലാത്ത ഒരു സീരിയൽ കൂറരാഗം 😂
😂😂😂😂😂
Satyam. Allengil veetil vannu kanda pore. 😂😂
Vdo call cheythoode
"Kooraragam" pattiya peru thanne
വിക്രത്തിനെയും കടുവായെയും ഇപ്പൊ കാണിക്കാറില്ലല്ലോഎന്തു പറ്റി 😊😊😊
രൂപയെയും സേന നെയും 'മക്കളുടെ അടുത്ത് നാണംകെടു ത്തരുത് കിരണിനും കല്ല്യാണിക്കും അവരെ കാണിച്ചു കൊടുക്കരുത്'
🥰🥰❤️❤️💕💕💕💕💕😊😊🤔🤔Kalyan
Aa fonil whatsapp ille..angott video call cheyyanum pillecha...ethrekk budhi ille
Ilastic neettiyal ithrayum neelumo🤭🤭nte ponnoo enth valich neettala ith😂
എങ്ങനെ വിശ്വാസത്തിലെടുക്കും? സേനന് രൂപയോടും സാമുവലിനോടും ഫോണിൽ വീഡിയോ കോളിൽ സംസാരിക്കാൻ പറഞ്ഞാൽ പോരേ? ഇന്ന് സാമുവൽ അച്ചായൻ ഇതേ കാര്യം പറഞ്ഞപ്പോൾ അഗസ്റ്റിൻ അച്ചായനാണ് പറഞ്ഞത് നേരിട്ട് കാണുമ്പോൾ കിട്ടുന്ന ത്രില്ല് ഫോണിലൂടെ സംസാരിക്കാൻ പറ്റിയാൽ കിട്ടില്ലെന്ന്.
Enganenkilum valich neettandee😂😂
:::😮😮😮😮😮😮😮😮😮😮.😮😮😮😮😮😮😮😮😮😮::.
Kiran kalyani polichu inn😃😃😍
Ivarenthina achante pinnale ighane nadakunne
Athe 2perum business polum nokkathe Senante pinnaleya
അച്ചായന് ഒരു വീഡിയോ കാൾ ചെയ്താൽ പോരെ
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️
ബോർ സീരിയൽ
Aaa shariyannu athyam nallla Rasam indayinnu ippo Ee serial boor aanuu