EPISCOPACY IN PENTECOSTAL CHURCHES - bishops pastors babu george etc

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 10

  • @cecilcorreya7681
    @cecilcorreya7681 Год назад +1

    👍👌

  • @abrahamdaniel1644
    @abrahamdaniel1644 5 лет назад +2

    Can you recall the corrupt KP Yohannan with you? The most luxurious life is led by the Pentecostal pasters and higher ups.

  • @smartindian4899
    @smartindian4899 5 лет назад

    It is better that unorganised churches like pentacost wind up for the sake of Jesus.Any organisation without established leadership process,discipline,systems will get exploited by crooks.Exactly same thing is happening today with pentacost.Episcopal talk is nothing but nonsense.What about the tie and coat that he is wearing? One can not be good Xian without coat and tie? Pentacost is a private enterprises with marketing and sales promotion.🙏🙏

  • @thomsonjoseph6874
    @thomsonjoseph6874 5 лет назад +3

    അപ്പോൾ പെന്തിക്കോസ്തു സഭയിൽ tie യും, കോട്ടും, എല്ലാം ഉപയോഗിക്കാം അല്ലെ, നല്ല വണ്ടിയും ഉപയോഗിക്കാം അല്ലെ, അതു അവനവന്റെ സൗകര്യം ആകാം ഏതാനും ചില വ്യക്തികൾക്ക്, അതു നിങ്ങളെപോലുള്ള പ്രസംഗികർക്കു എന്തും ആകാം അല്ലെ, നല്ല ചിന്ത. ആദ്യം തന്നിലേക്ക് തന്നെ ഒന്നു തിരിഞ്ഞു നോക്കിയാൽ നല്ലതു. ആർക്കും എന്തും പ്രസംഗിക്കാം. എന്നാൽ സ്വാന്തം ജീവിതത്തിൽ പറ്റില്ല.

  • @BEN-mm9ki
    @BEN-mm9ki 5 лет назад

    Once giordano bruno told the truth. But roman catholic church burnt him alive

  • @jobyktom
    @jobyktom 7 лет назад

    there is a spelling mistake in your banner . please correct 'interested' not 'intrested'.
    you shouldn't make that mistake as you are a doctorate holder.

  • @jesuslovesyou-u3x
    @jesuslovesyou-u3x 8 лет назад +1

    എപ്പിസ്‌കോപ്പൽ സഭകള് ഒരു പെന്തകൊസ്തു സഭകളെയും ഇന്ന് വരെ തകർത്തിട്ടില്ല . പെന്തകൊസ്തു സഭകൾക്ക് ഇന്ന് വരെ വരെ ഉള്ള വളർച്ചക്ക് വളരെ സഹായം ചെയ്തിട്ടുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല . പെന്തകൊസ്തു സഭകളെ തകർക്കുന്നത് ഇത് പോലുള്ള പ്രാസംഗികർ വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടന്മാരെന്നുള്ള നിലയില് ഒരു ഉപദേശ ഐക്യവും ഇല്ലാതെ ഉപദേശമോ ദുരുപദേശമോ എന്തെന്ന് തിരിച്ചറിയാത്ത കുറെ കള്ള ഉപദേശിമാരാണ് . പെന്തകൊസ്തിലെ ആദ്യത്തെയും രണ്ടാമത്തെയും പിതാക്കന്മാരുടെ തലമുറകളാണ് അതില് ഒന്നാമത്തെ പ്രതികൾ . ഒരു ചെറിയ വിഭാഗം ഭക്തിയിലും ഉപദേശത്തിലും നിൽക്കുന്നെങ്കിലും 60 ശതമാനവും ഈ മാർഗ്ഗത്തെ അധപ്പധനത്തിലേക്കു നയിക്കുന്നു എന്നത് സ്പഷ്ടമാണ് . ഇതൊക്കെ അറിഞ്ഞു വെച്ചിട്ടു വേറേം ഗീർവാണം അടിച്ചു വെറും ഒരു നിസ്സാര പ്രസ്താവന ഇറക്കിയ ഒരുകത്തോലിക്കാ അച്ഛന്റെ തോളിൽ കേറുന്നത് വിഡ്ഢിത്തരമാണ് . അദ്ദേഹം രക്ഷയിൽ വന്ന ആൾ ആയിരുന്നെങ്കിൽ ഒരിക്കലും അത് പറയില്ലായിരുന്നു . രക്ഷയില് വന്നു കഴിഞ്ഞിട്ടും പെന്തകൊസ്തിലെ ഉദ്ദരിക്കാൻ എന്നും പറഞ്ഞു സ്റ്റേജുകളായ എല്ലാ സ്റ്റേജിലും കേറി ഇറങ്ങി പെന്തകൊസ്തിലെ ആക്ഷേപ[യിച്ചു നടക്കുന്ന എത്രയോ അധമന്മാരായ സുവിശേഷകർ കൊണ്ടു നിറഞ്ഞതാണ് ഈ പെന്തകൊസ്തു ഗോളം . താങ്കളൊക്കെ ആദ്യം അവരെ ക്കുറിച്ചു പ്രതികരിക്കു....