അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ വേറിട്ടുനിൽക്കുന്നു. എന്നാൽ ഇന്ന് ഈ ഉപകരണങ്ങളെല്ലാം വിപണിയിലുണ്ട്. ഗ്രാമഫോൺ റിക്കാഡുകൾ മലയാളത്തിൽപ്പോലും പുതുതായി ഇറങ്ങുന്നുണ്ട്.
സാറെ ഞാനും ഗ്രാമഫ്ഫോൺ,78, r, p, m, 45rpm, 33rpm, റെക്കോടുകളുടെ കളക്ഷൻ ഉള്ള ആളാണ് കൂടാതെ സ്പൂൾ ടെപ്പും ഉണ്ട്, നിങ്ങളുടെ വിഡിയോ കണ്ടപ്പോൾ അഭിനന്ദിക്കണം എന്ന് തോന്നി സന്തോഷം എന്റെ പേര് അലവികുട്ടി (മലപ്പുറം ജില്ല )❤️❤️❤️
ഇദ്ദേഹം Turn Table എന്ന് പറയുന്ന ഉപകരണമാണ് Record Player. ആ പേരാണ് കൂടുതലായും ഉപയോഗിക്കുന്നത്. Turn table എന്നും പറയും എന്നേയുള്ളു. അതുപോലെ E P എന്നതിന്റെ full form Extented Play എന്നാണ്. എല്ലാ player ലും എല്ലാത്തരം disc ഉം play ചെയ്യാൻ സാധിക്കും. Speed മാറ്റി സെലക്ട് ചെയ്താൽ മതി. Grundig എന്നത് ഗ്രണ്ടിഗ് എന്നാണ് pronounciation. അത് ജർമൻ കമ്പനിയാണ്, ജപ്പാൻ അല്ല. സ്റ്റുഡിയോകളിൽ നിന്ന് spool tape അപ്രത്യക്ഷമായിട്ട് എത്രയോ വർഷങ്ങളായി. ഇപ്പോൾ കമ്പ്യൂട്ടർ hard disc ഇൽ ആണ് record ചെയ്യുന്നത്.
Record player records ellam epol new songs eragunundu gulfil record player sony technics yamaha marantz pinne American British player vaganam kittum 35000 rs vilayil thudagi agine mukalil otu undu 1.5 lacks 2 lacks ❤ ella songs epol new eragunundu obron malil undu
ഇതുപോലുള്ള ഗ്രാമഫോൺ പലതരത്തിലും ഉണ്ട്, എന്റെ ഇളയമ്മയുടെ ഭർത്താവ് സ്വന്ധം ഉണ്ടാകുമായിരുന്നു, ഒരു റെക്കോഡ് വെച്ചാൽ തനിയെ തന്നെ അത് മറിച്ചു വെക്കാനും സാധിക്കും, ബോംബെയിൽ ആയിരുന്നു, അദ്ദേഹത്തിന് കേന്ദ്രസർക്കാർ അവാർഡ് കിട്ടിയിരുന്നു.
ജീവിക്കാൻ മറന്നു പോയ സ്ത്രീ (പുരുഷൻ) കോപ്പിലെ ഇന്റർവ്യൂ.. ഒരു ഇന്റർവ്യൂന് പോകുമ്പോൾ പത്തു ശതമാനമെങ്കിലും ഇന്റർവ്യൂ ചെയ്യുന്ന സബ്ജക്റ്റിനെ കുറിച്ച് ധാരണ വേണം.. 🙏🙏 ഇന്റർവ്യൂ എങ്ങനെ ചെയ്യണമെന്ന് ആദ്യം കുറച്ചു വീഡിയോ കാണൂ സുഹൃത്തേ.. 🙏
ഒരു വീഡിയോ എങ്ങിനെ ചെയ്യണമെന്ന് ഒരു ധാരണയുമില്ലാത്ത ഒരാളാണ് ഇത് ചെയ്തിരിക്കുന്നത് മൊത്തം ദൃശ്യങ്ങളുടെ റേഡിയോഗ്രാഫി പശ്ചാത്തലം സംഭാഷണം എന്നിവ കൃത്യമായ ധാരണയിൽ ചെയ്യുമ്പോൾ മാത്രമാണ് അത് അത് ശ്രദ്ധിക്കപ്പെടുന്നത്
അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ വേറിട്ടുനിൽക്കുന്നു.
എന്നാൽ ഇന്ന് ഈ ഉപകരണങ്ങളെല്ലാം വിപണിയിലുണ്ട്. ഗ്രാമഫോൺ റിക്കാഡുകൾ മലയാളത്തിൽപ്പോലും പുതുതായി ഇറങ്ങുന്നുണ്ട്.
EP extended play LP long play. 33 45 & 78 rpm. (run per minute) With modified head which plays with electric but gramophone without electric.
സാറെ ഞാനും ഗ്രാമഫ്ഫോൺ,78, r, p, m, 45rpm, 33rpm, റെക്കോടുകളുടെ കളക്ഷൻ ഉള്ള ആളാണ് കൂടാതെ സ്പൂൾ ടെപ്പും ഉണ്ട്, നിങ്ങളുടെ വിഡിയോ കണ്ടപ്പോൾ അഭിനന്ദിക്കണം എന്ന് തോന്നി സന്തോഷം എന്റെ പേര് അലവികുട്ടി (മലപ്പുറം ജില്ല )❤️❤️❤️
Contact number please
True lover of music. Very rare.
ആദ്യമായാണ് ഈ ഉപകരണങ്ങൾ കാണുന്നത് പാവംചേട്ടൻ
HMV record player.His masters voice.
Old song ishtapedunnavarkku good information. Good videos❤🎉🎉
ഇദ്ദേഹം Turn Table എന്ന് പറയുന്ന ഉപകരണമാണ് Record Player. ആ പേരാണ് കൂടുതലായും ഉപയോഗിക്കുന്നത്. Turn table എന്നും പറയും എന്നേയുള്ളു. അതുപോലെ E P എന്നതിന്റെ full form Extented Play എന്നാണ്. എല്ലാ player ലും എല്ലാത്തരം disc ഉം play ചെയ്യാൻ സാധിക്കും. Speed മാറ്റി സെലക്ട് ചെയ്താൽ മതി. Grundig എന്നത് ഗ്രണ്ടിഗ് എന്നാണ് pronounciation. അത് ജർമൻ കമ്പനിയാണ്, ജപ്പാൻ അല്ല. സ്റ്റുഡിയോകളിൽ നിന്ന് spool tape അപ്രത്യക്ഷമായിട്ട് എത്രയോ വർഷങ്ങളായി. ഇപ്പോൾ കമ്പ്യൂട്ടർ hard disc ഇൽ ആണ് record ചെയ്യുന്നത്.
വാൾവ് സെറ്റ് ഉണ്ടോ മാഷേ spool tape എന്റെ അടുത്ത് ഉണ്ട് സീൽഡ്പൊട്ടിച്ചില്ല ഒരു വഴിയും ഇല്ല set ഉണ്ടെങ്കിൽ വേണം
Place kollam
Yente history mash aayirinnu mr, mohan sir🙏🏻🙏🏻
പാവം മനുഷ്യൻ 😢
Very. Good. Sar. Thanks So Much 👍❤❤❤❤❤❤❤
തലശ്ശേരി ഒരു വിമല ചേച്ചിയുണ്ട് Das fan
Gentleman
👌
Plate record Ennanu parayunnathe👍👍
❤🎉🎉chetta
റിക്കാർഡ് വീണ്ടും ഇഷ്ട പോലെ വിണ്ടും ഇറങ്ങുവാൻ തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞ ദിവസം ഇറങ്ങിയത് അനിയത്തി പ്രാവ്
ഡിജിറ്റൽ sound ഒരു ക്വാളിറ്റിയില്ല അനിയത്തി പി റാവ് കേട്ടു ഒരു ഗുണവും ഇല്ല
Record player records ellam epol new songs eragunundu gulfil record player sony technics yamaha marantz pinne American British player vaganam kittum 35000 rs vilayil thudagi agine mukalil otu undu 1.5 lacks 2 lacks ❤ ella songs epol new eragunundu obron malil undu
But the cost is still not coming down
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
👍🎉
Most of the people do not know to enjoy music properly.I am not explaining here.
Good video
ഇതുപോലുള്ള ഗ്രാമഫോൺ പലതരത്തിലും ഉണ്ട്, എന്റെ ഇളയമ്മയുടെ ഭർത്താവ് സ്വന്ധം ഉണ്ടാകുമായിരുന്നു, ഒരു റെക്കോഡ് വെച്ചാൽ തനിയെ തന്നെ അത് മറിച്ചു വെക്കാനും സാധിക്കും, ബോംബെയിൽ ആയിരുന്നു, അദ്ദേഹത്തിന് കേന്ദ്രസർക്കാർ അവാർഡ് കിട്ടിയിരുന്നു.
അഡ്ഡ്രസ് undo ഇപ്പോഴും ഉണ്ടോ
🙏🙏🙏
🙏🙏👌👌👏👏🌹🌹❤❤. Very. Nice. Old. 🙏👏👌. Teacher. A. Manverygoldman🙏🙏🙏👌👌👌👏👏👏🌹🌹🌹. As
ഇദ്ദേഹത്തിൻ്റെ പേരും സ്ഥലവും കൂടി പറയാമായിരുന്നു.
Sir നേരിൽ വന്നാൽ ഞാൻ കുറച്ചു collections തരാം
"ഗ്രുൻഡിഗ് " from ജർമനി 😊
ഓ പേടിയാകുന്നു....എനിക്ക് ചില സമാനതകൾ ഉണ്ട്. ട്യൂട്ടോറിയൽ രംഗവുമായി നടക്കുന്നു.
🤩👋💞💪💘👍💘💪💞👋🤩
Grundig is in Germany not Japan pls. It is with me.
🙏🙏👏👏👌👌🎉🎉❤❤kala🙏. Like.. A. Man🙏🙏🙏👌👌👌👏👏👏❤❤❤. As
എടോ
അവതാരകാ
സാറിന്റെ ജില്ല സ്ഥലം പറയണ്ടേ എന്താടോ
ക്ഷമിക്കു...
കൊല്ലം kundara ക്കു അടുത്ത്
പുത്തൂർ പവിത്രശോരോം
ആ ഫസ്റ്റ് കാണിച്ച ടാപ് റെക്കോർഡറിന് മുപ്പത്തഞ്ചു വയസില്ല.
ഇതൊന്നും ആർക്കും വേണ്ട എന്ന് പറഞ്ഞ്കൂടാ ഇത് മാത്രം ആവശ്യമുള്ളവർ പൊന്നും വിലക്ക് വാങ്ങും അത്രക്കും ഇതിനെപ്പറ്റി അറിവും ധാരണയുമുള്ളവരായിരിക്ക ണം
Grundic ജെർമനി യാണ്
ജീവിക്കാൻ മറന്നു പോയ സ്ത്രീ (പുരുഷൻ)
കോപ്പിലെ ഇന്റർവ്യൂ..
ഒരു ഇന്റർവ്യൂന് പോകുമ്പോൾ പത്തു ശതമാനമെങ്കിലും ഇന്റർവ്യൂ ചെയ്യുന്ന സബ്ജക്റ്റിനെ കുറിച്ച് ധാരണ വേണം.. 🙏🙏
ഇന്റർവ്യൂ എങ്ങനെ ചെയ്യണമെന്ന് ആദ്യം കുറച്ചു വീഡിയോ കാണൂ സുഹൃത്തേ.. 🙏
കൊട്ടാരക്കര...
ഒരു വീഡിയോ
ഒരു വീഡിയോ എങ്ങിനെ ചെയ്യണമെന്ന് ഒരു ധാരണയുമില്ലാത്ത ഒരാളാണ് ഇത് ചെയ്തിരിക്കുന്നത് മൊത്തം ദൃശ്യങ്ങളുടെ റേഡിയോഗ്രാഫി പശ്ചാത്തലം സംഭാഷണം എന്നിവ കൃത്യമായ ധാരണയിൽ ചെയ്യുമ്പോൾ മാത്രമാണ് അത് അത് ശ്രദ്ധിക്കപ്പെടുന്നത്
Sneha sworrupini. Janoru. Starthing wrong. Neeo oru
ഒരു അദ്ദ്യാപകൻ ഇത്രയേ ഉള്ളും അല്ലെ?
വിദ്യാഭ്യാസമുണ്ട് പക്ഷേ വിവരമില്ല എന്തു ചെയ്യാം
Grundig made in Germany