തൃശൂര്‍ പൂരത്തിനിടെ ആന ഇടഞ്ഞു; മിനുട്ടുകള്‍ക്കുള്ളില്‍ തളച്ചു... നാടകീയ രംഗങ്ങള്‍ | thrissur pooram

Поделиться
HTML-код
  • Опубликовано: 10 фев 2025
  • thrissur pooram
    തൃശൂർ പൂരത്തിനിടെ ആന ഇടഞ്ഞു; മിനുട്ടുകൾക്കുള്ളിൽ തളച്ചു... നാടകീയ രംഗങ്ങൾ
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 507

  • @sarathkrishnavlogs5411
    @sarathkrishnavlogs5411 2 года назад +42

    Da marada marada ❤️🥰 അവരോടുള്ള സ്നേഹം

  • @optimist-re2mz
    @optimist-re2mz 2 года назад +11

    1:43... ആനയെ തളക്കാൻ ഡോഗ്സ്കോഡോ ചേച്ചി 😂😂😂🙏🏻😀😀😀

  • @arshaltenson8173
    @arshaltenson8173 2 года назад +39

    ഇ റിപ്പോർട്ടർ ക്ക് ഒരു അവാർഡ് കൊടുക്കണം. അത്രയും റിസ്ക് യടുത്താണ് ജനങ്ങൾ ക്ക് മുന്നിൽ വാർത്ത കാണിച്ചു തന്നതിന്

    • @shihabshihab4608
      @shihabshihab4608 2 года назад

      ചാണക സങ്കികൾ ആണ് ഓടിക്കുന്നത്,,,

  • @ishaqmkdeducation3253
    @ishaqmkdeducation3253 2 года назад +157

    മനുഷ്യൻ്റെ കയ്യിൽ കിട്ടിയതുമുതൽ മരണം വരെ മനുഷ്യ പീഡനം അനുഭവിക്കുന്ന ജീവിയാണ് ആന.... കാട്ടിൽ കൂട്ടത്തോടെ സുഖമായി ഉല്ലസിക്കേണ്ട ആനകളെ നാലു കാലുകളിലും ചങ്ങലക്കിട്ട് മുറുക്കി ..... കൊളുത്തിട്ടു വലിച്ചും ... അടിച്ചും ..... എന്തൊരു പീഡനം...

    • @vishnuts202
      @vishnuts202 2 года назад +3

      Point.

    • @ARnaik9999
      @ARnaik9999 2 года назад +10

      Ahno oro varsham 20M aadinodulla peedhanamalle kanikunna ningal??...R u saying Elephants at Guruvayur Sanctuary are tortured??..

    • @sajanskariya3299
      @sajanskariya3299 2 года назад +10

      അടിച്ച് മെരുക്കി ഭഗവാനെ സുഖിപ്പിയ്ക്കാന്‍ നാട്ടിലേയ്ക്ക് കൊണ്ടുവന്ന കാട്ടുമൃഗമായ ആന ഇടഞ്ഞത് മനസ്സിലാക്കാം, പക്ഷേ അവിടെയുണ്ടായിരുന്ന മാധ്യമങ്ങള്‍ക്ക് നേരെ RSS കാരന്‍ ഇടഞ്ഞതെന്തിനാണെന്ന് മനസ്സിലായില്ലാ!!!

    • @pam7791
      @pam7791 2 года назад

      Camel 🐫 aanoo

    • @palunni
      @palunni 2 года назад +5

      Mwon perunalinu adineyum kozhiyeyum oke thinarile athu anubavikuna kroorathayude athrakku onum varila

  • @rishuntelokam
    @rishuntelokam 2 года назад +127

    മാധ്യമങ്ങളാണ് ആന ഇടയാനുള്ള കാരണം എന്ന് ഭാരവാഹികൾ 😄😄😄😄😄😄

  • @PN_Neril
    @PN_Neril 2 года назад +163

    ആന ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല.. ഒരു വാഹനം eപാലും തൊട്ടില്ല.. ജനങ്ങളാണ് പ്രശ്നമുണ്ടാക്കിയത്

    • @btsmedia3217
      @btsmedia3217 2 года назад

      ജങ്ങൾ അല്ല മാധ്യമമാണ് പ്രശ്നമുണ്ടാക്കുന്നത്.

    • @ajashameed9827
      @ajashameed9827 2 года назад +9

      എന്ന ചേട്ടനു അതിന്റെ കൊമ്പിൽ ഒരു ഉമ്മ വെച്ചിട്ട് വാ ദൈവത്തിനു ഒരു കൂട്ടും ആവും 😂😂😂

    • @Mr_HellboY
      @Mr_HellboY 2 года назад +6

      വെറുതെ നിക്കുന്ന ആനയുടെ അടുത്തെന്ന് എന്തിനാ നിങൾ ഒടുന്നെ.
      ആന കളിക്കുന്നത് അല്ലേ. അല്ലേ ചേട്ടാ 😝😂

    • @k.p3033
      @k.p3033 2 года назад +2

      Savarkarude kopam.. 😁😁😁😁

    • @nisark111
      @nisark111 2 года назад

      ഉ വ്വാ

  • @akhilpvm
    @akhilpvm 2 года назад +60

    *ഇടഞ്ഞ ആനയേക്കാൾ മോശമാണല്ലോ കൂടെയുള്ള മനുഷ്യര്.!!*

    • @llaaaa3080
      @llaaaa3080 2 года назад

      Athaaanu aaana idayan kaaranam

  • @അറക്കൽഅബു-ച5ഴ
    @അറക്കൽഅബു-ച5ഴ 2 года назад +56

    ആന ഇടഞ്ഞിട്ടും കൊട്ട് നിർത്താത്ത ടീമിന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @sajanskariya3299
    @sajanskariya3299 2 года назад +37

    ഭഗവാനെ സുഖിപ്പിയ്ക്കാന്‍ അടിച്ച് മെരുക്കി നാട്ടിലേയ്ക്ക് കൊണ്ടുവന്ന കാട്ടുമൃഗമായ ആന ഇടഞ്ഞത് മനസ്സിലാക്കാം, പക്ഷേ അവിടെയുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ക്ക് നേരെ RSS കാരന്‍ ഇടഞ്ഞതെന്തിനാണെന്ന് മനസ്സിലായില്ലാ!!!😂😂😂😂

    • @djking3179
      @djking3179 2 года назад +1

      Da ninake rss kadina Athe kameti Akame anne

    • @llaaaa3080
      @llaaaa3080 2 года назад

      @rattle legions rss nte andi od myre tcr sakhaakkalude nadaaaa...

    • @sajanskariya3299
      @sajanskariya3299 2 года назад

      @rattle legions RSS-ഇന്‍റെ ഫുള്‍ഫോം എനിയ്ക്കരിയില്ലാ!!! തേ മീ "നാഗപ്പൂറി"ലാ ജാവൂന്‍ ത്യാന്ന വിചാരൂന്‍ സാങ്തോയ്!!!...മറാഠി...(അത് ഞാന്‍ നാഗപ്പൂരില്‍ ചെന്ന്‍ ചോദിച്ചിട്ട് പറയാം!!!)🙏🙏🙏🙏

    • @thacholiothenan2979
      @thacholiothenan2979 2 года назад

      ആനകളെ അടിച്ചു അവശരാക്കി കത്തികൊണ്ടു കുത്തിയും, കാലിൽ മുള്ളുഒള്ള ബെൽറ്റ്‌ ഇട്ടു, നാല് കാലുകളും ചങ്ങലക്കിട്ടു തോട്ടികൊണ്ടു കുത്തി വലിച്ചു ..ഉപദ്രവിക്കുന്നത് .കണ്ടിട്ടും ആഭാസന്മാര്ക്ക് ലഹരി. തായോളികൾ ..ഈകാണുന്ന പേക്കുത്തു ! അതിനു കൂട്ട് നിൽക്കരുത് മൃഗങ്ങളെ ആഭാസന്മാർ മർഗീയമായ cruelty , പേകൂത്തു. ആരും പോകരുത്, അഞ്ചു പൈസ ഇത്ര വൃത്തികെട്ട ആഭാസങ്ങൾക്കു കൊടുക്കരുതു ..

  • @athif_art
    @athif_art 2 года назад +26

    മീഡിയക്ക് നേരെ എന്തിനാ ഭാരവാഹികൾ തിരിഞ്ഞത്....മീഡിയക്ക് റിപ്പോർട്ട് ചെയ്യാനുള്ള...റൈറ്റ് ഉണ്ടല്ലോ...?? തൃശ്ശൂർ പൂരം നേരിൽ കാണാൻ പറ്റാത്ത പലരും.മീഡിയ വഴിയും ആണ് കാണുന്നത്........

    • @castellfab3687
      @castellfab3687 2 года назад +2

      മസ്തിഷ്ക്കം ഒന്ന് പ്രവർത്തിപ്പിക്ക് ഭായ്.........കഷ്ടം.....

  • @meeraadhnan7319
    @meeraadhnan7319 2 года назад +72

    ആന പാവം പുറംലോകം കണ്ട സന്ദോഷം കാണിക്കുന്നതാണ്

    • @ARnaik9999
      @ARnaik9999 2 года назад +2

      Athe Ningalum Chernudarno Anede kooode 😂

    • @k.p3033
      @k.p3033 2 года назад

      Bheeru. Savarkarude. Kuda nirodichathinanu aana idanjthu. Prashnathile kandu.

    • @lottz9047
      @lottz9047 2 года назад

      Enigi nee chicken kazhikkulee athu oru jeevanallee social mediall enthu mandathanavum parayane Naa vicharam fooll

  • @santhoshsafari9559
    @santhoshsafari9559 2 года назад +66

    😀 റിപ്പോർട്ടർ അടിപൊളി കിളി പോയി

    • @sajanskariya3299
      @sajanskariya3299 2 года назад +4

      അടിച്ച് മെരുക്കി ഭഗവാനെ സുഖിപ്പിയ്ക്കാന്‍ നാട്ടിലേയ്ക്ക് കൊണ്ടുവന്ന കാട്ടുമൃഗമായ ആന ഇടഞ്ഞത് മനസ്സിലാക്കാം, പക്ഷേ അവിടെയുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ക്ക് നേരെ RSS കാരന്‍ ഇടഞ്ഞതെന്തിനാണെന്ന് മനസ്സിലായില്ലാ!!!

  • @aana_pranthan_official_7410
    @aana_pranthan_official_7410 2 года назад +3

    എന്റെ വാക റിപ്പോട്ടർക്ക് big സെല്യൂട്ട് 😂😂😂

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 2 года назад +96

    ആന ഇടഞ്ഞതിൽ മാധ്യമങ്ങളുടെ മെക്കിട്ട് എന്തിനാണ് കയറുന്നത്.

    • @arshalshabeeb007
      @arshalshabeeb007 2 года назад +6

      അവിടെ ആന ഇടഞ്ഞിട്ടില്ല... വെറും കെട്ട് കഥ എന്ന് പറഞ്ഞു വരുത്താൻ

    • @sajanskariya3299
      @sajanskariya3299 2 года назад +10

      അടിച്ച് മെരുക്കി ഭഗവാനെ സുഖിപ്പിയ്ക്കാന്‍ നാട്ടിലേയ്ക്ക് കൊണ്ടുവന്ന കാട്ടുമൃഗമായ ആന ഇടഞ്ഞത് മനസ്സിലാക്കാം, പക്ഷേ അവിടെയുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ക്ക് നേരെ RSS കാരന്‍ ഇടഞ്ഞതെന്തിനാണെന്ന് മനസ്സിലായില്ലാ!!!

    • @laetus6084
      @laetus6084 2 года назад +3

      @@sajanskariya3299 Aa vannath Rss kaaran aannennu aara paranje?

    • @cenin.1606
      @cenin.1606 2 года назад +1

      Arum areyatherekan ane odhepekunate

    • @asifkn5019
      @asifkn5019 2 года назад

      മീഡിയ കാര് നാറികൾ ആയതുകൊന്ടു

  • @balakrishnannair4864
    @balakrishnannair4864 2 года назад +48

    ഇതൊക്കെ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു. ആനയുടെ പുറകെ കുറെ വിവരദോഷികൾ. വിശ്വാസം ആണത്രേ. ഗവൺമെന്റ് എന്തെങ്കിലും നിയന്ത്രണം കൊണ്ടുവന്നാൽ ഉടനെ വരും ബഹളവുമായി കുറെപേർ.കഷ്ടമാണ് നമ്മുടെ നാടിൻ്റെ കാര്യം.

    • @castellfab3687
      @castellfab3687 2 года назад +10

      പൂരങ്ങളും, ആഘോഷങ്ങളും ഒക്കെ ഒരു റിലാക്സേഷനാണ്, അങ്ങനെ കണ്ടൂടെ ഭായ്.....

    • @muhammadessa5501
      @muhammadessa5501 2 года назад +2

      @@castellfab3687, കാട്ടിൽ സന്തോഷത്തിടെ കൂട്ടമായി ജീവിക്കേണ്ട, ഒരു പാവം മൃഗത്തെ കൊണ്ട് വന്ന് അതും ഈ മാസത്തിൽ കൊടും വേനലിൽ മണിക്കൂറുകൾ, ഇരു കാലി മൃഗങ്ങളുടെ ഒച്ച പാടുകൾക്കിടയിൽ നിറുത്തി പൊരിച്ചിട്ട് വേണോ, റിലേക്ഷൻ

    • @wilfredjwilson9915
      @wilfredjwilson9915 2 года назад +1

      Ooh aykotte moylali..... Njan oru vivaradoshi

    • @JUDE_BELLINGHAM_05
      @JUDE_BELLINGHAM_05 2 года назад +3

      @@muhammadessa5501 bro adhu avarude visvasam alle avar chaydhode verde oru seen endhina

    • @konnikkaranentertainmentme7837
      @konnikkaranentertainmentme7837 2 года назад +4

      ഇയാള് ഇയാടെ കാര്യം നോക്കാടെ.... കണ്ടിട്ട് ചൊറിച്ചിൽ വരുന്നോ
      തനിക്ക് എന്തെങ്കിലും നഷ്ടം ഉണ്ടാക്കിയിട്ടുണ്ടോ

  • @RAMEESKABDULAZIZ
    @RAMEESKABDULAZIZ 2 года назад +49

    Elephant സ്‌ക്വാഡ് പിടിച്ചതിനു ശേഷം ക്യാമറ മൂടിയത് കണ്ടോ? ഇനിയാണ് കഥ ആരംഭിക്കുന്നത്... 🥺

    • @mrmst2714
      @mrmst2714 2 года назад +3

      Sathyam

    • @mrmst2714
      @mrmst2714 2 года назад

      Ini ath swargam kanum squad my*e enamr karanam

    • @amithlal1450
      @amithlal1450 2 года назад

      Sathyam

    • @amithlal1450
      @amithlal1450 2 года назад +4

      രണ്ടുദിവസം മുമ്പ് ഈ ആന പറപ്പൂക്കര പൂരത്തിന് വന്നിരുന്നു ആനയെ വളരെയധികം പാപ്പാൻ ഉപദ്രവിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.

  • @Mr_HellboY
    @Mr_HellboY 2 года назад +28

    കുട്ടി കുറുമ്പൻ്റേ വികൃതികൾ എന്ന് പറ 😂😝

  • @Nesiyashajahan
    @Nesiyashajahan 2 года назад +11

    ആ ഫോട്ടോ എടുത്തോണ്ട് നിന്നവൻ ഇപ്പൊ ആനേ ടെ കൊമ്പിൽ ഇരുന്നേനെ 🤣🤣🤣

  • @arshalshabeeb007
    @arshalshabeeb007 2 года назад +28

    ആനയേക്കളും പ്രശ്നം അവിടുത്തെ കമ്മറ്റിക്കാർ ആണ്.... അവരെ പേടിച്ച് ആവും ആന ഓടിയത്

    • @sureshbabu2876
      @sureshbabu2876 2 года назад

      Pavam reporter....athilum pavam aana....

  • @DhanyaclDhanyacl
    @DhanyaclDhanyacl 2 года назад +49

    പാവം അത് ഇടഞ്ഞതാണെന്ന് ഇടഞ്ഞതസ്ണെന്ന് തോന്നുന്നില്ല അതാരെയും ഉപദ്രവിക്കുന്നില്ലല്ലോ. അതിനെന്തോ പേടിച്ചോടുന്നത് പോലുണ്ട് 🙏😔

    • @thacholiothenan2979
      @thacholiothenan2979 2 года назад

      🥵🥵🥵Animal cruetly ..nothing else..idiots. stupid people of kerala.

    • @shainvyom
      @shainvyom 2 года назад

      പാപ്പാനെ കാണാതെ പെടിച്ചതാണ്..

  • @therightwing366
    @therightwing366 2 года назад

    0:55 ക്യാമറ ചേട്ടൻ :- ചത്താലും ക്യാമറ തരൂല്ലടാ ആനേ...... 😌😌

  • @gearhead7467
    @gearhead7467 2 года назад +2

    "എടാ മാറടാ ........ " Camera man ore powli😂

  • @rashimcr607
    @rashimcr607 2 года назад +20

    കണ്ടോ ആന ഇടന്നു എന്ന് ജനങ്ങൾ അറിന്നൽ അവർക് കുറച്ചിൽ ആണ് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ഈ കാട്ടുമൃഗങ്ങൾ ഇത്രയും ഒച്ചതിലുള്ള സൗണ്ടിലും ഈ ആൾക്കൂട്ടത്തിൻ്റെ യും ഇടയിൽ eghanek പിടിച്ച് നില്കുന്നു എന്ന്

    • @castellfab3687
      @castellfab3687 2 года назад

      ഭായി, ഈ ചേറ്റുവ ചന്ദനക്കുടം എന്ന് കേട്ടിട്ടുണ്ടോ....? എന്റെ നാട് അവിടെയാണ് രണ്ട് ദിവസമായി താങ്കൾ പറഞ്ഞ ആനയും, ബാൻഡും,കോലാഹലങ്ങളും ഒക്കെ ഉണ്ടായിരുന്നു.....ട്ടാ, അവിടേയും ആന ഇടഞ്ഞിരുന്നു ഭായ് അറിഞ്ഞിരുന്നോ...?

    • @thacholiothenan2979
      @thacholiothenan2979 2 года назад

      പൂർ പറമ്പു ആണോ അതോ പൂറി പറമ്പൊ..പന്നത്തായളികൾ ! ആനകളെ അടിച്ചു അവശരാക്കി കത്തികൊണ്ടു കുത്തിയും, കാലിൽ മുള്ളുഒള്ള ബെൽറ്റ്‌ ഇട്ടു, നാല് കാലുകളും ചങ്ങലക്കിട്ടു തോട്ടികൊണ്ടു കുത്തി വലിച്ചു ..ഉപദ്രവിക്കുന്നത് .കണ്ടിട്ടും ആഭാസന്മാര്ക്ക് ലഹരി..അമ്മേന്റെ പൂറു തായോളികൾ .. , പേകൂത്തു. ആരും പോകരുത്, അഞ്ചു പൈസ ഇത്ര വൃത്തികെട്ട ആഭാസങ്ങൾക്കു കൊടുക്കരുതു ..

    • @rashimcr607
      @rashimcr607 2 года назад +1

      @@castellfab3687 സുഹൃത്തേ ഞൻ ഉദ്ദേശിച്ചത് എൻ്റെ മതത്തിൽ ചെയ്യുന്നത് നല്ലതും മറ്റുള്ള mathaghal ചെയ്യുന്നത് തെറ്റും എല്ലന്ന പറന്നത് എല്ലാവരെയും adakkiyannu പറന്നത് ഞാന് പേർസണൽ ആയി ഇതിലൊന്നും താൽപര്യവും ഇല്ലാത്ത ആൾ ആണ്

    • @rashimcr607
      @rashimcr607 2 года назад

      @rattle legions ഇതിൽ ഞൻ പറന്നതുമായി എന്താണ് ബന്ധം

  • @vishnucp4493
    @vishnucp4493 2 года назад +20

    ആന വടക്കുനാഥനെ തിരയുകയാണ് 😄

    • @vichuvichuzz7985
      @vichuvichuzz7985 2 года назад

      😁

    • @vishnucp4493
      @vishnucp4493 2 года назад

      @@vichuvichuzz7985 🥲

    • @pixodomedia399
      @pixodomedia399 2 года назад +1

      Pooraparambil mic il vilichu parayunnath kettu... committee officinte pirakil kathu nilkunnund ennu paranju

  • @meenu.k.r7138
    @meenu.k.r7138 2 года назад +22

    കുറച്ചു കാലമായി തൃശൂർ പൂരം.... പൊടി പൂരമാണ് 🤔🤔.... ഒന്നെങ്കിൽ... മരം വീഴും, അല്ലെങ്കിൽ ആന ഇടയും 🙏🙏🙏🙏🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @therock3617
    @therock3617 2 года назад +17

    ആനക്ക് അറിയില്ലല്ലോ ഇതു തൃശൂർ പൂരം ആണെന്ന്.... 😂😂😂😂

  • @amithjohnmathew6035
    @amithjohnmathew6035 2 года назад

    Kollam nalla camera man

  • @najumudheenncr346
    @najumudheenncr346 2 года назад +22

    മൃഗങ്ങളോട് ചെയ്യുന്ന ക്രൂരത,

    • @bharathchandran8281
      @bharathchandran8281 2 года назад +7

      നല്ല പോത്ത് വരട്ടിയത് എടുക്കട്ടെ

    • @najumudheenncr346
      @najumudheenncr346 2 года назад

      @@bharathchandran8281 കുറച്ച് ചാണകം കൂട്ടും ആവാം,മൃഗങ്ങളെ ചേവിട്ടിൽ വെച്ച് പടക്കം പൊട്ടിക്കുക,ചെണ്ട kottuka,ഇതൊക്കെ അവരോട് ചെയ്യുന്ന ക്രൂരതയാണ്,അവർക്ക് എന്ത് ദൈവം അന്ത വിശ്വാസം നാടിന് ആപത്ത്

    • @nazimmokv19
      @nazimmokv19 2 года назад +3

      പോത്തിനെ മനുഷ്യർക്ക് തിന്നാനുള്ളതാ അല്ലാതെ ഒരു അലങ്കാര വസ്തു അല്ല 😋
      ഒരു പ്ലേറ്റ് ബീഫ് എടുക്കട്ടേ... 🐃🐃

    • @VEnOm-3210
      @VEnOm-3210 2 года назад

      @@nazimmokv19 thts a wrong opinion nintayoke athe methan myre ada paranje kanunne alm thinnan ulth anann elephant also nalla peedanm ind

    • @vishnukvishnuk4908
      @vishnukvishnuk4908 2 года назад

      Echiri aattin soop edukkatte koya

  • @Sidhulal
    @Sidhulal 2 года назад +1

    1:43 dog squad 🤔🤔 റിപ്പോർട്ടറുടെ കിളി പോയി 😁😁

  • @onlineuser3745
    @onlineuser3745 2 года назад +9

    1.48 ൽ. ഡോഗ് സ്ക്വാഡ്. 😂😂🤣

  • @bencyrojan4057
    @bencyrojan4057 2 года назад +1

    Yes

  • @clearthings9282
    @clearthings9282 2 года назад +10

    Nalla kaaryam, paavam aana, athine piranthu pidippikkuka, ennittu mayakku vedi vekkuka, nalla aachaaram.. daivam kastam..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @СВБАгент
    @СВБАгент 2 года назад +5

    കണ്ടിട്ട് ആന ഇടഞ്ഞതല്ല പേടിച്ചതാണെന്ന് തോന്നുന്നു .ഇടയുകയാണെങ്കിൽ ആന എല്ലാം നശിപ്പിച്ചേനെ ആൾക്കാരെയും അടിപിക്കില്ലായിരുന്നു. ഇത് ഇപ്പോ ആനയുടെ വാലിൽ പിടിച്ചപ്പോൾ അപ്പോൾ തന്നെ അവിടെ നിന്നു. പുറത്ത് കയറാനും സമ്മതിച്ചു. ഇടഞ്ഞതാണെകിൽ വന്നവമാരെ എല്ലാം അടിച്ചു തെറിപിച്ചേനെ.

  • @shajin7201
    @shajin7201 9 месяцев назад

    വിവരം ഉണ്ടെന്നു അഹങ്കരിക്കുന്ന മനുഷ്യൻ കാണിക്കുന്ന വികൃതികളും വിവരക്കേടുകളും എത്രയോ ഭീകരമാണ്, പിന്നെയാ ഇതു.

    • @jibinmjohn8444
      @jibinmjohn8444 9 месяцев назад

      പാപന്മാർ ആനയെ നിർതിയിട്ട് എങ്ങോട്ടാ പോയി അവരെ കാണാതെ പേടിച്ചു ഓടിയതാണ്

  • @VinodKumar-lo6nw
    @VinodKumar-lo6nw 2 года назад +1

    Legs tied up with chains........what celebration....
    !!!!

  • @sarathsarath3022
    @sarathsarath3022 2 года назад +2

    ഏതാ ആന 🐘🐘

  • @therightwing366
    @therightwing366 2 года назад

    1:42 ഡോഗ് സ്ക്വാഡോ.....ൻ്റെ സിവനേ.... 😂😂......ലെ അവതാരിക ചേച്ചി :- എൻ്റെ കണ്ണിൽ നീ വെറും ഒരു ഡോഗ് ആണെടാ ആനെ😂

  • @babumoscow2814
    @babumoscow2814 2 года назад +119

    എല്ലാം ദൈവത്തിന് വേണ്ടി ആണല്ലോ എന്ന് ഓർക്കുമ്പോൾ ആണ് സമാദാനം

  • @BAIXZL
    @BAIXZL 2 года назад

    മാധ്യമങ്ങൾ തന്നെയാണ് എവിടെയും പ്രശ്നം

  • @sumeshkrishna4968
    @sumeshkrishna4968 2 года назад +1

    പാവം.

  • @najumudheenncr346
    @najumudheenncr346 2 года назад +44

    ആന അമ്പലത്തിൽ ബ്രൈക് ഡൻസെങ്കളിക്കുന്നൂ, എവിടെ പോയി മൃഗ സ്നേഹികൾ

    • @ARnaik9999
      @ARnaik9999 2 года назад +1

      20M Aadi nee Nakkiya Kafir Marano Animalism tinte Parddam vidunna?

    • @sajanskariya3299
      @sajanskariya3299 2 года назад

      അടിച്ച് മെരുക്കി ഭഗവാനെ സുഖിപ്പിയ്ക്കാന്‍ നാട്ടിലേയ്ക്ക് കൊണ്ടുവന്ന കാട്ടുമൃഗമായ ആന ഇടഞ്ഞത് മനസ്സിലാക്കാം, പക്ഷേ അവിടെയുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ക്ക് നേരെ RSS കാരന്‍ ഇടഞ്ഞതെന്തിനാണെന്ന് മനസ്സിലായില്ലാ!!!

    • @najumudheenncr346
      @najumudheenncr346 2 года назад +1

      @@ARnaik9999 20ആം ആണ്ടിൽ എന്താ എല്ലാവരും തുണി അഴിച്ചു നടക്കാനോ കാഫിരെ

    • @najumudheenncr346
      @najumudheenncr346 2 года назад +2

      @@ARnaik9999 പശു ദൈവം ആന മന്ദ്രിയാണോ

    • @Tale_of_meow
      @Tale_of_meow 2 года назад

      ഈ അമ്പലപൂറികൾ കാരണം മനുഷ്യർക്ക് മാത്രമല്ല. മൃഗങ്ങൾക്കും ക്രൂരമായ പീഡനമാണ്. ഓരോ ആചാരങ്ങൾ , എന്തിനാ ആ പാവം മൃഗത്തെ ഇതുപോലെ കോപ്രായങ്ങൾ കാണിക്കാൻ വേണ്ടി ദ്രോഹിക്കുന്നത്.

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 года назад +3

    മനുഷൃരാണല്ലോ ഇടഞ്ഞത്.....അനൗണ്‍സര്‍ക്ക് മനുഷൃരുടെ ഭീഷണി.

  • @anoopkg6033
    @anoopkg6033 2 года назад

    Pariprandhi ഉണ്ടാവാത്തതിൽ വളരെ ദുഃഖം ഉണ്ട് എന്ന് തോന്നുന്നു റിപ്പോർട്ട് കണ്ടിട്ട്

  • @jasneerjasni520
    @jasneerjasni520 2 года назад +6

    ലെ ആന:ഇതൊരു സാമ്പിൾ

    • @Sol365-N
      @Sol365-N 2 года назад

      Ayinu nee etha ****

    • @sajanskariya3299
      @sajanskariya3299 2 года назад

      ഭഗവാനെ സുഖിപ്പിയ്ക്കാന്‍ അടിച്ച് മെരുക്കി നാട്ടിലേയ്ക്ക് കൊണ്ടുവന്ന കാട്ടുമൃഗമായ ആന ഇടഞ്ഞത് മനസ്സിലാക്കാം, പക്ഷേ അവിടെയുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ക്ക് നേരെ RSS കാരന്‍ ഇടഞ്ഞതെന്തിനാണെന്ന് മനസ്സിലായില്ലാ!!!😂😂😂😂

    • @ARnaik9999
      @ARnaik9999 2 года назад

      @@sajanskariya3299 Evide beating 😂??

  • @mohananmohan6824
    @mohananmohan6824 Год назад

    ഇടഞ്ഞ ആന ഞങ്ങൾക്ക് ഷൂട്ട് ചെയ്യാൻ നിന്ന് തരുന്നില്ല അതിൽ ഞങൾ പ്രതിക്ഷേതിക്കുന്നൂ.😅

  • @amnazeer5097
    @amnazeer5097 2 года назад +15

    ഈ ആനയുടെ ഉടമസ്ഥൻ SDPI പ്രവർത്തകൻ ആയിരിക്കും. കേസ് രജിസ്റ്റർ ചെയ്തു 100 എണ്ണത്തെ പിടിച്ചു അകത്തിടുക. 🤭 അല്ലങ്കിൽ സവർക്കറുടെ ആത്മാവ് ആനയുടെ ദേഹത്ത് കൂടി കാണും NIA കൊണ്ട് അന്വേഷണം നടത്തുക .😎

    • @vivamixmedia2136
      @vivamixmedia2136 2 года назад

      കമ്യുണിസത്തിന് കിട്ടിയ മുട്ടൻ പണി 😆😆😆😆😆 ഇത് രാമനാനയുടെയും ഭാഗവതിയുടെയും ശാപം ആണ്

    • @deepukrishna9721
      @deepukrishna9721 2 года назад +2

      Sdpiyude anakal etha kolakkadan familyudethano

    • @manojlm1093
      @manojlm1093 2 года назад +2

      @@deepukrishna9721 🤣

    • @ajashameed9827
      @ajashameed9827 2 года назад

      ആന രാജ്യദ്രോഹി 🤣🤣🤣🤣😂

    • @sajanskariya3299
      @sajanskariya3299 2 года назад

      ഭഗവാനെ സുഖിപ്പിയ്ക്കാന്‍ അടിച്ച് മെരുക്കി നാട്ടിലേയ്ക്ക് കൊണ്ടുവന്ന കാട്ടുമൃഗമായ ആന ഇടഞ്ഞത് മനസ്സിലാക്കാം, പക്ഷേ അവിടെയുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ക്ക് നേരെ RSS കാരന്‍ ഇടഞ്ഞതെന്തിനാണെന്ന് മനസ്സിലായില്ലാ!!!😂😂😂😂

  • @suheebapbkd
    @suheebapbkd 2 года назад

    അങ്ങിനെ റിപ്പോർട്ടിൽ വെള്ളം ചേർക്കണ്ട ആന ഇടഞ്ഞു ആരുടേയോ ഭാഗ്യം കൊണ്ട് പെട്ടന്ന് ശാന്തനായി

  • @abhilasha5056
    @abhilasha5056 2 года назад +1

    Reshma chechi dog squade alla elephant squad

  • @sandeepsivadas5261
    @sandeepsivadas5261 2 года назад +5

    ആ രേഷ്മചേച്ചി ഡോഗ് സ്‌ക്വാഡ് വന്നു എന്നൊക്കെ parayindallo🤔

    • @arshalshabeeb007
      @arshalshabeeb007 2 года назад +1

      വല്ല പൂചയെയും പിടിക്കാൻ ആവും

    • @sajanskariya3299
      @sajanskariya3299 2 года назад +1

      അടിച്ച് മെരുക്കി ഭഗവാനെ സുഖിപ്പിയ്ക്കാന്‍ നാട്ടിലേയ്ക്ക് കൊണ്ടുവന്ന കാട്ടുമൃഗമായ ആന ഇടഞ്ഞത് മനസ്സിലാക്കാം, പക്ഷേ അവിടെയുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ക്ക് നേരെ RSS കാരന്‍ ഇടഞ്ഞതെന്തിനാണെന്ന് മനസ്സിലായില്ലാ!!!

  • @antonyfrancis2165
    @antonyfrancis2165 2 года назад

    ഏതാ ആന

  • @sahi7295
    @sahi7295 2 года назад

    ഹലാൽ ചാനലിന് പുരത്തിൽ എന്താണ് കാര്യം

  • @loveindia8372
    @loveindia8372 2 года назад

    അവിടെ കാടുണ്ടോ അവിടെ കാടുണ്ടോ കേൾക്കാമോ 🤣🤣🤣

  • @hamsahk4576
    @hamsahk4576 2 года назад +3

    പാവം അവന് മദം ഇളകിയതല്ലെന്ന് തോന്നുന്നു എന്തോ ഒരു ഭയം അതാണ് അവൻ ആരെയും ആക്രമിക്കുകയോ വാഹനങ്ങൾ കേടുവരുത്തുകയോ ചെയ്യുന്നില്ല

  • @salttasty6441
    @salttasty6441 2 года назад +1

    ആ ചേച്ചി പറഞ്ഞ കേട്ടില്ലേ😂😂😂dog സ്ക്വാഡ് അവിടെ ഉണ്ടെന്ന്😂😂

  • @user-sm1hq9ys2c
    @user-sm1hq9ys2c 2 года назад

    1:43 എന്തുവാ ചേച്ചി പറഞ്ഞെ ന്തോ ഡോഗ് സ്കോടോ ആനേനെ തളക്കാൻ ആണോ ആവോ ചേച്ചിടെ വീട് എവിടെ ന്നാ പറഞ്ഞെ 🙄🙄

  • @naseerkakanattil9024
    @naseerkakanattil9024 2 года назад +16

    ആന വിരണ്ടതല്ല ആന ആന ആയതാ

  • @rezinhussain4994
    @rezinhussain4994 2 года назад +2

    1:43 ആനയെ തളയ്ക്കാൻ എന്തിനാ dog സ്ക്വാഡ് ?🤣🤣🤣

  • @ramakrishnapillai330
    @ramakrishnapillai330 2 года назад +5

    ശബ്ദ നിയമം പാലിക്കാത്തത് കൊണ്ടാണ് ആനകൾ ഇടയുന്നത്. ശബ്ദം വിഷമാണ് അതേപോലെ ശബ്ദം
    ലഹരിയും കൂടിയാണ്. അമിതമായ ശബ്ദം കൊണ്ട് ഒരു ആനയെ കൊല്ലാൻ വരെ സാധിക്കും. ഇത് മനുഷ്യനും ബാധകമാണ്.

    • @thacholiothenan2979
      @thacholiothenan2979 2 года назад

      💩💩 ആനകളെ അടിച്ചു അവശരാക്കി കത്തികൊണ്ടു കുത്തിയും, കാലിൽ മുള്ളുഒള്ള ബെൽറ്റ്‌ ഇട്ടു, നാല് കാലുകളും ചങ്ങലക്കിട്ടു തോട്ടികൊണ്ടു കുത്തി വലിച്ചു ..ഉപദ്രവിക്കുന്നത് .കണ്ടിട്ടും ആഭാസന്മാര്ക്ക് ലഹരി. തായോളികൾ .. പൂരിതയോളികൾക്കു കള്ളൂ കഞ്ചാവ്യ് ഒക്കെ അടിച്ചു ഓറഞ്ഞുതുള്ളാന് ഒരു വേദി ഈകാണുന്ന പേക്കുത്തു ! അതിനു കൂട്ട് നിൽക്കരുത് മൃഗങ്ങളെ ആഭാസന്മാർ മർഗീയമായ cruelty , പേകൂത്തു. ആരും പോകരുത്, അഞ്ചു പൈസ ഇത്ര വൃത്തികെട്ട ആഭാസങ്ങൾക്കു കൊടുക്കരുതു ..

  • @sukumarane6180
    @sukumarane6180 2 года назад

    ഏതാ അവൾ ഡോഗ് സ്ക്വാഡ് എലിഫൻ്റ് സ്ക്വാഡാ

  • @vishnuts202
    @vishnuts202 2 года назад +34

    ആനക്ക് വിവരം വെച്ച് തുടങ്ങിയിട്ടുണ്ട്.

  • @sakeerali4677
    @sakeerali4677 2 года назад +5

    പ്രശ്നം ഒന്നും ഇല്ല .
    പ്രശ്നം ഒന്നും ഇല്ല.
    ആന അല്ല.
    ഭാരവാഹികൾ ആണ് ഇളകിയത്

  • @subhashvn1987
    @subhashvn1987 2 года назад +1

    ആനയെ തളക്കാൻ ഡോഗ് സ്ക്വാഡ് എത്തിയിട്ടുണ്ട് എന്ന്....... 😀😀😀😀😀😀😂😂😂

  • @adwaith608
    @adwaith608 2 года назад +1

    Athinidayil elephant squadine dog squad enn paranja chechi poli

  • @vipinsvkumar6652
    @vipinsvkumar6652 Год назад

    ഇത് വലിയ പ്രശ്നം ആക്കിയത് ചാനലുകാർ ആണെന്ന് എത്ര ആൾക്കാർക് മനസിലായി.. ആന ചെറുതായി ഒന്ന് അനങ്ങി അത്രെ അവിടെ സംഭവിചൊള്ളൂ 😊

  • @arondev1
    @arondev1 2 года назад +2

    Elephants belong to thier natural habitat.

  • @hafsathm227
    @hafsathm227 2 года назад

    ഇതുപോലെ പത്ത് പതിനഞ്ച് ആനകളെങ്കിലും ഇടയണം.എന്നാല് എങ്കിലും അവയെ മര്യ ആദക്ക് ജീവിക്കാൻ ഇത്തരം ക്രൂരൻ മാർ അനുവദിക്കും എന്ന് കരുതുന്നു.

  • @althafn3352
    @althafn3352 2 года назад +1

    Eniku anayulla ulsavam ishttamalla pavagal katil geevikan anuvadikathe torcher chithu kondirikunna manushyar😢😢

  • @petkitmalappuram8417
    @petkitmalappuram8417 2 года назад +2

    എട്ടാ മാറിനിൽക്കു😂

  • @renjusherin1792
    @renjusherin1792 2 года назад

    ആന ഇടയുമ്പോൾ ദയവുചെയ്ത് ജനങ്ങൾ അടുത്ത് പോകാതിരിക്കാൻ ശ്രെദ്ധിക്കുക.. അത് കൂട്ടത്തോടെ ഉള്ള മനുഷ്യരെ കാണുമ്പോൾ, അവരുടെ ശബ്ദം അതിനു ഇറിറ്റേഷൻ തോന്നുന്നുണ്ടാവും. അപ്പോൾ ആന കൂടുതൽ അക്രമശക്തരാകും... Pls

  • @Aa-ml3fe
    @Aa-ml3fe 2 года назад +15

    THIS RITUAL HAS TO STOP.
    RITUALS WITH ANIMALS AND FIRE WORKS AND SOUND POLUTION.
    GOD IS NOT MAN TO PLEASE HIM IN YOUR WAYS. GOD LOOKS INTO YOUR HOLINESS . A CLEAN HEART AND MIND. A SOCIETY WITH PEACE AND TRANQUILTY

    • @shezafathima2205
      @shezafathima2205 2 года назад

      Definitely

    • @user-sh1vz1bz2b
      @user-sh1vz1bz2b 2 года назад

      😒

    • @sreejith5498
      @sreejith5498 2 года назад

      One pooyeda😌

    • @ARnaik9999
      @ARnaik9999 2 года назад +7

      really?? 20M Goat eaters in Ramada preaching this Hypocrisy XD

    • @CHN222
      @CHN222 2 года назад

      @@ARnaik9999 താൻ ഇത് വരെ ആടിനെ തിന്നിട്ടില്ലേ.. പല്ലിന്റെ ഇടയിൽ നിന്ന് കുത്തി കളഞ്ഞിട്ട് പറയെടോ കണകൊണ....

  • @muhammedtk6428
    @muhammedtk6428 2 года назад +2

    മിണ്ടാപ്രാണികളെ വെച്ചുള്ള ഈ കളി എന്നാണാവോ പരിഷ്കൃതസമൂഹം നിർത്തുക.

  • @muhammadessa5501
    @muhammadessa5501 2 года назад +1

    ഏത് ദൈവ മാണ് പൂരത്തിനും നേർച്ചക്കും ആനകളെ പീഡിപ്പിക്കാൻ പറഞ്ഞത്,, കാട്ടിൽ തിന്നു കുടിച്ചു സന്തോഷത്തോടെ ജീവിക്കേണ്ട ആ പാവം മൃഗത്തെ വലിച്ചു കെട്ടി കൊണ്ട് വന്ന് മണിക്കൂറുകൾ പൊരി വെയിലത്ത് നിറുത്തുന്നു, ഇത് അവസാനിപ്പിക്കണം

    • @athulcrzeven3678
      @athulcrzeven3678 2 года назад +1

      മട്ടൻ ബിരിയാണി കഴിച്ചിട്ടുണ്ടോ സേട്ടൻ 😂
      കൊന്നാൽ പാപം തിന്നാൽ തീരുമെന്ന് ഏത് ദൈവമാണ് പറഞ്ഞിട്ടുള്ളത്

    • @shefeequeshefi-i4z
      @shefeequeshefi-i4z 6 дней назад

      ആന ഹിന്ദു സമൂഹത്തിലെ ആചാരങ്ങളിലെ മൃഗം ആണ് , പശുവും , എലിയും മയിലും കടുവയും , അവർക്കു ഇഷ്ടമുള്ള പോലെ അവരുടെ ആചാരങ്ങൾ നിറവേറ്റാം ,
      മുസ്ലിം അത് പോലെ അവരുടെയും ക്രിസ്റ്യൻസ് അവരുടെയും ആചാരങ്ങളുടെ ഭാഗമായി മൃഗങ്ങളെ ഉപയോഗിക്കുക ഭക്ഷിക്കുക .
      ഒന്നിച്ചു ഒരേ മനസ്സോടെ എല്ലാവരും പോകുക,
      ആന ഇടഞ്ഞാൽ അത് അവര് നോക്കിക്കോളും . അത് അവരുടെ പൂർണ മേൽനോട്ടത്തിൽ ഉള്ളത് .

  • @akshayas3078
    @akshayas3078 2 года назад +1

    Parmekav ayyappan aanakutty😁

  • @ajiajith430
    @ajiajith430 2 года назад

    ആനയുടെ പ്രശ്നം എന്താ

  • @വിശ്വൽമീഡിയാ

    പാവം ആന അത് പേടിച്ചു ഇത്ര അധികം ആളുകളെ ആദ്യമായി കാണുകയാണ്

  • @prathapj7498
    @prathapj7498 9 месяцев назад

    സർവം ശക്തിമയം. ഓം നമഃ ശിവായാ🫡🙏🕉️

  • @oasistradingllc3749
    @oasistradingllc3749 2 года назад +1

    oru jeeviye ittu bhudhimuttikkunnu , khashttam😔

  • @onlineuser3745
    @onlineuser3745 2 года назад +4

    😂😂 അച്ഛാ.. ഓട്... അച്ഛാ ഓട്... 🤣...

  • @jayanthia398
    @jayanthia398 2 года назад +4

    🙏🙏🙏👌👌🤜💪

  • @rubeelsalih4754
    @rubeelsalih4754 2 года назад

    ആന ഇടഞ്ഞത് ക്യാമറ കണ്ടത് കൊണ്ടാണ്. ഒരു വിളികീട്ടില്ലേ ക്യാമറാ.. ക്യാമറാ.. മാറടാ... മാറടാ... 😄🤣

  • @abdulrafeeqrafi1715
    @abdulrafeeqrafi1715 2 года назад

    Savarkkare photo undu yennu aana arinjukaanum

  • @abhiabhijith5348
    @abhiabhijith5348 Год назад

    അത് ആന ഇടഞ്ഞതല്ല അതിന്റെ ഒന്നാം പപ്പൻ ഒന്ന് മാറി നിന്നപ്പോൾ പേടിച്ചതാണ് 🙄

  • @opthanosyt
    @opthanosyt 2 года назад +2

    Daivathinda peril pavam animalsine pidippikkunnu

  • @AshaDevi-no5jv
    @AshaDevi-no5jv 2 года назад +1

    Anakku prashnamilla,chila Manisha vattanmarkku madamilakiyatu and prasnam..etano Anakkambam

  • @lossdrems8486
    @lossdrems8486 2 года назад +2

    ചുമ്മാ കിടന്ന് ബ്ളാബ്ളാ ന്ന് പറയാ
    ഒരു കുഴപ്പവും ഉണ്ടാക്കുന്നില്ല ആ ആന
    മിഡിയാ ചുമ്മാ പ്രശ്നം ആക്കുന്നു എന്തോന്ന് ഇത്

  • @Priya_s_Nair
    @Priya_s_Nair 2 года назад +3

    Kshethra muttathu aa flex vechapozhe thoni inganathe anishatangal valathum undakum nnu

    • @locopic
      @locopic 2 года назад

      Eth flex

  • @pandasergaiming1631
    @pandasergaiming1631 2 года назад +1

    ആന ഇടഞ്ഞതൊന്നും അല ആന എന്തോ പേടിച്ചു പോയതാണ് ആന തെറ്റിയാൽ ഇങ്ങനെ ഒന്നും അല്ല 🤣

  • @divyashaju5255
    @divyashaju5255 2 года назад +4

    baagyam aaarkum onnum pateelallo🙏🙏

    • @onlineuser3745
      @onlineuser3745 2 года назад +1

      ഭാഗ്യം വും. ദൈവ കൃപ യും അല്ല ആൾക്കാർ ഓടിയതുകൊണ്ടആണ്.....

    • @divyashaju5255
      @divyashaju5255 2 года назад +3

      @@onlineuser3745 ayin.. Thanik nthelum parayaan indenki seperate poy comment idu.. Baaki ollor parayunnath avarude abiprayam aanu..

    • @rajeevselvakumar4072
      @rajeevselvakumar4072 2 года назад

      Today will come

    • @sajanskariya3299
      @sajanskariya3299 2 года назад

      ഭഗവാനെ സുഖിപ്പിയ്ക്കാന്‍ അടിച്ച് മെരുക്കി നാട്ടിലേയ്ക്ക് കൊണ്ടുവന്ന കാട്ടുമൃഗമായ ആന ഇടഞ്ഞത് മനസ്സിലാക്കാം, പക്ഷേ അവിടെയുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ക്ക് നേരെ RSS കാരന്‍ ഇടഞ്ഞതെന്തിനാണെന്ന് മനസ്സിലായില്ലാ!!!😂😂😂😂

    • @billgates1450
      @billgates1450 2 года назад

      @@onlineuser3745 oru aanada speed ethra aan ariyumo? Hydraulic press inte athre force aan athinte kaalin, vijarichal 2,3 aalkare easy aayt kollam. Odiyakond aathre

  • @Blakrockk
    @Blakrockk 2 года назад

    Njan oru padam savidhanam cheyan, padathinte Peru 'lijonte paripranthi'

  • @Chandrababu-ef3gn
    @Chandrababu-ef3gn 2 года назад +5

    Anthina avare vazhakku parayunnathe

  • @samsheer1812
    @samsheer1812 2 года назад +2

    ഈ മൃഗങ്ങളെ എല്ലാം ഇങ്ങനെ കെട്ടി ഒരുക്കുന്ന പഴയകിയ ചടങ്ങുകൾ ആദ്യം അവസാനിപ്പിക്കൂ. പ്ലീസ്. ആന ഇല്ലാതെയും പൂരം നടക്കട്ടെ.....

    • @ARnaik9999
      @ARnaik9999 2 года назад +1

      Please Let The Ritual Of Killing 20M Goats End on Ramadan :D..Uff i can't believe that Once in a While Aana idayuna Kanumpol Ulla Vilachil 😂

    • @CHN222
      @CHN222 2 года назад

      @@ARnaik9999 വെണ്ടയ്ക്ക, മുരിങ്ങക്ക, പാവയ്ക്കാ, പീച്ചിങ്ങ, പടവലങ്ങ.. ഇതിനും ജീവനുണ്ട് മിഷ്ടർ.... താങ്കൾ ഓക്സിജൻ ശ്വസിച്ചും പശുവിന്റെ മൂത്രവും കുടിച്ച് ജീവിക്കുക....

    • @Maya_Guhani
      @Maya_Guhani 2 года назад

      @@CHN222 pani irachi pwoliyanu🐷🐷

    • @Maya_Guhani
      @Maya_Guhani 2 года назад +1

      @@CHN222 enkil pine neeyoke mruga krooratha paranju veraruthu anaye kollunonum illalo

  • @sibinsabu6605
    @sibinsabu6605 2 года назад +14

    എല്ലാം ദൈവനുഗ്രഹം അല്ലെ അങ്ങനെ നടക്കട്ടെ 🤭🤭🤭

    • @ARnaik9999
      @ARnaik9999 2 года назад

      Athe Kafirmaru adutude poya kand idanjatha 😂

    • @thillankaradi8466
      @thillankaradi8466 2 года назад +1

      Poda poora

    • @k.p3033
      @k.p3033 2 года назад

      @@thillankaradi8466 athenthuvade.

    • @billgates1450
      @billgates1450 2 года назад

      Mera issu issu🕺💃🕺💃🤺🤺 Mera issu issu

  • @bharathkrishnan1917
    @bharathkrishnan1917 2 года назад

    Please dont hurt the elephant. Its a wild animal. Its not your pet.

  • @rameesespana9402
    @rameesespana9402 2 года назад

    1:46 മിനിറ്റ് ഡോഗ് സ്‌ക്വാഡ് 😂

  • @adhila.arshidha
    @adhila.arshidha 2 года назад

    എന്തിനാണ് ഈ മഹാ പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നത് മൃഗസംരക്ഷണ വകുപ്പു നു ഒന്നും പറയാനില്ലെ

  • @n_fit_nity
    @n_fit_nity 2 года назад +2

    പൂരം നടത്തുന്നത് നല്ലതാ ഈ പാവങ്ങളെ ഉപദ്രവിക്കുന്നത് അണ് നിർത്തണ്ടത് എന്നിട്ട് ആന ഇടഞ്ഞുപോലും ഇത് എന്ത്

    • @thacholiothenan2979
      @thacholiothenan2979 2 года назад

      ആനകളെ അടിച്ചു അവശരാക്കി കത്തികൊണ്ടു കുത്തിയും, കാലിൽ മുള്ളുഒള്ള ബെൽറ്റ്‌ ഇട്ടു, നാല് കാലുകളും ചങ്ങലക്കിട്ടു തോട്ടികൊണ്ടു കുത്തി വലിച്ചു ..ഉപദ്രവിക്കുന്നത് .കണ്ടിട്ടും ആഭാസന്മാര്ക്ക് ലഹരി. തായോളികൾ .. ഈകാണുന്ന പേക്കുത്തു ! അതിനു കൂട്ട് നിൽക്കരുത് മൃഗങ്ങളെ ആഭാസന്മാർ മർഗീയമായ cruelty , പേകൂത്തു. ആരും പോകരുത്, അഞ്ചു പൈസ ഇത്ര വൃത്തികെട്ട ആഭാസങ്ങൾക്കു കൊടുക്കരുതു ..

  • @orupravasi9922
    @orupravasi9922 2 года назад +4

    1.44 അതെ ഡോഗ്സ്‌കോട് ആനയെ തളക്കാൻ വന്നിട്ടുണ്ട്🤣🤣

    • @arshalshabeeb007
      @arshalshabeeb007 2 года назад

      പട്ടിയെയും കൊണ്ട് ആനയുടെ അടുത്തേക്ക് ചെന്നൽ മതി...ഒരു കയ്യബധം നട്ടിക്കരുത്

  • @shylajas1760
    @shylajas1760 2 года назад +4

    തളി ആനെ പനിനീർ വിവരം കെട്ടമനുഷ്യർ

  • @sreeramds1052
    @sreeramds1052 2 года назад

    Camera kandanu ana edanjathu....

  • @jmedappal1411
    @jmedappal1411 2 года назад

    ആനക്ക് അറിയില്ല മുന്തിയ ചാനലുകാരെയൊന്നും അതിനെ തളക്കാനുഉള്ള ആളുകൾക്ക് സൗകര്യം മൊരുക്കാതെ മുന്നിൽ നിന്നാൽ????